Тёмный

തട്ടമിട്ട് ആൻഡ്രോയിഡ് പാത്തൂട്ടി; താരമായി ഷിയാദിന്റെ റോബോട്ട്| Robot|Kannur|Mathrubhumi News 

Mathrubhumi News
Подписаться 5 млн
Просмотров 65 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 162   
@salimcp3402
@salimcp3402 2 года назад
ഷിയാദിനു പുതിയ കണ്ടുപിടിത്തങ്ങളുമായി ഇനിയും മുന്നേറാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
@sooraj981
@sooraj981 2 года назад
സൂപ്പർ ആയിട്ടുണ്ട്.. വലിയ കഴിവുള്ളവൻ തന്നെ
@harikannan62
@harikannan62 2 года назад
ഒരാൾ ഒരു നല്ല കാര്യം ചെയ്താൽ അത് അംഗീകരിക്കാൻ പറ്റാത്ത മനുഷ്യർ ഷിയാദ് all the best 😊😊😊 കുറെ നെഗറ്റീവ് മനുഷ്യർ
@rijo1254
@rijo1254 Год назад
Bro negative adikkunnathalla , ith arduino library vach cheyth verum robot car aan with mannequin on top
@lion8264
@lion8264 2 года назад
കപ്പും പാത്രവും ഇതു കഴുകി വയ്ക്കുമോ...? ഇല്ല.. എല്ലാവരും പോയിട്ട് ഞാൻ തന്നെ കഴുകി വയ്ക്കും.. ( cid moosa ) 😂🤣🤣.. അഭിനന്ദനങ്ങൾ.. 👍... 😊.. 🌹🌹🌹🌹.. 👹
@thetruth6151
@thetruth6151 2 года назад
ഉമ്മാ ഉമ്മാ ഉമ്മാ അതാണ് ഓന്റെ വിജയത്തിന് കാരണം ആകുക❤️ മാതാ പിതാ ഗുരു ദൈവം ❤️
@vijayanmadhavanerakkath7605
@vijayanmadhavanerakkath7605 2 года назад
Excellent job ,congratulations 👏 to pathutty for helping mother.
@DillusartKitchenWithHome
@DillusartKitchenWithHome 2 года назад
ആ സ്റ്റൂൾ കാണുന്ന ഭാഗത്തു ഒരു സ്കാർട്ട് ഇട്ടാൽ ഒന്നൂടെ മൊഞ്ചു ആയിരുന്നു 👍
@rida4470
@rida4470 2 года назад
ഷിയാദിന് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
@pramokum6285
@pramokum6285 2 года назад
പൊളി 💫💫👍👍🥰🥰.. സപ്പോർട്ട് കൊടുക്കുന്ന മാതാപിതാക്കൾ ക്കു പ്രണാമം... അടുത്ത തവണ പുതിയത് നിർമ്മിക്കുമ്പോൾ ആണിന്റെ വേഷം കൊടുക്കണം 🥰💫💫
@sreekumarbnair204
@sreekumarbnair204 10 месяцев назад
That's wonderful. All the best Shiyad
@muhammadbinfayis672
@muhammadbinfayis672 2 года назад
പെണ്ണെ ന്നെ വേണമെന്നൊന്നും ഇല്ലാ ലോ നല്ലോരു മോനേയും ആവാലോ രണ്ടും വിപണിയിൽ വെക്കാൻ നോക്കൂ വേണ്ടത് തിരഞ്ഞെടുക്കട്ടെ അതല്ലേ നല്ലത് 🤲🤲🤲🤲🤲
@toptech272
@toptech272 2 года назад
ഇതൊക്കെ കാണുമ്പോൾ നമ്മെ സൃഷ്ട്ടിച്ച സൃഷ്ട്ടാവിനെയാണ് എനിക്കോർമ വന്നത് അവനെത്ര പരിശുദ്ധൻ.
@ANONYMOUS-ix4go
@ANONYMOUS-ix4go 2 года назад
🤣🤣🤣🤣🤣
@TheSilju
@TheSilju 2 года назад
ND
@freez300
@freez300 Год назад
Jihadi God..
@yadhulraj.k.k
@yadhulraj.k.k 2 года назад
കുറ്റം പറയാൻ വരുന്ന അമ്മാവൻ മാരുടെയും ബാക്കിയുള്ളവരുടെ ശ്രധക്ക് നിങ്ങൾക്ക് ഈ റോബോട്ടിനെ പറ്റി കുറ്റം പറയാൻ എന്ത് യോഗ്യത ആണ് ഉള്ളത് നിങ്ങളൊക്കെ ഈ പ്രായത്തിൽ എന്തെങ്കിലും ഒന്ന് ഇത് പോലെ കണ്ടുപിടിച്ചിട്ടുഡോ . കുറ്റം പറയാൻ എല്ലാവര്ക്കും പ്പറ്റും നിങ്ങൾക്ക് ഇത് പോലെ എന്തെങ്കിലും ഉണ്ടാകാൻ പറ്റുമോ അങ്ങനെ എന്തെങ്കിലും ഉണ്ടാക്കാൻ പറ്റുമെങ്കിൽ വന്നിട്ട് കുറ്റം പറ അല്ലെങ്കിൽ. Just shut your mouth and get lost...
@l.lawliet125
@l.lawliet125 2 года назад
Angane parayaruth🙂Avark veetil kuthiyirunn negative adikkanulla kazhiv und
@yadhulraj.k.k
@yadhulraj.k.k 2 года назад
💯
@praisyligin5760
@praisyligin5760 2 года назад
U r absolutely right
@48muhammadmusayb71
@48muhammadmusayb71 2 года назад
Ni parayinathaan shari kaaarannam ni aan BRS king the one and only chunni bhai
@rokrok7592
@rokrok7592 2 года назад
പാത്തുട്ടി പൊളിച്ചു 👍👍
@sahaltalks8218
@sahaltalks8218 2 года назад
👌👌👌ഉയരങ്ങളിൽ എത്തട്ടെ 👏👏
@shadowfighter7085
@shadowfighter7085 2 года назад
ആഹഹ ഇതിലും വല്യ ഒരു അടിപൊളി ഐറ്റം ഞൻ റെഡി ആക്കി കൊണ്ട് ഇരിക്കുയാണ് 🦾
@mm-fp5cb
@mm-fp5cb 2 года назад
ഉമ്മാക്ക് ഇത് കൊങ് വലിയ ഒരു ഉപകാരമൊന്നും നടക്കുമെന്ന് തോന്നി ല്ല. നിലം തുടക്കുവാനോ മീൻ മുറിക്കാനോ പറ്റിയാൽ ഒരു ഉപകാരമായിരുന്നു ഉണ്ടാക്കിയ ആഹാരം എടുത്തുകയിക്കുവാൻ വലിയ പ്രയാസമൊന്നുമില്ല - ഭക്ഷണം ഉണ്ടാക്കുവാന്നാണ് ഹെൽപ് വേണ്ടത്.
@yadhulraj.k.k
@yadhulraj.k.k 2 года назад
Enna thaan poyi aganathe onnu indakki kaanikku ennittu dialogue adikku
@mm-fp5cb
@mm-fp5cb 2 года назад
@@yadhulraj.k.k ഉണ്ടാക്കിയ ഭക്ഷണം സർവ് ചെയ്യാൻ തനിക്ക് റോബോട്ട് വേണാ -
@yadhulraj.k.k
@yadhulraj.k.k 2 года назад
Robot serve cheydu ennu vechu thanikku entha kozhappam nigalodu idinu vaagichu nigalude veetil vekkan onnum paranjilallo . Oral enthenkilum onnu kandu pidichal adine patti nalladu paranjillenkilum kuttam parayan nikkarudu .
@48muhammadmusayb71
@48muhammadmusayb71 2 года назад
@@mm-fp5cb ntha thaan indakinindo
@48muhammadmusayb71
@48muhammadmusayb71 2 года назад
@@mm-fp5cb Negative adikaan eath naayinum patum . Inak chonna indankil ithinakaalum valuth indaakeet inj vengaad schoolinte munil vaa ann inte eeee barthaanam parikannnika . Ath vare mone poyitt pani eadth jeevikaan nok . Pinna inak ippo illa prashnam nthaan ariyumo ath vera onum alla thoyil ilaima . Pinna korach kann kadiyum
@mavlog786
@mavlog786 2 года назад
Chekkante film director അന്വേഷിക്കും എനി.
@binubinumaneesha8249
@binubinumaneesha8249 2 года назад
Excellent 👏🏻👏🏻
@informativenewschannel7699
@informativenewschannel7699 2 года назад
സുഹൃത്തേ ടെക്നോളജി കണ്ടെത്തിയത് ആശസകൾ. പക്ഷേ ഒരു ജോലി ചെയ്യാതെ വീട്ടിൽ ഉള്ളവർ life സ്റ്റൈൽ disease കൂട്ടും അത്രതന്നെ
@bigdreams978
@bigdreams978 Год назад
ഇയാളുടെ ജോലി. എന്താണ്..😊
@whiteflower3400
@whiteflower3400 Год назад
വൈകി വന്ന പാത്തൂട്ടി,10 വർഷം മുൻപ് ആണെങ്കിൽ കുറച്ചൊക്കെ ഈ ടെക്‌നോളജി ഒക്കെ ആയെന്നെ,ഇതിപ്പോൾ അടുക്കളയിൽ നിന്നും എടുത്തു വെക്കാൻ ഒരാൾ വേണം ശേഷം ടേബിൾ ളിൽ എടുത്തു വെക്കാൻ വേറെയും ,anyway all the best
@NNP1952
@NNP1952 2 года назад
ആശംസകൾ.അഭിനന്ദനം
@GA-h8m
@GA-h8m 2 года назад
അതു കൊള്ളാം 👏👏👏
@keraladays4653
@keraladays4653 2 года назад
Wooww.. പൊളി 👌👌 അപാര കഴിവ്
@satheesankp9487
@satheesankp9487 2 года назад
മോനെ നീ ഉയർച്ചയിൽ എത്തട്ടെ
@mnihal1844
@mnihal1844 2 года назад
ഇതിന് എന്ത് വില വരും
@epicmallu23
@epicmallu23 2 года назад
old technology line chasing robot🥲
@fathimachathoth2765
@fathimachathoth2765 2 года назад
Masha Allah 👌
@artvlog4047
@artvlog4047 2 года назад
👍👍👍👍good work
@karthikeyanandbhavya5980
@karthikeyanandbhavya5980 2 года назад
👍nice thinking 👍super
@iconcreation1235
@iconcreation1235 2 года назад
ഇപ്പോള്‍തന്നേ കൊളസ്ട്രോളും ഷുകറും കൂടുതലുള്ള സമൂഹമാണ് നമ്മുടെത് ഇതും കൂടി വീട്ടില്‍ കൊടുത്താല്‍ തടി ഇളകുന്ന വരിപാടികള്‍ വീട്ടിലുള്ളവര്‍ നിര്‍ത്തി വെക്കും
@bigdreams978
@bigdreams978 Год назад
അപ്പൊ വീട്ടിൽ മരുമകളും ഉണ്ടെങ്കി ഇത് തന്നെയല്ലേ 😂അവസ്ഥ
@MustafaUthu-um1bz
@MustafaUthu-um1bz 10 месяцев назад
വ്ലോകരുടെ തലയട്ടാൽ കണ്ടാൽ പഞ്ചാബിഹൗസിലെ കൊച്ചിൻ അനീഫക്കയെയാണ് ഓർമ വരുന്നത്
@zamzamibnu2561
@zamzamibnu2561 2 года назад
Polichu💓
@BADBOY-nh5nv
@BADBOY-nh5nv 2 года назад
Respect🥰✌️✌️✌️
@tfcthunder7921
@tfcthunder7921 2 года назад
Hemme🌚🔥
@biyosheenmedia.2745
@biyosheenmedia.2745 2 года назад
ഗുഡ് 👍🏻👍🏻🤗🤗🌹
@Replied_to
@Replied_to 10 месяцев назад
ഒരു വലിയ കാര്യം 😂😂
@aonehatchers662
@aonehatchers662 2 года назад
projectX student 🥰
@vajras4769
@vajras4769 2 года назад
Superb 💓😁
@critixoutsider8066
@critixoutsider8066 2 года назад
തരൂർ ശശി ആകും👍👍👍
@ROLEXsir666
@ROLEXsir666 2 года назад
ഈ റോബോട് ചായ കുടിച്ച glass കഴുകി വാക്കുമോ. ഇല്ല ആളുകൾ പോയതിനു ശേഷം ഞാൻതന്നെ മൂടി തുറന്നു കഴുകി വക്കും ഹോ ശാസ്ത്രത്തിന്റെ ഓരോ വളർച്ചയെ...
@aneeshbabu2063
@aneeshbabu2063 2 года назад
Kannur became human (Detroit became human game kalichavark kalakngum)
@nandkishorshende6887
@nandkishorshende6887 2 года назад
Wow
@sreecreationedits6591
@sreecreationedits6591 2 года назад
thattam vittu oru kaliyumilla,robertinu polum rakshayillalo ......
@shebiind8131
@shebiind8131 2 года назад
Oru newsl polum caste discrimination
@vipinkkkk
@vipinkkkk 2 года назад
Rightly said......their pre-historic practices
@thetruth6151
@thetruth6151 2 года назад
നീ പോയി എന്നേലും കണ്ടു പിടി എന്നിട്ട് ഷഡി ഇടിക്ക് 😆ഓരോരോ മലവാണങ്ങൾ 😏
@sreecreationedits6591
@sreecreationedits6591 2 года назад
@@thetruth6151 polliyo,nna ithiri vellam ozhik,malavanname
@Cortes_4-3-3
@Cortes_4-3-3 2 года назад
@@sreecreationedits6591 ninnakondonum onninum kollulaloo... ndenkilum nalla karym kanumbo puyipp thodangikolluu, valla panikkum poodo😄
@houlathcv3165
@houlathcv3165 2 года назад
👍👍👍
@joneandnoe
@joneandnoe Год назад
Can any one please share His contact Details
@arjunvs300
@arjunvs300 2 года назад
Ndhu prahasanam anu..2022 le
@basheervk3785
@basheervk3785 2 года назад
👌👌
@ghosttropicgang4568
@ghosttropicgang4568 2 года назад
❤️❤️
@bineshv7659
@bineshv7659 2 года назад
മുസ്‌ലിം റോബോട്ട്. പേര് ഇട്ടതു പോട്ടെ. തട്ടവുo കൂടി 😳😳. എന്താലേ മതത്തിന്ടെ ഒരു സ്വാധീനം. ഭൗതിക വിദ്യാഭ്യാസം ഉണ്ടായിട്ടൊന്നും ഒരു കാര്യവുമില്ല
@monu1788
@monu1788 2 года назад
കേളത്തിലായാലും കേന്ദ്ര ത്തിലായാലും ഇന്ത്യയിലെ ഏത് സ്ഥലത്തും സർക്കാർ ബസ്സുകളോ ട്രെയിനുകളോ മറ്റെന്തെങ്കിലും പ്രൊജക്റ്റുകളായാലും എന്തിന് റോക്കറ്റ് വിക്ഷേപണത്തിന് വരെ പേരും പൂജയും രാഹുകാലവും എന്താല്ലേ മതത്തിന്റെ സ്വാധീനം
@SS-bv6uq
@SS-bv6uq 2 года назад
yes, like ISRO തേങ്ങ ഉടക്കുന്നതു പോലേ
@askarsaleem6595
@askarsaleem6595 2 года назад
അത് അങ്ങനെ ഒരു സങ്കി മയിരൻ
@bineshv7659
@bineshv7659 2 года назад
@@monu1788 അതൊന്നും മതമല്ല സഹോദര ആചാരമാണ്.വേണമെങ്കിൽ ചെയ്താൽ മതി. Depents വിത്ത്‌ people.കാലക്രമേണ കുറഞ്ഞു വരികയാണ്. ബട്ട്‌ ഇ റോബോട്ടിനു തട്ടമിട്ടു കൊടുത്തതിന്റെ ലോജിക്??? എല്ലാവരും മതത്തിന്ടെ സ്വാധീനം കുറച്ചു മനുഷ്യനായി കൊണ്ടിരിക്കുകയാണ് അപ്പോഴാണ് ഇതൊക്കെ
@mm-fp5cb
@mm-fp5cb 2 года назад
മതം നിന്നെ കടിച്ചോ?
@sulu5050
@sulu5050 2 года назад
👍👍👍🙂
@Cortes_4-3-3
@Cortes_4-3-3 2 года назад
💪💪💪
@zycogaming1721
@zycogaming1721 2 года назад
@ROLEXsir666
@ROLEXsir666 2 года назад
ഇതിൽ എന്താണ് പുതുമ food എടുത്തു മുസ്ലീം റോബോട്ടിന്റെ കൈയിൽ കൊടുക്കണം മുസ്ലീം റോബോട്ട് ടേബിളിന്റെ അടുത്ത് വരുന്നു food അവൻ തന്നെ എടുക്കുന്നു പാത്രം തിരിച്ചു വക്കുന്നു മുസ്ലിം റോബോട് അടുക്കളയിൽ ചെല്ലുന്നു അവൻ അത് എടുത്തു കഴുകി വക്കുന്നു 🙄🙄🙄🙄🙄
@ROLEXsir666
@ROLEXsir666 2 года назад
@Chachu P നീ പോരെ rc truckil ഒരു കസേര vachu ഡമ്മി വക്കാൻ ഒരു കഴിവും വേണ്ട
@akarshkk9767
@akarshkk9767 2 года назад
Muslim robot puthuma alle😂😂😂 eni robot num jaadhi madha certificate akkum iyttingal
@ROLEXsir666
@ROLEXsir666 2 года назад
@GREAT Ytr പിന്നെ എനിക്ക് ഇത്രയും കഴപ്പ് ഒന്നും ഇല്ല rc കാറിൽ കസേര vachu അതിന്റെ മുകളിൽ തുണികടയിലെ ഡമ്മി വച്ച് തട്ടം ഇടാൻ..
@titlereactoryt7028
@titlereactoryt7028 2 года назад
Oru thattamittaal muslim robot...appo kuri thotta poochayum pattiyum okke hindu appo christhyaniyaanel oru loha idendivarum alle... Mattendath ivayalla ningalude kaazhchappadum chinthagathiyumaanu..🙂
@ROLEXsir666
@ROLEXsir666 2 года назад
@@titlereactoryt7028 ആണോ സുടു കുഞ്ഞേ
@binukb1233
@binukb1233 2 года назад
🙏🙏👍👍👍
@razirockz
@razirockz 2 года назад
Ha ha ha
@munnarafi732
@munnarafi732 2 года назад
👍🏻🥰😍
@smonygaming
@smonygaming 2 года назад
🙀🙀🙀🙀
@Anuroop-t9m
@Anuroop-t9m 2 года назад
റോബോട്ടിനുo മതം
@mksulfi4724
@mksulfi4724 2 года назад
Appoo kujapanoo 😝
@ebbi705
@ebbi705 2 года назад
@@mksulfi4724 അത് സിനിമ അതിൽ കാണിക്കുന്ന കഥാപാത്രം 80-90 വയസ്സുള്ള വൃദ്ധന്റെ കാഴ്ചപ്പാടാണ് അല്ലാണ്ട് ഇതുപോലുള്ള മരവാഴ റിയൽ ലൈഫിലെ ചെറുപ്പക്കാരൻ അല്ല
@mksulfi4724
@mksulfi4724 2 года назад
@@ebbi705 cenimayil anakilum kanichaloo
@ebbi705
@ebbi705 2 года назад
@@mksulfi4724 സിനിമയിലെ കോമഡി സീനും റിയൽ ലൈഫിലെ വിവരക്കേടും തമ്മിലാണോ compare ചെയ്യുന്നത്
@sajna547
@sajna547 2 года назад
Tattam 🤣
@soorajsurendran9296
@soorajsurendran9296 2 года назад
Robot ayal polum thattam 😂😂😂
@mansoorvpsmansoorvps7087
@mansoorvpsmansoorvps7087 2 года назад
Ood
@shihababcd5771
@shihababcd5771 2 года назад
പെണ്ണ് കെട്ടിയാൽ പോരെ 😄😄😄😄r
@bmwx151
@bmwx151 2 года назад
Wow
@ummuhabeeba6979
@ummuhabeeba6979 2 года назад
👍👍
Далее
Team Spiderman True Or False Mask,nono #Shorts
00:37
Тупой и ещё тупее. (и поддоны)
00:37
He went ALL in 😭
00:12
Просмотров 1,3 млн
Team Spiderman True Or False Mask,nono #Shorts
00:37