Тёмный

തട്ടമിട്ട കുട്ടിക്കായി സ്റ്റേജിൽ വാദിച്ചവർ ആരും തട്ടമിട്ട കുട്ടിയുടെ വീട്പൊളിക്കുന്നിടത്ത് കാണാനില്ല 

Junctionhack
Подписаться 676 тыс.
Просмотров 41 тыс.
50% 1

Опубликовано:

 

11 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 335   
@Anilkumar-zq1eh
@Anilkumar-zq1eh 2 года назад
ഇവിടെ നടക്കുന്ന ഒരു കാര്യം ആലോചിച്ചു നോക്കുമ്പോൾ പേടിയാണ് വരുന്നത് . ഭരണകൂടത്തിന്റെ കൊള്ളരുതായ്മയെ ചോദ്യം ചെയ്യുന്നത് വീട് വരെ പൊളിക്കാൻ പാകത്തിലുള്ള കുറ്റമാണോ ? ഒരു ആയുസ്സിന്റെ സ്വപ്നമാണ് ഓരോരുത്തർക്കും വീട് . ഒരു മതവിഭാഗത്തിന്റെ വീട് പൊളിക്കുമ്പോൾ മറ്റു മത വിഭാഗത്തിന് അത് വലിയ സന്തോഷം നൽകുന്ന കാര്യമായിട്ടാണ് തോന്നുന്നത്. കോടതിയോ നീതിന്യായ വ്യവസ്ഥിതിയോ ഒന്നും വേണ്ട , കുറച്ചു പോലീസുകാരും ഒരു ബുൾഡോസറും ഉണ്ടെങ്കിൽ എല്ലാം ശരിയായി എന്ന് ചിന്തിക്കുന്ന ഒരു ഭരണകൂടവും , അന്ധരായ അണികളും . ഒരു ഭരണാധികാരിയും ജനങ്ങളുടെ വിചാരണ നേരിടാതെ പോയതായി ചരിത്രത്തിലില്ല.
@shoaibam2746
@shoaibam2746 2 года назад
Well said bro 👍🏼
@abdullatmthookiyamoola6850
@abdullatmthookiyamoola6850 2 года назад
അവർ അല്ലാഹുവിന്റെ മാർഗത്തിൽ പൊരുതി നീതിക്ക് വേണ്ടി പൊരുതി സ്വന്തം വീടുകൾ അർപ്പിച്ചു. എത്രയോ പേർ ജീവിതം ജീവനുകൾ അർപ്പിച്ചു അവരിൽ നിന്ന് അത് അല്ലാഹു സ്വീകരിക്കുമാറാകട്ടെ.
@thachuttytt5038
@thachuttytt5038 2 года назад
ആമീൻ
@Juvairiya967
@Juvairiya967 2 года назад
Aameen
@shinammasebastian2298
@shinammasebastian2298 2 года назад
Aameeen
@nizarvv6560
@nizarvv6560 2 года назад
ഭയപ്പെടുത്തി നിശബ്ദരാക്കുക ഇതാണ് ഇപ്പോൾ ഭരണകൂട തന്ത്രം.. ഉണർന്നിരിക്കുക ഉറക്കാൻ വരുന്നത് വരെ.. ശബ്ദവും ഒരു ആയുധമാണ്.. മൗനമായിരിക്കാൻ നമ്മൾ ഒരുക്കമല്ല...
@vijupt8486
@vijupt8486 2 года назад
അതല്ലേ നിസാറെ നമ്മുടെ മുസ്ലിംരാഷ്ട്രങ്ങളായ gulf രാജ്യങ്ങളും ചെയ്യുന്നത്?. പിന്നെ മതത്തിന്റെ പെരിലായത്തിനാൽ നമ്മൾ സഹിച്ചല്ലേ പറ്റു അവിടെ,
@nesha5078
@nesha5078 2 года назад
എല്ലാ ആക്രമികൾക്കും ഒരവസാനം ഉണ്ടാവും.
@abdurahiman1077
@abdurahiman1077 2 года назад
സംശയമില്ല.പണ്ട് തോഗാഡിയ എന്ന ഒരു വിഷജന്തു ഉണ്ടായിരുന്നു, ടിയാൻ പിന്നീട് വളരെയധികം നരകയാതന അനുഭവിച്ചു. ജനങ്ങളുടെ ശാപം
@FRQ.lovebeal
@FRQ.lovebeal 2 года назад
*അപ്പോ പ്രതിഷേധിച്ച മതിയാരുന്നു 😂ഇപ്പൊ സപ്പോർട് കൊടുക്കണം അത് പറ്റില്ലല്ലോ മറ്റുലോർക് 😆😆 വിമർശിക്കും തോറും ❤❤വളരുന്ന ശക്തി അതാണ് ഇസ്ലാം ❤*
@mohammedsaidu6422
@mohammedsaidu6422 2 года назад
ഈ കൊടും ഭീകരത നടത്തിയവർ അത് ആരായാലും ശിക്ഷിക്കപ്പെട്ടേ പറ്റൂ. ഏതറ്റം വരെയും നാം മുന്നാട്ട് പോകണം മനുഷ്യ കുലത്തിന്റെ അവർ ഏത് വൻ കരക്കാരായാലും പിന്തുണ തേടണം.
@loveloveshore7450
@loveloveshore7450 2 года назад
@@mohammedsaidu6422 നമ്മുടെ നാട്ടിലോ ???
@shinammasebastian2298
@shinammasebastian2298 2 года назад
അരിയും മലരും സ്റ്റോക്ക് ചെയ്യാൻ ഉപദേശിക്കു
@user-mv5fd3wz1l
@user-mv5fd3wz1l 2 года назад
@@shinammasebastian2298 സുന്നമ്മക്ക് Upadesham കിട്ടിയില്ലേ ? ethrayo munne തന്നതാണ്. Ithu vare Vangi vachille ? Samayam aduthaal അരിയും മലരുമല്ല Underwear ഇടാൻ പോലും നേരം തരില്ല. Athanu Asraeel Alaihi സലാമിൻ്റെ പ്രത്യേകത.
@shinammasebastian2298
@shinammasebastian2298 2 года назад
@@user-mv5fd3wz1l നിങ്ങൾക്കു മെറ്റൽ under വെയർ must ആണ്
@dubaiabudhabi7530
@dubaiabudhabi7530 2 года назад
തട്ടമിട്ട കുട്ടിയോടുള്ള സ്നേഹം കൊണ്ടല്ല.. മറിച്ചു ഇസ്ലാമിനോടുള്ള ശത്രുതയാണ് ഈ നാട്ടിലെ കഴുകന്മാർക്കു
@Taju201
@Taju201 2 года назад
True
@vijupt8486
@vijupt8486 2 года назад
ഉമ്മയെ തല്ലിയാലും രണ്ടാഭിപ്രായമുണ്ടാവും.
@achuaswin7753
@achuaswin7753 2 года назад
അനിൽ സാറേ ഓരോരുത്തർക്കും അവരവരുടെ കാര്യമേ ഉള്ളൂ പ്രതികരിച്ചാൽ ഇതാണ് രാജ്യത്തെ അവസ്ഥ 🙏🙏🙏
@NewMovies-vl8xn
@NewMovies-vl8xn 2 года назад
Asthamikkan pokunna suryane pole yaanu bhoomiyude avastha..it is end of thw world..appo inganetheth ithilum valuthum varaan pokunnu..
@abdullatmthookiyamoola6850
@abdullatmthookiyamoola6850 2 года назад
അല്ലാഹുവിന്റെ മാർഗത്തിൽ നീതിക്ക് വേണ്ടി സമരം ചെയ്യുമ്പോൾ പലതും ത്യജിക്കേണ്ടിവരും എന്ന് അവർക്കെല്ലാം നേരത്തെ അറിയാമായിരുന്നു. അന്തിമ വിജയം അവർക്ക് തന്നെ.
@kichu398
@kichu398 2 года назад
റബ്ബി ഹബ്ലി ബൈത്തൻ ഫിൽ ജന്ന. എന്ന് പറഞ്ഞത് ഫിർഔന്റെ ഭാര്യയാണ്. ഇവിടത്തെ ഈ വീട് എന്തിനാണ് പൊളിഞ്ഞു ഭസ്മം ആകാനുള്ള താണ്. അതിനാൽ വീട് നാഥാ സ്വർഗത്തിൽ മതി. ആ വീട് ഉണ്ടെങ്കിൽ ഇവിടെ എത്ര വീട് പോയാലും നമുക്ക് എന്ത്!?? ഇത് അറിയുന്നവനാണ് വിശ്വാസി. നിങ്ങൾ ഭിന്നിക്കരുത് ഒരുമിച്ച് നിൽക്കുക അതാണ് ശക്തി. തീ കുണ്ടാരത്തിൽ കിടന്ന പ്രവാചകൻ ഉണ്ട് നമുക്ക്. മൽസ്യത്തിന്റെ വയറ്റിൽ കിടക്കേണ്ടി വന്ന പ്രവാചകൻ ഉണ്ട് നമുക്ക്. ഒരു തവണ രുചിച്ചാൽ പിന്നീട് ഒരിക്കലും ദാഹം വരാത്ത പാനിയം നൽകപ്പെട്ട പ്രവാചകൻ നമുക്ക് ഉണ്ട്. പിന്നെ എന്തിനാണ് ഭയം!??? ഇങ്ങനെ ആയിരുന്നു അൻസ്വാറും മുഹിജിറും . അവരെ കുറിച്ച് ഏറ്റവും വലിയ മുഅജിസത്ത് ആയ ഖുർആൻ പറയുമ്പോൾ!! ഇന്നത്തെ അൻസ്വാറും മുഹാജിറും ആകുന്ന നമ്മെ കുറിച്ചും ആണ് ആ പരാമർശം എന്ന് വിചാരിച്ചു കൂടെ???
@mushrurockz
@mushrurockz 2 года назад
എല്ലാം അല്ലാഹു കാണുന്നുണ്ട്. അന്തിമ വിജം ഇസ്ലാമിന് മാത്രം
@vijupt8486
@vijupt8486 2 года назад
@@kichu398 ഇസ്‌ലാമിന്റെ സ്വർഗത്തിൽ മലപോലെ മുലയുള്ള ഹൂറിമാരും മദ്യപുഴയും ഉണ്ടെന്നുകൂടി പറയു. ( ഇതൊക്കെ കൂട്ടികൊടുക്കുന്ന പണി ആർകെനെന്നുകൂടി പറയു ) മറ്റൊന്ന് ചോദിക്കട്ടെ ഇസ്ലാമിന്റെ സ്വർഗത്തിൽ സ്ത്രീകൾക്കെന്തെല്ലാം സുഖലോലുപതയാനൊരുക്കിയിരിക്കുന്നതെന്നു പറയാമോ?
@vijupt8486
@vijupt8486 2 года назад
@@mushrurockz എന്തിമാവിജയം നല്ലവരായ മനുഷ്യർക്ക്‌ മാത്രം എന്ന് നിങ്ങൾ പറഞ്ഞു തുടങ്ങിയാൽ തന്നെ ലോകം നന്നാവും സുഹൃത്തേ.
@super9308
@super9308 2 года назад
@@vijupt8486🐮👞💩
@leenanaseer6937
@leenanaseer6937 2 года назад
Inshaallah, നീതി വളരെ ദൂരത്തൊന്നുമല്ല, അത് ഉടനെ നീതി നടപ്പാക്കപ്പെടും എന്നു വിശ്വസിക്കാനാണിഷ്ടം , ബുൾഡോസർ കൊണ്ട് കൊരിയെടുത്തു കളയുന്നിടത്ത് നിന്ന് ഇറങ്ങിപ്പോകുന്നതല്ല പ്രവാചക സ്നേഹം അതു ഞങ്ങളുടെ ഹൃദയത്തിലാണ് ❤️ ആത്മാവ് വിട്ടു പിരിയുo വരെയും . നിങ്ങൾ എന്തൊന്നിനെയാണോ പേടിക്കുന്നത് , അറക്കുന്നത് അതു തന്നെയാണ് ഇവിടെ ഒന്നാം സ്ഥാനത്തേക്കുയർന്നു കൊണ്ടിരിക്കുന്നതും. ولله خبر الماكرين ഇതാണ് ഞങ്ങളുടെ ഉറപ്പ് , വിശ്വാസം, പ്രതീക്ഷ🤲🤲
@abdulkadarcv.3554
@abdulkadarcv.3554 2 года назад
അക്രമികളായ ഭരണ കർത്താക്കൾക്ക് ഈ ഭൂമിക്ക് മുകളിൽതന്നെ ചാവുന്നതിന് മുമ്പ് തമ്പുരാൻ കഠിനമായ സിക്ഷ കൊടുത്ത് വേദനിക്കുന്നവർക്ക് ആശ്വാസം നൽക്കട്ടെ. പ്രാർത്ഥിക്കുക.
@drramlathk7628
@drramlathk7628 2 года назад
Aameen
@jameelakalathil2701
@jameelakalathil2701 2 года назад
തവക്കൽ ത്തു അലല്ലാഹ് ❤️❤️🤲🤲🤲
@subairmuhamedkunju7087
@subairmuhamedkunju7087 2 года назад
നമുക്ക് ആ പൊളിച്ച വീടിനു പകരം വേറൊരു വീട് നിർമിച്ചുകൊടുക്കാൻ ഒരുമിച്ചു കൂടണം അതാണ്, ഈ ദുഷ്ടന്മാരോടുള്ള പ്രതികാരം, ഈ ചെകുത്താന്മാർ ഒരു കിടപ്പാടം പൊളിച്ചാൽ പകാരം രണ്ടു കിടപ്പാടം നമ്മൾ നിർമിച്ചു കൊടുക്കുമെന്ന് അവർ മനസിലാക്കണം, നന്മക്കായി ഒരുമിക്കുക ഐക്യമത്യം മഹാബലം.
@vpaboobacker6239
@vpaboobacker6239 2 года назад
ഇതെന്തൊരു അന്യായമാണ് ഈ രാജ്യത്ത് നടക്കുന്നത് എന്തുകൊണ്ട് ഇതിനെതിരെ ആരും പ്രതികരിക്കുന്നില്ല
@safwan8405
@safwan8405 2 года назад
Mindiyaal veed poliyum😄
@drramlathk7628
@drramlathk7628 2 года назад
Ella manushyasnehikalum onnikkanam
@muhammediqbal8989
@muhammediqbal8989 2 года назад
ഭരിക്കുന്നത് അവരുടെ ആളുകൾ ആയത് കൊണ്ട്
@safwan8405
@safwan8405 2 года назад
@@muhammediqbal8989 indiayile kaaryam potte..ivide bharikkunnath hinduthwa bharanaadhikaarikal aanenn vijaarikkaa. Islaamika bharana kenthramaaya kuwaithil ithinethire pradhishedhicha pravaasikale naad kadatthunnu ennaanu kettath
@sameehamvsemi6574
@sameehamvsemi6574 2 года назад
അത് അങ്ങനെ തന്നെ ഉണ്ടാവുകയുള്ളൂ സർ, അവരോടൊക്കെ പ്രതികരിക്കാൻ പോയാൽ ഇവറ്റകളുടെ യൊക്കെ കിളി പോകും, അല്ലങ്കിൽ വല്ലതും പുറത്താകും പേടിയാണ് സാർ പേടിയാണ് 🙏🙏🙏 എല്ലാ കാണുന്ന പടച്ചവൻ ഉണ്ടല്ലോ, അവൻ തന്ത്രം മെനഞ്ഞു കൊള്ളും, അപ്പോൾ അറിയാം ആരുടെ യാണ് വിജയം എന്ന്, അല്ലാഹുവോട് പ്രാർത്ഥിക്കാം, 🤲🏻🤲🏻🤲🏻🤲🏻 മർദിദന്റെ പ്രാർത്ഥന അള്ളാഹു കേൾക്കാതിരിക്കില്ല 🤲🏻🤲🏻🤲🏻🤲🏻
@m.abdulkhadermohamed2226
@m.abdulkhadermohamed2226 2 года назад
Insha'Allah, ഒന്നും വൃഥാവിലാവില്ല! ഹിന്ദുത്വ ഭീകരരുടെ ഒടുക്കത്തിന്റെ തുടക്കം ആരംഭിച്ചുകഴിഞ്ഞു.
@anilbn4889
@anilbn4889 2 года назад
എപ്പോ
@mahmoodanakkaran4922
@mahmoodanakkaran4922 2 года назад
@@anilbn4889 നിന്റെ വയറ്റിൽ നിന്നു പോകുന്നുണ്ടോ ഇല്ലെങ്കിൽ അപ്പോൾ
@sanchari734
@sanchari734 2 года назад
പറയേണ്ട താമസം...ഇതാ ഒരു ഭീകരൻ ഓടി എത്തി ശാഖയിൽ നിന്നും 😂😂😂
@shinammasebastian2298
@shinammasebastian2298 2 года назад
അതാണ്
@vijupt8486
@vijupt8486 2 года назад
തീർച്ചയായും ഹിന്ദുകളിലും കുറച്ചു തീവ്രവാദികളുണ്ട് അവരെ നശിപ്പിക്കേണ്ടതുമാണ്. പക്ഷേ ഇസ്‌ലാമിക തീവ്രവാദികളെ നശിപ്പിച്ചാൽ പിന്നെ മുസ്ലിങ്ങൾ തന്നെ നശിച്ചില്ലെ?
@muhmd5219
@muhmd5219 2 года назад
കലചക്രം കറങ്ങുമ്പോൾ ഈ കീഴ്വവഴക്കങ്ങൾ ഇന്നത്തെ വേട്ടക്കാർക്ക് നേരെ വന്നെത്തുക തന്നെ ചെയ്യും
@hussaintharala4074
@hussaintharala4074 2 года назад
ഇൻശാ അള്ളാഹ് ... ഇതൊക്കെ കാണുന്ന ജഗനിയന്താവായ നാഥൻ മുകളിലുണ്ട്. ഈ ധിക്കാരികളായ അക്രമികൾ അർഹിച്ച പ്രതിഫലം ദുൻയാവിൽ നിന്ന് തന്നെ അനുഭവിക്കുന്നത് നമുക്ക് കാണാം. ( ഇ .അ )
@sdfsa187
@sdfsa187 2 года назад
നിയമസംവിധാനം നോക്കുകുത്തിയാക്കുമ്പോൾ ഭരണകൂട ഭീകരത അരങ്ങുതകർക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്
@dr.savadmoulavi5250
@dr.savadmoulavi5250 2 года назад
എല്ലാ ഫരോവമാരും നമ്രൂദു മാരും അടിയറവു പറഞ്ഞില്ലേ .ഹിറ്റ്ലര്‍ അവസ്സാനിച്ചില്ലേ ..പ്രാര്‍ത്ഥന അതാണ്‌ ഒരു സത്യ വിശ്വാസിയുടെ ആയുധം ///
@subaidamusthafa4371
@subaidamusthafa4371 2 года назад
Yesssss
@sulekhasulekha9182
@sulekhasulekha9182 2 года назад
Athe. In sha Allah
@vinuvmx1684
@vinuvmx1684 2 года назад
കല്ലും, ബോംബും, വാളും എടുത്ത സമയത്ത് ഈ ആയുധം ആയിരുന്നുവെങ്കിൽ എത്ര മനോഹരമായിരുന്നു...
@anilbn4889
@anilbn4889 2 года назад
ജുമാ കയിഞ കല്ലേറ്
@k.p3033
@k.p3033 2 года назад
@@vinuvmx1684 Shapam jenmum.
@ashrafaksashrafas2835
@ashrafaksashrafas2835 2 года назад
പേടിക്കേണ്ട ആവശ്യമില്ല പടച്ച റബ്ബ് കൂടെയുണ്ട് അവർക്ക് ഇതിനേക്കാൾ നല്ല വീടുകൾ കിട്ടുവാൻ പടച്ച റബ്ബ് ഉദ്ദേശിച്ചത് ഉണ്ടാവും ഇൻഷാ അള്ളാ ശ്രമിക്കുക
@manapuramdesham5619
@manapuramdesham5619 2 года назад
പൊളിക്കാൻ മുൻകൈ എടുത്തവന് ചത്തുകഴിഞ്ഞാൽ എല്ലാം നഷ്ടം ആണ്. ആ പൊട്ടന്മാർ അറിയുന്നില്ല അന്തിമ നീതി മരണനന്തരം ഉള്ള നിത്യ ജീവിതത്തിൽ ആണുള്ളതെന്ന്. ഭൂമിയിലെ 70 വയസ്സിനുള്ളിൽ അവസാനിക്കുന്ന ഈ ജീവിതത്തിൽ കിട്ടിയ അധികാരങ്ങൾ കണ്ടു മതി മറന്ന് ജീവിക്കുന്ന മണ്ടന്മാർ ഭയങ്കര നഷ്ടം സഹിക്കേണ്ടി വരും. അവരെ പോലെ പ്രവർത്തിച്ചവർ മുന്പും മരണപെട്ടിട്ടുണ്ട്. അവരൊക്കെ നിത്യമായ ശിക്ഷയെ അതി ജീവിച്ചു കൊണ്ടിരിക്കുന്നുണ്ട് ഇപ്പോളെ. അപ്പോൾ അല്ലെ പ്രപഞ്ച സൃഷ്ടവിന്റെ നീതി നടപ്പിലാകു.
@alik.v3406
@alik.v3406 2 года назад
മർദ്ദിതരുടെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കുക തന്നെ ചെയ്യും
@user-qb5vn7zs5d
@user-qb5vn7zs5d 2 года назад
ധീരനിലപാട് നാഥൻ താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ
@b-wellcoolsparepartskeypoi6205
@b-wellcoolsparepartskeypoi6205 2 года назад
കൊടുത്തത് കിട്ടാതെ ഒരാളും കടന്നുപോയിട്ടില്ല.പോകുകയുമില്ല.ഇപ്പോ കുറച്ച് പ്രയാസപ്പെട്ടാലും കാലം അതിന്റെ നീതി നടപ്പാക്കുകതന്നെ ചെയ്യും..
@manikandankannan2541
@manikandankannan2541 2 года назад
യു പിയിലൊക്കെ എന്തൊക്ക ആണ് ഈ നടക്കുന്നത് എന്റെ ദൈവമേ
@mujeeburrahman1517
@mujeeburrahman1517 2 года назад
കോടതികൾ സ്വമേധയ കേസ് എടുക്കേണ്ടതാണ്,
@abdulrahman8111
@abdulrahman8111 2 года назад
കോടതികൾക്ക് കേസ്സുകളൊക്കെ സ്വമേതയാ കോമഡികളായി.
@k.p3033
@k.p3033 2 года назад
Muslimgal. Urakke valivittal Bombu pottichu ennuparanju Kodathi swamedhya case edukkum.
@thafseer3893
@thafseer3893 2 года назад
24 മണിക്കൂറും താലിബാൻ താലിബാൻ എന്നും പറഞ്ഞു മോങ്ങുന്നവർ എല്ലാം ഇപ്പോൾ മൗനത്തിലാണ്. താലിബാൻ പോലും സ്വന്തം ജനതയുടെ വീടുകൾ ഇങ്ങനെ ബുൾഡൊസറുകൾ കൊണ്ട്‌ പൊളിച്ചു കളഞ്ഞിട്ടില്ല...ഈ ഫാസിസ്റ്റ് നടപടി എടുക്കുന്ന govt നെ നിലക്ക് നിർത്തിയില്ല എങ്കിൽ നമ്മുടെ ഇന്ത്യ ലോകങ്ങളുടെ മുന്നിൽ തല കുനിക്കേണ്ടി വരും. ജനാധിപത്യം ആണത്രേ,എവിടെ ജനാധിപത്യം നിങൾ ആരെങ്കിലും കണ്ടോ?. അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടത്രേ എവിടെ ആർക്ക്?, സമരം ചെയ്യാൻ അവകാശം എല്ലാർക്കും ഉണ്ടത്രേ,എന്തെ മുസ്‌ലിമിന് മാത്രം അതു നൽകാതെ പോകുന്നത്?.... എന്തെ എല്ലാത്തിനും വായിട്ടലക്കുന്ന എന്നും അവിടെ എന്ത് നടക്കുന്നു,അവിടെ ആർക്കെങ്കിലും പ്രശ്നം ഉണ്ടോ,അവിടെ ബോംബ് പൊട്ടുന്നുണ്ടോ,അവിടെ സ്കൂളിൽ boys vs girls തമ്മിൽ വേർതിരിച്ചു കർട്ടൻ ഇട്ടിട്ടുണ്ടോ എന്ന് പോലും എത്തി നോക്കി എന്നും മറ്റൊരു രാജ്യത്തെ സുഖ വിവരം അനേഷിച്ചു താലിബാൻ സർക്കാരിനെ ഒക്കെ വിമർശിക്കുന്ന മതേതരകൾക്ക് മാധ്യമങ്ങൾക്ക് താലിബാനെ പോലും നാണിപ്പിക്കുന്ന രീതിയിൽ മുന്നോട്ടു പോകുന്ന ഇവിടുത്തെ സർക്കാരിന്റെ നടപടിയിൽ മാത്രം എന്തെ വലിയ മൗനം? മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ ആയ ഒരു ആയുസ്സിന്റെ സാമ്പാദ്യമായ ഒരുപാട് ഓർമ്മകൾ വസിക്കുന്ന അവന്റെ പാർപ്പിടം, അതിൽ അവനും അവന്റെ കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബം സുരക്ഷിതമായി വസിക്കുന്നിടം ഇങ്ങനെ ബുൾഡൊസറുകൾ കൊണ്ട്‌ വന്നു പൊളിച്ചു കളയുന്നതിലെ യുക്തി എന്താണ്. നീതി എന്താണ്.... അറസ്റ്റ് ചെയ്യുന്നെങ്കിൽ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്താൽ പോരെ. എന്തിനാണ് മിണ്ടാനും പ്രതികരിക്കാനും കഴിയാത്ത ബിൽഡിംഗ്‌കളോട് ദേഷ്യം. എന്തിനവ പൊളിച്ചു കളയുന്നു? ഇവരുടെ കുഞ്ഞുങ്ങൾ കുടുംബം സ്ത്രീകൾ ഒക്കെ ഇനി തെരുവിൽ കഴിയട്ടെ എന്നാണോ...അവർ എന്ത് തെറ്റ് ചെയ്തു? എവിടെ ജനാധിപത്യം... എവിടെ നീതി... ജനങ്ങളെ നിങൾ മൗനം വെടിയൂ. നമ്മുടെ ഇന്ത്യ അപകടത്തിലാണ്....
@hassan5680
@hassan5680 2 года назад
ഇന്ത്യ അപകടത്തിൽ ആക്കുന്നതിൽ ഒരു വേദനയും ഒരുത്തനും ഇല്ല മതി മുസ്ലിങ്ങൾക്ക് വേദനിക്കുന്നത് കാണുമ്പോ ഒരു സുഹം... അത് ഞാനകളൊന്ന് ആസ്വദിക്കട്ടെ.
@hassan5680
@hassan5680 2 года назад
ഇന്ത്യ അപകടത്തിൽ ആക്കുന്നതിൽ ഒരു വേദനയും ഇല്ല. അത് നിർമിച്ചവനല്ലേ വേദനിക്കൂ. മുസ്ലിങ്ങൾക്ക് വേദനിക്കുന്നത് കാണുമ്പോ ഒരു സുഹം... അത് ഞങ്ങകളൊന്ന് ആസ്വദിക്കട്ടെ.
@vinuvmx1684
@vinuvmx1684 2 года назад
എല്ലാം വിനകളും വരുത്തി വച്ചിട്ട് ഇപ്പോൾ കിടന്ന് മോങ്ങിയിട്ട് കാര്യമില്ല..... അഭിപ്രായ സ്വാതന്ത്ര്യം ഇല്ലത്രെ..... തെരുവുകളിൽ കിടന്നു അക്രമം അഴിച്ചു വിടുന്നതാര്... പണ്ട് കശ്മീർ... ഇപ്പോൾ കാശ്മീരിന് പുറത്ത്.... ബോംബ് പൊട്ടുന്നില്ല പോലും..... അത് എന്ത് കൊണ്ട് എന്നറിയാമോ തന്റേടം ഉള്ള ഭരണാധികാരികൾ ഉള്ളത് കൊണ്ട്..... വീടുകൾ പൊളിക്കുന്നത്ര..... താമസിക്കാനുള്ള ഇടമാണ് അല്ലാതെ തീവ്രവാദികളെ വളർത്താനുള്ള ഇടമല്ല...
@k.p3033
@k.p3033 2 года назад
Ethu janangal.. Only Muslims. Evide commy evide kongi.
@k.p3033
@k.p3033 2 года назад
@@vinuvmx1684 Nee shapa jenmum. Nee manushiakulathe nte shapam.
@umaibanukk5874
@umaibanukk5874 2 года назад
എന്ത് അന്യായത്തിനും, അക്രമത്തിനും പ്രപഞ്ചത്തിന്റെ നീതിമാൻ കൊടുക്കേണ്ടത് കൊടുത്തുകൊള്ളും
@mallumedia286
@mallumedia286 2 года назад
സുപ്രീം കോടതി പോലും ഫാസിസ്റ്റുകൾക്ക് അടിയറവ് വെച്ചിരിക്കുന്നു.ചരിത്രം നോക്കിയാൽ മനസ്സിലാവും , അധികാരം എന്ന അഹങ്കാരം വെച്ച് എത്ര പേരുടെ ജീവിതം നശിപ്പിച്ചോ അതിനുള്ള ശിക്ഷ ഈ ഭൂമിയിൽ നിന്ന് അനുഭവിച്ചറിഞ്ഞിട്ടേ പോയിട്ടുള്ളു. ദൈവം സാക്ഷി . ഈ വാർത്തകേട്ട് സന്തോഷിക്കുന്നവർക്കും അതിനുള്ള ശിക്ഷ കിട്ടുക തന്നെ ചെയ്യും. ദൈവം എന്നൊരാൾ ഇതെല്ലാം കാണുന്നുണ്ട്. 🤲🤲🤲🤲
@amithsha1378
@amithsha1378 2 года назад
ഇങ്ങനെയുളള വാർത്തകൾ ആർക്കും ഒരു വേദനയുമുണ്ടാക്കുന്നില്ലേ..
@vinuvmx1684
@vinuvmx1684 2 года назад
ഒട്ടും ഇല്ല..... സന്തോഷമേ ഉള്ളൂ... മര്യാദക്ക് മര്യാദക്ക് ജീവിച്ചില്ലെങ്കിൽ ഇതായിരിക്കും അവസ്ഥ...
@k.p3033
@k.p3033 2 года назад
@@vinuvmx1684 Ninte mathapithakal entho mahapapam chaitha varanu. Athu kondaanu ninne pole oru nikrishta janmatthe avarkku daivam nalkiya thu
@kmanu0532
@kmanu0532 2 года назад
@@vinuvmx1684 നിനക്കും ബാധകമാണ് ഇന്ത്യൻ ഭരണഘടന അനുസരിക്കാത്ത മനുസമൃതിയുമായി വന്നാൽ ഇവിടെ നടക്കില്ല ഓർത്തോ
@nparla4763
@nparla4763 2 года назад
@@vinuvmx1684 എന്താണ് മര്യാദക്കേട്? ഭോഗി യോട് മുസോളിനി സ്റ്റാൻലിൻ ഹിററലൂസ് ഇവരെ പ്പറ്റി പറഞ്ഞ് കൊഡ്രേയ്🤒
@nparla4763
@nparla4763 2 года назад
@@kmanu0532 മനുസ്മൃതി വന്നാൽ ഈ സംഘിക്ക് തന്നെ ആപത്താണ് 😁
@indiafocus6557
@indiafocus6557 2 года назад
ഈ വിഷയത്തിൽ പ്രധിഷേധിച്ച വരെ കേരള പോലിസ് നിഷ്ഠുരമായി തല്ലി ചതിച്ചു / ആർഎസ്എസ് പോലിസാണോ കേരളം ഭരിക്കുന്നത്😱 / ഇങ്ങിനെയെങ്കിൽ കേരളത്തിലെ നിഷ്പക്ഷരും - ഇടത് അനുഭാവികളായ മുസ്ലിംങ്ങളും - മാറി ചിന്തിക്കാൻ നിർബന്ധിതരാകും 🤔.... / വല്ലാത്ത ക്രൂരത / ആയുധമേന്തി തെരുവിൽ അഴിഞ്ഞാടിയ ദുർഗന്ധവാഹിനി വനിതകൾക്ക് പോലിസ് കാവൽ 👎/ എല്ലാ മുസ്ലിം സംഘടനകളും മാറി ചിന്തിക്കണം😐 / RSS നെയും - CASA യെയും ആഴിഞ്ഞാടൻ കേരള പോലിസ് വിടുകയും ഏക പക്ഷിയമായി - ഒരു വിഭാഗത്തെ തല്ലുകയും -😱😱 കേസെടുക്കയും ചെയ്യുന്ന പിണറായിയുടെ ഭ്രാന്തിനെതിരെ പ്രതികരിക്കണം 🗣️🗣️
@abdurahiman1077
@abdurahiman1077 2 года назад
അവരെ താങ്ങാനും തടവാനും കന്തപ്പനും അരിവാൾ സുന്നികളും ഉണ്ടല്ലോ, പിന്നെ എന്തിനാണ് പേടിക്കണം
@naseemanazimuddin3045
@naseemanazimuddin3045 2 года назад
സതൃ നിഷേധികളുടെ വിചാരം അവരെ അങ്ങനെ അഴിച്ചു വിട്ടിരിക്കുകയാണു എന്നാണ്. എന്നാൽ സ്രഷ്ടാവ് യഥാസമയം കെെകാരൃ൦ തന്നേ ചെയ്യും ഭൂമിയിൽ വെച്ചുതന്നേ. ഇ൯ഷാഅല്ലാ. നമുക്കു ക്ഷമയോടെ കാത്തിരിക്കാ൦ അവരും കാത്തു ഇരിക്കട്ടെ
@TIPPU_ARMY_JINN
@TIPPU_ARMY_JINN 2 года назад
നംറൂദ്മാരുടെ അഗ്നി ഗുന്ധാരങ്ങൾ താണ്ടുവാൻ ഇബ്രാഹിമാർ ഉണ്ടാവും രാജ്യത്തെ ഫറോവ മാർക്ക് മുമ്പിൽ മൂസ മാരും പുനർജനിക്കും നിങ്ങളുടെ ഏകാധിപത്യ കോട്ടകളുടെ കോട്ട വാതിലുകൾ പറിച്ചെടുത്ത് പരിചയ ആക്കാൻ അലിയുമാർ ഉണ്ടാവും നിങ്ങൾ ഞങ്ങളിൽ നിന്ന് ഭീരുത്വം പ്രതീക്ഷിക്കുന്നു ഉണ്ടെങ്കിൽ ഞങ്ങളിൽ ഉമറുമാർ പുനർജനിക്കും നിങ്ങളുടെ ഹിംസാത്മക അക്രമങ്ങൾ തെരുവുകളിൽ തടുത്തു നിർത്തുവാൻ ഒരു ജനത തന്നെ സജ്ജമാവും കാലഘട്ടത്തിന്റെ പ്രതിരോധം ഈ ജനത ഏറ്റെടുക്കുക തന്നെ ചെയ്യും ഒന്നും വെറുതെയാവില്ല തീർച്ച
@salwana5509
@salwana5509 2 года назад
എവിടെ നേട്ടമുണ്ടോ അവിടെ പ്രതികരണവും ഉണ്ടാവും... അതാണ്‌ ഇന്നത്തെക്കാലത്തെ മിക്കവരുടെയും പ്രകൃതം... കൈപിടിച്ച് ഉയർത്തേണ്ടവർ തന്നെ കൈവെടിഞ്ഞാൽ എന്ത് ചെയ്യാനാണ്... നിങ്ങൾ പറഞ്ഞത് തന്നെയാണ് ശെരി... ഏറ്റവും വലിയ സൃഷ്ടാവിന്റെ നീതി തന്നെയാണ് നടപ്പിലാക്കേണ്ടത്... ആ കുടുംബത്തിനും അതുപോലെയുള്ള എല്ലാവർക്കും നീതി കിട്ടാനായി നമുക്ക് പ്രാർത്ഥിക്കാം... അതിന് മാത്രമേ ഇപ്പോൾ കഴിയൂ 😒😒
@asalamsulaiman7777
@asalamsulaiman7777 2 года назад
എന്ത് കോടതി കോടതി ഒന്നും വേലയില്ല അങ്ങനെയാണ് കാണുന്നത്
@shameeralibeeran3885
@shameeralibeeran3885 2 года назад
അവർ ഒരു പ്രത്യേക തരം ജനാധിപത്യവാദികൾ . അവരുടെ ജനാധിപത്യ ബോധം ഇന്ത്യ വിദേശ രാജ്യങ്ങളോട് പറഞ്ഞ ജനാധിപത്യം . ഞങ്ങൾ ജനാധിപത്യ രാജ്യമാണ് ഇന്നും മാറ്റമൊന്നും സംഭവിച്ചിറ്റില്ല. പക്ഷെ മതം കയറിയ ജനാധിപത്യവാദം. അതിന്റെ ആരാധക വൃന്ദം ത്രില്ലർ മൂവി കണ്ട് ആസ്വദിക്കുന്ന ലാഘവത്തിൽ സട കുടഞ്ഞ് ഴ്ന്നേൽക്കും വലിയവായിൽ വല്ലതും പറയണമെങ്കിൽ തട്ടമിട്ട കുട്ടിയുടെ മതത്തെ അവഹേളിക്കാൻ വല്ലതും വേണം. ഇല്ലങ്കിൽ അവർ ഒന്നും കേൾക്കില്ല. കാണില്ല. കണ്ടാലും കേട്ടാലും ഒന്നും പറയില്ല.കാരണം നമ്മൾ ഇപ്പോൾ ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത് അവിടെ ഭരിക്കുന്നത് ബുൾഡോസർ എന്നത് ദുര്യോഗം.
@shanrasheed619
@shanrasheed619 2 года назад
ഇന്ന് ജനാധിപത്യമല്ല; ഏകാധിപത്യ മതാധിഷ്ടിത ഭരണമാണ്.ഒരു പറ്റം വർഗ്ഗീയ വാദികളുടെ കാട്ടാള ഭരണമാണ് ഇന്ന് ഇന്ത്യയിൽ.
@user-md9ij4vq1b
@user-md9ij4vq1b 2 года назад
ഭരണ കൂട ഭീകരത അരങ്ങു തകർക്കുമ്പോൾ എല്ലാവരും നിശബ്ദരാക്കപ്പെടുന്നു
@vijupt8486
@vijupt8486 2 года назад
ബ്ഭരണകൂട ഭീകരത തന്നെയല്ലേ ഇസ്ലാമിക് states, അവിടെ മതേതരത്വമുണ്ടോ? ജനാധിപത്യമുണ്ടോ?
@kichu398
@kichu398 2 года назад
ഇവിടെ ഇതിനൊക്കെ തട്ടത്തിൽ പ്രവിചക നിന്ദ ഇതിനൊക്കെ ബിജെപി ആർഎസ്എസ് ന്റെ ഭാഗത്ത് നിന്ന ഒരു ഹംക്ക് ഗവർണർ ഉണ്ടല്ലോ അവനും മിണ്ടാട്ടമില്ല! ഇനി ഒരു പ്രസിഡന്റ് രാഷ്ട്രപതി ആകാൻ മനസ്സിൽ സ്വപ്നം കാണാണ് ആ ഹംക്ക് പിന്നെ എങ്ങനെ മിണ്ടും!??
@Taju201
@Taju201 2 года назад
അയാളൊരു ശൂനക്കി ആണ്, നട്ടെല്ല് ഇല്ല. അതോണ്ടാണ് governer ആക്കിയത്
@assainarmassu2836
@assainarmassu2836 2 года назад
കേസ് കൊടുത്താൽ ഈ പാവങ്ങൾക്ക് വീടും നഷ്ട്ട പരിഹാസവും കിട്ടും
@anvarkandanath2255
@anvarkandanath2255 2 года назад
കോവിഡ് വ്യാപനം കൂടി വരുന്നു, ചില നടപടികൾ കൂടി പ്രതീക്ഷിക്കുന്നു ഇൻഷാ അല്ലാഹ് 🖐
@jaxsos
@jaxsos 2 года назад
പ്രധിഷേധ റാലി എന്നാ തോന്നിവാസം ഇനി കേരളത്തിൽ മാത്രമാകും. എന്ത് പറഞ്ഞാലും കേട്ടാലും പ്രതിഷേഷിക്കുന്ന ഒരു ടീംസ്
@gamingwithaslam5593
@gamingwithaslam5593 2 года назад
ആക്രമിക്കപ്പെടുന്ന വർക്ക് ഒരുനാൾ നീതി ലഭിക്കുക തന്നെ ചെയ്യും. ഇത് പുതിയ രാജ്യമാണ്. ഫലസ്തീനിലും ഇതുതന്നെയാണ് ചെയ്തിട്ടുള്ളത്. അവർക്ക് പഠിക്കുന്ന നമ്മുടെ രാജ്യം
@shamsudeenshamsudeen6404
@shamsudeenshamsudeen6404 2 года назад
ഈ പൊളിച്ചതെല്ലാം ഇവർക്ക് ഒടുവിൽ പണിതു കൊടുക്കേണ്ടിവരും. കാലം സാക്ഷി .
@vinuvmx1684
@vinuvmx1684 2 года назад
കോണ്ട്രക്ടർ മാരല്ല പൊളിക്കുന്നത് സർക്കാർ ആണ്....
@k.p3033
@k.p3033 2 года назад
@@vinuvmx1684 Shapikapettavane nite andhiam bayanakamayirikum..
@fousiyayousuf7169
@fousiyayousuf7169 2 года назад
@@vinuvmx1684 കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോവില്ലടോ😔
@moideenkunhi7696
@moideenkunhi7696 2 года назад
പുതിയ ഒരു ശിക്ഷ നടപടി
@shajahansubair9598
@shajahansubair9598 2 года назад
എല്ലാം പ്രപഞ്ച നാഥനിൽ അർപ്പിക്കുക....
@rosevally5468
@rosevally5468 2 года назад
എന്താണ് സൊല്യൂഷൻ സർ,❓️ ഈ വിദ്രോഹികളെ തുരത്താൻ. ബുൾഡൊസർ കണ്ടോ, വെടിയുണ്ട കണ്ടോ പേടിച്ചു മൗനം തുടർന്നാൽ ഈ ഉമ്മത്തിന്റെ അവസ്ഥ, എന്താവും ഈ നാടിന്റെ അവസ്ഥ ദയനീയം തന്നെ....
@SamsungA-zc5oo
@SamsungA-zc5oo 2 года назад
ഫുൾ സപ്പോർട്ട് സാർ
@nishadchelakkode7wiin
@nishadchelakkode7wiin 2 года назад
Aa karutha kuppayam....umm umm kollaaaam....
@AbdulHameed-ic6to
@AbdulHameed-ic6to 2 года назад
നീധി ഉണ്ടാകും നമ്മൾ നീധിമാന്മാർ ആയാൽ
@assainarmassu2836
@assainarmassu2836 2 года назад
അതാണ് സമൂഹം 👍
@u.rasheed9841
@u.rasheed9841 2 года назад
ഇത് ഭീകരമായ ഇരട്ടത്താപ്പിന്റെ യുഗമാണ്. ദൈവം മാത്രം തുണ.
@arifsulthan7385
@arifsulthan7385 2 года назад
അതിനെതിരെ ഒരു പാർട്ടിയും സംസാരിച്ചില്ലല്ലോ...സ്വന്തം കേസിന് ജാഥ വിളിക്കുന്ന രാഹുൽ ഗാന്ധി പോലും തിരിഞ്ഞു നോക്കുന്നില്ല
@basheerpeema354
@basheerpeema354 2 года назад
ഇതെന്തൊരു നിയമമാണ്? പ്രതിഷേധിച്ചാൽ വീട് പൊളിക്കുക. രാജ്യ നിവാസികൾ ഇത്തരം അക്രമങ്ങളെ ഒന്നിച്ച് എതിർക്കണം. ദൈവം തുണക്കട്ടെ.
@k.p3033
@k.p3033 2 года назад
Ethu rajia nivasi ithellam kandu pottichikunnavaranu 85 shathamaanvum.
@Abdul-ei8pp
@Abdul-ei8pp 2 года назад
👍👍👍
@riyasck1626
@riyasck1626 2 года назад
"പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ട് കാര്യമില്ല"...
@bava125
@bava125 2 года назад
സർ ബ്ലാക് ഷർട്ട് ഇട്ടത് കേസ് ആകും
@kabeerte6
@kabeerte6 2 года назад
അവർ സ്വപ്ന യുടെ കൂടെ ആണ് sir 😄
@shanavassha7722
@shanavassha7722 2 года назад
Sir evide 2 neethy anu
@usmanzain1415
@usmanzain1415 2 года назад
അക്രമികളായായ ഭരണകർത്താക്കൾക്കുള്ള ശിക്ഷ ഭയാനകമായിരിക്കും
@salimaalammas8717
@salimaalammas8717 2 года назад
പതുങ്ങിയിരുന്ന് ഇവിടുത്തെ എല്ലാഹിന്ദുക്കളും ഇതിനൊക്കെ പിൻതാങ്ങുന്നു
@vinuvmx1684
@vinuvmx1684 2 года назад
പതുങ്ങി ഇരുന്നല്ല പരസ്യമായി തന്നെയാണ് പ്രതികരിക്കുന്നത്.... ഈ രാമരാജ്യത്തു ഹൈന്ദവന് എന്ത് ഭയം....
@sainudeenkoya49
@sainudeenkoya49 2 года назад
@@vinuvmx1684 വേദമുച്ചരിക്കുന്ന ഹിന്ദുവിന്റെ നാവിൽ ഈയം ഉരുക്കി ഒഴിക്കുമ്പോൾ ഭയം തോന്നേണ്ടതില്ലല്ലോ
@anilbn4889
@anilbn4889 2 года назад
@@sainudeenkoya49 പള്ളീല് ബോ൦ബിടുമ്പോള് പടച്ചോ൯ പായസ൦ വച്ച് തര്വോ
@k.p3033
@k.p3033 2 года назад
@@vinuvmx1684 Shapikapettavane nite konathile. Rajiam.
@indian-ev1si
@indian-ev1si 2 года назад
എല്ലാ ഹിന്ദുക്കളും പിന്തുണയ്ക്കുന്നില്ല സുഹൃത്തേ പക്ഷേ അതിനുള്ള സമ്മർദം എല്ലാ വശത്ത് നിന്നഉം കൊടുക്കുന്നു. എപ്പോൾ പെടിച്ചിട്ട് കൂടെ നിൽക്കുന്നു.
@haneefamohammed2819
@haneefamohammed2819 2 года назад
കുരങ്ങ ന്റെ കൈയ്യില്‍ പൂമാലയല്ല ,BullDozer ആണ്‌പ്പോള്‍ .
@jaleelk1331
@jaleelk1331 2 года назад
Where ?.......JUICE..... Joooose. Joooz.........Jooooose.......Juuuuuus........joououos.......
@hamsahk4576
@hamsahk4576 2 года назад
ഇസ്ലാമിനെയും മുസ്ലിം സമൂഹത്തെയും ആക്ഷേപിക്കലാണ് ഇവരുടെ ലക്ഷ്യം അതിന്പറ്റിയ വടി കിട്ടിയാൽ ഇവറ്റകൾ അത് വീശിനടക്കും അഭിപ്രായ സ്വാതന്ത്ര്യമെന്നാൽ എല്ലാ നിലക്കും മുസ്ലിമിനെയും ഇസ്ലാമികചിന്നങ്ങളെയും ഏക ദൈവത്തെയും പ്രവാചകരെയുമൊക്കെ അന്തമായി ആക്ഷേപിക്കലാണെന്ന രീതിയിലേക്ക് ഭീകരഭരണകൂടങ്ങൾ മാറ്റിയെടുത്തു,,ഈ തെമ്മാടിത്തരത്തിനെതിൽ പ്രതിഷേധിച്ചാൽ അഭിപ്രായം പറഞ്ഞാൽ അവരുടെ വീടുകൾ തകർക്കുക ജയിലിൽ അടക്കുക ഇതാണല്ലോ വർഗീയ വംഷീയ ഫാസിസ്റ്റു ഭീകരഭരണകൂടം ചെയ്യുന്നത്
@basheenhassanhassan8251
@basheenhassanhassan8251 2 года назад
കേൽക്കാൻ കഴിയില്ല സർ!എല്ലാം പടച്ചവൻ തീരുമാനിക്കട്ടെ 1 ആരാണു് ഈ സമുദായത്തിനു് രക്ഷക്കു് - മഖ്ബറ തേടിപ്പോകുന്ന കുറെ നാറികൾ !
@shinammasebastian2298
@shinammasebastian2298 2 года назад
കുവൈറ്റ് ഭരണകൂടവും ഏതാണ്ടൊക്കെ കാറ്റിക്കൂട്ടുന്നുണ്ട്. തീർച്ചയായും പടച്ചോൻ കൊടുത്തോളും. ഹല്ല പിന്നെ
@musthafa7220
@musthafa7220 2 года назад
കണ്ണില്ലാത്ത ലോകം
@ibrahimperambra3428
@ibrahimperambra3428 2 года назад
ഇൻശാഅല്ലാഹ്‌
@roohalathubeevi2925
@roohalathubeevi2925 2 года назад
അല്ലാഹുവിൽ അർപ്പിക്കുന്നു
@alinasheedk.v4210
@alinasheedk.v4210 2 года назад
ആ തട്ടമിട്ട കുട്ടി ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി അഫ്രിൻ ഫാത്തിമയാണ്
@basheermullan2556
@basheermullan2556 2 года назад
ഇത് മറ്റേ അസുഖമമാണ് ..
@basheernilaparamb1797
@basheernilaparamb1797 2 года назад
Bjp മനസ്സിൽ കരുതിയത് നേടി എടുക്കുന്നു അവരുടെ കാര്യങ്ങൾ പുരോമിക്കുന്നു
@vinuvmx1684
@vinuvmx1684 2 года назад
അതാണ് മോനെ RSS.... ഇനി നിനക്കൊക്കെ ശബ്ധിക്കാനുള്ള സ്വാതന്ത്രം വരെ ഇല്ലാതായി എന്ന്‌ വരാം..... ഈ സാഹചര്യം സൃഷ്ടിച്ചത് നീയും നിന്റെ മുൻഗാമികളും ഹൈന്ദവ സമൂഹത്തോട് കാണിച്ച ക്രൂരത....
@rizafathima9107
@rizafathima9107 2 года назад
Karupp padilla sir😜
@floccinaucinihilipilification0
@floccinaucinihilipilification0 2 года назад
😜
@unnivaava2055
@unnivaava2055 2 года назад
അതുകൊണ്ടാണ് കോടിയേരിമകൻ വെളുപ്പിലേക്ക് തിരിഞ്ഞത് 😂😂😂😂😂😂😂
@mohamedshafip9194
@mohamedshafip9194 2 года назад
കേരളത്തിലല്ലാത്തത് കൊണ്ട് രക്ഷപ്പെട്ട "ഫരീദ് ഫെയാദി"😀 ലണ്ടനിലെ മാസ്റ്റഞ്ചറിൽ നിന്നും നാല്പതുകാരനായ ഫാഷൻ ഡിസൈനർ ഫരീദ് ഫെയാദി മക്കയിലേക്ക് ഹജ്ജിനുപോകാൻ ആഗ്രഹിച്ചു. എങ്ങനെ പോകണം എന്നതിനെ കുറിച്ചുള്ള ചിന്തകൾ അയാളിൽ പല വഴിക്കും സഞ്ചരിച്ചു. മുൻപ് പല രാജ്യങ്ങളിൽ സഞ്ചരിക്കുകയും ആഢംബര ഹോട്ടലുകളിലൊക്കെ താമസിക്കുകയും ചെയ്ത ഫരീദ് തന്റെ മക്കയിലേക്കുള്ള ഈ യാത്ര കാൽനടയാക്കാൻ തീരുമാനിക്കുന്നു. കുറച്ചുവർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ ഒരു സ്പാനിഷ് സൃഹൃത്ത് പാരിസിൽ നിന്നും മക്കയിലേക്ക് നടത്തിയ കാൽനടയാത്രയാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ അയാൾക്ക് പ്രചോദനം നൽകിയത്. ഫരീദ് ക്യാൻസർ രോഗത്തെ അതിജീവിക്കുകയും പിന്നീട് ഒരു കിഡ്നി മാത്രമായി ജീവിക്കുന്ന വ്യക്തിയായിരുന്നു. ഉറ്റവരും ഉടയവരുമൊക്കെ കാൽനടയാത്രയെ ആദ്യം നിരുത്സാഹപ്പെടുത്തി. പക്ഷെ ഹൃദയത്തിനുള്ളിൽ പതഞ്ഞുപൊങ്ങിയ അഭിനിവേശം അടക്കാൻ അയാൾക്കായില്ല. 2019 നവംബർ 3-ന് ലണ്ടനിൽ നിന്നും ഫരീദ് അവശ്യസാധനങ്ങളടങ്ങിയ ട്രോളിയും തള്ളി നടന്നു തുടങ്ങി. ഈ യാത്രയിൽ 'ഇസ്ലാം സമാധാനത്തിന്റെ മതം' എന്നൊരു സന്ദേശവും കൂടി പ്രചരിപ്പിച്ചു കൊണ്ട് രാജ്യാതിർത്തികൾ താണ്ടികടക്കാൻ അയാൾ നിശ്ചയിച്ചു. അഞ്ച് ദിവസത്തെ കാൽനടയാത്രയ്‌ക്ക് ശേഷം ഡോവർ തുറമുഖത്ത് എത്തിയ ഫരീദ് അവിടെ നിന്ന് ഫ്രാൻസിലെ കാലായിസിലേക്ക് ഒരു ഫെറിയിൽ കയറി. ബ്രിട്ടൻ എന്ന ദ്വീപിനോട് അടുത്ത യുറോപ്യൻ തുറമുഖമാണ് കാലായിസ്. പിന്നീട് ഇറ്റലി, സ്ലൊവേനിയ, ക്രൊയേഷ്യ, ബോസ്നിയ, മോണ്ടിനെഗ്രോ, അൽബേനിയ, ഗ്രീസ്, തുർക്കി, ജോർദാൻ തുടങ്ങി 11 രാജ്യങ്ങളിലൂടെയുള്ള കാൽ നടയാത്ര. യാത്രാനുഭവങ്ങളെ കുറിച്ച് ഫരീദ് പറയുകയുണ്ടായി “യാത്ര ശരിക്കും മികച്ചതും സമ്പന്നവുമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. ഞാൻ ചെന്നെത്തിപ്പെടുന്നിടത്തെല്ലാം ജനങ്ങൾ സ്നേഹവും വാത്സല്യവും ചൊരിഞ്ഞു. അപരിചിതർ അവരുടെ വീടുകളിൽ എന്നെ സ്വീകരിച്ചു. എന്റെ യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ ആളുകൾക്ക് അമ്പരപ്പായി. പ്രശംസകൾ കൊണ്ട് ശ്വാസം മുട്ടിച്ചു. ഫ്രാൻസ്, ബോസ്നിയ, ഇറ്റലി എന്നിവിടങ്ങളിലെ ഭക്ഷണശാലകൾ എന്റെ ഭക്ഷണത്തിന് പണം നൽകാൻ എന്നെ അനുവദിച്ചില്ല. അൽബേനിയയിൽ, ഒരു ഹോട്ടലിന്റെ ഉടമ എനിക്കായി ഒരു ജോഡി ഷൂസ് നൽകി; ജോർദാനിലും തുർക്കിയിലും മുതിർന്ന സർക്കാർ പ്രതിനിധികൾ എന്നെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഞാൻ മക്കയിലേക്ക് പോവുകയാണെന്ന് അറിഞ്ഞപ്പോൾ അവർ എന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചു. എല്ലാവരുടെയും ചിന്താശേഷിയും ഔദാര്യവും എന്നെ അതിശയിപ്പിക്കുന്നു”. ലണ്ടൻ വിട്ടതിന് ശേഷം ഫരീദിന്റെ 27 കിലോ ഭാരം കുറയുകയുണ്ടായി.പ്രതിദിനം 30 മുതൽ 60 കിലോമീറ്റർ വരെ നടക്കുമായിരുന്നു.ഒരു ദിവസം കൊണ്ട് നടന്നതിൽ ഏറ്റവും ദൈർഘ്യമേറിയ ദൂരം 83 കിലോമീറ്ററാണ്.രാത്രി വിശ്രമം പകൽ നടത്തം ഇതായിരുന്നു രീതി. ഒരിക്കൽ, നിരവധി കാട്ടുപന്നികൾ ക്യാമ്പിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച സംഭവമുണ്ടായി മറ്റൊരവസരത്തിൽ പല്ലുകടിച്ചുകൊണ്ട് മുരളുന്നു ഒരു കൂട്ടം ചെന്നായ്ക്കൾ ഭയപ്പെടുത്തി കൊണ്ട് വളഞ്ഞ സംഭവം വരെയുണ്ടായി. അൽബേനിയയിലെ ഒരു ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ ഒരു നായയുടെ കടി ഫയാദി ഏൽക്കുകയുണ്ടായി. ഡോവറിൽ നിന്ന് കാലേസിലേക്കുള്ള കടത്തുവള്ളം കൂടാതെ, ഫെയാദിക്ക് കാൽനടയല്ലാത്ത ഒരു മാർഗ്ഗം കൂടി ആശ്രയിക്കേണ്ടി വന്നു. സിറിയയിലെയും ഇറാഖിലെയും അക്രമങ്ങൾ ഒഴിവാക്കാൻ തുർക്കി തലസ്ഥാനമായ അങ്കാറയിൽ നിന്ന് അമ്മാനിലേക്ക് വിമാനം കയറിയാത്ര ചെയ്യേണ്ടി വന്നതാണത്. അമ്മാനിലെത്തിയപ്പോൾ കോവിഡ് ശക്തമാവുകയും മൂന്നുമാസത്തോളം അവിടെ കുടുങ്ങിപ്പോവുകയും ചെയ്തു. പിന്നീട് യാത്ര തുടരാൻ കഴിഞ്ഞില്ല. ആ വർഷത്തെ ഹജ്ജ് കർശനനിയന്ത്രണങ്ങളിലായതിനാൽ അനുമതി ലഭിച്ചില്ല. അപ്പോഴെക്കും ലണ്ടനിൽ നിന്ന് 4600 കിലോമീറ്റർ കാൽനടയായി ഫെയാദി പിന്നിട്ടിരുന്നു. തന്റെ സമാധാന സന്ദേശത്തിനുപുറമെ, ലോകമെമ്പാടുമുള്ള കാൻസർ രോഗികളിൽ പ്രത്യാശ ഉണർത്താനും ഫെയാദി ആഗ്രഹിക്കുന്നു. “ഞാൻ കിഡ്‌നി ക്യാൻസർ അതിജീവിച്ചയാളാണ്. കാൻസർ ബാധിച്ച് മറ്റൊന്ന് നഷ്ടപ്പെട്ട ഞാൻ ഒരു വൃക്കയുമായി ജീവിക്കുന്നു. മണിക്കൂറുകളോളം മഴയിലും മഞ്ഞിലും ഞാൻ നടന്നിട്ടുണ്ടെങ്കിലും എന്റെ ദൃഢനിശ്ചയം ഒരിക്കലും തെറ്റിയില്ല. ഒരാൾ ഒരിക്കലും പ്രതീക്ഷ കൈവിടരുത്, ”അദ്ദേഹം പറഞ്ഞു. ഒടുക്കം കിട്ടിയ വാർത്തകൾ അനുസരിച്ച് ഇദ്ദേഹമിപ്പോൾ കാൻസർ അതിജീവന സന്ദേശവുമായി ലണ്ടനിൽ നിന്നും ചൈനയിലേക്കുള്ള കാൽനടയാത്രയിലാണ്. (അവലംബം : അറബ്, ടർക്കിഷ്, ഫ്രഞ്ച് പത്രവാർത്തകൾ)
@sulfishamsudeen7988
@sulfishamsudeen7988 2 года назад
ദൈവം ആരെയെങ്കിലും നിയോഗിക്കപെടും.!!
@vinuvmx1684
@vinuvmx1684 2 года назад
ദൈവം നിയോഗിച്ച ആൾക്കാരാ MM അക്ബർ, മദനി, ബാലുശ്ശേരി, അസ്ത്രം ഗഫൂർ....... പിന്നെ കുറെ പോപ്പുലർ മണ്ടന്മാർ...
@shahul661
@shahul661 2 года назад
ഇൻഷാ അല്ലാഹ് അയോഗിയെന്ന പിശാചിന്റെ കൊട്ടാരം അല്ലാഹു നശിപ്പിക്കുക തന്നെ ചെയ്യും
@nazeemh4807
@nazeemh4807 2 года назад
നീതിമാൻ നീതി നടപ്പാക്കുകതന്നെ ചെയ്യും തീർച്ച
@askerali9742
@askerali9742 2 года назад
Black shirt....? 😃
@MrArshadk
@MrArshadk 2 года назад
Quraanum thiru sunnathum anusarich jeevikkukayum prathikarikkukayum cheyyuka, in shaa Allah, Allahu vinte sahaayam pratheekshikkaam.
@afsalcb4663
@afsalcb4663 2 года назад
Thattamittada pblm ayad
@nparla4763
@nparla4763 2 года назад
മൗനം തുടരുക, അടിയും ഇടിയും വാങ്ങുക
@vinuvmx1684
@vinuvmx1684 2 года назад
മാഷാ അള്ളാ... നല്ല ഉപദേശം നൽകിയത് അങ്ങയ്ക്ക് നന്ദി..
@ma.a7116
@ma.a7116 2 года назад
@@vinuvmx1684 സന്തോഷിച്ചോ മോനെ നിനക്കും ഒരു കുടുംബമുണ്ടല്ലോ ഈ ലോകത്തുള്ള എല്ലാ മനുഷ്യർക്കും കുടെ ഒരു ദൈവമേയുള്ളു മതങ്ങൾ ഉണ്ടാക്കിയത് മനുഷ്യരാണ് മോൻ്റെ കുടുംബം പൊളിക്കാൻ ബുൾഡോസർ വരില്ലായിരിക്കും പക്ഷെ അതിലും വലുത് വരുത്താൻ മനുഷ്യർ പല പേരുകൾ വിളിക്കുന്ന ദൈവത്തിനും കഴിയും
@vinuvmx1684
@vinuvmx1684 2 года назад
@@ma.a7116 ബ്രോ... നമ്മുടെ രാജ്യം സമാധാനത്തോടെ മുന്നോട്ട് പോയാൽ മാത്രമേ അതിൽ വസിക്കുന്ന വർക്കും സമാധാനം ലഭിക്കുള്ളൂ.... ആദ്യം നിങ്ങൾ ആലോചിക്കുക ഞങ്ങൾ തീവ്രവാദത്തിനു ഇറങ്ങി ജീവനോ ഭവനമോ, ജയിൽവാസംമോ ആണെകിൽ കുടുംബത്തിന്റെ അവസ്ഥ എന്താകും എന്ന് ചിന്തിച്ചിട്ടുണ്ടോ... നിങ്ങൾക്കു വലുത് മൂഢ സ്വർഗം.. ജീവിക്കുന്ന ഇരകൾ രണ്ടാമത്...
@ihneng
@ihneng 2 года назад
നനിനക്കു തലയ്ക്കു വട്ടാണോ 😄😄😄🤣🤣
@Mohammedali-qz5cl
@Mohammedali-qz5cl 2 года назад
എന്നാണ് കോൺഗ്രസ് പാർട്ടി റോഡിൽ ഇറങ്ങി ഇതിനെയൊക്കെ പ്രതിരോധി ക്കുന്നത്... ഒന്നിനും കൊള്ളാത്ത അവസ്ഥയിലേക്ക് പ്രതിപക്ഷം എത്തിക്കഴിഞ്ഞു 🤔
@Taju201
@Taju201 2 года назад
Congress ന് പേടി ആണ്. already അവരെ hindu വിരുദ്ദരായി bjp ചിത്രീകരിച്ചിട്ടുണ്ട്. അതാണ് bjp അവിടെ create ചെയ്ത narrative. അത്കൊണ്ട് അത് പേടിച്ച് അവര് മിണ്ടില്ല
@sabuvthomaspallattu9309
@sabuvthomaspallattu9309 2 года назад
Anil Sir vargitha alle iverada manasil
@jijesh9946
@jijesh9946 2 года назад
അടിച്ചമർത്തും എല്ലാ വിഘടന തീവ്രവാദികളെയും
@rifahi6663
@rifahi6663 2 года назад
Shariyanu fasist teevravadikale muzuvan adichamarttanam
@indian-ev1si
@indian-ev1si 2 года назад
ആദ്യം കൊറിയയിൽ പോയിട്ട് ഒന്ന് കാണിക്കൂ. എന്നിട്ട് ഇങ്ങോട്ട് വാ. അല്ലെങ്കിൽ ജൻ ഗണ മന പോയി കാണൂ അതിൽ ഉണ്ട് ഉത്തരം
@vinuvmx1684
@vinuvmx1684 2 года назад
സുഡാപ്പികളെ ഇപ്പോൾ അറബികൾക്കും വേണ്ട ഭാരതത്തിനും വേണ്ടാ..... രോഹിങ്ങാകളുടെ അവസ്ഥ...ഒരു ലോഡ് സുഡാപ്പികളെ കുവൈറ്റ്‌ ലോഡ് ചെയ്തോണ്ടിരിക്കുവാ.. ഉടൻ എത്തും
@hai-yl8fu
@hai-yl8fu 2 года назад
ആ ചോദ്യം കണ്ണാടിയിൽ നോക്കി ചോദിച്ചൂടെ അനിൽ ബായ്...
@k.p3033
@k.p3033 2 года назад
Poda... 🐮🐮🐮🐮🐮
@dhillunx3962
@dhillunx3962 2 года назад
ഇങ്ങനെ കുറച്ചു നേരം വീഡിയോയിൽ രോഷം കൊണ്ട് തട്ടമിട്ട കുട്ടിക്കുവേണ്ടി വാദിച്ചവരെ വിമർശിച്ചു താങ്കളും ആത്മ സയൂജ്യാമടഞ്ഞു
@asharaf3218
@asharaf3218 2 года назад
എല്ലാവർക്കും ഒരു ദിവസം വരാനുണ്ട്
@mmnajeeb5465
@mmnajeeb5465 2 года назад
حسبنا الله ونعم الوكيل لعنة الله على الظالمين
@saifunneesac9003
@saifunneesac9003 2 года назад
Ithrapettanne shirt matyo
@kaderkutty
@kaderkutty 2 года назад
അവർ കുളം കലക്കിയവർ ആണ് അല്ലാതെ കുട്ടിയോട് ഇഷ്ടം അല്ല
@abdulkadermaidakkar8963
@abdulkadermaidakkar8963 2 года назад
Maarivarunna Democracy, Gliterring India..
@safudeenvp7631
@safudeenvp7631 2 года назад
Correct
@usmankutty6082
@usmankutty6082 2 года назад
മുസ്ലീ൦ങളോട് അനീതികാണിക്കുന്ന ഭരണകർത്തക്കളേയു൦ അതിനുമൗനാനുവാദ൦ നൽകുന്ന പൊതുസമൂഹത്തേയു൦ ഈലോകത്തുവെച്ചുതന്ന നശിപ്പിക്കണേ എന്നു പ്രപഞ്ചനാഥനായ അള്ളാഹുവിനോട് ഒരോമുസ്ലീമു൦ ആത്മാർത്തമായു൦ പ്രാർത്തിക്കുക അതേ മാർഗമുള്ളൂ
@vinuvmx1684
@vinuvmx1684 2 года назад
എന്ത് നല്ല സ്വപ്നം..... കാക്ക മലന്ന് പറക്കണേ അള്ളാ....
@usmankutty6082
@usmankutty6082 2 года назад
@@vinuvmx1684 ഹിറ്റ്ലറുടേയു൦ മുസ്സോളനിയുടേയു൦ ഫിർഅൗന്റേയു൦ അവരുടെ സമൂഹത്തിന്റേയു൦ അന്തൃ൦ എങനേയായായിരുന്നെന്ന് ചരിത്രത്തിലുണ്ട് മോദിയുടേയു൦ സഘികളുടേയു൦ അന്തൃ൦ അങനെതന്നെയായിരിക്കുമെന്ന് യാതൊരുസ൦ശയവുമില്ല പ്രപഞ്ച൦ സ൦വിധാനിച്ചുനിയന്ത്രിക്തുന്ന അള്ളാഹുവിനേക്കാൾ വലിയതന്ത്രഞ്ജനില്ല തീട്ടങളേ
@mrtonymr432
@mrtonymr432 2 года назад
കലാപം നടത്തുന്നവരുടെ വീട് മാന്തണം
@ramlak7464
@ramlak7464 2 года назад
Stageil commetteyod M. T .Abdulla Musliyar paranjad. Kuttiyod alla.
@mohamedaliem2842
@mohamedaliem2842 2 года назад
Athy neethimanty pravanjha sristavinty neethikkay doua chaithu kathirikunnu
@pravasyindain6527
@pravasyindain6527 2 года назад
Black shirt
@user-it9uq5cu2j
@user-it9uq5cu2j 2 года назад
അതിന് സാറെ ഇത് മസാല ഇല്ലാത്ത ബിരിയാണി ആണന്നു അറിയില്ലേ
@mohamedshahbasm5757
@mohamedshahbasm5757 2 года назад
Visha jeevigalaaya aalugale kaikaryam cheyyenda reethi pravachakanmaar kanichu thannittundu.
@abdulkadervaliyakath5068
@abdulkadervaliyakath5068 2 года назад
പ്രതികരിക്കുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കുക. മുസ്ലിം ന്യൂന പക്ഷമാണങ്കിൽ ആരും ചോദിക്കാൻ വരില്ല. മനുഷ്യത്വം എവിടെ.
@indian-ev1si
@indian-ev1si 2 года назад
അതേ സഹോദരാ
Далее
Tom🍓Jerry 😂 #shorts #achayanarmyfamily
00:14
Просмотров 12 млн
Tom🍓Jerry 😂 #shorts #achayanarmyfamily
00:14
Просмотров 12 млн