Тёмный

‘അപകടം നടന്ന സമയത്ത് അര്‍ജുന്‍ ലോറിക്ക് പുറത്തായിരിക്കാനും സാധ്യത’| Manaf | Arjun | Shirur Landslide 

Manorama News
Подписаться 10 млн
Просмотров 64 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@anjumolka1814
@anjumolka1814 2 месяца назад
ഇത്രമേൽ ആർക്കുുവേണ്ടിയും ഹൃദയം വിങ്ങിയിട്ടില്ല സഹോദരാ....😢😢
@raghuvelayudhan9009
@raghuvelayudhan9009 2 месяца назад
എന്തൊരു ദുഖം നിറഞ്ഞ വാർത്ത ഒരിടത്ത് ഈഗോ .ഒരിടത്ത് ആളെ കിട്ടാൻ കണ്ണിൽ എണ്ണ ഒഴിച്ച് ഇരിക്കുന്ന കുടുംബം .ഞാൻ ഒക്കെ ഇത് അറിഞ്ഞത് മുതൽ ഇതിൻ്റെ പിറകിൽ ആണ് മനസ്സ് ആകെ കുത്തി മറഞ്ഞു ഇരികാണ്.ആകെ വല്ലാത്ത ഒരു അവസ്ഥ.ഇനി വയ്യ എന്ത് ആയിരിക്കും അവന് സംഭവിച്ച😢.ഇതിൻ്റെ ഒക്കെ യാഥാർത്ഥ്യം പുറത്ത് വരുമ്പോൾ.എങ്ങനെ ഈ അവസ്ഥ കളിലൂടെ നമ്മൾ കടന്നു പോകും.ഒരു വിധത്തിൽ ഒന്നിനെ കുറിച്ചും ആലോചിക്കാതെ ഇരിക്കുന്നത് ആണ് നല്ലത് .പോസിറ്റീവ് ആയി ഉള്ള വാർത്തകൾ ക്കു വേണ്ടി കതിരികാണ്
@adheiii
@adheiii 2 месяца назад
😢
@Trip908
@Trip908 2 месяца назад
സത്യം മനസ് കലങ്ങി മറിയുന്നു..ഒരുപാട് പേർ അപകടങ്ങളിലും കൊലപാതകങ്ങലിലും മരിക്കുന്നുണ്ട്, കുഞ്ഞുങ്ങൾ വരെ..പക്ഷെ എന്തു കൊണ്ടോ ഇത്... മനസ് വല്ലാതെ വേദനിക്കുന്നു..ഹൃദയം നുറുങ്ങുന്ന പോലെ.. അബോധാവസ്ഥയിൽ ആണെങ്കിൽ പോലും ജീവൻ്റെ തുടിപ്പുള്ള കൂടപ്പിറപ്പിനെ കിട്ടണം.. ആരുമല്ല..പക്ഷെ എൻ്റെ സന്തോഷവും സമാധാനവും പോയി ..
@raghuvelayudhan9009
@raghuvelayudhan9009 2 месяца назад
@@Trip908 സത്യം ഇത്രെയും മനസ് കലങ്ങിയിട്ടിലാ .തുടർച്ച ആയി തലവേദന വരുന്നു.ഇന്നലെ മുതൽ എനിക് നെഞ്ച് വേദന തുടങ്ങി.ഇനി ന്യൂസ് ഒന്നും നോക്കണ്ട പ്രാർഥിക് എന്ന് പറയാന് എല്ലാവരും എന്നോട്.
@fathimashajuu2396
@fathimashajuu2396 2 месяца назад
Sathyam Njaan ee news allathe veronum kanunillaaaa
@GamingShortskL54
@GamingShortskL54 2 месяца назад
അവൻ പുറത്താണെങ്കിലും വണ്ടി കാണില്ലേ
@FathimaRafi-gx5wy
@FathimaRafi-gx5wy 2 месяца назад
അപ്പൊ ഈ മരങ്ങൾ എവിടേ ലോറി എവിടേ
@juvairiyajubi1124
@juvairiyajubi1124 2 месяца назад
😢😢😢😢.വല്ലാത്തൊരവസ്ഥ
@reallovery9594
@reallovery9594 2 месяца назад
മനാഫും ചാനലുകളും ഓരോ സമയത്തും ഓരോന്ന് പറയുവാണ്.. ഇവരാണ് ഫുൾ കൺഫ്യൂഷൻസ് ഉണ്ടാക്കുന്നത്.. വഴി തെറ്റിക്കുന്നതും.. എന്തോ തിരക്കഥ എഴുതി റിപ്പോർട്ട്‌ ചെയ്യുന്നത് പോലെ. എല്ലാം ഇവർ അങ്ങോട്ട് തീരുമാനിക്കുന്നു
@Crazy-talks238
@Crazy-talks238 2 месяца назад
മൊബൈൽ location ഒന്ന് നോക്കിക്കൂടെ
@Cartoonbytia3058
@Cartoonbytia3058 2 месяца назад
iPhone oke anne possible ayirunnu
@sfcreations8917
@sfcreations8917 2 месяца назад
Valiya torress kananilla pinne alle cheriya mobile .
@advikaworld3268
@advikaworld3268 2 месяца назад
Arjun rekshapetu kanane ah samayath odi rekshapedane phone off ayondu vilikndu irikuvno enthelum miracle ishwara😔
@nasifanishad509
@nasifanishad509 2 месяца назад
Rabbe onn kittiyirunnel athre ullu ini 🤲🏻🤲🏻🤲🏻
@Sahl440
@Sahl440 2 месяца назад
Allahuve. Phone ring cheidallo.Arjun thirike varane allahhhhhh
@djbgees
@djbgees 2 месяца назад
ഓഹോ ഇപ്പോൾ അങ്ങിനെ ചിന്തിച്ചു തുടങ്ങിയോ 🤔 Mr.Manaf ഞങ്ങളും അങ്ങിനെയൊക്കെ ആദ്യം മുതൽ ചിന്ദിച്ചിരുന്നു. കുളിക്കാനോ, ചായകുടിക്കാനോ Mr.Arjun. പുറത്തായിരുന്നുവോ. പക്ഷെ Bharath Benz technical people പറയുന്ന gps signal, cabin safety ഒക്കെ താങ്കൾ പറഞ്ഞുകൊണ്ടിരുന്നു. കരയിൽ തന്നെ ഉണ്ട് എന്നുള്ള ഉറച്ച വാദവും 🙄 ഇങ്ങിനെയുള്ള സാഹചര്യങ്ങളിൽ നമ്മുടെ assumption ശരിയാവേണമെന്നില്ല Mr..Manaf.😞
@sreejatsreedharan2728
@sreejatsreedharan2728 2 месяца назад
വീട്ടുകാരെ വിശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞതാവും... പിന്നെ ആദ്യ ദിവസം തന്നെ പുഴയിൽ തിരച്ചിൽ നടത്തിയിട്ട് ഒന്നും ഉള്ളതായിട്ട് കാണുന്നില്ല എന്ന് പറഞ്ഞത് കൊണ്ട് മാത്രം ആണ്‌... കരയിലെ മണ്ണിൽ ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന് കരുതിയത്
@sajnakr3433
@sajnakr3433 2 месяца назад
use a satellite imagery if possible to compare pre and post landslide images to identify possible location of vehicle
@muhammedashikashi5469
@muhammedashikashi5469 2 месяца назад
എന്തൊക്കെയാ പ്രചരിപ്പിക്കുന്നെ 😡.... ഒരാൾ പറയുന്നു വണ്ടിക്കകത് കിടന്നുറങ്ങി എന്ന് .... ത ഇപ്പോൾ വേറെ ഒരാൾ ചിലപ്പോൾ പുറത്തായിരിക്കും എന്നും.....ഇതെങ്ങോട്ടാ ഈ ലോകം പോകുന്നത്... 🙏😌
@HippyHappyy
@HippyHappyy 2 месяца назад
Arjun poratharunnenkil 3 days munne vandi start cheyyan sramichennu bharat Benz karu paranjatho .. Vandiyude akath anenkil allenkil alle start cheyyan pattu
@abrahamv.k5374
@abrahamv.k5374 2 месяца назад
ലോറിയും, തടിയും കൊള്ളക്കാർ അടിച്ചു മാറ്റിയോ.
@Cartoonbytia3058
@Cartoonbytia3058 2 месяца назад
😂😂 bst ivide aganathe seen illa... Ivide full long travel trucks pokunne vazhi annu almost places navyude underil ahh ivide
@manju2769
@manju2769 2 месяца назад
എനിക്കും അങ്ങനെ ഒരു സംശയമുണ്ട് അങ്ങനെയാണേലും വേണ്ടില്ല കുഞ്ഞിനെ തിരിച്ച് ജീവനോടെ കിട്ടിയാൽ മതി
@abdulrasak2445
@abdulrasak2445 2 месяца назад
വണ്ടിക്ക് പുറത്തായിരിക്കും
@Snowdrops314
@Snowdrops314 2 месяца назад
എന്നാലും ലോറി എവിടെ?? 🤔
@nandanaajikumar6081
@nandanaajikumar6081 2 месяца назад
Puzhayil ndekilo 🤔
@nandanaajikumar6081
@nandanaajikumar6081 2 месяца назад
Agane enkil landslide ndavuna kand Arjun iragii odiyat ahnekil😢 but ennalum aa lorry evde 😮
@brightjohnson9464
@brightjohnson9464 2 месяца назад
First thenne ellaverayum pidichonnu nalla pole kodanju nokku. Specialy ornare. Mannidichil oru thaapaakkiyathanenkilo. Evideyo arjun jeevanode und
@NishasVlog-xq8cd
@NishasVlog-xq8cd 2 месяца назад
Isro satalite ചിത്രങ്ങൾ കൊടുത്തില്ലേ അതിൽ ഇല്ലേ വണ്ടി എങ്ങോട്ട് പോയെന്നു
@azzamariyam7391
@azzamariyam7391 2 месяца назад
😅
@aslamaslu7415
@aslamaslu7415 2 месяца назад
Avan vandikittan vendi aan arjun athinte ullul undenn paranjath ippo mattipparayunnath endhayalum vandi kandedukkum enn urapp ullathkomdan …….
@akhilkgf4545
@akhilkgf4545 2 месяца назад
Save arjun
@bibinjospeh1609
@bibinjospeh1609 2 месяца назад
Ivnit. Onu kodkmo. Chanel kanpol ornu prunu
@felixjoseph1559
@felixjoseph1559 2 месяца назад
മനാഫേ ആകെ മൊത്തം സംശയത്തിന്റെ മുൾമുനയിൽ ആണല്ലോ അറിയാതെ ഒന്നും സംഭവിക്കത്തില്ല എന്തായാലും കുടുങ്ങും ഉറപ്പ്
@Focus-rq5bk
@Focus-rq5bk 2 месяца назад
ഇവനെ ചോദ്യം ചെയ്താൽ കിട്ടും
@ashhbabu
@ashhbabu 2 месяца назад
Yes something fishy
Далее
小丑调戏黑天使的后果#short #angel #clown
00:16
КТО БОИТСЯ КЛОУНОВ?? #shorts
00:20
Просмотров 561 тыс.