Тёмный

തട്ടിപ്പ് Alert  

KLRider
Подписаться 66 тыс.
Просмотров 228 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 60   
@zillionaire23
@zillionaire23 7 месяцев назад
👍👍👍. ഞാൻ പറഞ്ഞു ഈ ചാർജ് തരാൻ പറ്റില്ല. വണ്ടി വേണ്ട. അപ്പൊൾ അത് ഒഴിവാക്കി തന്നു
@sn7123
@sn7123 6 месяцев назад
Ather എടുക്കാൻ പോയപ്പോൾ ഇതുപോലെ പറഞ്ഞു നോക്കി, ഉടനെ തന്നെ അവർ എനിക്ക് ഉള്ള വണ്ടി cancel ചെയ്ത് തരാൻ റെഡി ആയി😢! Demand കൂടുമ്പോൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
@rezinhussain4994
@rezinhussain4994 6 месяцев назад
​@@sn7123ഇവിടെ വേറെ ഷോറൂം ഇല്ലേ ബ്രോ???😂
@deekey1753
@deekey1753 6 месяцев назад
15 kollam മുമ്പ് hh passion pro എടുത്തപ്പോൾ കോഴിക്കോട് koyenco mobikes ൽ 700 രൂപ ആയിരുന്നു handling charge ആയി എഴുതി ചേർത്തത്. സെയിൽസ് ലുള്ള ആളുമായി ഇതിന് തർക്കിച്ചപ്പോൾ ഏതോ ASST MANAGER അങ്ങനെ ഏതോ പൊസിഷൻ ലുള്ള LADY വന്ന് ഇതേ പോലെ സംസാരിച്ചു. 700 ഒഴിവാക്കാൻ പറ്റില്ല വേണ്ടെങ്കിൽ വണ്ടി വാങ്ങാതിരിക്കാം എന്ന്. മൂന്നോ നാലോ മാസം കാത്തിരുന്ന് കൊതിച്ച് കിട്ടിയ വണ്ടിയായിരുന്നത് കൊണ്ട് വണ്ടി ഏതായാലും ഒഴിവാക്കാൻ പറ്റിയില്ല. അതിനു ശേഷം ഒന്നോ രണ്ടോ വർഷം കഴിഞ്ഞാണ് govt ഈ rule സ്ട്രിക്ട് ആക്കിയത് എന്നാണോർമ്മ
@MuhammedShafiS
@MuhammedShafiS Год назад
Thx for theinfo😊👍
@KLRider
@KLRider Год назад
❤️
@crkp_official
@crkp_official 6 месяцев назад
ente kayyil ninnu 3750 roopa documentation charges vangi ... pay cheythu ipozhanu video kandath. honda il vilichu complaint register cheythitund
@crkp_official
@crkp_official 5 месяцев назад
refund cheythu
@amaldev6028
@amaldev6028 6 месяцев назад
Bike medikkumboll side stand ന് വരെ extra cash vaangum😐
@confidential1234
@confidential1234 6 месяцев назад
Igane chotichu vilakurakkunna customerinte enginte ullil oilnu oppam kurachu mannum idum aarkum onnum manasilakilla engine oru 10000 km kazhiyumbol tanne pani tannu tudangum..
@VivaChad-ci8dl
@VivaChad-ci8dl 6 месяцев назад
Service ചെയ്യാൻ അവിടെ തന്നെ ചെല്ലണം😮
@Apollo-Midnighter
@Apollo-Midnighter 5 месяцев назад
വേണം എന്നില്ല
@binovarghese5014
@binovarghese5014 6 месяцев назад
Oo special approval....😂
@ronaldoselecao
@ronaldoselecao Год назад
ഇൻഷുറൻസ് ഒന്നും ഷോറൂമിൽ നിന്നും എടുക്കരുത് പുറത്ത് നിന്നും എടുക്കുക..അതുപോലെ ആക്സസറീസും ഷോറൂമിൽ നിന്നും എടുക്കരുത്. പുറത്ത് പകുതി വിലക്ക് കിട്ടും.
@SameerSameer-kk6qg
@SameerSameer-kk6qg Год назад
ഞാൻ പുറത്ത് നിന്നാണ് എടുത്തത്,1000₹ കുറച്ച് കിട്ടി
@MrRahulskumar
@MrRahulskumar 6 месяцев назад
കാറിന്‍റെ Insurance പുതുക്കിയപ്പോള്‍ ഞാന്‍ PolicyBazaar ല്‍ നിന്നും എടുത്തു. പക്ഷേ, claim ചെയ്ത സമയത്ത് ബുദ്ധിമുട്ടി. എല്ലാം നമ്മള്‍ തന്നെ ചെയ്യേണ്ടി വരും. Insurance office ല്‍ Form ഒക്കെ നമ്മള്‍ തന്നെ കൊണ്ടു കൊടുക്കണം. കുറച്ചു കാശ് കൂടുതല്‍ കൊടുത്താലും ഷോറൂമില്‍നിന്നും എടുത്താല്‍ ഈ തലവേദന ഒന്നും ഇല്ല എന്ന് ബോദ്ധ്യമായി. 😣
@antostep
@antostep 6 месяцев назад
​@@MrRahulskumarcashless process illayirunno
@MrRahulskumar
@MrRahulskumar 6 месяцев назад
@@antostep Cashless ആണ്, പക്ഷേ എല്ലാം നമ്മൾ തന്നെ പോയി ചെയ്യണം. മാത്രമല്ല, അവർക്ക് (Auditor) തോന്നുമ്പോളാണ് വന്ന് വണ്ടി check ചെയ്യുക. Showroom ൽ നിന്ന് എടുത്താൽ അവർ എല്ലാം റെഡി ആക്കിക്കോളും. നമുക്ക് യാതൊരു തലവേദനയുമില്ല.
@fromsreekumar001
@fromsreekumar001 6 месяцев назад
അവർ ഒറ്റ കാര്യം പറയും നിനക്ക് വാഹനം തരുന്നില്ല എന്ന് അപ്പൊൾ എന്ത് ചെയ്യും പിന്നെ ആർടിഒ ഇതിനൊക്കെ നല്ല രീതിയിൽ കുമ്പളം പറ്റുന്ന ടീം ആണ് നീ തോറ്റു പോകും 🎉
@KLRider
@KLRider 6 месяцев назад
ഞാൻ ഇത് വരെയും ജയിച്ചിട്ടേ ഉള്ളു. എന്നേ പോലെ എന്റെ youtube/insta family ഇൽ ഉള്ള മിനിമം 500 പേരെങ്കിലും ഇത് പോലെ ജയിച്ചിട്ടുണ്ട്. പ്രതികരണ ശേഷിയും നിയമത്തിൽ കുറച്ചു വിവരവും ഉണ്ടെങ്കിൽ ഇത് പോലുള്ള കാര്യങ്ങൾക്കു ഒരിക്കലും തോൽക്കേണ്ടി വരില്ല.
@mallutalk1337
@mallutalk1337 6 месяцев назад
ഷോറൂംകരു വണ്ടി വിൽക്കാന വെച്ചിരിക്കുന്നെ അല്ലാതെ ഷോയിക്കല്ല വണ്ടി തരും ചാർജ്‌സ് ഒഴുവാക്കിയും തരും എല്ലാം തരികിട അല്ലെ പണി അറിഞ്ഞില്ലേ പണി കിട്ടും നല്ല ഇൻഫർമേഷൻ കിട്ടിയാൽ മനസിലാക്കാൻ നോക്ക് വെടലെ
@rahulkrishnan1596
@rahulkrishnan1596 6 месяцев назад
ayyo vandi thannillenki pedi akum...ivide keralathil VW monopoly ayittulla EVM onnu pedipikkan nokkiyatha insuranceinte peril... thirichu RTOye kondu angottu pedipichappo pushpam pole vandi thannu
@amalkannan1351
@amalkannan1351 6 месяцев назад
Bro secondhand vandi vangumbol ith pryan pattuo
@mayakannan7504
@mayakannan7504 6 месяцев назад
Kuninj ninna mathy rate koranj kittum 😂
@rajinvincible
@rajinvincible Год назад
Delivery Charges um thattipp alle?
@KLRider
@KLRider Год назад
Yes. Triumph Dealers Issue. A video will be coming
@Millionairemindset-AtoZ
@Millionairemindset-AtoZ 9 месяцев назад
Njan oru car eduttayirunni. Down payment 95k aane paranje adine shesham ennode 7.2k veendum vandi. Endina enne chodichappo avar paranju bank documents vendi aane enne idippo endaa cheyya 😢
@saicheerath
@saicheerath 5 месяцев назад
Bank documentation ആണേൽ ഉള്ളതാണ്... വണ്ടി reg ചെയ്യാൻ ആണ് documenatation ചാർജ് വാങ്ങാൻ പാടില്ലാത്തത്..
@Josenrl
@Josenrl 9 месяцев назад
Chennaiyil njan Himalayan book cheythind . Avar 900 /- paranju
@Ponnus309
@Ponnus309 6 месяцев назад
Himalayan cash etra aayi
@Ponnus309
@Ponnus309 6 месяцев назад
Total amount of himalayan
@Zookerbegger
@Zookerbegger 6 месяцев назад
Bro ഹെൽമെറ്റിൽ akathu കണ്ണിനു മുന്നിലായി ഫോൺ വെച്ച് athill eye blink animation play ചെയ്താൽ poli ആയിരിക്കും ❤❤ ഒരു ലൈഫ് തോന്നും
@kapilselvan
@kapilselvan 6 месяцев назад
I am planning to buy shine.. document charge they are changing is Rs 1,770/-, please let me know what to do..
@deekshithvb9460
@deekshithvb9460 6 месяцев назад
Just tell them it's unnecessary and you don't have to pay that. If they are still compelling you just put a review about their showroom saying they are charging unnecessary charges. Immediately they will solve it
@starman4537
@starman4537 Год назад
Honda bigwing il ee thattipp indo bro?
@KLRider
@KLRider Год назад
chilayidath und. chilayidath illa
@lifeisbeautifull....5488
@lifeisbeautifull....5488 Год назад
Und.. Vere reedhiyil
@starman4537
@starman4537 Год назад
@@lifeisbeautifull....5488 vere edh reedhiyil? Oru clear aayi parayamo?
@ajeeshjacob694
@ajeeshjacob694 6 месяцев назад
ഇത് മാത്രം അല്ല മറ്റുള്ളവയിലും പൈസ കൂടുതൽ ഈടക്കുന്നുണ്ട്
@nasarwayanad7052
@nasarwayanad7052 6 месяцев назад
ഇന്ത്യൻ നിയമം അനുകുലം കിട്ടാൻ 3 കടമ്പകടക്കണം എന്തിനാനാണ് ഈ നിയമം 🤭🤭🤭
@greshowgeorge3283
@greshowgeorge3283 6 месяцев назад
Ith ella ex showroom price I'll lott add cheyth kooty vittal mathi
@worldthroughasmartphone
@worldthroughasmartphone 6 месяцев назад
ponnu mone. vandi nalla pani vech avanmar tharum.
@ofwuncukr
@ofwuncukr 6 месяцев назад
Aa helmet screenil eyes animation illel phone screen vechirunnel polichene... ithippo rendilum same reflection
@arshadyzfr1m477
@arshadyzfr1m477 6 месяцев назад
Balussery haizem honda Anubavam guru
@brutal-bot
@brutal-bot 6 месяцев назад
Vandi service n kondarumbo tharuda😅
@siyadps3539
@siyadps3539 6 месяцев назад
👍
@AdvikaAthiraAbhijith
@AdvikaAthiraAbhijith 6 месяцев назад
Njn bike vangan neram ith pole kure aa chrg r chrg enoke paranju... Qstn cheythapo nice aayt ozhivaaki thannu😅
@rajeev100es
@rajeev100es 6 месяцев назад
Good
@deenaantony7762
@deenaantony7762 6 месяцев назад
Bill tharan parangal mathi rtihil kodukkan😊rto
@harikrishnanr1078
@harikrishnanr1078 Год назад
Moorkhane aanallo chavitiye 😂😂 👌
@ShahulHameed-eb3ok
@ShahulHameed-eb3ok 6 месяцев назад
ലോണിൽ ഉണ്ടോ
@raafigain555
@raafigain555 6 месяцев назад
❤👍🏻
@ursreerejith
@ursreerejith Год назад
1800 rs activa 125 ku medichu evm honda niramankara
@Nick-ol3kw
@Nick-ol3kw 8 месяцев назад
Entennu vedichu🥲
@fianet2549
@fianet2549 8 месяцев назад
ആക്സസ്സറീസ് 3500?
@bikemadness4850
@bikemadness4850 7 месяцев назад
Visor I’ll window kannunn
@ikkusettanff
@ikkusettanff 6 месяцев назад
:
@Truth_seeker-bl5mi
@Truth_seeker-bl5mi 6 месяцев назад
Ellam tendikala...nammal vangunat avanmarude audaryam poleyannu
Далее
Why is it different from what I thought?
00:15
Просмотров 3 млн
Гравировка на iPhone, iPad и Apple Watch
00:40
GOODAIR Clear & Non electric Purifier
1:00
Просмотров 1 млн
GOODAIR Clear & Non electric Purifier #shorts
0:59
Amazing Smartphone Repair Hack!
0:27
Просмотров 865 тыс.