Sumn about the Hunter. well evident as a speed lover hpw much more refined honda bikes are, but being broke yet wanting a good bike Hunter is built for a short guy like me. Also KL Rider, the instrument cluster can be upgrade with a tripper navigation, not that big of an upgrade but maps + cleaner
എനിക്ക് തോന്നുന്നു എഞ്ചിൻ പാർട്സ് പോലെ തന്നെ പൂർണ്ണമായും ഓയിലിൽ കിടക്കേണ്ട പാർട് തന്നെ ആണ് ചെയിനും... Power പൂർണ്ണമായും വീലിൽ എത്താനും സ്മൂത്ത് റണ്ണിംഗ് നും നല്ലതാണ് തോന്നുന്നു
Can you please provide where is the technical proof you have found? I just talked to the Bigwing service engineer and he have said there is no such recommendation and it could damage the gears and clutch
ബ്രോ ഞാൻ യൂണികോൺ 2020 ആണ് ഉപയോഗിക്കുന്നത്. വണ്ടി മാറ്റി ഒരു upgrade വേണം,ഏത് വണ്ടി എടുക്കണം ( xpulse, cb200 ) 2nd ഇവ ആണ് മനസ്സിൽ... വെയിറ്റ് for your valuable opinion ❤️