Тёмный

തണ്ണീർമുക്കം ഷാജി ചേട്ടന്റെ ഓർമകളുമായി ഒരു ഉശിരുള്ള ചട്ടക്കാരൻ മഹാദേവന്റെ സ്വന്തം ദീപു ചേട്ടൻ 

easyfarming thrissur tech vlogs
Подписаться 108 тыс.
Просмотров 13 тыс.
50% 1

തണ്ണീർമുക്കം ഷാജി ചേട്ടന്റെ ഓർമകളുമായി ഒരു ഉശിരുള്ള ചട്ടക്കാരൻ മഹാദേവന്റെ സ്വന്തം ദീപു ചേട്ടൻ
ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
/ prajithkp93
#kollan_ramkrishnan
#thrithala_ramachandran_nair
#thrithala_ramachandran
#kerala_elephant
#kollan_ramakrishnan
#aana_kadhakal
#uttoly
#thiruvambadi_shivasundar
#elephant
#perumbavoor_gopalan
#cheloor_gopi
#cheloor_elephants

Животные

Опубликовано:

 

5 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 90   
@rayyanathrayyanath5742
@rayyanathrayyanath5742 2 года назад
നല്ല വിനയവും ശാന്തതയും ഗുരുത്വ വുമുള്ള ചട്ടക്കാരൻ, ചാനൽ ഒരുപാട് നല്ല ചട്ടക്കാരെയും ആന അറിവുകളും പകർന്നു തരുന്നുണ്ട്,,, ചാനൽ ടീമിന് അഭിനന്ദനങ്ങൾ....
@easyfarmingthrissur
@easyfarmingthrissur 2 года назад
👍👍🙏🥰🥰
@lakshmibhaskarannair6122
@lakshmibhaskarannair6122 2 года назад
@@easyfarmingthrissur itta bhul
@user-hh7kq7ws5g
@user-hh7kq7ws5g 2 года назад
ദുശീലങ്ങൾ ഒന്നും ഇല്ലാത്ത ആനയെ നല്ല പോലെ നോക്കുന്ന നല്ലൊരു ചട്ടക്കാരൻ ദീപു ചേട്ടനും നല്ലൊരു ആനയും👏👏👌👌👍
@user-yh3ep4ez4r
@user-yh3ep4ez4r 2 года назад
ആന ചങ്ങല ശബ്ദം കേൾക്കുമ്പോൾ ആനയെ കാണാന്‍ വെളിയില്‍ ഓടുന്നവർ ഇപ്പോഴും ഉണ്ടോ ? എന്നെ പോലെ😇
@easyfarmingthrissur
@easyfarmingthrissur 2 года назад
പിന്നില്ലാതെ 🥰🥰🥰🥰♥️♥️
@user-uk1tz8ui4u
@user-uk1tz8ui4u 2 года назад
ഈ ശരീരം ഒക്കെ കണ്ടാൽ തോന്നും പുള്ളി ഭീകരൻ ആണെന്ന് പാവം ആണല്ലേ 🙂🙂😁😄
@user-uz4jj3he6s
@user-uz4jj3he6s 2 года назад
ആന കേരളത്തിലെ ആലപ്പുഴക്കാരൻ ദീപു ചേട്ടൻ 😍😍
@easyfarmingthrissur
@easyfarmingthrissur 2 года назад
♥️♥️♥️
@anilaramakrishnan3563
@anilaramakrishnan3563 2 года назад
ദീപു ചേട്ടൻ ❤️👌🏻
@user-on3yy3px2f
@user-on3yy3px2f 2 года назад
ഗുരുവേ.... ഈ വിളി മാഞ്ഞിട്ട് ഒരുവർഷം കഴിഞ്ഞു 🌹😢🙏
@sandeepasokan2928
@sandeepasokan2928 2 года назад
😭😭
@sandeepasokan2928
@sandeepasokan2928 2 года назад
തണ്ണീർമുക്കം ഷാജി ചേട്ടൻ ഇത്രയേറെആനയെ സ്നേഹിക്കുന്ന ഷാജി ചേട്ടൻ. എല്ലാവരോടും സ്നേഹത്തോടും സൗഹൃദത്തോടെ പെരുമാറുന്ന സ്നേഹനിധിയായ ഷാജി ചേട്ടൻ നമ്മളോട് വിടപറഞ്ഞിരിക്കുന്നു.ആദരാജ്ഞലികൾ ആത്മാവിന് നിത്യശാന്തി നേരുന്നുതണ്ണീർമുക്കം ഷാജിയേട്ടൻ്റെ അഥവാ ആലപ്പുഴയുടെ തൊഴിൽ ചരിതം ........ ആനപ്പണിയുടെ ബാലപാഠങ്ങൾ കുറിക്കുന്നത് ഇടുക്കി സ്വദേശിയായ വണ്ണാപ്പുറം കൃഷ്ണാപ്പൂ ആശാനിൽ നിന്നുമായിരുന്നു. ആരവങ്ങളും ആർപ്പുവിളികളുമായി ആന പാപ്പാന്മാരെ ഇന്ന് ആരാധകർ വീർപ്പുമുട്ടിക്കുമ്പോൾ ഒരു കാലത്ത് ആനപ്പാപ്പാന്മാർ ആരാധിച്ചിരുന്ന ഇന്നും ചരിത്രമറിയുന്ന ആനപ്രേമികൾ നെഞ്ചിലേറ്റി ആരാധിക്കുന്ന ഭീഷ്മാചാര്യൻ. തികച്ചും വ്യത്യസ്ഥമായിരുന്നു അദ്ദേഹത്തിൻ്റെ തൊഴിൽ ശൈലി. ആനപ്പണിയിൽ ആലപ്പുഴയുടെ പേരും തങ്കലിപികളാൽ എഴുതിച്ചേർത്തതും ഈ തണ്ണീർമുക്കംകാരൻ തന്നെ. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമേ ഇദ്ദേഹത്തിൻ്റെ ആനപ്പണിയിൽ ഓർത്തെടുക്കുവാനുള്ളു. അഴിച്ചു കയറിയ ആനകൾ ഒട്ടനവധി. വഴക്കാളികളും താന്തോന്നികളുമായ ഗജപോക്കിരികളായിരുന്നു ഷാജിയേട്ടൻ്റെ ഒറ്റ മിത്രങ്ങൾ. അതു കൊണ്ടു തന്നെ അങ്ങനെയുള്ള ഇരട്ടച്ചങ്കന്മാരുടെ ഉടമസ്ഥർക്കിടയിൽ തൻ്റെ ആനയെ ഷാജിയെക്കൊണ്ട് അഴിപ്പിക്കുവാൻ ഒരു പ്രത്യേക താത്പര്യം തന്നെ ഒരു കാലത്ത് ഉണ്ടായിരുന്നു. കാരുവള്ളിയന, കണ്ടംപ്പുള്ളി അയ്യപ്പൻ, മാരാരിക്കുളം ഗംഗാഥരൻ, വാഴ് വേലി അയ്യപ്പൻ, കുളമാക്കിൽ ഗണേശൻ, അഭിമന്യു, ശങ്കരംകുളങ്ങര അയ്യപ്പൻ അങ്ങനെ നിരവധി അനവധി ആനകൾ. കേരളത്തിൻ്റെ ഒട്ടുമിക്ക എല്ലാ ജില്ലകളിലും ഇത്രയുമധികം ആനകയറിയ മറ്റൊരു തൊഴിലുകാരൻ ഇല്ല എന്ന് തന്നെ പറയാം. അന്യസംസ്ഥാന ആനകളെ മലയാള ഭാഷ പഠിപ്പിക്കുന്നതിൽ അഗ്രകണ്യൻ. മൻമദൻ നായർ കേരളത്തിലേയ്ക്ക് എത്തിച്ച ശത്രുസിംഗ് ബാബു എന്ന കൊമ്പനെ ഒരു സീസൺ ഹിന്ദി ഭാഷയിൽ ചിട്ടയോടെ എഴുന്നള്ളിച്ച് ചരിത്രം സൃഷ്ടിച്ചതും ഈ ആലപ്പുഴക്കാരൻ തന്നെ. വിനയം തന്നെ ആയിരുന്നു അദ്ദേഹത്തിൻ്റെ മെയിൻ. "ഗുരുവേയ്" എന്ന അഭിസംബോദനയിലൂടെ ആരംഭിക്കുന്ന സംഭാഷണ ശൈലി ഏവരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. കേവലം വാക്കുകളാൽ എഴുതി തീർക്കുവാൻ കഴിയുന്ന ഒന്നല്ല തണ്ണീർമുക്കം ഷാജിയേട്ടൻ്റെ ആന ചരിതം എന്നിരുന്നാലും ഇന്നത്തെ തലമുറയിലെ ആനക്കമ്പക്കാരും പൂരപ്രേമികളും അറിഞ്ഞിരിക്കേണ്ട ഒരു വ്യക്തിത്വം തന്നെയാണ് അദ്ദേഹം....🌹🌹🌹
@easyfarmingthrissur
@easyfarmingthrissur 2 года назад
നല്ലൊരു അറിവ്♥️♥️🥰🥰🙏
@anandhananilan7514
@anandhananilan7514 2 года назад
ആനയും ശാന്തന...... പാപ്പാനും ശാന്തന..... 😊😊
@technoworld2334
@technoworld2334 2 года назад
Karnan e 🥰🥰🥰 choychallo
@abhaydev2013
@abhaydev2013 2 года назад
ദീപു ഏട്ടൻ ❤️🔥
@tastetrends4096
@tastetrends4096 2 года назад
Adipoli ayituunduu 👍👍
@vishnuravindran359
@vishnuravindran359 2 года назад
ശാന്തനായ ആനക്കാരൻ. ഒച്ച പൊങ്ങിയിട്ടില്ല🔥🔥🔥🔥
@vishnuprasad856
@vishnuprasad856 2 года назад
Super video bro poli.. Power 💥💥
@easyfarmingthrissur
@easyfarmingthrissur 2 года назад
♥️♥️🙏🙏
@saneeshak403
@saneeshak403 Год назад
ഒരു പ്രാവശ്യം പരിചയപ്പെട്ടാൽ പിന്നെ എവിടെ വച്ചു കണ്ടാലും ഇങ്ങോട്ട് വന്നു സംസാരിക്കും ഒരു ജാടയും ഇല്ലാത്ത ചട്ടക്കാരൻ
@adithyansreekkuttan6458
@adithyansreekkuttan6458 2 года назад
Deepu ettan🔥❤️
@vijilvijay6054
@vijilvijay6054 2 года назад
ഗുരുവേ എന്നുള്ള വിളി ഒരിക്കലും മറക്കാൻ പറ്റില്ല.... ഷാജി ചേട്ടൻ 😓😓
@sandeepasokan2928
@sandeepasokan2928 2 года назад
😭😭
@kaaliyummambiyum5709
@kaaliyummambiyum5709 2 года назад
Polichu deepu annan💖
@reallifemedia8377
@reallifemedia8377 Год назад
👏👏👏
@Keralaelephantofficialyt
@Keralaelephantofficialyt 2 года назад
💕💕💕💕💕
@aswanth17
@aswanth17 2 года назад
❤️
@pappy5996
@pappy5996 2 года назад
നല്ല അവതരണം
@jijopalakkad3627
@jijopalakkad3627 2 года назад
ഊട്ടോളി മഹാദേവൻ ,ദീപു ചേട്ടൻ power🔥🔥🔥🥰🥰🥰🥰🥰🥰🥰💕💕💕💕💕💕❣️വീഡിയോ സൂപ്പർ ആയിട്ടുണ്ട് ബ്രോ ❣️❣️❣️❣️
@easyfarmingthrissur
@easyfarmingthrissur 2 года назад
♥️♥️🙏🙏🥰
@sumeshmv4076
@sumeshmv4076 2 года назад
ദീപു ചേട്ടാ ........🔥🔥🔥❤️❤️സൂപ്പർ❤️❤️❤️🔥🔥🔥
@easyfarmingthrissur
@easyfarmingthrissur 2 года назад
♥️♥️
@haripradeeperumely9678
@haripradeeperumely9678 2 года назад
🥰🥰🥰
@easyfarmingthrissur
@easyfarmingthrissur 2 года назад
♥️♥️🥰
@anish8603
@anish8603 2 года назад
Mahu and deepu chettan ❤️
@RahulRaj-cp3li
@RahulRaj-cp3li 2 года назад
Deepu annaN 🔥🔥🔥
@easyfarmingthrissur
@easyfarmingthrissur 2 года назад
♥️♥️
@anilkumer2051
@anilkumer2051 2 года назад
😁
@jeromeantony9960
@jeromeantony9960 2 года назад
Bro pwoli
@easyfarmingthrissur
@easyfarmingthrissur 2 года назад
🙏🙏🙏 താങ്ക്സ് 🥰
@anandhananilan7514
@anandhananilan7514 2 года назад
❤❤❤
@manikandan4388
@manikandan4388 2 года назад
അടിപൊളി episode ആണ്❤❤
@easyfarmingthrissur
@easyfarmingthrissur 2 года назад
🙏🙏🥰🥰
@alkesh4107
@alkesh4107 2 года назад
Adi poli video chetta eniyoum eth polla video chayanam
@easyfarmingthrissur
@easyfarmingthrissur 2 года назад
🥰🙏🙏🙏
@SukumaranKc-ss9xn
@SukumaranKc-ss9xn 6 месяцев назад
നല്ല മാന്യതയുള്ള പാപ്പാൻ
@Freefire49919
@Freefire49919 2 года назад
മംഗലാംകുന്ന് ഏത് ആനക്ക് നിന്നിട്ടുണ്ട്
@N_I_T_I_N_
@N_I_T_I_N_ 2 года назад
Thanneermukkom shaji chettan ❤️ നാട്ടുകാരൻ..... ❤️❤️. പ്രണാമം ❤️❤️
@easyfarmingthrissur
@easyfarmingthrissur 2 года назад
😍😍♥️♥️♥️🥰🥰🙏🙏
@sandeepnarayanan2631
@sandeepnarayanan2631 2 года назад
Pattah aaana oru vikaram aayirunnu , ennu undayirunel ettavum uyaram koodiya aana ayene Avan . Kannumani keratha aana undo mooparuku orupad haters undu but angerude pani vere level aanu senior aanafans nu ariyam
@abhimayannur8252
@abhimayannur8252 2 года назад
First
@easyfarmingthrissur
@easyfarmingthrissur 2 года назад
താങ്ക്സ് ബ്രോ 🥰🥰🥰
@preseedkumar9644
@preseedkumar9644 2 года назад
Channanikad Rajan appozhum mallappalliyil thanneyarunnu..
@adarshbp9032
@adarshbp9032 2 года назад
ചാലച്ചിറ രാജീവെട്ടൻ്റെ വിഡിയോ ചെയ്യുമോ
@niyazkasimks8203
@niyazkasimks8203 2 года назад
Indro ente video kettam ayrunnu editer 😇 njan avide vanattundayrunnu indayrunnu
@easyfarmingthrissur
@easyfarmingthrissur 2 года назад
അടുത്ത വീഡിയോ ഇൽ ഇടാം ബ്രോ 🥰🥰😍
@niyazkasimks8203
@niyazkasimks8203 2 года назад
Veruthe paraju nullotta 😇
@robinpaul1413
@robinpaul1413 2 года назад
സുന്ദരെട്ടൻ്റെ വീഡിയോ ചെയ്യോ
@easyfarmingthrissur
@easyfarmingthrissur 2 года назад
പരിജയം ഉണ്ടോ ബ്രോ?
@baburajks7406
@baburajks7406 2 года назад
എളമക്കര ഉണ്ണിയുടെ ഒരു വീഡിയോ ചെയ്യുമോ ബ്രോ
@easyfarmingthrissur
@easyfarmingthrissur 2 года назад
ആരുടെ വേണേലും ചെയ്യാം ബ്രോ കോൺടാക്ട് ഇല്ല അതാണ് പ്രശ്നം
@sandeepnarayanan2631
@sandeepnarayanan2631 2 года назад
@@easyfarmingthrissur contact aaki tharam
@easyfarmingthrissur
@easyfarmingthrissur 2 года назад
Chetta ഒന്ന് insta msg ചെയ്യോ ഇവിടെ നമ്പർ ഇട്ടാൽ എനിക് മാത്രേ കാണാൻ പറ്റു
@jeswincheriyan6568
@jeswincheriyan6568 2 года назад
Mahadevan age ethraya
@easyfarmingthrissur
@easyfarmingthrissur 2 года назад
അറിയില്ല
@viperff3585
@viperff3585 2 года назад
Hello chata big fan reply tharo
@easyfarmingthrissur
@easyfarmingthrissur 2 года назад
Hai 🙏🙏 എന്താ വിശേഷം instayil വരു
@viperff3585
@viperff3585 2 года назад
Oru hi tharo
@abhilashts3356
@abhilashts3356 2 года назад
ചെർപ്പുളശ്ശേരി ശേഖരൻന്റെ വീഡിയോ എടുക്കുമോ.. 🙏
@easyfarmingthrissur
@easyfarmingthrissur 2 года назад
അവിടെ പരിജയം ഉണ്ടോ ബ്രോ
@abhilashts3356
@abhilashts3356 2 года назад
Illa
@abhilashts3356
@abhilashts3356 2 года назад
ഉണ്ണി ചേട്ടനെ പരിചയമുണ്ടായിരുന്നു ഇപ്പോൾ വേറെ ആരോ ആണ്
@easyfarmingthrissur
@easyfarmingthrissur 2 года назад
🥰🥰 k നോക്കാം
@nidhinkrishna8589
@nidhinkrishna8589 2 года назад
ചക്കര ഉണ്ണി ചേട്ടന്റ എപ്പിസോഡ് എടുക്കോ????
@easyfarmingthrissur
@easyfarmingthrissur 2 года назад
ആള് തിരക്കിൽ ആണെന്ന് 🥰
@nidhinkrishna8589
@nidhinkrishna8589 2 года назад
ഇപ്പോ ഫീൽഡിൽ നിന്നും ഒഴിഞ്ഞു നിൽക്കല്ലേ.... ഒരു ആക്സിഡന്റ് ആയിട്ട്...
@easyfarmingthrissur
@easyfarmingthrissur 2 года назад
അതെ കോൺടാക്ട് ചെയ്തിരുന്നു ആള് ഇപ്പോ ജോലി തിരക്ക് പറഞ്ഞു 🥰🥰
@vishnushanthi9819
@vishnushanthi9819 2 года назад
ഓച്ചിറ മോഹനൻ ആന ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടോ
@anandhujaddu2854
@anandhujaddu2854 2 года назад
Undallo
@rahultr8277
@rahultr8277 2 года назад
കണവിള ശിവനാരായണൻ
@rayyanathrayyanath5742
@rayyanathrayyanath5742 2 года назад
Insta id പറയാമോ
@easyfarmingthrissur
@easyfarmingthrissur 2 года назад
Prajithkp93
@jivasmuthu3283
@jivasmuthu3283 2 года назад
Vanooo oky poilllll
@mydinkkan6871
@mydinkkan6871 2 года назад
@jithurejith369
@jithurejith369 2 года назад
❤️❤️❤️
@easyfarmingthrissur
@easyfarmingthrissur 2 года назад
😍😍
@vishnuvinay316
@vishnuvinay316 2 года назад
@user-nw9ni8um4n
@user-nw9ni8um4n 2 года назад
❤️
Далее
НАГЛЫЕ ПТИЧКИ
0:37
Просмотров 4 млн
Её мечта сбылась
0:28
Просмотров 1,8 млн