Тёмный

തനിമയുള്ള മാപ്പിളപ്പാട്ട് എന്ന് പറഞ്ഞാൽ ഇതാണ് | Sugandha Suma Sura | Abid Kannur | ആബിദ് കണ്ണൂർ 

Ishal Beats
Подписаться 177 тыс.
Просмотров 1,8 млн
50% 1

Welcome to ISHAL BEATS RU-vid Channel , Thank You For Watching..
This content is Copyright to ISHAL BEATS , Unauthorised Reproduction, Re-Upload is strictly prohibited of this material, Legal action will be taken material presented, Please understand
.
(ഇശൽ ബീറ്റ്‌സ് യുട്യൂബ് ചാനലിലേക്ക് സ്വാഗതം ..ഞങ്ങളുടെ വീഡിയോ കണ്ടതിനും അഭിപ്രായ നിദേശങ്ങൾ തന്നതിനും നിങ്ങൾക്ക് നന്ദി.
ഇശൽ ബീറ്റ്‌സ് അപ്‌ലോഡ് ചെയ്യുന്ന വിഡിയോകൾ ഡൌൺലോഡ് ചെയ്ത് മറ്റുള്ള യൂട്യൂബ് ചാനലുകളിലും , ഫേസ്ബുക് പോലുള്ള സോഷ്യൽ മീഡിയകളിലും അപ്‌ലോഡ് ചെയ്യുന്നതും പുനരവതരിപ്പിക്കുന്നതും നിയമപരമായി തെറ്റാണ് , ഇങ്ങനെ ചെയ്യുന്ന പക്ഷം , ആ വ്യക്തി കർശനമായ നിയമനടപടികൾക്ക് വിധേയമായേക്കുന്നതാണ് , സഹകരിക്കുക )
Banner : ISHAL BEATS
Song : SUGANTHA SUMA SURA
Singer: ABID KANNUR
Lyrics: MANSOOR KILINAKKODE
Music: HANEEFA MUDIKKODE
Editing: SHAMSU MAMPURAM
Camera: JALEEL TIRURANGADI
Orchestra: IQBAL KANNUR
Editing Studio: VOICE MALL KOLAPPURAM
Banner: ISHAL BEATS
Producer: HAMEED DAVIDA
#superhitmappilappatt #kolkkalippatt #mappilappatt #tradiotinalmappilasong
#sugandhasumasura #abidkannur #ishalbeats
feed back : 9447143159 , ishalbeats725@gmail.com
subscribe: / @ishalbeats5057
For Enquiry , Contact : +91 9447143159

Развлечения

Опубликовано:

 

22 июн 2017

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 529   
@dize_mart7165
@dize_mart7165 6 лет назад
മാപ്പിളപ്പാട്ടിന്റെ സുൽത്താൻ കണ്ണൂർ ഷരീഫിന് ശേഷം ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്ന ഗായകൻ. നല്ല 'ശബ്ദത്തിന്റെ ഉടമയും വളരെ മനോഹരമായി പാടുകയും ചെയ്യുന്ന ഗായകനാണ് ആബിദ്.. ,മാഷാ അല്ലാഹ്.
@faisalpp8381
@faisalpp8381 5 лет назад
SUPER....
@mohdshifan1498
@mohdshifan1498 5 лет назад
Yes
@majeedmajee1983
@majeedmajee1983 3 года назад
അത് പോയിന്റ്
@blogmedia2761
@blogmedia2761 3 года назад
അതേ സുഹൃത്തേ ഫാസ്റ്റ് സോങ് ഇത്രയും ശ്രുതിശുദ്ധിയിൽ പാടുന്ന ഒരേ ഒരു ഗായകൻ ആബിദ്
@Ayishas516
@Ayishas516 2 года назад
Yes
@ajinasaji329
@ajinasaji329 6 лет назад
ആബിദ് മുത്തേ..എന്താടാ വോയിസ് നിന്റെ ..എത്ര കേട്ടിട്ടും മതി വരുന്നില്ല..
@murshii___faizz7818
@murshii___faizz7818 4 года назад
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ടുകാരനാണ് ആബിദ് ഇക്ക. സൂപ്പർ സൗണ്ട് 😍😍😍മാഷാ അല്ലാഹ് 👍👍👍സൂപ്പർ സോങ്........
@vvideo123
@vvideo123 3 года назад
വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കാൻ ആഗ്രഹിക്കുന്ന പാട്ടുകളിൽ ഒന്ന് 💚💚💚
@AneesctkkvAneesctkkv
@AneesctkkvAneesctkkv 5 лет назад
ഇക്ക സൂപ്പർ. ഇക്കാന്റെ ഓരോ സോങ് കേൾക്കുമ്പോഴും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
@shadilvlogs8598
@shadilvlogs8598 Год назад
സുഗന്ധ സുമ സുര വാസികൾ പാടും സുഖ സുബർഗ കല്ലിയാണം... സുലഭ മധുവൊഴുകുന്നൊരു മേട്ടിൽ സുകൃത നബി തൃക്കല്ലിയാണം... കൺകളിൽ കുണിരണിയും മേളം ഖൽബതിൽ കതിർകത്തും താളം ഖാതിമുന്നബിയോരിൽ ചൊങ്കുള മംഗളമേ...(2) സുമ വാടി ലെങ്കിയല്ലോ.... സുവനം മുന്തിയല്ലോ.... താനത്തക തെയ്യത്തോ തപ്പാ തങ്കിണതോം താളം താളംകൃതിയോ തരികിടതോ താളസ്സങ്കൃതമേ...(2) ആസിയാ മറിയം ചമഞ്ഞ് ആറ്റലാം നബിയോരണഞ്ഞ്...(2) അമ്പിയാ അംലാക്കുമന്ന് ആ സദസ്സിൽ വന്നു ചേർന്ന്... ഇമ്പത്തിൽ അമ്പർ ഗന്ധം ലങ്കുന്നേ അമ്പിളി ചന്തം വമ്പോടെ അമ്പിയമുമ്പര് മികന്താനെ..(2) താനത്തക തെയ്യത്തോ തപ്പാ തങ്കിണതോം താളം താളംകൃതിയോ തരികിടതോ താളസ്സങ്കൃതമേ...(2) സുബർഗ തട്ടതിലെട്ടതിൽ നാളെ സുവർണ തോരണ മട്ടമിൽ ചേലെ...(2) സുചന പൂരണ സുവർഗ്ഗ വാസന സുബ്ഹാനേകീ സുന്ദര നിമിഷം അതൃപ്പ വല്ലിമാരിൽ അമൃത കല്ലിയാണം തകൃത സംഗമേളം വിളങ്ങിടലായ്...(2) താനത്തക തെയ്യത്തോ തപ്പാ തങ്കിണതോം താളം താളംകൃതിയോ തരികിടതോ താളസ്സങ്കൃതമേ...(2)
@affanhashir875
@affanhashir875 5 лет назад
2019 ൽ കാണുന്നവർ Like
@nasip6097
@nasip6097 4 года назад
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഒരു കായകൻ ആണ് ആബിദ് നിങ്ങളുടെ വോയിസ്‌ ഒരു രക്ഷയും ഇല്ല അടിപൊളി ആണ് brother😘😘 ഇനിയും ഇങ്ങനെ ഉള്ള പാട്ട് പാടാൻ തോവ്ഫീഖ്‌ ന്നൽക് അല്ലാഹ് ആമീൻ 🤲🤲🤲🤲🤩🤩🤩🤩
@sanamsanam6545
@sanamsanam6545 4 года назад
അള്ളാഹുവേ ഈ ശബ്ദം എന്നും നിലനിർത്തണേ ആമീൻ
@nafiyaav6932
@nafiyaav6932 3 года назад
aameen
@faisalebrahim8032
@faisalebrahim8032 Год назад
@@sanamsanam6545 نم هءيصه متتظ
@_nabeel__muhammed
@_nabeel__muhammed 7 лет назад
സൂപ്പര്‍....കുറേ കാലത്തിനു ശേഷം നല്ലൊരു പാട്ട്....ആബിദ് കണ്ണൂര്‍...എന്താ ഗ്ലാമര്‍
@raniyanasirudheen8236
@raniyanasirudheen8236 6 лет назад
Sooper nalla sweet voice
@yousufmv5565
@yousufmv5565 6 лет назад
വീണ്ടും കേൾക്കാൻ തോന്നുന്നു
@yousufmv5565
@yousufmv5565 6 лет назад
ആക്ഷൻ വളരെ ഇഷ്ടപ്പെട്ടു
@jasnafaisaljasnafaisal2175
@jasnafaisaljasnafaisal2175 3 года назад
Nalla song
@joojihoonsjoyura4825
@joojihoonsjoyura4825 3 года назад
True..much more better than older look..😍
@yousufmv5565
@yousufmv5565 6 лет назад
വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാവുന്നു
@abid4629
@abid4629 2 года назад
Very nice Abid kannur songs oru rakshayumillatto poli,💜💙
@shamseerpm6847
@shamseerpm6847 3 года назад
കേട്ടാൽ മതിവരാത്ത സൂപ്പർ സോങ്
@redonefazza5368
@redonefazza5368 2 года назад
2022ൽ njaan tiktokil e song ketu RU-vid adichu ithukiti super song abidkannur amazing singer 🥰😍
@mumdhasmumdhas573
@mumdhasmumdhas573 5 лет назад
പുതിയ സ്റ്റൈൽ ഭംഗിയായി ട്ടോ. പെർഫോമൻസ് സൂപ്പർ. ശബ്ദം ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഗയ്‌സ് ആൻഡ് മ്യൂസിക്. ഒരുപാട് തവണ കേട്ടു.
@yoonaskp8212
@yoonaskp8212 3 года назад
2021 ൽ കേൾക്കുന്നത് ഞാനാണോ എത്ര കേട്ടാലും മതിവരുന്നില്ല അല്ലെ ?
@junaisayounus5052
@junaisayounus5052 3 года назад
ഞാൻ 3/3/2021 ആണ് കേൾക്കുന്നത് 👌👌👌👌👌👌
@junaisayounus5052
@junaisayounus5052 3 года назад
ദഫ് ഗാനം 👌👌👌
@jesnajaleelp.a1295
@jesnajaleelp.a1295 3 года назад
🤩
@success5755
@success5755 3 года назад
18/4/2021
@pathusworld3031
@pathusworld3031 3 года назад
17/5/2021
@sannushive2265
@sannushive2265 2 года назад
എത്ര പ്രാവശ്യം കേട്ടാലും മതിവരുന്നില്ലല്ലോ🥰 കട്ട ഫാൻ ആണുട്ടോ ikkante
@noushadk4022
@noushadk4022 Год назад
Masha allah👏👏👏👏🌹
@abdulrazakrazak3491
@abdulrazakrazak3491 2 года назад
പാട്ട് സൂപ്പർ
@malikmasuworld5035
@malikmasuworld5035 3 года назад
ഒരു പാട് തവണ കേട്ടു. ഇനിയും കേൾക്കും
@nazihill7600
@nazihill7600 5 лет назад
Onnil koodthal ketavrk like
@alinarakkoth4458
@alinarakkoth4458 4 года назад
ഒരുപാട്ll.ഒരുപാട kettu
@sanamsanam6545
@sanamsanam6545 4 года назад
അടിപൊളി സൗണ്ട് എത്ര കേട്ടിട്ടും മതിവരുന്നില്ല
@rashidrashi2322
@rashidrashi2322 3 года назад
Adipoli Suppar
@asavlog2331
@asavlog2331 3 года назад
👌👌👌👌
@asavlog2331
@asavlog2331 3 года назад
@@sanamsanam6545 👌👌👌👌
@muhammeduvais2074
@muhammeduvais2074 3 года назад
Adipoli song❤️❤️
@fathimafathima8982
@fathimafathima8982 7 месяцев назад
2023 ippolum kekknnund. Masha allah adipoli👍👍👌👌😍😍etra kettaalum madhivarunnilla. Yande molk 7 vayass. Awal ee.. sogne kore.. praavashyam vekkarund👍👍😍🥰😄
@thahirasharafudheen2990
@thahirasharafudheen2990 3 года назад
Song adipoli. Abid oh super sound. OM karuvarakkundinte umarinullil pettene oru mattam songinte reethi.
@muhammedmunavvar9545
@muhammedmunavvar9545 3 года назад
സൂപ്പർ സോങ് 🌹🌹♥️♥️😍😍😍
@maslama1769
@maslama1769 6 лет назад
പറയാൻ വാക്കുകളില്ല അതി മനോഹരം. മാപ്പിളപ്പാട്ടിനൊരു മുതൽക്കൂട്ട് ആബിദ് മാട്ടൂൽ
@arshadaysha9232
@arshadaysha9232 2 года назад
ആബിദ് ക്ക നിങ്ങളെക്കൊണ്ട് എത്ര മനോഹരമായി പാടാൻ സാധിക്കുമോ അത്രയും മനോഹരമായി പാടാൻ നിങ്ങൾ ശ്രമിച്ചു നിങ്ങൾ പാടി അതുകൊണ്ടുതന്നെ നന്നായി ആസ്വദിക്കാനും പറ്റി ഇനിയും ഓരോ വർക്കുകളും മനോഹരമായി നല്ല ഭംഗിയോടെ ചെയ്യാൻ സാധിക്കട്ടെ
@akbarottapalam6195
@akbarottapalam6195 2 года назад
Abid ikka vere level alle 😘😘😘
@SUBscribe24-
@SUBscribe24- 3 года назад
വളരെ നല്ല ശബ്ദം.. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള വോയിസ്‌ ആബിദ് കണ്ണൂർ and ആദിൽ അത്തു...
@sajeerasajeera740
@sajeerasajeera740 3 года назад
അടിപൊളി സോങ് 👍👍
@jaseenajasi567
@jaseenajasi567 2 года назад
Nammade aabidkka polithanne👌👌
@shajeersalee8215
@shajeersalee8215 6 лет назад
അടിപൊളി ആബിദ്ക്കാ
@Rasique87
@Rasique87 7 лет назад
Eid നു abid ന്റെ കണ്ടിലല്ലോ എന്ന് കരുതി ഇരിക്കയായിരുന്നു. പൊളിച്ചു മോനെ
@fathimakutty1291
@fathimakutty1291 2 года назад
2022 idakkidakk kelkkum...kelkkan eppoyum orupad ishtam...abidkkaye allahu anugrahikkatte
@shamnasabeer70
@shamnasabeer70 3 года назад
ആബിദ് ഇക്കാക്ക സൂപ്പർ സോങ് 👌👌👌👌👌💖💖💖
@chabufill3007
@chabufill3007 5 лет назад
മുത്താണ് അബിക്കാ 😚😚😚👌👌👌
@nassamadnas9162
@nassamadnas9162 6 лет назад
കേൾക്കാൻ ഇമ്പമുള്ള പാട്ട് ആബിദ് ക്കാ.... ഉമ്മ
@dhsbajgjakslwn
@dhsbajgjakslwn 2 года назад
2022 ഇൽ കാണുന്നവർ ഞാൻ മാത്രം ഒന്നും അല്ല
@ramlaramla7246
@ramlaramla7246 3 года назад
സൂപ്പർ ആബിക്കാ❤️❤️
@mahroof8064
@mahroof8064 5 лет назад
Mashah Allah
@mubeenakt9156
@mubeenakt9156 5 лет назад
ആബിദ്ക്ക നുമ്മടെ മുത്താണ് 😘
@muhsin0046
@muhsin0046 3 года назад
Odakuzhal vayikkunna ikka pwoli... Pinne abid ikka super
@chefgames8257
@chefgames8257 3 года назад
Masha allah
@user-rl7tk7cz9d
@user-rl7tk7cz9d 5 лет назад
ആബിദ് ക്ക ഇഷ്ട്ടം 😍
@immmimedia5707
@immmimedia5707 2 года назад
ആഹാ ആരെവാ കുറേ കാലത്തിനു ശേഷം നല്ല ഒരു പാട്ട് കേട്ടു
@kunjippaathanippadi1264
@kunjippaathanippadi1264 3 года назад
മനോഹരമായി.
@mohammedp9978
@mohammedp9978 Год назад
Maa.shaa allah
@suneerasunu6524
@suneerasunu6524 3 года назад
Masha allhhh sprr 😍😍😍😍 nice voice an song 🤗🤗🤗
@asiyabasheer641
@asiyabasheer641 2 года назад
Aabidikkaa.....polichu.....
@fathimafathy1592
@fathimafathy1592 2 года назад
Ikkante voice super... Song athilum super🌹🌹🌹🌹🌹🌹🌹🌹
@arshadachu8552
@arshadachu8552 5 лет назад
One of my most fav singer
@yoonus6950
@yoonus6950 Год назад
Haneefa and abid soopper othiri ishttaayeee
@yahkoobmon8867
@yahkoobmon8867 3 года назад
അടിപൊളി
@mediakickoff6777
@mediakickoff6777 4 года назад
ഒരേ ഒരേ വരികളും ഒന്നിനൊന്നു സൂപ്പർ.
@afsalnaduvannur7815
@afsalnaduvannur7815 3 года назад
വരികൾ🔥🔥👍
@bassboosted6451
@bassboosted6451 4 года назад
Poli ushsrayi aabith kka
@rajlaaaaliii1647
@rajlaaaaliii1647 3 года назад
കാണാൻ വൈകിപ്പോയി 🥰🥰e വോയിസ്‌ അല്ലാഹ് നില നിർത്തി തരട്ടെ
@nasip6097
@nasip6097 3 года назад
Ameen
@ayyoobayyoob2259
@ayyoobayyoob2259 3 года назад
സൂപ്പർ
@yoonaskp8212
@yoonaskp8212 Год назад
2023 വീണ്ടും ഒരു സുഖം കേൾക്കുമ്പോൾ 🌹🌹🌹
@visiblevictory6487
@visiblevictory6487 Год назад
Sooper ❤
@favasabdulla6740
@favasabdulla6740 3 года назад
Aabidkkaa ningalu poliyanuu❤️❤️❤️
@naseeranaseera3693
@naseeranaseera3693 2 года назад
G vv
@naseeranaseera3693
@naseeranaseera3693 2 года назад
Dtttg DC yýh
@sinusarjun8322
@sinusarjun8322 6 лет назад
Pwolichu muthee abidkka 😘😘
@ayshaayshamuhammad257
@ayshaayshamuhammad257 3 года назад
Masha Alla😍
@afnassubair8844
@afnassubair8844 5 лет назад
Super ikka nigale polich
@imransharafna1281
@imransharafna1281 Год назад
2022 ൽ കേൾക്കുന്നവരുണ്ട്?
@minnuminnath7519
@minnuminnath7519 3 месяца назад
2024 kelkunnu😂
@hussainkk5469
@hussainkk5469 2 года назад
അടിപൊളി ❤❤
@noufalm902
@noufalm902 2 года назад
ഒരു രക്ഷ ഇല്ല
@noushadhamza971
@noushadhamza971 6 лет назад
കുറെ കാലത്തിനു ശേഷം നല്ലൊരു മാപ്പിളപാട്ട് കേട്ട്
@babucpy5028
@babucpy5028 7 месяцев назад
രചന ഒരു രക്ഷയുമില്ല
@Ayishas516
@Ayishas516 2 года назад
Very feel😍👌
@YousufaliManu
@YousufaliManu Год назад
2023ൽ കേൾക്കുന്നവർ ഉണ്ടോ 💞
@fathimasaleem5770
@fathimasaleem5770 3 года назад
Super 👌👌👌👌😘😘Like
@abdulrazakrazak3491
@abdulrazakrazak3491 2 года назад
പാട്ട് . സൂപ്പർ
@mariyammariyam.k3802
@mariyammariyam.k3802 3 года назад
Super song
@surumiarshad.s3419
@surumiarshad.s3419 2 года назад
Superrrrr👌👌👌👌
@shemeerkunnummel
@shemeerkunnummel 2 года назад
Abidkka eghal suppeerrraaa..supperr gayakan...eathra ketitum mathi varunnilaa
@mohdrafi6483
@mohdrafi6483 5 лет назад
very good anugraheetha gayagan music director and poet
@salahudheenea7515
@salahudheenea7515 3 года назад
Abid mass sound
@adhiltechy9911
@adhiltechy9911 3 года назад
സൂപ്പർ സോങ്‌സ്
@muhammedajmal.p.trockchann2152
@muhammedajmal.p.trockchann2152 3 года назад
ആബിദ് പൊളിചു 👍👌👍👌
@ayishuzzzworld3731
@ayishuzzzworld3731 2 года назад
Super,poli song ,poli voice mashaallah
@ambadiabhilash1782
@ambadiabhilash1782 2 года назад
അടിപൊളി 🌹
@naseera1262
@naseera1262 7 дней назад
❤❤❤❤❤ super ഹിറ്റ്
@fousiyafousiya9980
@fousiyafousiya9980 2 года назад
സൂപ്പർ സൂപ്പർ 👌🌹🌹🌹💚💚
@hakeemsyed7878
@hakeemsyed7878 4 года назад
Masha Allah supersong...super voice
@sanamsanam6545
@sanamsanam6545 4 года назад
ആ ബിദ് എന്ത് നല്ല വരികളാ എത്രകേട്ടാലും മതിവരില്ല
@jubairiyajubi2468
@jubairiyajubi2468 4 года назад
2020il kelkunnavar undo
@shameerali4881
@shameerali4881 4 года назад
jubairiya jubi 👍
@hashimvmhashim3766
@hashimvmhashim3766 7 лет назад
pere supar
@muhammedjavadtp2904
@muhammedjavadtp2904 4 года назад
Supper nice sound abeekkaa
@shemeerkunnummel
@shemeerkunnummel 2 года назад
I love this songgg😍😍😍
@nufijamalnufaila1390
@nufijamalnufaila1390 7 лет назад
abidkkaaa.....polichu.....aaaddipoliiiii👏👏
@roseworld8634
@roseworld8634 6 лет назад
Superb
@katheejabeevi9215
@katheejabeevi9215 3 года назад
Maashaa Allah 👍👌💐
@yusafyusaf1562
@yusafyusaf1562 Год назад
2023 ൽ കേൾക്കുന്ന ഫസ്റ്റ് മാപ്പിള പാട്ട്... അടിപൊളി സോങ് 👏🏻👏🏻👍🏻👍🏻😍
@sarommabisarommabi6461
@sarommabisarommabi6461 2 года назад
Masha Allah 👍👍👍
@sameerasamee6994
@sameerasamee6994 2 года назад
Spr 👍
@ansaranchu2480
@ansaranchu2480 3 года назад
Ansat❣️👌👌👌👍👍👍
@asainartuvvur7451
@asainartuvvur7451 2 года назад
Suppar mashaAalla
@jamshithufail881
@jamshithufail881 4 года назад
Supper voice Masha Allah
@muhammedajmal.p.trockchann2152
@muhammedajmal.p.trockchann2152 3 года назад
Supper supper supper 👍👍👍👍👍👍👌👌👌👌👌👌 alia
@mufy7713
@mufy7713 3 года назад
2021 junil kanunnor adikk like
@suharabitippunager7629
@suharabitippunager7629 2 года назад
Supper song
Далее
Получилось у Миланы?😂
00:13
Просмотров 1,1 млн
Каха заблудился в горах
00:57
Просмотров 921 тыс.
Your bathroom needs this
00:58
Просмотров 15 млн
Muhyudheen Maala
10:28
Просмотров 33 тыс.
I meet Mr.Beast
0:15
Просмотров 25 млн
А где Ахмат?
1:00
Просмотров 5 млн