Тёмный

മാപ്പിളപ്പാട്ട് ചരിത്രത്തിലാദ്യമായി 70 കലാകാരന്മാർ ഒരൊറ്റ ഗാനത്തിൽ| ലെങ്കീ മറിയുന്നോളെ | Abid Kannur 

Ishal Beats
Подписаться 177 тыс.
Просмотров 2,5 млн
50% 1

#anarkkali #lengimariyunnole #adipolimappilappatt #lenkimaruyunnole
Song : Lenki Mariyunnole , Lengi mariyunnole
Music , Lyrics and Sung by : Abid Kannur
Orchestration : Anwar Aman
Banner : Ishal Beats
Producer: Nasar Deewaniya
Camera : Jaleel Thirurangady
Editing : Irshad Bin Hamza ( Mazhavil Payangady)
Feedback: ishalbeats725@gmail.com
: +91 9447 143 159
subscribe : / @ishalbeats5057
അനാർക്കലി അനാർക്കലി
പട്ടുടുത്ത പെണ്ണ് നീ അനാർക്കലി
കിനാക്കിളി കിണാക്കിളി
തട്ടമിട്ട പെണ്ണ് നീ കിനാക്കിളി
സ്വർണ്ണമീനിൻ കണ്ണ്പോൽ
സ്വർഗ്ഗഹൂറി വന്നപോൽ
സ്വപ്നമായ് നീ എന്റെ ഉള്ളിൽ ലെങ്കി
ലെങ്കി ലെങ്കി
ലെങ്കി ലെങ്കി ലെങ്കി ലെങ്കി
ലെങ്കി മറിയുന്നോളെ ...
ലെങ്കി മറിയുന്നോളെ .....( അനാർക്കലി ..)
മേലെ മാനത്തെ മാലാഖയാണോ
താഴെ ചേലൊത്ത സുൽത്താനയാണോ ..2
ബദറുൽ മുനീറിന്റെ
ഹുസുനുൽ ജമാലാണോ
പറയു ഖൈസിൻ്റെ ലൈലയാണോ നീ
ജന്നത്തുൽ ഫിർദൗസിൽ നിന്നെത്തിയ വമ്പത്തി
ജിന്നൊത്ത ഹൂറിനീ വല്ലാത്തൊരു മൊഞ്ചത്തി
മാദക മന്ദാരതോപ്പിലെ ഖോജാത്തി
ചൊല്ലെടി നീയേത് നാട്ടിലെ രാജാത്തി
ലെങ്കി മറിയുന്നോളെ ...
ലെങ്കി മറിയുന്നോളെ .....
ധോൽ ധോൽ ധോൽ ബാജ്‌രെ ....
ഗുംതലക്കട് ഗുമ്മ ബോല്റെ
#remixmappilappatt #Dancesong #mappilappattsingers #mappilappattukar

Развлечения

Опубликовано:

 

30 мар 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@abcd-kr3rn
@abcd-kr3rn 4 года назад
Mappila പാട്ടില് verity കൊണ്ട് വരുന്ന ആബിദ് കണ്ണൂർ. പൊളിച്ചു ബ്രോ
@latheefpa3160
@latheefpa3160 5 лет назад
പുതുമകൾ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും ആബിദ് കണ്ണൂർ അത്ഭുതം തന്നെ കാണിച്ചു ഏറെ നാളത്തെ പരിശ്രമം ആവും മനോഹരമായിട്ടണ്ട് നാസർ ദിവാനിയക്കും പ്രത്യേക അഭിന്ദനങ്ങൾ
@mahoormashoor1573
@mahoormashoor1573 3 года назад
എല്ലാരെയും ഒരു കുടകീഴിൽ കൊണ്ട് വന്ന ആബിദ് ക്കാക്ക് ഒരായിരം അഭിനന്ദനങ്ങൾ എല്ലാരും സൂപ്പർ
@user-zd7cc7gt1s
@user-zd7cc7gt1s 6 месяцев назад
Herma
@abdullamadala2374
@abdullamadala2374 4 года назад
ആഭിദേ ഒരുരക്ഷയുമില്ല ഇതിലപുറo ഇത് പാടാൻ കഴിയില്ല അത്രക്കുംമനോഹരം എനിയും ഒരു പാട് പാടാൻകഴിയട്ടെ ജനഹ്രദയമനസിലെ മാണിക്ക്യ കല്ലെ👌🤝🤝🤝
@libinkunni5983
@libinkunni5983 4 года назад
Tit tok - ൽ ഒരു ഭാഗം കണ്ടു..... അന്ന് മുതൽ തുടങ്ങിയതാണ് full Song .. കിട്ടാൻ... കിട്ടി,കണ്ടു ഒരുപാട് ഇഷ്ടമായി.'..
@mansoorkallumpurammansoor8680
@mansoorkallumpurammansoor8680 4 года назад
മൊത്തത്തിൽ കളർ വീഡിയോ വെറൈറ്റി കൊണ്ട് വരുന്ന ബ്രോ ആബിദ് കണ്ണൂർ അർഹിക്കുന്നു ആശംസകൾ 💕😍
@gafoorpookkottur6102
@gafoorpookkottur6102 5 лет назад
Congrats abid kannur , മാപ്പിളപ്പാട്ട്ന്റെ എല്ലാ ഗായകരെയും ഒരുമിച്ചു video ചെയ്തു ,അതിനൊത്ത അടിപൊളി song
@fareedakasim5299
@fareedakasim5299 Год назад
Jkjkjkkkk... Bbbbbbbj😊bggvvcccxzz,sxcgghuvvhgggggghggggtgggggtttftffffggffffgggcģggu nnmmbvnmm...mmmkkkkkkjbbbnnbbbnjjjjkjjjjjijkkkjjjjjjokkkkkkkkkkkkoplkolloookknbbbbhjjjjphhhh
@MediaCafeOnline
@MediaCafeOnline 5 лет назад
abi bhaay നിങ്ങളാണ് താരം കാരണം ഇത്രയും കലാകാരമ്മാരെ സെല്‍ഫിഫ്രെമില്‍ കൊണ്ടുവരാന്‍ വളരെ പ്രയാസമാണ് ആല്‍ബം മേഘല ആയതുകൊണ്ട് .... ആബിദ് കണ്ണൂര്‍ എന്ന വെക്തിയുടെ വെക്തിപ്രഭാവം മാത്രം 😍
@khfaizalfaizal5741
@khfaizalfaizal5741 4 года назад
ഞാൻ
@tigergaming666
@tigergaming666 3 года назад
.0
@jamshi4919
@jamshi4919 3 года назад
പാട്ട് സൂപ്പർ ഡാൻസ് വേണ്ടിയിരുന്നു എല്ലാ മാപ്പിളപ്പാട്ട് ഗായകരെ കാണിച്ചത് പൊളിച്ചിട്ടുണ്ട് 🥰😍
@shafiaalakkal2853
@shafiaalakkal2853 5 лет назад
എല്ലാ ഗായകന്മാരെ ഉൾപ്പെടുത്തിയത് സൂപ്പർ abi
@sakeersini11
@sakeersini11 4 года назад
Saleemka evde
@afriukcaxrod6070
@afriukcaxrod6070 4 года назад
@@sakeersini11 ഉണ്ട് ✌️❤️
@fousiyamahboob2201
@fousiyamahboob2201 Год назад
. എല്ലാവരും ഒന്നിച്ചപ്പോർ പൊളിയാണ് മാശാ അള്ളാ
@fidzmedia8756
@fidzmedia8756 5 лет назад
എല്ലാരേം ഒരു കുട കീഴിൽ കൊണ്ട് വന്നല്ലോ 👌👌👌
@abdulrasakrasak8514
@abdulrasakrasak8514 4 года назад
Illa sithara illalo
@anwarsadaththirunnavaya9688
@anwarsadaththirunnavaya9688 3 года назад
ആബിദ് കണ്ണൂർ പൊളിച്ചു മുത്തേ ❣️❣️❣️❣️👌👌👌👌🌷🌷🌷
@afseenatk1372
@afseenatk1372 3 года назад
Twenty 20 film pole Alll in one frame .... Amazing 👍
@sajeersajeer747
@sajeersajeer747 5 лет назад
സംഗതി കൊള്ളാം... എല്ലാ ഗായകന്മാരെയും ഉള്പെടുത്തുമ്പോ അവരുടെ സൗണ്ട് തന്നെ ആയിരുന്നു കൂടുതൽ സൗന്ദര്യം. എല്ലാവരും ഇല്ലെങ്കിലും ഫീമെയ്ൽ വോയിസ്‌ എങ്കിലും മാറ്റാമായിരുന്നു എന്നാൽ സംഗതി ഒന്നുകൂടെ കിടിലൻ ആയേനെ
@Reimusif
@Reimusif 5 лет назад
Same pnj
@shamlarafeek6384
@shamlarafeek6384 4 года назад
S
@sajeersajeer747
@sajeersajeer747 4 года назад
@@shamlarafeek6384 ഇപ്പൊ കാണുന്നെ ഉള്ളു
@anasmohd6599
@anasmohd6599 4 года назад
Crct bro
@massgameryt3927
@massgameryt3927 2 года назад
paraynnathpole athra eluppamalla ath
@ishalnilavunisamudheen1811
@ishalnilavunisamudheen1811 2 года назад
സൂപ്പർ ❤️❤️❤️❤️ എല്ലാവരെയും ഒരുമിച്ചു കാണാൻ കഴിഞ്ഞു ❤️🌹🌹🌹🌹❤️ നല്ല മധുരമുള്ള വരികൾ എല്ലാവരും തകർത്തു
@sidheeqsidhi3866
@sidheeqsidhi3866 5 лет назад
ആബിദ് ക്ക നിങ്ങൾ ചെയ്ത ഈ ഗാനം നല്ലതാണ്
@faworldbyfayis5132
@faworldbyfayis5132 3 года назад
👍👍👍😍
@faworldbyfayis5132
@faworldbyfayis5132 3 года назад
Ente channelil poyi videos kand ishtapettal mathram enne subscribe cheith support cheyyumoo
@Ramees717
@Ramees717 3 года назад
@@faworldbyfayis5132 ýìi7m9
@faseelafasi2004
@faseelafasi2004 2 года назад
y
@ASHKUPV
@ASHKUPV 5 лет назад
വൗ വെത്യസ്തമായ ആവിഷ്കാരം ഒരുപാട്‌ ഇഷ്ട്ടമായി
@shameena3128
@shameena3128 3 года назад
❤❤❤❤ ആബിദ് കണ്ണൂർ ഇഷ്ടം
@muhamedshamil3027
@muhamedshamil3027 3 года назад
Super ayitunde
@AneesctkkvAneesctkkv
@AneesctkkvAneesctkkv 5 лет назад
ഇക്ക പൊളിച്ചു. Super വീണ്ടും വീണ്ടും കാണാൻ തോന്നുന്നു
@hilalahammed6678
@hilalahammed6678 4 года назад
Abid ikka onnum paran illa....ohh ballatha feel🤩😍❤️❤️❤️
@muneersalim3838
@muneersalim3838 3 года назад
പൊളിയെ... Saleemka fans click ☑️
@thachu_thaz7623
@thachu_thaz7623 5 лет назад
ഇനി കല്യാണ വീടുകളിൽ ഈ സോങ് പൊളിക്കും...👏👏👏എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം😍😍😍
@businesman216
@businesman216 5 лет назад
Mikkavarum
@c.cmusicz.p1811
@c.cmusicz.p1811 5 лет назад
Abidka nalla song pakshe ella singersum paadanamairunnu fee mailine kond sound kodukkamayirunnu enthayalum sangathi ok
@pscyodhaa8827
@pscyodhaa8827 5 лет назад
😂😂😂
@asiyabasheer641
@asiyabasheer641 3 года назад
പൊളിച്ചു. കലക്കി. പൊളിച്ചടുക്കി
@Afru786
@Afru786 3 года назад
ഇഷ്ടായി പാട്ടിനേക്കാൾ കൂടുതൽ എല്ലാവരെയും കണ്ടതിൽ
@faseelapr8606
@faseelapr8606 4 года назад
Afsal fans like idu
@fasilfaisi3441
@fasilfaisi3441 4 года назад
എന്തായാലും സോങ് പൊളിച്ചു അനു പല്ലവി സൂപ്പർ
@rasiyanp3600
@rasiyanp3600 3 года назад
Enk paattilum paattukaarilum eettavum ishtta abidkkaneyaan🥰🥰🥰
@jubiriyasinger
@jubiriyasinger 5 лет назад
ഇത് പൊളിച്ചു 😍😍😍...ഇത് വരെ കാണാത്ത ഒരു വെറൈറ്റി ആൽബം ✌✌👌👌👌👏👏👏👏👏👏💃💃💃💃
@ismukolari
@ismukolari 4 года назад
ആബിദ് നമ്മളെ കണ്ണൂർകാർക് ഒരു ഹരമാണ് 😍ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഒരു ഗായകൻ 😍കൂടെ ഇഷ്ടം ശരീഫ്ക്ക 💗 ഒരു songil ഒരുപാട് പേരെ കാണാൻ സാധിച്ചു സൂപ്പർ editing and gd singing ആബിദ് bai 💓💓
@ifaizubaby9627
@ifaizubaby9627 Год назад
Adipoli aayittund abidkka👍👍❤️❤️🎉🎉💃💃💃
@muhammedabidkt2117
@muhammedabidkt2117 Год назад
Thanks😌
@mujeebrahiman8904
@mujeebrahiman8904 4 года назад
സംഗതി പൊളിച്ചു ട്ടോ! അടിപൊളി
@AjuKMKP
@AjuKMKP 3 года назад
ഇത് എഡിറ്റ്‌ ചെയ്ത സിംഗത്തിനിരിക്കട്ടെ ഒരു ലോഡ് കുതിരപ്പവൻ
@noufalpottarathnoufal9933
@noufalpottarathnoufal9933 2 года назад
ഒരുപാട് ഇഷ്ടമായി ഈ പാട്ട് 😍😍
@ameerali-dd6og
@ameerali-dd6og 3 года назад
എല്ലാവരെയും ഉൾപ്പെടുത്തി അല്ലെ സൂപ്പർ
@shareefmannarkkad2720
@shareefmannarkkad2720 3 года назад
ജനം അംഗീകരിച്ച എല്ലാ നല്ല ഗായകമാരും ഉണ്ട് ഇതിൽ.
@JabbarPerla
@JabbarPerla 2 года назад
yeth janam
@mnafk2773
@mnafk2773 2 года назад
Appo ee janam angeekarikkatha gayakar aarokke
@shabanashabashabanashaba1110
@shabanashabashabanashaba1110 2 года назад
O0
@muhammedshefeeqpm2389
@muhammedshefeeqpm2389 3 месяца назад
❤😢okmj​@@JabbarPerla
@akbarmmb9075
@akbarmmb9075 2 месяца назад
​@@mnafk2773😢uijuj
@nasnanasna664
@nasnanasna664 4 года назад
Wouuu wouuuuu awesome performence aabithkka....excellent chinging ikkakku...ellareyum kandathil orupaad santhosham...vakkukalilla athrek gambeeram...
@shanichikkus3766
@shanichikkus3766 3 года назад
എനിക്കിഷ്ടം ആയി പാട്ട്,😍ടിക് ടോകിൽ കണ്ടു വന്നതാണ്
@shaharbankshaharu1971
@shaharbankshaharu1971 3 года назад
Aak
@shaharbankshaharu1971
@shaharbankshaharu1971 3 года назад
Ra
@shaharbankshaharu1971
@shaharbankshaharu1971 3 года назад
Kn
@shaharbankshaharu1971
@shaharbankshaharu1971 3 года назад
MAasoMm
@haseenahishamhasi2964
@haseenahishamhasi2964 3 года назад
Kore thavana kett tto ee song..ippom itha 2020..agst30 lm
@shamnashazz222
@shamnashazz222 4 года назад
പാട്ട് സൂപ്പർ... ഡാൻസ് സു സൂപ്പർ..... ഫുൾ പൊളി
@HussainMm
@HussainMm 5 лет назад
supper 💕💕💕 ellarum paadanamayirunnn enkil pwlichene
@majithamaji5398
@majithamaji5398 5 лет назад
Abidka oru rekshayumilla...adipoli ...dance super aayittund
@noufalnoufi191
@noufalnoufi191 5 лет назад
Majitha gafoor entu monjaanu penne
@majithamaji5398
@majithamaji5398 5 лет назад
Thank you say ....Masha Allah 🙈
@noufalnoufi191
@noufalnoufi191 5 лет назад
@@majithamaji5398 Mekeup aano
@rijitharaju2395
@rijitharaju2395 4 года назад
Supper song. Njan 3 time kandu. Female voice kudi kondu varamayirunnu. Supper supper supper supper.......
@mufeethamufi3586
@mufeethamufi3586 2 года назад
Great job thank you all singers group
@basheerdtcm5112
@basheerdtcm5112 4 года назад
ഇത്രയും ഗായ ഗന്മർപൊരാ ഇതിലും കൂടുതൽ ആളുകള് വരണം
@shibilumalappuram695
@shibilumalappuram695 5 лет назад
കുറെ നെഗറ്റീവ് കമന്റുകൾ കണ്ടു.... പക്ഷേ ഇതിൽ ഒരു പാട് പേരെ കാണാൻ പറ്റി..... മാപ്പിളപ്പാട്ടുകൾ മരിച്ചിട്ട് കുറെ ആയി
@ahnafpanoor3720
@ahnafpanoor3720 4 года назад
Ithano mappilappatt
@user-xo6hx4dy2j
@user-xo6hx4dy2j 2 месяца назад
ABITHENE BIG SELUTE
@mohammedashiq2809
@mohammedashiq2809 5 лет назад
Ika.........adipoli.........yellareyum ulpeduthi...polichu........yella bavangalum......dance polichirikunnu.....yellareyum ulpeduthiya....Ee mass mnassundello.....polippana
@zubairarchitecture6307
@zubairarchitecture6307 3 года назад
Very Good arranging.... Congratulation...
@murshii___faizz7818
@murshii___faizz7818 4 года назад
Aabid ikka ishttam😍😍😍💓💓💓😘😘😘😘😘😘😘😘👌😘👌😘👌😘👌😘👌
@afsankr2007
@afsankr2007 11 месяцев назад
goosepumb... pullarippil
@safeerabanu2541
@safeerabanu2541 3 года назад
Superrbb...aabid👌👌
@preethyvijayakumar1982
@preethyvijayakumar1982 3 года назад
Excellent ❤❤❤
@ajipaluvallil8412
@ajipaluvallil8412 4 года назад
എല്ലാവരെയും കണ്ടതിൽ അതിയായ സന്തോഷം, മനോഹരം 🌹🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️
@shameemaminnu3288
@shameemaminnu3288 4 года назад
Aabidkka supper
@user-xo6hx4dy2j
@user-xo6hx4dy2j 2 месяца назад
ADIPOLI MAPYLA SONG
@faizalnavas6660
@faizalnavas6660 2 года назад
Ayyo powli sadhnam 🥰🥰🥰🥰
@suhailvadanappally4693
@suhailvadanappally4693 3 года назад
Mashallah❤️
@mkpismail786
@mkpismail786 4 года назад
ആബിദ് കണ്ണുറിനും അണിയറ പ്രവർത്തകർക്കും സോങ്ങ്സ് സൂപ്പർ എല്ലാ ഗായകരെയും ഒരു കുടക്കീഴിൽ കൊണ്ടുവന്നില്ലെ സൂപ്പർ
@mujeebrahman4100
@mujeebrahman4100 4 года назад
Abidkka ithrayum pradeeekshilla. Polichoottaa. Abidkkade dance polichu..
@fathimashuhaib125
@fathimashuhaib125 3 года назад
Adipoliiii polichh
@SHiHAb-fw9yq
@SHiHAb-fw9yq 5 лет назад
Song oru rakshayunilla ❤️❤️❤️❤️
@safwancheppu1134
@safwancheppu1134 4 года назад
Whaaaooo perfect 👌
@jazzmedia3858
@jazzmedia3858 4 года назад
ഒരു രക്ഷേം illa orubad kashttapettknu ന്തായാലും പോളി work broo🤩🤩🤩
@ichoosmedia3257
@ichoosmedia3257 5 лет назад
വ്യത്യസ്തമായ ഒരു ആശയം... അബിദ്ക്ക സൂപ്പർ സോങ്... ഒരുപാട് നാളത്തെ പരിശ്രമം എന്തായാലും അടിപൊളി... All the best...
@ibrahimfaisal335
@ibrahimfaisal335 4 года назад
Super
@dilshadmuhammed1301
@dilshadmuhammed1301 4 года назад
Tiktokil kandu vannavar ഉണ്ടകിൽ like adicho❤️
@kl0110
@kl0110 4 года назад
മാപ്പിളപാട്ടിനെ കൊന്ന് കൊലവിളിക്കുന്നേ............. 😄😄😄😄😄😄😄😄😄😄😄😄
@shareefpodimon9716
@shareefpodimon9716 4 года назад
കറക്ട്
@niihalroshan6986
@niihalroshan6986 4 года назад
@@imediaflexclothprinting4379 pinne ninte thanthayaano.....
@ajnasmuhammed4614
@ajnasmuhammed4614 3 года назад
ithine sherikum.paryunnne peraa asuyaaa🤪🤪
@ajnasmuhammed4614
@ajnasmuhammed4614 3 года назад
niyaa sherikumulla malayali
@SUBscribe24-
@SUBscribe24- 3 года назад
പോയി ചാവട നായന്റമ്മോനെ.. അസൂയ പിടിച്ചു ചാവും നായെ... എങ്ങനെ ഉണ്ട് നിന്നെ തെറി വിളിച്ചു എന്റെ ട്രോൾ..??
@HS-fq2kv
@HS-fq2kv 4 года назад
Super song and creation kiduu
@farishaabid9294
@farishaabid9294 5 лет назад
Abise suuuuuuper........ orupadu ishtamayi.......
@SaheerKichu
@SaheerKichu 3 года назад
കല്യാണ വീട്ടിലേക് പറ്റിയ പാട്ട് 😍😍😍
@user-ii1ft8er9i
@user-ii1ft8er9i 4 года назад
ഞാൻ ഫുള്ളും കണ്ടു എനിക്കിതിൽ ഒരു കുറ്റവും കണ്ടെത്താൻ ആയില്ല. ഒരു പക്ഷെ എനിക്ക് ഡാൻസ് അറിയില്ല. പാടാൻ അറിയില്ല അതുകൊണ്ട് ആയിരിക്കാം. ഇതൊക്കെ അറിയുന്നവർ ആയിരിക്കും ഇദ്ദേഹത്തെ കുറ്റം പറയുന്നത്. 👌👌
@hannahaman3992
@hannahaman3992 4 года назад
Ellarum polichadukki
@mahsoomphoenix4313
@mahsoomphoenix4313 4 года назад
നിങ്ങളുടെ Dance ഒരു രക്ഷയുമില്ല പൊളിച്ച്
@fousiyamahsoom8103
@fousiyamahsoom8103 4 года назад
sathyam
@legacymedia6021
@legacymedia6021 5 лет назад
abidkka... ushaarayittund... innuvare aarum cheyyatha oru Verity und ee songil... best wishes for your hard work...
@riyadpp5938
@riyadpp5938 4 года назад
Super | Like This Song ഞാനൊരു ഡേൻസ് ടീച്ചർ ആണ് Next year തീർച്ചയായും ഞങ്ങളുടെ സ്ക്കുൾ വാർഷികത്തിന് ഈ Song ന് ഞാൻ എൻ്റെ students സിനെ ഡേൻസ് പഠിപ്പീക്കും ഉറപ്പ് Thanks All to gether
@user-lt5bh6mq5i
@user-lt5bh6mq5i 4 года назад
Good
@sheikhaskitchen888
@sheikhaskitchen888 3 года назад
ഞാൻ കൂട്ടായി നിങ്ങൾ കൂട്ടായി മോം സൂപർ ഹിറ്റ്
@kaisvm2860
@kaisvm2860 2 года назад
Polichu bro.... 👌👌👌
@sydmuhsin7908
@sydmuhsin7908 5 лет назад
കൊള്ളാം മോനെ നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല
@shuhaibkasaragodofficial
@shuhaibkasaragodofficial 5 лет назад
Concept😍😍
@sabilvlogz7626
@sabilvlogz7626 2 года назад
Super ayitundu
@faisal-jt4vw
@faisal-jt4vw 5 лет назад
അടിച്ചു പൊളിച്ചുട്ടാ. സൂപ്പർ
@ziyanalamiya6884
@ziyanalamiya6884 4 года назад
അടിപൊളി ആബിദ് ക്കാ .. പടച്ചവന്റ അനുഗ്രഹം ഉണ്ടാവട്ടെ.
@abduljaleel5771
@abduljaleel5771 4 года назад
ശരിയാ പടച്ചവൻ റെ അനുഗ്രഹം നല്ലോണം കിട്ടുന്ന പാട്ടാ പാടിയത്
@shafeeknt8394
@shafeeknt8394 5 лет назад
ബല്ലാണ്ട് അങ് ഇളകി മറിയുന്നുണ്ട് :D ഇതൊക്കെ എന്തോന്നടെ മാപ്പിള പാട്ടാ.. എന്ത് നല്ല വരികൾ :D കാക്ക കിളി കാക്ക കിളി...... :D
@mimunas9358
@mimunas9358 3 года назад
Suppar😀😀😀
@musicameerthaj3612
@musicameerthaj3612 2 года назад
ആബിദ്ക്ക പൊളിച്ചടക്കി 🥰🥰🥰🥰🥰
@charlitube5452
@charlitube5452 5 лет назад
Abidkka....ningalithnu കുറെ കഷ്ട്ടപ്പെട്ടിട്ടുണ്ടലാവോ....?
@riyazriya3490
@riyazriya3490 4 года назад
കഷ്ടപ്പാടോ ഇവന്റെ ഈ കോപ്രായിതരത്തിനോ
@muhammedfawaz5071
@muhammedfawaz5071 5 лет назад
I really like....all the best..
@3eshuhail910
@3eshuhail910 3 года назад
Adipoli💯💯💯
@hafihafi8520
@hafihafi8520 4 года назад
Supper supper poli song
@noufalzad7327
@noufalzad7327 4 года назад
കല്യാണം പ്രോഗ്രാം എടുക്കാറുണ്ടോ. ഉണ്ടകിൽ plz ് റിപ്ലൈ... (((((((( SUPER SONGGGGGGGGH
@aslamk3534
@aslamk3534 5 лет назад
Dance ഒന്ന് ഉഷാറാക്കാമായിരുന്നു....ആകെ മൊത്തത്തില്‍ സംഗതി പൊളിച്ചു, ഒരു വെറെയ്റ്റി ഐറ്റം! !!!😍 😘
@supertastysupertasty1016
@supertastysupertasty1016 3 года назад
Super
@faisalnadapuram1385
@faisalnadapuram1385 5 лет назад
aabidkaa good work onnum parayaanilla superb super
@abinthomas5324
@abinthomas5324 4 года назад
എന്റെ പൊന്നു ചേട്ടാ ഈ പാട്ട് ഒരു രക്ഷയില്ല
@jafarbinmohammed8934
@jafarbinmohammed8934 4 года назад
പാട്ട് സൂപ്പർ എല്ലാ ഗായകന്മാരെ കാണാൻ പറ്റി.. but അഷ്‌റഫ്‌ പയ്യന്നുർ മാത്രം ഇല്ല.. പിന്നെ എന്താ മാപ്പിളപ്പാട്ട്
@shabbirmohammad8017
@shabbirmohammad8017 2 года назад
Adipoli 🌹💝❤🌹💝❤🌹
@puttumpattumpandikkad3818
@puttumpattumpandikkad3818 4 года назад
Polichu supar 👌😍👌😍😘
@abdulsalimkoolth6076
@abdulsalimkoolth6076 2 года назад
മാപ്പിളപ്പാട്ടിൻ്റെ കുലപതികളിൽ വേറിട്ട് നിർത്താനാകാത്ത ശ്രീ.വി.ടി.മുരളി ഇതിൽ ഇല്ലാത്തത് ഒരു കുറവു തന്നെ!
@asokanmaasokan763
@asokanmaasokan763 5 лет назад
പാട്ടു കൊള്ളാം but female voice അവരുടെ തന്നെ ആവാമായിരുന്നു
@raseelapk7286
@raseelapk7286 4 года назад
ഫീ. മെയിൽ വോഴ്സ് തന്നെ വേണ്ടിയിരുന്നു അതുക്കും മെലെ വന്നേനെ സൂപ്പർ
@talsamthidrees6971
@talsamthidrees6971 3 года назад
Right you are should be female voice
@subipzr994
@subipzr994 3 года назад
@@talsamthidrees6971 [oo]0p]0
@mhdviral8473
@mhdviral8473 3 года назад
Point
@All_with_Lipin
@All_with_Lipin 3 года назад
Technically budhimutt aanu
@muneersidhique
@muneersidhique 5 лет назад
super ellareyum ulkolichu oru album i like it
@nazargawa
@nazargawa 5 лет назад
ഞാനും ഒരു പാട്ടുകാരൻ ആയത് കൊണ്ട് ചോദിക്കുന്നു... ഈ പാട്ടുകാരുടെ പാട്ടുകൾ പാടുന്ന പലരും ഉണ്ടാവുമല്ലോ.. നമ്മുടെ പാട്ട് പുസ്ത്തകത്തിൽ അല്ല ഈ പാട്ടിൽ മുഖം തന്ന ഒരാൾ ഇന്ന് ഹോസ്‌പിറ്റലിൽ ആണ് അറിഞ്ഞോ.. ദുആ വസിയ്യത്തോടെ നാസർ ദീവാനിയ
Далее
Старый Дим Димыч вернулся😱
00:16
Ах как прекрасно
0:17
Просмотров 11 млн