Тёмный

തനിയെ മിടുക്കരാവില്ല,നാം ഇത്രയെങ്കിലും ചെയ്തേ പറ്റൂ/Make your child smarter with this simple tips 

DrBindu's Brain Vibes
Подписаться 240 тыс.
Просмотров 801 тыс.
50% 1

Online consultation helpline 7012030327
Direct consultation 8594011117 , 04933297999, 04933298300
/ drbindushealthtips
. drbindushealthtips
Welcome all
Dr. Bindu A.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , Kerala and has an experience of 18 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences.Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
All contents in this channel are subject to copyright

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 584   
@Forty3Stories
@Forty3Stories Год назад
@9:47 Respect children as an individual. ❤ your videos are short and very informative. Wish you had started this channel earlier before my son was born 😊😊
@mooyidhuttymp9810
@mooyidhuttymp9810 4 месяца назад
i
@prajithashanil
@prajithashanil Год назад
Love u dr❤😘എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അത്രേം usefull ആയിട്ടുള്ള വീഡിയോസ് ആണ് dr ഓരോ ദിവസവും ഞങ്ങൾക്ക് വേണ്ടി ചെയ്യുന്നേ ❤❤
@anupamapcanu6679
@anupamapcanu6679 Год назад
ഒരുപാട് thanks mam, എനിക്ക് 10yrs ആയ ഒരുമോളും ഇപ്പോൾ 3month ആയ girl baby ഉണ്ട്, ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്പെടും 🙏🙏🙏❤❤❤
@shekhasiju5289
@shekhasiju5289 Год назад
Me also same but baby 7 months
@kunjiskitchen3419
@kunjiskitchen3419 Год назад
Hh
@thusharak7883
@thusharak7883 8 месяцев назад
Kid ആയി ഇരിക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ട്... പെട്ടെന്ന് ദ്വേഷ്യം വരും... വിശക്കുമ്പോൾ, സഹായിക്കാൻ ആരും വരാതപ്പോൾ കുഞ്ഞ് തീരെ ഫുഡ് കഴിക്കാത്തപ്പോൾ വീട്ടുകാരുടെ കുറ്റപെടുത്തലും അവഗണനയും കേട്ട് നമ്മളെ കാര്യം ചെയ്യുവാൻ കഴിയാതെ വരുമ്പോൾ(( ടോയ്‌ലറ്റ്, ഫുഡ് , job, വീടുപണി)) എത്ര നല്ലത് പോലെ നോക്കിയാലും കുറ്റം മാത്രം അമ്മയ്ക്കും
@FathimaSuhara-lu8pw
@FathimaSuhara-lu8pw 6 месяцев назад
കുഞ്ഞിനെ കളിപ്പിക്കു എന്നാൽ എല്ലാത്തിൽ നിന്നും റിലീസ് ആവാം... എനിക്ക് 4 കുഞ്ഞുങ്ങളുണ്ട്... 3 പേരും സ്കൂളിൽ പോവുന്നവരാണ് 4 ആമത്തെ കുഞ് ചെറുതാണ്... വീട്ടിൽ എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നവരും ഉണ്ട്...എത്ര തിരക്കിനിടയിലും ഞാൻ മോളെ കളിപ്പിക്കും അവളുടെ ചിരിക്കാനുംപോഴാണ് എനിക്ക് സന്തോഷം
@monptb0079
@monptb0079 6 месяцев назад
Full time കളിപ്പിച്ചു കൊണ്ട് ഇരിക്കാൻ പറ്റില്ലല്ലോ, ഒന്ന് അടുത്ത് നിന്നും പോയാൽ തുടങ്ങും കരച്ചിൽ, വീട്ടിലെ പണികൾ, മറ്റു കുട്ടികളെ നോക്കണം, പെട്ടെന്നു ദേഷ്യം വരും, ചിലപ്പോൾ ഉറങ്ങിയിട്ട് പണികൾ നോക്കാം എന്ന് വിചാരിച്ചാൽ അന്ന് ഉറങ്ങാത്ത കരഞ്ഞു വാശി പിടിക്കും,
@ambilyvijayan9077
@ambilyvijayan9077 5 месяцев назад
​@@monptb0079shariyanu. Kunjabayod sneham ilanjitala namuk peranu deshyam varum pne oekumbo nammude sahacjaryam konsanu enu namuke ariyu.
@bhavana8580
@bhavana8580 5 месяцев назад
സത്യം 😮😮😮😢😢
@nimishaaneesh5586
@nimishaaneesh5586 5 месяцев назад
Sathyam..vallatha oru avasthayanu ..njanum e situationil thanne aanu ..athinte koode idaykkidayk varunna asugangalum .. nammal anubavikkunna mental pressure vere ..arum nammale manasilakkukayumilla...
@shamnaka5895
@shamnaka5895 Год назад
Your way of presentation is fantastic ❤
@rajeevn9311
@rajeevn9311 7 месяцев назад
എന്റെ മോൾക് 8 month തികഞ്ഞിട്ടില്ല കുട്ടിയുമായി dr paranja കളികളൊക്കെ കളിക്കാറുണ്ട് പാപ്പം തിന്നാൻ കൈ കൊട്ട് എന്ന് പറഞ്ഞാൽ കൈകൊട്ടും ടീവിയിൽ കാർട്ടൂൺ കണ്ടാൽ കൈകൊട്ടി ചിരിക്കും ടീവിയിലേക്ക് നോക്കി എന്തൊക്കെയോ പറയാൻ ശ്രമിക്കും ആരെങ്കിലും വന്നു മറഞ്ഞു നിന്നാൽ എത്തിനോക്കും ടീവിയിലേക്ക്. നമ്മൾ എത്രത്തോളം കുട്ടികളോട് സംസാരിക്കുകയും കളി ക്കുകയും ചെയ്യുന്നമുണ്ടോ എങ്കിൽ മാത്രമേ അവരും ആക്റ്റീവ് aakukayollu👍🏻
@prajithashanil
@prajithashanil Год назад
Dr please... ഈ കാര്യം ഒന്ന് പറഞ്ഞു തരണേ.... എന്റെ മോന്റെ അച്ഛൻ ഗൾഫിൽ ആണ്.. അവൻ എന്നെപോലെ അവന്റെ അച്ഛനോടും ഫ്രീ ആയിട്ട് ഇടപിഴക്കാനുള്ള കാര്യങ്ങൾ പറഞ്ഞു തരോ.... വർഷത്തിൽ ഒരിക്കൽ അല്ലെ വരൂ അപ്പോൾ എന്നോടുള്ള സ്നേഹം പോലെ അച്ഛനോടും സ്നേഹമുണ്ടാക്കാൻ ഞാൻ അവനെ എന്തൊക്കെ പഠിപ്പിക്കണം... അവന് അച്ഛനുമായി ഫോണിൽ അല്ലെ പരിചയമൊള്ളൂ
@damodarankookal8502
@damodarankookal8502 5 месяцев назад
Good message
@teamomucho7638
@teamomucho7638 4 месяца назад
Good information for small babies parents. 🎉
@bibinpaul1582
@bibinpaul1582 Год назад
Hi doctor..Thank you so much for these valuable guidelines..
@bushrabushra4582
@bushrabushra4582 Год назад
Hi docter thank you so much
@nishachandran3942
@nishachandran3942 Год назад
Really appreciating, the way you present😊
@shubarajendran6779
@shubarajendran6779 5 месяцев назад
😊Valuable information,Ma'am
@athma.s.r
@athma.s.r Год назад
Dr.എന്റെ മോൾക്ക്‌ ഒരു വയസ് കഴിഞ്ഞു. ഇത് വരെ പല്ല് വന്നിട്ടില്ല.
@remyarkrishna8593
@remyarkrishna8593 Год назад
Thank you so much mam very useful for parents 😊
@ruksanakassim3260
@ruksanakassim3260 2 месяца назад
Thankyou dear Doctor❤
@melbamjose4683
@melbamjose4683 Год назад
Plz do a detailed video on pre term baby
@shilpapradeesh622
@shilpapradeesh622 Год назад
Dr ente baby 2 month ayaal 3yers completed aakum avn vakkukkal paraunudu, but 2,3 vakkukkal cherthu sentence paraunillaaa ,bakki Ella karythikum active Anu . baby 6month ullappol COVID vannitundu any problem dr
@ammoosworld4867
@ammoosworld4867 6 месяцев назад
Njan pregnent aya muthale dr nte video kanan thudangiyathaanu, dr ee video yil paranja ellam njan monodu ccheyunnathanu,
@AjmalNazar-kv4fx
@AjmalNazar-kv4fx 17 дней назад
Good Information
@cloweeist
@cloweeist 9 месяцев назад
Thank you doctor
@uniquetipskicks2998
@uniquetipskicks2998 Год назад
Doctor ഓൺലൈൻ കൺസൾറ്റേഷൻ ന്റെ ടൈം ഫീ എല്ലാം ഒന്നു പറയാമോ pls
@ishanichu4474
@ishanichu4474 Год назад
Ente kunjinu 2 വയസു തികഞ്ഞു. എല്ലാ കാര്യത്തിലും അവൻ ആക്റ്റീവ് ആണ്. പാട്ടു പാടുകയും animels vegitables എല്ലാത്തിന്റേം ഇംഗ്ലീഷ് വേർഡ്‌സ് ഒക്കെ പറയും. But പുറത്തുള്ള ആളുകളുമായി ഒട്ടുംതന്നെ mingle ചെയ്യുന്നില്ല പുറത്തിറങ്ങിയാൽ എല്ലാത്തിനോടും പേടിയാ. എന്താ cheya ingane ഉള്ള pedi മാറ്റാൻ ആരെങ്കിലും rply tharo plz
@snehamanu7768
@snehamanu7768 Год назад
Ente molum angane aanu.. Ennodum vtl ullavarodum matre aval interact cheyunullu.. Purathu ninnulla aare kandalum pediya.. Avlk Ariyatha areyenkilum kanda avl odi ente adth vannu edku edku parayum.
@Gangof7-o2x
@Gangof7-o2x 7 месяцев назад
Thanks
@hx1zxm
@hx1zxm Год назад
Valuable words ❤🎉
@nafeesavk6834
@nafeesavk6834 Год назад
നമസ്കാരം ഡോക്ടർ എന്റെ മോന് 8 മാസമായി. മുട്ടിൽ ഇഴയാൻ തുടങ്ങിയിട്ടില്ല. ഇപ്പോൾ നീന്താൻ തുടങ്ങി. ഇരിക്കും പക്ഷേ വേഗം മറിഞ്ഞു വീഴും. അവന് നിൽക്കാൻ ഇഷ്ടപ്പെടുന്നു. അവൻ പല ശബ്ദങ്ങളും ഉണ്ടാക്കും. എടക്ക് ഉമ്മ എന്ന് വിളിക്കും. അവൻ ആക്ടീവ് ആണ്. എത്ര മാസമാവുമ്പോഴാണ് മുട്ടിൽ ഇഴയുന്നത്. താഴെ 2പല്ല് വന്നു. മുകളിൽ വരുന്നുണ്ട്. അവൻ്റെ വളർച്ച നോർമലല്ലേ മേഡം. ഐവിഫ് ബേബി ആണ്. ചിലർ പറയുന്നു സാധാരണ കുട്ടികളെ പോലെ ആവില്ല കാര്യങ്ങൾ ചെയ്യാൻ വൈകും എന്ന്. ഈ പറയുന്നത് ശരിയാണോ ഡോക്ടർ.
@littledachuz
@littledachuz Год назад
Normal ആണ് നീന്തുന്നുണ്ടല്ലോ.. പേടിക്കണ്ട അങ്ങനെ കുഴപ്പങ്ങൾ പിന്നെ കുഞ്ഞുങ്ങൾ എല്ലാം ഒരു പോലെ ആവില്ല.
@remyarkrishna8593
@remyarkrishna8593 Год назад
Normal babies um chilapol neenthan vykyum
@nafeesavk6834
@nafeesavk6834 Год назад
Thankyou mam
@aparnar7695
@aparnar7695 Год назад
Thanks a lot
@aswathijijeesh4426
@aswathijijeesh4426 Год назад
Thank you so much mam❤️❤️
@tharakrishna5356
@tharakrishna5356 Год назад
Thank you so much doctor for guiding us❤❤
@raazimp
@raazimp Год назад
👍
@Raindrops-s-s
@Raindrops-s-s Год назад
Thank you so much mam
@srividyas1031
@srividyas1031 Год назад
1 year old baby daycare vidumbo shredhikendath enthoke nu parayamo?
@anjuabhiram1159
@anjuabhiram1159 Год назад
എന്റെ മോൻ കുടുകുടെ ചിരിച്ചു കഴിഞ്ഞാൽ എക്കിൾ വന്ന് പിന്നെ vomit ചെയ്യുവാണ്.അതോണ്ട് അവനെ ചിരിപ്പിക്കാനും പേടിയാണ്. പിന്നെ കുറേ നേരത്തേക്ക് കുഞ്ഞിന്റെ അസ്വസ്ഥത മാറില്ല. ആർക്കേലും അതിനൊരു remedy പറഞ്ഞു തരാൻ ഉണ്ടോ
@mohammedrafanlkg.b6944
@mohammedrafanlkg.b6944 Год назад
Nte monk 7 yr aan...avankum nd ith pole ...ithinte reason enikum ariyila
@meeraantony7855
@meeraantony7855 Год назад
3+ years kazhinj enthokke cheyanam? Terrible 3 ye kurich oru video iduo doctor
@remyannamma8042
@remyannamma8042 Год назад
Superb video ❤😊
@nivyajijo1500
@nivyajijo1500 Год назад
Thank you doctor 🙏
@thasfiyamoyin769
@thasfiyamoyin769 Год назад
Dr എന്റെ മോന് 11 month ആയി ഇതുവരെ അവൻ തനിയെ ഇരുന്നിട്ടില്ല. ഇരുത്തിയാൽ ഇരിക്കുന്നു, പിടിച്ചു നിർത്തിയാൽ നിൽക്കുന്നു.
@jilsylinto7819
@jilsylinto7819 Год назад
Dr. Kannikku, may be vtmin d defeciency avan chance ind
@riyamk5910
@riyamk5910 Год назад
Ente kunjum angine aarunnu, 1 year kazhinjapol ellam swanthamayi cheythu, don't worry
@noushupovval3948
@noushupovval3948 Год назад
എൻ്റെയും അങ്ങനെ ആയിരുന്നു.ipo 1 year and 3 mnth ആയി ipozhan നടക്കാൻ thudangiye. നല്ല active ആയത് കൊണ്ട് ഡോക്ടറെ കാണിച്ചില്ല
@meenakshiammal2000
@meenakshiammal2000 Год назад
Ente monum same aa... Dr e kanichapol calcium vit d drops tannu
@sumich9005
@sumich9005 Год назад
Ente monum ഒരു വയസ്സ് ayapoyanu സ്വന്തമായി ഇരുന്നത്
@preethasworld7558
@preethasworld7558 11 месяцев назад
Hi doctor Consulting cheyunnundo undengil evide verannam please onnu parayamo?.
@nikhilavinu5960
@nikhilavinu5960 Год назад
Mam ..molk bw 2.9 ipol molk onw year 2 month 8 kg annu weight but molk oru pallu matgre vannittullu but she is super active ....weighr kuravu problem ano mam
@aayishashabeer9833
@aayishashabeer9833 Год назад
👍👍
@sreelakshmi373
@sreelakshmi373 Год назад
Hello guys.. എൻ്റെ കയ്യിൽ ഒരു വയസ്സ് ഉള്ള ആൺകുഞ്ഞുങ്ങൾക് ഉള്ള ഡ്രസ്സ് കുറച്ച് ഉണ്ട്.. ഒരു തവണ പോലും use ചെയ്തിട്ടില്ലാ.. നിവർത്തി ഇല്ലാത്ത ഏതെങ്കിലും കുഞ്ഞുങ്ങൾ ഉണ്ടെൽ genuine ആണെങ്കിൽ adress തന്നാൽ courier ചെയ്തുതരാം.. പൈസ ഒന്നും വേണ്ട..❤❤
@jubairiyajubi4287
@jubairiyajubi4287 6 месяцев назад
Ente kuttikk onnara vayassayi.enik tharumo
@musthafathanoor6115
@musthafathanoor6115 Год назад
Thanks
@hashikunju4548
@hashikunju4548 Год назад
Thank u Mam❤😘
@sumayyata4903
@sumayyata4903 Год назад
Thank you doctor ❤
@salinishaji4522
@salinishaji4522 Год назад
Haiii.... Mam... Useful videos ആണ്... Thank you.. എന്റെ മോൾക്ക് 1.8 monfh ആയി. മോളുടെ മുകളിലെ 4 പല്ലിനു നിറവ്യത്യാസം ഉണ്ട്. Iight yellow. Vegetables കഴിക്കുന്നില്ല. Fruits കഴിക്കാറുണ്ട് അതുകൊണ്ടാണോ.... ഡോക്ടറെ കാണിക്കണോ...
@SindhuSindhu-qe7vn
@SindhuSindhu-qe7vn Год назад
Calcium deficiency aanu entae molkum ondu egg milk ithokkae kodukumpo cheriya maatam kaannum
@jeenamolthomas4806
@jeenamolthomas4806 Год назад
ഹയ് ഡോക്ടർ, ഒരു ഡൌട്ട്, ഇ new born babies ന്റെ വയറ്റിൽ മുട്ടപോലെ എന്തോ ഉണ്ട്,, അത് motion പോകുമ്പോൾ പോകണം അതിന് അരിഷ്ടം കഴിക്കണം പ്രസവിച്ച അമ്മ.അപ്പോഴേ അത് വയറ്റിൽ നിന്ന് പോകു എന്ന് ഒരു ആന്റി എന്റെ വീട്ടുകാരോട് പറഞ്ഞു, ഇല്ല എങ്കിൽ കുഞ്ഞിന് വയറു വേദന ഉണ്ടാകും അത് പോകുന്നത് വരെ എന്ന്. ഞാൻ ഒരു new born ന്റെ അമ്മ ആണ്.. പ്രസവ പരിരക്ഷയുടെ ഭാഗമായി കഷായം അരിഷ്ടം കഴിച്ചിരുന്നു.. അതോടെ എനിക്കും കുഞ്ഞിനും വയറിനു പ്രശ്നം ആയി. എന്റെ gyanac dr എന്നോട് ഇവ കഴിക്കുന്നത് നിർത്താൻ പറഞ്ഞു നിർത്തി. അപ്പോൾ എനിക്ക് മാറി കുഞ്ഞിന്റെ മാറാൻ ടൈം എടുത്തു ഗ്യാസ്, stomac pain എല്ലാം ആയി കുഞ്ഞ് കഷ്ട്ടപെടുന്നു. ഇപ്പോൾ ഞാൻ അവ കഴിക്കാത്തതിന് ഉപദേശം arogy🤩ഉണ്ടാകില്ല എന്നൊക്കെ നാട്ടുകാരും വീട്ടുകാരും..ഡോക്ടർസ് കഴിക്കരുത് എന്നൊക്കെ പറയും കഷായം ഒക്കെ കഴിച്ചോണം എന്ന്. അങ്ങനെ ഒരു ഉപദേശത്തിൽ കിട്ടിയ കാര്യം ആണ്.. എന്റെ മെഡിക്കൽ ഫീൽഡിൽ ഉള്ള ഫ്രണ്ട്‌സ് relatives നോട്‌ ചോദിച്ചപ്പോ ഇ മുട്ട കാര്യം അവർക്കു അറിയില്ല അങ്ങനെ ഒന്നും ഇല്ലെന്നു.. ഇതിന്റെ സത്യാവസ്ഥ എന്താണ് ഒന്ന് പറഞ്ഞു തരുമോ ഡോക്ടർ ദയവായി.. ഞാൻ ഇ പ്രസവ രക്ഷയുമായി വല്ലാതെ മാനസികവും ശരീരികവുമായി ബുദ്ധിമുട്ടുന്നു.. പ്ലീസ് help.. എത്രെയും പെട്ടന്ന് ഇതിനെക്കുറിച്ചു വീഡിയോ ഇടാമോ
@pramishak9926
@pramishak9926 Год назад
4,5 വയസ്സുള്ള കുട്ടികളെ കൈകാര്യം ചെയ്യുമ്പോൾ teachers അതുപോലെ parents ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വീഡിയോ ചെയ്യണേ
@aliyahusna9933
@aliyahusna9933 Год назад
Venm pls
@Emyethu
@Emyethu Год назад
Venm
@AsraAripra
@AsraAripra Год назад
Video cheyyane dctre..
@AsraAripra
@AsraAripra Год назад
Mp
@AsraAripra
@AsraAripra Год назад
Mp
@kunjippainr7545
@kunjippainr7545 Год назад
എന്റെ മോൾക് 9 month start ചെയ്തു. 7 mnth മുതൽ തന്നെ hide and seek കളിക്കാർ ഉണ്ട്.. അവൾക് അത് നല്ല ഇഷ്ട്ടമാണ്. ഇപ്പൊ അവൾ തന്നെ കയ്യിൽ എന്ത് കിട്ടിയാലും തുണി ആയാലും തട്ടം ആയാലും ഒക്കെ അത് എടുത്ത് മുഖം മറക്കും .. എന്നിട്ട് അനങ്ങാതെ കിടക്കും.. പിന്നെ നമ്മൾ അത് വളരെ മുഖത്ത് നിന്ന് എടുതാൽ അവൾ പൊട്ടിച്ചിരിക്കും... 😍😍
@rayiraas
@rayiraas Год назад
Mam ente monu പഠിക്കുന്നതൊന്നും ഓർമയിൽ നൽകുന്നില്ല.ഒന്നിനും ഒരു സീരിയസ്നെസ് ഇല്ല😪
@sakalakalaworld5317
@sakalakalaworld5317 4 месяца назад
Pls reply mam yente monum eganethanneya
@varshavijayakumar9291
@varshavijayakumar9291 Год назад
Love you Doctor ❤ ഒരുപാട് usefull aaya കാര്യങ്ങൾ പറഞ്ഞു തരുന്നതിനു.. ഡോക്ടർ സംസാരിക്കുന്നത് കേൾക്കുമ്പോൾ തന്നെ ഒരു ഇഷ്ടം ആണ് . എന്റെ mon ഇപ്പൊ 2 വയസാണ്. അവൻ കുഞ്ഞിലേ മുതൽ ഒരു കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമ്പോഴും ഞാൻ ഡോക്ടർ ന്റെ ഓരോ വിഡിയോസ് കണ്ടു ആണ് ഞാൻ അതിൽ പറഞ്ഞത് പോലെ ഒക്കെ ആണ് ഞാൻ mone നോക്കുന്നത്. അത്രയും helpfull വീഡിയോ s ആണ് ഡോക്ടറിന്റെ.. Thank You so much🥰🥰🥰
@Reshma_kunjus
@Reshma_kunjus Год назад
👍🏻❤️ഞാനും ഇങ്ങനെ തന്നെ ആയിരുന്നു, എന്റെ കുഞ്ഞു നോട് എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കും, ഓരോന്ന് എടുക്കാനും, കൈയിൽ എന്ധെലും ആയാൽ കഴുകാനും, പാമ്പിച്ചി നെ കണ്ടാൽ പിടിക്കാതിരിക്കാനും okke പറഞ്ഞു കൊടുത്തിരുന്നു🥰ഒരു വയസ്സ് ആവണേൽ മുന്നേ തന്നെ അവൻ അമ്മ acha പൂച്ച, കോയി, പാട്ട്, അങ്ങനേ സംസാരിക്കാൻ തുടങ്ങി🥰(അച്ഛാ, അമ്മ, കൂയി, ബാബു(bobu), പൂത്ത(പൂച്ച )..ഇപ്പൊ ഒന്നര വയസായി, വാമിഖ് എന്ന പേര്, വാമിക് എന്ന് ഞൻ പറഞ്ഞാൽ അവൻ വാക്ക് എന്ന് പറയും🥰ഇപ്പോ എന്ധെലും എടുക്കൻ പറഞ്ഞാൽ എടുക്കും, പേര് പറഞ്ഞു എടുകൻ പറഞ്ഞാൽ അതും എടുക്കും, നമ്മൾ പറയുന്നത് എല്ലാം അവൻ പറഞ്ഞു ഒപ്പിക്കും,എല്ലാം മനസിലാക്കാനും തുടങ്ങി, കൈയിൽ പൊടിയോ മറ്റോ ആയാൽ രണ്ടു കയ്യും കൂടി കൊട്ടി കളയും, കൈയിൽ ചളി ആയാൽ കഴുകും, മൂത്രം ഒഴിച്ചാൽ എന്നെ വന്നു വിളിക്കും.. ഇപ്പൊ അങ്ങനെ പോവുന്നു 🥰🥰മൂപ്പര് നല്ല ആക്ടിവാണ്. നന്ദി ദൈവമേ 🙏അവരോടു നമ്മൾ നന്നായി സംസാരിക്ക, എല്ലാം പതുക്കെ മനസിലാക്കി കൊടുക്കണം, ഓരോന്ന് കാണിച്ചു കൊടുക്കണം okke ചെയ്താൽ ആക്റ്റീവ് ആയി തന്നെ അവര് valarum❤️🥰👍🏻
@remyavinu7440
@remyavinu7440 Год назад
❤❤
@aneeshakb2009
@aneeshakb2009 Год назад
Correct ente monum samee alhamdulillah
@Misty559
@Misty559 Год назад
Same here🥰ദൈവം നല്ലത് വരുത്തട്ടെ 😘
@abbasmk9983
@abbasmk9983 Год назад
Same😊വെള്ളം , നിലത്തു പോയാൽ ഒരു തുണി എടുത്ത് തുടക്കും നമ്മൾ തുടക്കുന്നത് കണ്ട് മനസിലാക്കി.. അത് പോലെ ആണ് കുറെ കാര്യങ്ങൾ നമ്മളെ അടുത്ത് നിന്നും പഠിക്കും.. ഫസ്റ്റ് ഗുരു നമ്മൾ തന്നെ ☺️..✨️
@Psvs898
@Psvs898 Год назад
Ente kutti 6 months aayi. Endu kitiyalum vaayilota. Ath engane onn maatum. Endelum cheyan paranjalum chirichond kidakum.
@sajnashihab2570
@sajnashihab2570 Год назад
Mam 4 to 5 years and 9 years ulla kuttikalkkulla parenting tips paranj thero. Kuttikalkkundaakunna deshyam kurakkaaan enthokke cheyyanam. Pls mam oru vedio idu... 😍
@Kukku914
@Kukku914 Год назад
Correct 👍
@shabu2856
@shabu2856 Год назад
Madam pls rply... nte molk onnara vayasayi kannin chuttum kuttik karup niram kanunn ath enthkondane.njn vayankara tension il Anu pls rply
@shareefam1264
@shareefam1264 6 месяцев назад
Dr, 2 വയസ്സ് ഉള്ള കുട്ടികൾക്ക് അരിഷ്ടം കൊടുക്കാമോ, കുഞ്ഞ് ആക്റ്റീവ് ആണ്, ബട്ട്‌ ഭക്ഷണം തീരെ കഴിക്കില്ല, ഒരു മണിക്കൂർ ഇരുന്നിട്ടാ ചോറ് കഴിക്കുന്നത്, ഇടയിൽ ഒന്നും കഴിക്കില്ല, ഫ്രൂട്ട്സോ ജൂസോ ഒന്നും പറ്റില്ല, വീട്ടുകാർ അരിഷ്ടം കൊടുക്കാൻ പറയുന്നു, കൊടുക്കാമോ
@blindspotgaming4653
@blindspotgaming4653 Год назад
Thank u dr🙏🥰. ഞാൻ ഒരു പ്രീ സ്കൂൾ ടീച്ചർ ആണ്. എന്റെ മോന് ഒന്നര വയസ്സ് ആയി.ഞാൻ ഇങ്ങനെ ഒക്കെ ചെയ്യുന്നുണ്ട് dr . കുഞ്ഞു കളിപ്പാട്ടം ഉപയോഗിച്ച് കളിക്കുന്നത് കുറവാണ്. മോന് ഇഷ്ടം അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ ആണ്. അതെന്താ കും?
@Aaromal_Vibez
@Aaromal_Vibez Год назад
Ente monum same engane thanne.... Patragal mathi 😊
@DeviPriya-oq6pd
@DeviPriya-oq6pd 6 дней назад
Kunjungal mikkavarum anganeyanu. Athil problem onnum illa
@thahiramatathil2363
@thahiramatathil2363 Год назад
5 vayasulla ( kG, 1st std) kuttikalude video cheyyumo
@ancybabuc.kmuthu9626
@ancybabuc.kmuthu9626 3 месяца назад
ആൺകുട്ടികളെ കരയിപ്പിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ടാണ്. എനിക്ക് ഒരു മകനാണ് ഉള്ളത്. അവൻ കരയുമ്പോഴേക്കും വീട്ടിൽ ഉള്ളവർ എപ്പോഴും പറയും അയ്യോ അവനെ കരയിപ്പിക്കല്ലേ എന്ന്.ഇതിൽ എന്തെങ്കിലും കാര്യം ഉണ്ടോ
@gayathriraj7396
@gayathriraj7396 5 дней назад
Yes enikyum monu aan, enodum ingne parayarund, avarde balls keri pogum atre athond orupad kazhayipikyal enu paranju, ullathano I don't know
@thalapathyfangirl8448
@thalapathyfangirl8448 16 часов назад
​@@gayathriraj7396 ullathaanu.. ivde oru kunjin angne indayitind...
@anjanakrishnan2791
@anjanakrishnan2791 Год назад
Pls ഡോക്ടർ.. എന്റെ മോന് 6 വയസ്സ് ആണ്.. അവനു മധുരത്തോട് അമിത താല്പര്യം ആണ് ഒരിക്കലും മടുക്കില്ല... ഒരു അഡിക്ഷൻ പോലെ.അത് മാറാൻ എന്തേലും വഴിയുണ്ടോ 😢
@mihascookingworld5043
@mihascookingworld5043 Год назад
10മാസം ആയി എന്റെ മോൻ ഇരിക്കതില്ല എപ്പോഴും മോലോട്ട് നോക്കും കുഴപ്പം എന്തെങ്കിലും ഉണ്ടോ
@LearnWithNeethuTessa
@LearnWithNeethuTessa 5 месяцев назад
What a passionate paediatrician you are, Dr. Born to be a paediatrician. Thank you for the valuable information.
@minimolmu2856
@minimolmu2856 Год назад
എൻറെ കുട്ടി നാലു വയസ്സായിട്ടും കൈ വായലിട്ട് ചപ്പുന്ന സ്വഭാവമുണ്ട്.ഇത് നിർത്താൻ സാധിക്കാതെ ഞാൻ വിഷമിക്കുകയാണ് എന്ത് ചെയ്യും ഡോക്ടർ
@ammushinu1235
@ammushinu1235 Год назад
എന്റെ മോൾക്ക് 9 മാസം പ്രായം ആയി ഇതുവരെ മുട്ടിലിഴയുകയോ ഇരിക്കുകയോ ചെയ്യുന്നില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടോ??
@priyankasomanath6596
@priyankasomanath6596 Год назад
Nte babyum ingane thane aanu . 9 month aayi
@neethusahadevan6805
@neethusahadevan6805 Год назад
Kuttikalile pedi (fear) ne kurich vedio cheyyamo madam?
@gg-ij2rz
@gg-ij2rz Год назад
Same problem anu ente monum
@shahadiyafazal6230
@shahadiyafazal6230 Год назад
Dr entee monu letter identify cheyyaan valareee budhimuttaanuu ...avanu5 years aayii...ippoo ukgyil aanu... IQ kuravullathu kondaano inganee budhimutt... teachers parayunnu IQ kuravaanennu... Endaanu athinte reason onnu paranju tharumo....waiting for your reply....
@leenamanu3946
@leenamanu3946 Год назад
Same ന്റെ മോനു അങ്ങനെ തന്നെ ആണ്. നമക് ഭയങ്കര വിഷമം ആണ്
@shahadiyafazal6230
@shahadiyafazal6230 Год назад
Ningal dtr kaanichoo
@guguschannel6077
@guguschannel6077 Год назад
Mam. Ente monu 1 year 8 month aayi. Kurach വാക്കുകൾ mathrame parayunnullu. Samsarikan thudangiyitilla.endha cheyendath
@HennaTk-ll8gg
@HennaTk-ll8gg 7 месяцев назад
Valiya mon 7 yrs aayi. Ipo delivery kazhinju.apo eethu kochine aanu nannayi care cheyyeende. Kochugal thammil ulla sneham koodan endokke cheyyanam. Oru video cheyyamo pls mam
@ashra2273
@ashra2273 Год назад
Ma'am... കുട്ടികൾക്ക് epo മുതൽ ABC juice കൊടുക്കാം...??
@yamunamalini3423
@yamunamalini3423 4 месяца назад
Dr. Kunjintte pokkil thadichvarunnu adin yeanthengilum pariharam undo plz replay
@rahimaak4182
@rahimaak4182 Год назад
Thanku Dr for valuable information...up to 1 yr njan നന്നായി care cheyth പോയിരുന്നു..ippol കരച്ചിലും വശിയുമോക്കെ irritated aayi വയക്ക് പറയുന്ന വക്കിലാണ്.
@lk7566
@lk7566 Год назад
Dr എന്റെ മോൻ നല്ല active ആണ്, ഇപ്പോ 1 വയസും 4 മസവും ആയി . ഭക്ഷണം കഴിക്കാൻ മടിയാണ്. ഭക്ഷണസാധനങ്ങൾ കാണുമ്പോൾ അപ്പോ ഓക്കാനിക്കും.. മുട്ട കാണുമ്പോൾ ഭയങ്കര ഓക്കാനം ആണ്.മുട്ട പലരീതിയിലും വെച്ച് ക്കൊടുത്താലും കഴിക്കില്ല, എന്തുകൊണ്ടാണ് ഇങ്ങനെ ഒക്കാനിക്കുന്നത്. വിരശല്യത്തിന്റെതാണോ. Please replay mam
@mariyam7608
@mariyam7608 Год назад
Hi dr എന്റെ മോൾക് ഒരു വയസും മൂന്ന് മാസവും ആയി ഇത് വരെ നടന്നിട്ടില്ല പിടിച്ചു നടക്കും.ചിലപ്പോ എപ്പളെകിലും രണ്ട് സ്റ്റെപ് പിടിക്കാതെ വെക്കും. ഇത് നോർമൽ ആണോ കുട്ടി നടക്കാത്ത കാരണം ഞാൻ വളരെ ടെൻഷനിലാണ് dr ഒന്ന് റിപ്ലൈ തരുമോ
@SameeraAkbar93
@SameeraAkbar93 Год назад
It's common vishamikkanda eante mol nadannath 1.30 vayas kazhijittan
@devisreekumar5077
@devisreekumar5077 Год назад
Dr nammal cooking and other works cheyuna time oke kunjungale engane engage cheyikam.
@muhsina.a1682
@muhsina.a1682 Год назад
Hi ma'am, എൻ്റെ മോൻ 1 year 3 mnths ആയ് ഇപ്പോഴും stranger നെ കാണുമ്പോൾ നല്ല കരച്ചിലാണ് . Mwon ജനിച്ച മുതലേ ശ്വാസം പിടിച്ച് നിർത്തി കരയണ് tendency ndd ഇപ്പൊൾ ശ്വാസം പിടിച്ച് വേക്കന്നത് കുറവാണ് but stranger വീട്ടിൽ വന്നാൽ 😢 കരച്ചിലാണ് ഇതെ എങ്ങനെ മാറ്റാം plz replay
@anuanuse8003
@anuanuse8003 Год назад
Sameeeee
@melsamary8868
@melsamary8868 Год назад
Give exposure to reduce that behaviour . You can spend time in beach park etc from starting few minutes then increase the time
@User12346
@User12346 Год назад
,ഡോക്ട൪ പറഞ്ഞപോലെ വള൪ന്നവനാണ് എന്റെ കൊച്ചുമോ൯.വളരെ നല്ല സ്വഭാവമാണ്.നല്ല understanding and helpful child.everybody apprecites him as a good boy.But,ഇപ്പോൾ ആരെങ്കിലു൦ അവനോട് negative ആയി എന്തെങ്കിലു൦ പറഞ്ഞാൽ ‌വല്യ സങ്കടമാണ്.ഞാ൯ പിന്നെ പറഞ്ഞു കൊടുത്ത് കൊടുത്ത്, ഇപ്പോൾ കുറെ മാറിയിട്ടുണ്ട്.കുട്ടികളെ (എങ്ങനെ കൈകാര്യ൦ ചെയ്യണമെന്ന് specially primary teachers must know.first time when he herd a teacher calling him donkey,he was crying and was silent for t whole day!)now he is ok.ആരുടെയു൦ ദേഷ്യ൦ തീ൪ക്കേണ്ടത് കുട്ടികളോടല്ല.എന്നാൽ എന്താണ് നിരാശ,എങ്ങനെ മനസ്സിനെ നിയന്ത്രിക്കണം,എന്നൊക്കെ പ൦ിക്കണമെങ്കിൽ ഇതൊക്കെ ആവശ്യമാണുതാനു൦. So please dont stop here.when t children grow up their phsycology changes,rt?so pls continue with this ,how to handle children from 5to 10 10 to next level etc etc...I am grandmother of 70+.I knew everything from my mother,with my kids,grandchildren etc.(that time no u tube,rt?😀.so now t young parents follow only t utube.so please give them proper guidence...I belive,t children who suicides for simple reason,is because of t parents only..evenif they become adults may b they will b failiers...all t best doc.
@afeethaafee2988
@afeethaafee2988 Год назад
Dr എനിക്ക് 2 കുട്ടികൾ ഉണ്ട് എനിക്ക് വളരെ ദേഷ്യം കൂടുതൽ ആണ് തല്ലുകയും ചീത്തപറയുകയും മിക്കപ്പോഴും ഉണ്ട് പ്രാന്ത് പിടിച്ച പോലെ ആണ് മക്കളോട് ഇടക് പെരുമാറുന്നത് 😢😢😢😢 എനിക്ക് അത് control ചെയ്യാൻ കഴിയുന്നില്ല 😟😟😟 എന്താ ചെയ്യേണ്ടത്
@athiravm1806
@athiravm1806 Год назад
Angry ulla time kuttikalode interact cheyyathe vere enthelum cheyyuka... kuttikal avarenthu pizhachu pavam... otherwise beat urself then u know the pain
@sobhanaraveendran5738
@sobhanaraveendran5738 5 месяцев назад
Kuttikalodu relax cheytu samsaarikku. Atoru kaliyaayi cheyyu. Bhaaramaanennu vichaarikku.
@sobhanaraveendran5738
@sobhanaraveendran5738 5 месяцев назад
Vishakkaatirunnaal adhikavum samaadhaanamaayirikkaam
@LoJoPe
@LoJoPe 4 месяца назад
1. ആദ്യം നിങ്ങൾ തീരുമാനമെടുക്കണം നിങ്ങൾ ഇന്ന് എന്തുവന്നാലും ദേഷ്യപ്പെടില്ല എന്ന്. ഇത് നിങ്ങൾ നിങ്ങളെത്തന്നെയാണ് ആദ്യം പറഞ്ഞു പഠിപ്പിക്കേണ്ടത്. ദേഷ്യപ്പെടേണ്ട സാഹചര്യങ്ങൾ വന്നാൽ പോലും ഞാൻ ദേഷ്യപ്പെടുകയില്ല എന്ന ദൃഢമായ ഒരു തീരുമാനം രാവിലെ എഴുന്നേൽക്കുമ്പോൾ തൊട്ട് ഓരോ മണിക്കൂറും പിന്നെ രാത്രി കിടക്കാൻ പോകുമ്പോഴും നിങ്ങൾ നിങ്ങളോട് തന്നെ പറഞ്ഞുകൊണ്ട് ഇരിക്കണം. അതായത് ആദ്യം നിങ്ങൾ തന്നെ ആരോടും ദേഷ്യപ്പെടുകയില്ല എന്ന തീരുമാനമെടുക്കുകയും ആ തീരുമാനം നിങ്ങൾ നിങ്ങളോട് തന്നെ പറഞ്ഞു പഠിപ്പിക്കുകയും ചെയ്യണം. ഇങ്ങനെ ചെയ്യുമ്പോൾ ഓരോ ദിവസവും നിങ്ങൾക്ക് വരുന്ന മാറ്റം നിങ്ങൾ തന്നെ കാണുകയും മനസ്സിലാക്കുകയും ചെയ്യും. ഒരു രണ്ടാഴ്ച കഴിയുമ്പോൾ നിങ്ങൾക്ക് തന്നെ മനസ്സിലാകും നിങ്ങൾ നന്നേ മാറിയിരിക്കുന്നു എന്ന്. പിന്നെ ഒരു 30 ദിവസം ആകുമ്പോൾ ഇത് തനിയെ ഒരു ശീലമായി വന്നുകൊള്ളും. 2. നമ്മുടെ കുഞ്ഞുങ്ങളായാലും അവരെ ഞങ്ങൾ അടിച്ചുo ഭയപ്പെടുത്തiyum വളർത്തേണ്ടവരല്ല എന്ന ബോധ്യവും എപ്പോഴും വേണം. കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ അവർക്ക് മനസ്സിലാകുന്ന രീതിയിൽ അവരോട് അതിനെപ്പറ്റി സംസാരിക്കുകയും അവരോട് തന്നെ ചോദ്യം ചോദിച്ച് അവർ ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് അവരിൽ നിന്ന് തന്നെ പറയിപ്പിക്കണം. അവരെ തെറ്റാണെന്ന് പറഞ്ഞാലും ശരിയാണെന്ന് പറഞ്ഞാലും എന്തുകൊണ്ട് എന്നുള്ള ഒരു ചോദ്യം വളരെ പ്രസക്തമായ അവരോട് ചോദിക്കണം. അപ്പോൾ ഇതിനുത്തരം പറയാൻ വേണ്ടി ആ കുട്ടി ചിന്തിച്ചു തുടങ്ങും അവൻറെ ചെയ്തി ശരിയായിരുന്നോ തെറ്റായിരുന്നോ എന്ന്. അങ്ങനെ അമ്മയോ അപ്പനോ ആ കുട്ടി പറയുന്നതൊക്കെയും കേട്ടിരുന്നിട്ട് അവൻ പറയുന്ന കാര്യങ്ങളിൽ നിന്ന് തന്നെ അവനെ ശരിയിലേക്ക് ഗൈഡ് ചെയ്തു വിടണം. ഇങ്ങനെ അവന് അവനെ തന്നെ സ്വയം പറയാൻ നിങ്ങൾ ഇടയാക്കുമ്പോൾ നിങ്ങൾക്ക് അവനെ കൂടുതൽ മനസ്സിലാവുകയും അവനും ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും ശരിയുടെ ആഴങ്ങളിലേക്ക് ചിന്തിക്കാൻ തുടങ്ങും. ഇങ്ങനെ ചെറുപ്പം മുതലേ അവൻ തൻ്റെ പ്രവർത്തികളുടെ ഉത്തരവാദിത്തngal ഏറ്റെടുത്തു തുടങ്ങും. But parents need to INVEST TIME in parenting and taking time to talk to their children, and make sure their privileges will be cut off if they don't follow the unwritten rules of home. This way they will know ALL RULES are to be followed, and thus it will be easy for them to follow school rules and public rules later on in life.
@afeethaafee2988
@afeethaafee2988 4 месяца назад
@@LoJoPe Thank you
@sarujibin112
@sarujibin112 Год назад
Doctor,ente monu 1 ara vayasayi 3 week ayittu fever ,cold , cough, und kore hospital kondupoyi blood koravund Evr kooduthal anennu paranju , 1 week hospital admit aayirunnu ippozhum 6 manikoor koodumbol fever und , enthenkilum test paranju tharumo .kanikkunnavaroke kozhapam illannu arayunnu innale 3.45 nu 102 digree fever und appol njan paracetamol koduthu 5.30ku hospital kondupoyi avide ethi fever nokkiyappolum 100 nu mukalil und entha engane marathe nikkunne
@drbindusbrainvibes5633
@drbindusbrainvibes5633 Год назад
കുട്ടിയുടെ കുറച്ചു കൂടി വിവരങ്ങൾ അറിയണം. എന്നാലേ പറയാൻ പറ്റൂ.
@nithya3413
@nithya3413 Год назад
Hii മാം, എന്റെ മോൻ 3 വയസായി. ഇപ്പൊ രാത്രി bed wetting ഉണ്ട്. ചിലപ്പോൾ പകലും. ഇത് എങ്ങനെ നിർത്താൻ train ചെയ്യിക്കണം? ചിലപ്പോൾ രാത്രി എഴുനേൽപ്പിച്ച് ഒഴിപ്പിക്കാൻ ശ്രമിക്കും. പക്ഷെ അവൻ ഒഴിക്കില്ല.
@sreelundd
@sreelundd Год назад
Ente monum..
@jayalekshmiap8221
@jayalekshmiap8221 Год назад
Dr ente monu bhayankaramayi chrichu kalikkum appo avanubpettannu ikkil varum.. Appo njan ake pedichu mathi mone nnu paraju nirthum.. Enthukonda dr angane varunnathu enthelum kuzappam undo
@adiayandevs
@adiayandevs Год назад
Madam, kuttikalil kanunna hemageoma ye kurich vedio cheyyumo? Athu ennthukondanu varunnathu ? Please reply......
@akhilkunjava1247
@akhilkunjava1247 Год назад
Hi ഡോകട്ടർ എത്' ഹോസ്പിറ്റൽ ആണ് job chaunna ph onu tharumo
@m2techsub688
@m2techsub688 Год назад
ശരിയാണ് mam എന്റെ 6 mnth babik വീഡിയോ കണ്ടു ഫീഡ് ചെയ്യാന് 😢
@sahlap8437
@sahlap8437 Год назад
കുട്ടികളെ ഇരുതേണ്ടത് എപ്പോൾ (ഏത് മാസം മുതൽ) എന്നതിനെ കുറിച്ച് വീഡിയോ ചെയ്യാമോ
@Shibila_ali
@Shibila_ali Месяц назад
എൻ്റെ മോൾക്ക് 2 വയസ് 7 മാസം ആയി. അവൾക് brain development വളരെ കുറവാണ്. സംസാരം മെച്ചപ്പെട്ടിട്ടില്ല. എന്തെങ്കിലും പറഞ്ഞു കൊടുക്കുമ്പോൾ പെട്ടെന്ന് മറന്നു പോകുന്നു.njan valare vishamatholanu😢.
@selma3315
@selma3315 Год назад
Pls mam help pls മോൾക് 10 year ആയി. കൊറോണക്കെ മുന്നേ നല്ല ആക്റ്റീവ് ആയിരുന്നു. ഇപ്പൊ സ്കൂളിൽ കുട്ടികളോട് നന്നായി interact ചെയ്യുന്നില്ല. വീട്ടിൽ പെട്ടെന്നെ ദേഷ്യം ഒന്നിലും കോൺസെൻട്രേഷൻ ഇല്ല. എങ്ങനെ കുട്ടിയെ കൈകാര്യം ചെയ്യണം എന്നറിയില്ല 4 മക്കളിൽ 2 മത്തെ ആളാണെ. Reply തരണേ mam
@amallufoodchannel8920
@amallufoodchannel8920 Год назад
Shredhikanam. Tention adipikukayalla ente familiyil oru kuttik ingane und. 9 vayasanu kuttik. Onnilum sheredhikan patunnilla. Madrasayile usthadanu first mattam kanduoidichath. Dr kanikutto. Kuzhappamikkeghil namuk samadanikallo
@vidhyavidhya4065
@vidhyavidhya4065 Год назад
Better you consult a doctor
@literaturewithaish2013
@literaturewithaish2013 Год назад
Valuable information 😊.Thank you Doctor ❤
@safnafasil2884
@safnafasil2884 Год назад
Hi Doctor, ente മോൾക്ക് ഒന്നര വയസ് ആയി.... veetukar food kayipikan vendiyum vaashi pidich karayumpoyum oke molod kalav parayunnu(food kayichal evidelum kond pokam ennoke)pakshe parayunnath cheith kodukukayum illa... ith kuttiyil negetive effect undakumo... molk parayunnathoke nannayi manasilavunumund
@muhsina6177
@muhsina6177 Год назад
Sure aanallo...kuttiyod kalav mammal parayumbozhokke avar ath padikkukayaaan..enthano mammal avare padippikkunnath avar athu thanneyan padikkuka..
@muhsina6177
@muhsina6177 Год назад
Nammale muhmmad nabi (s) padiippikkunnath ingneyalle...enthenkilm oru vasthu tharamenn kuttiyod paranj avabe vilichal avan enthenkilum koduthirikkanam..allenkil kalav cheyyanum parayanum avabe padippikkalavun
@safnafasil2884
@safnafasil2884 Год назад
@@muhsina6177 ithoke veetukar manasilakande... avark food kayichal mathi allenkil kunj karayathirunnal mathi... athin vendi enth offer um kodukum... pakshe offer cheithath nadathikodukarilla palapoyum..njn enik cheith kodukan pattunna karyangal mathrame kinjinod offer cheyarullu... food kayikunillenkil kayikanda ennalum kalavine prolsahipikarilla
@drbindusbrainvibes5633
@drbindusbrainvibes5633 Год назад
Angane cheyyaruthu
@safnafasil2884
@safnafasil2884 Год назад
@@drbindusbrainvibes5633 ok dr..thank you
@elizabethgeorge3832
@elizabethgeorge3832 6 месяцев назад
Hii Doctor Thankyouuu Good Vedio 👍
@Nazryanas
@Nazryanas 9 месяцев назад
ന്റെ മോൾ അല്പം ഓവർ ആക്റ്റീവ് ആണ് ഇപ്പൊ ഓൾടെ ഉപ്പാന്റെ കുറുമ്പതി ആണ് ചളി ഒക്കെ എടുത്ത് തലയിൽ തേച് വരും ഒരു ഡേ ഞൻ തേച് വെച്ച വൈറ്റ് ഷർട്ട്‌ മൊത്തം കളർ എടുത്തു വരച്ചിടും അവളെ എന്തേലും പറഞ്ഞാൽ ന്റെ ഇക്ക ന്നെ കൂട്ടി റൂമിൽ കൊണ്ടോയി നല്ല പുളിച്ച ചീത്ത പറയും ന്റെ ഇക്കൂസ്‌നോട്‌ ഞൻ ചോതിച്ചു എന്തിനാ റൂമിൽ പോയി ചീത്ത പറയുന്നത് എന്ന് അപ്പൊ ഇക്ക ചിരിച്ചോണ്ട് പറഞ്ഞു മക്കൾ കാണണ്ട ന്ന് വിചാരിച്ചിട്ടാണ് ഫുൾ ടൈം മക്കളെ ഇക്ക നോക്കും വർക്ക്‌ കയിഞ്ഞ് വന്നാൽ ആ ടൈം എനിക്ക് ന്റെ പണിയും കഴിയും വൃത്തി കേടായി മാത്രം കാണരുത് വേറെ ഒന്നും കുഴപ്പല്ല ഫുഡ്‌ ഉണ്ടാക്കാത്തിരുന്നാൽ അന്ന് പുറത്തു പോവും അല്ലെങ്കിൽ ഇക്ക ഉണ്ടാക്കും അടിപൊളി ആയിട്ട് എല്ലാരും ന്റെ ഫാമിലിക്ക് വേണ്ടി ദുആ(പ്രാർത്ഥന )ചെയ്യണേ..😊
@soumyajayanth10
@soumyajayanth10 Год назад
Mam.. മോന് 40days ആയി. അവനു vomiting കൂടെ വയറ്ന്നു പോവുമ്പോ തരുത്ത പോലെ ഉണ്ടയിനു. കാണിച്ചപ്പോൾ lpep തന്നു. അത് two week കൊടുത്തു. പിന്നേ vomiying കൂടി. Constipation വന്നു. Lpep നിർത്തി പിറ്റേന്ന് motion ക്ലിയർ ആയി. ഇപ്പോ പിന്നേം അപ്പി അങ്ങനെ തന്നെ പോവുന്നു. ഉറക്കത്തിൽ വല്ലാതെ mukkunnu. ഉണർന്നു കരയുന്നു. പൊക്കിൾ ഒക്കെ പൊങ്ങി വരും അപ്പോൾ. Plz reply
@hilfafathima2268
@hilfafathima2268 3 месяца назад
Njan ennum kadha parayam enn paranj ente makkale vilichiruthum ennit amayum muyalntem kadha parayum..pandorikkal oru amayum enn kelkumbo thanne avareneet odum..ee ummachikk ee katha mathre ariyoo enn paranj 😂😂😂njan kore chirikkum 😂😂😂
@akshay7937
@akshay7937 10 дней назад
എന്റെ മോൻ ചെറിയ കുട്ടി ആയിരുന്നപ്പോൾ കളി കഴിഞ്ഞു അവന്റെ കളിപ്പാട്ടങ്ങൾ ഒരു കിറ്റിൽ ആക്കി വൈകും. സംസാരിക്കാൻ തുടങ്ങുന്നതിനു മുൻപ് കളിപ്പാട്ടങ്ങൾ അടുക്കി വൈകാൻ അവൻ actionil കൂടി കാണിക്കുമായിരുന്നു. എന്ത് പറഞ്ഞു കൊടുത്താലും അവനു മനസ്സിലാകുമായിരുന്നു. 👍
@Dublifect
@Dublifect Год назад
Kunjungalkk eethellam samayathan food kodukendath
@muscatmalayali
@muscatmalayali 8 месяцев назад
nte kaiyil preterm baby's nu ila dress swaddles cradle play mat elaam ind. use 1,2 tymes chythathum new um ind. aark engilum venam engil pls share address nd mob number.
@glamgirl0077
@glamgirl0077 7 месяцев назад
Ella videos starting kelkkan rasamund ........ ❤❤
@bibithav3204
@bibithav3204 Год назад
Hai doctor... Plz rply me.... എന്റെ മോനു 4&half month പ്രായം ഉണ്ട്... കണ്ണിലൂടെ വെള്ളം വരുന്നുണ്ട് ചെങ്കണ്ണ് പോലെ ഉണ്ട്.... എന്താ ചെയേണ്ടത് ഇപ്പോ തന്നെ ഇത് വന്നാൽ കുഴപ്പം ഉണ്ടോ....
@arshamukund3103
@arshamukund3103 29 дней назад
Kunjinu 5 month ayi peru vilikumpo nokkunnilla, avale eduth mugathot noki vilichal chirikum allathe thiranju pidich nokunnilla kozhapondo
@salujalu1543
@salujalu1543 Год назад
Plz Dr home made date syrup 6 month babyk kodukaan patto mol theere waigt illa 6 month aayt 5 kg aan delvry taime mol 3 250 indaay
@chithrarv1269
@chithrarv1269 Год назад
Baby ku 2.5 month aayi(muthukil) back side il white padukal varunnund enducheyyan pattum (vitamin kuravukond varunnathupole)
@jeslaabduljaleel8518
@jeslaabduljaleel8518 Год назад
Dry sheetil direct kedthalundo
@preetikrishnan7341
@preetikrishnan7341 7 месяцев назад
Hi Doctor, Just came across your video.I have followed most of the things you mentioned.But I am facing a problem now.My son is 2.3months.He is always interested in what the other kid is playing.He snatches whatever the other kid is holding.Or even he doesn’t like to eat from his plate,he will eat from my plate.I am trying to stop this but its still not happening.What can I do to change this?
@veenavijayan7384
@veenavijayan7384 Год назад
Twins ne handle cheyunene patty video cheyuo Dr?
@ainmariyam1
@ainmariyam1 Год назад
Dr. C section കഴിഞ്ഞവർ കാൽ ഒതുക്കി കിടക്കണം അല്ലങ്കിൽ ഉള്ളിലേക്കു കാറ്റു കയറും ഇത് പിന്നീട് ഭാവിയിലേക് fart നമ്മൾ അറിയാതെ പോവുന്ന അവസ്ഥയിലേക്ക് എത്തിക്കും എന്ന് പറയുന്നത് ശരിയാണോ
Далее
С какого года вы со мной?
00:13
Просмотров 207 тыс.