നമ്മുടെ വീഡിയോ കണ്ട് ആർക്കും തയ്യാറാക്കാൻ കഴിയുന്നത്ര ലളിതമായും വ്യക്തമായുമാണ് ഓരോ വീഡിയോയും നമ്മൾ തയ്യാറാക്കുന്നത് .....
പുതിയ സീരീസ് ആയ ചക്കവിഭവങ്ങളുടെ രണ്ടാമത്തെ വിഭവം ചക്കപ്പുഴുക്കാണ് നമ്മൾ ഇവിടെ തയ്യാറാക്കുന്നത്
ചക്കപ്പുഴുക്ക് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ
ചക്ക - 1
തേങ്ങാ ചിരകിയത് - 100 ഗ്രാം
വെളുത്തുള്ളി - 15 ഗ്രാം
ജീരകം - 10 ഗ്രാം
പച്ചമുളക് or കാന്താരി - 20 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - 5 ഗ്രാം
__________________________________________________________________________
Help our channel to improve please comment below your suggestions..... ❤❤❤
SUBSCRIBE: / hilltopkitchen
Follow us:
Facebook: / hilltopkitchenofficial
Instagram: / hilltop_kitchen
Twitter: / hilltop_kitchen
#hilltopkitchen#jackfruit#keralafood
6 сен 2024