Тёмный

ചക്ക പുഴുങ്ങിയതും കാന്താരി ചമ്മന്തിയും സ്പെഷ്യൽ കാപ്പിയും | Traditional Style Boiled Jackfruit 

Village Cooking - Kerala
Подписаться 2,1 млн
Просмотров 100 тыс.
50% 1

Ingredients
Jackfruit.
Salt.
Bird’s eye chili.
Shallots.
Dried chilies.
Cumin - 1 teaspoon.
Cardomom - 2.
Pepper - 1 teaspoon.
Palm jaggery.
Method
1) Rub salt to jackfruit pod after removing the seed. Keep it in a steamer to cook.
2) Make a paste of bird’s eye chili, shallots, and salt. Mix in coconut oil to get the consistency.
3) Make a paste of dried chilies, shallots, and salt. Mix in coconut oil to get the consistency.
4)Powder cumin, cardamom, and pepper. When water boils add the powder with coffee powder, dried ginger powder, and palm jaggery for sweetness.
Steamed jackfruit with bird’s eye chili chutney and special coffee ready
ആവശ്യമുള്ള ചേരുവകൾ
ചക്ക
ഉപ്പ്
കാന്താരിമുളക്
ഉള്ളി
വറ്റൽ മുളക്
ജീരകം-ഒരു ചെറിയ ടീസ്പൂൺ
ഏലയ്ക്ക-2
കുരുമുളക് -ഒരു വലിയ ടീസ്പൂൺ
ചക്കര
തയ്യാറാക്കുന്ന വിധം
1.ചക്കക്കുരു കളഞ്ഞ ചക്ക ഉപ്പും പിരട്ടി പുഴുങ്ങുക.
2. കാന്താരിമുളകും ഉള്ളിയും ഉപ്പും കൂടി അരച്ചെടുക്കുക.ശേഷം ആവശ്യത്തിന് എണ്ണയും ഒഴിക്കുക
3. വറ്റൽമുളകും ഉപ്പും ചേർത്തരക്കുക.ശേഷം ഉള്ളിയും ചേർത്തരക്കുക.വെളിച്ചെണ്ണയും ചേർക്കുക.
4.ജീരകം, ഏലയ്ക്ക, കുരുമുളക് എന്നിവ പൊടിച്ചു വെള്ളത്തിലിട്ടു തിളപ്പിക്കാൻ വക്കുക.ചുക്കുകാപ്പിക്ക് ആവശ്യമായ മധുരത്തിന് ശർക്കരയും കുറച്ച് ചുക്കുപൊടിയും ചേർത്ത് തിളപ്പിക്കുക.
ചക്ക പുഴുങ്ങിയതും കാന്താരി ചമ്മന്തിയും സ്പെഷ്യൽ കാപ്പിയും തയ്യാർ.
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecookingkerala.com
SUBSCRIBE: bit.ly/VillageCooking
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings Phone/ Whatsapp : 94 00 47 49 44

Опубликовано:

 

23 мар 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 182   
@GayathriGayathri-jx5xs
@GayathriGayathri-jx5xs 4 года назад
ഇതുപോലെ ഒരു മനോഹരമായ സ്ഥലവും കൈപുണ്യമുള്ള ഒരു അമ്മയും കൂടെ ഉണ്ടെങ്കിൽ വേറെ ഒന്നും വേണ്ട.. എനിക്കൊത്തിരി ഇഷ്ടമാണ് ഈ അമ്മയെയും പിന്നെ പാചകരീതിയും...
@VillageCookingKeralaYT
@VillageCookingKeralaYT 4 года назад
എല്ലാവരും വീട്ടിൽ തന്നെയല്ലേ #StayHomeStaySafe! 💕💕
@irshadali-cg1vm
@irshadali-cg1vm 4 года назад
അതെ വീട്ടിൽ തന്നെ
@haritharatheesh7993
@haritharatheesh7993 4 года назад
Athe eppo chakkakittiyal nannayirunnu
@jayamkumar7613
@jayamkumar7613 4 года назад
athe .chakka aviyal kazhikkunnu
@VillageCookingKeralaYT
@VillageCookingKeralaYT 4 года назад
@@haritharatheesh7993 നമ്മുടെ നാട്ടിൽ ഇപ്പൊ ഫുൾ ചക്കയാണ്
@VillageCookingKeralaYT
@VillageCookingKeralaYT 4 года назад
@@jayamkumar7613 😋😋
@BtechMIXMEDIA
@BtechMIXMEDIA 4 года назад
ഇനി 21 ദിവസം കഴിയുമ്പോഴേക്കും അരിയൊക്കെ കഴിഞ്ഞ് ചക്കയും ചമ ന്തിയും തന്നെ വേണ്ടി വരും കണക്കു കൂടി ഞാൻ ചക്ക ഇട്ട് വച്ചിട്ടുണ്ട്
@geonajose2248
@geonajose2248 4 года назад
Athu നന്നായി. Enni കാലം പുറകോട്ടു pokkum.
@vijayanvijayan4061
@vijayanvijayan4061 4 года назад
അമ്മയെ സൂപ്പർ നല്ല വിഭവം അമ്മയുടെ വീഡിയോ ആദ്യായിട്ടാണ് കണ്ടത് കിടുക്കി പൊളിപ്പൻ വെരി വെരി സൂപ്പർ
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 года назад
സൂപ്പർ ചക്ക കോമ്പിനേഷൻ... ചക്ക വെട്ടുന്ന രീതി അടിപൊളി
@nashthaddeus1321
@nashthaddeus1321 2 года назад
Sorry to be offtopic but does anybody know a method to get back into an instagram account?? I was stupid forgot the account password. I would appreciate any help you can give me
@maximuswinston1609
@maximuswinston1609 2 года назад
@Nash Thaddeus Instablaster ;)
@nashthaddeus1321
@nashthaddeus1321 2 года назад
@Maximus Winston Thanks so much for your reply. I found the site thru google and im waiting for the hacking stuff atm. Looks like it's gonna take a while so I will reply here later when my account password hopefully is recovered.
@nashthaddeus1321
@nashthaddeus1321 2 года назад
@Maximus Winston It worked and I finally got access to my account again. I'm so happy! Thanks so much you saved my ass!
@maximuswinston1609
@maximuswinston1609 2 года назад
@Nash Thaddeus Happy to help :D
@shahinarafeekrafeek5000
@shahinarafeekrafeek5000 4 года назад
ഓ പിന്നേം ചക്കയോ എന്നെ പോലുള്ള ഗർഭിണിമാരും ഇത് കാണുന്നുണ്ട് ട്ടൊ ആ മള്ബറി കണ്ടിട്ടാണെൽ കൊതിയാവുന്നു 😋😋😋😋
@sabanashameer3847
@sabanashameer3847 4 года назад
ഞാനും
@jestymolkovilakathe9592
@jestymolkovilakathe9592 4 года назад
Njanum pregnant anu enikkum ithukandapol kothiyayi
@cookwithme1818
@cookwithme1818 4 года назад
എനിക്ക് ചക്ക്‌ തിന്നാൻ കൊതിയായിട്ട്‌ വയ്യ.pregnant ആണെ.പ്രവാസിയും.അത് കൊണ്ട് ഇതൊക്കെ കാണും ഇപ്പൊൾ അതാണ് പണി.തിന്നില്ലെങ്കിലും കാണുകയെങ്കിലും ചെയ്യാം
@remyamithra3999
@remyamithra3999 4 года назад
Njanum🤤
@rajithavs3152
@rajithavs3152 4 года назад
ദൈവമേ വീണ്ടും ചക്ക... 😢നല്ല പൊടിയുളള മഞ്ഞ ചക്ക... പറഞ്ഞറിയിക്കാൻ പറ്റാത്ത കൊതി... 😋😋😋😋എനിക്ക് കട്ടൻ ചായ ആണ് ഇഷ്ടം... ഒരു കഷണം ചക്ക കിട്ടിയിരുന്നു എങ്കിൽ...
@VillageCookingKeralaYT
@VillageCookingKeralaYT 4 года назад
😋😋
@Gkm-
@Gkm- 4 года назад
ലോകം മുഴുവൻ കൊറോണ ഭീതിയിൽ ആണ് എങ്കിലും ഈ വക items കാണുമ്പോ കണ്ണിനും മനസ്സിനും ഒരു കുളിര്‍മ
@VillageCookingKeralaYT
@VillageCookingKeralaYT 4 года назад
#StayHomeStaySafe! 💕💕
@user-ip1eu6rs4v
@user-ip1eu6rs4v 4 года назад
GK M തൃശൂർ എങ്ങനെ ഉണ്ട്.... safe അല്ലെ....
@Gkm-
@Gkm- 4 года назад
@@user-ip1eu6rs4v പുറത്തിറങ്ങുന്നില അത് കൊണ്ട് വീട്ടിലുള്ളിൽ safe
@Gkm-
@Gkm- 4 года назад
@@user-ip1eu6rs4v എവിടെയാ ഇടുക്കി ആണോ അവിടെ എങനെ ഉണ്ട്
@ambilygayathri1999
@ambilygayathri1999 4 года назад
അമ്മ ഇഷ്ടം 💕
@irshadali-cg1vm
@irshadali-cg1vm 4 года назад
അളിയോ ചക്ക തീർക്കല്ലേ... ഭാഗ്യവാന്മാർ.. നീയൊക്കെ അറിഞ്ഞു കൊണ്ട് കൊതിപ്പിക്കുവാ അല്ലെ.. നാട്ടിലേക്കു വരാൻ പറ്റില്ല എന്ന് അറിഞ്ഞു...🥺🥺ചക്ക.. പിന്നെയും പിന്നെയും ചക്ക...👌👌👌👌
@VillageCookingKeralaYT
@VillageCookingKeralaYT 4 года назад
ഇല്ല തീർക്കില്ല 💕
@aneeshnirmal8117
@aneeshnirmal8117 4 года назад
അടിപൊളി മഞ്ഞ ചക്ക
@sophiasimon3305
@sophiasimon3305 4 года назад
ഇതു ആദ്യമായി കാണുന്നു സൂപ്പർ
@harithabenny305
@harithabenny305 4 года назад
Chakka ingane puzhungunnath adhyayit kanuva.... enkilum aaa kanthari vekkunnath kandapol... nte ponnoo oru rekshayilla.... kothipich kollum.. 🤤🤤🤤🤤
@ziluzilzila2806
@ziluzilzila2806 4 года назад
*മൾബറി 😋😋😋. നൊസ്റ്റു കാന്താരി ചമ്മന്തി ചക്ക പുഴുങ്ങിയത് 😋😋👍*
@snehalathanair1562
@snehalathanair1562 4 года назад
She is super and genuine ....like her very much....super traditional
@jgeorgegeorge4936
@jgeorgegeorge4936 3 года назад
Ithu adyamayita njan kanunne.
@binduv.k7010
@binduv.k7010 4 года назад
ഞാൻ try ചെയ്യും
@ajeshac2860
@ajeshac2860 4 года назад
ഇങ്ങനെ പുഴുങ്ങുന്നത് ആദ്യം കാണുവാ അമ്മ... thanks
@sumathipala6084
@sumathipala6084 4 года назад
Kothippichu
@bindusajikumar7324
@bindusajikumar7324 4 года назад
കൊതിപ്പിച്ചു കൊല്ലുമല്ലേ
@reshmajames9648
@reshmajames9648 4 года назад
സൂപ്പർ amma കഴിക്കാൻ കൊതി ആകുന്നു
@hihi-by3rv
@hihi-by3rv 4 года назад
Amma super aanatto...nalla nadan foodum.. super.💕
@sheebashee8342
@sheebashee8342 4 года назад
Ammaye enikku valiya ishtamanu
@smithakrishnadas5498
@smithakrishnadas5498 4 года назад
ഹോ കൊതിയാവുന്നു 😋😋😋
@ednajames6619
@ednajames6619 4 года назад
Chackapuzhuku 😍😘 favt
@ammuamrtha346
@ammuamrtha346 3 года назад
അമ്മേ അമ്മയുടെ കത്തി അടിപൊളി പിന്നെ അമ്മയുണ്ടാകുന്ന വിഭവങ്ങളും super love u 😘😘😘😘❤️❤️❤️❤️👌👌👌👌😋😋😋😋😋😋
@susangeorge422
@susangeorge422 4 года назад
Wonderful combo
@remyawinson5610
@remyawinson5610 4 года назад
Amme njan inne ithu undakki kazhichu super super super ane
@ambilygayathri1999
@ambilygayathri1999 4 года назад
Superr
@skylark9005
@skylark9005 4 года назад
Super amma adipoli vayil vellam varunnu 😘😘
@seethasunil1529
@seethasunil1529 4 года назад
👌
@vijayanvijayan4061
@vijayanvijayan4061 4 года назад
അമ്മേ സൂപ്പർ അമ്മയുടെ വീഡിയോ ആദ്യം കാണുന്നത് എല്ലാ വീഡിയോ കണ്ടു ഭയങ്കരമായി ഇഷ്ടപ്പെട്ടു ഒന്നു കാണണമെന്നുണ്ട് എനിക്കത് ഉണ്ടാകണം അമ്മയുടെ വീഡിയോ കാണുമെന്നും ഈ ചാനലിനും കാണും അമ്മയുടെ മാത്രമേ കാണൂ
@praseetha-sajan
@praseetha-sajan 4 года назад
Where is this by the way? Would love to visit such a great place close to the Nature's voice
@bachuforever1419
@bachuforever1419 4 года назад
പണ്ടൊക്കെ ഉമ്മ ഇത്പോലെ വിറക് അടുപ്പിൽ ആണ് ചക്ക പുഴുങ്ങി തന്നിരുന്നത്.. ഇപ്പോൾ അത് കുക്കറിൽ ആക്കി ... ചക്ക എനിക്ക് ബിരിയാണിയേക്കാൾ ഇഷ്ട്ടമുള്ള വിഭവം ആണ്.. 👍👍
@maanuvengara970
@maanuvengara970 3 года назад
Verry nice combinetion
@ranjitha.k932
@ranjitha.k932 4 года назад
Sammandhi,,, പാലക്കാട്‌ 😍
@fellahajwasfiloos674
@fellahajwasfiloos674 4 года назад
Njangala kothuppikkalla ammey
@jaiskurup6037
@jaiskurup6037 4 года назад
നല്ല വിളഞ്ഞ ചക്ക കൊതി വരുന്നു പക്ഷേ നിവർത്തി ഇല്ല
@priyaprasad6355
@priyaprasad6355 2 года назад
Enthe
@jaiskurup6037
@jaiskurup6037 2 года назад
ഞാൻ നാട്ടിൽ ഇല്ല 😪
@cg6155
@cg6155 4 года назад
Ente ammachiii oruu rakshayumilaa....vayil vellam veruneyy
@manithangam2265
@manithangam2265 4 года назад
Pro very nise pro
@drlekshmivm3418
@drlekshmivm3418 4 года назад
ഇങ്ങനെ ചക്ക മുറിക്കുന്നത് ആദ്യം കാണുകയാണ്.. സൂപ്പർ
@jamilamoosa4494
@jamilamoosa4494 4 года назад
Really good dish
@mspradeesh786
@mspradeesh786 4 года назад
Direction kollam.:-)
@gigisanthosh9522
@gigisanthosh9522 4 года назад
Super amme.
@AnilKumar-nf5sn
@AnilKumar-nf5sn 3 года назад
Amma super
@prasannamani5311
@prasannamani5311 4 года назад
I am from delhi amme enganne onnum ividy kittilla ithu kandittu kothi varunnu super annu ketto ammachi
@anjalianju5809
@anjalianju5809 4 года назад
😋😋 superb..... oru doubt chakka etra time aaviyil vevikkanam?
@ashaunni8833
@ashaunni8833 4 года назад
നല്ല മഴയത്ത് തണുപ്പത്ത് ഇത് കഴിക്കണം ഹോ...
@indianarmy445
@indianarmy445 4 года назад
Thaaze kalayalle amme Kandit kothiyaavunnu ❤️❤️❤️💯👌😋😋😋
@j.jworld731
@j.jworld731 3 года назад
Gol rf
@jaleeldubai50
@jaleeldubai50 4 года назад
❤️❤️👌👌
@praveenatr4651
@praveenatr4651 4 года назад
Nalla mooppethiya chakka... Aa... Endha cheyya... Ee video kandu le njan.... 😋😋😋
@rekharamachandran4377
@rekharamachandran4377 4 года назад
Kothiyakunne ponnammachiiii
@devikrishnad6220
@devikrishnad6220 4 года назад
Super
@Kpopeditxx844
@Kpopeditxx844 4 года назад
Polii
@njaeelamgulati971
@njaeelamgulati971 4 года назад
Superb
@mithrareghu8912
@mithrareghu8912 4 года назад
Super കൊതി akunnu
@rani-ut3bb
@rani-ut3bb 4 года назад
engane ndakum nnu aadyayit kanukaya, chutney kollallo
@ajith1752
@ajith1752 4 года назад
ഇതൊരു വെറൈറ്റി ആയല്ലോ... ആ ചമ്മന്തിയുടെ എരിവിൽ ചൂടു ചുക്കുകാപ്പികൂടി കുടിക്കണം... ഹോ പറഞ്ഞറിയിക്കാൻ പറ്റുന്നില്ല
@avaniavani622
@avaniavani622 4 года назад
Spr
@vijiamali8428
@vijiamali8428 4 года назад
nice grandma......Kerala samayal super.....
@VillageCookingKeralaYT
@VillageCookingKeralaYT 4 года назад
Thankyou 💕
@tabshifttab
@tabshifttab 4 года назад
Amma indakkunna chammathikalude njan valiyoru fan aanu...Ammayodu ittaram eluppattil tatti kooti indakkan pattiya chammanthikal indakkan parayuvo?!...oru 4-5 chammanthikalude oru video ittal madi...Thank you...love Amma's cooking and your channel...subscribed long back.
@pauljayanvt
@pauljayanvt 4 года назад
Entammmmoooooo.....😛😆😜😛
@mohammedfouzudheen4897
@mohammedfouzudheen4897 4 года назад
Iniyum ingane kothippichal lockdown okke bhedich njanang varum ammachee
@sijijoseph7169
@sijijoseph7169 4 года назад
Nalla mooth yellow colour chakka puzhuk Good amme
@remaaji6024
@remaaji6024 4 года назад
Nalla avatharanam yathoru borum illa.
@akhilanhil6967
@akhilanhil6967 4 года назад
ഇങ്ങനെ ചക്ക വെട്ടരുതേ ഒത്തിരി ചുമ്മാ പോകുന്നു
@remaaji6024
@remaaji6024 4 года назад
Good
@anuphilip6233
@anuphilip6233 4 года назад
Amma yude sthalam evide anne onne pareyamo
@binus5460
@binus5460 4 года назад
അമ്മയുടെ കൈ നീറില്ലേ. മുളക് വാരുമ്പോൾ
@user-lg1td5wv4n
@user-lg1td5wv4n 3 года назад
ഹായ്.... Mulberry..
@amlujohn7427
@amlujohn7427 4 года назад
😋😋😋 haii
@lalkumarlal7261
@lalkumarlal7261 4 года назад
Ee ammeda sthalam evida
@pavithiranpavithiran7817
@pavithiranpavithiran7817 4 года назад
Grandmother you food innovater
@vandana5575
@vandana5575 4 года назад
Patience thy name is our dear Ammachi. 🙏🏻😊
@mariammak.v4273
@mariammak.v4273 4 года назад
No words to say.wonderful.
@praseetha-sajan
@praseetha-sajan 4 года назад
What is that bell ringing from the background about ? Anyone pl reply
@sarigasathyan
@sarigasathyan 4 года назад
I think it's a cow or goat
@royalking0737
@royalking0737 4 года назад
*Road plus enthupatty*
@jyothij793
@jyothij793 4 года назад
Quarantine kaalath hostelil pettu poya njn 😥😥 nice preparation veetil poittu enthayalum try cheyum..
@jemyjijo9282
@jemyjijo9282 3 года назад
💖💖💖💖💖💖💖💖💖💖
@minithomas1243
@minithomas1243 4 года назад
👌👌👌👌😋😋😋
@amrithaanilkumar2940
@amrithaanilkumar2940 4 года назад
Superammlloveyou
@amrithaanilkumar2940
@amrithaanilkumar2940 4 года назад
Hi
@appua5137
@appua5137 4 года назад
Chakka puzhungumo
@sunithas5564
@sunithas5564 4 года назад
village cooking kerala, viewrs ningalude place evide aanenu chodichittu ningal parayunnillallo. athu entha ningal parayathirikkunnathu. hide cheythu veykkanamennu undo ? subscribers eppozhum vendathalle. brothers inte channel super. ammayude cooking um super.
@daydreamer1558
@daydreamer1558 4 года назад
Kantharikku english l "birds eye chilli"enna parayunnathennu manasilayathu innanu.thankzz..😍
@chinnumanjeesh6916
@chinnumanjeesh6916 4 года назад
Amma😍
@krishnanpr1600
@krishnanpr1600 4 года назад
Amme,ammede peronnu parayavo,evida sthalannoode parayavo? Ariyanulla aagraham konda;please.
@jojojohnson9168
@jojojohnson9168 4 года назад
Ammini pandalam
@princysanthosh90
@princysanthosh90 4 года назад
Super... Delicious taste
@chandikam4168
@chandikam4168 4 года назад
👍🙏🙏🙏😋👍
@priyamary7891
@priyamary7891 4 года назад
ഈ ചക്കപ്പുഴുക്ക് ആദ്യമായിട്ടാണ് കാണുന്നത് എവിടുന്നാണ് ഒരു മണിക്കിലുക്കം
@yourslovelylmjvlogz8341
@yourslovelylmjvlogz8341 4 года назад
Poli video Njgal igane alla kto chakka vettunnath
@priyankakingini2
@priyankakingini2 4 года назад
Nice
@vinithakuwait6939
@vinithakuwait6939 4 года назад
Supper kothippikkuvano
@vinumohan9554
@vinumohan9554 4 года назад
Super
@narayangorvar5454
@narayangorvar5454 3 года назад
Hi you soupr very nice I love you
@hellogooyz680
@hellogooyz680 4 года назад
അമ്മച്ചി കൈ പുകയില്ലേ??
@shybip.j1748
@shybip.j1748 4 года назад
Chacka veenathu plavil ninno?atho rubberil ninno????😁
@soumyachandran5827
@soumyachandran5827 4 года назад
😭, ഇനി എന്ന് ചക്ക കഴിക്കും
@srgirishh123
@srgirishh123 4 года назад
ഒരു അടിപൊളി പഴംകഞ്ഞി ഉണ്ടാക്കി തരുമോ????😊
@nayanithk737
@nayanithk737 3 года назад
ഈ അമ്മയുടെ സ്ഥലം എവിടെയാണ്
@anaghaka842
@anaghaka842 4 года назад
ഈ ചാനലിന്റെ ഏറ്റവും വലിയ പ്രത്യേകത ആ പ്രഗൃതിയുടെ ശബ്‌ദമാണ്..... മണിയും, കാക്കയും,.... എല്ലാം... വീഡിയോ വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നത്...
@santhnusreekumar9960
@santhnusreekumar9960 4 года назад
Ith pazhutha chakka anno
@vijayalekshmik6535
@vijayalekshmik6535 4 года назад
Ammaye onnu sahayikku mone, ammakk avasyamullathokke vangi kodukanam tto, nice videos 🙏
@geonajose2248
@geonajose2248 4 года назад
അവിടെയുള്ള chakkayku വിളഞ്ഞിൽ കുറവാണല്ലേ. എന്റെ പ്ലാവിലെ ചക്ക മുറിക്കുബോൾ കൈയിലും kathiyilum വിളഞ്ഞിൽ കൊണ്ട് പൊതിയും.
@Kpopeditxx844
@Kpopeditxx844 4 года назад
ചക്ക മുറിക്കുന്ന രീതയിൽ വ്യത്യാസം ഉണ്ടല്ലോ
@shymasaju2593
@shymasaju2593 4 года назад
Kappipodi vende
@sheebar8476
@sheebar8476 4 года назад
Sprrr & taste 🤤😍😘
@deepasajeev345
@deepasajeev345 3 года назад
ഇനി എന്ന് കഴിക്കാൻ പറ്റുമോ ചക്ക 🤤🤤🤤🤤
Далее
Who has won ?? 😀 #shortvideo #lizzyisaeva
00:24
Просмотров 16 млн
Who has won ?? 😀 #shortvideo #lizzyisaeva
00:24
Просмотров 16 млн