Тёмный

തനി നാടൻ പച്ചയ്ക്ക കൊണ്ട് ഒരു ഉഗ്രൻ തോരൻ 😋 | Pachakka Thoran | Ethakka Thoran | Village Spices 

Village Spices
Подписаться 800 тыс.
Просмотров 108 тыс.
50% 1

Please like & subscriber our channel for more videos☺️
Follow Us :-
Facebook :- profile.php?...
Instagram:- villagespices_o...

Опубликовано:

 

21 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 148   
@baburajsc9655
@baburajsc9655 Год назад
ചേട്ടൻ ഇതുപോലെ വീടുകളിൽ നമ്മൾ ഉണ്ടാക്കുന്ന കറികളും ഭക്ഷണവും ഉണ്ടാക്കി കാണിക്കുന്നത് നല്ലതാണ് .പലർക്കും ഇത്‌ ഉപകാരപ്പെടും .ഞാൻ പലതും ഉണ്ടാക്കാറുണ്ട് .
@villagespices
@villagespices Год назад
☺️
@remadevi9894
@remadevi9894 Год назад
@@villagespices അടി പൊളി
@rajipillai6064
@rajipillai6064 Год назад
നമ്മുടെ നാടൻ വിഭവം ഒരു സംഭവം തന്നെ അല്ലേ.അതിനോട് ചേർന്ന് വരുമോ ഇന്നത്തെ ഫാ സ്റ്റ് ഫൂഡ്. ഇതൊക്കെ തന്നെ അടിപൊളി,ഒന്നും പറയാൻ ഇല്ല 😋👌👍
@Linsonmathews
@Linsonmathews Год назад
നമ്മുടെ ഏത്തക്കായ 😍 തോരൻ recipe അടിപൊളി... മിക്കവാറും വീട്ടിൽ ഉണ്ടാക്കാറുണ്ട്, സൂപ്പർ 👌👌👌
@sanilkumar6175
@sanilkumar6175 Год назад
കടുകിന്റ കൂടെ കുറച്ചു അരി കൂടി വറത്തു ചേർത്താൽ ഏത്തക്കാ തോരൻ ഇനിയും അടിപൊളി ആവും ഒരു സപ്രറ്റ് ടേസ്റ്റ് ആണ് അതിന്. ഞങ്ങൾ പത്തനംതിട്ടക്കാർ ഏത്തക്കയുടെ കൂടെ വൻപയറോ ചെറു പയറോ ചേർത്തും തോരൻ ചെയ്യാറുണ്ട്. എങ്ങനെ ചെയ്താലും ഈ തോരൻ അടിപൊളി ആണ്. ഒത്തിരി ഇഷ്ടം ഇക്കാ ❤️ഉമ്മാ ❤️
@simirenjith3964
@simirenjith3964 4 месяца назад
👌🏼👌🏼...നിഷ്കളങ്കമായ അവതരണം... അതെ പോലെത്തന്നെ തോരൻ അടിപൊളി....🙏🏻🙏🏻🙏🏻
@sreelatha6775
@sreelatha6775 Год назад
അടിപൊളി ഏത്തയ്ക തോരൻ 😋👌
@josephbiju7671
@josephbiju7671 8 месяцев назад
ഞങ്ങൾ ഉണ്ടാക്കി അടിപൊളി 👍🏻👍🏻
@geethas3247
@geethas3247 Год назад
എന്റെയും സ്ഥിരം തോരനുകളിൽ ഒന്നു ആണ് ഇത് 👌👌👌👌👌👌👍👍👍👍👍
@reenathomas1514
@reenathomas1514 Год назад
Dty ൽ ആണ് എന്നാലും ഇടക്ക് ഒന്ന് നോക്കിയതാ... അടിപൊളി കാ തോരൻ 😋😋😋നാട്ടിൽ പോയി വന്നാലോ എന്നുവരെ ഓർത്തു......അടിപൊളി ആയിട്ടുണ്ട് ചേട്ടാ 👍🏻👏🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻
@nishamanoj4268
@nishamanoj4268 Год назад
അടിപൊളി തോരൻ,👌👌👍
@salijasadanandan6087
@salijasadanandan6087 Год назад
Manassu vishamichirikkumpol ikkayude a chiriyum samsaravum kauumpol orupadu santhosham thonnunnu thoran kalakki adipoli
@rajeswarikunjamma7931
@rajeswarikunjamma7931 Год назад
കഞ്ഞിയുടെ കൂടെ സൂപ്പർ ആണ് 👍👍
@krishnamehar8084
@krishnamehar8084 Год назад
ഏത്തൻ കായ തോരൻ. 👌👌👌👌കൂടെ പൊടിയരി കഞ്ഞിയും പപ്പടവും. പൊളിച്ചു
@remaf5390
@remaf5390 Год назад
നന്നായിട്ടുണ്ട്. ചെയ്ത് നോക്കാം
@chithrasuresh3427
@chithrasuresh3427 Год назад
സൂപ്പർ തോരൻ👌
@kannankaranithakidiyil6365
@kannankaranithakidiyil6365 Год назад
Chetta Salaam 🙏 this is super and my favourite. We can use vanpayar or cherupayar also in this thoran. Thanks
@fathimashoukathali5418
@fathimashoukathali5418 Год назад
കഞ്ഞിയും പച്ച കായ തോരനും ഉണക്കമീനും ചുവന്ന മുളക് ചമ്മന്തിയും എന്താ നാക്കിൽ വെള്ളം വന്നു 👌👌👌👌
@sreekumarps9794
@sreekumarps9794 Год назад
Fish. .with. Kanji.what combination. I can't agree
@premalathasaju7597
@premalathasaju7597 4 месяца назад
Super receipe 👌👏❤😊
@ashasona6532
@ashasona6532 Год назад
ഞാൻ എപ്പോ വെച്ചാലും കൊഴഞ്ഞു ഒട്ടി ഇരിക്കും 😒 ഇത് കണ്ടപ്പോ കൊതിയായി 🥰
@sheelajacob4273
@sheelajacob4273 Год назад
Adipoli recipe
@suseelamenon4209
@suseelamenon4209 Год назад
Very excellent thank you
@geethapurushothaman5405
@geethapurushothaman5405 Год назад
അടിപൊളി തോരൻ
@jobyvanchickal7266
@jobyvanchickal7266 Год назад
Adipoli 😋
@abinantony4677
@abinantony4677 Год назад
അടിപൊളി... ✌️
@smithasmitha4487
@smithasmitha4487 Год назад
Nallathayittondu
@sandravijith8481
@sandravijith8481 6 месяцев назад
😍njaanum chythu...super 👌Aayittund chythathu kaa thoran vachitt ithepolea perfect aayii njan adhyamayittaanu vekkunnathu...🥰taste um ishttaayii..thank you so..much
@dhanya6357
@dhanya6357 Год назад
Hai ഇക്കാ ഞാൻ വീഡിയോസ് ഏറെ കുറെ കാണാറുണ്ട് ട്ടോ എന്റെ ചേച്ചി ആണ് പറഞ്ഞത്. ഇക്കാന്റെ എല്ലാ റെസിപിയും സാധാരണകാർക്കു ഉണ്ടാക്കാൻ പറ്റുന്നത് ആണെന്ന്. അങ്ങനെ ഞാൻ ഇക്കാന്റെ കോവക്ക തോരൻ പരീക്ഷിച്ചു നോക്കി 👌👌👌👌 അടിപൊളി. Thank u sooooo much. ഒരുപാട് സന്തോഷം ഇതും ഞാൻ പരീക്ഷിച്ചു നോക്കാം ട്ടോ
@villagespices
@villagespices Год назад
☺️
@Expressionqueen00
@Expressionqueen00 Год назад
സൂപ്പർ ഐറ്റം
@AnanyaAugustine
@AnanyaAugustine 9 месяцев назад
Thanks for the recipe
@jessythomas561
@jessythomas561 Год назад
Thoran super 👌
@kavyapoovathingal3305
@kavyapoovathingal3305 Год назад
Adipoli🙏😘
@salininair2477
@salininair2477 Год назад
Ekka kothippichu 🤤😋. Nale vekkanum
@villagespices
@villagespices Год назад
☺️
@ambilyomanakkuttan6533
@ambilyomanakkuttan6533 Год назад
അടിപൊളി 🥰🥰🥰🥰🥰👍👍👍👍
@mayajai7533
@mayajai7533 Год назад
Super 😋
@marykuttybabu6502
@marykuttybabu6502 Год назад
Super👌
@sheejathomassheejababu5873
@sheejathomassheejababu5873 Год назад
സൂപ്പർ 👍👍👍
@sreekalak4953
@sreekalak4953 Год назад
Plastic cutting board മാറ്റിയിട്ട് ഒരു wooden ബോർഡ് വാങ്ങണം കേട്ടോ... ഡിഷ്‌ സൂപ്പർ
@jayakumari5199
@jayakumari5199 Год назад
Super... 👌👌👍👍
@shanidsumi5678
@shanidsumi5678 Год назад
Sampavam polikkum👍
@villagespices
@villagespices Год назад
😊
@ayishabiayisha3065
@ayishabiayisha3065 Год назад
Mm.super.adipoli❤️❤️❤️❤️❤️❤️❤️❤️
@sureshkumarchandran3026
@sureshkumarchandran3026 Год назад
ചെറു പയർ കൂടി ചേർത്താൽ അടിപൊളി ആകും
@donvargheseantony6429
@donvargheseantony6429 Год назад
Oh kollaam super
@villagespices
@villagespices Год назад
😊
@rejinoldj734
@rejinoldj734 Год назад
Adipoli 🥰🥰🤗
@eileenpaul1118
@eileenpaul1118 Год назад
Super 👍🤤
@Aneesha_385
@Aneesha_385 Год назад
മായമില്ലാത്ത രുചികരമായ വിഭവം. Thanks
@villagespices
@villagespices Год назад
☺️
@sanjanaravindran2720
@sanjanaravindran2720 Год назад
Love your enthusiasm and the joy and delight you have wen you cook... 5 star for that!!!!
@sindhutr7662
@sindhutr7662 Год назад
Adipoli thoran
@smithavk8527
@smithavk8527 Год назад
Super👍
@shineysunil537
@shineysunil537 Год назад
Taste and vitamins Super Achayan and Kochamma😁
@villagespices
@villagespices Год назад
😊
@sreevidyasunil5103
@sreevidyasunil5103 Год назад
Soooper tto ikka
@rajasreejoshy5275
@rajasreejoshy5275 Год назад
അടിപൊളി ഏത്തയ്ക്കാ തോരൻ 👌👏😋
@bindhukailasbindhukailas2928
അടിപൊളി തോരൻ ഞാനും ഉണ്ടാക്കാറുണ്ടു്👌👌👌🥰🥰🥰
@specialvlogsmyvideos2554
@specialvlogsmyvideos2554 Год назад
Super cute and
@nayanajose7147
@nayanajose7147 Год назад
variety aanu njagal igne allato ഉണ്ടാക്കരു Ini ഏതായാലും ഇങ്ങനെയേ ഉണ്ടാക്കുന്നുള്ളു
@rukminikrishna8162
@rukminikrishna8162 Год назад
Good Easy and simple 🙏 God bless
@villagespices
@villagespices Год назад
😊
@sanjanaravindran2720
@sanjanaravindran2720 Год назад
Hi.. tried this recipe. Thx...
@sajithasudhan3725
@sajithasudhan3725 Год назад
👌
@sukumaryk5022
@sukumaryk5022 Год назад
😋👌
@amminiphilip8593
@amminiphilip8593 Год назад
Super Thoran
@josnashaji5691
@josnashaji5691 Год назад
Super❤️❤️❤️
@rajeshkr1603
@rajeshkr1603 Год назад
Ikka kanni manga acharidunnad onn kanikkumo
@ckveeraraghavan30
@ckveeraraghavan30 Год назад
ചേട്ടൻ പറയുമ്പോൾ തന്നെ കൊതി വരുന്നു.
@vandematharam5055
@vandematharam5055 Год назад
ഇക്കയുടെ ആ കഞ്ഞി കുടി പൊളിച്ചു...
@noushadebrahim3692
@noushadebrahim3692 Год назад
Super
@keralaTNcouplevlog
@keralaTNcouplevlog Год назад
Njan Qataril annu e video kandu njan subscrip cheyithu super video masha allah god bless you
@mathew.chattambi4951
@mathew.chattambi4951 Год назад
Enna parayana chumma poliyanu uppa umma 🥰🥰🥰🥰🥰🥰😂😂
@shyladevarajan3908
@shyladevarajan3908 Год назад
സൂപ്പർ 🥰
@villagespices
@villagespices Год назад
☺️
@jaisikochunnunni378
@jaisikochunnunni378 Год назад
Poli
@gishakj4552
@gishakj4552 Год назад
👌👌 Bro
@noushadkaippanveetil3573
@noushadkaippanveetil3573 Год назад
👌👌🔥🥰
@indirabaiamma5815
@indirabaiamma5815 11 месяцев назад
👍👌
@sabuae1166
@sabuae1166 Год назад
Kurachu uzunu koodi varuthu ittal super akum
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Год назад
👍
@aiswaryaranjith7149
@aiswaryaranjith7149 4 месяца назад
Nice 🎉
@ganeshkrishnan2935
@ganeshkrishnan2935 Год назад
Good
@NSNIDHI2023
@NSNIDHI2023 9 месяцев назад
Nice
@naheedarasheed6684
@naheedarasheed6684 Год назад
Firsteee❤️❤️ Super recipe
@villagespices
@villagespices Год назад
☺️
@jafarkh2152
@jafarkh2152 Год назад
💚💜
@sunithomas8531
@sunithomas8531 Год назад
ചേട്ടാ ഒരു ദിവസം പാന്റ് t ഷർട്ട്‌ ഓക്കേ ഇട്ട് തൊപ്പി ഓക്കേ ഇട്ട് ഏത്തക്ക പുട്ട് ഉണ്ടാക്കി കാണിക്കണം
@bineeshpslakshmibineesh9060
സൂപ്പർ 👍🏻👍🏻👍🏻
@villagespices
@villagespices Год назад
☺️
@JohnThomas-kh7zp
@JohnThomas-kh7zp Год назад
👍👍
@shajithavs2597
@shajithavs2597 Год назад
Pachakkaya, mezhukupuratti, adipole👍
@lisablankenship2011
@lisablankenship2011 3 месяца назад
Love your videos
@aksquad1654
@aksquad1654 Год назад
ചേട്ടാ കായ അരിഞ്ഞ് വെള്ളത്തിൽ ഇടണ്ടേ
@thomasmt6829
@thomasmt6829 4 месяца назад
ഇടണം
@sabusebastian602
@sabusebastian602 Год назад
അടുത്ത ഐറ്റം, കടുമങ്ങാ അച്ചാർ ആയാൽ കൊള്ളാമായിരുന്നു 😀😀😀😀😀😀
@shintoaugustine7310
@shintoaugustine7310 Год назад
ക്യാരറ്റ് തോരൻ എങ്ങനെയാ ഉണ്ടാക്കുന്നത് എന്ന് പറയാമോ
@Kadayadimoone
@Kadayadimoone Год назад
Njanundakki.. Chettaa
@manojkc5594
@manojkc5594 Год назад
umma
@nepalpranayam7307
@nepalpranayam7307 Год назад
Aviyal undakkamo
@nepalpranayam7307
@nepalpranayam7307 Год назад
❤❤❤❤❤
@sabuae1166
@sabuae1166 Год назад
Cinemayil chance kitum 👍
@scariyapappachan4280
@scariyapappachan4280 Год назад
MY FAVOURITE THORAN.
@krishnankp2851
@krishnankp2851 Год назад
അടിപൊളി സൂപ്പർ
@krishnankp2851
@krishnankp2851 Год назад
കൂട്ടു കറി ഒന്ന് ഉണ്ടാക്കി കാണിക്കാൻ പറ്റുമോ
@babykurup1831
@babykurup1831 Год назад
Adipoli thoran. Kanji evide? 😁
@sreekumarps9794
@sreekumarps9794 Год назад
Frankly say almost all of us know this Kaya thoran but seeing his cooking and hearing his speeches will be a good feeling. All the best bro
@sreekanthh8830
@sreekanthh8830 Год назад
ഉപ്പ് ഇട്ടായിരുന്നോ ?
@mariammathew4832
@mariammathew4832 Год назад
👌👌🙏🙏😂😂
@abelmjijoy3330
@abelmjijoy3330 Год назад
പയർ ഇടുന്നില്ലേ അതു കൂടി വേണം ആയിരുന്നു
@surendrannair1129
@surendrannair1129 5 месяцев назад
Innu njàan Undakkum
@sreejithvs3347
@sreejithvs3347 Год назад
തോരൻ ഉണ്ടകുമ്പോൾ കടുക്ക് പൊട്ടിക്കുമ്പോൾ ഉഴുന്ന് പരിപ്പുകൂടെ ചേർത്താൽ നന്നയിരിക്കും
@beenajoshi9882
@beenajoshi9882 Год назад
Vechunokkatto.
@villagespices
@villagespices Год назад
😊
@prasadcprasad8243
@prasadcprasad8243 Год назад
മച്ചാനെ പൊളിച്ചു കാട്ടി
@prasadcprasad8243
@prasadcprasad8243 Год назад
മച്ചാനെ നമുഡ് ആവൈസത്തിന് റൈറ് , ചേല ആൾകാർ 5kg, 10kg , ഉണ്ടാകും. മച്ചാനെ സൂപ്പർ. കട്ട സപ്പോർട്ട്
@valsammageorge2572
@valsammageorge2572 Год назад
8..
Далее
The Hardest Challenge!
00:37
Просмотров 2,3 млн
POLI зовет Газана
00:12
Просмотров 501 тыс.
Lasagna Soup @Lionfield
00:35
Просмотров 4,6 млн