Тёмный

ഏത്തക്ക മെഴുക്കുപുരട്ടി | Ethakka Mezhukkupuratti | Nentra Kaya Ularthiyathu 

Shaan Geo
Подписаться 2,5 млн
Просмотров 528 тыс.
50% 1

This video is about the recipe for Raw Plantain stir fry (Ethakka Mezhukkupuratti). In Malayalam it is called Nentra Kaya Ularthiyathu. You can serve this dish as a side dish for rice. Enjoy the recipe!
🍲 SERVES: 5 People
🧺 INGREDIENTS
Raw Plantain (നേന്ത്രക്കായ്‌) - 2 Nos (350 gm)
Chilli Powder (മുളകുപൊടി) - ½ Teaspoon
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Salt (ഉപ്പ്) - 1 Teaspoon
Water (വെള്ളം) - 6 Tablespoons (90 ml)
Coconut Oil (വെളിച്ചെണ്ണ) - 3 Tablespoons
Mustard Seeds (കടുക്) - ½ Teaspoon
Garlic (വെളുത്തുള്ളി) - 6 Cloves (Chopped)
Shallots (ചെറിയ ഉള്ളി) - 15 Nos (Sliced)
Curry Leaves (കറിവേപ്പില) - 2 Sprigs
Red Chilli Flakes (ഉണക്കമുളക് ചതച്ചത്) - ½ Teaspoon
Crushed Black Pepper (കുരുമുളകുപൊടി) - ½ Teaspoon
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.com/my-kitchen/
#ethakkamezhukkupuratti

Хобби

Опубликовано:

 

4 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@anupillaik2346
@anupillaik2346 Год назад
ഷാൻ ചേട്ടന്റെ വീഡിയോ skip ചെയ്യാതെ കാണുന്നവർ ആരൊക്കെ
@sheejapradeep5342
@sheejapradeep5342 Год назад
കാണുന്ന വർ ആരും തന്നെ Skip ചെയ്യില്ല ഷാൻ്റെ വീഡിയോകൾ👌👌❤
@ShaanGeo
@ShaanGeo Год назад
🙏
@ShaanGeo
@ShaanGeo Год назад
Thank you
@aji.201
@aji.201 Год назад
ഞാൻ കാണുന്നുണ്ട്, ഫോളോ ചെയ്ത് കുക്ക് ചെയ്യുന്നുമുണ്ട്. ഇന്നിപ്പോൾ ബീഫ് പെപ്പർ മസാല ഉണ്ടാക്കി കഴിഞ്ഞപ്പോളാണ് ഈ വീഡിയോ കണ്ടത്. ഏത്തക്കുല ഒരെണ്ണം ഇന്നലെ വെട്ടിവെച്ച തിരിപ്പുണ്ട്. ഇപ്പോൾ തന്നെ ഇതും ട്രൈ ചെയ്യാൻ പോകുന്നു ..
@UpasanaBobby
@UpasanaBobby Год назад
ഷാന്റെ വീഡിയോ സ്കിപ് ചെയ്യുന്നത് പോയിട്ട് കണ്ണ് അടക്കുക പോലും ചെയ്യാതെ ആണ് കാണുന്നത്. വീഡിയോ യിൽ ഒന്ന് കളയാനില്ല.
@Keziah_02
@Keziah_02 10 месяцев назад
I am just 23, now I’m a pro chef in front of my parents😌 that’s also because of you chetta❤️ always your channel is my recipe book 😊
@ShaanGeo
@ShaanGeo 10 месяцев назад
Thank you so much 😀
@mariapaul2317
@mariapaul2317 Год назад
കായ അരിയുന്നതിനു മുന്നേ ഫോൺ ഒന്ന് നോക്കാമെന്നു കരുതി ഫോൺ നോക്കിയപ്പോൾ നോട്ടിഫിക്കേഷൻ കണ്ടു ഡബിൾ ഹാപ്പി യായ ഞാൻ 🥰🥰🥰ഇന്ന് ഈ method ആവട്ടെ.
@ShaanGeo
@ShaanGeo Год назад
Thank you Maria
@sreelethasalim4894
@sreelethasalim4894 Год назад
Shan ഇന്റർവ്യൂ നു പറഞ്ഞപോലെ കണക്ക് ആണ് റെസിപ്പി ഉണ്ടാക്കി നോക്കുമ്പോൾ ഇത്രയും correct വരാൻ ഉള്ള കാരണം 👌👍
@ShaanGeo
@ShaanGeo Год назад
Thank you sreelatha
@lizababy4903
@lizababy4903 Год назад
ഷാനിന്റെ നല്ല അവതരണം.നല്ല recipes
@sruthyviswanath9616
@sruthyviswanath9616 Год назад
Variety aayittunde. Super 👍👍
@ShaanGeo
@ShaanGeo Год назад
Thank you sruthy
@jishajayesh3859
@jishajayesh3859 Год назад
Valare nalla oru recipe ente favourite Anu Kaya upperi ini ethe pole indaki nokam
@ShaanGeo
@ShaanGeo Год назад
Thank you Jisha
@dill1758
@dill1758 Год назад
Most lovable cooking Channel
@aryakjayan
@aryakjayan 5 месяцев назад
Njan try cheythu noki.. nannayitundayi
@jyothyrajesh8759
@jyothyrajesh8759 Год назад
Simple presentation 😊 super 👌 തീർച്ച ആയും try ചെയ്യും❣️
@ShaanGeo
@ShaanGeo Год назад
Thank you jyothy
@VimalKumar-pk3vz
@VimalKumar-pk3vz Год назад
കൊള്ളാം, ഒരു വെറൈറ്റി ഉണ്ട്.. 👍👍
@ShaanGeo
@ShaanGeo Год назад
Thank you vimal
@sunitajayaraj8218
@sunitajayaraj8218 Год назад
അടിപൊളി മെഴുക്കുപുരട്ടി 💕 lukz yummy yum💕💕
@ShaanGeo
@ShaanGeo Год назад
Thank you Sunitha
@krithikaraj5646
@krithikaraj5646 Год назад
ഏറ്റവും ഇഷ്ടമുള്ള മെഴുക്കുപിരട്ടി ആണ് ഇത് 😍
@ShaanGeo
@ShaanGeo Год назад
Thank you❤️🙏
@lekhasaleesh8798
@lekhasaleesh8798 Год назад
👌 variety മെഴുക്കുപുരട്ടി😋
@ShaanGeo
@ShaanGeo Год назад
Thank you
@jyothiraveendran4914
@jyothiraveendran4914 Год назад
Tnx brother.
@alicewilson9742
@alicewilson9742 Год назад
Yes love the way he explain, I will watch almost every recipes
@ShaanGeo
@ShaanGeo Год назад
Glad you like them!
@bindhubinoy13
@bindhubinoy13 Год назад
പണ്ടൊക്കെ അമ്മ ഇത് ഉണ്ടാക്കി തരുമായിരുന്നു.ഇപ്പോൾ ആണ് റെസിപ്പി മനസിലായത്. Thank you, ചേട്ടാ 👍🏻👍🏻❤️
@ShaanGeo
@ShaanGeo Год назад
Thank you bilbin
@lissysaju4806
@lissysaju4806 Год назад
വ്യത്യസ്തമായ മെഴുക്കുപുരട്ടി.. 👌
@ShaanGeo
@ShaanGeo Год назад
Thank you Lissy
@agnasvarghese234
@agnasvarghese234 Год назад
Try ചെയ്യണം 👌♥️
@TG-qh8gm
@TG-qh8gm Год назад
Thank you jio.,undakinokam.kanumbo super aan
@ShaanGeo
@ShaanGeo Год назад
Thank you very much
@beenanayar7895
@beenanayar7895 Год назад
Looks very delicious... will definitely make 👍
@ShaanGeo
@ShaanGeo Год назад
Thanks a lot 😊
@Ancyprajeesh
@Ancyprajeesh Год назад
Nonstick paan ellam super....
@sumaramanujam3464
@sumaramanujam3464 Год назад
Variety recipe ഏത്തക്ക വച്ച് 👌👌
@ShaanGeo
@ShaanGeo Год назад
Thank you Suma
@user-mr6tj1dv8d
@user-mr6tj1dv8d 5 месяцев назад
poliyaan 👍👍
@ashadevi2533
@ashadevi2533 Год назад
എനിക് ഇഷ്ടം ആണ് 👌🏼👌🏼😋
@ShaanGeo
@ShaanGeo Год назад
Thank you Asha
@udhayacp8261
@udhayacp8261 Год назад
ഏറ്റവും സിമ്പിൾ ആയതും ടേസ്റ്റ് ഉള്ളതുമായ റെസിപ്പിസ് ആണ് shaan ബ്രോയുടെ മെയിൻ ഐറ്റംസ് ❤️❤️❤️❤️❤️❤️❤️ Shaan bro 💪💪💪💪💪😍😍❤️🤗
@ShaanGeo
@ShaanGeo Год назад
Thank you so much udhaya
@hemadamodaran9456
@hemadamodaran9456 Год назад
Etha kkaya meshukkupurtti so testy.
@rajasreejoshy5275
@rajasreejoshy5275 Год назад
ഞാനിന്ന് തന്നെ ഉണ്ടാക്കി... അടിപൊളി taste 👌👏😋😍
@ShaanGeo
@ShaanGeo Год назад
Thank you rajasree
@babuvn9656
@babuvn9656 Год назад
നല്ല പരിപാടിയാണെ ട്ടോ . സിംപിൾ ആയിട്ടുള്ള വിവരണം നന്നാവുന്നുണ്ട്.
@bindujerson1676
@bindujerson1676 Год назад
കൊള്ളാം സൂപ്പർ ♥👌
@ShaanGeo
@ShaanGeo Год назад
Thank you Bindu
@seethakanthraj4553
@seethakanthraj4553 Год назад
Wow!! So neatly cut Etthakka . Receipe as usual kidu
@ShaanGeo
@ShaanGeo Год назад
Thank you Seetha
@rajithalathika3926
@rajithalathika3926 Год назад
Simple & soopper. ഉറപ്പായും try ചെയ്യും 👍
@ShaanGeo
@ShaanGeo Год назад
Thank you rajitha
@smithasathyan5146
@smithasathyan5146 Год назад
Super Receipe കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും
@ShaanGeo
@ShaanGeo Год назад
😍
@shylagurudasan7193
@shylagurudasan7193 Год назад
Adipoli super nice and testy recipe 👌👌👌
@ShaanGeo
@ShaanGeo Год назад
Thank you so much
@anithananu6133
@anithananu6133 Год назад
So tasty healthy 👍
@raghavannelliparambil2413
@raghavannelliparambil2413 Год назад
Very tasty
@Anithastastycorner
@Anithastastycorner Год назад
Nalloru mezhukkupuratti recipie vedio thannathinu thanks dear shan 🥰🙏
@ShaanGeo
@ShaanGeo Год назад
Thank you Anithas
@anithabmenon4880
@anithabmenon4880 2 месяца назад
നന്നായിട്ടുണ്ട്. Thanks
@susijeanr8783
@susijeanr8783 Год назад
Adipowli. .Very tasty and easy to cook.👌
@ShaanGeo
@ShaanGeo Год назад
Thank you 😊
@ardrarajan938
@ardrarajan938 Год назад
Looks so yummy😍
@ShaanGeo
@ShaanGeo Год назад
Thank you 😋
@shynijayaprakash1464
@shynijayaprakash1464 Год назад
നന്നായിട്ടുണ്ട് ഏത്തക്ക receipe 👌👌👌👌👌...
@ShaanGeo
@ShaanGeo Год назад
Thank you shyni
@ranibabu4989
@ranibabu4989 Год назад
സൂപ്പർ ആണ് ഉണ്ടാക്കി നോക്കാം 🥰🥰
@ShaanGeo
@ShaanGeo Год назад
Thank you Rani
@josephko2565
@josephko2565 Год назад
ഏത്തക്ക മെഴുക്കുപുരട്ടി കൊള്ളാം സൂപ്പർ 🤤✌ കഴിഞ്ഞദിവസത്തെ പോർക്ക് റോസ്റ്റ് റെസിപ്പി പരീക്ഷിച്ചിരുന്നു അതിൻറെ ചേരുവകളും പാചകം ചെയ്യുന്ന സമയവും എല്ലാം കൃത്യമായിരുന്നു Thanks shaan Geo 💖 👍
@ShaanGeo
@ShaanGeo Год назад
Thank you Joseph
@tintugeo7713
@tintugeo7713 Год назад
ഞാനും chythirunnu
@josephko2565
@josephko2565 Год назад
@@tintugeo7713 👍
@sindhukrishnakripaguruvayu1149
😊🙏💖
@sheejabiju6705
@sheejabiju6705 Год назад
Delicious😋
@ShaanGeo
@ShaanGeo Год назад
Thank you 😋
@sreemuthirakkal1799
@sreemuthirakkal1799 10 месяцев назад
Super kaya mezhukk purarti
@aminahussain7078
@aminahussain7078 9 месяцев назад
Tried today loved it.❤❤❤
@jaseeraansarjaseeraansar782
ഇത്ര എളുപ്പത്തിൽ പറയാനുള്ള ചേട്ടന്റെ കഴിവ് ഞാൻ സമ്മതിച്ചിരിക്കുന്നു 👍👍👍👍ചേട്ടന്റെ വിഡിയോ ക്ക് skip വേണ്ടേ വേണ്ട 🥰
@ShaanGeo
@ShaanGeo Год назад
❤️
@ansaraantony1743
@ansaraantony1743 Год назад
My favourite vegetable. U made it in your unique way as usual super 👌 👍 😍 .keep rocking. There no one can beat u
@ShaanGeo
@ShaanGeo Год назад
Thank you so much 🙂
@susanthomas9103
@susanthomas9103 3 месяца назад
Super ayittundu
@georgebaiju6997
@georgebaiju6997 Год назад
I tried...... Its nice and healthy.... 👍
@munnaachumunna7026
@munnaachumunna7026 Год назад
സൂപ്പർ 😍😍
@ShaanGeo
@ShaanGeo Год назад
Thank you munna
@nihadmuhammednoohu9707
@nihadmuhammednoohu9707 Год назад
അണ്ണൻ ടീ സ്പൂൺ ടേബിൾ സ്പൂൺ എന്ന് പറയുന്നത് കേൾക്കാൻ ഭയങ്കര ഇഷ്ടം ആണ്..
@ShaanGeo
@ShaanGeo Год назад
Thank you nihad
@satheesanv7081
@satheesanv7081 Год назад
സൂപ്പർ ഷാൻ ജി
@fathimafaizy2
@fathimafaizy2 Год назад
Aadhyamaayitta ethakka ingane mezhukku puratti cheyyunnath kaanunnath urappayum try cheyyam chef ❤
@ShaanGeo
@ShaanGeo Год назад
Thank you Fathima
@teddygummies2484
@teddygummies2484 Год назад
Nalla recipe
@ShaanGeo
@ShaanGeo Год назад
Thank you😍
@shamsudheenm1586
@shamsudheenm1586 Месяц назад
സൂപ്പർ ആണ് ഞാൻ എല്ലാ ഉണ്ടാക്കുന്നതും കാണാറുണ്ട്
@ShaanGeo
@ShaanGeo Месяц назад
Thank you Shamsudheen😊
@siddeeqsiddee5341
@siddeeqsiddee5341 Год назад
Adipoli njhan ippo undakkan poknnu👍👍
@ShaanGeo
@ShaanGeo Год назад
Thank you siddeeq
@harithaprasidh5837
@harithaprasidh5837 Год назад
Good recipe and simple presentation 🙂
@ShaanGeo
@ShaanGeo Год назад
Thank you so much 🙂
@shynicv8977
@shynicv8977 Год назад
വളരെ നന്നായിട്ടുണ്ട് 👍🏻👍🏻👍🏻
@ShaanGeo
@ShaanGeo Год назад
Thank you shyni
@AnshidaHamsa
@AnshidaHamsa 23 дня назад
Tnx
@sheejababy382
@sheejababy382 Год назад
ഞാൻ skip ചെയ്യാതെ കാണും superrr ഇങ്ങനെ വേണം...
@ShaanGeo
@ShaanGeo Год назад
Thank you sheeja
@vasukalarikkal1683
@vasukalarikkal1683 Год назад
Excelllent
@ShaanGeo
@ShaanGeo Год назад
Thank you vasu
@unnikrishnankm4784
@unnikrishnankm4784 Год назад
Super recipe 😋
@ShaanGeo
@ShaanGeo Год назад
Thanks a lot
@tessyjoy4216
@tessyjoy4216 Год назад
ആഹാ എന്റെ പുള്ളിക്കാരന് ഏറ്റവും ഇഷ്ടമുള്ള മെഴുക്കുപുരട്ടി. Thank you. All the best
@ShaanGeo
@ShaanGeo Год назад
Thank you Tessy
@Sabari39
@Sabari39 Год назад
My Favourite..💕 Thank you
@ShaanGeo
@ShaanGeo Год назад
Most welcome 😊
@sumyabhi-nf3gh
@sumyabhi-nf3gh Год назад
Presentation ഒരു രക്ഷയും ഇല്ല 👌👌👌
@ShaanGeo
@ShaanGeo Год назад
Thank you Sumy
@harithaharidas9116
@harithaharidas9116 Год назад
അടിപൊളി..... നീളത്തിൽ അരിഞ്ഞ ഏത്തക്ക😋...
@ShaanGeo
@ShaanGeo Год назад
😍
@Linsonmathews
@Linsonmathews Год назад
അധികം മസാല ഇല്ലാതെ കഴിക്കാൻ പറ്റിയത് ആണ് എപ്പോഴും ഇഷ്ട്ടം 😍 ഈ റെസിപ്പിയും സൂപ്പർ ഷാൻ ചേട്ടോയ് 🤗❣️❣️❣️
@Anithastastycorner
@Anithastastycorner Год назад
🥰🙏
@ShaanGeo
@ShaanGeo Год назад
Thank you linson
@marymathew7101
@marymathew7101 3 месяца назад
താങ്ക്യൂ ചേട്ടാ
@dheepspilla9161
@dheepspilla9161 Год назад
സൂപ്പർ
@indurajeev3176
@indurajeev3176 Год назад
Loved the way you have cut this raw banana. Looks so tempting.....😍😍
@ShaanGeo
@ShaanGeo Год назад
Thanks a lot 😊
@Nithyasmurali
@Nithyasmurali Год назад
❤❤
@safiyavengara7381
@safiyavengara7381 Год назад
സൂപ്പർ 👍👍ഒരുപാട് ഇഷ്ട്ടം ആയി
@ShaanGeo
@ShaanGeo Год назад
Thank you Safiya
@miniaju7724
@miniaju7724 Год назад
My favourite mezhukkupuratti thank u very much Shan
@ShaanGeo
@ShaanGeo Год назад
Most welcome 😊
@shynobiju3236
@shynobiju3236 Год назад
Super👍🏻
@ShaanGeo
@ShaanGeo Год назад
Thank you 👍
@preemasaju1880
@preemasaju1880 Год назад
👌👌👌👌👍
@anithabmenon4880
@anithabmenon4880 2 месяца назад
നന്നായിട്ടുണ്ട് thanks
@mollyjose1212
@mollyjose1212 Год назад
Very good recipe. Thank you shaan
@ShaanGeo
@ShaanGeo Год назад
My pleasure 😊
@saraswathikuttipurath3081
@saraswathikuttipurath3081 Год назад
Very tasty and nice presentation🙏🙏
@ShaanGeo
@ShaanGeo Год назад
Thanks a lot
@bindhushaji9513
@bindhushaji9513 Год назад
J
@A63191
@A63191 Год назад
Simple n tasty ethakka mezhukupuratti recipe
@ShaanGeo
@ShaanGeo Год назад
Thank you Ann
@mineeshasibi6920
@mineeshasibi6920 Год назад
സുപ്പർ👌👌👌👌👌👌
@916family
@916family Год назад
This recipe looks beautiful and the test will be awesome will definitely try it 👍
@ShaanGeo
@ShaanGeo Год назад
Thank you so much 😊
@OurSignaturewithVignajith
@OurSignaturewithVignajith Год назад
Tried it today noon.. It was delecious. Finished very soon. Never expected this much taste. Making was so simple. Kid also loved the taste. Thank you for this easy tasty recipe.
@ShaanGeo
@ShaanGeo Год назад
Thank you 😍😍
@sreyanandha5936
@sreyanandha5936 Год назад
Supper, Enikku oripadu ishtayi. Vazhakka vangiyittu vaikkum
@ShaanGeo
@ShaanGeo Год назад
Thank you sreya
@dileepsenc2670
@dileepsenc2670 Год назад
അടി പൊളി ഏതാക പൊരി.
@hansila934
@hansila934 Год назад
Super
@ShaanGeo
@ShaanGeo Год назад
Thanks
@RelatablyRational
@RelatablyRational 8 месяцев назад
Hello Shaan...I tried this recipe today...it was so yummy ❤😊 Thanks a lot! You are an exceptional cook 🤌🏻🤩
@ShaanGeo
@ShaanGeo 8 месяцев назад
Thank you so much 😃
@ranisimon4937
@ranisimon4937 Год назад
I used to make in the ame way mot of ur recipes I'm following
@nadiyanavas3052
@nadiyanavas3052 Год назад
Super ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കണം 👌😋
@ShaanGeo
@ShaanGeo Год назад
Thank you Nadiya
@lisaann8775
@lisaann8775 11 месяцев назад
Made this just now ... Came out so tasty... Your description is always to the point and gives us a motivation to prepare them...always making it easy for me . Thanks to you Shaan!
@ShaanGeo
@ShaanGeo 11 месяцев назад
Thanks a lot 😊
@prasennapeethambaran7015
@prasennapeethambaran7015 Год назад
Looks delicious 😋
@ShaanGeo
@ShaanGeo Год назад
Thank you 😋
@sivahari3852
@sivahari3852 Год назад
👍👍👍👍ഗുഡ് aanu allam
@sujathasujana9978
@sujathasujana9978 Год назад
ഈ അറിവ് പകർന്ന് തന്നതിന് നന്ദി🌹
@ShaanGeo
@ShaanGeo Год назад
Thank you Sujatha
@anithamanohar6964
@anithamanohar6964 Год назад
I made this just now. Came out super tasty... as always!❤😊
@ShaanGeo
@ShaanGeo 11 месяцев назад
Glad you liked it!!
@rekhastarnivas9603
@rekhastarnivas9603 Год назад
Super shan
@ShaanGeo
@ShaanGeo Год назад
Thank you rekha
@venugopalan3187
@venugopalan3187 Год назад
Super........simple avatharanam
@ShaanGeo
@ShaanGeo Год назад
Thank you venu
@manus5929
@manus5929 Год назад
Njninnu undakki kazhinjpo aane mashe video idunne
@athira7355
@athira7355 Год назад
ഷാൻ ചേട്ടാ... ആ ഇടിയപ്പം recipe ഒന്ന് ചെയ്യാമോ??? Pls 🙏🙏🙏
@ShaanGeo
@ShaanGeo Год назад
Idam
@shamlasabu9998
@shamlasabu9998 Год назад
Good recipe 😋😋👍🏻👍🏻. Try cheyyam. Thanks for sharing ❤️❤️.
@ShaanGeo
@ShaanGeo Год назад
Thank you so much 👍
@sushamamohan991
@sushamamohan991 Год назад
നല്ല മെഴുക്കുപുരട്ടി മുളകുപൊടി ചേർക്കണ്ടെ😋😋😋😋😋😋👌👌👌👌
@ShaanGeo
@ShaanGeo Год назад
Thank you sushama
@akhilkv9401
@akhilkv9401 Год назад
ആഴ്ചയിൽ 2 video എങ്കിലും ഇട്ടാൽ കൊള്ളായിരുന്നു🤗
@umamaheshmohandas
@umamaheshmohandas Год назад
Chetta avil milk paranju tha chetta please
@ShaanGeo
@ShaanGeo Год назад
👍
@umamaheshmohandas
@umamaheshmohandas Год назад
@@ShaanGeo thank you..... Eagerly waiting so i will start this in my shop
@Abhinaya7779
@Abhinaya7779 Год назад
ചേട്ട പൊളി സാദനം ❤️❤️❤️കൊതിയാവുന്നു
@ShaanGeo
@ShaanGeo Год назад
Thank you Akash
Далее
POP CHALLENGE 🎈
00:36
Просмотров 688 тыс.
малейший холодок и всё #shorts
0:15
Easier when using this tip
1:00
Просмотров 14 млн