Тёмный

തന്നോട് ഞാൻ പറഞ്ഞോ എനിക്ക് പൂശാൻ മുട്ടിനിൽക്കുവാ എന്ന് | Mohanlal Super Scene | Aaraam Thampuran 

Speed Mallu Movie Talkies
Подписаться 34 тыс.
Просмотров 331 тыс.
50% 1

തന്നോട് ഞാൻ പറഞ്ഞോ എനിക്ക് പൂശാൻ മുട്ടിനിൽക്കുവാ എന്ന് | Mohanlal Super Scene | Aaraam Thampuran
Aaraam Thampuran
Directed by Shaji Kailas
Written by Ranjith
Produced by G. Suresh Kumar
Sanal Kumar
Starring Mohanlal
Cinematography P. Sukumar
Edited by L. Bhoominathan
Music by Raveendran (Songs)
C.Rajamani (background score)
Production
company
Revathy Kalamandhir
Distributed by Swargachitra Release
Release date
25 December 1997
Running time 174 minutes
Country India
#malayalammoviescenes
#malayalamcinema #mohanlal #mohanlalmovies
#mohanlalbestmovies #malayalammoviescenes #malayalamcinema #malayalamcomedy #mohanlal #mohanlalmovies
#mohanlalcomedyscene #mohanlalbestscene

Кино

Опубликовано:

 

12 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 32   
@sreevanimarar4923
@sreevanimarar4923 14 дней назад
ഗോവിന്ദൻകുട്ടി കുട്ടി മിണ്ടുന്നില്ല 😂😂😂
@Haran302
@Haran302 Месяц назад
ആറാംതമ്പുരാൻ ✨️എത്ര കണ്ടാലുംമടുക്കാത്ത ഒരു പടം✨️🥰😇 സത്യത്തിൽ ഞാൻ ജനിക്കുന്നയത്തിനും രണ്ടുവർഷം മുൻപേ റിലീസായ പടം. വർഷത്തിൽ രണ്ടുപ്രാവിശ്യമെങ്കിലും ഞാൻ ഈ സിനിമ കാണാറുണ്ട്. കഥയെല്ലാം ഇഞ്ചോടിഞ്ചു കൃത്യമായി അറിയാം എങ്കിലും ഒരു എന്താപറയുക.. എന്തോഒരു feeling ഈ പടത്തിനുണ്ട്. പഴയ നാടുകൾ, കവലകൾ,കാവുകൾ ഗ്രാമീണവഴികൾ നല്ല മലയാളം പാട്ടുകൾ ഇവയൊക്കെ നിറഞ്ഞുനിൽക്കുന്ന ഈ പടം 27 വർഷങ്ങൾക്കിപ്പുറം ഇന്നും കാണാൻ എന്താരസം.. ലാലേട്ടൻ & മഞ്ജു ചേച്ചി mass movie. ⚡️
@SpeedMalluMovieTalkies
@SpeedMalluMovieTalkies Месяц назад
️🥰️🥰
@elizabethvarghese5511
@elizabethvarghese5511 16 дней назад
പൊട്ട ആക്ഷൻ സിനിമ
@Haran302
@Haran302 16 дней назад
@@elizabethvarghese5511 അത് നിന്നെ പോലെയുള്ള പമ്പര വിക്ഡീകൾക്കെ തോന്നു.
@elizabethvarghese5511
@elizabethvarghese5511 16 дней назад
നീ എന്ന് സ്വന്തം അമ്മയെ വിളിച്ചാൽ മതി. എന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ നിങ്ങൾക്ക് അസഹിഷ്ണുത കാണിക്കാൻ അവകാശമില്ല. ആദ്യം, നേരെ ചൊവ്വേ മലയാളം എഴുതാൻ പഠിക്കൂ
@aneymathew1464
@aneymathew1464 Месяц назад
എത്ര കണ്ടാലും മതി വരാത്ത, രസകരവും, ആനന്ദവും തരുന്ന evergreen ചിത്രം.❤❤❤❤❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies Месяц назад
@lailavijayan526
@lailavijayan526 27 дней назад
True
@rafeeqp1352
@rafeeqp1352 22 дня назад
ഈ ലാലേട്ടൻ എനി ഉണ്ടാവുമോ ആവോ. എവട
@lailavijayan526
@lailavijayan526 27 дней назад
The most beautiful movie . We will never get bored of seeing this movie again & again. ❤
@vineearts710
@vineearts710 Месяц назад
A classic movie..etra kandaalum mati varilla..❤
@sindhusajeev3119
@sindhusajeev3119 Месяц назад
manju chechiyude adipoli abhinayam❤❤❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies Месяц назад
@deepthit1566
@deepthit1566 Месяц назад
ചിത്ര 🙏🌹🌹
@ummerkoyasurumisurumi1593
@ummerkoyasurumisurumi1593 3 дня назад
ശാരദക്ക് ശേ ഷം മലയാളം കണ്ട മഹാനടി 'ലാലിന് പകരം ലാൽ
@reshmareshus5185
@reshmareshus5185 Месяц назад
Lalettan...❤
@jyothi5563
@jyothi5563 11 дней назад
After bigboss season 6❤
@sreevanimarar4923
@sreevanimarar4923 14 дней назад
Sa... Sa.. Sa... Sa.. Sa.. Saa😂
@user-wp8ou4zn3n
@user-wp8ou4zn3n 26 дней назад
Hai super
@mercyvarghese5887
@mercyvarghese5887 27 дней назад
👍
@user-wp8ou4zn3n
@user-wp8ou4zn3n 26 дней назад
Always remember aramthamburan super❤❤❤
@Thanksalot24
@Thanksalot24 17 дней назад
😭
@santhaantony8860
@santhaantony8860 29 дней назад
WHICH MOVIE?
@vishramam
@vishramam 27 дней назад
ആറാം തമ്പുരാൻ
@nns132
@nns132 Месяц назад
Setting very bad example to people. Insulting a teacher infront of her students. For whatever reason this is not excusable.
@SpeedMalluMovieTalkies
@SpeedMalluMovieTalkies Месяц назад
ഓ പൊളിറ്റിക്കലി തേങ്ങാക്കൊല .. പിന്നെ ആ സീനിനു പകരം മോഹൻലാൽ സുവിശേഷം പറയാം
@UndergroundMan-go2qg
@UndergroundMan-go2qg 29 дней назад
ആണുങ്ങളെ മോശമായി ചിത്രീകരിക്കുന്ന ടിവി സീരിയൽ എല്ലാം ബാൻ ചെയ്യണം
@riyamenon8719
@riyamenon8719 27 дней назад
True that!
Далее
Занимайся йогой со мной 🫶🏻
00:13
КОГДА БАТЕ ДАЛИ ОТПУСК😂#shorts
0:59