Тёмный

തന്റെ പേരിൽ നുണകൾ പ്രചരിപ്പിക്കുന്നവരോട്|തന്നെ കള്ളത്വരീഖത്തുകാരൻ ആക്കുന്നവരോട് പകര ഉസ്താദ് 

Lovers of MADHIHU RASOOL
Подписаться 11 тыс.
Просмотров 35 тыс.
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 162   
@jamsheedkottil5825
@jamsheedkottil5825 9 месяцев назад
ഉസ്ഥാദിന് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ.ഒരുപാട് ഇഷ്ടമുള്ള ഒരാളാ പകര ഉസ്ഥാദ്.ആ മുഖഠ തന്നെ നോക്കിയാൽ . മനസ്സിലാവുഠ മനസ്സിലെ ശുദ്ധി❤ എന്തൊരു പ്രകാശമാണ് ആമുകത്ത്..
@mbkkl0295
@mbkkl0295 Год назад
ഏറ്റവും ഇഷ്ടമുള്ള രണ്ട് സുന്നി പണ്ഡിതന്മാർ ഒന്ന് ശൈഖുനാ പകര ഉസ്താദും രണ്ടാമത്തെയാൾ റഹ്മതുല്ലാഹ് ഖാസിമി ഉസ്താദുമാണ്. ഒരുത്തനെയും പേടിക്കാതെ ആർജ്ജവത്തോടെ സുന്നി പറയാൻ ഇരു സുന്നി സംഘടനകളിലും അല്ലാഹു വെച്ച മഹാ പണ്ഡിതന്മാരാണ് ഇരുവരും. അല്ലാഹു രണ്ടു പേർക്കും ആഫിയത്തുള്ള ദീർഘായുസ് ദീനി ഖിദ്മത്തിലായി പ്രദാനം ചെയ്യട്ടെ ❤️ ആമീൻ 🤲
@lukmanpvnr9367
@lukmanpvnr9367 Год назад
ഉസ്താദേ... മഹാന്മാരെ കുറിച്ച് ഇനിയും പറയണം. പഠിക്കാൻ താല്പര്യമുള്ളവർ പഠിക്കട്ടെ... അല്ലാത്തവർ കുരച്ചുകൊണ്ടേ ഇരിക്കട്ടെ, അതവരുടെ വിവരക്കേടായി കണ്ടാൽ മതി
@nousheeradany4900
@nousheeradany4900 Год назад
പകര ഉസ്താദിന്റെ ഒരുപാട് പ്രസംഗങ്ങൾ കേട്ടിട്ടുണ്ട് കറാമത്തുകൾ ധാരാളം പറയാറുമുണ്ട് അതെല്ലാം ഒന്നിരിക്കെ ഉസ്താദിന്റെ അനുഭവങ്ങൾ അല്ലെങ്കിൽ മറ്റുള്ളവരുടെ അനുഭവങ്ങൾ തെളിവോട് കൂടിയാണ് പറയാറുള്ളത്, ഉസ്താദിനെ എതിർക്കുന്ന പലരും ഒരു പാട് കറാമത്തുകൾ പറഞ്ഞവരാണ്
@ashiqmuhammed2774
@ashiqmuhammed2774 Год назад
പകര ഉസ്താദ് ❤❤❤❤❤ ആര് എതിർത്താലും ഉസ്താദ് ഹഖ് പറയും
@cmbadrudhuja8929
@cmbadrudhuja8929 Год назад
ماشاء الله വളരെ കൃത്യവും വ്യക്തവുമായ അവതരണം . തികച്ചും ഉപകാരപ്രദം
@ameenfazili1098
@ameenfazili1098 Год назад
അല്ലാഹുവിനെ ശരിയായി ഭയക്കുന്ന ഉസ്താദ് ആണ് പകര ഉസ്താദ്. സൂക്ഷ്മ ജീവിതം തന്നെ അൽഹംദുലില്ലാഹ്.
@muhammed136
@muhammed136 Год назад
ഉസ്താദ് എന്നും മുത്താണ് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണെനാഥാ
@hafisrahman313
@hafisrahman313 Год назад
ru-vid.com/group/PL2cbVfZpWX2PQSBvL6djmRhPMDvRJn4C2
@usmanvattoli4470
@usmanvattoli4470 Год назад
ഒലക്ക
@Hassan-oy6dk
@Hassan-oy6dk Год назад
ഉസ്താദ് മുത്താണ് നമുക്ക് എന്ന് സുന്നികൾ മാത്രം അല്ല യുക്തി വാദികൾ പോലും ഉസ്താദ്നെ വളരെ ഇഷ്ടപ്പെടുന്നുണ്ട് 🤲👍
@sanuab7515
@sanuab7515 8 месяцев назад
നരകത്തിലെ വിറക് കൊള്ളികളാകാൻ എത്ര ആരാധകരാണ് ഉസ്താദിന്. പടച്ചവൻ ഹിദായത്ത് നൽകുമാറാകട്ടെ . ആമീൻ🤲
@sanuab7515
@sanuab7515 8 месяцев назад
സുന്നികളേക്കാൾ യുക്തിവാദികളാണ് ഉസ്താദിനെ ഇഷ്ടപ്പെടുന്നത്. യുക്തിമാദികൾക്ക് എത്തിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ജനങ്ങളെ നരകത്തിലെത്തിക്കാൻ ഇയാൾ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്👹
@FaisalAbdulkalam
@FaisalAbdulkalam Год назад
ഹൃദയശുദ്ധിയുള്ള ആലിം.
@abbasabbask3414
@abbasabbask3414 Год назад
അള്ളാഹു ഉസ്താദിന്ന് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
@luqmanulhakkim5739
@luqmanulhakkim5739 Год назад
എന്റെ പുന്നാര ശൈഹുനാ ഉസ്താദ്
@musbiro5798
@musbiro5798 Год назад
Hi musbir ahsani❤
@ashiqmuhammed2774
@ashiqmuhammed2774 Год назад
ഉസ്താദേ... എതിർക്കുന്നവർ എതിർക്കട്ടെ.നല്ലത് പറയുമ്പോൾ കുറച്ചു പേരെങ്കിലും എതിർക്കാനുണ്ടാവും.അതിൽ ഉസ്താദ് സങ്കടപെടരുത്
@ibrahimsaqafikummoli4244
@ibrahimsaqafikummoli4244 Год назад
الحمد لله വിഷയങ്ങൾ വളരെ ക്ലിയറായി പറഞ്ഞു, സന്തോഷം . അല്ലാഹു ഉസ്താദിന് കൂടുതൽ സദാദ് നൽകി അനുഗ്രഹിക്കട്ടെ
@abuyasirak4206
@abuyasirak4206 Год назад
Chinthiche ezhithavoo...........😏
@AZHARIPULLANJERI
@AZHARIPULLANJERI Год назад
☑️
@nousheeradany4900
@nousheeradany4900 Год назад
നിങ്ങളുടെ എഴുത്ത് തീരെ ശരിയായില്ല
@uvaisbinshoukath
@uvaisbinshoukath Год назад
ഇത്രയേ ഉള്ളൂ നൈസായിട്ട് ഊരി.......🤫🤫🤫🤫
@AKAhsani12
@AKAhsani12 Год назад
വൈകി വരുന്ന വിവേകത്തിനും ഭംഗിയുണ്ട്. ഇബ്രാഹീം സഖാഫി കുമ്മോളി 👌
@Pkjfcht786
@Pkjfcht786 Год назад
Nannayittund
@anzarhamza4198
@anzarhamza4198 Год назад
ഉസ്താദ്❤️❤️❤️
@hashim582
@hashim582 Год назад
കൃത്യം.....വ്യക്തം....❤
@hafisrahman313
@hafisrahman313 Год назад
ru-vid.com/group/PL2cbVfZpWX2PQSBvL6djmRhPMDvRJn4C2
@moinu8528
@moinu8528 Год назад
മാഷാ അള്ളാ
@naeemudheenmadheena
@naeemudheenmadheena Год назад
ما شاء الله✨🌹 الحمد لله...طول الله عمر شيخنا يا رب العالمين
@ashkarci1239
@ashkarci1239 Год назад
ഉസ്താദ് പറയുന്ന കാര്യങ്ങൾ കൃത്യം വെക്തവും ആണ്
@Pkjfcht786
@Pkjfcht786 Год назад
Niskarathinty karyam Onnvishadamakkanam
@caabdulmashhood8741
@caabdulmashhood8741 Год назад
മാദിഹു റസൂലി 💚 മാദിഹുൽ ഔലിയാഇ 💚
@malayalamspeech
@malayalamspeech Год назад
Masha Allah
@alisadiq415
@alisadiq415 Год назад
മാഷാ അള്ളാ.....
@rasheedmt7286
@rasheedmt7286 Год назад
ചില നിലപാടുകൾ ശരിയല്ല എന്നു പറയുമ്പോഴേക്കും അവരെ വിമതനും ത്വരീഖത്തുകാരനും പിഴച്ചവനും ആക്കുന്ന നടപടി ഇന്നോ ഇന്നലയോ തുടണ്ടിയതല്ല അത് പകര ഉസ്താദിന് അടുത ദിവസം ആയെന്നേ ഉള്ളു
@hamzakotp7311
@hamzakotp7311 Месяц назад
സ്വപ്ന ജീവി
@sideequechonari
@sideequechonari Год назад
മാദിഹീങ്ങളെ രാജ തേജ ഷെയ്ഖിനോരത്ത് 😍😍
@fasalurahmanahsani706
@fasalurahmanahsani706 Год назад
, pakara usthadh Aafiyatthulladirqaayus nalkaname Alaaa Ameen
@mkmkoyausthadspeeches1316
@mkmkoyausthadspeeches1316 Год назад
ദുആ യിൽ ഉൾപെടുത്തണെ
@fasalurahman4576
@fasalurahman4576 Год назад
,اوسيكم بدعاء
@abbasabbask3414
@abbasabbask3414 Год назад
ആമീൻ
@har00nfaziliop81
@har00nfaziliop81 Год назад
طول الله عمرك مع الصحة والعافية
@muhammedsabithkulangarath5274
ഉസ്താദിന്റെ അറിവിന്റെ മുമ്പിൽ ആരും തല കുനിക്കേണ്ടി വരും. ഉസ്താദ് കണ്ട കിതാബിന്റെ നാലയലത്ത് പോലും വിമർശകരായ സുന്നി പണ്ടിതർ എത്തില്ല. ഒരനുഭവം കുറിച്ചതാണ്.
@sideequechonari
@sideequechonari Год назад
സത്യം.. വലിയ മഹാൻ
@mubashirib8535
@mubashirib8535 Год назад
റാഹത്തായ പ്രഭാഷണം💞💞
@sirajChakkuparamban
@sirajChakkuparamban 9 месяцев назад
Ap usthade karanhathu pe karayendi varum ,ashupathriyil ninne thirichu varikayanenkil
@jisharamazer
@jisharamazer Год назад
الحمد لله ❤❤
@AbdulKarim-ed6tv
@AbdulKarim-ed6tv 2 месяца назад
കുരുവട്ടൂറിനെയും വല്ലാതെ പരിഹസിക്കണ്ട...
@haneefblu
@haneefblu Год назад
Mashah Allah
@karimbill916
@karimbill916 Год назад
طول الله عمرهو مع الصحة والعافية يارب.🤲🤲.آمين يارب العالمين 🤲
@hafisrahman313
@hafisrahman313 Год назад
ru-vid.com/group/PL2cbVfZpWX2PQSBvL6djmRhPMDvRJn4C2
@naufalchithara2593
@naufalchithara2593 Год назад
ما شاء الله . اللهم طول عمر استاذنا
@jayafarahmed8230
@jayafarahmed8230 Год назад
ماشاء الله ❤❤❤
@skpskp8179
@skpskp8179 Год назад
ശൈഖ് 🧡
@jayafarahmed8230
@jayafarahmed8230 Год назад
Usthadh oru sanbhavamaan arinjeverkariyaam
@suhailkothangath6874
@suhailkothangath6874 Год назад
طول الله عمره مع الصحة والعافية يا رب العالمين ببركة رسول الله ﷺ وببركة سي يم ولي 🤍🤲
@muhammedmubasheerap8122
@muhammedmubasheerap8122 Год назад
ما شاء الله تبارك الله
@anzarhamza4198
@anzarhamza4198 Год назад
ما شاء الله
@salsabeel8984
@salsabeel8984 Год назад
ആശിഖു റസൂൽ പെരുത്തിഷ്ടം
@hafisrahman313
@hafisrahman313 Год назад
ru-vid.com/group/PL2cbVfZpWX2PQSBvL6djmRhPMDvRJn4C2
@Sunni-manzil-
@Sunni-manzil- Год назад
Elaavarkum manassilaakunna shaili 👍
@shfeequsthad2693
@shfeequsthad2693 Год назад
👌👌👌💖💖💖👌👌👌😘😘😘😘 Masha allah 🌹💚
@suhailkothangath6874
@suhailkothangath6874 Год назад
ശൈഖുനാ 🤍
@nasarnasar5714
@nasarnasar5714 Год назад
മാഷാഅല്ലാഹ്.
@mohamedyasir2667
@mohamedyasir2667 Год назад
💐💐💐
@MuneerKarat
@MuneerKarat Год назад
❤❤❤❤❤❤
@chaliyambaqavi562
@chaliyambaqavi562 Год назад
പേരോട് എന്ന് പറയരുത് എന്നും പേരോട് ഉസ്താദ് എന്നേ പറയാവു എന്നും അവർ ചെയ്യുന്ന സേവനത്തിന് തുല്യമായ ഒരു സേവനം ചെയ്യാൻ നമുക്കൊന്നും കഴിഞ്ഞിട്ടില്ല എന്നും വർഷങ്ങൾക്ക് മുമ്പേ ശൈഖുന പകര ഉസ്താദ് പറയുന്നതാണ
@kmj604
@kmj604 Год назад
CM വലിയുള്ളാനെ തിരിഞ്ഞാൽ പിന്നെ ദുനിയാവിനെ നാം ഉപേക്ഷിക്കും
@aboobackercherikkandi311
@aboobackercherikkandi311 Год назад
Valarie nalla manusam
@baziacu6429
@baziacu6429 Год назад
♥️♥️♥️
@nizarashraf9172
@nizarashraf9172 Год назад
❤❤❤🎉🎉
@AbdulJaleel-mi2pj
@AbdulJaleel-mi2pj Год назад
ശൈഖുനാ❤
@jamalp7055
@jamalp7055 Год назад
👍👍
@shibilishibili4243
@shibilishibili4243 Год назад
🖒🖒🖒🖒
@lukmanpvnr9367
@lukmanpvnr9367 Год назад
💚🥀💚🥀💚
@hafeezal-hadi4143
@hafeezal-hadi4143 Год назад
قطب العالم
@Nisma7114
@Nisma7114 Год назад
മാശാ അള്ളാ
@Sumana156-fr6rg
@Sumana156-fr6rg Год назад
🌹
@mohammedirfanpeelipuram4057
🎉
@jaleeltharuvara2515
@jaleeltharuvara2515 Год назад
മടവൂരിലെ പ്രഭാഷണത്തിൽ ഖഫാ ഉണ്ടായിരുന്നു അത് ഇവിടെ തീർത്തിട്ടുണ്ട്.
@muhammedswalih4919
@muhammedswalih4919 Год назад
Swl 🤚
@Pkjfcht786
@Pkjfcht786 Год назад
Jadbinty hali niskaram Venamennillallo
@hanimon2595
@hanimon2595 Год назад
51:00👍👍
@chaliyambaqavi562
@chaliyambaqavi562 Год назад
ഉസ്താദ് കുറുവട്ടൂരോ... ഒരിക്കലുമല്ല..
@sideequechonari
@sideequechonari Год назад
ഉസ്താദ് ഒരു ടീമിനെയും നോക്കേണ്ട... വിലയത്തുള്ള പണ്ഡിതന്മാരുടെ സുഹ്ബത്തോട് കൂടി ജീവിച്ചു ദീൻ പ്രചരിപ്പിക്കുക... വിലായതിനെ അംഗീകരിക്കാത്തവർ കുരച്ചുകൊണ്ടിരിക്കും... Mind ആക്കണ്ട... ഔലിയാക്കളില്ലാതെ ദീനില്ല
@saeedtk8446
@saeedtk8446 Год назад
ഇത് കേൾക്കുന്ന കുരുവട്ടൂരികളുടെ ഒരവസ്ഥ....... 🥴🤣😂
@ameen3970
@ameen3970 Год назад
കുമ്മോളിയുടെയും 😂
@mohammedsaeed9469
@mohammedsaeed9469 Год назад
😊
@muhammedjamsheedmuhammed1788
@@ameen3970 എന്തുവടെ...മൂപരും ഒരു ആലിം അല്ലേ...
@ameen3970
@ameen3970 Год назад
@@muhammedjamsheedmuhammed1788 ആലിം ആകാം പക്ഷെ വിഡ്ഢിത്തം പറഞ്ഞാൽ ആളൊരു ഊള ആന്നെന്നു പറയില്ലേ 🤣🤣🤣
@AbooRifahi786
@AbooRifahi786 Год назад
​@@muhammedjamsheedmuhammed1788എന്തുവാടേ കുമ്മോളിയുടെ മണ്ടത്തരങൾ കേട്ടില്ലേ! നീ എന്താണിതുവരേ കേട്ടത്?
@swalihhs9805
@swalihhs9805 Год назад
45:00
@AbdulKarim-ed6tv
@AbdulKarim-ed6tv 2 месяца назад
മുസ്‌ലിം ലീഗും സമസ്തയും നല്ലതാണ്...രണ്ടിൻ്റെയും കുഴപ്പം ചെറിയ വീയോജിപ്പുകളെ ബഹുമാണിക്കത്ത്ത് ആണ്..സലഫി..മാർക്സിസ്റ്..കോൺഗ്രസ്..ഹിന്ദു.. ക്രിസ്ത്യൻ സംഘങ്ങൾക്കെല്ലാം ഈ കുഴപ്പം ഉണ്ട് കേരളത്തിൽ😅
@shajuvlog8224
@shajuvlog8224 Год назад
shaikunakku piranth aayirunnu
@hussainbava558
@hussainbava558 8 месяцев назад
നിങ്ങളുടെ ഈ കുളൂസ് കറാമത്തൊന്നും പേരോട് ഉസ്താദിന്റെ അടുക്കൽ നടക്കില്ല
@sameer31
@sameer31 Год назад
ബഹുമാനം അതരവ് മാത്രം
@najeebkurikkal4832
@najeebkurikkal4832 Год назад
😂😂😂
@kuttymonpkc1864
@kuttymonpkc1864 Год назад
Masha allah
@ahamedfazil2221
@ahamedfazil2221 Год назад
@sydthrazi4170
@sydthrazi4170 Год назад
❤❤❤
@shafimss7522
@shafimss7522 Год назад
❤❤❤❤❤❤
@dmcislamic
@dmcislamic Год назад
@jaserjaser504
@jaserjaser504 Год назад
@ashiqmuhammed2774
@ashiqmuhammed2774 Год назад
❤❤❤❤❤❤
@mamlukavlogs6353
@mamlukavlogs6353 Год назад
❤❤
@mohammedirfanpeelipuram4057
@kunganufouzi8423
@kunganufouzi8423 Год назад
👍👍👍👍👍
@abdulvahie881
@abdulvahie881 Год назад
@najupkr2229
@najupkr2229 Год назад
❤❤❤❤❤❤
@umarmusliyar1118
@umarmusliyar1118 Год назад
❤❤❤❤❤❤
Далее
다리찢기 고인물⁉️😱 Leg Splits Challenge
00:37