Тёмный
No video :(

തന്റെ സാമ്രാജ്യത്തിൽ ഒറ്റക്കായിപ്പോയ രാജാവിന്റെ കഥ..😔| ronalado malayalam| Asi talks 

ASI TALKS
Подписаться 194 тыс.
Просмотров 66 тыс.
50% 1

Hope you are enjoy ❣️
🆂🆄🅱🆂🅲🆁🅸🅱🅴
🅻🅸🅺🅴
🆂🅷🅰🆁🅴
🅲🅾🅼🅼🅴🅽🆃
✏️Sandeep das www.facebook.c...
#football #ronaldo #portugal
promotion & collaboration:
asitalks1234@gmail.com

Опубликовано:

 

15 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 275   
@golde143
@golde143 Год назад
ഞങ്ങൾക്ക് എന്നും അയാൾ ഒരു രാജാവ് തന്നെയാണ് 🔥⚡️❣️ Cr7 ഉണ്ടാക്കിയതാണ് portugal 🔥🔥
@akhilap9525
@akhilap9525 Год назад
🔥🔥🔥🔥🔥🔥ronaldooooooo
@swalihnazz
@swalihnazz Год назад
😍🥰🥰🥰2022 world Cup arum marukulla sed day 😭😭😥
@jessychacko8538
@jessychacko8538 Год назад
A legend is always a LEGEND.
@muhammedhashircherankotham7746
ലോകകപ്പിനെക്കാളും ഈ സമയത്ത് ചർച്ച ചെയ്യപ്പെടണമെങ്കിൽ മനസിലാക്കാം ഈ മുതലിന്റെ power🐆❤
@Inzivinzi
@Inzivinzi Год назад
ലോകകപ്പിനെക്കാൾ ചർച്ച ചെയ്ത ഏരിയ ഒന്ന് മെൻഷൻ ചെയ്യുമോ കൗതകം ലേശം കൂടുതൽ ആണേ !
@yadhukrishna1482
@yadhukrishna1482 Год назад
😂
@sinop_gaming
@sinop_gaming Год назад
thenga aan😂
@assassingaming207
@assassingaming207 Год назад
Koppu charcha cheyithu oro kannapikalude kariyam😂😂😂
@jayceekarp
@jayceekarp Год назад
Charcha cheyth pendu fans😢
@mahaboobali6241
@mahaboobali6241 Год назад
ഒരാൾ ഒറ്റക്ക് കെട്ടിപടുത്ത സാമ്രാജ്യമാണ് portugal ടീം🇵🇹 അതിന്റെ കഷ്ടപ്പാട് അവർ മനസ്സിലാക്കാൻ പോകുന്നെ ഒള്ളു..... CR7🔥
@josephevin9535
@josephevin9535 Год назад
Bro ennanu Kali kanan thudangiyathu??? Portugal team Ronaldo kk munneyum adipoli team anu....eusebio, luiz Figo , deco ennoke ketitundo
@junu7012
@junu7012 Год назад
@@josephevin9535 athukond avum CR mumb 3 WC kalichath allee🏃
@vishnupsasi2979
@vishnupsasi2979 Год назад
@@josephevin9535 ക്രിസ്റ്റിയാനോ ക്ക്‌ മുമ്പും ക്രിസ്റ്റിയാനോ ക്ക്‌ ശേഷവും എന്ന് വേണം പോർച്ചുഗൽ ടീമിനെ പറയാൻ... കാരണം 8വേൾഡ് കപ്പിൽ പോർച്ചുഗൽ കളിച്ചു... അതിൽ 5എണ്ണവും ക്രിസ്റ്റിയാനോ വന്നതിന് ശേഷം ആണ്... ഒരു മേജർ ട്രോഫി പോലും പോർച്ചുഗലിന് ഇല്ലാരുന്നു.. യൂറോകപ്പ്, നേഷൻസ് ലീഗ് ഇതൊക്കെ ക്രിസ്റ്റിയാനോയുടെ കാലത്തു നേടിയതെ ഉള്ളു...
@josephevin9535
@josephevin9535 Год назад
@@vishnupsasi2979 bro ipolathe Portugal team ee level Ethan cr7 Nalla panku vahichitund...but atinu munne ulla Portugal team onnumalla ennu paranj disrespect cheythatinodnu njn pratikarichtu....Christianokk munne euro cup final and fifa world cup IL Portugal 3rdum ethiya team anu Portugal
@josephevin9535
@josephevin9535 Год назад
@@junu7012 njn cr7 kalicha world cupinte ennam alla paranjthu ... old Portugal teamine patiyanu paranjthu....
@thabu492
@thabu492 Год назад
അയാൾ ബാക്കിവെച്ചത് മകന് പൂർത്തിയാക്കാൻ കഴിയട്ടെ..... ❤️❤️❤️ love you rono... ❤️
@sreenathk6318
@sreenathk6318 Год назад
അത് അയാൾത്തന്നെപൂർത്തിയാക്കും
@akhilkichu6597
@akhilkichu6597 Год назад
Climax ond.. Its cristiano ronaldo man u guys really think these scraps will blow his mind up?.. CR7 3.0 with total revenge is loading.. Hel will show that he is the greatest to be ever played the game
@shiyassiya1379
@shiyassiya1379 Год назад
എന്റെ പോലെ ആകാൻ എന്റെ മകന് സാധിക്കില്ല എന്ന് ക്രിസ്ത്യാനോ ഒരു തവണ സൂചിപ്പിച്ചിട്ടുണ്ട് എന്നാൽ ഇതേ പോലെ ഒരു വലിയ പൊസിഷനിലേക്ക് അവന്റെ മകന് എത്തിപ്പെടാൻ സാധിച്ചേക്കാം
@MUHAMMAD-gr4xo
@MUHAMMAD-gr4xo Год назад
തോൽവിയുടെ വേദനയേക്കാൾ കൂടുതൽ അയാളെ വേദനിപ്പിച്ചത് സ്വന്തം ടീമിലെ താരങ്ങളുടെ അവഗണനയാണ്. മൊറോക്കോയോട് പരാജയപ്പെട്ട ശേഷം അയാളെ ആശ്വസിപ്പിക്കാൻ അയാളുടെ വില അറിയുന്ന മൊറോക്കോൻ താരങ്ങൾ അല്ലാതെ സ്വന്തം ടീമിലെ ഒരാൾ പോലും വന്നില്ല😪💔
@muhammedyaseen2227
@muhammedyaseen2227 Год назад
പ്രിയ റോണോ നീ ഇല്ലാതെ നമ്മക്ക് എന്ത് പോർച്ചുഗൽ ❤️
@nabeelferoke492
@nabeelferoke492 Год назад
മതി അയാളെ കുറിച്ചുള്ള വരികൾ കണ്ണീരിലാഴ്ത്തുന്നു... കണ്ടു നിൽക്കാനാവാത്ത കാഴ്ചകൾ... തീർച്ചയായും അയാളിനിയും മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കും... അയാളിനിയും പതിനേഴുകാരനെന്നപോൽ ആ കാലുകൾ കൊണ്ട് വിസ്മയിപ്പിക്കും... അയാൾക്ക് പകരമാവാൻ മറ്റൊരാൾക്കും കഴിയില്ല... അയാളൊരു ഇതിഹാസമാണ്... Love u Rono😘
@anshidcp8435
@anshidcp8435 Год назад
അയാൾ ഫുട്ബോളിൽ എന്തായിരുന്നു എന്തെല്ലാം ആണ് എന്ന് നേരത്തെ തന്നെ തെളിയിച്ചു കഴിഞ്ഞതാണ് എന്നിരുന്നാലും അയാൾ ഇതിലും നല്ല പടിയിറക്കം അർഹിക്കുന്നുണ്ട്. അയാളുടെ നല്ല കാലം ആസ്വദിക്കാൻ നമ്മൾക് കഴിഞ്ഞതിൽ നമ്മൾ ഭാഗ്യവാന്മാർ എന്നല്ലാതെ മറ്റൊരു വർണനയും കൂടിച്ചേർക്കാൻ കഴില്ല നന്ദി റൊണാൾഡോ. ഓരോ ഫുട്ബോൾ ആരാതകരുടെയും ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങൾ സമ്മാനിച്ചതിന്.. എന്ന് ഒരു നെയ്മർ ഫാൻ.. (ഫുട്ബോൾ ഫാൻ)❤️
@aaminasrin9510
@aaminasrin9510 Год назад
🙂💔നീ ഒറ്റക്ക് സൃഷ്ടിച്ച് എടുത്ത സാമ്രാജ്യത്തിൽ നീ ഒറ്റപെട്ടു പോയി എന്ന യാധാർത്ഥ്യം വലരെ വേദനപൂർവം നങ്ങൾ മനസ്സില്ലാക്കി 🥺💔ഒരു ട്രോഫിക്കും നിങ്ങളുടെ കരിയറിൽ നിന്നും ഈ കായികരംഗത്ത് നിങ്ങൾ ചെയ്ത കാര്യങ്ങളിൽ നിന്നും ഒന്നും എടുത്തുകളയാൻ കഴിയില്ല നിന്റെ കളി കാണൻ കാത്ത് ഇരിക്കുന്ന ലക്ഷങ്ങൾ ഉണ്ട് റോണോ 🥺💯ഒരു ട്രോഫി നഷ്ടപെടുമ്പോൾ നിന്നെ താഴ്ത്തി പറയൻ ആണ്ഗിൽ എന്നേ ആഗാമായിരിന്നു നിന്നെ കണ്ടാണ് റോണോ ഫുട്ബോൾ ഇഷ്ടപെടാൻ തുടങ്ങിയത് അത് കൊണ്ട് നിന്നോടുള്ള ഇഷ്ടം ഒരിക്കലും കുറഞ്ഞിട്ട് ഇല്ല കുറയുഗയുമില്ല 💯🥀റോണോ നീ നങ്ങളുടെ രാജാവാണ് 🥺👑❤️ Thanku Thanku for everything 🧚🫀 ALWAYS WITH YOU ❤️ #VIVA RONALDO💎🥂
@aliiiiiy
@aliiiiiy Год назад
നന്ദി കേട്ട ഒരു കൂട്ടം ആളുകൾ അയാളെ അർഹിക്കുന്നില്ല.... പ്രിയപ്പെട്ട റൊണാൾഡോ നിങ്ങൾ തന്നെ ആണ് വാഴ്ത്തപെട്ടവൻ... 🖤 ഈ വീഡിയോ കണ്ടശേഷം കണ്ണുനിറയാതെ ആരുമില്ല
@rejithbabu95
@rejithbabu95 Год назад
മെസ്സി എന്തുകൊണ്ടും ഭാഗ്യം ചെയ്തവൻ ആണ് എന്ന് തെളിയിപ്പിച്ച വേൾഡ്കപ്പ് 😕😕🚶🏻‍♂️🚶🏻‍♂️....! അയാൾക് കിട്ടിയ സപ്പോർട്ട് cr7 കിട്ടി എങ്കിൽ ❤️എന്ന് ഓർത്തു പോകുന്നു ❤️❤️
@cristianocr7274
@cristianocr7274 Год назад
Messike kittiya support ronokke kittiyarnegil portugal final il keriyane 😢
@niyassupperspeechniyashamd1221
Cr7 നീ പകരം cr7 മാത്രം....അന്നും ഈന്നും എന്നും.. ❤❤❤🔥🔥🔥
@davidbeckham7364
@davidbeckham7364 Год назад
Athe athe 😂😂
@spetznazxt
@spetznazxt Год назад
@@davidbeckham7364 Ronaldo is crying in his Bugatti, do you even have one 😂
@OMER-by6in
@OMER-by6in Год назад
The golden era of world soccer... Cr7 and messi... Both are legends... 😍😍😍
@alisha1197
@alisha1197 Год назад
No 🐐
@godofmiscief
@godofmiscief Год назад
😂dum dum
@OMER-by6in
@OMER-by6in Год назад
@@alisha1197 yes
@myviews563
@myviews563 Год назад
ഫുട്ബോൾ മരിക്കുന്ന നാൾ വരെ ഓർമ്മിക്കപ്പെടാനായി കാലം വരച്ചിട്ട രണ്ട് അത്ഭുതങ്ങൾ.മറ്റേത് ആർക്കും പിടിതരാത്ത മാന്ത്രിക കൊടുക്കാറ്റായിരുന്നെങ്കിൽ.... ഇത് തൊട്ടാൽ പൊള്ളുന്ന തീ ആണ്,കനൽ നിറഞ്ഞ നാൾവഴികളെ പൊരുതി തോൽപ്പിച്ച് കാൽകീഴിലാക്കിയ എരിതീ.....the real fire🔥🔥🔥🔥
@alwaysmedia7241
@alwaysmedia7241 Год назад
പോർച്ചുകൽ എന്ന ടീമിനോടല്ലായിരുന്നു ഇഷ്ടം പോർച്ചുകലിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച റൊണോൾഡോ എന്ന ഇതിഹാസത്തെ തന്നെയായിരുന്നു ലോകത്തിനിഷ്ടം
@cristianocr7274
@cristianocr7274 Год назад
💯
@രാജമാണിക്യം
ഞാൻ പോർച്ചുകാലിനെ സ്നേഹിക്കാൻ കാരണം cr7 ആണ്. മെസ്സി ഫാൻ ആയ ഞാൻ റോണോ കളി കയിഞ്ഞ് കരഞ്ഞു പോകുമ്പോൾ മെസ്സിക് അര്ജന്റീന പ്ലയർസ് കൊടുക്കുന്ന ആ ബഹുമാനം ഓർത്തു പോയി
@shiyassiya1379
@shiyassiya1379 Год назад
ഞാൻ ഒരു മെസ്സി ഫാൻ ആണെങ്കിൽ കൂടിയും ക്രിസ്ത്യാനോക്ക് വല്ലാത്ത ഒരു മനുഷ്യത്വമുള്ള മനസ്സുണ്ട് അദ്ദേഹത്തിന്... ❤️❤️❤️
@krabhijith1293
@krabhijith1293 Год назад
big respect for the king of portugal
@maarizzz731
@maarizzz731 Год назад
താൻ കെട്ടി പടുത്ത സാമ്രാജ്യത്തിൽ നിന്ന് തന്ന തന്നെ ഒഴിവാക്കുന്ന അവസ്ഥ 🥺🥺🥺 ഇനി ഇല്ല പോർച്ചുഗൽ ടീമിനോട് ഒരിഷ്ടം
@sharfas7346
@sharfas7346 Год назад
just how fast the night changes💔
@meenurose7315
@meenurose7315 Год назад
For me and forever CR7 is the irreplacable GOAT. He deserve it. (He is the atmost Clutch player in football history) What he has contributed to his country and to the whole world is always be in history
@yaseenmi6864
@yaseenmi6864 Год назад
ഖത്തറിൽ ലോകകപ്പിന്റെ കൊടിയേറും മാസങ്ങൾക്ക് മുന്നേ തെരുവുകൾ തോറും പോർട്ടുഗലിന്റെ കൊടിതോരണങ്ങൾ പാറിപ്പറന്നിട്ടുണ്ടെങ്കിൽ,ആ രാജ്യത്തിന്റെ പതാകയെ ബഹുമാനത്തോട് കൂടി ചുമലിലേറ്റിയിട്ടുണ്ടെങ്കിൽ, കഴിഞ്ഞു പോയ കറുത്ത ഭൂതകാല ചരിത്രത്തെ മറന്നു കൊണ്ട് ആ രാജ്യത്തെ ലോകയുവത നെഞ്ചേറ്റിയെങ്കിൽ, അതിന്റെയെല്ലാം പിന്നിൽ ലോകത്തിന് മുന്നിൽ CR7 എന്ന മൂന്നക്ഷരത്തിൽ തലയെടുപ്പോടെ വിഹരിക്കുന്ന ആ മനുഷ്യൻ കാരണത്താലാണ് .കോളനി വൽക്കരണത്തിലൂടെ നെഗറ്റീവ് ലിസ്റ്റിൽ ലോകം ഉൾപ്പെടുത്തിയ രാജ്യത്തെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നെഞ്ചോട് ചേർത്തിട്ടുണ്ടെങ്കിൽ അത് മെദീരയുടെ തെരുവോരങ്ങളിൽ സ്വപ്നം കണ്ട് നടന്ന റൊണാൾഡോ ഡോസ് സാന്റോസ് അവെയ്‌റോ ആ ബാലനിൽ നിന്നുണ്ടായതാണ്... റൊണാൾഡോ ഇല്ലാതെ ഇനി എന്ത് പോർട്ടുഗൽ.... ഇനി ആ രാജ്യത്തിന് മുമ്പത്തെപ്പോലെ ആരാധക വൃന്ദമുണ്ടാകില്ല.കാൽപന്ത് മാമാങ്കങ്ങൾ വരുമ്പോൾ കൊടി തോരണങ്ങളും ആർപ്പുവിളികളുമുണ്ടാവില്ല. കാരണം ഇതെല്ലാം ആ മനുഷ്യന്റെ സ്വപ്നങ്ങളിൽ നിന്ന് പിറവിയെടുത്തതാണ്..അത് ആ മനുഷ്യന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയോടെ അവസാനിച്ചു.. ഒരിക്കൽ കൂടി ലോകത്ത് പോർട്ടുഗലിനുവേണ്ടി ആർപ്പുവിളികൾ ഉയരണമെങ്കിൽ കാൽപ്പന്ത് മൈതാനത്തെ കുമ്മായവരക്കകത്ത് ആ മനുഷ്യനിൽ നിന്നുണ്ടായ സ്വന്തം രക്തം തന്നെ പിറവി കൊള്ളേണ്ടിയിരിക്കുന്നു.. റൊണാൾഡോ Jr!വലതുകാലിൽ ഒളിപ്പിച്ച മായാജാലവുമായി അവന്‍ വിസ്ഫോടനം തീർക്കുമ്പോൾ സ്വന്തം പൈതൃകം അവന്‍ ലോകത്തെ ഓർമിപ്പിക്കും.. പൈതൃകം ഇതിഹാസത്തിന്റേതാവുമ്പോൾ അതിൽ നിന്ന് അത്ഭുതം ഉണ്ടാവുകതന്നെ ചെയ്യും..കാരണം അവന്‍ വന്നത് റൊണാൾഡോയുടെ പിൻഗാമിയായിട്ടാണ്...റൊണാൾഡോ ബാക്കിവെച്ച സ്വപ്‌നങ്ങൾ അവൻ നെഞ്ചേറ്റും. ആ രാജ്യത്തിന്റെ കൊടിതോരണങ്ങൾ വീണ്ടും ഉയർന്ന് തുടങ്ങും.നിലക്കാത്ത ആർപ്പുവിളികളുമായി ആർത്തിരമ്പുന്ന കടൽ തിരമാലകളെ പോലെ ആരാധകർ നിന്നിലേക്ക് വന്നണയും...നിന്റെ പിതാവ് നിന്നെ എന്തിലേക്ക് നയിച്ചോ അത് നിന്നെ ചേർത്തുപിടിക്കും..ഒരിക്കൽക്കൂടി CR7 എന്ന നാമം ലോകത്ത് ഉയർന്നുകേൾക്കും..ഇന്ന് പിതാവിന് വേണ്ടി കണ്ണീർ പൊഴിച്ച ആയിരകണക്കിന് ആളുകൾ അന്ന് നിനക്കുവേണ്ടി ആനന്ദനത്തിന്റെ കണ്ണീർ പൊഴിക്കും.....വിശ്വ വിഖ്യാതമായ suii ആഘോഷം കളിമൺ മൈതാനങ്ങളിൽ ആനന്ദത്തിന്റെ നിർവൃതിയുണ്ടാക്കും.. ഇന്ന് വിമർശിച്ചവർ അന്നും വിമർശിച്ചുകൊണ്ടിരിക്കും...കളിയാക്കലുകളും പരിഹാസങ്ങളും നിന്നെ തേടിയെത്തും...അന്നും നിലപാടുകൾ പണയം വെക്കാത്ത നിന്റെ പൈതൃകത്തെ നീ അവർക്ക് ഒരിക്കൽക്കൂടി ഓർമിപ്പിച്ചുകൊടുക്കും...Calma,calma എന്ന് ലോകം നിനക്ക് വേണ്ടി ഏറ്റുവിളിക്കും... കാത്തിരിക്കുകയാണ് ഞങ്ങൾ നിന്റെ CR7 ആയുള്ള അരങ്ങേറ്റത്തിനായി....... Cristiano ronaldo jr🖤 ഇല്ല റൊണോ ,നിങ്ങൾ അവസാനിക്കുന്നില്ല. കളിയഴകുകൊണ്ടും നിലപാടുകൾ കൊണ്ടും നിങ്ങൾ ജനമനസ്സുകളിൽ മായാമുദ്ര പതിപ്പിച്ചുകഴിഞ്ഞു. ദുർവാശിയുടെ പൈശാചിക പ്രേരണയാൽ നിന്നെ പരസ്യമായി പരിഹസിച്ചവരിൽ പലരും ഒറ്റക്കാവുമ്പോൾ നിനക്കായ് കണ്ണീരു വാർത്തിട്ടുണ്ട്. മറക്കാനാവില്ലൊരിക്കലും നിങ്ങളെ .. കാലാന്തരങ്ങൾ കഴിഞ്ഞാലും നിങ്ങളുടെ നാമം ലോകം പലയാവർത്തി ഏറ്റുവിളിക്കും...നിങ്ങളുടെ വിജയകഥകൾ തലമുറകൾ തോറും കൈമാറ്റം ചെയ്യപ്പെടും.ഒന്നുമല്ലാത്ത ഒരു രാജ്യത്തെ ലോകത്തിന്റെ നെറുകയിലേക്കെത്തിച്ച നിന്റെ വീരകഥകൾ നിന്റെ പിൻഗാമികൾ ഓർത്തു പുളകം കൊള്ളും...ഇല്ല..റോണോ,,,നിങ്ങൾ അവസാനിക്കുന്നില്ല🖤 Yaseen mi
@dhananjay700
@dhananjay700 Год назад
CR7 🖤✨️
@yasilyazz1993
@yasilyazz1993 Год назад
Always with him❤️ miss u cristiano🥺❤️
@windowsoflibrary7270
@windowsoflibrary7270 Год назад
Thank you Ronaldo for inspiring.... ❤️❤️
@Darrshhhhhh
@Darrshhhhhh Год назад
ഒറ്റക്ക് നേടിയെടുത്ത സാമ്രാജ്യത്തിൽ ഒറ്റപ്പെട്ടുപോയ രാജാവ് ❤️❤️😂
@crlover8903
@crlover8903 Год назад
😂😂
@neymarjunior1067
@neymarjunior1067 Год назад
CR7 💕💕💕
@muhsinnm4672
@muhsinnm4672 Год назад
അവിടെയാണ് മെസ്സിയോട് സഹ താരങ്ങൾ കാണിക്കുന്ന സ്നേഹവും ഡെഡിക്കേഷനും വേറിട്ട്‌ nikunnadu 🇦🇷🇦🇷
@_ken_Mikey
@_ken_Mikey Год назад
Cristiano 🙂💜
@s_f_kid1485
@s_f_kid1485 Год назад
നന്ദി ഇല്ലാത്ത വർഗം😓😓😓😓
@salmanuksalu9136
@salmanuksalu9136 Год назад
😢😢😢cr7
@sanojvssachin5830
@sanojvssachin5830 Год назад
അദ്ദേഹം കർണ്ണനെ പോലെ വാഴ്ത്തപ്പെടും എന്നും .ആരുതന്നെ വന്നുപോയാലും മാഞ്ഞുപോയാലും അദ്ദേഹത്തിന് മരണമില്ല.
@Suhail448
@Suhail448 Год назад
Once a king always a king
@krbnandhuff2688
@krbnandhuff2688 Год назад
3:50words🥺❤️
@Thegreatestgayifalltime
@Thegreatestgayifalltime Год назад
GOATNALDO 🐐
@vijayav2978
@vijayav2978 Год назад
Cr7
@_CR7_lover_
@_CR7_lover_ Год назад
Ethokke engane nammal sahikkum athrekk oru jinn aayi poi Rono😢❤️
@akhilbose704
@akhilbose704 Год назад
ഈ കാണുന്ന സാഗരത്തിൻ സീമയുമല്ലെന്റെ അതിരുകൾ... തളച്ചിടാനാവില്ല എന്നെ നിങ്ങൾക്ക്... പറന്നിടും ഞാൻ എന്റെ സ്വപ്നചിറകിലേറി വാനോളം.. തകർക്കും തച്ചുടച്ചിടും എന്നിലേക്കയച്ച ശരങ്ങളെ ഞാൻ.. ക്രൂരതയായി ആഴ്ന്നിറങ്ങുമീ ചിത്ത സംഹാരിയാം നഖങ്ങൾക്കുമാകില്ലെന്നിലെ ആത്മാവിനെ കൊത്തിപ്പറികുവാൻ.. തകർത്തിടും നിങ്ങൾ തീർക്കുമീ കോട്ടക്കൊത്തളങ്ങളെ ഞാൻ.. സംഹരിച്ചിടും നിന്റെ വാചാലമാം അസ്ത്രങ്ങളെ ഞാൻ.. വാണിടും നിന്റെ മനസ്സും പുതു യുഗകാവ്യങ്ങളും ഞാൻ ഇതാണെന്റെ ദിഗ്വിജയത്തിൻ ചേദന ഇതാണെന്റെ സംഹാര ധ്വനി ഇതാണെന്റെ ഇതിഹാസമാം ഖണ്ഡകാവ്യം ഇതാണെന്റെ ജീവിത സന്ദേശം..." RONO you are always my hero❤️
@ajmalshazz6619
@ajmalshazz6619 Год назад
Come back 🥹❤️ idol 🙌✨
@mrmaestroog7735
@mrmaestroog7735 Год назад
Last Dialogue🥺💔
@gamingwithgod2156
@gamingwithgod2156 Год назад
Ronaldo matharam ann njn eshdapedunnath❤💋😍love u rono😔
@naveenkv4750
@naveenkv4750 Год назад
Cristiano is greatest athlete of this generation no one can match him
@surya_O_
@surya_O_ Год назад
❤️ Reference of karnan 🔥
@shemeerfx
@shemeerfx Год назад
Cristianoooo!❤‍🔥
@nihalkp5794
@nihalkp5794 4 месяца назад
Leo💙Cr7❤That is football King's 🔥
@IsmailIsmail-ul9km
@IsmailIsmail-ul9km Год назад
Thottupoyathi porchugalani .u r legend rono
@nassirsha2331
@nassirsha2331 Год назад
❤️♥️❤️cr7
@sabugeorge997
@sabugeorge997 Год назад
Now who want portugal we want cristiano ronaldo⚡⚡ 💪🏻💪🏻💪🏻❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@abdullbasith8270
@abdullbasith8270 Год назад
Njan oru Messi fanan but Sherikum Ronaldoyude avastha kanumbo sagadam und footballine snehikunnavark eth kandnilkkan pattilla 💔😥
@abiii.__
@abiii.__ Год назад
Records follows him 🙌🏻🥂
@amalkrishnaamal8427
@amalkrishnaamal8427 Год назад
Rono❤
@mohamedlissan2966
@mohamedlissan2966 Год назад
Ronoo 🥺🤍
@nassirsha2331
@nassirsha2331 Год назад
Rono ♥️❤️
@vishnu71728
@vishnu71728 Год назад
MY GOD 💝🐐
@dhaneeshabraham3108
@dhaneeshabraham3108 Год назад
Well said 💥💥💥
@jobinbiju1991
@jobinbiju1991 Год назад
CR7
@aparnacr5519
@aparnacr5519 Год назад
Suiii 🇵🇹🥺💞
@assassingaming207
@assassingaming207 Год назад
😂😂😂😂🤣🤣🤣🤣
@aparnacr5519
@aparnacr5519 Год назад
@@assassingaming207 entha
@assassingaming207
@assassingaming207 Год назад
@@aparnacr5519 suiii🤣🤣🤣🤣
@theeternity616
@theeternity616 Год назад
Cr7❤️
@salvanasalvu7622
@salvanasalvu7622 Год назад
ലിയോ 🤍❤️ റോണോ 💝💝
@romanrock3612
@romanrock3612 Год назад
നിങ്ങളുടെ വോയിസ്‌ സൂപ്പർ 👌
@PLUTOGAMER.
@PLUTOGAMER. Год назад
Asi talk big fan🥰
@Majjnu
@Majjnu Год назад
കരളുരുകുന്ന കഥകൾ മജ്നു പറയാം... കാത്തിരിക്കുക... ❤️👍
@ismayilismail5468
@ismayilismail5468 Год назад
Rono ❤❤
@nassirsha2331
@nassirsha2331 Год назад
CR7 ♥️❤️
@krbnandhuff2688
@krbnandhuff2688 Год назад
Ronoooo♥️♥️♥️♥️
@midlajmidhu5126
@midlajmidhu5126 Год назад
Cr7 love you
@shyamrajshyam4709
@shyamrajshyam4709 Год назад
Cr👏👏👏
@mohammadarshadcmarshadcm4088
Njanje
@yasirm8017
@yasirm8017 Год назад
🇵🇹🇵🇹
@vijeshvijesh3203
@vijeshvijesh3203 3 месяца назад
Portugal❤❤❤
@christylal2452
@christylal2452 Год назад
Ronaldoyude swantham teammates polum respect cheyyunilla . Adheham karanghukond pokunnath kandappol orupad vishamam thonni 😭 ❤From 🇦🇷Argentina fan ❤
@muhammedsafwanpp6171
@muhammedsafwanpp6171 Год назад
Super voice romanjam💥cr7💞🤩
@sahalmi3461
@sahalmi3461 Год назад
Otapeduthiyaal nenjod cherkkum njnagal aah muthine ❤️
@pranavcp3907
@pranavcp3907 Год назад
CR7 the goat 🐐❤️
@itubesmedia3163
@itubesmedia3163 7 месяцев назад
ഇന്നവൻ 2023 ലെ ടോപ് സ്കോറർ 🔥🔥🔥🔥
@sahelffff2177
@sahelffff2177 Год назад
CR7 🔥🔥🔥❤️
@xeroxff5873
@xeroxff5873 Год назад
🥺💎
@ashbin3396
@ashbin3396 Год назад
❤‍🔥
@nissarvappu1525
@nissarvappu1525 Год назад
CR7 🥰🔥
@criis7x._
@criis7x._ Год назад
Rono🥺👩‍🦯
@adilpk1230
@adilpk1230 Год назад
Asi ikka griezman video must aayi video cheyyanam ee season🔥
@HANAN-fo9mm
@HANAN-fo9mm Год назад
if he could he can still with you and always happy to be with you ❤❤❤suiiiiu
@sideeque1236
@sideeque1236 Год назад
Leo💙Cr7❤️
@muhammedirshad2698
@muhammedirshad2698 Год назад
First comment Asi❤
@sunilkurian5403
@sunilkurian5403 Год назад
C R 7 the true warrior
@hayif7
@hayif7 Год назад
Thank you brother. ❤
@donsir7190
@donsir7190 Год назад
💔🥺
@rishamkp3389
@rishamkp3389 Год назад
🐐
@anasminnu7492
@anasminnu7492 Год назад
Cr7 എന്നും ഇഷ്ട്ടം ❤️
@jobinbiju1991
@jobinbiju1991 Год назад
Rono
@thajudheentaj1959
@thajudheentaj1959 Год назад
New gen show epozhenkilum thilangiyal athu perupikum ennal oru experience Aya kalikarante sanidhiam ateaminte power thanne vardhipikum,goal atichilenkil polum,bolinu vendi kaikal uratjiyapozhoke Saha tharangal avaganikunnathu kanamayirunnu,ennitum goal attempt cheyukayum cheyukayum cheythavan AA nadinte sports.spiritile.darithram vilichariyikunnathayirunnu,Ella uyarnna saporum passum kitiyatum vellapozhum thilangiyal athu oru finalilekulla kaliyalla ennaringatum highlate cheyunnathu enthinten peril,avarude poruthakedu avarku vendathu vangichu
@mufsilk3332
@mufsilk3332 Год назад
💔💔😢
@anormalmhan804
@anormalmhan804 Год назад
Cr7 arokke tangale mansilakiyillengilm tangale kannumafach vishwasikkukayum snehikukayum cheyyunna njngalk ningale mansilavum itrayum aaya stidhik tangal tirichu varanam ennittu viramichal madhi ❤❤❤❤ith njngalde oru Apeksha aahnu 😢
@darkfox81
@darkfox81 9 месяцев назад
❤😢
@Mr.Nobody691
@Mr.Nobody691 Год назад
3:50 😭😭😭
@Anoopjoseph0007
@Anoopjoseph0007 Год назад
🙏🐐❤️‍🔥
@donbosco337
@donbosco337 Год назад
♥️
@statusmaster3148
@statusmaster3148 Год назад
❤💔
@badpanda2584
@badpanda2584 Год назад
Yeah he is a legend
@nandhurajnandhuraj2003
@nandhurajnandhuraj2003 Год назад
♥️🇵🇹👍💥
@anchu.s203
@anchu.s203 Год назад
💔💔🥺
Далее