Тёмный

തമിഴ്നാടിന്റെ ​ഗ്രാമക്കാഴ്ചകൾ! | Palakkad to Madhurai | Tamilnadu Villages 

Route Records By Ashraf Excel
Подписаться 690 тыс.
Просмотров 149 тыс.
50% 1

തമിഴ്നാട്ടിൽ മാത്രം കാണുന്ന കാഴ്ചകൾ
--------------------------------------
B Bro Stories: • Ep#06 വളരെയധികം അപകടംപ...
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #RouteRecords #

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 463   
@TOMSJERRY290
@TOMSJERRY290 2 года назад
തമിഴ്നാട്ടിൽ ഞാൻ കാണാൻ കൊതിച്ചത് ഇതൊക്കെ ആണ് അത് നിങ്ങൾ കാണിച്ചു 🙏🏻❤️❤️❤️
@peace3114
@peace3114 2 года назад
രണ്ട് വ്ലോഗർമാർ ചേർന്ന് ഒരുമിച്ച് യാത്ര ചെയ്തു മാറി മാറി എപ്പിസോഡുകൾ ചെയ്യുന്നത് ലോകത്തിൽ തന്നെ ആദ്യമായിട്ടാണ്. വളരെ നല്ലതാണ്.
@REALMEDIAPRODUCTION916
@REALMEDIAPRODUCTION916 2 года назад
Machaane nammada chanel nokkikolin
@sakkariyak2910
@sakkariyak2910 2 года назад
എത്രയോ ഉണ്ട്. താങ്കൾ ഈ വ്ലോഗ് മാത്രം കാണുന്നത് കൊണ്ടാണ്
@peace3114
@peace3114 2 года назад
@@sakkariyak2910 ആ
@abdullahvc6631
@abdullahvc6631 2 года назад
¹01qq
@hhdhhhe3491
@hhdhhhe3491 2 года назад
T
@fazalhassanentertainments8431
@fazalhassanentertainments8431 2 года назад
ഏറെ നാളുകൾക്ക് ശേഷം വീണ്ടും Route Records ൽ.ആഹാ സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്ന ഫീൽ.
@hhdhhhe3491
@hhdhhhe3491 2 года назад
Z
@princejohn9682
@princejohn9682 2 года назад
ചെറിയ സംഭവങ്ങൾ ആയാലും ദിവസവും വീഡിയോ ഇടാൻ ശ്രദ്ധിക്കണം. ഞങ്ങൾക്ക് അത് സന്തോഷമാണ്.
@prathibhacs3867
@prathibhacs3867 2 года назад
ആസിഫ് &ജയസൂര്യ നിങ്ങൾ രണ്ടു പേരും ചേർന്നുള്ള എപ്പിസോഡ് കാണുവാൻ നല്ല രസമാണ്. സ്റ്റാന്റേർഡ് ഉള്ള എപ്പിസോഡുകളുടെ ഉടമകൾ. 🙏🏻
@afshadillath489
@afshadillath489 2 года назад
Correct👍👍👍
@sunilkumartv1513
@sunilkumartv1513 2 года назад
അടിപൊളി നിങ്ങൾ പറയുന്നത് എല്ലാവർക്കും ഇഷ്ട്ടമാ 😊👍
@shuhaibthakkara4645
@shuhaibthakkara4645 2 года назад
Good vlog.. കേരളത്തിനെ അപേക്ഷിച്ചു തമിഴ്നാട്ടിൽ ഒറ്റ സാമ്പാർ അല്ല.. തക്കാളി സാമ്പാർ പരിപ്പ് സാമ്പാർ, കത്തിരിക്ക(വഴുതന)സാമ്പാർ, മുരിങ്ങക്കായ സാമ്പാർ..... അങ്ങനെ പലതരം സാമ്പാറുണ്ട്...
@sudheermanaf
@sudheermanaf 2 года назад
അഷ്‌റഫ് ബ്രോ + ബിബിൻ ബ്രോ = മനസ്സ് നിറയുന്ന കാഴ്ച്ചകൾ ✌️👍
@aboobackerabdul3618
@aboobackerabdul3618 2 года назад
അഷ്റഫ് ഭായ് സുഖാണോ?എന്തായി പള്ളി കുഴിവെട്ട് പരിഹരിച്ചോ? ഞാൻ മണ്ണാർക്കാട്ട്കാരൻ കുവൈത്തിലാണ് ജോലി എല്ലാം കണാറുണ്ട്👍👍👍❤️
@_nabeel__muhammed
@_nabeel__muhammed 2 года назад
ഏറെ ഇഷ്ടം നിങ്ങളുടെ vlog😊 അതും ഗ്രാമ കാഴ്ചകൾ പോരാത്തതിന് തമിഴ്നാടും💙💙
@midhuntc5009
@midhuntc5009 2 года назад
അഷ്റഫ്ക്ക നിങ്ങളെ ലക്ഷദ്വീപ് എപ്പിസോഡ് എല്ലാം ഞങ്ങൾ കണ്ടു, ( ഞാനും, വൈഫ് ,മോളും) ഇപ്പം ഞങ്ങൾ ഉള്ളത് ലക്ഷദ്വീപിലെ കവരത്തി ,ഇവിടെ ജോലി റെഡി ആയി , സാദ്ദീഖിനെയും സിദ്ദീഖ് ഉവ്വ നെയും ഓക്കേ കണ്ടു സംസാരിച്ചു, എനിയും ഒരുപാട് കാണാനും അനുഭവിക്കാനും കിടക്കുന്നു.........
@ashrafexcel
@ashrafexcel 2 года назад
😊👍👍👍❤️
@User34578global
@User34578global 2 года назад
Congrats ബ്രോ ഗവൺമെൻറ് ജോബ് ആണോ
@midhuntc5009
@midhuntc5009 2 года назад
@@User34578global no private unani hospital
@muralik.t
@muralik.t 2 года назад
നല്ല രസം... ബി bro/അഷ്‌റഫ്‌ക്ക duo പൊളിച്ചു ❤🔥🔥🔥
@hakeemnma5935
@hakeemnma5935 2 года назад
അതു കലക്കി ഇക്കാ. പിണങ്ങി പോയ ചില അവന്മാരൊന്നും വരേണ്ട 👍🏻👍🏻👍🏻👍🏻
@Official-KL53
@Official-KL53 2 года назад
എത്ര കണ്ടാലും കൊതി തീരാത്ത ഒരു ചാനൽ
@artist6049
@artist6049 2 года назад
ആ തത്ത ശരിക്കും അത്ഭുതപ്പെടുത്തി,, യാത്ര ചെയ്യുന്ന നിങ്ങൾക്ക് തടസങ്ങളൊന്നും ഇല്ലാതെ മനോഹരമായിതീരട്ടെ👍❤
@robinjeena7970
@robinjeena7970 2 года назад
നിങ്ങൾരണ്ട്പേരും ആണ് കോബോ 😄😄😄😄അഭിനന്ദനങ്ങൾ
@spm2506
@spm2506 2 года назад
കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കിലും നമുക്ക് ഗ്രാമങ്ങൾ ഇല്ലല്ലോ,, തമിഴ്നാട്ടിലെ യാത്രയിൽ ബോറടിക്കില്ല
@jessyjoseph6564
@jessyjoseph6564 2 года назад
പിണങ്ങിപ്പോയ എല്ലാരും തിരിച്ചു വരണ്ട 😀😀😀😀😀😀 അയ്യോ ഓർത്തോർത്തു ചിരിച്ചു😍😍😍😍
@anwarsadiqariyani3789
@anwarsadiqariyani3789 2 года назад
Athu mosham aanu ellavarum inanganam
@abyansherif2833
@abyansherif2833 2 года назад
Super..കൂടെ യാത്ര ചെയ്യുന്ന പ്രതീതി 😍
@TipNo
@TipNo 2 года назад
നല്ല രസാ ഭക്ഷണം കഴിക്കുമ്പോൾ ഇതൊക്കെ കാണാൻ
@sabikk1892
@sabikk1892 2 года назад
അന്ന് മലമുകളിൽ പോയപ്പോൾ അവിടെ ഷൂട്ടിങ് ഇലവീഴാപൂഞ്ചിറ ആയിരുന്നു അല്ലേ....,😀👌
@ziyadvalamkottil9856
@ziyadvalamkottil9856 2 года назад
അത് ശരിയാ, പിണങ്ങിപ്പോയ പള്ളിക്കമ്മിറ്റിക്കാരൊക്കെതിരിച്ചു വരണ്ടാന്നു ആ തത്തയോട് പറ. 🤣🤣
@wilfredjoe4629
@wilfredjoe4629 2 года назад
Hi, തമിൾ നാട്ടിലായാലും കേരളത്തിലായാലും... എവിടെ ആയാലും പളനി തന്നെയാ... 😄 നിങ്ങളുടെ vlogs കാണാറുണ്ട് 👍
@advsuhailpa4443
@advsuhailpa4443 2 года назад
രണ്ടു പേരും അടിപൊളിയാണ്...👍❣️
@ranjithmenon8625
@ranjithmenon8625 2 года назад
Hi അഷ്റഫ് ബ്യൂട്ടിഫുൾ vlog
@sajithkarukamanna7705
@sajithkarukamanna7705 2 года назад
Awesome bro....👍 Keep going.... All the best and full support 👍
@Rajan-sd5oe
@Rajan-sd5oe 2 года назад
നമ്മളെ മുല്ല പെരിയറിലെ വെള്ളം ഉപയോഗപ്പെടുത്തി കൊണ്ട് കൂടി ഓരോ ഇഞ്ച് ഭൂമിയും എങ്ങനെ ഉപയോഗപ്പെടുത്താമെന്നു തമിഴ്നാട്ടിലെ അധ്വാനാശീലരായ കർഷകർ നമ്മെ കാണിച്ചു തരുന്നു!👍👍👍
@johnmathew932
@johnmathew932 2 года назад
15.50 pakavada super anu kazhichu nokooo
@anoopkappekkat
@anoopkappekkat 2 года назад
B Broyude gear shift inim kanikane ikka plsss.. it's d highlight
@dr.shahlashahband-vlogs7352
@dr.shahlashahband-vlogs7352 2 года назад
Tamilnadu കാഴ്ചകൾ സൂപ്പർ 😊😊👍👍👍👍
@suburbanfamilyvlogs4760
@suburbanfamilyvlogs4760 2 года назад
ഈ 2 ശുദ്ധാത്മാക്കളെ കാണാൻ എപ്പോഴും സന്തോഷമുണ്ട് 😊💯, കൂടുതൽ രസകരമായ വീഡിയോകൾക്കായി കാത്തിരിക്കുന്നു.
@sujeetthalapala9527
@sujeetthalapala9527 2 года назад
Ashraf Bhai and B Bro you both are rocking... We can expect great videos..... carry on....
@mohamedshihab5808
@mohamedshihab5808 2 года назад
കാഴ്ചളുടെ, നല്ല വിവരങ്ങളുടെ അഷ്‌റഫ്‌ എക്സൽ വേർഷൻ..
@Hello12178
@Hello12178 2 года назад
Sunflower thottam evideyaa ? Place name parayamo
@jerrykumbalanghi7531
@jerrykumbalanghi7531 2 года назад
ആസിഫും ജയസൂര്യയും ഒന്നിച്ചു 😍😍😍
@pluto9963
@pluto9963 2 года назад
ഹഹ correct..
@muhammedsajilrahman1286
@muhammedsajilrahman1286 2 года назад
Ooo shariyanu aadyam anikk manassilayillatto 👍🥰
@shahinsha9095
@shahinsha9095 2 года назад
Broi 💙💙💙 waiting ആയിരുന്നു ✌🏻
@Ismayilvga
@Ismayilvga 2 года назад
Around 50,60 വയസ്സിനു മുകളിൽ ഉള്ളവരെ അണ്ണാ എന്ന് വിളിക്കുന്നതിനേക്കാൾ അവർക്കു ഇഷ്ടം...അയ്യാ... എന്ന് വിളിക്കുന്നതായിരിക്കും...
@kL_12_Hasee
@kL_12_Hasee 2 года назад
കന്നാസും കടലാസും ❤❤❤ RR❤
@777.SalemTrust
@777.SalemTrust 2 года назад
😃
@ac.abdulrasheed3199
@ac.abdulrasheed3199 2 года назад
മോഹൻലാലും . ശ്രീനിവാസനും.?
@joncykoshy836
@joncykoshy836 2 года назад
😂😂😂😂😂😂👍👍👍👍👍
@rajeshchandran7149
@rajeshchandran7149 2 года назад
എൻറെ കേരളം എത്ര മനോഹരം സ്വന്തം നാട്ടിൽ ജീവിച്ചു കൊതി തീരാത്ത ഒരു അനാഥൻ.
@Raajmanthra
@Raajmanthra Год назад
👽👽👻👻☠️👺👹
@simythomas6085
@simythomas6085 2 года назад
Hai ashraf i like watching your videos specially to tamilnadu.. my mom's house is in kozhinjampara so when you travelled through there i felt so happy...i wish i could meet you sometime ....keep rocking
@shefeekhassan6258
@shefeekhassan6258 2 года назад
yes brooo aaa kulathinte aduthu ethiyappol silent ayi voice ? enthaaa paranjathu aaa visionil entho oru different undo enkil para
@shajuthuluvan
@shajuthuluvan 2 года назад
There is a place called Pantrutti, which is very famous for jackfruits,. Location, Madurai Chennai route. Please make a video about Pantrutti Jackfruits.
@prabhakaranmp5714
@prabhakaranmp5714 2 года назад
ഒരു മിനുട്ട് കൊണ്ട് അഷ്‌റഫിന്റെ പൈസ പോയി തട്ടിപ്പ് ആണെങ്കിലും കേൾക്കാൻ രസമുണ്ട് പക്ഷി ശാസ്ത്രം. ഇങ്ങനെ തട്ടിപ്പ് പ്രോത്സാഹിപ്പിക്കരുത്. വെറുതെ പണം കൊടുത്താലും സാരമില്ല. നടക്കട്ടെ യാത്ര
@johnsonnj3629
@johnsonnj3629 2 года назад
ഇപ്പൊൾ വീട്ടിലേക്കുള്ള വഴിയിൽ 'കുഴി '(ക്ഷമിക്കണം, ഞാൻ ജയിലിലും കിടന്നിട്ടില്ല കൊതുക് കടിയും കൊണ്ടിട്ടില്ല)കോത്തിയതേയുള്ളു പക്ഷി ശാസ്ത്രക്കാരനെ കണ്ടത് കൊണ്ട് വീടിന് ചുറ്റും ഒരു കിടങ്ങ് ഉണ്ടാകാൻ സാധ്യതയുണ്ട്
@jamshisirajjamshisiraj7742
@jamshisirajjamshisiraj7742 2 года назад
പള്ളി പ്രശ്നം എന്തായി, ഞാൻ കണ്ടിട്ടുണ്ട് ആ പള്ളി, ശരിയാ അതിന്റെ മുന്നിലൂടെ ഞാൻ പോയിട്ടുണ്ട്,,, എന്തായാലും പ്രശ്നം ഒക്കെ അവസാനിക്കട്ടെ
@srjptz9174
@srjptz9174 2 года назад
Notification കിട്ടിയപ്പോൾ തന്നെ പോന്നു ❤️❤️❤️
@sahilbc1759
@sahilbc1759 2 года назад
So two vlog start from kuliseeen hahah ath pwolich
@fasilfaisu1315
@fasilfaisu1315 2 года назад
പേരക്കാ തോട്ടത്തിലെ കിണർ പോലുള്ള ആ വലിയ ഗർത്തം എന്താണെന്ന് പറഞ്ഞില്ല ഇവരിത് വിറ്റ് കോടികൾ ഉണ്ടാക്കുന്നു നമുക്കൊരു വിലയുമില്ല എന്ന ആ സംഗതി എന്താണെന്നും പറഞ്ഞില്ല 🙂
@ummerfarooq9156
@ummerfarooq9156 2 года назад
ലക്ഷദ്വീപ് യാത്രയുടെ എപ്പിസോഡ് 15 ലിങ്ക് അയച്ചു തരാമോ?
@jetblackjk
@jetblackjk 2 года назад
😍❤️💕💕🌹അതിമനോഹരമായ കാഴ്ചകൾ, 👌🏼നിങ്ങളുട അവതരണവും കാഴ്ചകളും കണ്ണിനും ശബ്ദം കാതിനും ഒരുപോലെ കുളിർമ്മ പകരുന്ന. ❤️💕👌🏼മനോഹരം 🌹
@sirajpp2591
@sirajpp2591 2 года назад
Nice vlog yaàaaar... Ashraf your good
@travelworldbynazeer3101
@travelworldbynazeer3101 2 года назад
Nice visual
@kallumedia2044
@kallumedia2044 2 года назад
ith polottha vloggaan enikk ishtam
@ShiJoGeorGeDaviD
@ShiJoGeorGeDaviD 2 года назад
Bro നിങ്ങളുടെ വീഡിയോസ് ഒക്കെ എനിക്കു ഇഷ്ട്ടമാണ്.. Keep going ❤️👍🏻
@sudhia4643
@sudhia4643 2 года назад
പഴയ. ഓർമ്മകൾ. പുതിയ. വീഡിയോയിൽ... പഴണിയിനിന്ന്. ഇറങ്ങി. ആളാമരത്തുക്കളം പ്രഭാകരൻ. അണ്ണന്റെ. തക്കാളിപ്പാടം. റോജാ തങ്കച്ചിയുടെ. പാട്ട്. അന്നത്തെ. BGM. ഇന്നത്തെ. വീഡിയോയിലും...... ഒരുപാട്. ഇഷ്ടമുള്ള. വീഡിയോ. എത്രകണ്ടാലും. മതിവരില്ല.രണ്ടുപേർക്കും. സ്നേഹത്തോടെ. ഒരു. Hi. സുധി. എറണാകുളം.
@ashrafexcel
@ashrafexcel 2 года назад
❤️
@hareeshmadathil6843
@hareeshmadathil6843 2 года назад
പൊളിച്ചടുക്കി 👌
@MrShayilkumar
@MrShayilkumar 2 года назад
❤️👍🏻 super episode ആസ്വദിച്ച് കണ്ടു
@rajanvd7303
@rajanvd7303 2 года назад
Ashraf you are a exelent vloger.
@hamzathpasha4064
@hamzathpasha4064 2 года назад
Ashraf Bro &B Bro super power 😁😁😁👍
@basanthpadoor
@basanthpadoor 2 года назад
മധുരയിൽ നിന്ന് Foodies day out ടീം ആയി ബന്ധപ്പെട്ട വീഡിയോസ് പ്രതീക്ഷിക്കുന്നു....
@ReframexYT
@ReframexYT 2 года назад
Happy to see you both again Best wishes
@jasimk7491
@jasimk7491 2 года назад
Super
@thomasjacob9225
@thomasjacob9225 2 года назад
Happy😊 Jerny Brother Super🎥🙏🎣 cute 4/9/2022 God bless👼🙏❤ you👌❤🙏
@manjuviswan3398
@manjuviswan3398 2 года назад
നിങ്ങളെ രണ്ടിനേം ഒരുമിച്ച് കാണുന്നത് മനസ്സിന് വല്ലാത്തൊരു സന്തോഷമാണ്
@ashokankarumathil6495
@ashokankarumathil6495 2 года назад
അതെ പക്ഷി ശാസ്ത്രക്കാരൻ പറഞ്ഞത് ശരിയാണ് താങ്കളുടെ . സംസാരവും , പെരുമാറ്റവും എല്ലാർക്കും പുടിക്കും. ഇറാനികളുടെ ഇഷ്ട വിഭവമാണ് സൂര്യകാന്തി വിത്ത് വറുത്തതും , മത്തൻ കുരുവും. ഗൾഫിൽ എല്ലാ ചെറുകിട സൂപ്പർ മാർക്കറ്റിലും ചെറിയ പാക്കറ്റിൽ കിട്ടും.
@satheeshklr6688
@satheeshklr6688 2 года назад
അഷ്റഫ് ഭായി B bro നിങ്ങൾ ഒരുമിച്ചുള്ള യാത്ര പൊളിയാണ്
@jincyjohnptamember9783
@jincyjohnptamember9783 2 года назад
റൂട്ട് റെക്കോർഡ് ഇഷ്ടപ്പെടുന്നത് ഇതുകൊണ്ടാണ്. പോകുന്ന വഴിയിലെ കാഴ്ചകൾ ജസ്റ്റ് പറഞ്ഞു പോകാതെ അതിലേയ്ക്ക് ഇറങ്ങി ചെന്ന് വിശദമായി പറഞ്ഞു തരുന്നു great
@madhuputhoorraman2375
@madhuputhoorraman2375 2 года назад
ഇക്കാ ഇതാണ് കാഴ്ച്ചകൾ തുടക്കത്തിൽ കാണിച്ച പാടശേഖരം തെങ്ങിൻ തോപ്പ് മുന്നൊട്ടുള്ള യാത്രകൾ വടക്കാഞ്ചേരി വഴിയും ആലത്തൂർ വഴിയും പഴനിക്കുള്ള റൂട്ട് എനിക്ക് വലിയ ഇഷ്ടമാണ് നാട്ടിൽ വണ്ടി ഓടിക്കുന്ന സമയത്ത് ഒരുപാട് പോയിട്ടുള്ള വഴികൾ ആണ് പിന്നെ ഇത് പോലെ പത്തിനഞ്ച് ഏക്കർ കേരളത്തിൽ ആണെങ്കിൽ ഒന്ന് ചിന്തിച്ചു നോക്കൂ പണിയെടുക്കാത്തെ കാശ് ഉണ്ടാക്കാന്നുള്ള വഴിനോക്കും പച്ചപ്പിന് പകരം കോൺക്രീറ്റ് ബിൽഡിംഗങ്ങുകൾ അത് കൊണ്ട് ആണ് നമ്മൾ എല്ലാത്തിനും തമിഴ്നാടിനെ ആശ്രയിക്കുന്നത് ഇവിടെ ക്യഷിക്കാരൻ ആത്മഹത്യ മാത്രം സർക്കാർ സമ്മാനിക്കുന്നു
@manumathai4090
@manumathai4090 2 года назад
ബ്യൂട്ടിഫുൾ വീഡിയോ.. മടുപ്പു തോന്നുന്നേ ഇല്ല... 🥰
@shalu-zs4kg
@shalu-zs4kg Год назад
അഷ്‌റഫ്‌ ഭായ് ഇത് സത്യം ആയില്ലേ... ഇദ്ദേഹത്തെ പിന്നെ കണ്ടോ
@naseelmp6713
@naseelmp6713 2 года назад
തമിഴ്നാട്ടിലെ ഇങ്ങനത്തെ ഗ്രാമീണ കാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു
@LTDreamsbyLennyTeena
@LTDreamsbyLennyTeena 2 года назад
കൂടെ യാത്ര ചെയ്ത അതെ ഒരു ഫീൽ ❤️😍
@rafeeq.kottakkal6138
@rafeeq.kottakkal6138 2 года назад
7ദിവസത്തിൽ നല്ല വാർത്ത വന്നാൽ അറിയിക്കണേ
@ashrafvaliayakath4741
@ashrafvaliayakath4741 2 года назад
ഞാൻ ഈയിടെയാണ് B Bro യുടെ വീഡിയോ കാണാൻ തുടങ്ങിയത്. നന്നായിരിക്കുന്നു. പക്ഷേ Bibinന്റെ കൂടെയുള്ള ഒരു അനിൽ ( സാർ) ആൾ കുഴപ്പക്കാരനല്ലെങ്കിലും ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഗ്രാമത്തിൽ ചെന്ന് അവിടെയുള്ള പാവപ്പെട്ടവരോട് അച്ചടി ഭാഷയിൽ ഉള്ള പുള്ളിക്കാരന്റെ " ഇന്റർവ്യൂ" സത്യത്തിൽ വീഡിയോയിൽ കാണിക്കുന്ന ഗ്രാമീണ ഭംഗിയേകൂടി നശിപ്പിക്കുന്നതായ ഒരു തോന്നൽ(എനിക്ക്). അതേസമയം റഹീമിനെ നിങ്ങളെപ്പേലെ തന്നെയുള്ള ഒരാളായി തോന്നുകയും ചെയ്തു നല്ല വ്യക്തിത്വം.അഷ്റഫിനെയും , ബി ബിനെയും കുടംബാംഗമായി കാണന്നു . കൂട്ടത്തിൽ റഹീമിനെയും . എല്ലാവരേയും ഒരു നാൾ കാണാനും സംസാരിക്കാനും കഴിയുമെന്ന് വിശ്വസിക്കുന്നു. (ഞാൻ ഇപ്പോൾ ബഹ്റൈനിൽ ആണ് വിരമിക്കാറായി ) എന്തായാലും സന്തോഷം. എല്ലാവർക്കും നല്ലതു വരുത്തട്ടെ. പ്രാർത്ഥനയോടെ.
@AbidKl10Kl53
@AbidKl10Kl53 2 года назад
യാത്ര ഉഷാറാവട്ടെ❤️👍
@mundethallhomegarden7162
@mundethallhomegarden7162 2 года назад
ആലസ്യം പേറുമീ ഗ്രാമഭംഗി..👍
@mountbiker4343
@mountbiker4343 2 года назад
THAT music 👌
@Youtubeuserb22
@Youtubeuserb22 2 года назад
നിങ്ങൾ വരവും ചിലവും എല്ലാം തുല്ല്യ ഷെയർ ആണോ
@SunilsHut
@SunilsHut 2 года назад
👍👍 വീഡിയോ clarity കുറവാണോ???
@sanjosilvester7487
@sanjosilvester7487 2 года назад
No
@ambilypraveen3516
@ambilypraveen3516 2 года назад
നിങ്ങൾ രണ്ടുപേരുംകൂടി യാത്ര ചെയ്യുന്നത് കാണാൻതന്നെ ഒരു ഭംഗിയാണ് ഇടക്കിടക്കുള്ള കൊച്ചുകൊച്ചു തമാശകളുമായി.. 👍🏻
@vinodkunjukunju5915
@vinodkunjukunju5915 2 года назад
ഹായ് അഷറഫ് ബ്രോ, ബിബിൻ ബ്രോ ഇലവീഴാ പൂഞ്ചിറയിൽ പോയ വീഡീയോ ഞാൻ കണ്ടിരുന്നു
@misiriya1250
@misiriya1250 2 года назад
അടിപൊളി വീഡിയോ ആയിരുന്നു ഒരു കാര്യം പിന്നെ പറയാം പിന്നെ പറയാം എന്ന് പറഞ്ഞിട്ട് വീഡിയോയുടെ അവസാനം വരെ പറഞ്ഞില്ല Bro oru പ്രാവശ്യം ഓർമ്മിപ്പിച്ചു എന്നിട്ടും പിന്നെ പറയാം എന്ന് പറഞ്ഞു അടുത്ത വീഡിയോയിൽ പറയുമെന്ന് വിജാരിക്കുന്നൂ 😊
@ashrafexcel
@ashrafexcel 2 года назад
😊 അവസാനം മറന്നു അടുത്ത വിഡിയോയിൽ പറയാം
@babymathew1797
@babymathew1797 Год назад
Koyyapazham(peraka)
@kpshaji7768
@kpshaji7768 2 года назад
സെക്കന്റ് ഗിയറിൽ ഇങ്ങനെ പൊയ്ക്കൊണ്ടിരുന്നാൽ എണ്ണക്ക് നല്ല ചിലവായിരിക്കും വേഗം തേഡ് ഗിയറിലേക്ക് ഇടൂ....😉
@antonpaul1seby
@antonpaul1seby 2 года назад
രണ്ടു ബ്രോ കളും കൂടിയിട്ടുള്ള മധുര യാത്രക്ക് എല്ലാ മംഗളങ്ങളും നേരുന്നു . നിങ്ങൾ പോകുന്ന സ്ഥലങ്ങൾ എല്ലാം നേരിൽ കണ്ട അവസ്ഥയാണ് മ്മക്ക് . മണ്ണിന്റെ മണമുള്ള രണ്ടു വ്ലോഗര്മാര്ക്കും ( അഷറഫ് & വീ ബ്രോ ) ബിഗ് സല്യൂട്ട്
@kulakkattilantenna.4164
@kulakkattilantenna.4164 2 года назад
നിങ്ങളുടെ വീഡിയോയിൽ കർണാടകയുടെ സഞ്ചാരം കാണുന്നില്ല കർണാടകയിൽ ഒത്തിരി സ്ഥലങ്ങളും ഒത്തിരി കാര്യങ്ങളും പഠിക്കാനുണ്ട് കർണാടകയിൽ കിട്ടാത്തത് എന്താണ്.
@shahulhameedkallumpuram727
@shahulhameedkallumpuram727 2 года назад
തമിഴ്നാട് ഗ്രാമ കാഴ്ച്ചകൾ സൂപ്പർ ♥️♥️♥️
@appatsekhar
@appatsekhar 2 года назад
നിങ്ങൾ breakfast കഴിച്ച സ്ഥലത്തിന് കുറച്ച് മുൻപ് രാമശേരി എന്ന സ്ഥലം ഉണ്ട് അവിടുത്തെ ഇഡലി വളരെ പ്രസിദ്ധം ആണ്. മ്മടെ ഫിറോസിക്കാന്റെ സ്ഥലത്തിന് അടുത്താണ്
@askuayanikkode
@askuayanikkode 2 года назад
വീഡിയോ ഫുള്ള് കാണാട്ടോ... അന്ന് pmna പിന്നെ കണ്ടീല 😪
@shaiksakeerhussain6117
@shaiksakeerhussain6117 2 года назад
സൂപ്പർ
@AshijThoppilan
@AshijThoppilan 2 года назад
ജ്യോൽസ്യൻ പറഞ്ഞത് സത്യം ashraf ഇക്കാ പറയുന്നത് എല്ലാർക്കും ഇഷ്ടപ്പെടും 🤝 പിന്നെ 7 ദിവസം തികയും മുൻപ് ഒരു നല്ല ന്യൂസ്‌ പറയാം... " ഞാൻ യൂട്യൂബർ ആവാൻ ട്രൈ ചെയ്ത് തുടങ്ങി " 😂🥰🥰
@ncmphotography
@ncmphotography 2 года назад
അടിപൊളി കാഴ്ചകൾ 😍❤️❤️🙌
@jasimk7491
@jasimk7491 2 года назад
Super
@bennythomas2789
@bennythomas2789 2 года назад
താങ്കള് ഭക്ഷണം കഴിച്ച ജോലിബി ഫിലിപ്പിയൻസ് റസ്റ്റോറന്റിൽ ഇന്നലെ പോയിരുന്നു. അടിപൊളിയാണ് . ഞാൻ ഫ്രാൻസിലാണ് ജോലി ചെയ്യുന്നത്, ഇവിടെ ഒരുപാട് ഉണ്ട് ഈ റസ്റ്റോറന്റ്.
@nasark6159
@nasark6159 2 года назад
Evalia evde poyi
@sanunambudiri3298
@sanunambudiri3298 2 года назад
നിങ്ങൾ ചെയുന്ന വീഡിയോ കാണാൻ സുഖം ആണ് ❤❤❤
@abdulmajeed2026
@abdulmajeed2026 2 года назад
Palakkad❤❤❤
@vasanthir3277
@vasanthir3277 2 года назад
Pazhani...Palani...polichu
@madhavam6276
@madhavam6276 2 года назад
07:30 ഈ പക്ഷി രക്ഷപ്പെടുമോ എന്നു, എപ്പോ, എന്നു പറയാമോ... 😌🤔 പാവം
@brahmmasrivivekanandan2145
@brahmmasrivivekanandan2145 Год назад
മുരിങ്ങക്കുരു എണ്ണ 1Kg./3000₹
@Shoukathali-og7vl
@Shoukathali-og7vl 2 года назад
ദീതിയുടെ വീട് ?
@user-pv2ww8nt5v
@user-pv2ww8nt5v 2 года назад
Niagal orikkalum piriyaruth mattu RU-vid's pole thetti piriyaruth nigal poliyanu nigale njgalkku nalla ishttanu ❤❤❤
Далее
I Built a SECRET Lamborghini Dealership!
33:02
Просмотров 6 млн