Тёмный
No video :(

Ep#31 - ബം​ഗാളികളുടെ ​ഗ്രാമത്തിൽ | Chakla - West Bengal Village | 2nd GIERR 

Route Records By Ashraf Excel
Подписаться 686 тыс.
Просмотров 197 тыс.
50% 1

വെസ്റ്റ് ബം​ഗാളിലെ നോർത്ത് 24 പർ​ഗാനാസ് ജില്ലയിലെ ചക്ല ​എന്ന ​ഗ്രാമത്തിലൂടെ.
--------------------------------------
English Cafe
WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91773660...
Instagram: ...
Facebook: / englishcafetraininghub
RU-vid: / @englishcafeofficial
--------------------------------------
Ashraf Excel Uncut: / @ashrafexceluncut5037
--------------------------------------
with ‪@b.bro.stories‬ and ‪@trialsofsr‬
BBN World Travel: / @b.bro.stories
--------------------------------------
Cooking and Life Style Channel by FEBINA ASHRAF
/ @liferecordsbyfebinaas...
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
-----------------------------------------
Subscribe our second channel here
Life Records By Febina Ashraf Excel
/ @liferecordsbyfebinaas...
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#WestBengal #2ndGIERR #GreatIndiaExpedition

Опубликовано:

 

30 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@user-mu4ek8fd3j
@user-mu4ek8fd3j 3 года назад
ദീദിയുടെ സന്തോഷം നിറഞ്ഞ മുഖം കാണാൻ കാത്തിരിക്കുന്നു...👍👍
@emmishiji2911
@emmishiji2911 3 года назад
അതെ...
@azeesazees4697
@azeesazees4697 3 года назад
@@emmishiji2911 ende Sister inde Peru emmi enna
@user-mu4ek8fd3j
@user-mu4ek8fd3j 3 года назад
@@hyderali9250 മനസിലായില്ല
@desertlover9123
@desertlover9123 3 года назад
@@user-mu4ek8fd3j ഇത് വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കഥയുടെ പേരല്ലേ അനൽ ഹഖ്?
@eismail007
@eismail007 3 года назад
Ya..
@createaccording318
@createaccording318 3 года назад
ആദ്യം ഞാൻ അഷ്റഫ്ക്കാന്റെ 2d gieer എല്ലാ എപ്പിസോഡും കണ്ടവർ ലൈക്
@hakeemalungal6029
@hakeemalungal6029 3 года назад
ഇത് വരെ ഉള്ളത് കണ്ടു ഇപ്പൊ ഇതും കാണുന്നു
@manohart55
@manohart55 3 года назад
❤️💛❤️💛🆗☂️
@STArecords
@STArecords 3 года назад
റൂട്ട് റെക്കോർഡ്സ് ഫാൻസ്‌ ഇവിടെ വന്ന് ലൈക് അടിച്ച് വീഡിയോ മുഴുവനായിട്ട് കാണൂ
@ibrahimib8047
@ibrahimib8047 3 года назад
വെറും പാടം ആണ് നമ്മുടെ നാട്ടിലും ഉണ്ട് ഇത്‌ ഓക്കേ
@priyamiraclevlogs743
@priyamiraclevlogs743 3 года назад
ഞാൻ
@antonyf2023
@antonyf2023 3 года назад
യൂട്യൂബർ ആണെന്ന് പാവം ഗ്രാമീണർ പോലും മനസ്സിലാക്കി അതുകൊണ്ട് തന്നെ ആയിരിക്കും കാരറ്റു സമ്മാനിച്ചത്..
@ranjithc4089
@ranjithc4089 3 года назад
ഇവിടെ അല്ല ലൈക്കും കമന്റും വേണ്ടുന്നത് അത് അവർക്കാണ് വേണ്ടത് ദയവിഇതുപോലെ ഉള്ള പരുപാടി നിർത്തുക
@babupoulose6180
@babupoulose6180 3 года назад
അഷറഫ് ബായിയുടെ അവതരണമാണ് എന്നെ Route records കാണാൻ കൂടുതൽ പ്രേരിപ്പിക്കുന്നത് അതുപോലെ അതുപോലെ തന്നെ ബിബിൻ ബ്രോയുടെ നിഷ്കളങ്കമായ ചിരിയും❤️❤️
@Ajith-kc8dg
@Ajith-kc8dg 3 года назад
ഇന്ത്യയുടെ അത്മവ് ഗ്രാമങ്ങളിൽ അത് പ്രാബല്യത്തിൽ വരുത്തുന്ന അഷറഫ് ഇക്ക 💙
@neejithregon1397
@neejithregon1397 3 года назад
Vobin super short
@musthuvlogs6500
@musthuvlogs6500 3 года назад
♥️
@DarkBoyGaming
@DarkBoyGaming 3 года назад
നമ്മൾ കാണാത്ത കാഴ്ചകളിലേക്ക് നമ്മളെ കൂട്ടികൊണ്ട് പോകുന്ന അഷറഫ് ഇക്ക മുത്താണ്..!😉💕
@kukkuvishnu4172
@kukkuvishnu4172 3 года назад
ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണ്. പൂജ ചേച്ചിയുടെ amazing afrika യിലെ കമന്റ്‌ കണ്ടുകൊണ്ടു വന്നതാണ്.. ഇന്നലെയും ഇന്നുമായി ഒരുവിധം വീഡിയോസ് ഒക്കെ കണ്ടു.. താങ്ക്സ് ഇക്ക.. ഇത്രയും, നല്ല കാഴ്ചകൾ സമ്മാനിക്കുന്നതിനു ❤️😍😍🌹🌹💕
@oblivion_007
@oblivion_007 3 года назад
ദീദി വീട് കിട്ടുന്ന കാര്യം അറിഞ്ഞോ? പുള്ളിക്കാരിയുടെ സന്തോഷം നിറഞ്ഞ പ്രതികരണം കാണാൻ ആഗ്രഹം ഉണ്ട്
@ErshadNizar
@ErshadNizar 3 года назад
Waiting
@riyasalimecheri9617
@riyasalimecheri9617 3 года назад
Njanum waiting
@user-tt1oe9rq1b
@user-tt1oe9rq1b 3 года назад
വെയ്റ്റിംഗ്
@sunitasandeep6289
@sunitasandeep6289 3 года назад
Me too waiting for that Happy moment.
@praveenachandroth3073
@praveenachandroth3073 3 года назад
Waiting
@USCREATION00
@USCREATION00 3 года назад
നിങ്ങളുടെ അവതരണം അതാണ് വീണ്ടും വീണ്ടും നിങ്ങളുടെ അടുത്തേക്ക് ആകർഷിച്ചു വരുന്നത്
@anjubabu4294
@anjubabu4294 3 года назад
സത്യം
@faziljalal4951
@faziljalal4951 3 года назад
Yes 🤙🤙🤙
@RiyasAamiAbdulla
@RiyasAamiAbdulla 3 года назад
ഒഡീഷയും ബംഗാളും ഉൾപ്പടെ നോർത്ത് ഈസ്റ്റ് വരെയുള്ള മിക്കവാറും സംസ്ഥാനങ്ങളും മുമ്പൊരിക്കൽ ഒറ്റക്ക് യാത്ര ചെയ്തതാണെങ്കിലും ഓരോ യാത്രകളും പുതിയ അനുഭവങ്ങൾ ആയിരിക്കും എന്ന കാരണം കൊണ്ടാണ് സെക്കൻ്റ് ഗിയറിൻ്റെ ഭാഗമാവാൻ തീരുമാനിച്ചത്. പ്രതീക്ഷിക്കാതെ വന്ന ഒരു കോളിൽ യാത്ര പാതി വഴിയിൽ അവസാനിപ്പിക്കേണ്ടി വന്നു. സച്ചുവിനെയും നാസറിനെയും റൂട്ട് റെക്കോർഡിസിന് പരിചയപ്പെടുത്താൻ കാരണക്കാരനായി എന്ന വലിയ സന്തോഷം ഉള്ളപ്പോ തന്നെ സബീൽ ബ്രോനെ ടെൻ്റിൽ തനിച്ചാക്കി പോരേണ്ടി വന്നതിൽ സങ്കടമുണ്ട്. യാത്ര തുടരുക. സന്തോഷത്തോടെ ഇരിക്കുക. തുടർന്നുള്ള യാത്രകൾക്ക് ആശംസകൾ. കാഴ്ചക്കാരനായി ഞാനും കൂടെയുണ്ടാകും❤️💙
@nsnsns5786
@nsnsns5786 3 года назад
Ningal randu perum join cheythappol negetive paranjavar ippol positive paranju thudangiyirunnu athanu ningal 4 perudeyum power
@its_aravind
@its_aravind 3 года назад
നിങ്ങൾ ലോക രാജ്യങ്ങൾ ഒന്നും പോകണ്ട കേട്ടോ..,, നമ്മുടെ ഇന്ത്യയിലെ ഇതുപോലെ ഉള്ള സ്ഥലങ്ങൾ മതി...... കണ്ണിനു ഒരു കുളിർമ്മ ആണ് ഈ ജീവിതം ഒക്കെ കാണുമ്പോൾ... ❤️❤️❤️❤️
@vasubhaifernswala2486
@vasubhaifernswala2486 3 года назад
Totally agree with you. We have so many beautiful places in India itself!
@trialsofsr
@trialsofsr 3 года назад
ഒറ്റ ബൗളിൽ 36 അടിച്ച അഷ്‌റഫ്‌കാക്‌ ഇരിക്കട്ടെ ഇന്നത്തെ like😉❤
@rubiya3966
@rubiya3966 3 года назад
Ningal thirichu poyo
@shereefmtp
@shereefmtp 3 года назад
സബീലെ, ചാനലിൻറെ പേര് എന്താ ചേഞ്ച് ചെയ്തേ?
@aburabeea
@aburabeea 3 года назад
ഷബീൽ ബ്രോ അഷ്റഫ് ബ്രോ യോട് ഗ്രാമീണ കാഴ്ചകൾ ഷൂട്ട് ചെയ്യാൻ സോണി ക്യാമറ ഉപയോഗിക്കാൻ പറയൂ ഗോപ്രോ യിലെ വീഡിയോകൾ ക്ലാരിറ്റിയും വെളിച്ചവും കുറവാണ്. നമ്മുടെ കമന്റ് ഒന്നും അഷ്റഫ് ബ്രോ നോക്കാറില്ല എന്ന് തോന്നുന്നു തിരക്കായത് കാരണം റിപ്ലൈ ഒന്നും കാണുന്നില്ല അതുകൊണ്ടാണ് ബ്രോയോട് പറയുന്നത്.
@safulroyaltigamingyt2816
@safulroyaltigamingyt2816 3 года назад
@@aburabeea njanum parayanamenn agrahichathan
@aburabeea
@aburabeea 3 года назад
@@safulroyaltigamingyt2816 👍
@dilshamk4654
@dilshamk4654 3 года назад
പാവം Route Records ആരെയും വെറുപ്പിക്കാതെ തന്റെ നീണ്ട യാത്രകൾ ഭംഗിയായി 30 -35 മിനിറ്റിനുള്ളിൽ ഒതുക്കി എല്ലാവരിലും എത്തിച്ച അഷ്‌റഫ് ബ്രോക് ഒരു ലൈക്..
@nihaln7067
@nihaln7067 3 года назад
പെണ്ണുങ്ങൾ പോവുമ്പോൾ മാത്രം ഒരു ശുഷ്കാന്തി🤣🤣.... Bb bro😍😍😍
@bijupn7739
@bijupn7739 3 года назад
😂😂
@ajar9758
@ajar9758 3 года назад
Pwoli bro😍
@fq3153
@fq3153 3 года назад
🤩🤩
@powerelectronics8640
@powerelectronics8640 3 года назад
😂😂😂😂😂😍✔👍
@jamesbond-dv3xm
@jamesbond-dv3xm 3 года назад
കമന്റ്‌ ഇടാറില്ല പക്ഷെ ഓരോ വിഡീയോയും കാത്തിരുന്നു കാണാറുണ്ട്😍😍 ഒരിക്കലും നേരിൽ കാണാൻ ചാൻസില്ലാത്ത സ്ഥലങ്ങളും അവിടുത്തെ ജനങ്ങളുടെ ജീവിത രീതികളും നേരിൽ കാണുന്ന ഫീലോടെ വളരെ മനോഹരമായി അവതാരിപ്പിക്കുന്ന ബ്രോയോട് സ്നേഹവും നന്ദിയും അറിയിക്കുന്നു 😍😍
@ksa7010
@ksa7010 3 года назад
അങ്ങനെ അഷ്റഫ് ഇക്കാ യുടെ നോട്ടിഫിക്കേഷനും എത്തി ഇനി നല്ല ഗ്രാമീണ കാഴ്ചകൾ കാണാം 😍😍
@faziljalal4951
@faziljalal4951 3 года назад
Yes 🤙🤙🤙
@nikupp3797
@nikupp3797 3 года назад
Ella travel video yum gafoorka dosth comment njan mathram anoo notice cheythe?
@favasfavas6683
@favasfavas6683 3 года назад
@@nikupp3797 alla nhanum kandu ayal kumbidi anu😂
@rajeevdonpalakkad4640
@rajeevdonpalakkad4640 3 года назад
Yes
@nr-vu9dz
@nr-vu9dz 3 года назад
ഒരു ഗ്രാമത്തിലേക്ക് ചെന്നാൽ അതിന്റെ അടിവേരും ചരിത്രവും വരുമാനവും എല്ലാം വിശദമായി പറയുന്ന രീതി മറ്റ് ചാനലുകളിൽ നിന്ന് വിത്യസ്തമാക്കുന്നു സുപ്പർ
@muneertp8750
@muneertp8750 3 года назад
ഡെയിലി വീഡിയോ ഇടാത്തതിൽ പ്രതിഷേധിച്ചു route records fans GCC ഘടകം ഈ വരുന്ന feb 30 നു അഷ്‌റഫ്‌ ന്റെ വീട്ടിലേക്ക് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു. പങ്കെടുക്കുക, വിജയിപ്പിക്കുക: nb: റാലിയിൽ പങ്കെടുക്കുന്നവർക് സമാപന വേളയിൽ life records ന്റെ വക പാലക്കാടൻ ബിരിയാണി ഉണ്ടായിരിക്കുമെന്ന് സംഘടകർ അറിയിച്ചിട്ടുണ്ട്
@ramyaanil9519
@ramyaanil9519 3 года назад
😆😆
@sreejasreeja8282
@sreejasreeja8282 3 года назад
😄😄😄😄😄
@nihaln7067
@nihaln7067 3 года назад
അയിന് 🤣
@siyabiji1331
@siyabiji1331 3 года назад
ബിരിയാണി പാഴ്സൽ അയയ്ക്കുമോ..
@Ammoos125
@Ammoos125 3 года назад
😀😀😀
@asharafalavi
@asharafalavi 3 года назад
റിയാസ് ഒളിഞ്ഞുനിന്ന് രസ്ഗുള്ളയുടെ മിട്ടാപാനി കുടിക്കുന്നത് ആരൊക്കെ ശ്രദ്ധിച്ചു
@rahilarazak5325
@rahilarazak5325 3 года назад
Kande
@anilanu1015
@anilanu1015 3 года назад
Camera kanathe irikanaaa
@vysakhthodupuzha1677
@vysakhthodupuzha1677 3 года назад
🤣😆😆
@baburajnk6183
@baburajnk6183 3 года назад
ബംഗാൾ നമ്മൾ കേരളം പോലെ എന്ന് പറയാറുണ്ട് പക്ഷെ ജാതിയും ഉച്ചനീചത്വങ്ങളും ഇത്രയുണ്ടെന്ന് അറിയില്ലായിരുന്നു എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാട് എത്രയോ ഭേദം
@joseban8272
@joseban8272 3 года назад
Communism destroyed this state
@adithsudheer3234
@adithsudheer3234 3 года назад
@@joseban8272 yaa truly communism destroyed these areas...but this is not happening here becoz there is shif of power alternatively...but in bengall 35 yrs continuos rule by communist
@aiswaryaaishu5009
@aiswaryaaishu5009 3 года назад
Sathyam bangal veruthu keralam thanne swargam
@Nandha-Kishore
@Nandha-Kishore 3 года назад
അവിടെ ജാതി നല്ല പോലെ ഉണ്ട് പക്ഷേ, അയിത്തം കുറവാണ് .
@kamalk.m.m4287
@kamalk.m.m4287 3 года назад
താങ്കളുടെ സുഹൃത്തുക്കളെ ( റിയാസ് , സബീൽ) വീഡിയോയിൽ മാറ്റിനിർത്തുന്നതായി തോന്നുന്നു. ,ആദ്യ വീഡിയോയിൽ വന്ന നെഗറ്റീവ് കമൻ്റ് കാര്യമായി എടുക്കേണ്ട.
@jasminjasmin7743
@jasminjasmin7743 3 года назад
എനിക്കും തോന്നി 🤔
@dreamgirl3049
@dreamgirl3049 3 года назад
Ys enikkum thonni...... Chilapo first video yill negative comments kannddathu konddu avaru videosill varaathadhu aaano ariyilla...
@shajahanshajahanmahlari1483
@shajahanshajahanmahlari1483 3 года назад
എനിക്കും തോന്നി
@fazalforever3721
@fazalforever3721 3 года назад
Sheriyaa... Kore video s ilum note cheyyunnund avar rand pereyum avoid cheyyunnad feel aavunnu.. Sabeel nde face il kaanaam ad
@subairakkiyampadam4247
@subairakkiyampadam4247 3 года назад
എനിക്കും തോന്നി
@yusrastudyvlog8570
@yusrastudyvlog8570 3 года назад
വാചക കസർത്തില്ലാത്ത ആക്രാന്തവും പോക്രാത്തരവും🤭 ഇല്ലാത്ത വളരെ ലളിതവും സുന്ദരവുമായ അവതരണം
@q_techie572
@q_techie572 3 года назад
ആ ഹോട്ടലിൽ ഇരുന്ന് ഫുഡ് കഴിക്കുന്ന കുട്ടിയെ കണ്ടപ്പോൾ സങ്കടമായി .. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇന്ത്യയിൽ വിഭാഗിയത /ജാതീയത ഉണ്ടെന്നറിയുമ്പോൾ സ്വയം പുച്ഛം തോന്നുന്നു
@ROY-wu2cq
@ROY-wu2cq 3 года назад
അതൊന്നും സാരല്ല്യാന്ന്; ഇന്ത്യ തിളങ്ങുകേം കുതിയ്ക്കുകേം ഒക്കെ ചെയ്യുന്നുണ്ടല്ലോ.
@linson166
@linson166 3 года назад
കേരളത്തിൽ ജനിക്കാൻ പറ്റിയതിൽ ഒരുപാട് അഭിമാനം 💓💓💓😍😍 ബിബി ബ്രോ അടിച്ചു മാട്ടേൽ കയറ്റിയിട്ടുണ്ട് 😂😂 നല്ല പ്രയോഗം 💞💞
@sadiq509
@sadiq509 3 года назад
ഇദ്ദേഹത്തിന്റെ വീഡിയോ കാണാൻ നമ്മുടെ പിന്നീട് പ്രേരിപ്പിക്കുന്നത് എന്തെന്ന് വെച്ചാൽ അവതരണ ശൈലി തന്നെയാണ് അത്ര മനോഹരമാണ്
@aburabeea
@aburabeea 3 года назад
വീഡിയോയുടെ lenght 45 മിനിറ്റ് എങ്കിലും ആക്കി കൂടെ ബ്രൊ. ഗ്രാമീണ കാഴ്ചകൾ എല്ലാം അടിപൊളിയാണ് അഷ്റഫ് ബ്രോ ഗ്രാമീണ കാഴ്ചകൾ ഷൂട്ട് ചെയ്യുമ്പോൾ ഗോപ്രൊ ക്ക് പകരം സോണി ക്യാമറയിൽ ഷൂട്ട് ചെയ്യു ഗോപ്രോ ക്യാമറയിലുള്ള വിശ്വൽസിന് വെളിച്ചവും ക്ലാരിറ്റി യും വളരെ കുറവാണ്.
@santhatulasidharan2653
@santhatulasidharan2653 2 года назад
ഇന്തയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണെന്ന് ഈ വീഡിയോകൾ ആവർത്തിച്ചുറപ്പിക്കുന്നു.വല്ലാത്ത ഹരമാണിപ്പോൾ അഷ്റഫിൻരെ യാത്രാവിവരണങ്ങൾ..സത്യസന്ധമായ കാഴ്ചകൾ..ഏതു ദുരിതാവസ്ഥയിലും മനുഷ്യരെ സ്നേഹം കൊണ്ട് സൽക്കരിക്കുന്ന ഗ്രാമീണർ..വലിയ നമസ്കാരം അഷ്റഫ്..ലയിച്ചിരുന്നുപോയി ലേ ലഡാക്കും ദ്രാസും,ശ്രീനഗറും,കാർഗിലുമൊ.ക്കെ..സ്നേഹംനിറഞ്ഞ നന്ദി..🙏🙏🤩🤩
@AmericanAchayan
@AmericanAchayan 3 года назад
Asharaf... താങ്കളുടെ അവതരണ രീതി... ഒരു കോലാഹലങ്ങളും ഇല്ലാതെ യഥാർത്ഥ ഇന്ത്യയെ ഇന്ത്യയുടെ ഗ്രാമങ്ങളെ ഞങ്ങൾക്ക് കാണിച്ചു തരുന്ന നിങ്ങൾക്കു ആശംസകൾ....be safe.
@azvadva9312
@azvadva9312 3 года назад
This man needs to be appreciated for the original contents... Dear RU-vid please Let his channel hit a million as soon as possible...!!!
@aneesh823
@aneesh823 3 года назад
like അടിച്ചിട്ടുണ്ട് ..... രാത്രിയെ video മുഴുവൻ കാണാൻ പറ്റു....🙏
@ashifatm100
@ashifatm100 3 года назад
ഞാൻ സാധാരണ കമന്റ് എഴുതിയാണ് പോക്കാറ്🤪
@junaisjunu1880
@junaisjunu1880 3 года назад
Njanum
@moiduttykc6993
@moiduttykc6993 3 года назад
39കൊല്ലം തുടർച്ചയായി കമ്യുണിസ്റ്റ് കാർ ഭരിച്ച നാട് ഇപ്പോളും അയിത്തം
@ibrahimib8047
@ibrahimib8047 3 года назад
ഇന്ന് ആരാ കേരളം ബരികുനെ ഒന്ന് പറഞ്ഞു തരാമോ
@nsnsns5786
@nsnsns5786 3 года назад
@@ibrahimib8047 athinte ariyanund
@eajas
@eajas 3 года назад
ബ്രോ ഇതിൽ രാഷ്ട്രീയം കലർത്തല്ലേ ,യാത്ര ആസ്വദിക്കാൻ വരുന്നവർ ആണ് എല്ലാരും 👍
@muhammedfayiz6412
@muhammedfayiz6412 3 года назад
ഇവിടയും വേണോ സർ ഇതൊക്കെ .? കഷ്ടം തന്നെ ...
@joseban8272
@joseban8272 3 года назад
Communism destroyed this beautiful land....😢😢
@Linsonmathews
@Linsonmathews 3 года назад
ലാസ്റ്റ് എത്തി... ബംഗാളിലെ കാഴ്ചകൾ 👍❣️
@riyasriyaspallikkal1303
@riyasriyaspallikkal1303 3 года назад
പെൺകുട്ടികളെ കാണുമ്പോ ഒരിളക്കം b-bro ക്ക് 😆😆😆നല്ല രസാണ് ഇങ്ങളെ വാർത്താനും അവതരണവും കേൾക്കാൻ 👍👍👍
@shibilullahsworld8824
@shibilullahsworld8824 3 года назад
ഞാൻ കാത്തിരുന്ന് കാണുന്ന ഒരേ ഒരു ചാനൽ
@chaduuhhh
@chaduuhhh 3 года назад
E bull jet
@nsnsns5786
@nsnsns5786 3 года назад
@@chaduuhhh E FOOL JETTY
@imageoautomation
@imageoautomation 3 года назад
വരൂ നമുക്ക് ഗ്രാമങ്ങളിൽ രാപ്പാർക്കാം❤️ അഷ്റഫ് ബ്രോ & ബി ബ്രോ യുടെയും യാത്രക്ക് ആശംസകൾ🥰👍
@rajeshnr4775
@rajeshnr4775 3 года назад
അഷ്റഫ് ഭായി അടിപൊളി വീഡിയോ 👍👍👍 എത്തുന്ന എല്ലാ സ്ഥലത്തും ഉള്ള പ്രത്യേകതകളും കൃത്യമായി ഞങ്ങളിലേക്ക് എത്തിക്കുകയും വിയോചിപ്പുള്ള കാര്യങ്ങൾ യാതൊരു മടിയും ഭയവുമില്ലാതെ ശക്തവും വ്യക്തവുമായി പറയുകയും ചെയ്യുന്ന താങ്കൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ നമ്മുടെ കാഴ്ചപ്പാടുകളാണ് നമ്മളെ മറ്റുള്ളവരിൽ നിന്നും വ്യതസ്ഥനാക്കുന്നത് ജീവിക്കാൻ മാർഗ്ഗമില്ലെങ്കിലും ജാതിവ്യവസ്ഥ നിലനിന്നു കാണണമെന്ന് ആഗ്രഹമുള്ള ആളുകൾ ഉള്ളിടത്ത് വലിയ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടാക്കാൻ പോകുന്നില്ല. അവിടങ്ങളിൽ പാവപ്പെട്ടവൻ എന്നും പാവപ്പെട്ടവനായും കാശുള്ളവന്മാർ കൂടുതൽ സമ്പന്നരായും നിലനിൽക്കുo അതിന്റെ തെളിവാണ് ഹോട്ടലിൽ ദക്ഷണം കഴിക്കുന്നപ്ലേറ്റിൽ പോലും കാണുവാൻ സാധിക്കുന്നത് . അൽപ o പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇത്തരം ഒരു തെമ്മാടിത്തരം പരസ്യമായി കാണിക്കാൻ കേരളത്തിൽ ആരും മുതിരുകയില്ല അങ്ങിനെ ചെയ്താൽ ആരും കൈയ്യും കെട്ടി നോക്കിയിരിക്കുകയുമില്ല
@renjith1177
@renjith1177 3 года назад
Mattulla vlogersil നിന്നും വ്യത്യസംമായി.. ഗ്രാമ ഹൃദയങ്ങളിയ്ക്കു ഇറങ്ങി ചെന്ന്.. അവരുടെ normal ജീവിധ രീതികൾ നമ്മളിലേക്ക് എത്തിക്കുന്ന അഷ്‌റഫ്‌ നിങ്ങൾ പൊളി ആണ്...
@munir570
@munir570 3 года назад
വീഡിയോ പണ്ട് വീക്കിലിക്ക് വേണ്ടി കാത്തിരിക്കുന്നത് പോലുണ്ട്
@noufal3922
@noufal3922 3 года назад
Kodumunda hai
@M3RECORDSm3
@M3RECORDSm3 3 года назад
M3 Records ente channel anu
@marutharajm8418
@marutharajm8418 3 года назад
ഇക്കയിലൂടെ ഇന്ത്യയെ ചുറ്റികാന്നാൽ ഈ എപ്പിസോഡിലും തുടരുന്നു... അടിപൊളി... വർക്ക്‌ കഴിഞ്ഞു കുറച്ച് സമയമേ കിട്ടാറുള്ളു ചില വീഡിയോ കൾ വൈകിയാണ് കാണാറ് പറയാൻ വാക്കുകളില്ല.. സൂപ്പർ ദിദി യുടെ വീടു പണിക്കുള്ള എന്റെ ചെറിയ ഒരു തുക അടുത്ത ദിവസം അയക്കുന്നുണ്ട് സാലറി അടുത്ത ദിവസങ്ങളിലെ കിട്ടൂ... ഇക്ക നിങ്ങളുടെ ഈ യാത്ര അതിന്റെ പൂർണ്ണതയിൽ എത്തട്ടെ അഭിനന്ദനങ്ങൾ....
@bijukumar393
@bijukumar393 3 года назад
Ashraf bhai ഞാൻ താങ്കളുടെ ആദ്യകാലsubscribers ൽ ഒരാളാണ് മറ്റു vloger മാരിൽ നിന്നും വ്യത്യസ്തമായി താങ്കളുടെ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക Feel ഉണ്ടായിരുന്നു അന്ന് താങ്കൾ തനിച്ചായിരുന്നു ഇപ്പോൾ ആളുകൾ കൂടി സംസാരം കൂടി കാഴ്ചകൾ കുറഞ്ഞു ഇത് എൻ്റെ മാത്രം അഭിപ്രായമാണ് positive ആയി എടുക്കുക
@zmrpoomadam3086
@zmrpoomadam3086 3 года назад
ക്യാമറയിൽ നിന്ന് മാറി നിന്ന് ഷുഗർ സിറപ് കുടിക്കുന്ന ലെ റിയാസ് 😉🤩
@musthunani6837
@musthunani6837 3 года назад
അഷറഫ്ക്ക ഇഷ്ടം❤ ബി ബ്രോ ഇഷ്ടം ❤
@asminsuhair5388
@asminsuhair5388 3 года назад
Gd
@sukumarankk867
@sukumarankk867 Год назад
ഇന്ത്യയുടെ. ആത്മാവ്. ഗ്രാമങ്ങളിൽ. കുടികൊള്ളുന്നു. എന്നാ. രാഷ്ടപ്പെതാവിന്റെ. വാക്കുകൾ. അനോർത്തമാക്കുന്ന. കാഴ്ചകളാണ്. അഭിനന്ദനങ്ങൾ.
@__vibe__
@__vibe__ 3 года назад
റിയാസേ കർളെ നി പോണ്ടാ നിന്നെ അട്ടപ്പാടി എപ്പിസോഡ് മുതൽ കാണാൻ തുടങ്ങിയതാണ് ഭയങ്കര ലൈകാണ് ബ്രോ നിന്നെ🥰
@sanssans4365
@sanssans4365 3 года назад
മനോരമ ട്രാവലറിൽ ചക്ല ഗ്രാമത്തെ കുറിച്ച് വായിച്ചിരുന്നു നാസർ ബന്ധു ബായിക്ക് ഒരു 👍
@raheebmalappuram6481
@raheebmalappuram6481 3 года назад
👍 അസൂയ തോന്നുന്നു,വായന തീരെ ഇല്ലാതായി..
@never610
@never610 3 года назад
സഞ്ചാരം എപ്പിസോഡിൽ കണ്ടിരുന്നു ഇതുപോലേ ഗുജറാത്തിലെ കച് മരുഭൂമിയിലെ നാടോടി ഇടയന്മാർ പാൽ ചൂടാക്കി പാൽക്കട്ടി ഉണ്ടാക്കി വിൽക്കുന്നുണ്ട്
@abyansherif2833
@abyansherif2833 3 года назад
പുതിയ എപിസോട് മുതൽ പുറകിലോട് കണ്ടുവരുന്ന ഞാൻ 🙃 ഇ chanel ഇത്രത്തോളം രസമുണ്ടെന്ന് ഇപ്പോളാണ് മനസ്സിലായി
@akhilsooraj2169
@akhilsooraj2169 3 года назад
റിയാസ് ബ്രോയെ ഒത്തിരി ഇഷ്ടായിരുന്നു💖. ഒരു ശുദ്ധനായ നിഷ്കളങ്കനായ ഒരാളെ പോലെ തോന്നി💖💖. വല്യ ശബ്ദ കോലാഹലങ്ങൾ ഒന്നും ഇല്ലാതെ ഒതുങ്ങി നിൽക്കുന്ന ഒരു പാവം മനുഷ്യൻ💖💖💖. എനിക്ക് അദ്ദേഹത്തിന്റെ ചിരി വളരെ ഇഷ്ടമായിരുന്നു. വരും വീഡിയോസിൽ മിസ്സ്‌ ചെയ്യും.😥
@younas-xl7ut
@younas-xl7ut 3 года назад
അശ്രഫ് തങ്കൾ ഓരോ ദിവസോം ആൾഫുദ പേടുത്തുന്നു ആശംസകൾ ❤❤❤❤❤❤🌹🌹🌹🌹🌹🌹🌹
@BikeLifeSachinks
@BikeLifeSachinks 3 года назад
B bro യുടെ സംസാരം പൊളിയാ കേട്ടോ ✌️✌️✌️✌️
@yesodaragavanyesoda1901
@yesodaragavanyesoda1901 3 года назад
ലോക കാഴ്ചകൾ കാണിക്കാൻ ഇഷ്ടം പോലെ യാത്രികരുണ്ട് ഇതുപോലുള്ള ഗ്രാമീണർക്കിടയിൽ താമസിച്ച് അവരുടെ ജീവിതങ്ങൾ പച്ചയായി ഇത്ര ലളിതമായി കാണിച്ച് തരുന്ന അഷറഫും ടീമും ദൈവം അനുഗ്രഹിച്ച് ഇനിയും പുതിയ പുതിയ കാഴ്ചകൾ ഞങ്ങളിലേക്കെത്തിക്കാൻ കഴിയട്ടെ ഞങ്ങളുടെ കുടുംബ പ്രാർത്ഥനയിൽ നിങ്ങളേയും ഉൾപ്പെടുത്തും
@twowheels002
@twowheels002 3 года назад
ബംഗാളിലെ ഗ്രാമീണ കാഴ്ചകൾ മനോഹരം ♥️ എങ്കിലും ഗ്രാമങ്ങളിലെ ജീവിതം കഷ്ടപ്പാട് നിറഞ്ഞതാണ് എന്നാലും അവർ സന്തോഷത്തോടെ ജീവിക്കുന്നു
@USCREATION00
@USCREATION00 3 года назад
അവരുടെ ഒരു സന്തോഷം. പിന്നെ vdo ക്ക് കാത്തിരുന്നു മടുത്തു
@oblivion_007
@oblivion_007 3 года назад
"പല നിറ കൂറുകൾ പല നാടുകൾ... ഇടയ്ക്കില പൊഴിഞ്ഞെല്ലിച്ച ജീവിത കാടുകൾ.... "
@maheshperikamana2800
@maheshperikamana2800 3 года назад
ഗ്രാമീണ ജീവിതം അടിപൊളി. കാരറ്റ്, ഉള്ളി കൃഷി സൂപ്പർ
@Cinecut623
@Cinecut623 3 года назад
ഇതു പോലെയുള്ള ഒരു വ്ലോഗ് ഹെവി തന്നെ.. ഇതുപോലെ മലയാളി കാണാത്ത സ്ഥലങ്ങൾ കാട്ടി തന്നതിന് ഒരു നന്ദി.. ഒരായിരം സ്നേഹത്തോടെ അഗസ്ത്യ 💞❤
@sajisabitha1505
@sajisabitha1505 3 года назад
വന്നല്ലോ സമാധാനം 👍👍
@shamsuthottungalparambil1057
@shamsuthottungalparambil1057 3 года назад
എന്തോ ഇയാളുടെ വീഡിയോ എനിക്കിഷ്ടാ
@faisalbabu8161
@faisalbabu8161 3 года назад
ഓരോ ദിവസവും വീഡിയോയിൽ ദീദിയുടെ കുടുംബത്തിന്റെ സന്തോഷം നിറഞ്ഞ ഒരു വീഡിയോ പ്രതീക്ഷിച്ചാണ് ഓൺ ചെയ്യുന്നത്..
@riyastp5803
@riyastp5803 3 года назад
ആ ചെറിയ പയ്യൻ നിങ്ങളെ എത്ര പെട്ടെന്നാ തിരിച്ചറിന്നത് (ഇതിൽ നിന്നും മനസ്സിലാക്കാം കുട്ടികളോടുള്ള നിങ്ങളുടെ പെരുമാറ്റം )eg:രാജസ്ഥാനിലെ നമ്മളെ kumkum മോൾ 🥰🥰
@abychacko879
@abychacko879 3 года назад
സബീലും റിയാസും ഉം മനഃപൂർവം ഒഴിഞ്ഞു മാറുന്നത് ആണോ വീഡിയോ യിൽ നിന്ന് അവര് വന്ന എപ്പിസോഡിൽ കുറേപേർ കുറ്റം പറഞ്ഞിരുന്നു അതാണോ കാരണം, അവരെയും കൂടെ കൂട്ടു ഇക്ക
@sweeteyes522
@sweeteyes522 3 года назад
അവർക്കു അമ്പലത്തോടൊക്കെ കുറച്ചു പ്രശ്നം ഉള്ളകൂട്ടത്തിൽ ആണെന്ന് തോന്നുന്നു
@abychacko879
@abychacko879 3 года назад
@@sweeteyes522 maybe
@harisreeeapholstery490
@harisreeeapholstery490 3 года назад
ബീ ബ്രോയുടെ സൂപ്പർ ബൗളിംഗ്
@Praveenkumar-kl2ut
@Praveenkumar-kl2ut 3 года назад
എനിക്കും പറയാനുള്ളത് അതാണ് അവർ സ്വയം മാറിനിൽക്കാൻ അനുവദിക്കരുത് അവരെയും കൂടെ കൂട്ടണം
@rishikesantg6636
@rishikesantg6636 3 года назад
ഒരു ദിവസം തമസിചാൽ. എന്താ വരുന്ന വീഡിയോസ് എല്ലാം അടിപൊളി അല്ലെ..... ....കാണാകഴ്ചകൽ. ഇനിയും പോരട്ടെ താമസിക്കാതെ.......
@mytraveldays
@mytraveldays 3 года назад
കളിച്ചും ചിരിച്ചും ചില കാര്യങ്ങൾ ചെയ്തും ഒരു അടിപൊളി യാത്ര ഉഷാർ ആയി മുന്നോട്ട് പോകട്ടെ
@faizalnk555
@faizalnk555 3 года назад
നല്ല ഒരു വ്ലോഗ് കാണണമെഗില് അഷ്‌റഫ് എക്സൽ ന്റെ വ്ലോഗ് തന്നെ കാണണം. Very realistic and knowledge oriented..
@amalaradhakrishnan3344
@amalaradhakrishnan3344 3 года назад
കാരറ്റ് തോട്ടത്തിൽ പേരക്ക റിയാസ്..😄😄
@RiyasAamiAbdulla
@RiyasAamiAbdulla 3 года назад
😀
@shaheermodern1778
@shaheermodern1778 3 года назад
നെഗറ്റീവ് കമന്റ്‌ ഇല്ലാത്ത ടൈം കൂട്ടാൻ വേണ്ടി അപേക്ഷിക്കുന്ന ഒരേ ഒരു ചാനൽ
@arjunlakshman266
@arjunlakshman266 3 года назад
രസഗുള കഴിക്കുന്നത് കണ്ടപ്പോൾ വായിൽ വെള്ളം വന്നൂട്ടാ😍😋🤤🤤🤤
@thegreatexplorer8777
@thegreatexplorer8777 3 года назад
സത്യം പറയാലോ അഷ്‌റഫ് ഭായ് ക്രിക്കറ്റ് കളി കണ്ടപ്പോ ശെരിക്കും കൊതി തോണി ........ഇങ്ങടെ കൂടെ ഒന്നു കളിക്കാൻ...😍👍🏻👍🏻👍🏻
@muhammedrafeek4349
@muhammedrafeek4349 3 года назад
ഒത്തിരി ഇഷ്ടമാണ് അഷ്റഫ് ഇക്കാനെ
@sameerthebusinessman2837
@sameerthebusinessman2837 3 года назад
കുടിൽ വ്യവസായങ്ങൾ കാണാൻ ഒരു പ്രത്യേക ഭംഗിയാണ് ❤😍👍ഇന്ത്യ യുടെ ആത്മാവ് റൂട്ട് റെക്കോർഡിൽ വളരെ മനോഹരം ആയി കാണിക്കുന്ന അഷ്‌റഫ്‌ നും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ നേരുന്നു 💝🤩
@firunisha6868
@firunisha6868 3 года назад
ഞാൻ ഒരു കൊൽക്കത്ത ആരാധകൻ ആണ്.. isl. Ipl... അത്പോലെ ഒരു കട്ട ദാദ ഫാൻ കൂടിയാണ്... അത്കൊണ്ട് കൊൽക്കത്തയിലെ ഓരോ വീഡിയോകളും സസൂക്ഷ്മം കാണുന്നുണ്ട്.... അഭിനന്ദനങ്ങൾ പ്രിയപ്പെട്ടവരെ
@febinmohammed9610
@febinmohammed9610 3 года назад
17.33. Ashrafka ithupole njangal old delhi poyapol kurach aalukal nilath hotelnu munnil kootam koodi irikunath kandu. Avark nammale pole hotelnullil kayari food kazhikan right illa avide. Masdoor vibagathil petavar. Manushyarude oru jeernicha jeevitha nilavaram kananamenkil nammal sarik keralam vidanam. Wallahi vallatha avastha an.
@manojsreedhar804
@manojsreedhar804 3 года назад
രസഗുളയുടെ പഞ്ചസാര വെള്ളം ക്യാമറ കണ്ണിൽ പെടാതെ കുടിക്കാൻ ശ്രമിച്ച റിയാസ് ബ്രോ ൻ്റേ ആ വലിയ മനസ്സ് കാണാതെ പോകരുത് 😀😀😀😀
@roykurientk2707
@roykurientk2707 3 года назад
ഗ്രാമണ ജീവിതത്തിന്റെ നേർ കാഴ്ചകൾ👍❤️
@pprahmarahmathulla9333
@pprahmarahmathulla9333 3 года назад
ഞാനാദ്യമായിട്ടാണ് നിങ്ങടെ വീഡിയോ കാണുന്നത്ഞാനൊരു ഹൊറർ ചിത്രം കണ്ട പോലെയായിരുന്നു അത് 40 മിനുട്ട് ആൻഡമാൻ? ക്ലൈമാക്സ് കാണാൻവീണ്ടും വീണ്ടും തിരയുകയായിരുന്നു ഈ വീഡിയോ കണ്ട് ഇപ്പോൾ സമാധാനമായി നന്മകൾ നേരുന്നു ഒരപകടവും വരുത്താതിരിക്കട്ടെ
@nava4212
@nava4212 3 года назад
@ 8 : സന പച്ച മലയാളത്തിൽ പനീർ (തിളച്ച പാലിലേക്ക് നാരങ്ങ നീര് ചേർത്താൽ സന കിട്ടും ) മിശ്രിതം തുണിയിൽ പൊതിഞ്ഞു മുകളിൽ ഭാരം കയറ്റി വെച്ചാൽ നല്ല കട്ടി യാകും
@thefalcon1293
@thefalcon1293 3 года назад
ഞാനും ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ഗ്രാമത്തിലെ കാഴ്ച്ചകാണ്.
@SharifJafar80
@SharifJafar80 3 года назад
ഇന്നത്തെ എന്റെ like riyas bro ക്ക് ❤❤
@nijeeshap8048
@nijeeshap8048 3 года назад
സ്വാഭാവികം...ആരാധകർ കാണുമല്ലോ..,,😊😊bb rocks
@balakrishnan841
@balakrishnan841 3 года назад
നല്ല വീഡിയോ. ഗ്രാമീണക്കാഴ്ചകൾ എത്ര മനോഹരം .
@shahulhameedkallumpuram727
@shahulhameedkallumpuram727 3 года назад
വീണ്ടും ഗ്രാമ കാഴ്ചകളുമായി റൂട്ട് റെക്കോഡ്സ് ♥️♥️♥️♥️
@joycedev2991
@joycedev2991 3 года назад
ബിബിൻബ്രോ ഇന്ന് ഗ്ലാമർ ആയിട്ടുണ്ടാല്ലോ... ❤❤
@bineshm7626
@bineshm7626 3 года назад
ഇന്ത്യയുടെ പിന്നാമ്പുറങ്ങൾ,❤️ നല്ല അവതരണ മികവ്👍
@MohammedAshraf680
@MohammedAshraf680 3 года назад
ഇങ്ങളെ കളി കണ്ടപ്പോൾ കുട്ടികൾ കളിക്കുന്നിടത് പോയി ഒരു ബോൾ എറിയാൻ പറഞ്ഞു വീണ്ടും വീണ്ടും എറിയിപ്പിക്കുന്നത് ഓർമ വന്നു 😄
@mollystephen1040
@mollystephen1040 3 года назад
Hii bros.. reminder ഇട്ട് കാത്തിരുന്നു കാണുവാ. First like nd coment.. ഇനി വീഡിയോ കാണട്ടെ..
@salifkuttippala1509
@salifkuttippala1509 3 года назад
അഷ്റഫ് കാ ഇഷ്ടം😍
@shameersm6015
@shameersm6015 3 года назад
ക്രിക്കറ്റ്‌ കളിയിലെ എഡിറ്റിംഗ് സൂപ്പർ...........👍
@sunitasandeep6289
@sunitasandeep6289 3 года назад
This (sana) is known as paneer in North India. In malayalam it may be known as palkatti, I think.
@tmjuraijvengad8966
@tmjuraijvengad8966 3 года назад
"ഹലോ വെൽക്കം റ്റു" "റൂട്ട് റെക്കോർഡ്സ്" "2ഗിയർ" എപ്പിസോഡ് "31"❤️💪💪💪💘❤️🚐❤️☑️
@bijeshjoseph4636
@bijeshjoseph4636 3 года назад
ഫസ്റ്റ് വ്യു വർ ഞാനാ
@SunilSunil-qv7yy
@SunilSunil-qv7yy 3 года назад
ഇങ്ങനെ ആവണം സൗഹൃദം. നിങ്ങളുടെ തമാശകളൊക്കെ നമ്മൾ ആസ്വദിക്കുന്നു ബ്രോസ്. കഴിഞ്ഞ ദീദിയുടെ vdo കണ്ടപ്പോൾ അവരോടു വീടിനു വേണ്ടി ക്യാഷ് കിട്ടിയ കാര്യം പറയുമെന്നും അപ്പോൾ അവരുടെ സന്തോഷം കാണാനും ഒരുപാട് ആഗ്രഹിച്ചു. Pls പെട്ടന്ന് അതൊന്നു കാണാൻ ആഗ്രഹം ഉണ്ട്.
@saidalavikunjukutty9807
@saidalavikunjukutty9807 3 года назад
അഷ്റഫ് ക്കാ ഞാൻ ബേഗ്ലൂരിലാണ് ഞാൻ താമസിക്കുന്ന വീട്ടിൻ്റെ ഓണർ ബംഗാളി യാ ണ് അദ്ദേഹത്തിൻ്റെ പേര് ഹിദേശ് ഘോഷ് എന്നാണ് നല്ല മനുഷ്യനാണ്Rmy Reten ആയാ ആളാണ്‌
@raffi650
@raffi650 3 года назад
കാത്തിരുന്നു മടുത്തവർ ആരൊക്കെ 🤕🤕🤕
@ponnuskuttan6955
@ponnuskuttan6955 3 года назад
Riyas 👋🏼👋🏼👋🏼....video adipoli..
@jafarmb7500
@jafarmb7500 3 года назад
ഓരോ നാട്ടിൽ ചെല്ലുമ്പോഴും ആ നാടിനോടും നാട്ടുകാരോടും ഇണങ്ങിചേരുന്ന എന്റെ പ്രിയപ്പെട്ട ബ്രോസ്... അഷ്‌റഫ്‌ ബ്രോക്ക് പറ്റിയ കോമ്പിനേഷൻ ബിബിൻ ബ്രോ...💐💞💐💞💐💞💐
@NMCViewfinder
@NMCViewfinder 3 года назад
Ith pole India karanganam ennu valiyoru agrahamayirunnu...sadhichilla, but ith njan estapedunna Route Records enna channelil koode kanumbozhum, estapetta ashraf bhaiyude vivranagaliloode kelkumbozhum AM VERY HAPPY ...
@raffi650
@raffi650 3 года назад
ട്രോൾ പൊളി 😇😇😇
@tomyperumbara6809
@tomyperumbara6809 3 года назад
അഷറഫ് ഇക്കയുടെ വീഡിയോ കാണാൻ കട്ട വെയ്റ്റിങ്
@eyesofajith9141
@eyesofajith9141 3 года назад
ഇനിയും തുടരട്ടെ നാടിൻ്റെ ആത്മാവറിഞ്ഞ യാത്രകൾ
@riyasriyaspallikkal1303
@riyasriyaspallikkal1303 3 года назад
റിയാസ് ഭായിക്ക് എന്നെപോലെതന്നെ പഞ്ചാര😆 നല്ല ഇഷ്ടാണ് ല്ലേ, ചുളിവിൽ ആ രസഗുളയുടെ വെള്ളം കുടിച്ചു മച്ചാൻ 😋😋😋എനിക്ക് മധുരം ഭയങ്കര ഇഷ്ടാണ്.
Далее
아이스크림으로 진짜 친구 구별하는법
00:17
Surxondaryoga biz chempionlarimiz bilan yetib keldik!
00:55