Тёмный

തമ്പി അണ്ണന്റെ അടിപൊളി തട്ടുകട |village style thattukada|street food kerala 

Street Food Kerala
Подписаться 451 тыс.
Просмотров 130 тыс.
50% 1

#thattukda #streetfoodkerala
#foodvlog
തമ്പി അണ്ണന്റെ അടിപൊളി തട്ടുകട |village style thattukada|street food kerala
പാലക്കാട് ഒറ്റപ്പാലം ഹൈവേയിൽ പറളി ചക്കാന്തറയിലാണ് തമ്പി അണ്ണന്റെ റോഡ് സൈഡ് തട്ടുകട
നൈസ് ദോശയും കൂടെ നാല് തരം സൈഡുകളും എണ്ണക്കടികളും ഇഞ്ചി ചായയും എല്ലാം ഉണ്ടിവിടെ
ഫ്രഷ് സാധനങ്ങൾ ആണ്
പ്രത്യേകത
പരിപ്പുവട 5 രൂപ
മുട്ട ബജി 5 രൂപ
ഉഴുന്നുവട 5 രൂപ
ഉള്ളിവട ഒരു പ്ളേറ്റ് 10 രൂപ
ഇഞ്ചി ചായ 10 രൂപ
ദോശ 10 രൂപ
വെങ്കായ ദോശ 10 രൂപ
രാവിലെ മുതൽ ഉച്ച വരേയും
ഉച്ച കഴിഞ്ഞ് മൂന്ന് മുതൽ രാത്രി വരെയും ആണ് കട ഉണ്ടാവുക
തമ്പി(ഇളങ്കോവൻ)
9497194592
Location 👇
maps.app.goo.g...

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 126   
@sdtech5151
@sdtech5151 3 года назад
Street ഫുഡ്‌ കേരള ഫാൻസ്‌ അടി like
@akcta2045
@akcta2045 3 года назад
തട്ട് കടയിലെ ദോശയും ചമ്മന്തി ഉസ്സാർ 😍💥പിന്നെ നമ്മളെ സ്വന്തം പരിപ്പ് വട കിടിലോസ്‌കി ഐറ്റംസ് 😍💥
@ousalkaruvannurousalkaruva168
@ousalkaruvannurousalkaruva168 3 года назад
ഇങ്ങനെ ഉള്ളവരെ ആണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്
@ajithraj767
@ajithraj767 3 года назад
💯
@sadhakkathullapk58
@sadhakkathullapk58 3 года назад
തമ്പി അണ്ണൻ സ്പെഷ്യൽ നാടൻ കടികൾ ടിഫിൻ കൊള്ളാം
@Linsonmathews
@Linsonmathews 3 года назад
തമ്പി അണ്ണന്റെ തട്ടുകട റെസിപ്പികൾ 😋👍
@ameertp1231
@ameertp1231 3 года назад
Super
@sudhakarc1787
@sudhakarc1787 3 года назад
நல்ல ஒரு தமிழ் தோசை வாழ்க நலமுடன் ............
@abhilashkerala2.0
@abhilashkerala2.0 3 года назад
Tamilnadu food👍👍 Anna 🙏🙏 Parippuvada fans.. SFK💪🏻💪🏻💪🏻
@anugnair5864
@anugnair5864 3 года назад
Katta fan❤️
@adarshrajan5518
@adarshrajan5518 3 года назад
ഇനിയിപ്പോ ഇതുകഴിക്കാൻ തമിഴ്നാട്ടിൽ പോവണ്ട ഇങ്ങോട്ട് വന്നാൽ മതിയല്ലോ. വിലയും സൂപ്പർ. സാധാരണക്കാർക്ക് നല്ലൊരു മുതൽക്കൂട്ടാണ് ഈ തട്ടുകട.
@shahnassharafudheen9747
@shahnassharafudheen9747 3 года назад
പാവം ചേട്ടൻ ജീവിക്കാൻ 🥰🥰
@StarCochin
@StarCochin 3 года назад
തമ്പി അണ്ണൻ ഇന്നു മുതൽ അണ്ണൻ തമ്പി 😎👏👍😍
@niyas2678
@niyas2678 3 года назад
Kollam Kerala ❤️ uyir
@asimmohd6687
@asimmohd6687 3 года назад
Kidu💕💕💕
@Swathy484
@Swathy484 3 года назад
ഞാൻ സ്കിപ്പ് ചെയ്യാതെ കാണുന്ന ഒരേ ഒരു വ്ലോഗറാണ് നിങ്ങൾ.... ചില ഇടത്ത് വീഡിയോയില് sound പ്രോബ്ലം ഉണ്ട്.....എന്തായാലും അടിപൊളി.. 😍
@FoodieGadi
@FoodieGadi 3 года назад
തമ്പി അണ്ണൻ കിടു 👏👏👏👏👌👌😋😋
@nithyanithyams7693
@nithyanithyams7693 3 года назад
Parippuvada Kanan nalla rasam und
@dineshraja8600
@dineshraja8600 3 года назад
Bro, ഭാഷ ഒരു പ്രശ്നമേയല്ല .... നമ്മുടെ ഭാതീയരല്ലേ .... അവർ പറയുന്നത് തമിഴാണെങ്കിലും തരുന്നതും, ഉദ്ദേശിക്കുന്നതും എല്ലാം ഉപഭോക്താക്കൾക്ക് എളിയ രീതിയിലുള്ള, നല്ല നാടൻ ഭക്ഷണ ഇനങ്ങളിൽ കഴിയുന്നത്ര ശുദ്ധവും വൈവിധ്യമാർന്ന പരിചരണവുമാണ് .... ഒരു ഉണ്ടുവണ്ടിയിൽ നടത്തുന്ന തട്ടുകടയിൽ ഇത്രയധികം ഏർപ്പാടുകളും ശുചിത്വവും കാണാൻ വളരെ ബുദ്ധിമുട്ടാണ് ... Bro അങ്ങിനെയൊരു ഖട കണ്ടുപിടിച്ച് കാണിച്ചു തന്നതിന് വീണ്ടും വീണ്ടും നന്ദി ..... എല്ലാ സമയത്തും ഉള്ള പോലെ, അതി മനോഹരമായ കാണികൾക്ക് ഉപയോഗപ്രദമായ ഒരു ഉഗ്രൻ വീഡിയോ ..... താങ്കളുടെ നിലവാരം അവർണ്ണനീയം തന്നെ ..... 👍👍👍👍👍👍
@StreetFoodKerala
@StreetFoodKerala 3 года назад
😍😍
@anniegeorgevadakkan2215
@anniegeorgevadakkan2215 2 года назад
Nannayitindu adipowli
@songlover194
@songlover194 3 года назад
നാടൻ ഭക്ഷണത്തിന് ഒരു പ്രത്യേക രുചിയാണ്
@vishnuaarav
@vishnuaarav 3 года назад
തമ്പി അണ്ണൻ 😍😍😍💞💞💞💞
@Acegram
@Acegram 3 года назад
കൊള്ളാം 😀
@argamings3342
@argamings3342 3 года назад
1st view and 1st comment💪
@varughesethomas8888
@varughesethomas8888 3 года назад
Thambi Annante Kada Super 👍👌👌 Food Kazhichal Good Teste
@krishnakumarParali
@krishnakumarParali 3 года назад
Thambi annan ayalvasi 😍
@ramshadpalakkad2972
@ramshadpalakkad2972 3 года назад
Polichu
@anzarsarang7465
@anzarsarang7465 3 года назад
Tamil style food super testy food.... Super video... 👏👏👏👏❤️❤️❤️
@faihan4211
@faihan4211 3 года назад
Street food kerala ഇഷ്ട്ടം ❤👌
@bijukoki7044
@bijukoki7044 3 года назад
Suuuuuuper😋😋👌👌👌👌
@VijayKumar-ou6ll
@VijayKumar-ou6ll 3 года назад
thambi supar..nalla varuvinge.......
@divyavignesh7517
@divyavignesh7517 3 года назад
Parippuvada kandittu crispy ayirikkunnu 👌👍
@gopimohan2847
@gopimohan2847 3 года назад
ആദ്യം ആയിട്ടല്ല അണ്ണാ കാണുന്നെ.... ലൈക് ചെയ്തു അണ്ണാ.... അണ്ണന് ഇങ്ങനെ ഓടി നടന്നു കഴിക്കാല്ലോ.... നമ്മളെ കൊതിപ്പിക്കാൻ...😄😄😄😄
@surekhaprabhu155
@surekhaprabhu155 3 года назад
Super 👌
@shajit1908
@shajit1908 2 года назад
Super
@jayachandran2646
@jayachandran2646 2 года назад
சூப்பர் super
@rajeshks3043
@rajeshks3043 3 года назад
Kollaam Nannayittundu,,
@shafeeque9205
@shafeeque9205 3 года назад
അടിപൊളി
@gokulnemmara513
@gokulnemmara513 3 года назад
Bro super 👌😍😍
@sdtech5151
@sdtech5151 3 года назад
First veiw
@arjunlakshman266
@arjunlakshman266 3 года назад
സൂപ്പർ😍😋😋😋😋🤤
@adithyaakash7562
@adithyaakash7562 3 года назад
New subscriber❤️❤️
@jomatgeorge6135
@jomatgeorge6135 11 месяцев назад
❤❤❤❤❤
@babirajbabi5359
@babirajbabi5359 3 года назад
എന്തിനാ sound കാണുമ്പോൾ അറിയാം ആ രുചി എന്റെ അഭിപ്രായം അന്നേ
@ummeror9199
@ummeror9199 3 года назад
Hakeemka super
@busywithoutwork
@busywithoutwork 3 года назад
Thambi anno.. Super.. Adipoli..
@rasheedvelladath1446
@rasheedvelladath1446 3 года назад
സൂപ്പർ ഭായ്..
@krisht1613
@krisht1613 3 года назад
Dedicated family..Hope they start a restaurant soon
@eye2vlogzz428
@eye2vlogzz428 3 года назад
❤️
@unnigokuldas2044
@unnigokuldas2044 3 года назад
Adipolii
@nixon447
@nixon447 3 года назад
Kidukki
@jishnuganesh7539
@jishnuganesh7539 3 года назад
പൊളിച്ചു 🙏
@latheefparayil2541
@latheefparayil2541 3 года назад
അടിപൊളി 👍👍
@bobypr2332
@bobypr2332 3 года назад
ഞാൻ ഇക്കയുടെ ഫാൻ ആണ് ❤
@ksa7010
@ksa7010 3 года назад
തട്ടുകടയിൽ നിന്നും കിട്ടുന്ന ദോശ ഓംലൈറ്റ് അതൊരു പ്രത്യേക രുചി തന്നെയായിരിക്കും
@sreesabaris4026
@sreesabaris4026 3 года назад
Super channel
@ratheeshvembayam1884
@ratheeshvembayam1884 3 года назад
super video
@abc-zx8cs
@abc-zx8cs 3 года назад
👍👍👍👍
@navaneethvr1046
@navaneethvr1046 3 года назад
First
@sulaimanpu2086
@sulaimanpu2086 3 года назад
👍👍👍
@sivadaschandrasekharan
@sivadaschandrasekharan 3 года назад
Microphone 🎤വല്യ issue ആണ്,ശരിക്ക് കേൾക്കണമെങ്കിൽ മുഴുവൻ Volume -ഉം വെയ്‌ക്കേണ്ട അവസ്‌ഥ.
@arunvalsan1907
@arunvalsan1907 3 года назад
09:30.....Mouth watering
@reshmyelayidath7213
@reshmyelayidath7213 3 года назад
Your videos are really good
@ghosthunter8664
@ghosthunter8664 3 года назад
🤩🤩🤗
@sujith7680
@sujith7680 3 года назад
👍👍🇮🇳
@stephin1612
@stephin1612 3 года назад
Powli 🤩
@abhijithku3264
@abhijithku3264 3 года назад
Poli
@mohammedshabeer9601
@mohammedshabeer9601 3 года назад
👌👌👌
@vibinvibi4834
@vibinvibi4834 3 года назад
Bro Trissur poonkunam kerala varam a collage bus stop road Hotel Mohan onnu kayarinnokku. Verity Anu. Super
@gireeshkumar3795
@gireeshkumar3795 3 года назад
Bro വീഡിയോയ്ക്ക് സൗണ്ട് കുറവാണ് Bro
@Anz_er
@Anz_er 3 года назад
Volume koot bro
@Heisenberg2050
@Heisenberg2050 3 года назад
Dolby atmos mix pls
@unnipallikkal5449
@unnipallikkal5449 3 года назад
😍😍😍
@mdrboss5510
@mdrboss5510 3 года назад
ജീഡിയോ കൊള്ളാം
@abeerali1856
@abeerali1856 3 года назад
👍👍👍✌️✌️✌️
@Moosa-mk4ci
@Moosa-mk4ci 3 года назад
👍
@sakeenapambadi
@sakeenapambadi 9 месяцев назад
ആ ഉരുണ്ട സാധനം ഉള്ളിവടയല് പൊക്കവട തന്നെയാണ്..
@onlygame14
@onlygame14 3 года назад
sadarankkarde swandham palakkad 👍
@adhikanav-family
@adhikanav-family 3 года назад
👍👍💕💕💕
@Vinaya92
@Vinaya92 3 года назад
🤤😋
@foodieali5397
@foodieali5397 3 года назад
avideyaa ithu
@rajiraghu8472
@rajiraghu8472 3 года назад
You are always Palakkad?why not come to Thrissur
@ratheeshkochu4790
@ratheeshkochu4790 3 года назад
Sound maintenance bro
@achmadamal1764
@achmadamal1764 3 года назад
Love from Indonesia🇮🇩
@sarathkumar7710
@sarathkumar7710 3 года назад
Sound illatoo
@swaroopvashe3626
@swaroopvashe3626 3 года назад
Audio pora ikka
@shafeekthottuvalli6488
@shafeekthottuvalli6488 3 года назад
Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍
@jishasunil886
@jishasunil886 3 года назад
1 year ago
@mukundank3014
@mukundank3014 3 года назад
എണ്ണ കൊള്ളുകേല
@diludevu983
@diludevu983 3 года назад
Sound Ella macha
@jayakrishnant.v.593
@jayakrishnant.v.593 3 года назад
Audio quality not satisfactory. Please verify.
@saifudheenks8857
@saifudheenks8857 3 года назад
Vedio quality illa...
@NITHEESHKALARIKKAL
@NITHEESHKALARIKKAL 3 года назад
സൗണ്ട് കുറവാണു bro
@jishasunil886
@jishasunil886 3 года назад
🐓🐓🐓
@deepurb89
@deepurb89 3 года назад
ഇതേ ഫുഡ്‌ നമ്മൾ ആര്യ ഭവനിൽ കയറിയാൽ.
@jayeshmadasseri5576
@jayeshmadasseri5576 3 года назад
നല്ല ബിലാകും
@vipinsworld3591
@vipinsworld3591 3 года назад
Cheriya kadakal promote cheyuunna ekkakku erikkatte oru kuthirapavan😋😋😋😋😍😍😍😍
@lightstone6963
@lightstone6963 3 года назад
BRO SOUND SUPER QUALITY BROO 🤭🤭🤭🤭🤭🤭🤭🤭
@prasakumar9162
@prasakumar9162 3 года назад
Kodhy aakadhy maashy
@shamsudeenp516
@shamsudeenp516 3 года назад
👍🤝☝️👍
@prakashp4767
@prakashp4767 3 года назад
തമിഴ്നാട് സ്റ്റൈൽ
@thoughts5407
@thoughts5407 3 года назад
കടലമാവുകൊണ്ട് മാത്രം ഉള്ള വിവഭവങ്ങൾ - നല്ല ഒരു പാവം മനുഷ്യനും
@rajeshk7460
@rajeshk7460 3 года назад
പാലക്കാട്‌ ഉള്ളവർ like adikkane
@kunhippa-muhinudheen.alaya9834
@kunhippa-muhinudheen.alaya9834 3 года назад
Coocking oil rate kooduthal now Ltr 110 .my naattil pori kadi Rs.10 .Tirur.fish markettil.oru tea..shope undaayirunnu tea&kadi 10 rate koodi 15
@mightysyam
@mightysyam 3 года назад
37
@K-pw6em9ye2
@K-pw6em9ye2 3 года назад
Nace alla nice
@meharluckycentre3198
@meharluckycentre3198 3 года назад
DOSA 10rs rate high
Далее
Я ЖЕ БЕРЕМЕННА#cat
00:13
Просмотров 543 тыс.
БЕЛКА РОЖАЕТ?#cat
00:22
Просмотров 754 тыс.