Тёмный
No video :(

ബാംഗ്ലൂരിൽ നിന്ന് ദമ്പതികൾ കേരളത്തിലേക്ക് പുതിയൊരു ബിസിനസ്സ് തന്ത്രവുമായ് 🥰 | fz rover | malayalam 

FZ ROVER
Подписаться 230 тыс.
Просмотров 429 тыс.
50% 1

Unicorn Coach Works
Kozhanjery - Pathanamthitta
Contact: 9844124368
----------------------------------------------------------------------------------------------------------------------------------------
FZ ROVER Social Media Link
* FACEBOOK PAGE (FZ ROVER) - / firozfzrover
*INSTAGRAM (fzrover) - / fzrover
Business Enquiry,
FZ ROVER (Firoz Kannipoyil)
WhatsApp: 8075414442
Gmail: kpfiroz27@gmail.com
------------------------------------------------------------------------------------------------------------------
#foodtruckmanufacturing #fzrover #malayalam

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 281   
@prajithaprajitharatheesh6589
ചേട്ടാ ഇതും കേരളത്തിൽ പ്രാവർത്തികമാകും എന്ന് തോന്നുന്നില്ല ഇവിടത്തെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അപാര ദുരന്തങ്ങളാണ്
@hassanm2465
@hassanm2465 Год назад
@Royal Mech Total Engineering Solutions പ്രജിത പറഞത് സത്യം.
@mundurpkd9903
@mundurpkd9903 Год назад
റോയൽ മെക് കേരള അല്ലേ?
@parthadaspurushothaman6813
@parthadaspurushothaman6813 Год назад
@Royal Mech Total Engineering Solutions sathyamaanu ningal parayunnath. Ella prasnangalkum raashtreeyakkaare mathram kutam parnjit verutheyirickunna alavalaathikal ee keralathilaanu etavum kooduthal.
@Christhudhasv
@Christhudhasv Год назад
യുണിയന്കാരുഠ
@vijithavineshvinesh2612
@vijithavineshvinesh2612 Год назад
@Royal Mech Total Engineering Solutions hu
@TheVinodantony
@TheVinodantony Год назад
കോർപറേഷൻ / മുൻസിപ്പാലിറ്റി അധികാരികൾ ഇത് സമ്മതിക്കില്ല. കടച്ചവടം നടത്താൻ അനുവദിക്കില്ല.
@habeebrahman2782
@habeebrahman2782 Год назад
Athinulla license undengil nadakkille
@localchefbyshylesh2535
@localchefbyshylesh2535 Год назад
Already food truck keralathil und..
@TheHeyree
@TheHeyree Год назад
Exactly what had been happening in Kerala. For e.g Mr. Sabu's M/s Kitex,Aluva would soon shift to Telrngana,as per update
@sammathew102
@sammathew102 Год назад
പുതിയ വണ്ടികൾക്ക് മാത്രമേ RTO permit കൊടുക്കുകയുള്ളു.. ഞാൻ കുറേ അന്വേഷിച്ചിട്ട് ഇപ്പോൾ ഒരു കടമുറി എടുത്തു start ചെയ്തു. 😄 Gods own kerala
@jessyantony8920
@jessyantony8920 Год назад
@@habeebrahman2782 അന്തരീക്ഷ മലിനീകരണത്തിൻ്റ് പേര് പറഞ്ഞു നാട്ടുകാർ വരും.
@johnya.m5927
@johnya.m5927 Год назад
26വർഷം മുൻപ് കളമശ്ശേരിയിലും,കൊച്ചി നഗരത്തിൻറെ ചില ഭാഗങ്ങളിൽ തട്ട് കടകളായി പ്രവർത്തിച്ചു തുടങ്ങി പക്ഷെ അവസാനിച്ചു.
@zainudheenz7753
@zainudheenz7753 Год назад
ഇവിടത്തെ വ്യവസായ വകുപ്പിന് ഒരു big selut 👏👏👍👌💐
@greenhut2685
@greenhut2685 Год назад
ഇങ്ങനെ ഒരു വാഹനവുമായി കച്ചവടത്തിന് ഇറങ്ങുമ്പോൾ, Police, PWD, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തടസ്സവാദങ്ങളുമായി വരാതിരിക്കാൻ government ശക്തമായ നടപടികൾ സ്വീകരിക്കണം.
@dheevar9660
@dheevar9660 Год назад
He is doing this for last 2 yreas. All are supporting. Stop ur negativity
@okbei3010
@okbei3010 Год назад
കേരളത്തിലേക്ക് വരണ്ട ചേട്ടാ. ഉടച്ചു കൈയിൽ തരും.
@dheevar9660
@dheevar9660 Год назад
He is doing this for last 2 yreas. If u dont like get out of kerala, u AH
@tessy1407
@tessy1407 Год назад
Correct 💯
@okbei3010
@okbei3010 Год назад
@@dheevar9660 why should i go when some politically biased slaves commenting against the truth 🤣🤣you better to leave the comment section
@2023ANASAISHA
@2023ANASAISHA Год назад
Keralathil irunnu keralathay kuttam parayunno🙏🙏🙏
@okbei3010
@okbei3010 Год назад
@@2023ANASAISHA ബ്രോ, യാഥാർഥ്യം അല്ലെ പറഞ്ഞത്. എല്ലാം പൂട്ടിച്ചു ആണലോ ശീലം ഇവിടെ
@babumottammal2584
@babumottammal2584 Год назад
പുതുമയുള്ള സംരംഭം.... സൂപ്പർ. 👍
@FZROVER
@FZROVER Год назад
Thank u🥰
@sebastianpalackal4322
@sebastianpalackal4322 Год назад
ഇവിടുത്തെ ഉദ്ദൃോഗസ്ഥർ കനിഞ്ഞില്ലങ്കിൽ സംരംഭകൻ ആത്മഹതൃയിലേക്കായിരിക്കുംപോകേണ്ടിവരിക
@Elsawlord8823
@Elsawlord8823 Год назад
സർക്കാരിനും ഉദ്യോഗസ്ഥർക്കും വരുമാനം വേണമല്ലോ
@sh-kp_12
@sh-kp_12 Год назад
സൂപ്പർ വീഡിയോ ,നല്ല ആശയം🥰 നാട് വളരട്ടെ
@FZROVER
@FZROVER Год назад
Thank u🥰
@safabkalathil2593
@safabkalathil2593 Год назад
ഇവിടെ നടത്താൻ നമ്മുടെ ഉദ്യോഗസ്ഥന്മാർ സമ്മതിക്കില്ല
@dheevar9660
@dheevar9660 Год назад
He is doing this for last 2 yreas. If u dont like get out of kerala, u AH
@TheHeyree
@TheHeyree Год назад
All the best Mr. Mathew. May God bless you and Vineethammama
@thresya6224
@thresya6224 Год назад
ഇത് വളരെ ഉപകാരമായ വീഡിയൊ . വീൽ ചെയറുമായി ഹസ്ബന്റിന്റ കൂടെ ഇനി യാത്ര ചെയ്യാം. കാറിൽ ഇങ്ങനെ ചെയ്താൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻.
@vasudevant7040
@vasudevant7040 Год назад
ചേട്ടാ, യൂണിയൻ കാർക്കു വന്നു കൊടി കുത്താൻ ഉള്ള സ്പേസ് ഉണ്ടോ,
@subin4910
@subin4910 Год назад
ചേട്ടാ സ്നേഹം കൊണ്ടും നിങ്ങളുടെ ഈ സംരംഭം വിജയിച്ചു കാണണം എന്ന് ആഗ്രഹം ഉള്ളത് കൊണ്ടും പറയുകയാണ്....കേരളം എന്ന സംസ്ഥാനം വിട്ട് വേറെ എങ്ങോട്ട് എങ്കിലും നിങ്ങൾ തുടങ്ങൂ...തീർച്ച ആയും വിജയിക്കും.. കേരളത്തിൽ ആണേൽ കുത്തുപാള എടുപ്പിക്കും...കേരള ചർക്കാരും..അവരുടെ ജോലി എടുക്കാതെ കമ്മിഷൻ അടിക്കുന്ന കുറേ അണി (പറി) കളും
@regijoseregijose2743
@regijoseregijose2743 Год назад
സത്യം പറയുന്നതിൽ വിഷമമുണ്ട് ഇവിടുത്തെ രാഷ്ടീയക്കാർ പിരിവ് എന്ന കലാ പരിപാടിയുമായി വരും പറയുന്നതുക കൊടുത്തില്ലെങ്കിൽ കൊടി അതാണ് പരിപാടി
@dheevar9660
@dheevar9660 Год назад
He is doing this for last 2 yreas. If u dont like get out of kerala, u AH
@dheevar9660
@dheevar9660 Год назад
@@regijoseregijose2743 He is doing this for last 2 yreas. If u dont like get out of kerala, u AH
@manojappukuttan3420
@manojappukuttan3420 Год назад
💞👏🏻അടിപൊളി സൂപ്പർ 👏🏻💞
@shibubalan4535
@shibubalan4535 Год назад
Govt nte support kitex ne nokkiyal mathi
@sajivdevan
@sajivdevan Год назад
സാർ നല്ല മാന്യനായ ഒരാളാണ് ഇടപെടാൻ പറ്റിയ ഒരാളാണ് എനിക്ക് നേരിട്ടറിയാം 🙏🏼🙏🏼🙏🏼🙏🏼👍👍👍🙏🏼🙏🏼🙏🏼👍👍🙏🏼🙏🏼
@onemanarmy3310
@onemanarmy3310 Год назад
ഉള്ള ബിസിനസുംകൊണ്ട് അയൽ സംസ്ഥാനത്തേക്ക് ഓടുന്ന ഞാൻ 🫣🫢🤭
@saneeshsanu1380
@saneeshsanu1380 Год назад
കേരളത്തിൽ ഇതൊന്നും ഒരു സ്ഥലത്തും സ്ഥിരമായി ഇടാൻ സർക്കാർ സമ്മതിക്കില്ല.
@kukkudu2000
@kukkudu2000 Год назад
ഇവിടെ എന്തിനും സാധ്യതയുണ്ട് പക്ഷെ, കൈക്കൂലി എത്ര കൊടുത്തു എന്ന് കൂടി ചോദിക്കാമായിരുന്നു. കൊടി വെക്കാൻ സമയമായോ
@SURESHTVM-bp8pw
@SURESHTVM-bp8pw Год назад
Pm. ലോൺ 👍 പാർട്ടി പിരിവ് ചോദിക്കുമ്പോൾ എപ്പോഴും കൊടുത്തോളണം ഇല്ലങ്കിൽ പാർട്ടി കോടി കുത്തും
@cmntkxp
@cmntkxp Год назад
ഇവിടുത്തെ കമ്മ്യൂണിസ്റ്റ് മാനസിക ഘടന ഉള്ള ഉദ്യോഗസ്ഥരെ സൂക്ഷിക്കണം
@deepuck4566
@deepuck4566 Год назад
സൂക്ഷിച്ചു ക്യവെക്കുക..... Eth കേരളം ആണ്...... പ്രവാസികൾ സൂക്ഷിക്കുക
@shakeermaxima
@shakeermaxima Год назад
👍💯
@raisatravelvlog
@raisatravelvlog Год назад
ഇത് മിക്കവാറും പൂട്ടിക്കും കേരളത്തിൽ ഒന്നെങ്കിൽ രാഷ്ട്രീയ പാർട്ടിക്കാർ അല്ലെങ്കിൽ ഗവൺമെന്റ് ഉദ്യോഗസ്ഥർ അവർ ഒരു വഴിക്ക് എത്തിക്കും
@dheevar9660
@dheevar9660 Год назад
ഏതോ തൂറിയാൽ ചന്തി കഴുവാത്ത വടക്കേ ഇന്ത്യൻ ഹിന്ദി കരൺ പണ്ണി ഉണ്ടാക്കിയ നാറി കമെന്റ് വഴി വന്നല്ലോ
@subramanaianparameswaran2568
Good initiative. Be careful about political criminals including CITU criminals
@dheevar9660
@dheevar9660 Год назад
He is doing this for last 2 yreas. If u dont like get out of kerala, u AH
@mohammedshaji9785
@mohammedshaji9785 Год назад
Manorama calender Nokki Ulsava parambukal, Palliperunnal,Chandakudam aandunercha etc placil advance aayi land book cheythal businesses run by aakum......
@advocatejoycepaul8535
@advocatejoycepaul8535 Год назад
എല്ലാവരുംകൂടി കുത്തുപാള എടുപ്പിക്കാതിരുന്നാൽ മതിയായിരുന്നു......
@salutekumarkt5055
@salutekumarkt5055 Год назад
കുരിയന്നൂർ കാരാണെന്ന്ന്നുള്ളതിൽ അഭിമാനിക്കുന്നു good idea good work ♥️♥️🌹🌹സാഹചര്യം ഉള്ളവർ ഇതുപോലുള്ള മൊബൈൽ റെസ്റ്റു റന്റുകൾ തുടങ്ങുക വിജയിക്കുക. പറക്കും തളികയിൽ ഉണ്ണിയും സുന്ദരനും നടത്തിയപോലെ കേരളത്തിൽ മുഴുവൻ ഹെറിറ്റേജ് റെസ്റ്റോറന്റ് 😆😆🤣🤣😄😄🤣
@rajanek2514
@rajanek2514 Год назад
Ple phone no
@TheHeyree
@TheHeyree Год назад
Mr. Mathews,you are so enthusiatic and convincing about your novel concept
@ismailbinyusaf6666
@ismailbinyusaf6666 Год назад
ലെ mvd " അതിന് ഞാൻ ചാവണം "
@nishanthdivya7329
@nishanthdivya7329 Год назад
25 വർഷം കഴിയട്ടെ അപ്പോ ഇതൊക്കെ ഇവിടെ നടക്കുമായിരിക്കും.മാലിന്യ പ്രശ്നം ഉണ്ട് അത് കൊണ്ട് കരിക്ക് വിൽകൻ പാടില്ല എന്ന് പറഞ്ഞ ടീംസ് ആണ് മ്മളെ ഉദ്യോഗസ്ഥർ
@dheevar9660
@dheevar9660 Год назад
He is doing this for last 2 yreas. If u dont like get out of kerala, u AH
@krishnanaknda7923
@krishnanaknda7923 Год назад
ഇവിടെ കേരളത്തിൽ ഇത് എത്രമാത്രം വിജയിക്കും എന്ന് കണ്ടറിയണം.
@johnsondaniel8366
@johnsondaniel8366 Год назад
എല്ലാം സൂക്ഷിച്ചു കൈകാര്യം ചെയ്യുക ഗോഡ് ബ്ലെസ് 🌹
@oommenthalavady2275
@oommenthalavady2275 Год назад
Very good invention , GOVERMENT MUST give Freedom of Rules and Regulations on Vehicles modifications.
@rajeshb2128
@rajeshb2128 Год назад
കേരളത്തിൽ.......... അടിപൊളി......... നന്നായത് തന്നെ. 😀
@dheevar9660
@dheevar9660 Год назад
He is doing this for last 2 yreas. If u dont like get out of kerala, u AH
@maharajamac
@maharajamac Год назад
one suggestion to preserve water - use push button faucet instead of turn faucet
@manumanu-iy2pl
@manumanu-iy2pl Год назад
വളരെ നല്ല ആശയം 🔥🔥 എല്ലാവരും സപ്പോർട്ട് ചെയ്യുക
@ponmelilabraham8128
@ponmelilabraham8128 Год назад
Best wishes and good luck for the innovative business enterprise.
@sreekeshpillai6721
@sreekeshpillai6721 Год назад
1.5 maasamai municipal license nu koduthittu ithuvare kittiyattilla
@MuhammadAli-cf7ur
@MuhammadAli-cf7ur Год назад
യൂണിയൻ ____ കൾ സമ്മതിക്കില്ല
@5minlifehack708
@5minlifehack708 Год назад
കേന്ദ്ര സർക്കാർ പുതിയ പദ്ധതധി 💪🙏🇮🇳🇮🇳
@raghurampnb
@raghurampnb Год назад
PMEGP is not of state govt.It is Prime Minister's Employment Generation Programme.
@vijayakumars9843
@vijayakumars9843 Год назад
നല്ല കാര്യം,പ്രോൽസാഹിപ്പിക്കണം.
@alexkurian3580
@alexkurian3580 Год назад
In kerala?.When this will be closed by unions
@swapnadas7439
@swapnadas7439 Год назад
സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ വ്യവസായ വകുപ്പിന്റെ ഓഫീസിൽ നിങ്ങളുടെ ആശയവും ആയി എത്തി നോക്കൂ. എന്നിട്ട് പറയൂ. നടക്കില്ല പറ്റില്ല എന്നൊക്കെ പറയാൻ എളുപ്പം ആണ്. PMEGP വെബ്സൈറ്റ് മാത്രം നോക്കിയാൽ എത്ര സംരംഭങ്ങൾ ആ ഒരൊറ്റ പ്രോജെക്ടിൽ കൂടി മാത്രം കേരളത്തിൽ ആരംഭിക്കുന്നു എന്ന് അറിയാം. അങ്ങനെ എത്ര എത്ര പദ്ധതികൾ....First you അപ്രോച്ച് INDUSTRIES DEPARTMENT
@swamymk7606
@swamymk7606 Год назад
SUPER GREAT SIR .GOOD HEART MAN MATHEW SIR AND MADAM.GOD BLESS YOU FOREVER.GIVE DISCOUNTS FOR REALLY NEEDED PEOPLE.THANK YOU FROM BANGALORE.
@somannair3280
@somannair3280 Год назад
രണ്ടു ബലമുള്ള കയറൂടി കരുതിക്കോളു ഇച്ചായാ.
@hasanhassan7360
@hasanhassan7360 Год назад
Vijaikatte👍👍
@niyasniyas1770
@niyasniyas1770 Год назад
കേരളത്തിൽ സർക്കാർ ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടി നേതാക്കൾ യൂണിയൻ കാർ ഒന്നും തുടങ്ങാൻ അനുവദിക്കില്ല തമിഴ് നാട് കർണാടക ആന്ധ്രാ പ്രദേശ് മഹാരാഷ്ട്ര തുടങ്ങി വേറെ സംസ്ഥാനം നോക്കി ബിസിനസ്‌ ചെയ്തു എങ്കിൽ വിജയം ഉറപ്പ്
@user-by7yr8on3o
@user-by7yr8on3o Год назад
നമ്മുക്ക് ട്ടാർപ്പായ വലിച്ചുകെട്ടിയതെ പറ്റൂ -
@datacreativechef5249
@datacreativechef5249 Год назад
ഒരു സാധരണ ക്കാരന് സർക്കാർ ഇങ്ങനെ സപ്പോർട് കിട്ടുമോ?? ഞാൻ ഒരു ഇലക്രോണിക് ssi യൂണിറ്റ് തുടങ്ങാൻ ആഗ്രഹം ഉണ്ട്? നാട്ടിൽ നടക്കുമോ? ആവോ? നടന്നാൽ കൊള്ളാം?
@TheHeyree
@TheHeyree Год назад
Good Compering dear Bro👍👌💥
@muhammadjeelani2116
@muhammadjeelani2116 Год назад
അടിപൊളി 🙏🙏🙏
@bobanpr7691
@bobanpr7691 Год назад
Good job 👍
@FZROVER
@FZROVER Год назад
Thank u🥰
@thomasjoseph133
@thomasjoseph133 Год назад
ബസ് medical shop ആയി കോൺവെർട്ട് ചെയ്തു കൊടുക്കുമോ?
@maznathvitatil
@maznathvitatil Год назад
വേണേൽ mvd ഒരു മെഡിക്കൽ കോളേജ് ആക്കി മാറ്റി തരും 😂😂😂
@vijilavk5198
@vijilavk5198 Год назад
ലോൺ ആരും സപ്പോർട്ട് ചെയ്യുന്നില്ല. ബാങ്കിൽ നിന്ന് ലോൺ സ്വന്തമായി നേടി എടുത്താൽ സബ്സീഡി കിട്ടും അത്രയേ ഉള്ളു
@binumathew1315
@binumathew1315 Год назад
ഈ സ്ഥാപനം ഇപ്പോ ഉണ്ടോ ചേട്ടാ
@laijulaiju
@laijulaiju Год назад
Nanayitund. Very good .But in Kerala some doubt.
@mollyvarghese7242
@mollyvarghese7242 Год назад
All the Best both are God bless
@rameshant6234
@rameshant6234 Год назад
ഇത് കേരളം ആണ് God bless you
@philipmervin6967
@philipmervin6967 Год назад
Meets all legal and regulatory requirements plus safety, quality and standards 👍
@sarakoshy5875
@sarakoshy5875 Год назад
ഇന്നുതന്നെ ഇത് പൂട്ടിക്കും
@joysonjoseph1400
@joysonjoseph1400 Год назад
Even though it's innovative, RTO fitness will be in question?
@shanoopvengad8167
@shanoopvengad8167 Год назад
Njan dubayil ee workinte cad drawing cheythirunnu.. 👍
@FZROVER
@FZROVER Год назад
ആഹാ കൊള്ളാലോ 🥰
@aleyammamathewthomas5102
@aleyammamathewthomas5102 Год назад
All the best
@rajeshpanicker4507
@rajeshpanicker4507 Год назад
Fantastic concept. Only through such innovations can a state progress. State government should support and encourage such new ideas to bring in economic prosperity.
@johnsonpulititta.jp1411
@johnsonpulititta.jp1411 Год назад
This un done all over the world ,,and Kerela ,,the people are only job is eat well ..this is very good ..
@TheHeyree
@TheHeyree Год назад
Food on Wheels👍👌♨️
@mohammadashraf9314
@mohammadashraf9314 Год назад
Hi Ithinu vandiyude chesisum with interior um adakam 700000 lack Ulloo.
@bijucbaby6837
@bijucbaby6837 Год назад
മാമ മാധ്യമങ്ങൾ കേൾക്കണ്ട ഗേവെന്മെൻ്റ് support ചെയ്യുന്നു എന്ന്
@MGK8008
@MGK8008 Год назад
ഇത് കേരളമാണെന്ന് മാത്രം ഓർക്കുക
@_mohdrazal6267
@_mohdrazal6267 9 месяцев назад
നെഗറ്റീവ് കമന്റ് അടിച്ചു ഫോണിൽ നോക്കിയിരുന്നോ നമ്മുടെ ഗവർമെന്റ് പുതിയതായി സ്വയം തൊഴിൽ പ്രോത്സാഹിന്നുണ്ട് ❤️
@sanalkumarpn3723
@sanalkumarpn3723 Год назад
ദൈവമേ ഇവരെ കാത്തോളണേ😂 ഇത് കേരളമാണ് എന്ന് മനസിലാക്കുക.
@abhishekappu9580
@abhishekappu9580 Год назад
അടിപൊളി ❤️❤️
@FZROVER
@FZROVER Год назад
Thank u🥰
@sureshsunku4641
@sureshsunku4641 Год назад
Your videos are fine bro iam from Ap state. Nice video of mathew sir
@FZROVER
@FZROVER Год назад
Thank u🥰
@haridas6512
@haridas6512 Год назад
Vijyan Annan ellam Sheri akki tharum😂😂
@sureshvv8649
@sureshvv8649 Год назад
ശ്രദ്ധിക്കൂ ഇത് ഒരു വൻ വിജയമാകും ഉറപ്പ്.... പക്ഷെ നിർഭാഗ്യകരമായ സംഗതി കമെന്റുകൾ എത്രമാത്രം നെഗറ്റീവ് ആണ്. ഇതുപോലുള്ള ജനങ്ങളെ അവഗണിക്കുക, ധീരമായ കാൽവപ്പ്.... എല്ലാവിധ ആശംസകളും നേരുന്നു
@TheHeyree
@TheHeyree Год назад
Treat on Heat👍👌♨️
@sivasankarapillai9750
@sivasankarapillai9750 Год назад
ഇത് വരെ ആരും കൊടി കുത്തിയില്ലേ?
@dileepkollara685
@dileepkollara685 Год назад
Good vedio
@radhu5400
@radhu5400 Год назад
Please do it out side Kerala and sell in Kerala. Kerala ONLY good for marketing.
@thampikarukaseril5020
@thampikarukaseril5020 Год назад
Hurdles will be more in Kerala than in Karnataka and Tamilnadu
@dheevar9660
@dheevar9660 Год назад
He is doing this for last 2 yreas. He is making more profit than Bangalore
@TheHeyree
@TheHeyree Год назад
South to Mouth ...♨️👌👍
@satheesankrishnan4831
@satheesankrishnan4831 Год назад
ദയവുചെയ്ത് കേരളത്തിൽ വന്ന് ചെയ്യാമെന്ന് വ്യാമോഹം വേണ്ട നിങ്ങൾ ഫാക്ടറി ബാംഗ്ലൂർ തന്നെയായിരിക്കണം കേരളത്തിലേക്ക് സാധനം വിൽക്കാം എന്നല്ലാതെ ഇവിടെ വന്ന് ഫാക്ടറി തുടങ്ങുകയാണെങ്കിൽ നിങ്ങൾ മുടക്കിയ കാശ് പോകും എന്ന് മാത്രമല്ല പിന്നെയും കോടികൾ അങ്ങോട്ട് കൊടുക്കേണ്ടി വരും.. കാശുകൊടുത്ത് നമ്മളെ തന്നെ കടിക്കുന്ന പട്ടിയെ വാങ്ങാതിരിക്കുക
@riyasmuhammed3460
@riyasmuhammed3460 Год назад
കേരളത്തിൽ 😢പിരിവ് ആണ് ആദ്യം പേടി 😊
@arundivakar9451
@arundivakar9451 Год назад
Good job sir👍❤
@sherlygeorge6575
@sherlygeorge6575 Год назад
Super super super 💕🙏
@FZROVER
@FZROVER Год назад
🥰🥰🥰
@dhanesha5815
@dhanesha5815 Год назад
Super👌👌
@FZROVER
@FZROVER Год назад
🥰🥰🥰
@Adimalivlogs
@Adimalivlogs Год назад
Chetta vegam thanne purath evdelum oru factory koode thudangikkolu...aalu koodunnund....😂
@harikumar8064
@harikumar8064 Год назад
Super idea 👏👏👏👏
@sreerajtp3685
@sreerajtp3685 Год назад
ചെറിയ വണ്ടികളിൽ അധികം ചിലവ് വരാത്ത രീതിയിൽ രണ്ടോ മൂന്നോ പേർക് യാത്രകുള്ള സൗകര്യങളുള്ള ഒരു കാരവാൻ റെഡിയാക്കുകയാണെങ്കിൽ ട്രിപ്പ് പോകുന്നവർക്ക് ഉപകാരപ്പെടും. കൂടാതെ വാടകക്കും കൊടുക്കണം .കേരളത്തിൽ ഒരു കമ്പനിയും അങ്ങിനെയൊന്നും ഇറക്കുന്നില്ല.
@Mycountryi
@Mycountryi Год назад
Haaa Best athum keralathilllll
@soorajm.s9606
@soorajm.s9606 Год назад
Woweww 🎊👍
@rajeshkc1749
@rajeshkc1749 Год назад
കേരളത്തിൽ മാത്രം ഒഴിവാക്കി കൊണ്ട് അന്യ സംസ്ഥാനക്ക് പോയാൽ താങ്കളുടെ വ്യവസായ മേഖല അതി ഗംഭീരമായി മുന്നോട്ടു കുതിച്ചു പോകാം.
@Sudhakar.kannadi
@Sudhakar.kannadi Год назад
ഇങ്ങനെ ഒരു അഭിപ്രായം പറയുന്ന ആദ്യ സംരഭകർ ഇവരായിരിക്കും
@muneeralameen6540
@muneeralameen6540 Год назад
ഈയൊരു സംരംഭം വ്യവസായ വകുപ്പ്‌ സപ്പോർട് ചെയ്താലും മോട്ടോർ വെഹിക്കിൾ ഡി പാർട് മെന്റിൽ നിയമ പരമായി ഇതനുവദനീയമല്ല നിങ്ങൾ വാഹനം പുതിയ ചാസിസ്‌ എടുത്ത് ബോഡി കിട്ടുന്നതിന് മുൻപ് പെർമിഷൻ വാങ്ങണം
@muralivaishnavi3276
@muralivaishnavi3276 Год назад
WOW WOW SUPERB CHETTA AND CHECHI YOUR VIDEO WELL DONE USEFUL VIDEO WELCOME VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP CHECHI 🙏🙏🏻🙏👧🏻👧🏻🧒🏽🧒🏽👌👍👍😍😍🧒🧒🙏🏻🙏🏻🙏🙏🙏🙏🙏🙏🙏
@manojkumar-eg5le
@manojkumar-eg5le 2 месяца назад
Very good
@habeebp.k.5804
@habeebp.k.5804 Год назад
Pls this tpy question ask government authorities. For the low.
@orurasathinu5064
@orurasathinu5064 Год назад
സഖാക്കൾ കൊടി കുത്തും
@dheevar9660
@dheevar9660 Год назад
he is doing it for last two years. If u dont like kerala get out of kerala
@RubeelaMary
@RubeelaMary Год назад
Great!
Далее
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 883 тыс.
Display video of the double decker food trailer
1:11
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 883 тыс.