. ലോക സിനിമ പോയിട് മലയാള സിനിമ കാണനാർ എനിക്ക് സമയം കിട്ടാറില്ല😂😂😂😂 സന്തോഷ് ജി പടം മോശമാണ്ടങ്കിലും എറിക്ക് നിങ്ങളെ മതി👍👍 സന്തോഷ് ജി നിങ്ങൾക്ക് വലിയൊരു ബിഗ് സല്യൂട്🙏🙏👍👍👍
സീനിയേഴ്സ് ആണ് എന്ന് പറഞ്ഞ് എന്ത് പോക്രിത്തരം പറയാമൊ ജഗദീക്ഷി ന് അതിനുള്ള വിവരം ഇല്ലേ പഴന്തുണി പറയുന്ന കാര്യം എല്ലാം ശരിയാണെല്ലന്ന കല്പന ചേച്ചി വളരെ നല്ല രീതിയിൽ പെരുമാറി