Тёмный
No video :(

തരാവീഹ് ന്റെ പിന്നിൽ ഖളാആയ സുബുഹി നിസ്കരിക്കാമോ?| Part:01 സംശയങ്ങളും ഉത്തരങ്ങളും | Sabi with arakkal 

Sabi inspires
Подписаться 645 тыс.
Просмотров 52 тыс.
50% 1

നോമ്പിന്റെ എല്ലാം സംശയങ്ങളും ഉത്തരങ്ങളും | Part:01 |Ramdan Q & A | Sabi With Arakkal abdurahman
keywords:
ramadan malayalam, ramdan malayalam quiz, malayalam ramdan quiz, malayalam quran, ramadan vlog malayalam, malayalam, ramalan dua malayalam, ramadan quiz in malayalam, ramadan quiz malayalam pdf, malayalam ramsan songs, islamic ramadanin malayalam, ramadan speech malayalam 2022, malayalam live, malayalam news, malayalam vlog, quran quiz in malayalam, ramadandietworkoutmalayalam, ramalan, ramalan swalath, iftar malayalam, islamic ramalan, health malayalam
#sabiwitharakkal #sabiinspires #arakkalabdurahman #hafizsabith #abujerfas #islamic #arakkalabdurahmanmaulavi #

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 193   
@Sabiinspires
@Sabiinspires 5 месяцев назад
Saudi historical trip (april-10) Uzbekistan trip (April-25) കൂടെവരാൻ contact ചെയ്യുക 👇 Arakkal usthad+966502254504 /+ +966568934871 / +966548686268 നമ്മുടെ എല്ലാ വീഡിയോസും പെട്ടന്ന് whatsapp ൽ ലഭിക്കാൻ join ചെയ്യൂ👇 whatsapp.com/channel/0029Va8g1t305MUgZmuv2W0Y Previous Islamic interview👇 ru-vid.com/group/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP&si=Q9VeHnCCv5hnbeic
@sidhuraihana3374
@sidhuraihana3374 5 месяцев назад
@Qalamtales
@Qalamtales 5 месяцев назад
എന്റെ മോനു 22 വയസ്സായി നിസ്കരിക്കാനും എല്ലാ കാര്യത്തിലും മടിയാണ് ഭയങ്കര വിഷമത്തിലാണ് പ്രേത്യേകം ദുആ ചെയ്യണേ ദീനിന്റെ വഴിയിൽ വരാൻ 😭🤲🏻
@tuttysvlogsbyshafeekmadari6896
@tuttysvlogsbyshafeekmadari6896 5 месяцев назад
ബഹുമാനപ്പെട്ട ഉസ്താദിനോടും സാബിയോടും ദുആ wasiyath ചെയ്യുന്നു ദുആ ചെയ്യാൻ അപേക്ഷിക്കുന്നു
@fasilamol6440
@fasilamol6440 5 месяцев назад
അങ്ങയുടെ വിവരണം കേട്ടാൽ ഹൃദയത്തില് പ്രകാശം പരന്നത് പോലെ الحمد لله❤
@Sabiinspires
@Sabiinspires 5 месяцев назад
🥰❤️
@SeenaShafi
@SeenaShafi 5 месяцев назад
الحمدلله 🤲🏻ما شاء الله ഒരു പാട് അറിവുകൾ പകറുന്നു തരുന്ന രണ്ടാൾക്കും അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ 🤲🏻🤲🏻
@kadheejayoonus8757
@kadheejayoonus8757 5 месяцев назад
ഉസ്താ ദെവളരെ ഉപകാരമുള്ള അറിവ് സംശയമേതുമില്ലാതെ പറഞ്ഞു തന്നതിന്ന് ഒരു പാട് സന്തോഷമുണ്ട്: അൽ ഹംദുലില്ലാ❤
@basithjaseet4999
@basithjaseet4999 5 месяцев назад
വളരെ നല്ല അറിവ് തരുന്ന ക്ലാസ് ആയിരുന്നു ഇനിയും ഇങ്ങനത്തെ ചരിത്രങ്ങൾ പറയണം
@shamlaa666
@shamlaa666 5 месяцев назад
Alhamthulilla duayil ulpeduthane 🤲🤲🤲🤲
@abdulbasheer4762
@abdulbasheer4762 5 месяцев назад
അൽഹംദുലില്ലാ എത്ര യോ വിലപ്പെട്ട അറിവുകൾ പറഞ്ഞു തന്ന ഉസ്താദുമാര്ക്ക്അല്ലാഹുഇരുലോകത്തുംറഹ്മത്ത്ചെയ്യട്ടേ അമീർ. നിങ്ങളുടെ ദുആയിൽനമ്മളെഎല്ലാരേയും ഉൾപ്പടുത്തണേ
@faseelavt3224
@faseelavt3224 5 месяцев назад
Masha Allah.ഒരുപാട് അറിയാത്ത കാര്യങ്ങൾ പഠിക്കാൻ പറ്റുന്നുണ്ട്. അറക്കൽ ഉസ്താദ് നല്ല അറിവുള്ള ആളാണ്. Masha Allah.
@panineer-wm8mo
@panineer-wm8mo 5 месяцев назад
ദുആയിൽ ഉൾപെടുത്തണേ....എന്റേ മോനേ ദർസിൽ ചേർത്തിയുട്ടുണ്ട്...നല്ലരു ആലിമാവാൻ ദുആ ചെയ്യണേ
@sakeenathansifathima4656
@sakeenathansifathima4656 5 месяцев назад
ആഖിബത്തു നന്നാവാൻ വേണ്ടി ഉസ്താദും സാബിയും ദുആ ചെയ്യണേ
@fathimav4574
@fathimav4574 5 месяцев назад
എന്റെ മരിച്ചു പോയ ഉപ്പക്കും ഉമ്മാക്കും വേണ്ടി ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@Sabiinspires
@Sabiinspires 5 месяцев назад
🤲
@soorabitkabeer6932
@soorabitkabeer6932 5 месяцев назад
താങ്കളുടെ വീഡിയോസ് വളരെ useful ആണ്. മാഷാ അല്ലാഹ്.Àല്ലാഹു അനുഗ്രഹിക്കട്ടെ.
@SeenaShafi
@SeenaShafi 5 месяцев назад
امين يارب العالمين🤲 امين يارب العالمين🤲 يا الله ചിന്തിക്കാൻ പോലും പറ്റുന്നില്ല ദുആ യിൽ ഉൾപ്പെടുത്തണേ സാബി മോനെ ഉസ്താദിനോട് പറയണേ ദുആ വസ്വിയ്യത്ത് 🤲🏻🤲🏻
@shahnasm.a8517
@shahnasm.a8517 5 месяцев назад
Alhamdulillah ❤ nalla video upakaarappettu
@Sabiinspires
@Sabiinspires 5 месяцев назад
🥰
@zahirarifa3574
@zahirarifa3574 5 месяцев назад
Alhamdulillah alhamdulillah ... Jazakallahu khair
@khadeejaarakkal2344
@khadeejaarakkal2344 5 месяцев назад
അൽഹംദുലില്ലാഹ്
@Sulfathsulu8075
@Sulfathsulu8075 5 месяцев назад
അൽഹംദുലില്ലാഹ് നല്ലൊരു അറിവാണ് നൽകിയത് 🤲🤲 അള്ളാഹു ഖൈറാക്കട്ടെ
@user-eo1ip4uh2i
@user-eo1ip4uh2i 5 месяцев назад
Alhamdulillah palasamshayagalkum marupadiykitty jazakallah hiraa aameen ya rabbal aalameen
@midilclassfreefireboys5356
@midilclassfreefireboys5356 5 месяцев назад
Alhamdhu lillah
@maroofamanshariyya9039
@maroofamanshariyya9039 5 месяцев назад
ماشاء الله
@Shahima242
@Shahima242 5 месяцев назад
Alhamdulillah❤....I gained a more knowledge with your interviews...جزIt is a very helpful for Us to clarify our doubts and questions...جزاك الله جير ❤
@hamsakalakkunnummel6752
@hamsakalakkunnummel6752 5 месяцев назад
വളരെ ഉപകാരമുള്ള പരിപാടി ദുആയിൽ ഉൾപ്പെടുത്തുക
@asgharabdulla8800
@asgharabdulla8800 5 месяцев назад
Masha Allah very useful
@Sabiinspires
@Sabiinspires 5 месяцев назад
ഇനി മുതൽ പെട്ടന്ന് നമ്മുടെ വീഡിയോസും latest updates ഉം നിങ്ങൾക്ക് ഈ whatsapp channel ലൂടെ ലഭികും👇 whatsapp.com/channel/0029Va8g1t305MUgZmuv2W0Y 👆You can join my official whatsapp channel, for my latest updates and videos
@user-sk2pn7dc3q
@user-sk2pn7dc3q 5 месяцев назад
Shabi... Ningalude koode ulla usthad hudawi ano??
@muhammedashraf114
@muhammedashraf114 5 месяцев назад
Adipoli programe...Masha allahhh❤
@shaasveriety1885
@shaasveriety1885 5 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അലാകുല്ലി ഹാൽ
@fathimashahul3525
@fathimashahul3525 5 месяцев назад
അൽഹംദുലില്ലാഹ് jezakallahu ഹൈർ
@efx_Asif
@efx_Asif 5 месяцев назад
Maashaallaah orupad samshayam Ulla karyangalk utharam kitti.Alhamdulillaah...
@anshadanshad1044
@anshadanshad1044 5 месяцев назад
അൽഹംദുലില്ലാഹ് ഒരുപാട് നല്ല അറിവുകൾ തന്നതിന് നന്ദി ❤
@hansilahassan8632
@hansilahassan8632 5 месяцев назад
Masha allah valare nalla class aayrunnu❤❤
@shaheerafarvin2004
@shaheerafarvin2004 5 месяцев назад
Barakallah 🤲🏻
@shahishahi9852
@shahishahi9852 5 месяцев назад
Alhamdulilla i like this videos alhamdulilla iam waiting for this like videos i was able to more more good Islamic knowledge alhamdulilla
@ZainabaktZainabakt
@ZainabaktZainabakt 5 месяцев назад
അൽഹംദുലില്ലാഹ് 👍
@haseebavc9598
@haseebavc9598 5 месяцев назад
👍🏻👍🏻جزاك الله خير
@abubakker3275
@abubakker3275 5 месяцев назад
الحمد لله ❤
@RAHM147
@RAHM147 5 месяцев назад
جزاك الله خيرا آمين يارب العآلمين 🤲🏻
@habeebak6557
@habeebak6557 5 месяцев назад
Usthade ente mathapithakkal khabarilane dua cheyyane eñte angalakkoru nalla visa kittan dua cheyyane eñte makalude prasvam eluppamavan dua cheyyane
@muhammedsadiq4392
@muhammedsadiq4392 5 месяцев назад
Ikka oru samshayam appo Subahiyude Qunooth othende taraweeh niskarikunna Imamine pinthudarumbol!!!!
@user-io5su4ow9x
@user-io5su4ow9x 5 месяцев назад
Duayil ulpeduthane usthade sabi 🤲🤲🤲🤲🤲
@asharani4904
@asharani4904 5 месяцев назад
Alhamdulillah Beautiful session Jazakallahu khairn
@shafeekk8882
@shafeekk8882 5 месяцев назад
ഉപകാരമുള്ള വീഡിയോസ്
@dr.farsanahadik9053
@dr.farsanahadik9053 5 месяцев назад
Masha Allah ❤
@naseelabasheer
@naseelabasheer 5 месяцев назад
Arakkal ustadum sabi yum ente eemman salamathavan vendi dua cheyyane...
@Sabiinspires
@Sabiinspires 5 месяцев назад
Insha Allah, nhangalkum 🤲
@hashim3719
@hashim3719 5 месяцев назад
جزاك الله خيرا
@rukhnudheenk.p7198
@rukhnudheenk.p7198 5 месяцев назад
ചോദ്യം. ഒരു മാസത്തെ മുഴുവൻ നോമ്പിനും കൂടി ആദ്യ ദിവസം തന്നെ ഒന്നിച്ചു നിയ്യത്ത് വെക്കാൻ പറ്റുമോ?
@colorwaves_099
@colorwaves_099 5 месяцев назад
പറ്റില്ല
@colorwaves_099
@colorwaves_099 5 месяцев назад
ഓരോദിവസവും നിയ്യത്ത് ചെയ്യണം
@muhammedshibili2858
@muhammedshibili2858 5 месяцев назад
ആഖിബത് നന്നാവാൻ ദുഹാ ചെയ്യണം
@kohinoorfort7359
@kohinoorfort7359 5 месяцев назад
Alhamdullilah... പുതിയ അറിവ് കിട്ടി..
@Sabiinspires
@Sabiinspires 5 месяцев назад
🥰
@afhamnoshin6256
@afhamnoshin6256 5 месяцев назад
Alhamdulillah ❤
@fathimathsuharasuhara5006
@fathimathsuharasuhara5006 5 месяцев назад
Mashall
@user-io5su4ow9x
@user-io5su4ow9x 5 месяцев назад
Alhamdhulillah thabarakallah
@aslameeyakt5459
@aslameeyakt5459 5 месяцев назад
الحَمْدُ ِلله
@sahiraban9508
@sahiraban9508 5 месяцев назад
Alhamdhulillah alhamdhulillah🤲
@sulaikhakm8289
@sulaikhakm8289 5 месяцев назад
Alhamdulillah
@asrafhkgn6758
@asrafhkgn6758 5 месяцев назад
Alhamdulillh
@jubirasheed4721
@jubirasheed4721 5 месяцев назад
Al hamdulillah kore samshayam theernu❤
@rasheedk5574
@rasheedk5574 5 месяцев назад
Mashaallah
@fathimathsuharasuhara5006
@fathimathsuharasuhara5006 5 месяцев назад
❤Mashallah
@nadirnadeer8947
@nadirnadeer8947 5 месяцев назад
Allhumdunilla orupad arivketti
@niflac.v2087
@niflac.v2087 5 месяцев назад
Allah Allah Allah Allah Allah mashallah usthade dua cheyyane ❤
@Sabiinspires
@Sabiinspires 5 месяцев назад
🤲🥰
@mariyammariyam4070
@mariyammariyam4070 5 месяцев назад
Duayil ulppeduthane
@Sabiinspires
@Sabiinspires 5 месяцев назад
🤲
@asharafcp8047
@asharafcp8047 5 месяцев назад
👍👍
@user-rj6ir1kb5r
@user-rj6ir1kb5r 5 месяцев назад
ചോദിച്ചത്കോഴിക്കോട് എന്നാണ്ഞാനൊരു സഹോദരിയാണ്പാനി ഉമ്മാൻ
@kabeerkabi6840
@kabeerkabi6840 5 месяцев назад
Nalla class an vishadekaranam ustadinte
@Zubairwayanad
@Zubairwayanad 5 месяцев назад
അസ്സലാമുഅലൈക്കും ഉസ്താദ് ആൻഡ് സാബി
@Sabiinspires
@Sabiinspires 5 месяцев назад
Va alaikumussalam
@fajubadi1583
@fajubadi1583 5 месяцев назад
നല്ല വിവരങ്ങൾ
@mtrmtr9583
@mtrmtr9583 5 месяцев назад
Mashaallah
@abdulrasheed4261
@abdulrasheed4261 5 месяцев назад
🤲🏻🤲🏻🤲🏻🤲🏻
@user-xd3rx7pm8b
@user-xd3rx7pm8b 5 месяцев назад
ഉ സ്‌ ത് മ രു ദുഹാ ചെ യ്യ ണം
@manafa7960
@manafa7960 5 месяцев назад
Tharaavinte kude subih kalaah vittupol kunooth chellande ath anth cheyum.
@jannathshareena7766
@jannathshareena7766 5 месяцев назад
Dua yil ulpaduthane🤲🏻
@Sabiinspires
@Sabiinspires 5 месяцев назад
🤲🥰
@Sham-vz7xf
@Sham-vz7xf 5 месяцев назад
അസ്സലാമു അലൈക്കും നോമ്പ്മായി ബന്ധപ്പെട്ട ഒന്ന് രണ്ടു സംശയങ്ങൾ ഉണ്ട് 1)പൈൽസ് രോഗമുള്ളവർ നോമ്പ് സമയം മൂലത്തിൽ മരുന്ന് പുരട്ടാമോ 2)നോമ്പിൽ യാത്ര സമയത്തോ, പകൽ ഉറക്കിലോ,കുറച്ചു ഭാരിച്ച ജോലി ചെയ്യുമ്പോളൊ അറിയാതെ സ്കലനം സംഭവിച്ചാൽ എന്താണ് വിധി 3)ചെവിയിൽ മരുന്ന് ഒഴിക്കാമോ ? 4)കറിക്കു രുചി നോക്കാമോ? 5)വല്യ അശുദ്ധി കാരൻ ആയിരിക്കെ നോമ്പ് പിടിക്കാമോ 6)ആദ്യമായി നോമ്പ് പിടിച്ച പ്രവാചകൻ ആരാണ്? 7) 20മണിക്കൂറിൽ കൂടുതൽ പകൽ ഉള്ള സ്ഥലങ്ങളിലെ നോമ്പ് എങ്ങനെ ആണ് 8)നോമ്പിന്റെ ക്ഷീണം കുറക്കാൻ AC യുടെ ചുവട്ടിൽ ഇരിക്കുക, ഉറങ്ങുക ഇതൊക്കെ അനുവദനീയമാണോ ? 9) തണുപ്പുള്ള നാടുകളിൽ vasilin, oil, ശരീരത്തിൽ പുരട്ടാമോ 10)നോമ്പ് കാരനായിരിക്കെ accupantute, cupping, മസ്സാജ്(ഉഴിച്ചിൽ), മറ്റു ആയുർവേദ treatment ചെയ്‌യാമോ
@Shameertanur519
@Shameertanur519 5 месяцев назад
നാല് മധുഹബുകളെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ...
@nabeelnoufal5341
@nabeelnoufal5341 5 месяцев назад
അൽഹംദുലില്ലാഹ് masha allah
@Sabiinspires
@Sabiinspires 5 месяцев назад
🥰
@MuneerAbdul-rk3cm
@MuneerAbdul-rk3cm 5 месяцев назад
Alhamdulillah 🤲🤲🤲
@tuttysvlogsbyshafeekmadari6896
@tuttysvlogsbyshafeekmadari6896 5 месяцев назад
തസവുഫിനെ കുറിച് ത്വരീഖത്തിനെ കുറിച്ചു ഉള്ള ഒരു വീഡിയോ ചെയ്യാമോ ?
@MohamedRasif
@MohamedRasif 5 месяцев назад
Usthade sunnathu nombil enn niyyath vekkumbol nale annu paranjal sheriyavunnathengineyan 😮😮samshayam aayi 😮😮
@asifjio5346
@asifjio5346 5 месяцев назад
ചോദ്യം : ഹറാം ആയ പരസ്യങ്ങൾ യൂട്യൂബ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നു . അതിൽ നിന്നുള്ള വരുമാനം ഹലാൽ ആണോ ?
@muhammednishad865
@muhammednishad865 5 месяцев назад
ഉസ്താദേ... ഒരു dout ഉണ്ട് തറാവീഹ് നിസ്കരിക്കുന്ന ആളെ പിന്തുടർന്ന് സുബ്ഹി നിസ്കരിക്കുമ്പോൾ ഖുനൂത്ത് ഓതാൻ പറ്റുമോ 🤔🤔🤔
@sh-ee-sh-1321
@sh-ee-sh-1321 5 месяцев назад
Tasbeeh niskara te Patti parayo
@sameelpc952
@sameelpc952 5 месяцев назад
അല്ഹമ്ദുലില്👌👌👌
@sumairk2844
@sumairk2844 5 месяцев назад
ഖുർആൻ പാരായണം ചെയ്യാൻ എടുത്ത് തുറന്നതിന് ശേഷം അതിൽ മുത്തം വെക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ . അതിന്റെ വാസ്തവം എന്ത് ? സാബി മറുപടി തരണം പ്ലീസ്
@sharafazfam
@sharafazfam 5 месяцев назад
നോമ്പ് 4 വർഷം മുമ്പ് വീട്ടി തിർന്നു But മുദ്ദ് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അപ്പോൾ ഈ 4 വർഷത്തേക്ക് മുദ്ദ് കൊടുക്കണോ
@afsalsulaiman9979
@afsalsulaiman9979 5 месяцев назад
അസ്സലാമുഅലൈകും, ഒരു ചെറിയ സംശയം ആണ് , നോമ്പ് സമയത്ത് അസുഖം വരുന്നത് അല്ലാഹു അവര് ചെയ്ത തെറ്റുകൾ പൊറുക്കുമ്പോഴ് ആണോ?
@razzakuk7554
@razzakuk7554 5 месяцев назад
Part 2cheyyane
@mansoorzain8257
@mansoorzain8257 5 месяцев назад
ഞങ്ങൾക്കു വേണ്ടിയും 🤲🏻ചെയ്യണേ
@TechRelatedStuffVideos
@TechRelatedStuffVideos 5 месяцев назад
❤❤❤
@kaafi11
@kaafi11 5 месяцев назад
Cheriya kuttyayapol schoolil padikumpoloke kalah aaya niskarangalund. Ethrayenn ariyilla. Appol enth cheyyanam. Sunnath niskarikkan patulle
@shamlaa666
@shamlaa666 5 месяцев назад
Ethe chothiyam aanu anteyum
@khadeejakuttimal8782
@khadeejakuttimal8782 5 месяцев назад
തരാവീഹ് മുഴുവൻ നിസ്കരിക്കാതെ വിത്ർ നിസ്കരിക്കാമോ
@user-sc3nb8kv1t
@user-sc3nb8kv1t 5 месяцев назад
ദുആ ചെയ്യണേ
@rinastnazeer5873
@rinastnazeer5873 5 месяцев назад
Kalaya niskaratinu/nombinu kanakkillelo?? (Kure naal alaksyamayi jeevicha aal)
@anasthaliyaril7374
@anasthaliyaril7374 5 месяцев назад
SunnAth niskaram nirvahikumbol athodkoodi kalahaya fard niskarikamo kooli 2 ntinteyum kittumo
@Zerinmeharin
@Zerinmeharin 5 месяцев назад
മാഷാഅല്ലാഹ്‌ 🤲
@safiyamoideen4382
@safiyamoideen4382 5 месяцев назад
സുന്നത് നിസ്കാരം അതാ ആയി നിസ്കരിക്കുന്നതോടപ്പം ഉദാഹരണം ഫർലിൻ മുമ്പുള്ള രവാദിബ് നിസ്കരിക്കുമ്പോൾ കളാ ആയിട്ടുള്ള ഫർള് നിസ്കാരവും കളാ ആയി അതോടപ്പം നിസ്‌ക്കുന്നു എന്ന് കരുതി രണ്ട് നിസ്കാരത്തെയും ഒന്നിച്ചു നിസ്കരിക്കാമോ പ്ലീസ്‌ റീപ്ലെ
@busharatpmala873
@busharatpmala873 5 месяцев назад
ഉസ്താദേ ... ഒരു സംശയം ചോദിക്കട്ടേ... അബോർഷനു ശേഷമുണ്ടാകുന്ന bleeding ൻ്റെ വിധി എന്താണ്? 15 ദിവസമായിട്ടും നിന്നിട്ടില്ല.ഹൈളിലാണോ? നിഫാസിൽ ആണോ വരിക.
@NazeemaBeevi-su4tk
@NazeemaBeevi-su4tk 5 месяцев назад
മുദ്ധിൻ്റെ അളവ് കിലോ 1ആണോ രോഗികളും കൊടുകണമോ
@rubaida5324
@rubaida5324 5 месяцев назад
Duhayilulpeduthane usthade
@Sabiinspires
@Sabiinspires 5 месяцев назад
🤲
@user-sc3nb8kv1t
@user-sc3nb8kv1t 5 месяцев назад
ദുആ ചെയ്യു ണേ
@user-tt3on3lh2r
@user-tt3on3lh2r 5 месяцев назад
kalahaya nombinde muddh zakathinde okkathe kodkan pattumo
Далее
3d printed demon core vs real
00:24
Просмотров 7 млн