Тёмный
No video :(

തറയില്ലാതെ വീട് കയറ്റരുതെന്ന് പലരും പറഞ്ഞു വീട് കയറ്റി മൂന്നുവർഷത്തിനുശേഷം ഇപ്പോഴത്തെ അവസ്ഥ | kannur 

Harish Thali
Подписаться 1,3 млн
Просмотров 157 тыс.
50% 1

Опубликовано:

 

17 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 118   
@JophyVagamon
@JophyVagamon 8 месяцев назад
മുത്തശ്ശി വീട് കാണാൻ ആഗ്രഹിക്കുന്നവരുണ്ടോ ഇവിടെ??
@mufeedamufi860
@mufeedamufi860 8 месяцев назад
Und🥰😍
@shirasfia6414
@shirasfia6414 8 месяцев назад
Ah bro
@HarishThali
@HarishThali 8 месяцев назад
ഉടനെ കാണാം..😊
@arszz7080
@arszz7080 8 месяцев назад
​@@HarishThali❤️
@rajeshpochappan1264
@rajeshpochappan1264 8 месяцев назад
ഉണ്ട് 😜
@jithinsumi8405
@jithinsumi8405 8 месяцев назад
ഹാരിഷ് ഇക്കാ നമ്മുടെ മുത്തശ്ശിയുടെ വീടുപണി എന്തായി മുത്തശ്ശിയുടെ പുതിയ വിശേഷങ്ങൾ അറിയാൻ കട്ട waiting ആണ് . ❤️❤️❤️
@HarishThali
@HarishThali 8 месяцев назад
ഉടനെ കാണാം..😊
@jithinsumi8405
@jithinsumi8405 8 месяцев назад
@@HarishThali ❤️❤️❤️ ശെരി ഇക്കാ .... ❤️❤️💞❤️
@hani3321
@hani3321 8 месяцев назад
മുത്തഷിയുടെ വീട് പണി ചെറുതായിട്ടെങ്കിലും ഒന്ന് കാണിക്കണേ. ഭാഗ്യംനിറഞ്ഞ മുത്തശ്ശി ലോകത് ഒരുപാട് പേര് മുത്തശ്ശിയഓർക്കുന്നു ❤കാരണം ബായി ആണെങ്കിലും ചാനൽ ഒരുപാട് ഉയർന്ന നിലയിൽ എത്തട്ടെ 🤲🤲
@HarishThali
@HarishThali 8 месяцев назад
വീട് പണി നടക്കുന്നു തീർന്നാൽ ഉടനെ കാണാം..😊
@dc4you199
@dc4you199 8 месяцев назад
ആ നിലത്ത് ഗ്യാപ്പിൽ അപ്പോക്സിൻ ചെയ്താൽ യാ മോനെ ഒരു രക്ഷയും ഉണ്ടാകില്ല ❤️👍
@Manojpallickal
@Manojpallickal 8 месяцев назад
ഒന്ന് മെഷീൻ പോളിഷ് ചെയ്താൽ മാർബിൾ മാറി നില്ക്കും 😍
@aaradhyasworld1990
@aaradhyasworld1990 8 месяцев назад
ഹാരിഷ് ഭായ് ഇത് നല്ല ഉറപ്പുളള സ്ഥലങ്ങളില്‍ ചെയ്യാനെ പറ്റു ഉരപ്പില്ലാത്ത സ്ഥലങ്ങളില്‍ ഇത്പറ്റില്ല എന്നാണ് തോനുന്നത്
@sanushgeorgegeorge3256
@sanushgeorgegeorge3256 8 месяцев назад
വിട് പണി ഓരോരുത്തരുടെയും സ്വപ്നം ആണ് അയാളുടെ സ്വപ്നം അയാൾ സാക്ഷത്കരിക്കട്ടെ കുറവുകളോ പ്രശ്നങ്ങളോ ഉണ്ടേൽ അത് അയാൾ നോക്കിക്കോളും
@sreerajnm3382
@sreerajnm3382 8 месяцев назад
സുഹൃത്തേ ഞാൻ ഒരു എഞ്ചിനീയർ ഒന്നും അല്ല ഒരു മാർബിൾ ടൈൽ തൊഴിലാളി ആണ് അഭിപ്രായത്തിൽ തെറ്റുണ്ടാവാം അടിത്തറ വേണേ ഒഴിവാക്കാം തറ ഇങ്ങനെ നിർത്തിയാൽ മഴക്കാലത്തു ചെങ്ങല്ലൂ വെള്ളം കുടിക്കുകയും മുകളിലോട്ട് ഈർപ്പം വരികയും ചെയ്യും ചുമരിൽ രണ്ടുവരിയോളം പെയ്ന്റു വൃത്തികേടാവും ഈർപ്പം മുകളിൽ വരികയാണേൽ അതിൽ സ്ഥിരമായി താമസിക്കുന്ന ആൾക്ക് വാതവും ഉപ്പുറ്റി വേദനയും അതിവേഗം വരാം ഇപ്പോളത്തെ ലാഭം 🤣🩺🩺🩺🩺
@vinuvinod8560
@vinuvinod8560 8 месяцев назад
പൊടി വരാതിരിക്കാൻ റെസിൻ പോളിഷ് ചെയ്താൽ മതി കല്ലിന്റെ ഭംഗി പോകില്ല ചിതൽ വരില്ല
@faizalkp2351
@faizalkp2351 8 месяцев назад
ചുമര് പോലും കല്ല് വെട്ടി തീർത്ത വീട് നാദാപുരം തൂണേരി ചാത്തോതും മുകളിൽ മൊയ്‌ദു വിന്റെ വീട് നിലവിൽ ഉണ്ട്
@royvarghese70
@royvarghese70 8 месяцев назад
ഈ തറ പോളിഷ് ചെയ്താൽ മാർബിലിനെക്കാൽ സുപ്പർ ആവും
@SatheeshVc-le8vp
@SatheeshVc-le8vp 8 месяцев назад
👍🏻 വനമുത്തശ്ശിയുടെ video കാണാൻ കട്ട വെയ്റ്റിംഗ് 🧐
@HarishThali
@HarishThali 8 месяцев назад
അമ്മയുടെ വീട് പണി നടന്ന് കൊണ്ടിരിക്കുന്നു തീർന്നാൽ ഉടനെ കാണാം
@NehasDreams
@NehasDreams 8 месяцев назад
Waiting 🔥മുത്തശ്ശിയുടെ വീട് കാണാൻ 😍
@jayamenon1279
@jayamenon1279 8 месяцев назад
Adipoly Construction 👌👍🏽👌VANAMUTHASSIYUDE Veedupani Evidam Vare Aayi?Veedinte GRIHAPRAVESAM Video Wait Cheyyunnu 🙏
@jusairaazeez2498
@jusairaazeez2498 8 месяцев назад
മുത്തശ്ശി വീട് enthayi 😅ഞാൻ idakk nokarund വീഡിയോ ittitundonn😅
@HarishThali
@HarishThali 8 месяцев назад
വിട് പണി നടന്ന് കൊണ്ടിരിക്കുന്നു..😊
@user-jc5ec7wj7s
@user-jc5ec7wj7s 8 месяцев назад
ഞങ്ങൾ ഇപ്പൊ കാത്തിരിക്കുന്നത് മുത്തശ്ശിയുടെ വിട്
@reshmamohanan1652
@reshmamohanan1652 8 месяцев назад
Muthassi enthu parayunnu???pani evideayi...... Waiting....
@Clever-ideas
@Clever-ideas 8 месяцев назад
സംഗതി ok.. എന്നാൽ വീടിനുള്ളിൽ പൊടി ഒഴിഞ്ഞ സമയം ഉണ്ടാകില്ല.. ഞങ്ങളുടെ അവിടേ ഒരു വീട് ചുമര് തേക്കാതെ ഉണ്ടാക്കി, പൊടി നല്ലോണം ഉണ്ട്..പോളിഷ് ചെയ്തിട്ടും കാര്യമില്ല.. അതിന് മുകളിൽ എന്തെങ്കിലും തേക്കണം..
@yahkoobtkyahkoob3754
@yahkoobtkyahkoob3754 8 месяцев назад
Clear , apoxi vendi verum
@balakrishnankv6594
@balakrishnankv6594 7 месяцев назад
ഇതിന് വലിയ കുഴപ്പമില്ല. ഫൗണ്ടേഷൻ കാര്യത്തിൽ) ചിതൽ വരും(വെട്ടുകൽ ചുമരിൽ വരും പോലെ) പൊടി കൂടും,അല്പം ചെളി വരും, തേയ്മാനം വരും. കുഴികൾ വരും. തറ ഒരിക്കലും വൃത്തിയായി ഇരിക്കില്ല. ബോർഡർ മാർബിളിന് പകരം vitrified tile/granite മതിയായിരുന്നു. എങ്കിൽ ചെങ്കല്ലിന്റെ ചെളി നിറം ബോർഡറിൽ പിടിക്കില്ലായിരുന്നു. Clear polish നിൽക്കില്ല, epoxy നിൽക്കും പക്ഷെ ചിലവ് കൂടും. Idea കൊള്ളാം, വീട്ടുകാർ വൃത്തിയാക്കാൻ പാടുപെടും...
@lisymolviveen3075
@lisymolviveen3075 8 месяцев назад
എന്തെല്ലാമാ 👍
@mrkazoo5072
@mrkazoo5072 8 месяцев назад
Clear epoxy cheythaa mathiii floor
@ismailkmpaleri2228
@ismailkmpaleri2228 8 месяцев назад
ക്ലിയർ എപ്പോക്സി ചെയ്യുക അടി പൊളി ആയിരിക്കും
@nafsalnzr5597
@nafsalnzr5597 8 месяцев назад
Thara ennu udeshichath foundation aano?
@animelightingz5723
@animelightingz5723 8 месяцев назад
Vana muthasshiku suganoo chetta.veedu pani enthayi muthasside😊
@user-ws5rz1dz1i
@user-ws5rz1dz1i 8 месяцев назад
Pakshe kuttikalile ulla veettil avar muttukuthi nadakkumbollu buthimuttakum
@meenuraj999
@meenuraj999 8 месяцев назад
Kattile muthashi sugam ayittu erikunno, veedu pani ethayi chettaa
@jangojas
@jangojas 7 месяцев назад
using epoxy resin on top of floor will give it a distinctive look
@MuthuMuthu-ii1xz
@MuthuMuthu-ii1xz 8 месяцев назад
പോളിഷ് cheyyanjal veettinullil podiyakoole
@Real_indian24
@Real_indian24 8 месяцев назад
Climate change ഉം ഭൂമി കുലുക്കങ്ങളും വെള്ളപ്പൊക്കങ്ങളും കൂടി കൂടി വരുന്ന ഇനിയുള്ള കാലങ്ങളിൽ ഇത്തരം ഉടായിപ്പുകളൊന്നും നിലനിൽക്കില്ലടെ ... 10 ലക്ഷം രൂപയുടെ ലാഭം നോക്കിട്ട് ഒടുക്കം വിട് മുഴുവൻ Total Loss ലേക്ക് എത്തും...
@rajeevp.t1438
@rajeevp.t1438 8 месяцев назад
Vettukallinte athrem urappe verenthinunde😅
@fasalthabish2490
@fasalthabish2490 8 месяцев назад
ഭൂമി കുലുങ്ങിയാൽ തറയിലുള്ള വീട് കുലുങ്ങൂലെ 😂😂😂
@noushadputhiyavalappil6104
@noushadputhiyavalappil6104 8 месяцев назад
എന്നാലും എല്ലാത്തിനും ഒരു തറ വേണം😊
@pavianivlog864
@pavianivlog864 8 месяцев назад
Ith thudakkan patto🤔
@shantythomas1628
@shantythomas1628 8 месяцев назад
Muthasshiyude veedu pani enthayi
@Salampk08
@Salampk08 8 месяцев назад
ആ ബോർഡർ കൊടുത്ത മർബിളും ചെങ്കല്ലിൻ്റെ നിറമാണല്ലോ. ഇത് മാറിക്കിട്ടുമോ?
@Manji------123
@Manji------123 8 месяцев назад
മുത്തശ്ശി യുടെ വീട് പണി എന്താ യീ
@nasarnidhu2190
@nasarnidhu2190 8 месяцев назад
Vana muthashiyude veed endhayi .kananulla aagraham konda
@ranjumb5069
@ranjumb5069 8 месяцев назад
വടമുക്കിലെ ബംഗാളി എല്ലാവിധ സപ്പോർട്ടോടുകൂടി
@ASHRAFbinHYDER
@ASHRAFbinHYDER 8 месяцев назад
തറ കെട്ടാതെ ഉള്ളത് ok : പക്ഷെ അകം പണി പാളും അല്പം കഴിഞ്ഞു ടൈലോ മാര്‍ബിള്‍ എന്തെകിലും വരും തീര്‍ച്ച
@fathima7660
@fathima7660 8 месяцев назад
Njan vana thile muthakshiyude veeda nenn karuthi vannatha
@maneeshms660
@maneeshms660 8 месяцев назад
Ith sathyathil oru flop idea alle🤔
@rasheedchalisserychalisser6767
@rasheedchalisserychalisser6767 8 месяцев назад
ഹാരിസ് ഭായി വന മുത്തശ്ശിയുടെ വീട് ഒന്ന് കാണിക്കണം
@thankav6808
@thankav6808 8 месяцев назад
Back pain odavella alle kaluvadanayum😊😍😍
@sumaguyon1707
@sumaguyon1707 8 месяцев назад
Muthasiyude veedukan waitingane njanum
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 8 месяцев назад
ആദ്യായിട്ടാ😂 ഇങ്ങനെ ഒരു വറൈറ്റി
@kannurbadran3935
@kannurbadran3935 8 месяцев назад
അമ്മയുടെ വീട് എന്തായി
@ismuksd
@ismuksd 8 месяцев назад
നല്ല ആശയം 👍🏻👍🏻
@nasu7420
@nasu7420 8 месяцев назад
Bro , vana mutassiyutea veete adaye🤔
@kavithaani7461
@kavithaani7461 8 месяцев назад
Wayanad. Ammumma. Avara. Veedpani.. endai. ......kavitha kasaragod
@user-fo4el2jv4w
@user-fo4el2jv4w 8 месяцев назад
Dining table okke idumbol ilakille
@user-pg3vk3pm2f
@user-pg3vk3pm2f 8 месяцев назад
Veriety undu super
@Saji202124
@Saji202124 8 месяцев назад
Ellam angane avam ingane avamm ennane..mooprk thanne onnum urepilla...
@princepadinjatethil9026
@princepadinjatethil9026 8 месяцев назад
Ithu oru 5 years kazhinju onnude nokkanam.ennitu namukku mark kodukam.ennalum belt concrete venamarunnu ennanu ente oru ithu.
@ibrahimp5255
@ibrahimp5255 8 месяцев назад
No ബെൽറ്റിന് 30 അല്ലെങ്കിൽ 40 വർഷം കഴിഞ്ഞാൽ അതിൻറെ strength കുറയും ഇത് ആയിരം വർഷം കഴിഞ്ഞാലും നോ പ്രോബ്ലം
@best-fl2nl
@best-fl2nl 8 месяцев назад
മുത്തശ്ശി ടെ വീഡിയോ എന്ന് കരുതി ഓടി വന്നതാണ് 😜
@user-yv5mk2pp5b
@user-yv5mk2pp5b 8 месяцев назад
resin ഇട്ടു മിനുക്കിയാൽ മതി
@Aliyazzz1350
@Aliyazzz1350 8 месяцев назад
വന മുത്തശ്ശിയുടെ വീട് എന്തായി
@HarishThali
@HarishThali 8 месяцев назад
നടന്നു കൊണ്ടിരിക്കുന്നു തീർന്നാൽ ഉടനെ കാണാം..😊
@bb.n.v6354
@bb.n.v6354 8 месяцев назад
സൂപ്പർ
@indrajithenil1880
@indrajithenil1880 8 месяцев назад
👍
@rajanmm5411
@rajanmm5411 7 месяцев назад
Good
@kearalashort2373
@kearalashort2373 8 месяцев назад
പൊളി 😄♥️
@murukan.s4706
@murukan.s4706 8 месяцев назад
ഞാൻ വീഡിയോ കാണുന്നതിന് മുൻമ്പേ ലൈയ്ക്ക് ചെയ്യും കാരണം എനിക്ക് വിശ്വാസമുണ്ട് 100 % കറക്ട്റ്റ് ആണെന്ന് എനിക്ക് തങ്കളെ കാണണമെന്ന് ആഗ്രഹമുണ്ട് സാധിക്കുമോ
@HarishThali
@HarishThali 8 месяцев назад
തീർച്ചയാകും..🥰
@mohanchandran9273
@mohanchandran9273 8 месяцев назад
കല്ല് വെട്ടിഎടുക്കുപോൾഅടിവശഠമുകൾഭാഗത്ത്വവരത്തക്കവിധത്തിലാണ്ഭിത്തിപണിയുന്നത്കല്ല്വളരാതിരിക്കാനാണ്എന്ന്പറയപ്പെടുന്നു
@RJVasudevVlog1234
@RJVasudevVlog1234 8 месяцев назад
Super❤
@ShaN-kl8yu
@ShaN-kl8yu 8 месяцев назад
Clear apo
@sulochanasuku1780
@sulochanasuku1780 8 месяцев назад
സൂപ്പർ 👍👍👍
@user-mt7tb6rh3n
@user-mt7tb6rh3n 8 месяцев назад
Muthassiude Veeedu Kanan kaathirikunu
@jaisonnadukani1267
@jaisonnadukani1267 8 месяцев назад
വന മുത്തശിയെ കാണിക്കു മുത്തശിയുടെ വീട് പണി എന്തായി
@SivaRam-op5ub
@SivaRam-op5ub 8 месяцев назад
വീട് പണി കഴിയാറായി ഞാൻ കണ്ടിരുന്നു
@user-fn8sp4gg8c
@user-fn8sp4gg8c 8 месяцев назад
Super
@philipmervin6967
@philipmervin6967 8 месяцев назад
ഈ സ്ഥലം കണ്ണൂർ ആണോ, കാസറഗോഡ് ആണോ
@HarishThali
@HarishThali 8 месяцев назад
കണ്ണൂർ..
@oruneymarfan9295
@oruneymarfan9295 8 месяцев назад
First 🤚
@rajeshchaithram5003
@rajeshchaithram5003 8 месяцев назад
super 👌👌
@YTH07999
@YTH07999 8 месяцев назад
പോളി ❤❤
@pearlr4805
@pearlr4805 8 месяцев назад
ഉഗ്രൻ
@mrbatman7303
@mrbatman7303 7 месяцев назад
❤❤
@travelwithme3680
@travelwithme3680 8 месяцев назад
നല്ല തണുപ്പ് ആവും വീട്ടിൽ 🔥🔥
@abuziyad6332
@abuziyad6332 8 месяцев назад
Hai bro
@user-fi9cv4tf5t
@user-fi9cv4tf5t 8 месяцев назад
First like again
@sreeramakrishnan547
@sreeramakrishnan547 8 месяцев назад
ഒന്നും മാണ്ട
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 8 месяцев назад
Poli😍
@user-um6pe2sz5s
@user-um6pe2sz5s 8 месяцев назад
👍👍👍
@Official_cu.tsytcha
@Official_cu.tsytcha 8 месяцев назад
Ecofriendly 🏠
@muhamedriyaskavil2179
@muhamedriyaskavil2179 8 месяцев назад
👌🏻🥰
@abdulla4078FA
@abdulla4078FA 8 месяцев назад
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩പ്രകൃതി അത് വലിയ അൽഭുതങളുടെ കലവറയാണ് ഞാൻ ഇന്ത്യൻ പ്രധാനമന്ത്രി ആവുകയാണേൽ വൈദ്യുതി മൊത്തം നിരോധിക്കും ഇന്ധനം നിരോധിക്കും വെളിച്ചത്തിന് കടുകെണ്ണ വെളിച്ചെണ്ണ ഉപയോഗിക്കും എല്ലാ ഇംഗ്ളീഷ് മെഡിസിനും ഹോസ്പിറ്റലും അടച്ചു പൂട്ടും ലഹരി ഉൽപ്പന്നങ്ങൾ പൂർണമായും നിരോധിക്കും കട്ടവൻറ്റെ കൈ വെട്ടും കൊന്നവനെ ഉടനടി കൊല്ലും യോഗയിലേ നല്ല നല്ല വൃയാമങൾ എല്ലാ സ്കൂളുകളിലും പഠിപ്പിക്കും കളരിയും പഠിപ്പിക്കും പ്രകൃതി ചികിത്സാ രീതി കൂടുതൽ സജീവമാക്കും മരങ്ങൾ ധാരാളം നട്ട് വളർത്തും എന്നൊക്കെ ചിന്തിക്കാറുണ്ട്. അറിവ് ഉള്ളവരും ഇല്ലാത്തവരും സമമല്ല
@Sindhu_vijayan__
@Sindhu_vijayan__ 8 месяцев назад
@MuneeraMltr-hg6lq
@MuneeraMltr-hg6lq 8 месяцев назад
👌👌👌👌👍👍
@lissysuppergrace8887
@lissysuppergrace8887 8 месяцев назад
മുത്തശ്ശി എന്ത് പറയുന്നു. വീട് പണി എന്തായി
@HarishThali
@HarishThali 8 месяцев назад
നടക്കുന്നു ഉടനെ കാണാം..😊
@ranjumb5069
@ranjumb5069 8 месяцев назад
❤️❤️👌🌹
@Nas.ch45
@Nas.ch45 8 месяцев назад
First ❤
@VishnuVishnu-kh1xz
@VishnuVishnu-kh1xz 8 месяцев назад
Great bro ❤❤❤
@kadavathpremnath
@kadavathpremnath 8 месяцев назад
🤩🤩🥰🥰😍😍😘😘
@jsjs6691
@jsjs6691 8 месяцев назад
😍😍😍❤️🌹
@maryjohnbritto4455
@maryjohnbritto4455 8 месяцев назад
Suuuper. 💙💜💚❤🤍🤎💛🧡
@mubarakkasara1648
@mubarakkasara1648 8 месяцев назад
👍👍👍👍👍👍👍😊😊😊😊😊😊
@user-st5om9zx8n
@user-st5om9zx8n 8 месяцев назад
He is a Sanghi
@nazeerpvk6738
@nazeerpvk6738 8 месяцев назад
Super
@shailanasar3824
@shailanasar3824 8 месяцев назад
👍
@ashkarptk
@ashkarptk 8 месяцев назад
❤❤
Далее