Тёмный

തറവാട്ട് മുറ്റത്ത് കാരണവരായി ശശി തരൂരെത്തി; ഓണം കൂടാന്‍ | Sashi Tharoor | Onam 

Manorama News
Подписаться 9 млн
Просмотров 87 тыс.
0% 0

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@sivadasmk7675
@sivadasmk7675 5 дней назад
അമ്മാമ മരുമക്കൾ... കൂട്ട് കുടുംബം... ബന്ധുക്കൾ..... തറവാട് ..... സന്തോഷം പകരുന്ന അപൂർവ ദിവസങ്ങൾ
@manjuxavier6945
@manjuxavier6945 4 дня назад
പഴയ തറവാട് വീട് എന്ത് ഭംഗി ❤
@Jose.k.j
@Jose.k.j 4 дня назад
Please Don't go to join BJP.We admire you as our future PM with INC.Let what others say ,you remain in Congress for secularism.
@deviamma1963
@deviamma1963 4 дня назад
which country's PM
@manjuxavier6945
@manjuxavier6945 4 дня назад
അപ്പോ രാഹുൽ ഗാന്ധി 😂
@radhakrishnattradhakrishna3261
Wish you all Happy Thiruvonam 🌺🌹🌺🌷🌹
@krishnakumarbalakrishnan1665
@krishnakumarbalakrishnan1665 5 дней назад
എല്ലാവർക്കും തിരുവോണം ആശ൦സകൾ.
@srlittilemarysabs2138
@srlittilemarysabs2138 3 дня назад
തറ വാടും കൂട്ടരും 👌👌👌👌🌹🌹
@satheeshp4159
@satheeshp4159 5 дней назад
TARAVAADU POLIKKATE NANNAKKI NILANIRTTIYATU ❤❤❤yella kudumbakkarkkum 👍....
@abdulrashid6097
@abdulrashid6097 5 дней назад
എന്റെ aagraham ഈ നല്ല മനുഷ്യന്‍ marikkukkunnadinte,മുമ്പ് നമ്മുടെ raajyathinte primeminister, aayi കണ്ടാല്‍ mathiyaayirunnu,,,ലോകത്ത് vivaramulla oraalu ആണ് എന്റെ ഈ sahodharan,,,,neenaal വാഴട്ടെ,,,,,arogyathode,,,,
@venunair1579
@venunair1579 5 дней назад
🐔
@abhilashnair-mx1hu
@abhilashnair-mx1hu 5 дней назад
ഇയാൾക് prime minister അകാൻ എന്ത്‌ ക്വാളിറ്റി,?.... വിദേശ കാര്യ മന്ത്രി ആകാൻ പോലും നിലവിൽ യോഗ്യത ഇല്ല.... ജയശ്ങ്കർ ന്റെ മുന്നിൽ ഇയാള് വെറും ആശു
@Suryajith522
@Suryajith522 5 дней назад
Englishil samsarichal buddiman alle??? Kashttam. Malayalikalde kaazychapade
@surabhipavithran992
@surabhipavithran992 4 дня назад
ബിജെപി യുടെ വിദേശകാര്യ മന്ത്രി ആയി കാണാൻ താങ്കൾക്ക് ഭാഗ്യം ഉണ്ടാകും അടുത്തു തന്നെ
@beena1146
@beena1146 4 дня назад
Good sir, but you should have attended Mr Seetharam CPM leader's funeral ceremony yesterday
@Inspector_Balram.
@Inspector_Balram. 4 дня назад
*ഓണക്കാലത്തെ ഓർമ്മകൾ* ഓണത്തോടനുബന്ധിച്ചു യു.പി.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു ചിത്രകലാ മത്സരം നടത്തുകയുണ്ടായി. നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കുരുന്നുപ്രായത്തിന്റെ കഴിവ് തെളിയിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ പിറവിയെടുത്തു. പക്ഷെ വിധികര്‍ത്താക്കളുടെ കണ്ണില്‍ പതിഞ്ഞത് ആ ഒരു പ്രത്യേക ചിത്രമായിരുന്നു. ഒരു ആദിവാസി ബാലന്‍ കരിമ്പ്‌ കഴിക്കുന്ന ചിത്രം... . . ഒട്ടേറെ ചര്‍ച്ചകള്‍ ഉണ്ടായി......... പട്ടിണിമൂലം വേറൊന്നും കഴിക്കാന്‍ ഇല്ലാത്ത ആ നഷ്ട ബാല്യത്തെ ചിത്രീകരിച്ച വിദ്യാര്‍ഥിക്ക് പ്രശംസകള്‍ ഏറെ ആയിരുന്നു. കുറെ നല്ല ചിത്രങ്ങളെ പിന്നിലാക്കി ആ ചിത്രം തന്നെ ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടി. . . സമ്മാനദാന ചടങ്ങില്‍ പ്രസംഗിച്ചവരും കുട്ടിയുടെ വീക്ഷണത്തെ ആവോളം പ്രശംസിച്ചു. അവസാനം ആ ചിത്രം വരയ്ക്കാനുള്ള സാഹചര്യം വ്യകതമാക്കാന്‍ പറഞ്ഞപ്പോള്‍ നിഷ്കളങ്കനായ ആ വിദ്യാര്‍ഥി ഇതാണ് പറഞ്ഞത്.... . . . *പൊന്ന് സാറന്‍മാരെ, എന്നെ ഇങ്ങനെ പുകഴ്ത്തരുത്‌ ഞാന്‍ വരച്ചത് ശ്രീകൃഷ്ണന്‍ ഓടക്കുഴല്‍ വായിക്കുന്ന ചിത്രമാണ്*
@sumaraju12
@sumaraju12 5 дней назад
Happy Onam ❤
@teresa965
@teresa965 3 дня назад
Happy Onam 🦋🪷✨
@parameswarangopalakrishnan6368
NO CONTRIBUTION TO KERALA AS A CONGRESS MP, BETTER YOU TRY TO DO SOMETHING FOR THE POOR
@krishnakumarim1640
@krishnakumarim1640 4 дня назад
When i saw this news as a special one from the Mapra kingI was thinking, what is the contribution of this gentleman Mr. Tharoor to Kerala and India, despite the criminal cases and some books in English. ...
@SS-ex4bp
@SS-ex4bp 4 дня назад
You are right. Just like Modi who reached prime ministership by crook, has zero achievements and has hands stained with blood.
@salilasadanand4548
@salilasadanand4548 5 дней назад
ഹാപ്പി ഓണം 🎉
@RaheemR-no6pc
@RaheemR-no6pc 3 дня назад
ജനങ്ങൾ തറവാട്ടിൽ വേണ്ടേ
@beena1146
@beena1146 4 дня назад
Sir Y you not attended Mr Sitaram Yechury's funeral yesterday
@rekhaannacherian5302
@rekhaannacherian5302 2 дня назад
@shibukuruvilla1022
@shibukuruvilla1022 4 дня назад
ദൈവം തരൂർജി ക്കു ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ഇന്ത്യ യെ ഫാസിസ്റ് പ്രേത ബാധയിൽനിന്നും ജനാതിപത്യ മതേതര യഥാർത്യങ്ങളിലേക്കു നയിക്കാൻ ശക്തനായ നവ സാരഥി, ദൈവം അനുഗ്രഹിക്കട്ടെ 🌈
@tkmtkm6090
@tkmtkm6090 4 дня назад
ജയിപ്പിച്ചു വിട്ട ജനങ്ങൾക്ക് എന്തൊക്കെ ചെയ്തു
@user-mp7uf4sb8r
@user-mp7uf4sb8r 22 часа назад
പാസഞ്ചർ ട്രെയിൻ നിർത്തലാക്കി,റേഷൻ ഒന്നും ഇല്ല fci ഗോഡൗൺ കാലി ആണ്,50 രൂപ ടിക്കറ്റിൻ്റെ സ്ഥാനത്ത് 600 രൂപ ട്രെയിനിൽ ടിക്കറ്റ് എടുക്കേണ്ട അവസ്ത് ആയി
@RatheeshKumar-l4q
@RatheeshKumar-l4q 5 дней назад
Ethiyo
@BabyLatha-ws3jt
@BabyLatha-ws3jt 5 дней назад
Ammayum makanumsathozhathoda erikanam annalum wife sunada pushkarinayum ormayil vannu😢 😊❤
@johnmc9385
@johnmc9385 5 дней назад
സാധാരണക്കാർക്കു ഒരു ഗുണവും ഇല്ലാത്ത നേതാവ്
@sebyvarghese2903
@sebyvarghese2903 5 дней назад
പിന്നെ ആരാണാവോ നേതാവായി വരേണ്ടത്.
@madhusoodananunniyattil9421
@madhusoodananunniyattil9421 4 дня назад
Only for talking in half cooked Malayalam ​@@sebyvarghese2903
@NeelakantanB
@NeelakantanB 3 дня назад
Evideya ee tharoor?
@babutk6103
@babutk6103 5 дней назад
മഞ്ഞ മനോരമക്ക് പണ്ടേ കോൺഗ്രസ് പ്രണയം , ഇത് ആർക്കാണ് അറിയാൻ പാടില്ലാത്തത്?
@bhavanimullacheri5707
@bhavanimullacheri5707 5 дней назад
ഓണാശംസകൾ സർ
@vinuvinu-i8l
@vinuvinu-i8l 2 дня назад
Casila churukkam tharavade😢😮
@Dare5
@Dare5 5 дней назад
ഇത്തരം വാർത്തകൾ കൊണ്ട് ജനങ്ങൾക്കെന്ത് ഗുണം? 😂
@preethirajeevan1012
@preethirajeevan1012 5 дней назад
കൂടുംബാംഗങ്ങളുടെ ഒത്തു ചേരൽ ആ സ്നേഹം വാത്സല്യം എന്നിവ ഇന്നത്തെ പുതുതലമുറക്ക് നൽകുന്നില്ലേ? താങ്കൾക്ക് മനസ്സിലാവാത്തത് New gen ആയതിനാലാണ്.
@ebitc4342
@ebitc4342 3 дня назад
Asamsakal.
@vinuvinu-i8l
@vinuvinu-i8l 2 дня назад
Kalliyana veerana 😮😢naire..odinadanne.bandhamuttakkum
@ashokthoniyil9516
@ashokthoniyil9516 4 дня назад
sasiye jayippichath valiya thett avide vellathinte prashnam vannappol ee manushyan evide aayirunnu verum white collar
@2567025
@2567025 3 дня назад
Randu palakkatukar trivandrathu mathsaricha katha. Rajeev vs sasi
@kksree1
@kksree1 4 дня назад
ഓണം ഉണ്ടുകഴിഞ്ഞാൽ നേരെ ഡൽഹിക്ക് ഇണ്ടി മുന്നണി മീറ്റിംഗ് നു പോകും. ഇന്ത്യ വിരുദ്ധ പ്രവർത്തനത്തിന് കുട പിടിക്കാൻ. such a hypocrat
@RajeshNair-zn5vc
@RajeshNair-zn5vc 5 дней назад
Wifi na konnavan
@manojas2968
@manojas2968 5 дней назад
Poda
@Mohn2024
@Mohn2024 День назад
തിരുവനന്തപുരത്തിൻ്റെ വികസനത്തിന് വിലങ്ങു തടിയായി നിന്ന് അധികാരത്തിൻ്റെ സുഖലോലുപത അനുഭവിക്കുന്ന ഒരുത്തൻ.
@johnsamuel280
@johnsamuel280 3 дня назад
ഓണാസാംസകൾ
@anilkumarnarukkanchira4411
@anilkumarnarukkanchira4411 3 дня назад
ഭാര്യയെ എവിടെ ഇംഗ്ലീഷ് കരാ
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 5 дней назад
എവിടെയോ... കണ്ട..🤔🤔... ശശി... പാലാരിവട്ടം... ശശി..😂😂😂.. ജീവിതം ആണ്....
@prabhasannairb2535
@prabhasannairb2535 5 дней назад
മഞ്ഞ നല്ല ചേരുന്നുണ്ട്. സ്വഭാവത്തിന് അനുസരിച്ച് കളർ സെലക്ടുചെയ്തവനെ നമിച്ചു പോകും.
@vishnuprakashs6unitaryllb830
@vishnuprakashs6unitaryllb830 5 дней назад
മഞ്ഞ ke entha kuzappam
@sabirsabir8427
@sabirsabir8427 5 дней назад
പുത്തരി പണ്ട് എന്റെ വീട്ടിൽ ഉണ്ടായിരുന്നു
@P91699
@P91699 5 дней назад
ഹ: ഓണമടിക്കാൻ അണ്ണനെത്തി. ഇനി കണ്ടില്ലാന്ന് പറയരുത്. തിര്വോന്തരത്ത് മാവേലിയെപോലെ കൊല്ലത്തിൽ ഒരിക്കൽ വന്നാൽ മതിയോ. നാലഞ്ച് ദിവസം ഒരുതുള്ളി വെള്ളം കിട്ടാതെ കരഞ്ഞപ്പോൾ എവിടായിരുന്നൂ അപ്പീ.
@sibiantony1609
@sibiantony1609 5 дней назад
Nobody can be perfect in all the areas where they are working. Are you different appi ?
@madhusoodananunniyattil9421
@madhusoodananunniyattil9421 4 дня назад
​@@sibiantony1609then what for people voted for such a fellow ?
@hareeswaranpm1089
@hareeswaranpm1089 2 дня назад
K water authority kku enthanu ജോലി?
@saherss261
@saherss261 5 дней назад
Good
@deviamma1963
@deviamma1963 4 дня назад
waste to vote for you 😅
@karthiayanim2970
@karthiayanim2970 5 дней назад
തൃക്കാക്കര അപ്പനെ നാളെയാണ് വക്കാറ്
@pushpadevi-eq3mo
@pushpadevi-eq3mo 5 дней назад
Awesome
@RajeshNair-zn5vc
@RajeshNair-zn5vc 5 дней назад
Big criminal
@RockyRock-vv3ex
@RockyRock-vv3ex 5 дней назад
എന്ത് കുട്ടകൃത്യം ആണ് ചെയ്തത്
@madhusoodananunniyattil9421
@madhusoodananunniyattil9421 4 дня назад
​@@RockyRock-vv3exAre you not in this world ?
@RockyRock-vv3ex
@RockyRock-vv3ex 4 дня назад
@@madhusoodananunniyattil9421 അറിയാൻ വേണ്ടി ചോദിച്ചതാ.
@sanjeevn4515
@sanjeevn4515 4 дня назад
ഒരു കൊച്ചു വയസെൻ ഗള്ളൻ.
@SomanathanNathan
@SomanathanNathan 5 дней назад
ശശി ബിജെപി ടിക്കറ്റ് കിട്ടിയോ?
@jishnuprasad2693
@jishnuprasad2693 5 дней назад
@majorpradeep625
@majorpradeep625 3 дня назад
Далее
연준 (YEONJUN) ‘GGUM’ Official MV
02:44
Просмотров 2,2 млн
ВЛАД А4 СКАТИЛСЯ
09:34
Просмотров 565 тыс.
연준 (YEONJUN) ‘GGUM’ Official MV
02:44
Просмотров 2,2 млн