Тёмный
No video :(

'തലകീഴായല്ല, ലോറി ചെരിഞ്ഞ് കിടക്കാനാണ് സാധ്യത' | Athul Pillai | Arjun Rescue 

REPORTER LIVE
Подписаться 2,6 млн
Просмотров 223 тыс.
50% 1

'തലകീഴായല്ല, ലോറി ചെരിഞ്ഞ് കിടക്കുന്നതായാണ് സൂചന, ചിത്രത്തില്‍ കാണുന്ന വിടവുകള്‍ ടയറുകള്‍ ആകാനുമാണ് സാധ്യത'; കമാന്‍ഡര്‍ അതുല്‍ പിള്ള, ഡിഫന്‍സ് പിആര്‍ഒ | Athul Pillai | Arjun Rescue
#ArjunRescue #Ankola #Shiroor #Karnatakalandslide
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 366   
@daffodils5154
@daffodils5154 Месяц назад
നാളെ പുഴയിൽ ഇറങ്ങുന്ന എല്ലാ ഡൈവേഴ്‌സിനും വേണ്ടി പ്രാർത്ഥിക്കണം. ജീവൻ പണയം വെച്ചാണ് അവർ ഇറങ്ങുന്നത് എന്ന് വാർത്ത കേട്ടപ്പോൾ മനസിലായി.
@DeepaSony27
@DeepaSony27 Месяц назад
Theerchayayum
@jithu__1474
@jithu__1474 Месяц назад
🙏🏻
@neenuek7930
@neenuek7930 Месяц назад
All prayers for the divers
@NaseemaNasi-tz7ej
@NaseemaNasi-tz7ej Месяц назад
🎉🎉
@ramshadum9009
@ramshadum9009 Месяц назад
തീർച്ചയായും 😢
@AbuMubi-nw2yh
@AbuMubi-nw2yh Месяц назад
പറയാൻ പാടുമോ എന്നറിയില്ല പക്ഷേ നമ്മൾ ഒരു ജീവന് വേണ്ടി ഇറങ്ങിത്തിരിക്കുന്നത് ഒരുപാട് പേരാണ് അവർക്കൊന്നും ഒരു ആപത്തും വരാതിരിക്കാൻ എല്ലാവരും പ്രാർത്ഥിക്കുക. ചെറിയ ഒരു കൈപ്പി ഴാ വന്നാൽ ഒരു ജീവന് പകരം ഒരുപാട് ജീവനുകൾ നഷ്ടപ്പെടും അത് ഇല്ലാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം
@femijamshad8986
@femijamshad8986 Месяц назад
🤲🏻🤲🏻🤲🏻😢
@UnOfficialMediaa
@UnOfficialMediaa Месяц назад
ഒന്നും സംഭവിക്കില്ല.. പ്രതീക്ഷയിൽ നമ്മുക്ക് മുന്നോട് povaam
@mustafathadathil2196
@mustafathadathil2196 Месяц назад
എനിക്ക് ഉറപ്പ് ഉണ്ട് അർജുൻ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന് 🤲🏻
@kamarudeensms1060
@kamarudeensms1060 Месяц назад
Adhanu yellavarum Aagrahikkunnathu yennalum ithrayum dhivasam vellathil 😢😢
@Anonimous18696
@Anonimous18696 Месяц назад
Chance ella bro🥹😥😓
@meghasyam3824
@meghasyam3824 Месяц назад
തിരിച്ചു വരട്ടെ.... 🙏🙏🙏🙏
@DeepaSony27
@DeepaSony27 Месяц назад
Thirichu tharane Daivame🙏
@ancyakhil7350
@ancyakhil7350 Месяц назад
Ys enikkum Arjun varanam
@Anupamaanu-bm6qp
@Anupamaanu-bm6qp Месяц назад
നാളെ അർജുന് ഒരു miracle സംഭവിക്കട്ടെ.ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ .. ഒരുപാട് പ്രാർത്ഥനയോടെ...
@udias007
@udias007 Месяц назад
ഹാ ithrem മണ്ടന്മാരാണല്ലോ കേരത്തിൽ
@user-oj8cl1hd4t
@user-oj8cl1hd4t Месяц назад
വെള്ളത്തിന് അടിയിൽ ചെളിയിൽ നിങൾ എത്ര ദിവസം ജീവിക്കും??
@NissanPathfinder-ib7km
@NissanPathfinder-ib7km Месяц назад
നമുക്ക് പ്രാർത്ഥിക്കാം ഒന്നും സംഭവിക്കാദെരിക്കട്ടെ 😢😢😢🤲🤲🤲
@nibraazvlog2203
@nibraazvlog2203 Месяц назад
ലോറി എങ്ങനെ കിടക്കുന്നുവെന്നതല്ല ഇവിടെ വലിയ പ്രശ്നം. അർജുനനൻ്റെ ജീവനാണ്.
@vishnu_namboothiri
@vishnu_namboothiri Месяц назад
read between the lines, brother 😢😢 വാർത്ത കണ്ട് ഞെട്ടാതെ, വരികൾക്കിടയിൽ ഉണ്ട്, കാര്യങ്ങൾ എല്ലാം
@Myw0rld-s3f
@Myw0rld-s3f Месяц назад
ഇത്രഡേയ്സ് ഒന്നും സർവൈവ് ചെയ്യാൻ കഴിയില്ല
@daffodils5154
@daffodils5154 Месяц назад
എന്നേ മരിച്ചു കാണും ചാൻസ് വളരെ കുറവാണ് വെള്ളത്തിൽ ഇത്രയും നാള് ഒരാൾക്കു കിടക്കാൻ പറ്റില്ല എന്ന് അറിയില്ലേ? പോരാത്തതിന് ചെളിയും. പിന്നെ വല്ല അതിശയവും സംഭവിക്കണം.
@അണ്ടിക്കണ്ണൻ
വെള്ളത്തിനടിയിൽ ഒരാൾക്ക് എത്ര നേരം പിടിച്ചു നിൽക്കാനാകും? 🙏🙏താങ്കൾ എന്താണ് ഉദ്ദേശിച്ചത് 🙏
@siddeequeArandhod
@siddeequeArandhod Месяц назад
നീ മണ്ടൻ ആണൊ
@22lol37
@22lol37 Месяц назад
News ചാനൽ തുടർച്ച ആയി കാണാത്ത ഞാൻ കഴിഞ്ഞ ഒൻപതു ദിവസം ആയി രാവിലെ മുതൽ ജോലിക്ക് പോകുന്ന സമയം വരെയും ജോലിയുടെ ഇടവേളകളിലും പിന്നെ വൈകുന്നേരം മുതൽ രാത്രി വരെയും അർജുനെ കുറിച്ചുള്ള വാർത്തകൾ കണ്ടു കണ്ണീരോടെ ദൈവത്തോട് ആ സഹോദരന് വേണ്ടി പ്രാർത്ഥിക്കുന്നു. കുറച്ചു ദിവസങ്ങൾ ആയി അർജുൻ ഒരു കൂടെപ്പിറപ്പോ നമ്മുടെ വീട്ടിൽ ഉള്ള ഒരു അംഗത്തെ പോലെ ഒക്കെ ആയി തീർന്നിരിക്കുന്നു. പാവം ആ സഹോദനെ ദൈവം കാത്തു കൊള്ളട്ടെ. ഇങ്ങനെ ഒരു അവസ്ഥ ഭൂമിയിൽ ഒരാൾക്കും സംഭവിക്കാതെ ഇരിക്കട്ടെ . ഒരു അറ്റാക്ക്, ആക്‌സിഡന്റ് ഒക്കെ വന്നു മരണപെട്ടാൽ അത് ഉൾകൊള്ളാൻ നമ്മുക്ക് ആകും പക്ഷെ ജീവനോടെ മണ്ണിനടിയിൽ ചിന്തിക്കാൻ പോലും സാധ്യം അല്ല. ഈശ്വര ആ കൂടെപ്പിറപ്പിനെ രക്ഷികണേ 🙏🏼🙏🏼🙏🏼
@muhammedashiq6578
@muhammedashiq6578 Месяц назад
പടച്ചോനേ ഇവിടെ നീ അത്ഭുതം കാണിച്ചേ തീരു. ഒരായിരം മനുഷ്യരുടെ പ്രാർത്ഥന അവനൊപ്പം ആണ്
@user-fw9mf8wi9f
@user-fw9mf8wi9f Месяц назад
നമ്മുടെ സൈന്യത്തിന് ബിഗ് സല്യൂട് അർജ്ജൻ ജീവനോടെ തിരിച്ചുവരട്ടെ പരമേശ്വരാ
@regimathew5699
@regimathew5699 Месяц назад
അരുണേ താങ്കൾ ആദ്യമേ spot ൽ ചെന്ന് ആണ് കേരളത്തിൻ്റെ വില എന്തെന്ന് മനസ്സിലാക്കി..... കൊടുത്തത് ...... Big Salut 👍👍👍👍
@AneeshJwala-et1yq
@AneeshJwala-et1yq Месяц назад
Verybad😢
@abhilashs9400
@abhilashs9400 Месяц назад
😂😂
@imurdad7394
@imurdad7394 Месяц назад
വഴി തെറ്റിച്ചു
@SoloTraveller-wm1xw
@SoloTraveller-wm1xw Месяц назад
Ee nayokke illayirunnenkil eppozhe avar correct wayil search cheythene
@SoloTraveller-wm1xw
@SoloTraveller-wm1xw Месяц назад
Ee mottayokke paavangalude kannuneer vittu cash akkan ndakkunna thikanja fraud anu
@shamsudheenshamsu3341
@shamsudheenshamsu3341 Месяц назад
കേരളത്തിലെ മുഴുവൻ മാധ്യമങ്ങൾക്കും❤ എൻ്റെ ബിഗ് സല്യൂട്ട് ❤❤
@-mayapradeep
@-mayapradeep Месяц назад
ലോറി എങ്ങനെ എങ്കിലും കിടന്നോട്ടെ നാളെ എങ്കിലും ഒന്ന് പുറത്തു എത്തിക്കുമോ. ഉള്ളിൽ ഉള്ളതു ഒരു മനുഷ്യൻ ആണ്. ജീവന്റെ ഒരു കണിക എങ്കിലും ഉണ്ടാകണേ എന്നു പ്രാർത്ഥിച്ചു ഇരിക്കുന്ന കുടുമ്പവും മലയാളികൾ മുഴുവനും ഉണ്ട്‌. ഇപ്പോഴും തിരിച്ചു വരും എന്നു മാത്രം ചിന്ദിക്കുന്നു
@TheSreejith1004
@TheSreejith1004 Месяц назад
How can u say he will survive in that cabin for more than 7 days
@a_s_h_421
@a_s_h_421 Месяц назад
​@@TheSreejith1004practically its not possible Painful but
@A-t-hi-e-st
@A-t-hi-e-st Месяц назад
അകത്ത് ഉണ്ടാകും എന്ന് എങ്ങനെ ഉറപ്പിക്കാൻ പറ്റും. പുറത്ത് നിൽക്കുമ്പോഴാണ് മണ്ണിടിഞ്ഞ് വന്നതെങ്കിലോ??
@kalki_123
@kalki_123 Месяц назад
ഓക്സിജൻ കിട്ടാതെ എങ്ങനെ Survive ചെയ്യാൻ ആണ്.
@user-oj8cl1hd4t
@user-oj8cl1hd4t Месяц назад
നിങൾ എത്ര ദിവസം ചെളിയിൽ 15അടി വെള്ളത്തിന് അടിയിൽ ജീവിക്കും?
@blacksparrowff
@blacksparrowff Месяц назад
മിക്കവാറും അർജുൻ അതിൽ ഉണ്ടാവില്ല തോനുന്നു 🤷‍♂️
@blacksparrowff
@blacksparrowff Месяц назад
അദ്ദേഹത്തെ വേഗം kandu കിട്ടട്ടെ 🙏
@AbhilashAbi-di7gy
@AbhilashAbi-di7gy Месяц назад
മൊട്ടെ ജനങ്ങളെ പറ്റിക്കാതെ പത്രധർമ്മം ചെയ്യണം
@Nyhasworld19
@Nyhasworld19 Месяц назад
നാളെ അഹ് വണ്ടിയിൽ ജീവനോടെ അർജുൻ ഉണ്ടാകും.... ജീവന്റെ ഒരു തുടിപ്പ് എങ്കിലും അഹ് ശരീരത്തിൽ ഉണ്ടാകും തീർച്ച 🤲🏻🤲🏻
@NissanPathfinder-ib7km
@NissanPathfinder-ib7km Месяц назад
ഉണ്ടാവട്ടെ നമുക്ക് പ്രാർത്ഥിക്കാം ഇന്ഷാ അല്ലാഹ്
@Nyhasworld19
@Nyhasworld19 Месяц назад
@@NissanPathfinder-ib7km 🤲🏻🤲🏻
@SumalathaRenjith
@SumalathaRenjith Месяц назад
ദൈവമെ ജീവനോടെ തരണേ plz 🙏🙏🙏🙏
@ArunRaj-mz9px
@ArunRaj-mz9px Месяц назад
ആരെയും കുറ്റം പറഞ്ഞിട്ട് ഇനി കാര്യമില്ല.. ടെക്നോളജി ഉപയോഗിക്കാതെ ഓരോ അനുമനങ്ങൾ വച്ച് തിരഞ്ഞു വെറുതെ സമയം കളഞ്ഞു.. ഇനിയെങ്കിലും ഇങ്ങനെ അപകടം ഉണ്ടാവുമ്പോൾ ഇതേ പോലെ ഉള്ള സേനകളും ഉപകാരണങ്ങളും എത്രയും വേഗം സ്പോട്ടിൽ എത്തിക്കാൻ ശ്രെമിക്കുക ....
@Tooprettyhuh
@Tooprettyhuh Месяц назад
ഇതുവരെയുള്ള ഓരോ ന്യൂസും ഞങ്ങളിലേക്കെതിച്ച റിപ്പോർട്ടർ ചാനലിന് ഒരായിരം നന്ദി..ഇനിയും പ്രതീക്ഷിക്കുന്നു നാളത്തെ ശുഭ വാർത്തകൾക്ക്..🙏🏼🙏🏼
@ShagnaRaj1994
@ShagnaRaj1994 Месяц назад
ചരിഞ്ഞു വീഴാൻ ചാൻസ് കുറവാണ്..Upside ഡൌൺ ആയിട്ടാവും വീണത്...അത് ചളിയിൽ പൂണ്ടു പോയിട്ടും ഉണ്ടായിരിക്കും (Weight ഉള്ളതുകൊണ്ട് )പൊടുന്നനെ ഉള്ള വീഴ്ച ആയതു കൊണ്ട് തന്നെ മേൽക്കുമേൽ മണ്ണും കല്ലും ട്രക്കിന് മേലെ വീണിരിക്കാം...അതുകൊണ്ടാണ് ഒരു മരത്തിന്റെ കഷ്ണം പോലും പൊന്തി വരാഞ്ഞത്... പാവത്തിനു ഒന്നും ചെയ്യാൻ പറ്റിട്ടുണ്ടാവില്ല... പാവം അർജുൻ😢
@knightofgodserventofholymo7500
@knightofgodserventofholymo7500 Месяц назад
തടിയിൽ കയറു കെട്ടിയ രീതിയിൽ ആണ് ഇപ്പോൾ മണ്ണു മാറ്റിയപ്പോൾ കണ്ടിരിക്കുന്നത് ...അതു കൊണ്ട് ചെരിഞ്ഞാകാനാണ് സാധ്യത
@sonimolchacko181
@sonimolchacko181 Месяц назад
Dr.arun I observed u r also working hard though out the news 101% dedicated
@visakhbs5540
@visakhbs5540 Месяц назад
Ee രക്ഷ പ്രവർത്തനം ഇത്രയും വൈകിപിച്ചതിൽ ഒരൂ ഉത്തരവാദി നിങ്ങൾ തന്നെയാണ്. അനാവശ്യ നിഗമനങ്ങൾ, തള്ളുകൾ, വിവരക്കെഡ്. സാഹചര്യം പോലും മനസിലാകാതെ 1. വണ്ടി കാണാതായി ആദ്യ ദിവസങ്ങൾ ലോറി ഉടമ പറയുന്നു ജിപിസ് സിഗ്നൽ കിട്ടി, വണ്ടി സ്റ്റാർട്ട്‌ ആയി no എവിഡൻസ് വാ കൊണ്ടുള്ള തള്ളൽ അതും താങ്ങി പിടിച്ചു കൊണ്ട് വാർത്ത ഒരുകാര്യവും ഇല്ലാതെ ഒന്നും മനസ്സിലാകാതെ പേര്പിച്ചു കാണിച്ചു നിങ്ങൾ 2. രണ്ടാമത്തെ ആരോപണം ലോറി ധാ ആ മണ്ണിനടിയിൽ കിടപ്പുണ്ട് അവിടെ കുഴിക്കണം എല്ലാം അങ്ങ് ഉറപ്പിച്ചു സ്വയം എന്നിട്ട് അത് വെച്ച് വീണ്ടും വീണ്ടും പ്രശ്നം വഷളാക്കി അനാവശ്വ പ്രഷർ ദൗത്യ സംഘത്തിന്റെമേൽ കൊടുത്തു തെറ്റായ ദിശയിൽ അന്യുഷ്ണം നടത്താൻ വഴി ഒരുക്കി 3. മണ്ണ് മാറ്റുന്നതിന് പകരം അവർ റോഡ് നേരെ ആകുന്നു അടുത്ത അനാവശ്യ ആരോപണം അനാവശ്യ പ്രഡിക്ഷൻ, കുറ്റ പെടുത്തൽ അവസാനം അതിന്റെ കാരണം എല്ലാർക്കും മനസ്സിലായി geological servey of india യുടെ നിർദ്ദേശം അനുസരിച്ചു അവർ അങ്ങനെ ചെയുന്നത് അങ്ങനെ ഉള്ള പ്രദേശം ആണ് ഇത് 4. നേവി, ആർമി വരാൻ വൈകി ഓർക്കണം ഇവർ അങ്ങേനെ വിളിച്ചാൽ വിളിപ്പുറത് വരാൻ സ്റ്റേറ്റ് അല്ല അവരെ കണ്ട്രോൾ ചെയുന്നത് prodedures അവിടെയും ഉണ്ട് ആ ബേസിക് ബോധവും ഇല്ലാതെ അവരെ കുറ്റപ്പെടുത്തൽ 5. മനഫിനും, രഞ്ജിത്ത് ഇസ്രായേലും ആയിരുന്നു എല്ലാം തികഞ്ഞവർ അവർ പറയുന്നത് എല്ലാം അതിൽ എന്തെങ്കിലും ലോജിക് ഉണ്ടോ എന്നു പോലും ചിന്തിക്കാതെ അനാവശ്യ സ്ക്രീൻ സ്പേസ് കൊടുക്കൽ ഇത്രയും ദിവസം ആയിട്ട് ഏതെങ്കിലും ഒരൂ ആർമി ഓഫീസർ, നവി ഓഫീസർ, ndrf ഓഫീസർ അവിടെ ഉള്ളത് ഏതെങ്കിലും റിപ്യൂട്ടഡ് ഓഫീസർ പറഞ്ഞ വിവരം നിങ്ങൾ ടെലികാസ്റ്റ് ചെയ്തോ??? നിങ്ങളുടെ ആർമിഡ് ഫോഴ്‌സും, ndrf ഉം, പോലീസും എല്ലാം രഞ്ജിത്ത് ഇസ്രായേൽ മാത്രം ആയിരുന്നു അവനു മാത്രം സ്ക്രീൻ സ്പേസ് കൊടുത്തു എന്തിനു??? 6 അടുത്ത കുറ്റം സേന രാത്രി തിരച്ചിൽ നടത്തുന്നില്ല govt ജോലി ആണൊ ഇത്‌ അവിടെയും ബേസിക് കാര്യം പോലും മനസിലാകാതെ കുറ്റം പെടുത്താൻ തുടങ്ങി അപമാനിച്ചു അവസാനം ഉത്തരം കിട്ടി instruction by geological servey of india . 7. അടുത്ത കുറ്റം ചന്ദ്രനിൽ തോടൻ പറ്റിയ ഇന്ത്യക്ക് ഇത്‌ പറ്റനില്ല why??? ചന്ദ്രനിൽ ഒരാഴ്ച കൊണ്ട് ആണ്ണല്ലോ എല്ലാം ഇന്ത്യ നേടിയത് 8. അനാവശ്യ പ്രഡിക്ഷൻ അതും ഒന്നും മനസിലാകാതെ സാഹചര്യം മനസിലാകാതെ പ്രത്യേകിച്ചും 1. മനാഫ് (ലോറി ഉടമ ) പറഞ്ഞത് ഒരു എവിടെനസും ഇല്ലാതെ പെരുപ്പിച്ചു കാണിച്ചത്, 2. ഒരൂ തെളിവും ഇല്ലാതെ ലോറി മണ്ണിനടിയിൽ ഉണ്ടെന്നു അനാവശ്യ തെറ്റിധാരണ പ്രചരിപ്പിച്ചത് അതും സൈന്യം ഉറപ്പിച്ചിട്ടും നിങ്ങൾ വിട്ടില്ല ലോറി മണ്ണിനടിയിൽ എന്നുള്ളത് അവർ മനഃപൂർവം മറയ്ക്കാൻ ശ്രമിക്കുന്നു ഇതാണ്‌ നിങ്ങൾ ഉളപ്പടെ ഉള്ളവർ ആക്ഷേപിച്ചത് ഒരൂ തെളിവും ഇല്ലാതെ സത്യം പറഞ്ഞാൽ സേനയ്ക്ക് അവരുടെ സ്ട്രേറ്റ്ജിക്ക്‌ അനുസരിച്ചു വർക്ക്‌ ചെയ്യാനുള്ള സന്ദർഭം നിങ്ങൾ ഒരുക്കിയിരുന്ന വെങ്കിൽ അർജുൻ എന്നെ രക്ഷപെട്ടനെ അല്ലെ?? അനാവശ്യ തെറ്റി ധാരണ പരാതി ഓവർ പ്രെഡിക്കേഷൻ നടത്തി അനാവശ്യ ഇടപെടൽ നടത്തി അനാവശ്യം ആയി കുറ്റം പെടുത്തൽ നടത്തി അതും സാഹചര്യം മനസ്സിലാകാതെ തെറ്റായ രീതിയിലൂടെ അന്യുഷണം കൊണ്ട് പോയതിൽ നിങ്ങൾ വഹിച്ച പങ്കു വലുതാണ് ഗ്രേറ്റ്‌ 😡 സത്യത്തിൽ നിങ്ങളുടെ വിവര കേടിനു കൂട്ട് നില്കാതെ നവി അവരുടെ സ്ട്രേറ്റേജിക്ക്‌ അനുസരിച്ചു തിരച്ചിൽ നടത്തിയത് കൊണ്ട് മാത്രം ആണ് ഇന്നേങ്കിലും ആ ലോറി ട്രാക്ക് ചെയ്യാൻ സാധിച്ചത്. അവിടെയുള്ള ഭു പ്രകൃതി നന്നായി അറിയുന്ന ndrf ആദ്യം തിരച്ചിൽ ആരംഭിച്ചത് പുഴയിൽ ആരുന്നു ആപ്പോ ദേ വരുന്നു ഒരുത്തൻ ജിപിസ് കിട്ടി എന്ന് പറഞ്ഞു അത് ഏറ്റു പിടിച്ചു മീഡിയ
@anur3913
@anur3913 Месяц назад
Athe 5the point valare correct renjith israil and manaf two koopan mar jeevan vechu kalikan avasaram koduthu..full media avante bore well ...pipe vazhi lorry kayri parikum...
@ammusajesh4221
@ammusajesh4221 Месяц назад
Q
@pelefans6549
@pelefans6549 Месяц назад
💯 sathyam
@fareethafarsana9493
@fareethafarsana9493 Месяц назад
correct
@neethugurukkal9978
@neethugurukkal9978 Месяц назад
True words sahodara ....
@lijijoby5735
@lijijoby5735 Месяц назад
Dr. Arun, working hard... Keep going
@RahmanRpRp
@RahmanRpRp Месяц назад
Deivame🙏🙏🙏 Arju'n...... Avane Namukku thirichu tharaneee🙏🙏🙏
@KL05-USA-Edits
@KL05-USA-Edits Месяц назад
Please be patient and let the rescuers do their job.. Media is giving unnecessary pressure to the officials and force.. This is a layman point of view.. For one person we can’t spoil no of life’s..
@topofsky4069
@topofsky4069 Месяц назад
കരയിലാണ് ഉള്ളതെന്നും പറഞ്ഞ് വാശി പിടിച്ച് 3 ദിവസം കളഞ്ഞു.
@MaharoofMaharu-s1f
@MaharoofMaharu-s1f Месяц назад
വാശി അല്ല ഡോ jps, ഫോൺ റിങ് എന്നിവ വച്ചു കൊണ്ട് ആണ് അവിടന്ന് എങ്ങനെയെങ്കിലും രക്ഷിക്കണം എന്നു അവരു ചിന്തിച്ചത് അത് കൊണ്ട് ആണ് ഇത്ര വൈകിയത്.പുഴയിൽ ആണെകിൽ എന്തായാലും ട്രാക്ക്കിന്റെ ഗ്ലാസ്‌ ഒക്കെ പൊട്ടി ഫോൺ റിങ് ചെയ്യുമോ, അതും ചളിയിൽ. ഇവിടെ ആരും വാശി കാണിക്കാനോ, മീഡിയസ് ഫേമസ് ആവാനോ നിന്നിട്ടില്ല.
@ashaas122
@ashaas122 Месяц назад
Angane vaashi kanichath kondanu avide ingane oru rescue operation nadannath thanne,ellarunnenkil avanmar roadum Clear cheyth poyene
@knightofgodserventofholymo7500
@knightofgodserventofholymo7500 Месяц назад
@@ashaas122 athanu
@veenayadav2886
@veenayadav2886 Месяц назад
അർജുൻ ജീവനോടെ തിരിച്ചു വരട്ടെ 🙏🏻
@dude_rag
@dude_rag Месяц назад
അർജുൻ ആ ലോറിയിൽ ഉണ്ടാകില്ല ഓടി രക്ഷപെടാൻ ശ്രമിച്ചിട്ടുണ്ടാകും
@User34578global
@User34578global Месяц назад
സാധ്യത കുറവാണ് അദ്ദേഹം ഉറങ്ങിക്കിടക്കുകയായിരുന്നു എന്നാണ് കേട്ടത് അതുപോലെ മണ്ണിൽ എടുത്ത് എറിയ പ്പെട്ടിട്ട് കാണാം ഒരുപക്ഷേ വാഹനത്തിന്റെ ഉള്ളിലേക്ക് വെള്ളം കയറിയിട്ടില്ല എങ്കിൽ പ്രതീക്ഷിക്കാം അത്യാഗ്രഹം ആണെങ്കിലും ആശിക്കുന്നു ആ സഹോദരൻ തിരിച്ചു വരട്ടെ എന്ന്
@Arogyalokam
@Arogyalokam Месяц назад
😢​@@User34578global
@ruksanamuhammedtp3507
@ruksanamuhammedtp3507 Месяц назад
പ്രാർത്ഥനയോടെ waitting😢😢😢
@darsanadarsana3471
@darsanadarsana3471 Месяц назад
​@@User34578global🥹🥹yes
@anur3913
@anur3913 Месяц назад
​@@User34578globalchance kuravannu...baki ullavare vechutu glass pottan chance undu etra rolling nadannu kannum...
@mr.expert36
@mr.expert36 Месяц назад
Isro, navy, army എല്ലാവരേം അപമാനിച്ചു നിങ്ങൾ തന്നെയാണ് എല്ലാറ്റിനും കാരണം. Rengith ഇന്റെ വാക്കും കേട്ട് നിങ്ങൾ navy യെ തടസ്സം ചെയ്ദു. Isro യെ അപമാനിച്ചു. ആർമി യെ കുറ്റപ്പെടുത്തി. അർജുന്റെ അമ്മയെ imotions വെച്ച് കളിച്ചു. അവരെ കൊണ്ട് army യെ കുറ്റപ്പെടുത്തി. So അർജുന്റെ jeevan നേഷ്ടപ്പെട്ടാൽ നിങ്ങളാണ് പുർണ്ണ ഉത്തരവാദി karnadaka sarkar🎉❤
@abhilashraj100
@abhilashraj100 Месяц назад
വെള്ളത്തിനടിയിൽ മനുഷ്യന് ചെയ്യുന്നതിന് പരിമിതികൾ ഉണ്ട്. അതാണ് ടൈറ്റാനിക് ഇപ്പോളും കടലിനടിയിൽ കിടക്കുന്നത്.
@Ragnar_Lothbrok2
@Ragnar_Lothbrok2 Месяц назад
Highly dangerous task.
@tastytips-binduthomas1080
@tastytips-binduthomas1080 Месяц назад
Arjun ആമസോൺ കാടുകളിൽ അകപ്പെട്ടവർ രക്ഷപെട്ടത് പോലെ രക്ഷപെട്ടു വരും.
@grassroot7388
@grassroot7388 Месяц назад
Zero chance 😢
@GamingShortskL54
@GamingShortskL54 Месяц назад
അർജുൻ ജീവനോടെ ഉണ്ടാകട്ടെ ഉണ്ടാകാൻ സത്യത ഉണ്ടോ എന്ത് തോന്നുന്നു
@Kunna9ellathavan
@Kunna9ellathavan Месяц назад
ജീവനോടെ ഉണ്ടാകാൻ oru സാധ്യത ella
@propagandatov1748
@propagandatov1748 Месяц назад
Died
@MyLilWorld-NAN
@MyLilWorld-NAN Месяц назад
Maybe he died after few minutes of landslide
@universalkingdom5072
@universalkingdom5072 Месяц назад
No chance
@vishnu_namboothiri
@vishnu_namboothiri Месяц назад
ജീവൻ ഉണ്ടെങ്കിൽ സേന അയാളെ എപ്പോഴേ രക്ഷിച്ചേനെ.. കാര്യം മനസ്സിലായിട്ടില്ല ല്ലേ
@Sulikhamalappuram
@Sulikhamalappuram Месяц назад
അവൻ അവന്റെ കുടുംബത്തെ നോക്കിയിട്ടുണ്ടങ്കിൽ അവനെ എത്ര ദിവസമായാലു അള്ളാഹു കാക്കും
@annammathomas3843
@annammathomas3843 Месяц назад
Praying for safety for everybody who is involved in this attempt. I wish all the blessing to each and every one.🙏♥️💙
@user-np9ou8mx5c
@user-np9ou8mx5c Месяц назад
ഇപ്പോൾ സമയം 12:40 കുറ്റ്യാടി നല്ല മഴയും നല്ല കാറ്റും
@user-tb7ge7fy6k
@user-tb7ge7fy6k Месяц назад
Arjun.. മിക്കവാറും അവിടെ ഉണ്ടാവില്ല
@sanvijourney
@sanvijourney Месяц назад
ആരുടെ സംസാരിച്ചപ്പോൾ അല്ല 24ന് ഒരു സാർ കൊടുത്ത ന്യൂസ് കേട്ടിട്ടാണ്.. എല്ലാം ബിസിനസ്സാണ്
@siyad3471
@siyad3471 Месяц назад
Sathyam Reporter channel Miss lead cheythathuondanu vaikipichathu.Action Undavanam channelinethire
@salyfrancis9179
@salyfrancis9179 Месяц назад
ഡോക്ടർ അരുൺ.......... ഒന്ന് റസ്റ്റ് എടുക്കൂ ഞങ്ങൾക്ക് വിഷമം തോന്നുന്നു 🙏🏻
@crickethighlights1526
@crickethighlights1526 Месяц назад
Athe
@rakmllu-6143
@rakmllu-6143 Месяц назад
അവന്റ ജോലി അവൻ ചെയ്യട്ടെ....
@user-np9ou8mx5c
@user-np9ou8mx5c Месяц назад
നാളത്തെ പുലരി അത്ഭുതങ്ങൾ സംഭവിക്കട്ടെ
@lisomonm8986
@lisomonm8986 Месяц назад
Nalle elvarum nala climate aakan prarthikua....... because this is very risky operations for diverse
@vibila-d9e
@vibila-d9e Месяц назад
Daivame jeevan kanane allathe veroru varthayum nammak kelkanda
@AjithKumar-ym7qe
@AjithKumar-ym7qe Месяц назад
Mr Arun pls try to report whatever they say, that is NEWS don’t make news ,don’t report your thoughts, this is a public channel not a personal social media account.
@josephjk9720
@josephjk9720 Месяц назад
Dr arun sir you are great repoter in the world
@LathaSree-rq9wv
@LathaSree-rq9wv Месяц назад
Will turn 2 times aakumallo ..malayude piece first lorryude sideil edikumbol athu rightlotu mariyum. Athu kadayudemel edichu vellathilotu pathikumbol 2nd time veendum tilt aakum .apol kamazhnu veezhananu chance upside down Apol marathadiyellam nadiyude adiyilarikum amaruka. Guess. that is why 1 piece of wood couldn't float on water level..
@user-tb7ge7fy6k
@user-tb7ge7fy6k Месяц назад
Exactly
@Sils-e8e
@Sils-e8e Месяц назад
Any way, Arjun no more 😢😮😢😮
@abhilashraj100
@abhilashraj100 Месяц назад
സിനിമക്കാർക്ക് പുതിയ സിനിമക്കുള്ള കഥയായി.
@user-yc7up5ch4p
@user-yc7up5ch4p Месяц назад
Very nice explanation sir from studio thank you sir
@libinvarghese5965
@libinvarghese5965 Месяц назад
Kashttam
@sundarhariharan3601
@sundarhariharan3601 Месяц назад
Tankerlorry bullet mathram allea kamdea bakki kandialllo athu avummo
@nibraazvlog2203
@nibraazvlog2203 Месяц назад
മാപ്രകളുടെ ഒരു ശല്യമേ
@surumiriyas9330
@surumiriyas9330 Месяц назад
Podo pothushalyame
@jagadeeshvadayar4308
@jagadeeshvadayar4308 Месяц назад
Did someone bother you? "Myre....
@blackangle3288
@blackangle3288 Месяц назад
കേരളക്കര നിനക്കായി കാത്തിരിക്കുന്നു. Come back Arjun🙏
@sajupklc
@sajupklc Месяц назад
സൈന്യം അവരുടെ ജോലി ഭംഗിയായി ചെയ്യും ഇനിയെങ്കിലും നിങ്ങൾ അറിയാത്ത പണിയിൽ തലയിടരുത്........
@Ash-j8j
@Ash-j8j Месяц назад
Please stop your speculations
@sandeshhely2428
@sandeshhely2428 Месяц назад
Arun, your language and presentation is well ❤🎉
@basheermk5372
@basheermk5372 Месяц назад
അർജുൻ സുരക്ഷിതാനായി നമുക്ക് തിരിച്ച് കിട്ടട്ടേ!❤ കാര്യമേതായാലും കർണാടക സർകാർ ആദ്യമേ പറയുന്നുണ്ട്. ലോറി മലഞ്ചെരിവിലില്ലന്ന്. നമ്മളാരും അത് കേട്ടില്ല. ഫോണ് റിംഗ് ചെയ്തു എന്ന കാരണം പറഞ്ഞ് നടന്നു. ഫോൺ വണ്ടിയിൽ നിന്ന് തെറിച്ച് പോവാനും സാധ്യതയില്ലേ ... ഒരു കാര്യം സൂജിപ്പിക്കട്ടെ. ഈ ഫോണ് ലാസ്റ്റ് റിംഗ് ചെയ്ത ലോക്കേഷൻ കിട്ടാൻ സാധിക്കുമോ? എന്നാൽ വണ്ടിയിൽ അർജുൻ ഇല്ലാ എങ്കിൽ ഫോണിൻ്റ് പരിസരത്ത് വണ്ടിയിൽ നിന്ന് തെറിച്ച് പോയിട്ടുണ്ടെങ്കിലോ
@saidunainamvalppill
@saidunainamvalppill Месяц назад
Arun.. Ethinanu. Igane.. Oke. Cheyyunnathe... Ethayalum.. Ithu. Vere. Eginennu. Ariyalo.. Pinne. Ethinu. Nigal. Igane. Avesham. Kanikkunnathe. Are. Kanikkan
@anandanpadmanabhan6890
@anandanpadmanabhan6890 Месяц назад
Good news team 👍
@AKHILPUTHUSHEERY
@AKHILPUTHUSHEERY Месяц назад
സോണറിൽ കാണിക്കുന്നത് distance ആണ്, അതായത് 3D ഇമേജ് ആണ്.
@radhamaniradhakrishnan8953
@radhamaniradhakrishnan8953 Месяц назад
enganeyanelum arjune jeevanode kittiyal Mathieu🙏🙏🙏
@DeepaSony27
@DeepaSony27 Месяц назад
Yyess
@meluha1641
@meluha1641 Месяц назад
Tension ayalloo
@user-fw9mf8wi9f
@user-fw9mf8wi9f Месяц назад
ഇന്ത്യൻ ഡൈവേയസ് നേവിയുടെ പുലി കുട്ടികൾ അർജുനറ്റ കണ്ട് പിടിക്കും
@jdmautomotive
@jdmautomotive Месяц назад
വർഷങ്ങൾക്ക് ശേഷം അല്ലാഹുവും യേശുവും ഭഗവാനും കൃഷ്ണനും എല്ലാം ഒരുമിച്ചു കൂടിയ ഒരു കമന്റ് ബോക്സ്‌ ❤❤❤
@rishi23
@rishi23 Месяц назад
അദ്ദേഹം മരണപ്പട്ടു.. യഥാർത്ഥ്യ० അ०ഗീകരിച്ചേ മതിയാകൂ .. പ്രാർത്ഥിച്ചിട്ടൊന്നു० കാര്യമില്ല വെള്ളത്തിൾ വീണെങ്കിൽ മിനിട്ടുകൾക്കക० മരണപ്പെട്ടിട്ടുണ്ടാകു०.. എന്നിട്ടു0 തിരിച്ചു വരു० എന്നൊക്കെ പറയുന്നത് യുക്തി ഹരിതമാണ്(മറിച്ചാണ് ആഗ്രഹം എങ്കിലും) മൃതദേഹം വണ്ടിയുടെ ഉള്ളിൽ തന്നെ ഉണ്ടാവട്ടെ.. എന്തായാലു० ദേഹം അഴുകിയിട്ടുണ്ടാകു०
@geethan5441
@geethan5441 Месяц назад
Aaha swantham vtilanengil ingane vivarichvaykkuo
@rishi23
@rishi23 Месяц назад
@@geethan5441 vcharikkum, vkaram kond mathram karyamilla U should have rational thinking
@Bc20018
@Bc20018 Месяц назад
Let us think in a positive way .we don’t know the truth
@InspireSpark360
@InspireSpark360 Месяц назад
Let's try some magnets to conform to this. We know the length of the truck and the truck is made of iron. Calculate the approximate location and stay at least 10-15 meters opposite the underwater current and put some magnets tied into ropes so we can use the water current to move the magnets towards the container. using the same technique put more magnets until we reach the end. By using this technique we can calculate the length and can compare it with the truck length.
@santinlazar5331
@santinlazar5331 Месяц назад
അവസാനം അതു വല്ല ഓലമടലു മാണെങ്കിൽ മൊട്ടേടെ പെടലി അടിച്ചു തിരിക്കണം
@hari9321
@hari9321 Месяц назад
Oru jeevan rekshikan anennu ariyaam, engilum budget oke onnu vilayirutham. Oru news 6 days ootikanel, vere etho news marakanennu manasilaakunnund.
@VishnuDasred
@VishnuDasred Месяц назад
respect for this officer
@ramseenshareef1573
@ramseenshareef1573 Месяц назад
Arjun thirich verillenn urappullath kondaano truck ulla Sthalam arinjittum rakashapeduthaathdh
@sarithasaraswathi1962
@sarithasaraswathi1962 Месяц назад
ലോറി കരയിലുണ്ടെന്ന് ഓരോ മണിക്കൂറിലും പറഞ്ഞവർ -അവർ കാരണം അർജുൻ്റെ ജീവൻ രക്ഷാദൗത്യം 3 ദിവസം പാഴാക്കി
@knightofgodserventofholymo7500
@knightofgodserventofholymo7500 Месяц назад
അങ്ങനെ പറഞ്ഞതു കൊണ്ടാണ് രക്ഷാപ്രവർത്തനം നടന്നത് അല്ലേൽ അവന്മാർ റോഡ് മാത്രം ക്ലിയർ ചെയ്തിട്ടു പോയേനേ... കൂടാതെ ഇത്തരം സോണാർ റഡാർ സംവിധാനങ്ങൾ ഒന്നും അപ്പോൾ ഇല്ലായിരുന്നു
@farookoffshore5571
@farookoffshore5571 Месяц назад
പെട്ടെന്ന് തിരിച്ചു കിട്ടട്ടെ 🤲
@Achoos_youtube_channel
@Achoos_youtube_channel Месяц назад
മാധ്യമങ്ങൾ അങ്ങോട്ട് അങ്ങ് ആഘോഷിക്കുവാ ആരാ ആദ്യം അർജുനെ കണ്ടോ ഇല്ലിയോ എന്ന് പറയുന്നതിൽ
@thealchemist5163
@thealchemist5163 Месяц назад
അവരുള്ളത് കൊണ്ട് updates അറിയാൻ കഴിഞ്ഞു.
@renukacc1159
@renukacc1159 Месяц назад
ചില മാധ്യമങ്ങൾ തന്നെയാണ് വഷളാക്കുന്നത്.
@rashielectroz
@rashielectroz Месяц назад
അവരുടെ കഞ്ഞി
@routemaptourism
@routemaptourism Месяц назад
ആരും സ്വന്തം നേട്ടത്തിന് വേണ്ടിയല്ല ഇറങ്ങിത്തിരിച്ചത് അതുകൊണ്ട് വേട്ടയാടരുത് , ഇപ്പോൾ രഞ്ജിത്തിനെ കുറ്റം പറയുന്ന ചാനലുകാർ അറിയാൻ രഞ്ജിത്തിന്റെ അഭിപ്രായം പറഞ്ഞു ,ആ അഭിപ്രായം തന്നെയായിരുന്നു മീഡിയ ചാനലുകൾക്കും , തുടക്കത്തിൽ തന്നെ പുഴയിൽ ആണെന്ന് കർണാടക ഗവൺമെൻറ് പറഞ്ഞെങ്കിലും , നമ്മുടെ ചർച്ചകളും സമ്മർദ്ദവും കാരണം പിന്നീട് ഉദ്യോഗസ്ഥർ മലയുടെ താഴ്ത്ത് തിരച്ചിൽ തുടങ്ങി 60% മണ്ണെടുത്ത ശേഷം വീണ്ടും കർണാടക ഗവർമെൻറ് പറഞ്ഞു അവിടെ ട്രക്ക് ഇല്ല, വീണ്ടും ചാനലുകൾ ചർച്ചയാക്കി അവിടെയുള്ള മണ്ണ് മുഴുവനും എടുത്തു തീർന്നപ്പോൾ ദിവസങ്ങൾ കഴിഞ്ഞു രഞ്ജിത്തിനെ കുറ്റപ്പെടുത്തുന്നവരോട് അദ്ദേഹവും അതുപോലെ നൂറുകണക്കിന് ആളുകളുംഒന്നും പ്രതീക്ഷിച്ചില്ല ഇറങ്ങിയത് , അദ്ദേഹത്തെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല നമുക്കൊന്നും മുൻകൂട്ടി അറിയില്ലല്ലോ നമുക്കെല്ലാം ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ അർജുൻ
@ArifKadavathKadavath-km5po
@ArifKadavathKadavath-km5po Месяц назад
ചില കുറുക്ക് വഴികളിലൂടെയും ആദ്യദിനത്തിൽ തന്നെ ലോറിയെ കണ്ടുപിടിക്കാം ആയിരുന്നു ഗാന്ധം ഉപയോഗിച്ച് വലിയൊരു കാന്തം കട്ടയെ കയറിൽ ഇറക്കി നോക്കിയിരുന്നെങ്കിൽ
@aslamthaiparambil7223
@aslamthaiparambil7223 Месяц назад
അരുൺ കുറെയായി ഞാൻ പ്രധാനമന്ത്രിയോട് സംസാരിച്ചപ്പോൾ. എന്നെ കേണൽ വിളിച്ചപ്പോൾ, സാറ്റലൈറ്റിൽ നിന്നുള്ള ചിത്രങ്ങൾ എന്നെ കാണിച്ചപ്പോൾ..... എന്തു തോൽവിയാടെ 😡😡😡
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk Месяц назад
നെഗറ്റീവ് മലയാളി
@basu6793
@basu6793 Месяц назад
Channel karude guessing ithvare kazhijille??iniyum chumma guess cheyan nikaruth....karayil anu vandi n paraju Kure teams nirbandhichu Kure time angane kalaju...nigal nthinanu guess cheyunath?? Karyagal ivde vare ethichille...baki nale nokiyal pore
@AbuMubi-nw2yh
@AbuMubi-nw2yh Месяц назад
വെറുതെ ഓരോന്ന് പടച്ചു വിടരുത് ഇനിയും ഓരോന്ന് പറഞ്ഞ് പറഞ്ഞ് ആ വീട്ടുകാർക്ക് പ്രതീക്ഷ കൊടുക്കരുത്. പണ്ട് കരയിലാണ് എന്ന് പറഞ്ഞ് കുറേ പറഞ്ഞുണ്ടാക്കി മാധ്യമങ്ങൾ. ഇപ്പൊ പുഴയിൽ ആണെന്ന് അറിഞ്ഞപ്പോൾ റൂട്ട് മാപ്പ് കൊണ്ട് ഇറങ്ങിയിരിക്കുന്നു. ഇവർക്ക് കാശുണ്ടാക്കാനുള്ള ഒരു വഴി മാത്രമാണ് ഇത്. ഉപകാരം ചെയ്തിട്ടുണ്ട് അവർ കാരണമാണ് ന്യൂസ് എല്ലാവരും അറിഞ്ഞത് പക്ഷേ അതൊരു അവസരമായി എടുക്കരുത് നിങ്ങൾക്കൊക്കെ ഇതൊരു കച്ചവട തന്ത്രം ആണെങ്കിൽ ആ വീട്ടുകാർക്ക് ഇതൊരു തീരാ വേദനയാണ് അത് ഓർമ്മ വേണം
@jayakrishnan8277
@jayakrishnan8277 Месяц назад
ഒരു കാര്യത്തിൽ ക്ലാരിറ്റി ആയിട്ട് പോരെ അതിനെ കുറിച്ച് പറയാൻ, ചാനലിന് റീച്ച് കിട്ടാൻ വേണ്ടി ഓരോന്ന് വിളിച്ചുപറയും, ലോറി എങ്ങനൊ കിടക്കട്ടെ അദ്ദേഹത്തെ ജീവനോടെ കിട്ടിയാൽ മതിയെന്ന പ്രാർഥന മാത്രം
@dikku-fg3rg
@dikku-fg3rg Месяц назад
ഇന്ത്യൻ നേവി 👌👌☠️☠️❤️
@beenamarakkar8450
@beenamarakkar8450 Месяц назад
Reallly encounter with nature's forces. But our all teams are vrery experts including you
@AfsalPc-zb6xc
@AfsalPc-zb6xc Месяц назад
Ithrayum 10 kanakkin load ulla lorry irikkalum thalakuthi veenu kadakkathil athvishyam budhi use cheyythal mathi..
@ranjithnadakkal9389
@ranjithnadakkal9389 Месяц назад
Ella caption um newesum kandu..enthelum shariyaayo..pinne avasarathinu othu abiprayam parayanda..oru jeevan nokukayanu..kure apiprayangangal parayan varunnuv
@shibugeorge1541
@shibugeorge1541 Месяц назад
INDIAN NAVY❤
@sonimolchacko181
@sonimolchacko181 Месяц назад
Dr. Arun u r work is appreciated
@Kammad134
@Kammad134 Месяц назад
M. L. A. 👍👍👍👍🌹🌹🌹🌹♥️♥️♥️♥️👌👌👌👌👌👌👏
@pramodkattiltheethtu
@pramodkattiltheethtu Месяц назад
Can we use big barge?
@malllufan
@malllufan Месяц назад
മലയാളത്തിൽ ആക്കിയത് നന്നായി... അതു കൊണ്ട് അദ്ദേഹത്തിന് മനസ്സിലാവും..
@Richuzzvlog4041
@Richuzzvlog4041 Месяц назад
ലോറി വീണതിന് ശേഷം ടവർ വീണത്. എന്നിട്ട് ആണ് പൊട്ടി തെറി ഉണ്ടായത് അപ്പോൾ അർജുൻ 😢 ഒരു കേടു ഇല്ലാതെ കിട്ടണേ rabhe
@sheejapradeep1377
@sheejapradeep1377 Месяц назад
സാർ: 40 അടി ഇരുമ്പ് പൈപ്പ് താക്കുക മണൽ വാരുന്നവർ ചെയ്യുന്നത് പോലെ അടിവശം മൂർച്ചയുള്ള പൈപ്പ് താഴ്ത്തുക എന്നിട്ട് മുങ്ങിച്ചെന്ന് വണ്ടിയിൽ റോപ്പ് കെട്ട്ക എന്നിട്ട് വണ്ടി പൊക്കുക
@fawasmhmdyt9763
@fawasmhmdyt9763 Месяц назад
Ooo veetl sofa il erunn Vali vidana pole parnja madhy..
@JIMJINCalicut
@JIMJINCalicut Месяц назад
Why can't we try Lidar?
@KL05-USA-Edits
@KL05-USA-Edits Месяц назад
Vannallo Mama media experts 😅😅
@willagelife
@willagelife Месяц назад
മ... മൊ... യുടെ ഓരോ കണ്ട് പിടുത്തങ്ങൾ 😂
@ClaraSamuel-sr5rq
@ClaraSamuel-sr5rq Месяц назад
നാളെ scooba ദിവേഴ്‌സ് live കാണിക്കാൻ പറ്റുമോ ഏറ്റവും കൂടുതൽ വെയ്റ്റ് ചെയ്ത് ഇരിക്കുന്നു
@sherinalex4288
@sherinalex4288 Месяц назад
Mottayku ethraa parnjalum manislavila
@minijoseph9700
@minijoseph9700 Месяц назад
Thaniku nirtharayille... chumma vayittu adikkum... veruthe Kure confusion undakkum
@GAMEOVER-zk7dz
@GAMEOVER-zk7dz Месяц назад
💯
@aaadhnnya1206
@aaadhnnya1206 Месяц назад
Fuck with your speculations, കുറേ ദിവസം ആയല്ലോ brother,
@mathewv.m8801
@mathewv.m8801 Месяц назад
Bro, why dont you go and do the rescue work, if you are an expert.
@aaadhnnya1206
@aaadhnnya1206 Месяц назад
@@mathewv.m8801 സാഹചര്യം ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും പോകും, നിലവിൽ എന്റെ ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം ജീവിത സാഹചര്യം കുറച്ച് ബുദ്ധിമുട്ടാണ്,, ഞാൻ ഒരു expert അല്ല, 9 ദിവസമായി ഒരു മനുഷ്യൻ മണ്ണിൽ അകപ്പെട്ട് കിടക്കുന്നു, എന്നെ പോലെ ഒരു സാധാരണക്കാരൻ എല്ലാരേയും പോലെ ഓരോ തവണയും news കാണുമ്പോഴും ഓരോ വാർത്തകൾ, അഭിപ്രായങ്ങൾ, പ്രതികരണങ്ങൾ, എന്നിട്ട്, ഇവയിൽ ഫലം കണ്ട ഒരു അഭിപ്രായം, നിർദേശം, എന്നത് ഒന്ന് പറയാമോ,
@sumims1381
@sumims1381 Месяц назад
I don’t think it’s contact 1
@abdulsherif2923
@abdulsherif2923 Месяц назад
Gps location, Phone ring Both made redirect the rescue
@jaisulshabeer3724
@jaisulshabeer3724 Месяц назад
Rop steel rop ayal kurach koode nalladakum
@3000manjusha
@3000manjusha Месяц назад
Disgusting media works. These malayalam channels r dealing such a sad and huge disaster like a reality show. SHAME on u people. SALUTE to INDIAN ARMY for their work .
@user-mp1fd9dk5c
@user-mp1fd9dk5c Месяц назад
Maaayeerrasa
@user-df7en9jq3h
@user-df7en9jq3h Месяц назад
Erappali
Далее
Сказала дочке НЕТ!
00:24
Просмотров 619 тыс.