Тёмный

തലകുനിച്ച് തലസ്ഥാനം; ജോയിയുടെ മരണത്തിന് ഉത്തരവാദിയാര് ? |Anoop Balachandran |News Hour 15 July 2024 

asianetnews
Подписаться 10 млн
Просмотров 91 тыс.
0% 0

ജോയിയുടെ മരണത്തിന് ഉത്തരവാദിയാര് ?തെളിയുന്നത് തലസ്ഥാനത്തിന്റെ മലിനമുഖമോ? |Anoop Balachandran | News Hour 15 July 2024
#amayizhanchanthodu #thiruvananthapuram #joy #joymissing #rescueoperation #newshour #indianrailway #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | H...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | H...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 327   
@binucherian502
@binucherian502 Месяц назад
ഈ സ്ത്രീക്ക് എന്ത് പിണ്ണാക്ക് ആണ് അറിയാവുന്നെ. Ksrtc തടയാൻ mla ആയ ഭർത്താവും ഇവരും 😂😂
@vazhathopevlogs2027
@vazhathopevlogs2027 Месяц назад
@@binucherian502 നഗരത്തിന്റെ മാലിന്യത്തിന്റെ കാര്യത്തിൽ മേയർ രെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, കോൺഗ്രസ്‌ ഭരിച്ചപ്പോളും ഇതൊക്കെ തന്നെ ആയിരുന്നു. ജോയ് കാരണം 2ദിവസത്തേക്ക് ചർച്ച കാണും, അത് കഴിഞ്ഞാൽ പിന്നെ എല്ലാവരും പഴയ പോലെ റോഡ് ഇൽ വേസ്റ്റ് വലിച്ചു ഇറയും, ഒന്നും മിണ്ടാതെ രാഷ്ട്രീയക്കാർ നടക്കും. ഇനി അടുത്ത ഒരു ജോയ് മരിച്ചാൽ വീണ്ടും ചർച്ച.
@vishnuprasad7955
@vishnuprasad7955 Месяц назад
​@@vazhathopevlogs2027കോൺഗ്രസ്സ് ഭരിച്ചിരുന്നപ്പോൾ ആ ഓട വൃത്തിയായിരുന്നു...ഓപ്പറേഷൻ അനന്ത...ഇന്നലെ എല്ലാ ചാനലിലും വീഡിയോ ഉണ്ടായിരുന്നല്ലോ..
@shijukiriyath1410
@shijukiriyath1410 Месяц назад
@@vishnuprasad7955 KAZHINJA ONATHINU IVIDEY CLLEAN CHEYTHIRUNNU...JNAAN KANDITTUNDU AA WASTE KIDANNATHU KAARANAM ELLAYIDATHUM TRAFFIC BLOCK AAYIRUNNU
@sarathmohan4953
@sarathmohan4953 Месяц назад
അറിവും പരിചയ സമ്പത്തും വിവരവും ഉള്ളവരെ ഓരോ സ്ഥാനത്തു ഇരുത്തുക
@manuutube
@manuutube Месяц назад
angane ullavar irunnappolum ingane thanne aayirunnu avstha
@Observer75487
@Observer75487 Месяц назад
Kochu pottiyae munnil niruthi mukkya bhootham adakkam kattu mudikkunnu. Janathinu ennum dhuritham thannae!
@shijukiriyath1410
@shijukiriyath1410 Месяц назад
PRADHANA MANTHRIYIL NINNU THUDANGANAM ENTHAA SAADHIKKUMO
@lijikuriakose4849
@lijikuriakose4849 Месяц назад
ചെറിയ പ്രായത്തിൽ മേയർ ആയി എന്നുള്ള റെക്കോർഡിന് വേണ്ടി ഒരു മഹാനഗരത്തെ കൊലക്കു കൊടുക്കാതെ കാര്യശേഷിയും നന്നായി കാര്യങ്ങൾ ചെയ്യാൻ കുറച്ചെങ്കിലും അറിവുള്ള ഒരാളെ ഭരണം ഏൽപ്പിക്കണം
@manuutube
@manuutube Месяц назад
ithinu munpu nagaram clean aayirunno?
@shijukiriyath1410
@shijukiriyath1410 Месяц назад
VIDYABHYASAMILLAATHA PRADHANA MANTHRI MUTHAL THUDANGANAM
@GopiCv-ke5rg
@GopiCv-ke5rg 17 дней назад
1 7​@@manuutube
@VideoCounterOnline
@VideoCounterOnline Месяц назад
തിരുവനന്തപുരം മേയർനെതിരെ നരഹത്യക്ക് കേസ് എടുക്കണം ..... ബഹുമാനപ്പെട്ട ഹൈ കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർ ഇതിൽ ഇടപെടണം
@HarshaVAcharya
@HarshaVAcharya Месяц назад
Malintagal valicheriyynnavareyum pradicherkkande
@larooshlaroosh2396
@larooshlaroosh2396 Месяц назад
എന്തിനാ
@leoMessi-ng4xd
@leoMessi-ng4xd Месяц назад
also against railway
@vazhathopevlogs2027
@vazhathopevlogs2027 Месяц назад
@@leoMessi-ng4xd ആ ഭാഗത്തു എന്തെങ്കിലും വികസനം വരുമ്പോൾ also റെയിൽവേ എന്ന് പറയാതെ എല്ലാ ക്രെഡിറും പിണറായി ക്ക് കൊടുക്കും, അപ്പോൾ ഇതും അദ്ദേഹത്തിനും പാർട്ടിക്ക് കൊടുക്കണം
@shijukiriyath1410
@shijukiriyath1410 Месяц назад
SANGHIKALUDEY RAILWAY DEPT KAARANAM PAAVAM JOY POYI...KODATHI BAN CHEYTHA THOTTIPPANIKKU SHILAAYUGA SANGHIKAL IPPOLUM KODI PIDIKKUNNU
@Uday-2750
@Uday-2750 Месяц назад
വളരെ കഷ്ടം പിടിച്ച ഒരു മരണമായി പോയി.. പാവം മരണ വെപ്രാളത്തിനിടയിൽ ഒരു തുള്ളി ശുദ്ധ ജലം പോലും കിട്ടാതെ അത്രയും മാലിന്യത്തിൽ കിടന്ന്... ഓർക്കുമ്പോൾ തന്നെ ഭയം തോന്നുന്നു ..😢😢
@cmntkxp
@cmntkxp Месяц назад
അതെ 😢
@rockrock5100
@rockrock5100 Месяц назад
Paavam😢😢😢
@larooshlaroosh2396
@larooshlaroosh2396 Месяц назад
തീർച്ച യായും വല്ലാത്തൊരു മരണമായി, എന്നിട്ടും നമ്മൾ തിരഞ്ഞെടുത്തവർ വന്നു ന്യായീകരിക്കുന്നത് കാണുമ്പോൾ,,,,,, ഇവിടെ എഴുതാൻ പറ്റാത്ത പദങ്ങളാണ് മനസ്സിൽ വരുന്നത്
@archanasr7328
@archanasr7328 Месяц назад
Hmm njanum atha orthe 😞 mayor inu defend cheyanum karanju kanichalum mathyallo
@sasidharankadavath
@sasidharankadavath Месяц назад
ആമയിഴഞ്ചാൻ തോട് മാലിന്യമുക്തമാക്കാൻ 8 കോടി അനുവദിച്ചിട്ടും അതിൽ 25% മാത്രം ഉപയോഗിച്ച് ബാക്കി തുക ലാപ്സാക്കിയ കോർപ്പറേഷൻ്റെ നിരുത്തരവാദപരമായ ഭരണ പരാജയമാണ് ഇതിന് വഴിവെച്ചത്
@shijukiriyath1410
@shijukiriyath1410 Месяц назад
ATHONNUMALLA...SANGHIKAL BHARIKKUNNA RAILWAY THOTTIPPANI CHEYYAAN VEENDUM MANUSHYAREY IRAKKIYATHAANU KAARANAM ...PAZHAYA MANUSMRITHI THIRIKE KONDU VARUNNATHINTEY BHAAGAMAAYI
@rajanpk6466
@rajanpk6466 Месяц назад
വലിയ തിരക്കിനിടയിലും എന്ന് പറഞ്ഞു എന്ത് തിരക്കാണ് എന്ന് കൂടി പറയാമോ
@anurajaditi6378
@anurajaditi6378 Месяц назад
ഈ പറയുന്ന ഇയ്യാളുടെ പാർട്ടിക്കാരൻ കവറിൽ കെട്ടി വേസ്റ്റ് വലിച്ചറിയുന്നത് നമ്മൾ കണ്ടതല്ലേ അയ്യാൾക്ക് എതിരെ എന്ത് നടപടി എടുത്തു
@Observer75487
@Observer75487 Месяц назад
Adutha manthriyakan chansundu😁
@royeapeneapen1819
@royeapeneapen1819 Месяц назад
പിണറായി മഹാരാജാവ് നീണാൾ വാഴട്ടെ.... ഓപ്പറേഷൻ അനന്ത എവിടെപ്പോയി....????
@noushadnoushad1724
@noushadnoushad1724 Месяц назад
Meyar,,Neelal,,😂😂😂
@babuuralungal3495
@babuuralungal3495 Месяц назад
മന്ത്രി സംസാരിക്കുമ്പോൾ ഇടവേളയൊന്നൂം വേണ്ടിവന്നില്ലല്ലോ അനൂപിനു?
@sreenivasane5343
@sreenivasane5343 Месяц назад
ഇടപെടാൻ ധൈര്യമില്ല
@jijikv8524
@jijikv8524 Месяц назад
ഈ അവതാരകൻ ഒരു ന്യായീകരണ തൊഴിലാളി
@ohboeeboee
@ohboeeboee Месяц назад
പോത്ത് രായപ്പാൻ ചർച്ചക്ക് വരണം എങ്കിൽ ഇവൻ വേണം ഇന്ന് പറഞ്ഞു..അതൊണ്ടാ
@praveenshankar1862
@praveenshankar1862 Месяц назад
കരാറു കാരനൊന്നും എങ്ങും പോയികാണില്ല.. അയാളെയൊക്കെ ഒളിപ്പിക്കേണ്ടവർ തന്നെ ഒളിപ്പിച്ചു കാണും..
@bijoypillai8696
@bijoypillai8696 Месяц назад
നഗരസഭ കരാറുകാരൻ CITU.. അവർ മാലിന്യം തൊട്ടിൽ തള്ളി, തോട് നിറഞ്ഞു ബ്ലോക് ആയി.. അതാണ് സത്യം.
@ranjicreation6676
@ranjicreation6676 Месяц назад
അവനെഅറസ്റ്ചെയ്യണം
@KK-hf5yc
@KK-hf5yc Месяц назад
Contractor holding a political party flag !!!
@pranavpradeep469
@pranavpradeep469 Месяц назад
Railway വൃത്തിയാക്കാൻ ഇറങ്ങിയതുകൊണ്ട് ഇങ്ങനെ ഒന്ന് സംഭവിച്ചു.വൃത്തിയാക്കാൻ ആലോചിക്കപോലും ചെയ്യാത്തവർക്ക് എങ്ങനെ പഴിച്ചാരാൻ കഴിയും😢
@shijukiriyath1410
@shijukiriyath1410 Месяц назад
KAZHINJA ONATHINU AVIDEY CORPORATION NERITTU CLEAN CHEYTHATHU JNAAN NERITTU KANDATHAANU....ATHUM MACHINE VACHU...ALLAATHEY SANGHIYUDEY RAILWAY CHEYTHATHU POLEY NIRODHICHA THOTTUIPPANI CHEYYAAN MANUSHYANEY VACHU KONDALLEY
@Nithin_Kiriyath
@Nithin_Kiriyath Месяц назад
അവതാരകൻ റെയിൽവേയുടെ തലയിൽ കെട്ടിവെച്ച് സർക്കാറിനെ രക്ഷപ്പെടുത്താൻ നോക്കുന്നു.. കഷ്ട്ടം..
@KannanS-ik2hp
@KannanS-ik2hp Месяц назад
Athe
@emmanuelmangattu7448
@emmanuelmangattu7448 Месяц назад
ഏഷ്യാനെറ്റിലെ ചാർച്ച കാണുന്നവർ ചർച്ചയിൽ പങ്കെടുക്കുന്നവരേക്കാൾ വിവരം ഉള്ളവരാണ് എന്ന് നിങ്ങൾ മനസ്സിലാക്കണം വർഷങ്ങളായി കെട്ടിക്കാടക്കുന്ന മാലിന്യമാണ് അവിടെ കിടക്കുന്നത് അറിവും വിവരവും ഉള്ളവർ അധികാരസ്ഥാനത്തുണ്ടായിരുന്നെങ്കിൽ ഇത്ര അനുഷ്ട സംഭവങ്ങr ഉണ്ടാകില്ലായിരുന്നു
@jalajabhaskar6490
@jalajabhaskar6490 Месяц назад
Well said
@shijukiriyath1410
@shijukiriyath1410 Месяц назад
2023 ONAKKAALATHU ATHU FULL CLEAN CHEYTHATHU JNAAN KANDIRUNNU ATHINU SESHAM VANNU NIRANJATHAANU....JNAAN NERITTU KANDATHAANU
@joyubinajulio7006
@joyubinajulio7006 Месяц назад
ആദ്യം ഡസ്റ്റ് ബിൻ അതാത് സ്ഥലങ്ങളിൽ സ്ഥാപിക്കാൻ നോക്ക്. എങ്കിൽ ആരും വേസ്റ്റ് പലയിടത്തും എറിയില്ല.
@manud6374
@manud6374 Месяц назад
Aathil pinne ellam wastum kondu iddum
@ss-fp7vz
@ss-fp7vz Месяц назад
ആ bin നിറഞ്ഞാൽ അതു dispose ചെയ്യാൻ ഉള്ള system ആണ് വേണ്ടത്
@Thunder998-f1g
@Thunder998-f1g Месяц назад
ആ bin വെച്ച് കഴിഞ്ഞാൽ പിന്നെ അങ്ങോട്ട് ആരും തിരിഞ്ഞു നോക്കില്ല. അത്‌ നിറഞ്ഞു waste ആയാലും എടുത്ത് മാറ്റില്ല
@prasannamenon3646
@prasannamenon3646 Месяц назад
വിഴിഞ്ഞം തുറമുഖത്തിന്റെ പൂർണ ഉത്തരവാദിത്വം മാത്രമേ സർക്കാരിനുള്ളൂ. ജോയിയുടെ മരണവും ലിഫ്റ്റിൽ കുടുങ്ങിയതും ഒക്കെ ഉമ്മൻ ചാണ്ടിയുടെ കുഴപ്പം കൊണ്ടാണ്.
@Observer75487
@Observer75487 Месяц назад
😁🤣😃😅😁
@nisheedm7250
@nisheedm7250 Месяц назад
😊😊😊😊😅😂
@tomkottathilthomas9901
@tomkottathilthomas9901 Месяц назад
മന്ത്രിമാർക്ക് ധൂർത്തിന് ഒരു കുറവുമില്ലല്ലോ. ആ പാവപ്പെട്ടവന്റെ അമ്മയെ സർക്കാർ സംരക്ഷിച്ചേ പറ്റൂ; ക്രിമിനലുകളെ രക്ഷിക്കാൻ വക്കീലന്മാർക്കുവേണ്ടി നികുതിപ്പണം ധൂർത്തടിക്കുന്നതിനേക്കാൾ എത്രയോ നല്ലത്. റെയിൽവേ ചെയ്യാവുന്നത് അവരും ചെയ്യട്ടെ.ഒരു "പ്രത്യേകവിഭാഗക്കാരനായിരുന്നെങ്കിൽ" രണ്ടാമത് ആലോചിക്കാതെ ഇതിനകം 10 ലക്ഷം സർക്കാർ കൊടുത്തേനെ. പരമകഷ്ടം 😢
@sasidharankadavath
@sasidharankadavath Месяц назад
നഗരസഭയുടെ മാലിന്യങ്ങൾ റെയിൽവെ ലൈനിൻ്റെ അടിയിലൂടെ ഒഴുകുന്നു എന്ന കാരണത്താൽ മാത്രം റെയിൽവെ ഉത്തരവാദിയാകുന്നതെങ്ങനെ?
@shijukiriyath1410
@shijukiriyath1410 Месяц назад
SANGHIKALUDEY RAILWAY AAYATHU KONDU ATHINEY MEZHUKAATHEY SANGHEE
@KannanS-ik2hp
@KannanS-ik2hp Месяц назад
Athe... railway kku Rules und❤
@pranavpradeep469
@pranavpradeep469 Месяц назад
പിഴ പിരിച്ച തുക മതിയല്ലോ ശുചീകരണം നടത്താൻ😢
@Kaafir916
@Kaafir916 Месяц назад
മേയർ ആയതുകൊണ്ട് എംഎൽഎ കെട്ടി… എംഎൽഎ അയതുകൊണ്ട് മേയർ ഒന്നുംനോക്കിയില്ല….ലൈഫ് സെറ്റ്…🤪🤪🤪
@SunnybabykappivilakkaSun-gj9tv
@SunnybabykappivilakkaSun-gj9tv Месяц назад
👍👍👍👍👍👍
@vishnuprasad7955
@vishnuprasad7955 Месяц назад
ജനങ്ങൾ എങ്ങനെ എങ്കിലും ജീവിക്കട്ടേ...ഞങ്ങൾ നന്നായാൽ മതി എന്നാണ് ഇവറ്റകളുടെ ചിന്ത
@anoopvlognow
@anoopvlognow Месяц назад
മേയരുടെ മുതലകണ്ണീർ
@shijukiriyath1410
@shijukiriyath1410 Месяц назад
PINNEY SANGHIKALEY POLEY KUZHICHITTA GAS PIPE LINE MOODAAN POKANO....VIVARAMILLAYMAKKUM ORU PRIDHIYILLEDAA
@babuuralungal3495
@babuuralungal3495 Месяц назад
മന്ത്രിക്കും മേയർക്കും കൗൺസിലർമാർക്കും എന്താണു ജോലി?
@user-ek1ch3ec1t
@user-ek1ch3ec1t Месяц назад
മന്ത്രി അന്വേഷിക്കേണ്ടത് ഇവിടെ നിയമം പരിപാലിക്കപ്പെട്ടിട്ടുണ്ടോ ഇല്ലെങ്കിൽ അതിനുത്തരവാദികളായവരെ ശിക്ഷിക്കാൻ തയ്യാറാണോ ഇക്കാര്യം പറയുക
@ajayAJ
@ajayAJ Месяц назад
മേയർ കുണുവാവയെ ന്യായീകരിക്കാന് മന്ത്രി തന്നെ വന്നല്ലോ !
@shijukiriyath1410
@shijukiriyath1410 Месяц назад
PINNEY ATHINU AKRI PANICKEREY POLULLA CHAVARUKALEY VILIKKAAN SAADHIKKUMO
@joymj7954
@joymj7954 Месяц назад
😂ചെകുത്താൻ ഭരണം അവസാനിപ്പിക്കുക 😢😅
@shijukiriyath1410
@shijukiriyath1410 Месяц назад
EVIDEY KENDRATHILO?????/
@bipinjoseph4371
@bipinjoseph4371 Месяц назад
അവസാനത്തെ രണ്ടു ചോദ്യത്തിൽ നിഷ്കളങ്കമായ എംബി രാജേഷ് കുടുങ്ങി 😆
@tvgeorgethattamparambil4097
@tvgeorgethattamparambil4097 Месяц назад
ഇന്ത്യ ചരിത്രത്തിലെ ആദ്യ നഗര സഭയുടെ അഹങ്കാരമാണ് ഈ ദുഖ വാർത്ത
@rajanpk6466
@rajanpk6466 Месяц назад
ഇലക്ഷനോട്‌ അടുപ്പിച്ചാണ് തുടങ്ങുക പിന്നെ പറയും അത് നടപ്പിലാക്കാൻ കഴിയാത്തത് പെരുമാറ്റച്ചട്ടം ഉള്ളതിനാലാണ് എന്ന മുടന്തൻ ന്യായവും
@vazhathopevlogs2027
@vazhathopevlogs2027 Месяц назад
കണ്ണീരല്ല; കാര്യപ്രാപ്തിയാണ് വേണ്ടത്..! 🙏
@Observer75487
@Observer75487 Месяц назад
Degree pareekshayil sampoojyayaya kariyaprapthi! Akg center Degree candidate aanu Mayor.
@lathe4391
@lathe4391 Месяц назад
ഈ ഭരണ കാലത്തു മാധ്യമങ്ങൾക്ക് ചർച്ച ചെയ്യാൻ പുതിയ പുതിയ വിഷയങ്ങൾ ഇഷ്ടം പോലെ ഉണ്ടാകുന്നുണ്ടല്ലോ.. പുതിയത് വരുമ്പോൾ പഴയത് മറക്കും..
@mckck338
@mckck338 Месяц назад
മാധ്യമങ്ങളുടെ വിസ്താരം കേട്ടാൽ തോന്നും കേരളമൊട്ടുക്കും വൃത്തിയും വെടിപ്പും കൊണ്ട്‌ തിളങ്ങുവാണു ..തിരുവനന്തപുരത്ത്‌ മാത്രാണു ചെറിയ പ്രശ്നമെന്ന് .....കാസർഗ്ഗോഡ്‌ മുതൽ തിരുവനന്തപുരം വരെ കേരളം കുപ്പത്തൊട്ടിയാണു ....അതിൽ ഇടതന്മാരും വലതന്മാരും ഉത്തരവാദികളാണു ..
@bijugeorge6200
@bijugeorge6200 Месяц назад
ഇടതും വലതും മാത്രം അല്ല. അതിൽ ഒന്നും പെടാത്തവരും ഉത്തരവാദികൾ ആണ്. ഗവണ്മെന്റ് മാത്രം ശ്രമിച്ചാൽ ഇതൊന്നും നടക്കില്ല.
@mckck338
@mckck338 Месяц назад
@@bijugeorge6200 🧐🧐പിന്നെന്തിനാ രാജ്യവും ജനാധിപത്യവും തെരഞ്ഞെടുപ്പും ഗവർൺണ്മെന്റും നിയമങ്ങളും ഭരണഘടനയും ഒക്കെ ????പുഴുങ്ങിത്തിന്നാനൊ ??? റോഡിൽ ചവറു വലിചെറിയുന്ന മലയാളി ഫ്ലൈറ്റിൽ കയറി ദുബൈയിലെത്തിയാൽ റോഡിൽ തുപ്പുക പോലും ചെയില്ല , റോഡിൽ വണ്ടി കൊണ്ട്‌ സർക്കസ്‌ കളിക്കുന്ന മലയാളി ഫ്ലൈറ്റിൽ കയറി അമേരികയിലൊ യൂറോപിലൊ ന്യൂസിലണ്ടിലൊ എത്തിയാൽ നല്ല ഡീസന്റ്‌ ആയി വണ്ടിയോടിക്കുന്നു ..കാരണമെന്താവൊ ???കേരളത്തിന്ന് അവിടെ എത്തുംബത്തേക്ക്‌ അവരുടെ തലച്ചോറൊന്നും ട്രാൻസ്പ്ലാന്റ്‌ ചെയുന്നില്ലല്ലൊ ???
@shijukiriyath1410
@shijukiriyath1410 Месяц назад
@@bijugeorge6200 EXACTLY
@loveji
@loveji Месяц назад
യൂറോപ്യൻ നിലവാരം, ന്യൂയോർക്കിനേക്കാൾ നല്ല റോഡുകൾ ഉള്ള കെ കേരളത്തിൽ മാലിന്യ സംസ്കരണം ജനങ്ങളുടെ ഉത്തരവാദിത്തം ആണ് എന്ന് എം പോത്ത്. മാലിന്യ സംസ്കരണം സർക്കാർ വളരെ ഉത്തരവാദത്തോടെ ആണ് ചെയുന്നത്. പൊതുജനങ്ങൾ അതു പ്രയോജനപെടുത്തി മാതൃക കാട്ടുക. എന്തെങ്കിലും വീഴ്ച ഉണ്ടെങ്കിൽ അതു ജനങ്ങൾക് മാത്രം ഉള്ളത് ആണ്. സർക്കാരിന്റെ കൈകൾ ശുദ്ധമാണ്. തല ഉയർത്തി 9 മത് വർഷത്തിലേക്ക്.
@77jaykb
@77jaykb Месяц назад
പ്രൈമറി വിദ്യാഭ്യാസം മുതൽ പരിസര ശുചിത്വത്തിനും ട്രാഫിക് സേഫ്റ്റിക്കും ഒക്കെ എന്തെങ്കിലും പ്രാധാന്യം ഈ ഗവൺമെൻറ് കൊടുക്കുന്നുണ്ടോ? ???
@shijukiriyath1410
@shijukiriyath1410 Месяц назад
MALAYALIKAL ELLAAM CLEAN CHEYYUMPOL SANGHIKALUDEY NAATTIL NINNUM VARUNNAVAR THUPPI VRUTHIKEDAAKKI RAILWAYUM ATHU THANNEY CHEYYUNNU
@hussainp.kabudhabi3150
@hussainp.kabudhabi3150 Месяц назад
ജോയിയെ എന്ന പാവം മനുഷ്യനെ മാലിന്യം വൃത്തിയാക്കാൻ പറഞ്ഞയച്ചത് സർക്കാരോ അതോ റെയിൽവേയോ
@actionlessaction
@actionlessaction Месяц назад
Why is railway the primary to blame? What the heck is the anchor saying? Siding with the people who failed to do their job??? Soft balling all the questions 🤮
@santoo2009in
@santoo2009in Месяц назад
The presenter is trying to protect whom???or just put blame on railways and give clean chit to municipality
@jijichacko9524
@jijichacko9524 Месяц назад
ഇതിലും ഫേതം പൊട്ടകിണറ്റിൽ കിടയക്കുന്ന തവള ആണ്‌ ഈ പാർട്ടിയും അതിനെന്റ മയലന്മാരും
@JayanJayn-uv9ry
@JayanJayn-uv9ry Месяц назад
മേയർ അവരുടെ കുടുംബം വിറ്റ് മരിച്ച ആൾക്ക് രണ്ടുകോടി കൊടുക്കണം കൊടുത്താൽ പി വി ക്ക് ശാപമോക്ഷം കിട്ടും
@sunildominic216
@sunildominic216 Месяц назад
ശുചീകരണ തൊഴിലാളികൾക്ക് കേരള ഗവൺമൻ്റ് എന്ത് പരിരക്ഷയാണ് നൽകുന്നത്. എന്ത് കൊണ്ടാണ് ശുചീകരണ തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്താതിരിക്കു ന്നത്? മതാദ്യാപകർക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ ഇടുത്തു സർക്കാരിൻ്റെ പൊയ്മുഖം അഴിഞ്ഞു വീണു .
@abhi596868
@abhi596868 Месяц назад
കേരളം.. ഇവിടെ ജീവൻ പോകും.. പരസ്പരം പഴി ചാരും.. നഷ്ടപരിഹാരം കൊടുക്കും... വീണ്ടും...
@kunjumonkk1550
@kunjumonkk1550 Месяц назад
3 ഈ മന്ത്രിയെയൊന്നും ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല. മേയറെ ന്യായികരിക്കാൻ വേണ്ടി മാത്രമാണ് ഇയാളുടെ പ്രസംഗം
@hometv617
@hometv617 Месяц назад
ഹ ഹ ഹ ഞങ്ങൾക്ക് ആകെ ഒരു ഉത്തരവാദിത്വമേ ഉള്ളു, അത് ആ പേരിൽ കിട്ടാവുന്നത് അടിച്ചു മാറ്റുക എന്നത് മാത്രം...
@thomaspt1838
@thomaspt1838 Месяц назад
അവതാരകനോട് ഒരു ചോദ്യം ?താങ്കൾ താമസിക്കുന്നത് ,ഒരു അഞ്ചു കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന ഒരു നദിയുടെ സമീപത്താണെന്ന് കരുതുക .താങ്കളുടെ വീടിന്റെ മുകളിലോട്ടുള്ള സ്ഥലങ്ങളിൽ ധാരാളം വീടുകളും ഉണ്ടെന്ന് കരുതുക .ആ വീട്ടുകാർ ദിവസേന നിക്ഷേപിക്കുന്ന മാലിന്യങ്ങൾ മുഴുവൻ ഒരുമഴ പെയ്തപ്പോൾ നിങ്ങളുടെ വീടിന്റെ സമീപത്തു അടിഞ്ഞുകൂടുന്നതെങ്കിൽ ,താങ്കളും അല്പമൊക്കെ മലിന്ന്യം ഇടുന്നതിന്റെ പേരിൽ ,മറ്റു വീട്ടുകാർ ഇട്ട മാലിന്യത്തിന്റെ ഉത്തരവാദിത്ത്വം മുഴുവൻ താങ്കൾക്കാണോ ?
@user-rx2ri3md2t
@user-rx2ri3md2t Месяц назад
ദിവസ കൂലിക്കാരെയൊക്കെ Cpm ന് പുച്ഛമാണ്..... സൂപർമാർക്കറ്റ് മുതലാളിയെക്കാണാനായിരുന്നു എങ്കിൽ വിജയൻ കാത്ത് കെട്ടി കിടന്നേനേ😮😮😮
@rokku7253
@rokku7253 Месяц назад
റെയിൽവേ യുടെ ഭാഗം അല്ലാത്ത ഭാഗം എന്തുകൊണ്ട് നിങ്ങൾ വൃത്തിയാക്കിയില്ല??????
@roypynadath5820
@roypynadath5820 Месяц назад
The Minister said it was very correct. Our people must develop a civic sense.
@maryjuliet5237
@maryjuliet5237 Месяц назад
Regards Regimon Kuttappan sir.🙏 Further knowledge of the government and the public is explained with evidence.👍💯
@subhashchithiraputhuparamp3515
@subhashchithiraputhuparamp3515 Месяц назад
എന്റെ മന്ത്രി എന്നാൽ ഭരണം കൂടി മാധ്യമങ്ങൾക്ക് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
@Nation89902
@Nation89902 Месяц назад
Rayappa…..nalla nyayeekaranam…….neeyonnum eni orikkalum kasera kanillaaaa……😢😢😢
@shijukiriyath1410
@shijukiriyath1410 Месяц назад
ATHINU SANGHIKAL MALARPPODIKKAARANTEY SWAPNAM MAATHRAM KANDAAL MATHI
@saneeshcs6604
@saneeshcs6604 Месяц назад
വലിയൊരു ചേദ്യത്തിൽ നിന്നും മിനിസ്റ്റർ, റെയിൽവേയിലേക്കെത്തി! എത്ര രാജ്യങ്ങളാണ് വളരെ മികച്ചരീതിയിൽ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നത്!? കേന്ദ്ര സംസ്ഥാന സർക്കാരുകൾ എന്താണ് ചെയ്യുന്നത്?? <a href="#" class="seekto" data-time="450">7:30</a> പൗരബോധം ഉണ്ടാക്കാനും, മനോഭാവത്തിൽ മാറ്റമുണ്ടാക്കാൻ, കൾച്ചറൽ ചേഞ്ച് വരുത്താൻ.. എന്തു "ദീർഘകാല" പദ്ധതികളാണ് "ഉള്ളതും, ശക്തമായി" നടപ്പാക്കുന്നതും?
@jinojustin2588
@jinojustin2588 Месяц назад
Nice anchoring ❤❤❤❤❤❤
@sajitpaili4804
@sajitpaili4804 Месяц назад
അവതാരകൻ പറയുന്ന 8 കോടി --- ലക്ഷം കോടി രൂപ എന്ന കണക്ക് ഭയങ്കരം😂
@bipinjoseph4371
@bipinjoseph4371 Месяц назад
ഉമ്മൻ ചാണ്ടിയെ സമ്മതിക്കുമോ എംബി രാജേഷ് 😂
@jijichacko9524
@jijichacko9524 Месяц назад
ഇതു ജനങളെ ചൂഷണം ചെയൂന്ന ഒരു വീർത്തികെട്ട ഒരു പാർട്ടിയും അതിനെന്റ ഭാവിഷ്യത്തിനെന്റായും ഇരകൾ പാവം പൊതുജനങ്ങൾ
@hummmusic8103
@hummmusic8103 Месяц назад
12 കലോമീറ്റർ നീലിത്തിൽ ഒഴുകുന്ന മാലിന്യം അതിൽ 112 മീറ്റർ നീളം റെയിൽവെക്ക് തിരുവനന്തപുരം മാലിന്യ കൂമ്പാരം ആക്കിയതിൽ പ്രധാന പങ്ക് സിറ്റി ഭരിക്കുന്ന മേയർക്കാണ് രണ്ടാമത് kerala സർക്കാരിനും മൂന്നാമത് റയിൽവേ ജനങ്ങൾ മണ്ടന്മാരല്ല ചർച്ചകളിൽ അത്രത്തോളം രാഷ്ട്രീയ കളി ഉണ്ട് എന്നും മനസ്സിലാകും ചേട്ടാ 🙏🏽🙏🏽
@karunankokkallur-bh9tx
@karunankokkallur-bh9tx Месяц назад
മന്ത്രി ക്ക്‌മാത്രം സംസാരിക്കാനാണോ ചർച്ച മറ്റവരെ എന്തിനാണ് ചർച്ചക്ക് ക്ഷണിച്ചത്
@sabupaul3611
@sabupaul3611 Месяц назад
ആമാ രാജേന്ദ്രൻ
@KK-hf5yc
@KK-hf5yc Месяц назад
My Keralam......How beautiful !!
@lissyninan2856
@lissyninan2856 Месяц назад
Anoop has a good future. Very good presentation
@shajimadhavan500
@shajimadhavan500 Месяц назад
മാലിന്യം നീക്കുന്നതിൽ അല്ല പൈസ വെട്ടിക്കുന്നതിനാണ് priority
@bhadraprakash3893
@bhadraprakash3893 Месяц назад
രാജേഷിനെ പാർട്ടിക്കാരൻ അല്ലേ കഴിഞ്ഞദിവസം സ്കൂട്ടറിൽ വന്ന് മാലിന്യം എടുത്ത് എറിഞ്ഞിട്ട് പോയത്. കഴിഞ്ഞദിവസം മാന്നാറിൽ സെപ്റ്റിക് ടാങ്കിൽ ശവശരീരം പതിനഞ്ചു വർഷങ്ങൾക്കു മുമ്പ് അഴുകി ചേർന്നതിൻ്റെ അവശിഷ്ടം കണ്ടുപിടിക്കാൻ പാവം മനുഷ്യനെ ഉപയോഗിക്കുന്ന ഞാൻ കണ്ടു. അദ്ദേഹത്തിൻറെ കയ്യിലോ കാലിലോ ഒരു പ്രൊട്ടക്റ്റീവ് equipments ഉണ്ടായിരുന്നില്ല. എനിക്ക് തോന്നുന്നത് അദ്ദേഹത്തെ പോലുള്ളവരെ ഉപയോഗിക്കുന്നത് കേരള പോലീസ് ആണ്. അഴുകിയ ശവശരീരം വലിച്ചിഴക്കാൻ ഇത്തരം ഭാവങ്ങളെയാണ് പോലീസ് ഉപയോഗിക്കുന്നത്. ഒരു പ്രൊട്ടക്ഷനും കൊടുക്കാതെ
@ManikandanNadeshan
@ManikandanNadeshan Месяц назад
AIകെമറ വയ്യാം മല്ലി നെത്തിന് എതിരെ ഇത് കേരളം ആണ്
@user-nf1lx6bj4l
@user-nf1lx6bj4l Месяц назад
ഇതുപോലൊരു സംഭവം മറ്റു രാഷ്ട്രീയ പാർട്ടികൾ ഭരിക്കുമ്പോൾ ആയിരുന്നെങ്കിൽ ഈ ഇടതുപക്ഷ മാപ്പിറകൾ തിരുവനന്തപുരം നഗരം ഉൾപ്പെടെ പല സ്ഥലങ്ങളും കത്തിക്കും ആയിരുന്നു സർക്കാർ സ്ഥാപനങ്ങളും കെട്ടിടങ്ങളും എല്ലാം അഗ്നിക്ക് ഇരയായ നെ ഈ ഇടതുപക്ഷം ആയതുകൊണ്ട് സഖാക്കന്മാർക്ക് അതിൽ ഒരു അതൃപ്തിയും ഇല്ല ഇതാണ് നമ്മുടെ രാഷ്ട്രീയ നിലപാട് സഖാക്കന്മാർ തെറ്റ് ചെയ്താൽ ഒരു കുഴപ്പവുമില്ല
@amilprasadv5423
@amilprasadv5423 Месяц назад
ഇവൻ ഏത് ലോകത്താണ്.ജനങ്ങളുടെ മനോഭാവത്തെ മാറ്റി കേരളത്തിൽ ഏതു പദ്ധതിയാണ് ഇവൻ കണ്ടത്
@umarfarook248
@umarfarook248 Месяц назад
നികുതി കുടുന്നതിനു ആരോട് ചോതിക്കുല അടുത്ത വർഷം വേളപൊക്കം ഉണ്ടാകില്ല അതിന് മഴ ഉണ്ടാകില്ല
@rskjp9777
@rskjp9777 Месяц назад
അങ്ങനെ നിങ്ങൾ മാലിന്യം മുഴുവൻ റെയിൽവേയുടെ തലയിൽ കെട്ടി വെച്ച് നഗരസഭ തലയൂരി 😮 ഇവിടെ മാലിന്യ നിർമാർജനം എന്ന് പറഞ്ഞു കുറെ കാശ് അടിച്ചു മാറ്റുന്നതല്ലാതെ ഒന്നും നടക്കുന്നില്ല 😡😡
@georgevarghese7002
@georgevarghese7002 Месяц назад
Mr rajimon sir msg 💯 right MSG big salute for you our government always saport for coperative ❤
@amarkose8248
@amarkose8248 Месяц назад
ജോയ് കൊല്ലപ്പെട്ടു. വായടക്കു. ജോയ്ക്ക് സ്മാരകം ആകട്ടെ.
@signaturesignature2024
@signaturesignature2024 Месяц назад
മേയർ ക് കാക്കാൻ മാത്രം അറിയൂ.. പാർട്ടിയുടെ മുതൽ അല്ലെ മേയർ
@atheistgk7713
@atheistgk7713 Месяц назад
100 ശതമാനം കഴിവ് കെട്ടത്
@avirachan1956
@avirachan1956 Месяц назад
ജനങ്ങൾക്ക് പങ്കില്ല. Waste നിക്ഷേപിക്കാനും process ചെയ്യാനുള്ള സംവിധാനം ഭരണകൂടം തയ്യാറാകാണം.
@traveltheworld5021
@traveltheworld5021 Месяц назад
കാട്ടു കള്ളി ആനയെ പോലെ ഉണ്ടല്ലോ അവിടെ ജോലി ഒന്നും എല്ലാം തിന്നു തിന്നു സുഖ ജീവിതം
@robinkunjumon3370
@robinkunjumon3370 Месяц назад
This is no politics
@chanduacharya3609
@chanduacharya3609 Месяц назад
ഇവിടെ എന്തെങ്കിലും സംഭവിച്ചാൽ മാത്രം അത് ചെയ്യും ഇത് ചെയ്യും എന്നൊക്കെ പറയും... ഒരിക്കൽ ആ മുല്ലപ്പെരിയാർ പൊട്ടും.... ലക്ഷങ്ങൾ മരിക്കും.. ചിലപ്പോൾ ഞാനും.. അന്നും ഇതുപോലെ ചർച്ച നടത്തേണം... ആർക്കും ഉത്തരവാദിത്വം ഇല്ല...
@prasadphilip77
@prasadphilip77 Месяц назад
Well said Rejimon Kuttappan
@kunjumonkk1550
@kunjumonkk1550 Месяц назад
നാന്ന മില്ലെ ഒരാൾ മരിച്ചപ്പോൾ പറയുന്ന അടുത്തവർഷത്തെ കാര്യം പറയുന്നു ജോയി മാ അമ്മക്ക് ജോയിയെ തിരിച്ചു കൊടുക്കാൻ പറ്റുമോയിലാക്കിയ കണക്ക് 37- കോടി .. ചില വായിൽ പോയതും പല വായിൽ പോയതും എത്ര പ്രക്യാപനം വാക്കുകളിൽ മാത്രു
@jcn7052
@jcn7052 Месяц назад
മനോഭാവത്തിനു മാറ്റം വേണം എന്നതിനോടു പൂർണമായി യോജിക്കുന്നു, എന്നാൽ ആ മാറ്റം ആദ്യം ഭരിക്കുന്നവരിൽ നിന്നും മാതൃകാപരമായി തുടങ്ങണം. മാലിന്യം ശേഖരണം കോട്ടയം മുൻസിപ്പാലിറ്റിയിൽപ്പോലും (മറ്റ് സ്ഥലങ്ങളിൽ എങ്ങനെയാണന്നുള്ളതെന്നു ഇങ്ങനത്തെ വാർത്ത വരുമ്പോൾ മാത്രമാണ് അറിയുന്നത്) കുത്തഴിഞ്ഞതാണ്. മാസം മാസം മാലിന്യ ശേഖരണത്തിനുള്ള പണം പിടുങ്ങുന്നകിൽ പട്ടാപകൽകൊള്ള.
@sunileng7109
@sunileng7109 Месяц назад
ശക്തമായ മഴ വെള്ളത്തിൽ ഒഴുകി ആണ് ദൗർഭാഗ്യവാൻ മരിച്ചത്.. മാലിന്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒഴുക്കിൽ പെട്ടാൽ മരിക്കില്ലേ ?
@LolithaRose
@LolithaRose Месяц назад
ഒഴുക്കിനെ അതിജീവിച്ച് നീന്താന്‍ അറിയാവുന്ന ആളാണ്.... മാലിന്യത്തിൽ കുടുങ്ങിയത് കൊണ്ടാണ് രക്ഷപ്പെടാന്‍ പറ്റാതെ പോയത്
@sreenivasane5343
@sreenivasane5343 Месяц назад
ഈ ആങ്കർ അനൂപിൻ്റെ ചൊറിച്ചിൽ കണ്ട് ചിരിവരുന്നു. റെയിൽവേ എന്നു മാത്രം പറഞ്ഞാൽ മതി. പൊതു സമൂഹമായ ഞങ്ങൾക്ക് അത് ബോധ്യമാകുന്നില്ല. അടുത്ത ദുരന്തം പാർവതീപുത്തനാറിൽ ആയിരിക്കും. ലീലാവിലാസം തരൂരിനെ ചർച്ചക്ക് വിളിക്കാത്തതെന്ത്? അഞ്ചുകൊല്ലം കഴിഞ്ഞ് അടുത്ത ഇലക്ഷൻ കാലത്ത് വന്നാൽ മതിയല്ലോ? സുഡാപ്പികൾ ജയിപ്പിച്ചോളും വീണ്ടും😢
@manseerkhanm4023
@manseerkhanm4023 Месяц назад
Railway അതിരെ case കോടതി കേസ് എടുക്കണം നഷ്ടപരിഹാരം കൊടുക്കണം
@actionlessaction
@actionlessaction Месяц назад
Compensation to whom?
@sumanaradhakrishnan8994
@sumanaradhakrishnan8994 Месяц назад
സംഭവിച്ചതിന് ശേഷം മാത്രമെ വെളിവ് ഉണ്ടാകുകയുള്ളൂ
@bipinjoseph4371
@bipinjoseph4371 Месяц назад
ആമയിഞ്ചൻ തൊടിന്റെ അപ്പുറം ഇപ്പുറം pic നാളെ തൊട്ടു വരും
@sreenivasane5343
@sreenivasane5343 Месяц назад
മാറ്റിയ മാലിന്യം അവിടെത്തന്നെ സൂക്ഷിച്ചോണംചർച്ച' ഒരു മാസം കഴിയുമ്പോൾ വീണ്ടും ഇതേ തോട്ടിലേക്ക് തട്ടിയാൽ മതി - എന്നിട്ട് റയിൽവേയെ കുറ്റം പറയാം
@user-ur3oe9pm3l
@user-ur3oe9pm3l Месяц назад
ജോയിയുടെ മരണത്തിൽ ആഹ്ലാദിക്കുന്നവൻ റജിമോൻ കുട്ടപ്പൻ 🤔🤔🤔
@user-fz4nc7kt2g
@user-fz4nc7kt2g Месяц назад
ജോയിയെ ഓർത്തെങ്കിലും MCR മുണ്ട് എല്ലാരും മേടിക്കണേ
@robinkunjumon3370
@robinkunjumon3370 Месяц назад
Our state not interstet west management plan
@RameshValoor2009
@RameshValoor2009 Месяц назад
ജോയ് എന്ന നാം ഓരോരുത്തരും കാരണം മരണപ്പെട്ട സാധാരണക്കാരനായ കൂലിതൊഴിലാളിയുടെ ആത്മാവിനു മുൻപിൽ അതീവ ദുഖത്തോടെ ഒപ്പം പശ്ചാത്തപത്തോടെ കണ്ണീർ പൂക്കൾ അർപ്പിക്കുന്നു ഒരു മനുഷ്യജീവൻ സംരക്ഷിക്കാൻ വേണ്ടി അഹോരാത്രം ജോലി ചെയ്ത ഫയർ & റെസ്‌ക്യു, സ്കൂബ ടീം, പോലീസ്,ശുചീകരണ തൊഴിലാളികൾ, നേവി ടീം അഹോരാത്രം പണിയെടുത്ത സന്നദ്ധപ്രവർത്തകർ എന്നിവരെ നാം എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഈ പശ്ചാത്തലത്തിൽ നാം ഓരോരുത്തരും തിരിച്ചറിയേണ്ട പല കാര്യങ്ങൾ ഉണ്ട്, രാഷ്ട്രീയക്കാർ മനസ്സിലാക്കേണ്ട പലകാര്യങ്ങൾ ഉണ്ട്, ഗവണ്മെന്റിന്റെ വീഴ്ചകൾ പലതുണ്ട് എന്റെ മനസ്സിൽ ഇപ്പോൾ വരുന്നത് താഴെ കൊടുക്കുന്നു ഇതു നടപ്പിലാക്കിയാൽ മാലിന്യപ്രശ്നം ഇല്ലാതാക്കാമെന്നതാണ് എന്റെ വിശ്വാസം 1. നമ്മുടെ വീട്ടിലെ വേസ്റ്റ് നമ്മുടെ വീട്ടിൽ തന്നെ നശിപ്പിക്കണം അതിനുള്ള സംവിധാനം നിർബന്ധമാക്കണം 2. പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമ്മാണം പൂർണ്ണമായും നിരോധിക്കുക, അതുപോലെ സാധാരണജനങ്ങൾക്ക് അത്യാവശ്യമല്ലാത്ത മുഴുവൻ പ്ലാസ്റ്റിക് നിർമ്മിതികളുടേയും നിർമ്മാണം, വിതരണം, വില്പന ഇതു പൂർണ്ണമായും നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുക, രാജ്യദ്രോഹത്തേക്കാൾ കഠിന ശിക്ഷ ഇതിനു നൽകുക 3. തമിഴ്നാട്ടിൽ ഉള്ളതുപോലെ എല്ലായിടത്തും വേസ്റ്റ് നിക്ഷേപിക്കാൻ ബിന്നുകൾ സ്ഥാപിക്കുക, വേസ്റ്റുകൾ തരംതിരിച്ചു നിക്ഷേപിക്കാൻ ബോധവത്കരണം നടത്തുക 4. അതിനു ശേഷവും വേസ്റ്റ് വലിച്ചെറിയുന്ന പ്രവണത ഉള്ളവർക്ക് ഭീമമായ ഫൈൻ മാത്രമല്ല, നിർബന്ധിത വേസ്റ്റ് കളക്ഷൻ, തരംതിരിക്കൽ, നിർമ്മാർജനം എന്നിങ്ങനെയുള്ള ജോലികളിൽ ഓരോ മാസം നിർബന്ധിത സേവനം ശിക്ഷയായി കൊണ്ടുവരുക 5. ഗവണ്മെന്റ് തലത്തിൽ വേസ്റ്റ് നിർമാർജ്ജനത്തിന് വ്യക്തവും സുതാര്യവും സമയബന്ധിതവുമായ പദ്ധതികൾ കൊണ്ടുവരുക, അതിൽ രാഷ്ട്രീയ/ ഉദ്യോഗസ്ഥ തലത്തിൽ അട്ടിമറി നടത്തിയാൽ അവർക്കെതിരെ സാമ്പത്തികവും അധികാരവുമായ ഉപരോധം മുതൽ അതിശക്ത നടപടികൾ നിയമപരമായി കൊണ്ടുവരുക 6. നിലവിലുള്ള പ്ലാസ്റ്റിക് ഉൾപ്പടെ ഭൂമിക്ക് ദോഷവും ബാധ്യതയുമായ വസ്തുക്കൾ പൂർണ്ണമായും നശിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുക 7. വായുമലിനീകരണം, ജല മലിനീകരണം, പ്രകൃതിയുടെ സ്വഭാവികതയെ ഇല്ലാതാക്കൽ, തുടങ്ങിയവക്കെതിരെ പ്രവർത്തിക്കുന്ന ഒരു ഭാവിതലമുറ വാർത്തെടുക്കാൻ പ്രൈമറി വിദ്യാഭ്യാസ തലം മുതൽ അവർക്ക് ബോധവൽക്കരണം നടത്തുകയും അത് പ്രാഥമികചുമതലയാണെന്ന ബോധം ഉളവാക്കുകയും ചെയ്യുക മേല്പറഞ്ഞ കാര്യങ്ങൾ ശരിയാണ് എന്ന് തോന്നുന്നെങ്കിൽ സ്വന്തം ജീവിതത്തിൽ പകർത്തുക ഒരു 100 പേർക്കെങ്കിലും ഷെയർ ചെയ്യുക ഇതു ആർഷഭാരത ധർമ്മരക്ഷാ പാർട്ടി ഒരു ഉദ്ദേശ്യലക്ഷ്യം തന്നെ ആക്കി മുന്നോട്ട് പോവാനും കൂടെ ആഗ്രഹിക്കുന്നു
@IndhiraNarayan
@IndhiraNarayan Месяц назад
ജോയുടെ മരണത്തിന് ഉത്തരവാദി മേയർ ആണെന്നറിഞ്ഞിട്ടും അവരെ ഇതുവരെ സസ്പെൻഡ് ചെയ്യാൻ കഴിഞ്ഞില്ലല്ലോ മൊത്തം അഴിമതി അഴിമതിക്കാര് വാഴുന്ന ഈ രാജ്യത്ത് എങ്ങനെയാണ് മേയറെ പോലെയുള്ള ഒരു ഉടായിപ്പിനെ സസ്പെൻഡ് ചെയ്യാൻ പറ്റുക ഈ ജനങ്ങൾ എത്ര വിചാരിച്ചാൽ മതി നടക്കും എന്ന് തോന്നുന്നില്ല ഇനി ദൈവം തന്നെ ഇറങ്ങി വരേണ്ടതായി വരും
@rajum.george3432
@rajum.george3432 Месяц назад
YES....
@HarshaVAcharya
@HarshaVAcharya Месяц назад
Aa pushayude theerathu thaavmasikkunbavarkkum Malinga valicheriyunnavsrkkum aa maranathil utharavathitham.undu..😢😢
@Manojkelpan
@Manojkelpan Месяц назад
Smart city , really very sad poor people 😢😢
@user-li2ic1ig5d
@user-li2ic1ig5d Месяц назад
വിദ്യാഭ്യാസത്തിൽ മാറ്റം വരുത്തൂ..... കേരളമേ..... ലജ്ജിക്കുന്നു
@shijukiriyath1410
@shijukiriyath1410 Месяц назад
UP MODEL VENO ATHO BIHAR MODEL VENAMO ATHO GUJARAT MODEL BULL DOZER MATHIYO SANGHEE
@jijuj2815
@jijuj2815 Месяц назад
റെയിൽവേ യാത്രക്കാർ ശ്രദ്ധാപൂർവ്വം വേസ്റ്റ് ബിന്നുകളിൽ നിക്ഷേപിക്കുന്ന മാലിന്യം റെയിൽവേ കരാറുകാർ ആറുകളിലും തോടുകളിലും ആയി നിക്ഷേപിക്കുന്ന വീഡിയോകൾ കണ്ടിട്ടുണ്ട്. അതേപോലെ കുടുംബശ്രീ നാൽപ്പതും അൻപതും രൂപ വാങ്ങി കഴുകി കൊണ്ട് പോകുന്ന പ്ലാസ്റ്റിക്കും ഉപേക്ഷിക്കുന്നത് തോടുകളിൽ ആണ്. അപ്പോൾ പിന്നെ ഉൽപാദിക്കുന്ന മാലിന്യം ശേഖരിക്കുന്നതും അത് സംസ്കരിക്കുന്നതിനും റെയിൽവേയുടെ ആയാലും പൊതുജനങ്ങളുടെ ആയാലും കണക്ക് സൂക്ഷിക്കേണ്ട ഉത്തരവാദിത്വം കോർപ്പറേഷൻ ആണ്. അതിനാണ് ജനം നികുതി നൽകുന്നത്. അവിടെ രാഷ്ട്രീയം പറഞ്ഞിട്ട് കാര്യമില്ല..
@DadyViBES-aht4oy
@DadyViBES-aht4oy Месяц назад
നവ ഖേരളം മാലിന്യ സംസ്ക്കരണത്തിൽ ലോകത്തിന് തന്നെ മാതൃകയായി! കഴിഞ്ഞ രണ്ടു മൂന്ന് ദിവസം തിരുവനന്തപുരത്ത് നടന്നത് പഠിക്കാൻ ജർമ്മനി, അമേരിക്കയിൽ നിന്നു വിദഗ്ധർ എത്തുമെന്നാ കരക്കമ്പി😅
@shijukiriyath1410
@shijukiriyath1410 Месяц назад
KALIYAAKKANDA....KUDUMBASREE, HARITHA KARMA SENA, JnMithri police station ulppadey KERALATHILEY AALUKALUDEY STYLE OF LIVING VAREY RESEARCH NADATHAAN GERMANYIL NINNU VAREY STUDENTS VARUNNUNDU....KALI PARANJATHALLA....JNAN NERITTU KANDITTUNDU, SAMSAARICHITTUNDU
@ManikandanNadeshan
@ManikandanNadeshan Месяц назад
നമ്മുക്ക് റെയിൽവേണ്ടാ തണൽ മാറ്റി പണിയാം കേർവേഷൻ
@harikrishnank.s7388
@harikrishnank.s7388 Месяц назад
With this Mayor, any improvement will be a dream..
@robinkunjumon3370
@robinkunjumon3370 Месяц назад
Madimagal, gangal, samugam, give to dust bin all area municipality, copration, panchaat.
@ullaskumar5396
@ullaskumar5396 Месяц назад
സർക്കാർ, വിളിച്ചിട്ട് റെയിൽവേ വന്നില്ല, അതുകൊണ്ട്, വേസ്റ്റ് ക്ലിയർ ചെയ്യാൻ, പറ്റിയില്ല, റെയിൽവേ, യും മായി ചർച്ച നടത്തി, ഈ പ്രശ്നം നികുതി കൊടുക്കുന്ന, ജനം ആണോ പരിഹരിക്കേണ്ടത്, അതോ സർക്കാരനാണോ
@sivadasanMONI
@sivadasanMONI Месяц назад
Good debeat
Далее
Əliyev və Putin kilsədə şam yandırıblar
00:29
Просмотров 108 тыс.
Əliyev və Putin kilsədə şam yandırıblar
00:29
Просмотров 108 тыс.