Тёмный

താങ്ങാവുന്ന ഫീസ് ഉള്ള രാജ്യം ഇതാണ്| How much does foreign education cost for international students? 

DhanamOnline
Подписаться 64 тыс.
Просмотров 1,5 тыс.
50% 1

വിദേശ പഠന ചെലവുകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും ഒരു വിദ്യാര്‍ത്ഥി പാർടൈം ജോലി ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഫെയർ ഫ്യൂച്ചർ ഓവർസീസ് എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി എം. ഡി. Dr. എസ് രാജ് വിശദീകരിക്കുന്നു.
Dr. S Raj, the Founder and Managing Director of Fair Future Overseas Educational Consultancy which has sent over 1 lakh students to study abroad elaborates on how much education in a foreign country could cost international students and why they should do part-time work while they’re there.
@FairFutureOverseasEducation is an educational consultancy with more than 19 years of experience, specialising in guiding students who aspire to study abroad. They offer comprehensive services for those looking to further their education in prominent destinations such as Canada, the USA, the UK, Australia, New Zealand, and Switzerland.
#businesscafe #DrSRaj #fairfuture #successstory #studyabroad #studyincanada
--------------------------------
Visit www.dhanamonli... for business news, features and regular updates on happenings in the corporate world
Started in 1987 as Kerala’s first business magazine, Dhanam is now a new-age media company that offers a wide range of products across print, digital and events.
DhanamOnline is Kerala’s most authoritative business and investment news website with a global reach. A daily source of information and inspiration at your fingertips in the form of articles, podcasts, videos and more.
With a positive and ‘beyond the ordinary’ perspective, Dhanam plays a key role in developing Kerala’s business landscape, building enterprises and brands.
Follow us on:
Facebook: / dhanamonline
Instagram: / dhanam_online
Twitter: / dhanamonline
RU-vid: / @dhanam_online
Telegram: t.me/dhanamonl...

Опубликовано:

 

11 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1   
@ANA-ud8oj
@ANA-ud8oj 5 месяцев назад
40 കൊല്ലം മിച്ചം കാനഡയിൽ ജീവിതപരിചയം ഉള്ള ഒരു വ്യക്തി എന്ന നിലയിൽ പറയുന്നു. ഓടിയെത്തിയാൽ ഇവിടെയെങ്ങും ഒരു ജോലിയും ഇന്നത്തെ കാലത്ത് കിട്ടാനില്ല. വളരെ ദൈർഘ്യമുള്ള വിഷയമാണെങ്കിലും ഒന്ന് രണ്ടു കാര്യങ്ങൾ താഴെ എഴുതുന്നു. 18-20 വയസ്സുള്ള ഈ വിദ്യാർത്ഥികൾ, മലയാളത്തിലെ ആദ്യ അക്ഷരങ്ങളായ അ... ആ... എന്നത് പഠിക്കേണ്ടതുപോലെ, ജീവിതത്തിന്റെ ചുവടുകളെ കുറിച്ച്, ഇന്നുവരെ അച്ഛനമ്മമാരുടെ പരിചരണത്തിൽ നിന്നതിനാൽ, മാർഗനിർദേശം ഇവിടെ വന്നശേഷം കിട്ടാതെയും, മറ്റെല്ലാവിധ കഷ്ടപ്പാടുകളിൽ കൂടികടന്നു പോകുകയും ചെയ്യുമ്പോൾ, അവസാന അക്ഷരമായ "ക്ഷ" തന്നെയാണ് വരയ്ക്കാൻ പോകുന്നത്. കഴിഞ്ഞ ഒരു പത്തുവർഷം മുമ്പ് വരെ ഇവിടെയെത്തിയവർ രക്ഷപ്പെട്ടു പോയി എന്നു പറയാം. ചുരുങ്ങിയത്, ഉദ്ദേശം, ഒരു അഞ്ചുകൊല്ലം എടുക്കും ഇവിടെ ഒന്ന് പച്ച പിടിച്ചു വരാൻ. അങ്ങനെ നോക്കുമ്പോൾ, കഴിഞ്ഞ ഒരു അഞ്ചാറ് കൊല്ലമായി ഇവിടെയെത്തിയവർ, വളരെ കുറച്ചുപേർ ഒഴികെ, ഒരുകാലത്തും ഒരു നല്ല നിലയിൽ എത്തുമെന്ന് പറയാൻ സാധ്യമല്ല. അത്രമാത്രമാണ് സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ഉണ്ടായിരിക്കുന്ന മാറ്റം, വിശിഷ്യാ കോവിഡിന് ശേഷം. ഈ കുട്ടികൾക്കെല്ലാം പഠിച്ചശേഷം എന്തെങ്കിലും ജോലികൾ കിട്ടിയേക്കാം, പക്ഷേ അതുകൊണ്ടൊന്നും വരാൻ പോകുന്ന ഭാവി സുരക്ഷിതമാകാൻ പോകുന്നില്ലെന്ന് അക്കമിട്ട് എഴുതിതരാം. ഉദാഹരണമായി, അനിയന്ത്രിതമായി ആൾക്കാർ എത്തുമ്പോൾ തുച്ഛമായ വേതനത്തിന് ജോലി ചെയ്യുവാൻ ആൾക്കാരെ കിട്ടും. ഇവിടെയുള്ള ജനങ്ങളുടെ ജീവിത നിലവാരത്തെ ഇത് ബാധിക്കും. അതേസമയം മെച്ചമുണ്ടാകുന്നത് വൻകിട കമ്പനികൾക്ക് മാത്രമാകും. ഇന്ന് ഇത് IT മേഖലയിൽ സംഭവിക്കുന്നു.(വിശദീകരിക്കാൻ ധാരാളം ഉള്ളതിനാൽ അതിലേക്ക് കടക്കുന്നില്ല) ഇന്നിപ്പോൾ ഒരുവിധം മെച്ചപ്പെട്ട ശമ്പളത്തോടുകൂടി ജോലി ചെയ്യുന്നത് IT, Medical മേഖലയിലാണ്. IT-യുടെ കാലവും അധികം താമസിയാതെ തീരും. ബ്രിട്ടീഷുകാർ അവിടെ വന്ന് അടിമപ്പണി ചെയ്യിപ്പിച്ചുവെങ്കിൽ, ഇന്ന് വിമാനകൂലിയും മുടക്കി അടിമപ്പണി ചെയ്യുന്നതിന് വേണ്ടി ഇങ്ങോട്ട് വരുന്നു എന്നതാണ് വാസ്തവം; അതും ഏതോ കുറെ കോർപ്പറേറ്റുകളുടെ അടിമകളാകുന്നതിനായി. (ഇങ്ങനെ പറയേണ്ടി വരുന്നതിൽ ക്ഷമിക്കണം🙏)
Далее
Будзек и рецепт🐝
00:25
Просмотров 130 тыс.
Мухочирон эхтиёт бошед!
01:31
Просмотров 116 тыс.
Fancy VS Classic #shorts  @CRAZYGREAPA
00:33
Просмотров 923 тыс.
Будзек и рецепт🐝
00:25
Просмотров 130 тыс.