Тёмный

താടിയെല്ലിലെ വേദന | Temporomandibular Joint Disorder (TMJ/TMD) 

Baby Memorial Hospital
Подписаться 22 тыс.
Просмотров 13 тыс.
50% 1

ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന ഒരു അസ്വസ്ഥതയാണ് താടിയെല്ല് വേദന. താടിയെല്ല് വേദനയുടെ ഏറ്റവും സാധാരണമായ കാരണം ടെമ്പോറോമാണ്ടിബുലർ ജോയിന്റ് ഡിസോർഡർ (TMJ /TMD) ആണ്, ഇത് താടിയെല്ല് സന്ധിയെയും അതിന്റെ ചലനത്തെ നിയന്ത്രിക്കുന്ന പേശികളെയും ബാധിക്കുന്ന ഒരു അവസ്ഥയാണ്. ഈ വീഡിയോയിലൂടെ ടിഎംജെ / ടിഎംഡിയുമായി ബന്ധപ്പെട്ട താടിയെല്ല് വേദനയ്ക്കുള്ള കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സാ ഓപ്ഷനുകൾ എന്നിവയെ കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ Dr. Vinit R -Maxilofacial Surgeon സംസാരിക്കുന്നു.
ഈ രോഗത്തെ കുറിച്ചോ അതിൻ്റെ ചികിത്സയെ കുറിച്ചോ നിങ്ങൾക്കുള്ള സംശയങ്ങൾ 7012078573 എന്ന നമ്പറിൽ whatsapp മെസ്സേജ് ചെയ്യുക.
Jaw pain can arise from various factors, one of which is Temporomandibular Joint Disorder (TMJ/TMD), a condition affecting the jaw joint and surrounding muscles. In cases where conservative treatments prove insufficient, surgical interventions may be considered. This article explores the causes, symptoms, non-surgical treatments, and surgical options for TMJ/TMD-related jaw pain.
Causes of TMJ/TMD-Related Jaw Pain
TMJ/TMD originates from issues within the temporomandibular joint, which connects the jawbone to the skull. The following factors can contribute to TMJ/TMD development:
Bruxism (Teeth Grinding or Clenching): Habitual grinding or clenching of teeth can strain the jaw muscles, leading to TMJ/TMD symptoms.
Stress and Anxiety: Emotional stress can cause individuals to clench their jaw or tighten facial muscles, triggering pain and discomfort in the jaw area.
Joint Misalignment: Improper bite, jaw joint alignment problems, or conditions like arthritis can contribute to TMJ/TMD.
Injury or Trauma: Direct impacts or injuries to the jaw joint can initiate TMJ/TMD symptoms.
Symptoms of TMJ/TMD
Common TMJ/TMD symptoms include:
Jaw Pain: Dull or sharp pain in the jaw joint or surrounding muscles, often radiating to the face, neck, and ears.
Difficulty Opening or Closing the Mouth: A sensation of stiffness or resistance when moving the jaw.
Clicking or Popping Sounds: Audible noises during jaw movement.
Headaches: Tension headaches and migraines can result from TMJ/TMD.
Facial Pain: Discomfort around the jawline and temples.
Locking of the Jaw: Occasional locking in an open or closed position.
Non-Surgical Treatment Options
Initial treatment for TMJ/TMD typically involves:
Self-Care: Heat or cold packs, relaxation techniques, and dietary adjustments can provide relief.
Dental Interventions: Mouthguards or splints to prevent teeth grinding and reduce jaw strain.
Medications: Over-the-counter pain relievers, muscle relaxants, and anti-inflammatories.
Physical Therapy: Exercises to enhance jaw mobility and muscle strength.
Stress Management: Techniques to mitigate stress's impact on TMJ/TMD.
Surgical Interventions
Surgery is considered when conservative measures fail to alleviate symptoms or when there are structural issues that require correction. Surgical options include:
Arthrocentesis: A minimally invasive procedure involving the insertion of needles to irrigate the joint and remove debris.
Arthroscopy: Small incisions are made for the insertion of a tiny camera and surgical instruments to repair or remove damaged tissue.
Open-Joint Surgery: In complex cases, surgeons may perform open surgery to access and repair the joint directly.
Total Joint Replacement: Rarely, joint replacement surgery may be recommended if severe joint damage is present.
Conclusion
TMJ/TMD-related jaw pain can disrupt daily life, but understanding the condition's causes, symptoms, and treatment options can help manage discomfort. Non-surgical interventions are often effective, but when necessary, surgical procedures can provide relief for persistent or severe cases. Consulting a healthcare professional is crucial for accurate diagnosis and treatment recommendations. Whether pursuing conservative methods or surgical intervention, finding the right approach can lead to improved quality of life and relief from TMJ/TMD-related jaw pain.
#BMH #KeepingMalabarHealthy #morethancare #jawpain #jawpainrelief
#tmjdisorder #tmjexpert #facialpain #temporomandibularjoint #tmd #tmjdisorder #tmjtreatment #TMJPain #JawPainTreatment #maxilofacialsurgery #tmjspecialist

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@naveenns4331
@naveenns4331 20 дней назад
Doctor enikku 2 years ayittu ulla irritation indu left jaw nte avideya pain . Injury pattiyatha mild pain ulluu but maaranillaaa ithu medicine kondu maarooo
@Fasnaworld
@Fasnaworld Месяц назад
Sir, എന്റെ ചെവിയുടെ താഴെ ആയിട്ട് കുറച്ചു നീര് പോലെ ഉണ്ട്.. ഇടക്ക് വേദന വരും എവിടെ ആണെന്ന് കൃത്യമായി പറയാൻ പറ്റുന്നില്ല 😢. ചിലപ്പോ പല്ല് ചിലപ്പോ ചെവി.. ഇതുമായി ബന്ധമുണ്ടോ??
@BabyMemorialHospital
@BabyMemorialHospital Месяц назад
മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ ഈ ബുദ്ധിമുട്ട് എന്നറിയാൻ ആദ്യം ഒരു ക്ലിനിക്കൽ പരിശോധന വേണ്ടി വരും. അതിനായി ഹോസ്പിറ്റലിൽ വന്നു കാണാമോ ? babymhospital.org/doctors/dr-vinit-r/ Op details Dr. Vinit R Mon - Sat 10 am to 5 pm For booking call /whatsapp - 7012907744
@user-es9xr1
@user-es9xr1 7 месяцев назад
Eniku mukam centre bhagam vedana, chavakumpol chevi side thotu thazhotu vedana chevi side neeru varum chilapo athu marum chilapo anganey neerundavum ippam thazhotu vedana irangi pidali thottu hand varey undavunnu TMJ ano doctor pls rply dantist, ent consult cheythu orupadu marunnu kazhichu oru matavum illa pls rply doctor🙏🙏🙏🙏
@BabyMemorialHospital
@BabyMemorialHospital 7 месяцев назад
ഡോക്ടറെ വന്നു നേരിൽ കണ്ടു ഒരു ക്ലിനിക്കൽ പരിശോധന നടത്തുന്നത് ആണ് ഉത്തമം . ആവശ്യമെങ്കിൽ അപ്പ്പോയിന്റ്മെന്റ് എടുക്കാൻ 7012907744 എന്ന നമ്പറിൽ വിളിക്കുക
@trendycollections127
@trendycollections127 4 месяца назад
Kaanichoo?
@trendycollections127
@trendycollections127 4 месяца назад
Ippol enganae und
@shikhasnair3055
@shikhasnair3055 Месяц назад
Athikam vedana illa.....clicking anu presnm ....nallom irritation anu......thodangeet 2 months ayit ullu...ithu moolam facial asymmetri ndvumo?
@fathimahiba8605
@fathimahiba8605 4 месяца назад
Dr Njan rathri vaaya thurannan kedakkar.. Mookil dasha onnumilla .. Urangathappo enikk vaaya adakkunnathukond prashnam illa.. But urangumbo automatically thurakkan.. Ith mattan any solutions?? Kore kalam aayi ith thodangeett😢 Also I have clicking sound while opening mouth. Clicking soundum ente ee habitum enthelum bandham undo??
@marxist3844
@marxist3844 3 месяца назад
Yes. Jaan ipo tmj orthotic use cheyunund
@BabyMemorialHospital
@BabyMemorialHospital 2 месяца назад
സ്ലീപ് അപ്നിയ , നേസൽ കൺജസ്ഷൻ കാരണം ഇങ്ങനെ ഉണ്ടാകാറുണ്ട് അത് പോലെ മുകളിൽ പറഞ്ഞ TMJ disorder മൂലം വായ തുറക്കുമ്പോൾ ശബ്ദം ഉണ്ടാകാം ആദ്യം വേണ്ടത് ഒരു ക്ലിനിക്കൽ പരിശോധന നടത്തി കൃത്യമായി രോഗനിർണയം നടത്തുക എന്നാണ് അതിനായി ഹോസ്പിറ്റലിൽ വന്നു കാണാമോ ? Dr.VINIT R Mon to Sat 9 am to 5 pm Booking - 7012907744
@FUHAD2151.
@FUHAD2151. Месяц назад
Neuromuscular dentistine kaanikuu. nalloru dr und.. 👍🏻
@savithak7773
@savithak7773 2 месяца назад
Sir എന്റെ ചെവിടെ പുറകിൽ വായ ഇടത് തുഭാഗത്തേക്ക് ചെ രിക്കുമ്പോൾ ഒരുവേദന ഇങ്ങനെ ചെയ്യുമ്പോൾ മാത്രമേ ഒള്ളു ent dr കണ്ട് മരുന്ന് കഴിച്ചിട്ടും കുറവില്ല ഇത് മാറാൻ എന്ത് dr കാണിക്കേണ്ടത് എനിക്ക് pediyavya cancer pole ഉള്ളതാണോ... താടി എല്ലിന്നാണ് വേദന എന്ന് ചെലപ്പോ തോന്നും pls rpy sir
@BabyMemorialHospital
@BabyMemorialHospital 2 месяца назад
ചെവിയുടെ പുറകിൽ വേദന അനുഭവപ്പെടുന്നത് പല കാരണങ്ങൾ കൊണ്ടാകാം . നിങ്ങൾ പറയുന്നതുപോലെ ഇടത് വശത്തേക്ക് വായ ചലിപ്പിക്കുമ്പോൾ മാത്രം വേദന ഉണ്ടാകുന്നുവെങ്കിൽ, ഇത് TMJ (Temporomandibular Joint) പ്രശ്നം ആയിരിക്കാം. പേടിക്കേണ്ടതില്ല. ആദ്യം ഒരു ക്ലിനിക്കൽ പരിശോധന വേണ്ടി വരും ഹോസ്പിറ്റലിൽ വന്നു കാണാമോ ? Dr. Vinit R 9 AM to 4pm Booking - 7012907744 babymhospital.org/doctors/dr-vinit-r/
@savithak7773
@savithak7773 2 месяца назад
@@BabyMemorialHospital evideya sir
@savithak7773
@savithak7773 2 месяца назад
Malappuram aanu
@BabyMemorialHospital
@BabyMemorialHospital Месяц назад
@@savithak7773 കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ
@BabyMemorialHospital
@BabyMemorialHospital Месяц назад
@@savithak7773 അപ്പോയ്ന്റ്മെന്റ് എടുക്കാന് വിളിക്കുക - 7012907744
@ashiqasok7411
@ashiqasok7411 12 дней назад
Dr എനിക്ക് വായ തുറക്കുമ്പോൾ ഇടത് ഭാഗം മുകളിൽ വേദന ഉണ്ട്.
@varshab5113
@varshab5113 10 месяцев назад
Mouth full open aakunnila...chavakkanum pattunnilla oru side il piditham pole...mouth open cheyyan try cheyyumpol maatrame pain ullu ...chavakkumpolum ith tmj aano
@BabyMemorialHospital
@BabyMemorialHospital 10 месяцев назад
TMJ pain kaaranam ningal parnjirikkunna lakshnangal undaakaarund. doctore onnu neril vannu kaanunathaan uthamam. kooduthal vivarngalk vilikuka - 7012907744
@huxleytraveller2833
@huxleytraveller2833 8 месяцев назад
Pallu parichadinu shesham one year ayi monayil pain anu thanuppu adikumbol kooduthal avum parichapol nerve damage anennu paraju tablet kazhichu athu kazhikumbol kuranju veendum Nalla pain und enthaelum cheyan pattuo.
@BabyMemorialHospital
@BabyMemorialHospital 8 месяцев назад
keithymaaya oru clinical parishodana nadathi roganirnayam nadathiyaal ujithmaaya chikilsa nirdeshikaan pattum. hospitalil onnu neril vannu kanaamo? Dr. Vinit R 9 AM to 4pm Booking - 7012907744 babymhospital.org/doctors/dr-vinit-r/
@ammushaju102
@ammushaju102 5 месяцев назад
Dentist kal parayilla ..Becos avarude bussiness povum..ithinte maine ( cheruppathil braces ittavaril ) karanam pallu kettunnathanu.. Pallu parich pallu kettumbol tongue nu irikkan space kurayum.. So airway kurayum..appo ratri pallu kadikkum ..and also cause poor posture.. Traditional orthodontics with teeth extraction should be abandoned ...
@sanafathima4996
@sanafathima4996 4 месяца назад
Ithinte solution enthanenn paryamo?
@thasniaboobucker8326
@thasniaboobucker8326 3 месяца назад
Yanikk 2pravashyam splint ittu..one lacknu Mel ayi...ipo kurvund...
@unboxvideos9471
@unboxvideos9471 3 месяца назад
സത്യം ഞാനിപ്പോ അനുഭവിക്കുന്നു
@ammushaju102
@ammushaju102 3 месяца назад
Braces ittavaril e issue undegil the only solution is reverse the treatment.. braces ittitillegilum avark swabhavikamae airway kuravayathavum Karanam .. njn ipo treatment cheyyuvanu.. pandhu pallu parich akathek kettiyath ipo expansion braces ittu expansion nadathunnu .. jaw front ilek konduvarunu... Dr tatu joy , kadavatra . Google chitha kanam.. He has a TMJ clinic . Avare keralathil ullu.. treatment is not very easy.. result end il parayan pattulu. Nte kazhijittila..so feed back parayan pattila .but in general avark nalla feed back aanu . initial phase they gave an orthotic ,splint pole oru appliance aanu ..ath 10 days vachapozhekum pain poirunu..
@sanafathima4996
@sanafathima4996 3 месяца назад
@@ammushaju102 njan dr tatu reviews kandirunu but unsure aayirunu. Splint nian munne try cheythirunatanu. Braces enikitath improper aayitanu. Pall edthillarnu, mukalil matram itullu. And one year kainhapo thanne maati..
@adarshanil3807
@adarshanil3807 Месяц назад
Docter എന്റെ neck face താടി എല്ല് വേദന ഇണ്ട് ചിലപ്പോൾ cracked sound കേൾക്കും ഇത് ഏതാണ്?
@BabyMemorialHospital
@BabyMemorialHospital Месяц назад
താടി എല്ല് വേദനയും ചിലപ്പോൾ cracked sound (കടിച്ചു പൊട്ടുന്ന ശബ്ദം) ഉണ്ടാകുന്നത് ടെംപോറോ-മാൻഡിബുലാർ ജോയിന്റ് (TMJ) പ്രശ്നങ്ങളാൽ സംഭവിക്കാം, കാരണം ഇത് താടി നീങ്ങുന്ന ജോയിന്റിൽ ഉണ്ടാകുന്ന പ്രശ്നമാണ്. അത് കൊണ്ട് ആദ്യം ഒരു ക്ലിനിക്കൽ പരിശോധന നടത്തുന്നതാണ് ഉചിതം . ഹോസ്പിറ്റലിൽ വന്നു ഒന്ന് കാണാമോ ? babymhospital.org/doctors/dr-vinit-r/ Op details Dr. Vinit R Mon - Sat 10 am to 5 pm For booking call /whatsapp - 7012907744
@user-et4tq5wc6h
@user-et4tq5wc6h 9 месяцев назад
Stress കാരണം അല്ലങ്കിൽ ഗ്യാസ് problem താടിയെല്ല് കടച്ചിൽ or വേദന ഉണ്ടാകുമോ
@BabyMemorialHospital
@BabyMemorialHospital 9 месяцев назад
സ്ട്രെസ് മൂലം TMJ വേദന വരാം. ഡോക്ടറെ വന്നു നേരിൽ കണ്ടു ഒരു ക്ലിനിക്കൽ പരിശോധന നടത്തുന്നത് ആണ് ഉത്തമം . ആവശ്യമെങ്കിൽ അപ്പ്പോയിന്റ്മെന്റ് എടുക്കാൻ 7012907744 എന്ന നമ്പറിൽ വിളിക്കുക
@trendycollections127
@trendycollections127 4 месяца назад
Kuranjoooo
@thasniaboobucker8326
@thasniaboobucker8326 3 месяца назад
Yes varum. Ipo tention medicine yeduttapo mattamund
@aswathiachuzz5080
@aswathiachuzz5080 6 месяцев назад
Chevikk pinnil oru muzha pole und jaw pain neck pain thalaykk pinnil vedhana chevi vedhana oke rathri aakumbol varunn ith tmj disorder aano
@BabyMemorialHospital
@BabyMemorialHospital 5 месяцев назад
onnu hospitallil neril vannu kanaamo? krithymaaya oru parishodana venam.
@BabyMemorialHospital
@BabyMemorialHospital 5 месяцев назад
Dr. Vinit Mon - Sat 9 am to 5 pm Booking - 7012999929, 7012907744
@shaheerathanzeel5102
@shaheerathanzeel5102 8 месяцев назад
Dr കുട്ടികളിൽ ഇത് വരുമോ ?
@BabyMemorialHospital
@BabyMemorialHospital 8 месяцев назад
അതെ , കുട്ടികളിലും ഈ രോഗങ്ങൾ കണ്ടു വരാറുണ്ട്
@BabyMemorialHospital
@BabyMemorialHospital 8 месяцев назад
ഈ രോഗത്തെ കുറിച്ചോ അതിൻ്റെ ചികിത്സയെ കുറിച്ചോ നിങ്ങൾക്കുള്ള സംശയങ്ങൾ 7012078573 എന്ന നമ്പറിൽ whatsapp മെസ്സേജ് ചെയ്യുക.
@balagangadharbalagangadhar9043
Good information
@Traveldiariesnatureove
@Traveldiariesnatureove 4 месяца назад
Does tmj cause lower rib cage pain?
@trendycollections127
@trendycollections127 4 месяца назад
😮
@abdulazimabdul2255
@abdulazimabdul2255 4 месяца назад
Sir my tmg joint arthrits, my yous madcen thrapy no good, injections yous go pien, please sir
@BabyMemorialHospital
@BabyMemorialHospital 2 месяца назад
ഈ രോഗത്തെ കുറിച്ചോ അതിൻ്റെ ചികിത്സയെ കുറിച്ചോ നിങ്ങൾക്കുള്ള സംശയങ്ങൾ 7012078573 എന്ന നമ്പറിൽ whatsapp മെസ്സേജ് ചെയ്യുക.
@Malayali-No.1
@Malayali-No.1 7 месяцев назад
❤️
@fazilktdi229
@fazilktdi229 10 месяцев назад
ഉറക്കത്തിൽ പല്ല് കടിക്കുന്നത് കാരണം ഇത് ഉണ്ടാവുമോ
@BabyMemorialHospital
@BabyMemorialHospital 10 месяцев назад
teeth biting during sleep cause tmj pain
@BabyMemorialHospital
@BabyMemorialHospital 10 месяцев назад
For more information please whatsapp message at 7012078573
@user-lr7ju1zq5r
@user-lr7ju1zq5r 5 месяцев назад
Lawer joint vedana pinne nakku kuzhayal enniva und eth dr ne kananam
@BabyMemorialHospital
@BabyMemorialHospital 5 месяцев назад
ivide vannu doctore onnu consult cheyunathaan ujitham.
@BabyMemorialHospital
@BabyMemorialHospital 5 месяцев назад
Dr. Vinit Mon - Sat 9 am to 5 pm Booking - 7012999929, 7012907744
@user-es9xr1
@user-es9xr1 7 месяцев назад
Ent consult cheytha mathiyo doctor pls rply🙏
@BabyMemorialHospital
@BabyMemorialHospital 7 месяцев назад
maxilofacial surgeon doctore kaanuka
@algeshalwaysking3528
@algeshalwaysking3528 11 месяцев назад
ennik und ith
@BabyMemorialHospital
@BabyMemorialHospital 10 месяцев назад
അത് മാറ്റിയെടുക്കാവുന്നത് ആണ്. ഹോസ്പിറ്റലിൽ ഒന്ന് നേരിൽ വന്നു ക്ലിനിക്കലി പരിശോധന നടത്തുന്നതാണ് ഉത്തമം. Dr Vinit R Op days - Mon to Sat Time - 9 am to 4 pm For appointment call 7012907744 , 7012078573
@thasniaboobucker8326
@thasniaboobucker8326 10 месяцев назад
​@@BabyMemorialHospitalsir,baby memorial tmj kk treatment undo....njn tmj pain ayitt dipression aya alanu...vaa ful turakkn pattnilla....6 doctorsine yengilum kandu...ipo splint ittitund...neck pain,ear pain und...click sound undyrnnu.....opg,ct okke yeduttitund....seviour narrow space tmj yannanum..dis location illa....avidevtreatment undo.....njn 1 varshmayi correct treatment kittade nadakkunnu....yangneyanu book cheyyuka
@BabyMemorialHospital
@BabyMemorialHospital 10 месяцев назад
@@thasniaboobucker8326 athe ,treatment available aan. aadyam doctore neril vannu kandu clinial parishodana nadathanam. hospitalil onnu neril vannu kanaamo? Dr Vinit R Op days - Mon to Sat Time 10 am to 4 pm Booking edukaan 7012907744 enna numberil vilikuka
@thasniaboobucker8326
@thasniaboobucker8326 10 месяцев назад
​@@BabyMemorialHospitalok...
@thasniaboobucker8326
@thasniaboobucker8326 10 месяцев назад
ok next monday undvumo
Далее
ടിഎംജെ വേദന | TMJ Pain | Malayalam
11:21
Temporomandibular Joint Disease| GOOD HEALTH | EP 75
23:57
Temperomandibular Joint Disorders |GOOD HEALTH | EP-65
25:13