Тёмный

വായ് തുറക്കുമ്പോൾ അണയിൽ കേൾക്കുന്ന ശബ്ദം| വേദന | 

Dr.Vinod's Chitra Physiotherapy
Подписаться 158 тыс.
Просмотров 44 тыс.
50% 1

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 208   
@amalks7359
@amalks7359 Год назад
ഭയങ്കര അവസ്ഥയാണ് ഇത്‌... മടുത്തു... ആരോടും പറഞ്ഞാലും ഇത്‌ മനസിലാവും ഇല്ല...
@nihalk5269
@nihalk5269 Год назад
Exactly
@sabilmsq4952
@sabilmsq4952 Год назад
Enik manasilaakum bro 🥹🥹
@hasnajabeen23
@hasnajabeen23 Год назад
Enikkum ithanneyanu 1 varshayittu 😢😢😢
@sreekutty2137
@sreekutty2137 Год назад
Enikkum 3 kollayi kashttapwdunnu😢
@amalks7359
@amalks7359 Год назад
@@sabilmsq4952 vallathaa avsthayane 🙂
@ashikks2066
@ashikks2066 11 дней назад
ആദ്യം തന്നെ ഡോക്ടറോട് ഒരു നന്ദി പറയുന്നു.. കഴിഞ്ഞ ഒരു മാസമായിട്ട് ഇതുപോലെ ഒരു വേദന യും ശബ്ദവും എനിക്കും ഉണ്ടായിരുന്നു.. ഞാൻ സൗദിയിൽ ജോലിചെയ്യുന്നത്കൊണ്ട് ഇവിടെ ഹോസ്പിറ്റലിൽ പോകാൻ എനിക്ക് കഴിഞ്ഞില്ല.. ഇങ്ങനെ ഒരു വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ ഇത് എത്രത്തോളം ഭലപ്രധമാകുമെന്നു അറിയില്ലായിരുന്നു.. എന്നാലും രാവിലെയും വൈകിട്ടും ഞാൻ ഇത് ചെയ്യാൻ തുടങ്ങി.. ഇപ്പൊൾ എൻ്റെ വേദയും അസ്വസ്ഥതകളും മുഴുവനായും മാറി.. ഞാൻ ഈ കമൻ്റ് ഇടുന്നത് അന്ന് ഞാൻ ഈ കമൻ്റ് മുഴുവൻ വായിച്ചിട്ടും എനിക് പോസിറ്റീവ് കമൻ്റ് ഒന്നും കാണാൻ കഴിഞ്ഞില്ല.. ഒരുപാട് സങ്കടം തോന്നി അപ്പോൾ അതുകൊണ്ടാണ് എനിക്കുണ്ടായ മാറ്റം ഞാൻ ഇവിടെ ഇങ്ങനെ പറയണം എന്ന് തോന്നിയത്.. ഞാൻ കൂടുതലും ഭക്ഷണം ചവയ്ക്കുന്നത് ഇടത് അണയിൽ ആയിരുന്നു.. അത് പതിയെ ഞാൻ മാറ്റി.. കട്ടി കൂടിയ ഭക്ഷണം കുറച്ച് ദിവസത്തേയ്ക്ക് ഒന്ന് കൺട്രോൾ ചെയ്തു.. പിന്നെ പതിവായി ഈ വ്യായാമവും കൂടെ ആയപ്പോൾ പൂർണമായും എൻ്റെ വേദന മാറി.. അതുകൊണ്ട് ആരും വിഷമിക്കണ്ട കുറച്ച് ദിവസംകൊണ്ട് ഈ വേദനയും അസ്വസ്ഥതയും എന്താണെന്ന് ഞാൻ അറിഞ്ഞതാണ്..❤
@saheedp3218
@saheedp3218 2 года назад
സാറുടെ വീഡിയോകൾ വളരെ ഉപകാരപ്രദമാണ് ഒരുപാട് നന്ദി
@chitraphysiotherapy7866
@chitraphysiotherapy7866 2 года назад
വളരെ സന്തോഷം😊
@afzuuu__mk
@afzuuu__mk 10 месяцев назад
ഈ ഒരു problem കൊണ്ട് ഒരുപാട് problems വരും. ആരോടും പറഞ്ഞാലും മനസ്സിലാവില്ല neck pain വരും neck weak ആവുമ്പോൾ breath problem വരും mucus production തുടങ്ങും digestive issues തുടങ്ങും.!!
@ziyakv7049
@ziyakv7049 6 месяцев назад
Enikum ingane. Epozhum oro vedhana.. Pinne anxiety stress 😥😥😥
@shihabtns8175
@shihabtns8175 6 месяцев назад
Same
@shihabtns8175
@shihabtns8175 6 месяцев назад
Arelum clip ittino
@ziyakv7049
@ziyakv7049 6 месяцев назад
@@shihabtns8175 njan ittitilla.. U itto. Athinu ശേഷം ആണോ ഇങ്ങനെ വന്നത്.. എനിക്ക് യൂറിക് ആസിഡ് കൂടിയിട് body pain. പിന്നെ സ്റ്റോൺ ഒക്കെ ആയിരുന്നു അതിന് ശേഷം ഭയങ്കര stress anxiety ayi പിന്നീട് tmj problm vannath. Kure kanich avar parayum കുഴപ്പില്ല നീർക്കെട്ട് ആണെന്ന് ഒക്കെ..
@nidhimolsasindran1647
@nidhimolsasindran1647 Год назад
Thank u so much sir..one week aye enik pain arunnu..oru thavana ith cheythapo thanne nalla change und...🙏🏻🙏🏻🙏🏻🙏🏻
@vibincd0079
@vibincd0079 20 дней назад
ഭക്ഷണം കഴിക്കാൻ വായ കൂടുതല് തുറക്കാൻ ശ്രമിച്ചപ്പോൾ ജോയിൻ്റ് സ്ലിപ് ആയി അടയാത്ത പൊലെ തോന്നുകയും, വേദന വരികയും ചെയ്തു. എങ്ങിനെ ഇത് മാറ്റിയെടുക്കാം.
@sskd73
@sskd73 Год назад
Hi doctor, thank you for this video, it's really helpful.... Can you please do a video on Neck pain spondylosis...
@anilaanil8938
@anilaanil8938 2 месяца назад
Really working sir thankyou ❤🙌🏻
@JomyAntony
@JomyAntony 3 месяца назад
Very good message sir
@inshafathima1894
@inshafathima1894 8 месяцев назад
ഇതൊക്കെ ചെയ്തിട്ട് ആർക്കേലും മാറ്റമുണ്ടോ? ഞാൻ സങ്കടം കൊണ്ട് ജീവിതം മതിയാക്കിയാലൊന്ന് ആലോചിച്ചു..😢😢😢😢😢😢😢😢😢😢😢😢😢
@ayisharifa8689
@ayisharifa8689 8 месяцев назад
Cheythunokku......ഫലം കിട്ടും
@vishnuviswanath6400
@vishnuviswanath6400 6 месяцев назад
Nnki marila...
@ziyakv7049
@ziyakv7049 6 месяцев назад
Enikum 😔😔nigalk engane feel..
@inshafathima1894
@inshafathima1894 6 месяцев назад
@@ziyakv7049 എനിക്ക് right സൈഡിൽ ആയിരുന്നു. Dr paranja പോലെ ചെയ്തപ്പോൾ on the spot left സൈഡും കൂടെ കട കട sound തുടങ്ങി 😭😭😭
@shihabtns8175
@shihabtns8175 6 месяцев назад
Njanum same avastha
@VK-mh3ox
@VK-mh3ox Год назад
Thank you Dr.
@Bradcopo
@Bradcopo 4 дня назад
നീർക്കട്ടു ഉണ്ടെങ്കിൽ ഇത് പോലെ ഉണ്ടാകുമോ. എനിക് രണ്ടാഴ്ച മുമ്പ് നീർക്കട്ടു ആയിട്ട് ഇത് പോലെ വന്നു. മരുന്ന് കഴിച്ച് നീർക്കട്ടു കുറഞ്ഞപ്പോൾ അത് മാറി. പക്ഷേ ഇപ്പോ ഇത് വീണ്ടും വന്നു പക്ഷേ ഇപ്പോള് അങ്ങിനെ നീർക്കട്ടു ഇല്ല. രണ്ട് ആഴ്ച മുന്നേ എക്സ് റേ എടുത്ത്പ്പോൾ ലങ്ങ്സിന് നീർക്കട്ടു ഉണ്ടെന്ന് ആയിരുന്നു ഡോക്ടർ പറഞ്ഞത്. ഇപ്പോള് മരുന്ന് എല്ലാം തീർന്നു. ജലദോഷം ഇല്ല കഫം ഒന്നും വരുന്നില്ല. പക്ഷേ വാ മാക്സിമം ഫുൾ ആയി തുറക്കുമ്പോൾ ലാസ്റ്റ് പോയിൻ്റിൽ ടിക് സൗണ്ട് പോലെ ചെവിയിൽ കേൾക്കാം. അത് പോലെ തന്നെ മുകളിലെയും താഴെയും അണപ്പല്ലുകൾ ശക്തമായി ചേർക്കുമ്പോൾ , ഇറച്ചി ഒക്കെ ചവക്കും പോലെ ചെയ്യുംമ്പോഴും രണ്ട് സൈഡിലും ഒരു ചെറിയ വേദന ഉണ്ട്.
@Viswalakshmi-ub7cc
@Viswalakshmi-ub7cc 2 месяца назад
Thanks doctor njan excise chithu Valarie Mattam und
@mammalioman6480
@mammalioman6480 2 года назад
Thanks dr ithukondu eniku orupadu usefull
@Anu-re5ew
@Anu-re5ew 10 месяцев назад
Really Helpful
@kuttan1136
@kuttan1136 Год назад
ഈദ് വരാൻ എന്താ കാരണം
@anaghaR.V
@anaghaR.V 14 дней назад
Valare prayojanam
@user-eu8wh3qt4q
@user-eu8wh3qt4q 3 месяца назад
Clip ett 1 year kayinjapppo todagi eppa clip azhichitt 4 year aakaray pain marunilla😢 chilappol lock ayi.pokunund
@akmedia3621
@akmedia3621 Год назад
സർ ഈ പ്രശ്നം എനിക്ക്‌ ഉണ്ട്‌. ഇതിന്റെ കൂടെ തന്നെ വായ തുറക്കുമ്പോൾ വായയുടെ താഴത്തെ വശം മാത്രം ഒരു വശത്തേക്ക്‌ മാത്രമായ്‌ പോകുന്നു. ഇത്‌ എന്ത്‌ കൊണ്ടായിരിക്കും?കൂടെ തന്നെ wisdom tooth വരുന്നും ഉണ്ട്‌. അതിനു മുളയ്ക്കാൻ ആവഷ്യമായ സ്പേസ്‌ കൊറവാണു.
@annmariyamanoj7781
@annmariyamanoj7781 7 месяцев назад
Adhukondanu igane varunnath
@rinithajithin5410
@rinithajithin5410 Год назад
Kure perkkund alle, eth kaaranam tension adich adich
@professor__717
@professor__717 24 дня назад
Sathyam
@THORAPPANNN
@THORAPPANNN 2 дня назад
Sound aano problemm
@THORAPPANNN
@THORAPPANNN 2 дня назад
Vedhayo
@Bad45
@Bad45 9 месяцев назад
പൊന്നു സാറെ റീപ്ലേ തരണേ... ഞാൻ രാവിലെ എഴുന്നെല്കുമ്പോൾ എന്റെ വാ ഒരു സൈഡ് ലോക്ക് ആയി ഇരിക്കും 🥺 ഒന്നും ചെയ്യാൻ പറ്റില്ല ആദ്യം ഒക്കെ കൈ കൊണ്ട് തട്ടിയാൽ ഒക്കെ നേരെ ആവും ആയിരുന്നു. എന്നാൽ ഇപ്പോൾ ഒന്നും യെക്കുന്നില്ല ഞാന എന്ത് ചെയ്യും 😌 dr കാണിച്ചപ്പോൾ പറഞ്ഞു TMJ Joint തെയ്മനം ആണ് എന്ന് 😢 എനിക്ക് 22 age മാത്രേ ഉള്ളു വീട്ടിൽ ചിക്കാൻ മട്ടൻ എല്ലാം ഉണ്ടാക്കുമ്പോൾ എനിക്ക് അത് ഒന്നും കഴിക്കാൻ പറ്റുന്നില്ല.അത് എന്ന് അല്ലാ ചോറ് പോലും കഴിക്കാൻ പറ്റുന്നില്ല ഫുള്ള് ടൈം ലോക്ക് ആണ് ബലം കൊടുത്ത് ആണ് തിന്നുന്നേ.. വാ തുറക്കുമ്പോൾ വലിയ ശബ്‌ദം കേൾക്കും എന്നിട്ട് അത് പൊട്ടും പോലെ വാ തുറക്കും പിന്നെ കടക്കുമ്പോൾ വീണ്ടും ശബ്‌ദം ഞാൻ എന്ത് ചെയ്യും.. ഇതിന് എന്താണ് ഒരു വഴി... ഇപ്പോഴും ലോക്ക് ആണ്.. 😒😒😢
@inshafathima1894
@inshafathima1894 8 месяцев назад
😢😢😢😢😢😢😢
@alohaizah7634
@alohaizah7634 8 месяцев назад
Sheri ayo
@safnaasaraf6062
@safnaasaraf6062 3 месяца назад
ഇപ്പോ എങ്ങനെ ഉണ്ട് എനിക്കു same problum aa😢
@VinodKumar-py9eo
@VinodKumar-py9eo 2 года назад
Thanks sir
@josephthomas38
@josephthomas38 8 месяцев назад
Thakyou so much
@MAD_HOODIE
@MAD_HOODIE 5 дней назад
How many times a day
@flamogaming7
@flamogaming7 9 месяцев назад
Ippo kuravundu
@sruthysunil3766
@sruthysunil3766 18 дней назад
3 ദിവസമായി എൻ്റെ കവിൾ അങ്ങേ അറ്റത്ത് പല്ല് തീരുന്ന കവിളിൽ വേദന ആണ് പല്ല് പുതിയതു വരുന്നത് ആണെന്ന് കരുതി പക്ഷെ അല്ല കവിളും പൊട്ടി ഉള്ളിൽ
@chitraphysiotherapy7866
@chitraphysiotherapy7866 15 дней назад
കവിൾ പൊട്ടിയിട്ടുണ്ടെങ്കിൽ അതായിരിക്കും വേദനയുടെ കാരണം
@rinuraju192
@rinuraju192 3 месяца назад
Thankyou so much sir🔥
@KingMaker2
@KingMaker2 11 месяцев назад
ഈ കീഴ് താടി കടയുന്നപോലെ ഒരു അവസ്ഥ ... അത് മാറാനും ഇങ്ങനെ തന്നെ ചെയ്താൽ മതിയോ?
@battlemistress1948
@battlemistress1948 29 дней назад
Ennikk edath saideil eth pole vedhana ind
@tss1768
@tss1768 Год назад
Nalla video
@shaibinaugustinz8775
@shaibinaugustinz8775 11 месяцев назад
Thanku so much🙌🙌👏👏
@adarshmethebossofmine9739
@adarshmethebossofmine9739 7 месяцев назад
താങ്ക്സ് dr🙏
@Thomas-vo6qf
@Thomas-vo6qf 6 месяцев назад
Have to do all these sir? Please reply.
@balagangadharbalagangadhar9043
E exercise cheyyumbol click sound varunnu dr paranjath disc tmj themanam anu splint cheyyndu ithu exercise kondu gunam kittmoo
@JomyAntony
@JomyAntony 3 месяца назад
Great video
@nishajohn104
@nishajohn104 2 месяца назад
Ok thank you
@rabiarabia4262
@rabiarabia4262 Год назад
Thank you doctor
@rosmijophy1120
@rosmijophy1120 27 дней назад
Bones il kelkkunna sound pole thonniyirunnu. Ipo agne sound thonnunnilla but stuck aya pole thonnunnu mouth open chyan pattunnilla try chyumbo pain und
@user-zu9vt3lb8r
@user-zu9vt3lb8r 7 месяцев назад
Thankyou
@user-tq9ic9gj7m
@user-tq9ic9gj7m 4 месяца назад
എനിക്ക് വാ ഒരുപാട് പൊളിക്കുമ്പോൾ ലോക്ക് ആവാറുണ്ട് പേടിയാണ് അങ്ങനെ സംഭവിക്കുമ്പോൾ വല്ലാത്ത വേദനയും 😔😔😔
@RizRizbal-fq3bu
@RizRizbal-fq3bu 4 месяца назад
Egane aanu ennit shariyaakal? Ente eppo lock aan😔
@balagangadharbalagangadhar9043
Tmj patient acute ear pressure in right ear tmj dr give orthotic using it six months cbct done disc erosion or displacement told how to relieve ear pressure and feeling something in the ear anti inflammatory zerodol th 4 using pleaseadvise me to reduce ear pressure
@human3987
@human3987 Год назад
ഞാൻ പല്ലിന് കമ്പി ഇട്ടിട്ടുണ്ട് ഇപ്പോൾ പല്ലിന്റെ സ്ഥാനം ഒക്കെ മാറിയിട്ടുണ്ട്(നീങ്ങുന്നുണ്ട് )ഇതുവരെ ശബ്ദമില്ലയിരുന്നു.ഇപ്പോൾ മുതൽ ശബ്ദം വരുന്നുണ്ട് അത് കമ്പി ഇട്ടതു കൊണ്ടുള്ള അലൈൻമെന്റ് മാറ്റം കൊണ്ടാവുമോ ??age23
@chitraphysiotherapy7866
@chitraphysiotherapy7866 Год назад
കമ്പി ഇട്ടിരിക്കുന്ന സമയത്ത് ഉണ്ടാവുന്ന ശബ്ദം കാര്യമാക്കേണ്ട.
@thasniaboobucker8326
@thasniaboobucker8326 Год назад
@@chitraphysiotherapy7866 sir,uanikk tmj pain und...click sound ind...vaa turakkan pattunilla...neuro muscular splint ittittund....isplint ittal id poornmayum marumo sir
@SreejithSadasivan-yr4sv
@SreejithSadasivan-yr4sv 7 месяцев назад
Yes
@AswathiJithu
@AswathiJithu 6 месяцев назад
Hlo.... Eppo ithu kuravu und.... Enik one week ayit sound kelkunud... Kambi ittit und athu kond akumoo... Plz rply🥺🙏
@ibamufz1180
@ibamufz1180 25 дней назад
​@@thasniaboobucker8326Hi splint ittitt ippo enganeyundd
@jannafath2672
@jannafath2672 8 месяцев назад
Enik undayin aa sound poyi alhamdulillah but bayakara sound kettal ear back side vedana an
@THORAPPANNN
@THORAPPANNN 2 дня назад
Ful mariyo
@ibamufz1180
@ibamufz1180 25 дней назад
Enikkum ee avasthayaanu. Innu dctr kaanichu.. Last 4 wisdom teeth eduthu kalayan aanu parnjath..athu cheyyaan povaanu😢
@DivyaKrishna-j2k
@DivyaKrishna-j2k 9 месяцев назад
സർ എനിക്ക് വാ തുറക്കുമ്പോൾ ആണ് ഇങ്ങനെ ടൈറ്റ് ഉണ്ടാവുന്നത്.. ഒരു സൈഡ് ഇൽ ചരിഞ്ഞു കിടക്കുമ്പോൾ ഒട്ടും വാ തുറക്കാൻ പറ്റുന്നില്ല.. നല്ല സൗണ്ട് ഉം കേൾക്കുന്നു.. എന്താ കാരണം പ്ലീസ് റിപ്ലൈ sr🙏🏽🙏🏽
@Gagannath27
@Gagannath27 4 месяца назад
Bro solution kittiyo enikum ethe avasthayaa 3 varsham aayi 🙂
@Gagannath27
@Gagannath27 4 месяца назад
Bro solution kittiyo, enikum same avasthaya 3 varsham aayi 🙂
@DivyaKrishna-j2k
@DivyaKrishna-j2k 4 месяца назад
ഡോക്ടർ നെ കാണിച്ചപ്പോൾ പല്ല് എടുത്തത് കൊണ്ടാണ് എന്ന് പറഞ്ഞു.. ടാബ്ലറ്റ് കുഴമ്പ് ഒക്കെ തന്നു പക്ഷെ കുറവില്ല
@safooramoideen8650
@safooramoideen8650 2 года назад
Eth ee problem anikkund Ethinu medicine adukkano sir Sir eth hospitalil aanu
@mammalioman6480
@mammalioman6480 2 года назад
Medicine kalum physiotherapy annu better
@wizardneon9141
@wizardneon9141 Год назад
Tmj probelm Ulla timil പല്ലിന് കമ്പിയിടുന്നതിൽ കുഴപ്പം ഉണ്ടോ
@gangadevikv3094
@gangadevikv3094 2 года назад
Sir mrng ലാണോ ചെയ്യേണ്ടത്?
@chitraphysiotherapy7866
@chitraphysiotherapy7866 2 года назад
ദിവസവും രണ്ട് നേരം ചെയ്യുക
@nn11196
@nn11196 6 месяцев назад
Sir ,anik 4 years aayit ingne und .. ee exercise chaythal marumo?
@skguru991
@skguru991 Месяц назад
ഇന്ന് ഹോസ്പിറ്റലിൽ ഇത് കാണിച്ചിട്ട് വന്നതേ ulloo
@Jam13728
@Jam13728 Год назад
സർ എന്റെ വാ തുറന്ന് അടക്കുന്ന സമയത്ത് ടിക്ക് വലത് ചെവിയുടെ താഴെയായ് ടിക് സൗണ്ട് വരുന്നുണ്ട് ചില സമയങ്ങളിൽ അടക്കാൻ പറ്റാത്ത വിധം ലോക്കാവുന്നുമുണ്ട് നല്ലോണം പ്രശർ കൊടുത്താലേ അടക്കുന്നുള്ളൂ ഞാൻ എന്താണ് ചെയ്യേണ്ടത് പറഞ്ഞു തന്നാൽ വളരേ ഉപകാരം ഈ പ്രഷ്നം തുടങ്ങിയിട് 3 ദിവസമേ ആയിട്ടുള്ളൂ മുമ്പ് ഉണ്ടായിട്ടില്ല
@sreelakshmi4395
@sreelakshmi4395 Год назад
എനിക്ക് കൊട്ടുവാ ഇട്ട് കഴിഞ്ഞാൽ ഇടക്ക് ഇങ്ങനെ lock aava എന്താണാവോ അങ്ങനെ ഭയങ്കര വേദനയാണ്.
@jyothishat9049
@jyothishat9049 Год назад
Enthu cheuthuu ipol
@jyothishat9049
@jyothishat9049 Год назад
Sir imgane va തുറന്നാൽ അടയ്ക്കാൻ പറ്റാണ്ടാകുന്നവർക് എന്ത് ചെയ്യണം എന്നു പറഞ്ഞു തരാമോ, ചികിത്സ
@user-rn4qu3ji7t
@user-rn4qu3ji7t Год назад
​@@sreelakshmi4395എനിയ്ക്ക് ഈ പ്രശ്നം ഇടതു ഭാഗത്തുണ്ട് : നിങ്ങൾക്ക് എങ്ങനെ ഉണ്ട്. സുഖമായോ
@clitchgod007
@clitchgod007 Год назад
Brw ntha cheythey Maran
@ShajiraShameer-nw7mq
@ShajiraShameer-nw7mq Год назад
Chila timill enikkunddu adhendha sir
@anupama2103
@anupama2103 2 года назад
Bow legs ne kurichu oru video cheyyamo sir
@chitraphysiotherapy7866
@chitraphysiotherapy7866 2 года назад
തീർച്ചയായും ചെയ്യാം👍🏻
@werhumns
@werhumns Месяц назад
enik und frist time kaniche dr aligener type ane thannath ath kure kollam mune ayirun but ath continue cheythila, but epo njn medical colleges kaniche avare vayile mukalil bagath vekune hard type vere oru type ( anterior bite plate)thannu sthiram ito ne parnjit one month ,ethine munne enik vendha indayila 2 azhicha use akin epo enik vedhana vanne ente face oru side lek cherinju 😓 nalla doctor ne kanicho ellarum ilegil etha avstha
@jannafath2672
@jannafath2672 8 месяцев назад
2dys function undayirunnu box sound ayad kond left ear back side pain an
@akshay2343pk
@akshay2343pk 8 месяцев назад
എനിക്ക് ഫുഡ്‌ കഴിക്കുമ്പോ ചെവി വേദനയുണ്ട് അത് ഇത് കൊണ്ട് ആണോ 🙄
@-_B_R_O_-
@-_B_R_O_- 7 месяцев назад
Yes
@sumadersan7689
@sumadersan7689 4 месяца назад
Sir എത്ര നാൾ ഈ എക്സസൈസ് ചെയ്യണംpls dr മറുപടി തരണേ എനിക്ക് മുഖം വേദന വാ തുറക്കുമ്പോൾ ചെറിയ അസ്വാസ്ഥതയും താടിയിൽ ഉണ്ട് ദന്ത dr കാണിച്ചു വേറെ മരുന്ന് ഒന്നും തന്നില മുഖത്ത് കവിളിന്റെ സൈഡിൽ ചൂട് കൊടുക്കാൻ പറഞ്ഞു റിപ്ലൈ തരണേ dr
@Sne_ha_.
@Sne_ha_. 3 месяца назад
Enik igana thanne kanichappol chud pidikkan paraju 🙂
@sha9690
@sha9690 Год назад
Lock ayaal engana release akaaa
@Chempaneerpoovu-serial-k1r
@Chempaneerpoovu-serial-k1r 3 месяца назад
മാറുന്നില്ലെങ്കിൽ ഏതു ഡോക്ടർ ആണ് കാണിക്കേണ്ടത്
@aminafidhak
@aminafidhak Месяц назад
Dentist
@avaniab7591
@avaniab7591 Год назад
Enikk eppozhum sound kelkkarund 😢
@THORAPPANNN
@THORAPPANNN 2 дня назад
Nalla pole ondo
@THORAPPANNN
@THORAPPANNN 2 дня назад
Sohnd
@pushpavallyn5232
@pushpavallyn5232 2 года назад
Fibromyalgia yude vedio onnu idamo
@chitraphysiotherapy7866
@chitraphysiotherapy7866 2 года назад
ഫൈബ്രോമയാള്ജിയ യുടെ എല്ലാ വീഡിയോകളും ഈ ലിങ്കിൽ കാണാം ru-vid.com/group/PLZo0veq5zi9uaRhY5elrllUGimljDCdc_
@hasnarinshad2366
@hasnarinshad2366 Год назад
Fibromyalgia ndo ninglk
@sabinasabina7965
@sabinasabina7965 6 месяцев назад
എനിക്ക് മടുത്തു സാർ 😢😢😢😢
@shameerabdul6873
@shameerabdul6873 Год назад
സർ എനിക്ക് വായ തുറക്കുമ്പോൾ ചെറിയ ശബ്ദം ഉണ്ട്. പിന്നെ 5 ദിവസമായി താട മരവിപ്പ് പോലെ, മസ്സാജ് ചെയ്യുമ്പോൾ മാറും, വീണ്ടും വരും. ഇത് എന്താണ് കാരണം
@chitraphysiotherapy7866
@chitraphysiotherapy7866 Год назад
താടിക്ക് ചുറ്റുമുള്ള ഏതോ ഒരു പീസ് മുറുകി ഇരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ ഉണ്ടാവുന്നത്. വീഡിയോയിൽ കാണിക്കുന്ന വ്യായാമങ്ങളും ചെറിയ മസാജും ചെയ്തു കൊടുക്കുക
@thasniaboobucker8326
@thasniaboobucker8326 Год назад
​@@chitraphysiotherapy7866sir,yanikk seviour narrow space in tmj joint yannanu kanikkunnad...joint pain und esr 25
@anumolthomas9127
@anumolthomas9127 3 месяца назад
Eniku oru accident vannal pine e problem start cheythe.epol ct cheyn paranju
@messienthusiast7053
@messienthusiast7053 2 месяца назад
Enthaayi?
@rajeshramachandran3756
@rajeshramachandran3756 6 месяцев назад
ഡോക്ടർ ചവക്കുമ്പോൾ ചെവിക്കു വേദന അനുഭവപ്പെടുന്നു അതെന്താണ്...
@sreemole8805
@sreemole8805 4 месяца назад
എനിക്കും... 🥲 കൂടെ തുപ്പൽ ഇറക്കുമ്പോൾ ഇടത് ചെവിയിൽ ഭയങ്കര സൗണ്ട് ആണ് 😖😖😖
@shylajashyla1905
@shylajashyla1905 Год назад
Doc kurach days ayit enik va thurakkupol right side chevide thazhe nalla vedana ane enthayirikum enik pedi thonnunu😢😢😢
@flamogaming7
@flamogaming7 9 месяцев назад
Maariyo ennikku ippo ee avasthaya😢
@musfaralthaf9451
@musfaralthaf9451 7 месяцев назад
Enikkum ipo ee avstha anu. Maariyooo
@shahmasemi7626
@shahmasemi7626 Год назад
Dr eee asugathine eath vibagathila kanikendath. Enik vaaya thurakkan kazhiyathe aavunna problem aan😢
@shaheedhamashkoor3418
@shaheedhamashkoor3418 Год назад
Dentist
@AsifAsif-zl5lt
@AsifAsif-zl5lt Год назад
വായതുറക്കുമ്പോയും അടക്കുമ്പോയും വലിയ സൗണ്ട് ആണ് ഫുഡ് കഴിക്കുമ്പോയും ഇതു എന്ത് കൊണ്ട് ആണ്
@chitraphysiotherapy7866
@chitraphysiotherapy7866 Год назад
പേശികളുടെ ബലക്ഷയമോ മുറുക്കമോ ഇതിന് കാരണമാവാം
@fathimarahila1545
@fathimarahila1545 Год назад
Joint pain karanamaano chevilyil vellam ethumbole pain undavunnad
@_Chammu.__0
@_Chammu.__0 Год назад
Tnx
@farsanak2502
@farsanak2502 5 месяцев назад
Inkkum ithpole aan
@aswathyachuz2419
@aswathyachuz2419 Год назад
Sir ithu ethra naalu cheyan sound maaran
@ashmiashmi6517
@ashmiashmi6517 3 месяца назад
Ithu mariyooo
@aswathyachuz2419
@aswathyachuz2419 3 месяца назад
@@ashmiashmi6517 no
@anuzworld5816
@anuzworld5816 Год назад
🙏🙏🙏👍👍
@AsifAsif-zl5lt
@AsifAsif-zl5lt Год назад
Sir ഇതിൽ പറഞ്ഞപോലെ ചെയ്തു ഇപ്പോൾ മോണയുടെ മുഗൾഭാഗം ഭയകര കടച്ചിൽ ആണ് ഇതിന് പരിഹാരം ഉണ്ടോ
@chitraphysiotherapy7866
@chitraphysiotherapy7866 Год назад
ഇത് താടിയെല്ലിൽ ഉണ്ടാവുന്ന ശബ്ദത്തിനും വേദനയ്ക്കുമുള്ള പരിഹാരങ്ങളാണ് ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്
@afnashamon7161
@afnashamon7161 Год назад
Sir food erakkumbol click sounds varunnu entha karanam
@chitraphysiotherapy7866
@chitraphysiotherapy7866 Год назад
Muscle imbalance ഒരു കാരണം ആവാം
@afnashamon7161
@afnashamon7161 Год назад
@@chitraphysiotherapy7866 ethin enthan cheyyendath
@rashadop5368
@rashadop5368 Год назад
@@afnashamon7161iyalk idh mariyo? Same issue enikk und adhukond chodichadhan
@afnashamon7161
@afnashamon7161 Год назад
@@rashadop5368 no
@sudharmama4978
@sudharmama4978 8 месяцев назад
👌
@mammalioman6480
@mammalioman6480 2 года назад
Dr splint cheythapole jaw bone neerkttu vannu pain onumilla first 150 thavana cheythu atho kondanoo
@thasniaboobucker8326
@thasniaboobucker8326 Год назад
Ipo sheriyauo
@mammalioman6480
@mammalioman6480 Год назад
Clicking sound ഉണ്ട് ntha prpem tmd undo
@janvitech4293
@janvitech4293 Год назад
Sir enikku vaa thurakumbol cheruthayii oru sound varunnu .oru vattam vedana vannappol doc kanichu appol kuzhappam illa ennanu paranathu ee souns mari vaa thurakkan ethanu cheyendathu please sir nattil illa ippo
@paathuussworld5500
@paathuussworld5500 Год назад
U eth doctor ne kaanichath
@shaluhhh
@shaluhhh Год назад
Njan soudil aan inkum und ingane ulla problam 🥺
@thasnifaizal9177
@thasnifaizal9177 2 года назад
Thanku sir
@chitraphysiotherapy7866
@chitraphysiotherapy7866 2 года назад
Most welcome 😊
@user-dv8th4uc7m
@user-dv8th4uc7m 7 месяцев назад
ഇതിനു ഏത് വിഭാഗം ഡോക്ടർ ആണ് കാണേണ്ടത് സാർ ​@@chitraphysiotherapy7866
@human3987
@human3987 Год назад
ഞാൻ പല്ലിന് കമ്പി ഇട്ടിട്ടുണ്ട് ഇപ്പോൾ പല്ലിന്റെ സ്ഥാനം ഒക്കെ മാറിയിട്ടുണ്ട്(നീങ്ങുന്നുണ്ട് )ഇതുവരെ ശബ്ദമില്ലയിരുന്നു.ഇപ്പോൾ മുതൽ ശബ്ദം വരുന്നുണ്ട് അത് കമ്പി ഇട്ടതു കൊണ്ടുള്ള അലൈൻമെന്റ് മാറ്റം കൊണ്ടാവുമോ ??age23
@mohammedbilalbilal517
@mohammedbilalbilal517 Год назад
Enteyum
@rajeshraghavan9539
@rajeshraghavan9539 Год назад
Enteyum
@SreejithSadasivan-yr4sv
@SreejithSadasivan-yr4sv 7 месяцев назад
Yes
@mahmoodahmed7276
@mahmoodahmed7276 Год назад
Thank you Dr
@deva.p7174
@deva.p7174 7 месяцев назад
Thank you Dr🙏❤❤❤
@kunjumoljames3756
@kunjumoljames3756 Год назад
Thanks dr
@ArchanaRijil
@ArchanaRijil 6 месяцев назад
Thank you sir
@DeepaK-pf3xm
@DeepaK-pf3xm Год назад
Thank you sir
Далее
TMJ EASY FIX TECHNIQUE - Dr Alan Mandell, DC
4:29
Просмотров 1,9 млн
Тарковский - гений
00:48
Просмотров 673 тыс.
Temperomandibular Joint Disorders |GOOD HEALTH | EP-65
25:13
ടിഎംജെ വേദന | TMJ Pain | Malayalam
11:21