Тёмный
No video :(

താമരക്കുമ്പിളല്ലോ മമഹൃദയം... മനോഹര ഗാനവുമായി സീതാ ലക്ഷ്മി | Top Singer | Viral Cuts | Flowers 

Flowers Comedy
Подписаться 14 млн
Просмотров 1,9 млн
50% 1

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Опубликовано:

 

7 окт 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 717   
@maarsunfoodproducts4831
@maarsunfoodproducts4831 Год назад
ചിറക് തന്നത് വേരുതെ അല്ല ചിലർ ചവിട്ടി താഴ്ത്തിയ ഇടതു നിന്നു പറന്നു പൊങ്ങിയ സീതകുട്ടി ഇഷ്ടം
@pramodankaniyarathu2498
@pramodankaniyarathu2498 3 года назад
ആദ്യ സ്റ്റേജിൽ കരഞ്ഞു കൊണ്ട്..... ഈ പ്രോഗ്രാമിലെ അവസാന സ്റ്റേജിലും കരഞ്ഞു കൊണ്ടു..... ഇടയ്ക്കുള്ള എല്ലാ സ്റ്റേജുകളിലും പാടിയ പാട്ടുകൾ ഒന്നാംതരം.... സീതക്കുട്ടീ... കിരീടം വന്നെത്തിയിരിക്കുന്നത് ഏറ്റവും അർഹതപ്പെട്ട തലയിൽ തന്നെ....
@rajeshkr5472
@rajeshkr5472 3 года назад
Yes.... Seethuutty.... Deserves.....it ..... 👍👍👍👍👍👍
@kuwaitstar9153
@kuwaitstar9153 2 года назад
സത്യം 🤲🏻 ഞാനും കരഞ്ഞുപോയി 😭😭😭😭🤲🏻🤲🏻🤲🏻🤲🏻എത്ര കേട്ടു അറിയില്ല, ഇതു ഇത്തിരി പേടിയുണ്ട് മോൾക്ക്‌ അതാണ് 😭😭🤲🏻🤲🏻🤲🏻🤲🏻❤❤❤♥️♥️♥️♥️♥️❤❤❤❤💕💕😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@prasadrnair-rm9em
@prasadrnair-rm9em 10 месяцев назад
😊
@vasudevthrideep7083
@vasudevthrideep7083 10 месяцев назад
​tri
@joshijoshijoshijoshi7530
@joshijoshijoshijoshi7530 3 года назад
എന്റെ പൊന്നു മോളെ ഒരു രക്ഷയുമില്ല ഇത്രയും നാൾ ഇത് കാണാതെ പോയല്ലോ.... ഈ സോങ്ങിന് വേറൊരു വേർഷൻ തേടി പോയതാണ് അങ്ങനെയാണ് മോള് പാടി എന്ന് കണ്ടത് ഒരു രക്ഷയില്ല സൂപ്പർ... മോള് നരേഷ് അയ്യർ മായി പാടിയ സോങ് ഞാൻ കേട്ടിട്ടുണ്ട് കിടുകിടാ ന്ന് ആയിപ്പോയി അത് ഞാൻ കരുതിയത് ഏതോ സിനിമയിൽ പാടുന്ന കുട്ടി ആണെന്നാണ് കരുതിയത് പിന്നെയാ മനസ്സിലായത് റിയാലിറ്റിഷോ എന്ന്..അന്ന് മോളുടെ ആരാധകനായി ഞാൻ പക്ഷേ ഈ താമരകുമ്പിളല്ലോ എന്ന സോങ്ങ് ഇപ്പോഴാണ് കേൾക്കുന്നത് അഭിനന്ദനങ്ങൾ വലിയ ഒരു ഗായിക ആകട്ടെ എന്ന് ആശംസിക്കുന്നു 🌹
@valsalajohn9313
@valsalajohn9313 4 года назад
ജാനകിയമ്മയുടെ എല്ലാ പാട്ടും സീതക്കുട്ടി സൂപ്പർ ആയി പാടി. Soothing സൗണ്ട്. ഈ പാട്ട് കേട്ട അന്നേ ഞാൻ പ്രതീക്ഷിച്ചു crown സീതക്കുട്ടിക്ക് എന്ന്. എന്റെ calculation തെറ്റിയില്ല. ജഡ്ജസ് ന്റെ ആദ്യത്തെ കമന്റ്‌ തന്നെ you are a winner.
@anuragdeviprasad8136
@anuragdeviprasad8136 3 года назад
ടോപ് സിങ്ങർ തുടങ്ങിയ അന്ന് മുതൽ ഞാൻ കേൾക്കാൻ തുടങ്ങിയത സീതു കുട്ടിയുടെ പാട്ട് എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു മോളുടെ പാട്ട് ഇനിയും മോൾ ഉയരങ്ങളിൽ എത്തട്ടെ
@pradeepvachakkara356
@pradeepvachakkara356 4 года назад
എത്രെയോ പ്രാവശ്യം കണ്ടതാണ്. ബട്ട്‌ ഇപ്പോഴും ഇത് കാണുമ്പോൾ emotional. ആവും..
@ajuthomas9955
@ajuthomas9955 3 года назад
Athe Kannu nirayum
@jayasreesudheer
@jayasreesudheer 3 года назад
സീതക്കുട്ടിയുടെ അമ്മയ്ക്ക് ഒരു പൊന്നും കുടത്തെത്തന്നെയാണ് കിട്ടിയത് .... 👏👏👏❤️വീണ്ടും കാണാനും കേൾക്കാനും കൊതിയാവുന്നു.🥰😘😘
@aravindpkv8102
@aravindpkv8102 3 года назад
പാട്ടിനോട് സീതാലക്ഷ്മിക്കി ഉള്ള ഇഷ്ട്ടം എനിക്കി ആകരച്ചിലിൽ കാണാൻ പറ്റി
@manaprab
@manaprab 4 года назад
താമര കുമ്പിൾ അല്ലോ ...ഒരു രക്ഷയും ഇല്ല..
@pramodankaniyarathu2498
@pramodankaniyarathu2498 3 года назад
അന്നും ഇന്നും ആ വിനയം കൈവിട്ടില്ല മോൾ... നന്നായി വരട്ടെ..
@rajusheela1524
@rajusheela1524 3 года назад
J
@sindhudevu2881
@sindhudevu2881 Год назад
അതാണ് seethus ❤️❤️❤️❤️
@chithraanil5129
@chithraanil5129 Год назад
സീതു മോളുടെ കരച്ചിൽ കാണുബോൾ ennippol2023 ജൂൺ 14 ആണ് എനിക്കും കരച്ചിൽ വരുന്നു
@radhakrishnanpk7230
@radhakrishnanpk7230 4 года назад
ആദ്യത്തെ ഓഡിഷൻ കഴിഞ്ഞതോടുകൂടി സീതാലക്ഷ്മിക്ക് ശ്രോതാക്കളുടെ മനസ്സിൽ കയറിപറ്റാൻ കഴിഞ്ഞു...
@sreedevinataraj8845
@sreedevinataraj8845 4 года назад
മോളുടെ നിഷ്ക്കളങ്കമായ voice അതാണ് മോളെ എല്ലാവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്
@chithraanil5129
@chithraanil5129 Год назад
എന്റെ കുജേ എല്ലാ പാട്ടും ഒന്നിനൊന്നു മെച്ചം ഒപ്പിയെടുത്തു പാടുന്നു
@petervarghese2169
@petervarghese2169 3 года назад
സീതക്കുട്ടിയുടെ താനേ തിരിഞ്ഞും മറിഞ്ഞും കേട്ടു. Comments block ചെയ്തിരിക്കുന്നതിനാൽ അഭിനന്ദിക്കുവാൻ selecting this screen. അത്യുഗ്രൻ❤️❤️❤️❤️❤️❤️❤️
@beenascreations.beenavarghese
@beenascreations.beenavarghese 4 года назад
എന്തിനാ ആ കൊച്ചിനെ കരയിപ്പിച്ചത്.... എന്നിട്ട് ഇപ്പോൾ എന്തായി.. കണ്ടില്ലേ ഫസ്റ്റ് അടിച്ചത്... ചിത്ര ചേച്ചിയെയും സുജാത ചേച്ചിയെയും. അതിനും മേലെ. നാളത്തെ തിരക്കുള്ള ഗായിക ആണ് സീതലക്ഷ്മി... Congrats മോളെ.. GOD BLESS YOU 🙏❤️
@syamaviraj1074
@syamaviraj1074 5 лет назад
അന്നും ഇന്നും വിനയമാണ് മോളെ പാട്ടിനൊപ്പം ഞങ്ങളിലേക്ക് അടുപ്പിക്കുന്നത് ' എത്ര വലിയ ഗായികയായാലും മോൾ ഈ വിനയത്തോടെ പെരുമാറണം: നിറകുടം തുളുമ്പില്ല:
@leenal1734
@leenal1734 4 года назад
Seethalakshmi. Granfinale
@renjithraveendran1837
@renjithraveendran1837 4 года назад
സീതാലക്ഷ്മി ടോപ്പ് സിംഗർ സീസൺ വൺ
@proudlysingles8037
@proudlysingles8037 5 лет назад
സീതാലക്ഷ്മി തന്നെ 1st prize കൊണ്ടു പോകണം എന്ന് പ്രാർത്ഥിക്കുന്നു
@sreekalakk609
@sreekalakk609 4 года назад
ഇതു തന്നെയാ എന്റെയും പ്രാർത്ഥന
@deepa9654
@deepa9654 4 года назад
njanum prarthikkunnu
@alishamichu
@alishamichu 4 года назад
1st prize kond poyi. 😁🏆
@abbasabbasabbas3376
@abbasabbasabbas3376 4 года назад
Praarthana falichu
@hariharathmajam6996
@hariharathmajam6996 4 года назад
Kityallooo
@shijutopshotphotography2091
@shijutopshotphotography2091 2 года назад
സന്തോഷക്കണ്ണിർ ഇതൊക്കിയ ഫ്ലവേൾ ടി വി ക്കും ദൈവതുല്യരായ ജഡ്ജസ്സിനും അഭിനന്ദനം
@sharadhap.p152
@sharadhap.p152 5 лет назад
മോളുടെ അമ്മയാകാൻ കഴിഞ്ഞിരുന്നെങ്കിൽ! മോളെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു ലോകമറിയുന്ന പാട്ടുകാരി ആകാൻ കഴിയട്ടേ എന്ന് പ്രാർത്ഥിക്കുന്നു മോൾക്ക് തന്നെ ഒന്നാം സ്ഥാനം ലഭിക്കും നല്ല ശബ്ദമാണ് മോളൂ അഭിനന്ദനങ്ങൾ മോളൂ
@omanachandramathy3042
@omanachandramathy3042 5 лет назад
Molude Amma ayillenkil entha, ammayude polae snehavum prardhanayum koduthal porae
@alwinsalphons8129
@alwinsalphons8129 3 года назад
Daiivam thanna voice nu ennum nanniyullaval ayirikkanam mole .your voice is the Gift of God.MayGod Bless You
@vargheseapedakkara7775
@vargheseapedakkara7775 3 года назад
സീതക്കുട്ടി, എന്നും, എപ്പോഴും, നന്മകൾ ആശംസിക്കുന്നു, എന്നെങ്കിലും ഒന്ന് കാണാൻ പറ്റുമോ ? അറിയില്ല. കാത്തിരിക്കുന്നു
@pramodankaniyarathu2498
@pramodankaniyarathu2498 3 года назад
പൊന്നുമോളെ... പാട്ടു കേൾക്കാൻ കൊതിയാവുന്നു...
@adhilaazeez5583
@adhilaazeez5583 4 года назад
After grand finale kanunnarindo..❤
@rajikumar844
@rajikumar844 4 года назад
Yes
@sheebashibu3713
@sheebashibu3713 4 года назад
Athe
@rajeshkr5472
@rajeshkr5472 3 года назад
Yes Sure ..... Missing Seethuutty .....a lot.....
@MadhuMadhu-ou8dl
@MadhuMadhu-ou8dl 5 лет назад
സീത കുട്ടി ഒന്നും പറയാൻ പറ്റണില്ലാ അടിപ്പൊളി നല്ല ശബ്ദം
@rajaninarayanankutty6201
@rajaninarayanankutty6201 5 лет назад
Super
@prathibhaprabhakaran9401
@prathibhaprabhakaran9401 4 года назад
സീതേടെ കൂടെ കരഞ്ഞത് ഞാൻ മാത്രമാണോ????? എന്റെ പൊന്നുമോൾ ആണ്... ഉമ്മാ ചക്കരെ 😘😘😘😘
@musicland2459
@musicland2459 2 года назад
ഞാനും ഉണ്ട്
@vadakkedathshaju4966
@vadakkedathshaju4966 Год назад
Me also
@sasidharanthekumkal2429
@sasidharanthekumkal2429 3 года назад
എന്ത് പറയാനാ കലക്കി
@Achus11
@Achus11 3 года назад
എൻ്റെ സീതക്കുട്ടീ എന്തു പാവമാ നീ
@nishrit1431
@nishrit1431 5 лет назад
സീതക്കുട്ടീ... മോൾടേ ആലാപനത്തിൽ വീണു പോയി... ! ഇതിലെ ഓരോ contestant ൻറയും അമ്മമാരുടെ മുഖം കാണുമ്പോൾ നമുക്കും സന്തോഷം,,അത്ര നിറവാണ്
@johnpjoseph8551
@johnpjoseph8551 5 лет назад
V0004762848162 047627 04762848162 ?
@ramachandrammadhavan6875
@ramachandrammadhavan6875 5 лет назад
Nish Rit I
@rajeshkr5472
@rajeshkr5472 3 года назад
Yes.....
@jayasree6995
@jayasree6995 3 года назад
Achante ponnumolthanne ,kererdam chengolum nedii very good molu,❤️❤️❤️❤️❤️.
@santhoshpg4533
@santhoshpg4533 5 лет назад
ദൈവം അനുഗ്രഹിച്ചവരധാനമാണ് സംഗീതം അത് സീത ക്കുട്ടിക്ക് നൽകിയിട്ടുണ്ട് ഇനിയും നന്നായി പാടുവാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു
@valsakumar1
@valsakumar1 5 лет назад
നല്ലതു വരട്ടെ.
@sunilnbharathy2930
@sunilnbharathy2930 4 года назад
എത്ര മനോഹരമായ ശബ്ദം,,,! God bless you മോൾ,,,,,
@vaheedaap4611
@vaheedaap4611 5 лет назад
എന്താ ശബ്ദം.. wow..അതുപോലെ ഭാവവും... 👏👏👏👏😘😘😘 അല്ലാഹു അനുഗ്രഹിക്കട്ടെ
@sudheere7547
@sudheere7547 5 лет назад
Vaheeda AP l
@haarikrish5009
@haarikrish5009 5 лет назад
Ameen
@reference7691
@reference7691 5 лет назад
ഡിങ്കൻ അനുഗ്രഹിച്ചോളും🤪
@user-hv5mm9wz1v
@user-hv5mm9wz1v 4 года назад
@@reference7691 poda thazoli
@rajendrankochumalayil2121
@rajendrankochumalayil2121 4 года назад
Sooryagayatry songs
@maarsunfoodproducts4831
@maarsunfoodproducts4831 2 дня назад
സീത കുട്ടി യുടെ പാട്ട് 2024 കേൾക്കുന്നവർ ഉണ്ടോ
@rajeshkr5472
@rajeshkr5472 3 года назад
Suuuuper..... Molu Suuuuper.,
@akbarspsp9649
@akbarspsp9649 5 лет назад
മോളു കരഞ്ഞതിൽ അറിയാതെ ഞാനും കരഞ്ഞു ......സൂപ്പർ .....സൂപ്പർ ......ഒരുപാട് തവണ മോളുടെ പാട്ടു കേട്ടു ഇനിയും കേളക്കാൻ ദൈവം അനുഗ്രഹിക്കട്ടെ .......
@queenelsa9925
@queenelsa9925 5 лет назад
Super molu
@velayudhanp8103
@velayudhanp8103 5 лет назад
ഓൾഡ് ഈസ് ഗോൾഡ്. ഇപ്പോൾ അവ തനി തങ്കമായിരിക്കുന്നു ' കേൾക്കാൻ ജീവിതം ബാക്കിയുള്ളത് ഭാഗ്യം.
@rameshvg4103
@rameshvg4103 5 лет назад
@@queenelsa9925me love
@spykarfiros9812
@spykarfiros9812 5 лет назад
ഞാനും
@lovelycatherine5874
@lovelycatherine5874 4 года назад
God bless u seethalakshmi
@jayasree6995
@jayasree6995 3 года назад
Njngalde ponnnkudam athanu Seethaakuttiii 👍👍👍❤️❤️❤️❤️❤️😁😁😁💐💐💐
@TheGospel-nl1fl
@TheGospel-nl1fl 4 года назад
Who all are watching her first songs after she got first prize🤗🤗🤗❤
@lakshmikrishnan31
@lakshmikrishnan31 4 года назад
Njanunde..........
@sarasireghusarasikadakappa7444
@sarasireghusarasikadakappa7444 4 года назад
c
@jayashrisr5854
@jayashrisr5854 4 года назад
Njanum
@komalamk2186
@komalamk2186 4 года назад
X4@@sarasireghusarasikadakappa7444 r z n
@soumiyarani178
@soumiyarani178 4 года назад
Njanumudee
@naseehasalim999
@naseehasalim999 3 года назад
Molk nalla bhaviyundu nalla gayikayavum
@pradeepvachakkara356
@pradeepvachakkara356 4 года назад
മോളെ, പാട്ട് കേൾക്കുമ്പോൾ, കണ്ണ് നിറയുന്നൂ.. അതുപോലെ തന്നെ, judges comments കേൾക്കുമ്പോഴും.. മോൾ കരഞ്ഞപ്പോൾ അതു ഉച്ച സ്ഥയിൽയിൽ എത്തി.. selection declaration പിന്നെ പറയുകയും വേണ്ട... ee, video, you tube ഇൽ oru വലിയ attachment ഉണ്ടാക്കുന്നു.. സീതയോടു എല്ലാവർക്കും.. judges comments was very much inspirational. .. മോളുടെ വിനയം, എന്തോ, വിളി .. is so touching. All the Best to you dear.. We are expecting a junior Vanampadi Soon. .. May God bless you..
@ammuappu3319
@ammuappu3319 Год назад
Annum ennum ennum enter favorite top singer love you muthe ...enthanne ariyilla ee kuttyede Oro pattinum addicted anne njan .oru divasam onnenkilum kelkkum.
@ajaysurya1931
@ajaysurya1931 5 лет назад
സീതക്കുട്ടി സൂപ്പർ കേൾക്കാനും കാണാനും😘😘 ആരുടേയും കണ്ണ് കിട്ടാതിരിക്കട്ടെ🙌
@drpriyanambiar4259
@drpriyanambiar4259 5 лет назад
Suuuuuper talent aanu molu .... Endu suuuuper voice aanu .... God bless you 👏👏👌👌👌😍😍😍
@anjumolpb385
@anjumolpb385 5 лет назад
Mole orupaad eshtamaa kto..chakkara muthanu
@vincentjoseph7422
@vincentjoseph7422 5 лет назад
@@anjumolpb385.
@subramaniandas5295
@subramaniandas5295 3 года назад
എൻ്റെ പൊന്നുമോൾക്ക് ആശംസകൾ
@foodlover69
@foodlover69 4 года назад
സീതലക്ഷ്മി ദൈവം അറിഞ്ഞു നൽകിയ വരം ഇന്നു സീതകുട്ടി തെളിയിച്ചു
@pramodprasad4943
@pramodprasad4943 2 года назад
അച്ചനും അമ്മക്കും പുണ്യം സീതാമോൾ
@suga_ash7716
@suga_ash7716 3 года назад
Nishkalangamaaya karachil...seethakutty nammaleyum kude karayichu kalanju....moluu...u r grt ...a gift 🎁💝from God..
@prakassanpk2600
@prakassanpk2600 3 года назад
Ee എന്റെ chakkara ആണ് number one. Ee chakkare ഉടെ fan ആണ്‌ ഞാന്‍.
@abhiiiiiiiiiiiii
@abhiiiiiiiiiiiii 3 года назад
Njnum❤️
@sarathkumarc623
@sarathkumarc623 4 года назад
Ee pattukettapole urappichu ee kutty thanne ayrikkam final winner enn.. god bless u
@sureshkk9341
@sureshkk9341 5 лет назад
എന്തൊരു മാന്ത്രിക ശക്തിയാണീ കുട്ടിക്ക് ! കണ്ണുകൾ നിറയാതെ ഗാനം കേട്ടു തീർക്കാനാവുന്നില്ലല്ലോ
@basheervk7972
@basheervk7972 4 года назад
Supper. Songs. Good. Father
@RKkavassery
@RKkavassery 4 года назад
Good voice
@vadakkedathshaju4966
@vadakkedathshaju4966 Год назад
True
@arvis471
@arvis471 5 лет назад
നല്ല ശബ്ദമാണ് കേട്ടോ.. ഒരു കുട്ടിയാണെന്ന് കേട്ടാൽ തോന്നില്ല..
@diyasafi7693
@diyasafi7693 5 лет назад
Adipoli voice moluuu god bless u da chackare
@padmajanyesodharan6794
@padmajanyesodharan6794 5 лет назад
ഗംഭീര ശബ്ദം , excellent , keep it up , പാട്ട് കേട്ടിരിക്കാൻ സന്തോഷം തോന്നുന്നു
@pramodankaniyarathu2498
@pramodankaniyarathu2498 5 лет назад
Seethakkutty is the No.1 in this show...what a voice!....
@LaiSha.333
@LaiSha.333 3 года назад
2020 ആണിത് കണ്ടത് സീത കുട്ടിക്ക് first price കിട്ടിയതിന് ശേഷം
@rejithasabu2989
@rejithasabu2989 5 лет назад
Mole superrrbbb.... Top singer മോള്‌ thanne.. God bless u😘😘😘
@sethu234
@sethu234 Год назад
seetha, aranju padu mole.............sethu, with u. adi polichu padu....selection is good and most.love u
@rasheedthrissur4582
@rasheedthrissur4582 5 лет назад
Outstanding performance molu.....ഒത്തിരി ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ...!!!👌👌👌👌👌👍👍👍👍👍
@gangadharanmeleppattu8113
@gangadharanmeleppattu8113 5 лет назад
Little boy blue
@umamaheswar9994
@umamaheswar9994 3 года назад
സീതാലക്ഷ്മി സരസ്വതി ദേവിയിൻ വരദാനം🌸🌸
@shimasasy826
@shimasasy826 3 года назад
Seethakuttty first adichu sesham ee pattu kelkunnuu njan.. ethrayoo alukal first kitum ennu one year mupee parajirikunnuu
@__arathys__vlog__1201
@__arathys__vlog__1201 5 лет назад
1st prize seethakuttike thane.. super daa Chakkaree..
@radhakrishnanpk7230
@radhakrishnanpk7230 3 года назад
Paranjathu pole First kitty..
@chandramathikvchandramathi3885
@chandramathikvchandramathi3885 2 года назад
സീതക്കുട്ടി കേൾക്കയാണ്. സൂപ്പർ
@bilumonkk2194
@bilumonkk2194 5 лет назад
മനസ്സ് നിറഞ്ഞു മോളെ , നാളത്തെ ഗായികയായി വരട്ടെ
@sajithashenoy4494
@sajithashenoy4494 4 года назад
Ayooo eniku vayya ente kunje nine kanan kothi thonnunnu ninaku nanmakal unndakan prarathikunnu,🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘
@jayajaykumar8029
@jayajaykumar8029 5 лет назад
Seetha Lekshmi aayirikkum Flowers topil varunnathu...no doubt moloo....all the best chakkarakutta👌👌👌👌👌
@muhammedvaliyakulangara390
@muhammedvaliyakulangara390 4 года назад
Seetha top singer ആയ ശേഷം കാണുന്നവർ
@montfortjvarkey4222
@montfortjvarkey4222 3 года назад
.
@jayashrisr5854
@jayashrisr5854 3 года назад
I had crowned Seethakutty as top singer on that selection day itself.
@radhakrishnanpk7230
@radhakrishnanpk7230 3 года назад
👍
@rajeshkr5472
@rajeshkr5472 3 года назад
YES......
@arunbaby9668
@arunbaby9668 3 года назад
💥
@santhakumarnellippunath1769
@santhakumarnellippunath1769 2 года назад
മോളെ സൂപ്പർ super super❤️❤️❤️❤️❤️❤️❤️❤️❤️from കാലിക്കറ്റ്‌
@thusharathushara1447
@thusharathushara1447 5 лет назад
super eeee show yude vijayi Seetha thanne
@nidheeshparappanangadi5787
@nidheeshparappanangadi5787 4 года назад
മോളേ ..തകർത്തു
@sarojinik157
@sarojinik157 5 лет назад
സീതാദേവി.... അമ്മക്കൊരു പൊന്നും കുടം എത്ര പ്രാവശ്യം കേട്ടൂ ന്നറിയോ ഞാൻ '
@christeenathomas168
@christeenathomas168 3 года назад
Njanum....God bless u mole...
@rajeshkr5472
@rajeshkr5472 3 года назад
Yes.....njan innum .....kettu.... ennum.....
@abhishekabhishek327
@abhishekabhishek327 5 лет назад
Seethakutty ellaaaa songsum top thanne...njaan parayunnu ellaam kondum seethakutty top singer God blessed molooo
@laljicherthala9401
@laljicherthala9401 5 лет назад
seethalekshmi ........ur great 😍kunjanujathyikku ..chakkara umma
@hareeshdevan9322
@hareeshdevan9322 3 года назад
Wow എന്താ singing
@user-rv6ib8rf3k
@user-rv6ib8rf3k Год назад
Seetha mole pazhaya ee paattu molu rasakaramaayi paadi mole Daivaanugrahamundaakumaaraakatte
@petervarghese2169
@petervarghese2169 3 года назад
അമ്മയുടെ പൊന്നുo കുടo തന്നെ❤️❤️❤️❤️❤️❤️❤️
@cristinbai9059
@cristinbai9059 4 года назад
ഉയരങ്ങളിലേക്ക് ഉയരാൻ ദൈവം അനുഗ്രഹിക്കട്ടെയെന്നു പ്രാത്ഥിക്കന്നു.
@anjalims2535
@anjalims2535 5 лет назад
Aa kunju enth nanaytaa padiyee " ammaykoru ponnum kudam " super moleee may god bless u ...
@aneeshgv1304
@aneeshgv1304 5 лет назад
കിടിലോല്‍ക്കിടിലം...
@petervarghese2169
@petervarghese2169 3 года назад
എന്നെപ്പോലെ ജാനകിയമ്മയുടെ പാട്ടുകളിഷ്ടപ്പെടുന്ന സീതക്കുട്ടിയുടെ പാട്ടുകൾ കാടുതൽ കേൾക്കുവാൻ കാത്തിരിക്കുന്നു.❤️❤️❤️❤️
@kaulathmc4026
@kaulathmc4026 4 года назад
Seedha super super nall voice rabb anugrahikkatta ameen
@sasinnallathampi9939
@sasinnallathampi9939 Год назад
സീതാലക്ഷ്മി നമുക്ക് കിട്ടിയ സംഗീതാനുഗ്രഹം.
@vineethaksathyaa8734
@vineethaksathyaa8734 3 года назад
Seethakutti vere leval... ummmmmmmmmaaaaa
@anuanu6091
@anuanu6091 2 года назад
ചീത ക്കുട്ടി,,, ഒന്നുടെ വന്നെങ്കിൽ ഈ സീസൺ 😍😍😍✌️✌️✌️✌️✌️😘😘😘😘,,
@sherinjoseph5088
@sherinjoseph5088 5 лет назад
She is an Another Kohinoor Diamond of India👌👌
@omanachandramathy3042
@omanachandramathy3042 5 лет назад
Seethakutty padia pattukal veendum veendum kelkkuvan ishtamanu. Awesome singing. Love you molu. Bhagyam cheythavar anu molude achanum ammayum. God bless you always.
@sreerajs8694
@sreerajs8694 4 года назад
Seethadevi u winner
@rajithagirish1336
@rajithagirish1336 5 лет назад
കരയല്ലേ കുഞ്ഞേ. സഹിക്കാൻ പറ്റുന്നില്ല
@jkmanjeshwar8916
@jkmanjeshwar8916 5 лет назад
സംഗീതദേവതഹൃദയത്തിൽ കുടീയീരീക്കട്ടെ...
@saseendranesreeragam2559
@saseendranesreeragam2559 5 лет назад
അതി മനോഹരം ഈ കുട്ടിയുടെ ഗാനം .നല്ല ശബ്ദം
@mohammedfayaz2224
@mohammedfayaz2224 Год назад
Janakiyamma യുടെ.. ഒരു fan ആണ് ഞാൻ. അമ്മ യുടെ പാട്ടുകൾ അതുപോലെ ഭംഗിയായി seethakkutty പാടി
@beniejt7769
@beniejt7769 4 года назад
You won Moole... so so happy.... Top Singer winner 2020...
@mrvasu0723
@mrvasu0723 3 года назад
Seethalekshmi top singerinte UYIR. Anu..
@kunhiramanm2496
@kunhiramanm2496 4 года назад
മോളുട്ടിക്ക് ആയിരം അഭിനന്ദനങ്ങൾ
@natarajang1241
@natarajang1241 3 года назад
Your performance in the final audition and comments from judges are enough to conclude that you are an excellent Singer with an attractive sound.
@sajithashenoy4494
@sajithashenoy4494 4 года назад
Ente mole ninaku arhathapetathanu കിട്ടിയിരിക്കുന്നത് മോളെ🙏🙏🙏
@ManjuSonyM4
@ManjuSonyM4 5 лет назад
Super ..ee molu comedy utsavathil vannu sopna sundhariyokke padiyathalle...super talent..god bless u
@josephvarkey4785
@josephvarkey4785 3 года назад
Annum karanju ennum karanju 🥰🥰🥰🥰🥰🥰🥰🥰🥰 you keep the humble and kindness
@dharma-karma18
@dharma-karma18 5 лет назад
നല്ല ശബ്ദം.. നല്ല ഭാവം.
@ushanarayanann5467
@ushanarayanann5467 5 лет назад
Supet
@njanakumarianilkumar5573
@njanakumarianilkumar5573 2 года назад
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പട്ടാണ് സിതകുട്ടി പാടിയത് വെരി ഗുഡ് മോളെ
@nishanichu978
@nishanichu978 5 лет назад
ഡിസ്‌ലൈക് അടിച്ചവർ മനസുനിറയെ കുഷ്ഠം ബാധിച്ചവർ. ഇവരൊന്നും നന്നാവില്ല. മോളു കലക്കിട്ടോ uuummaaaa chakkare
@vipisubi5169
@vipisubi5169 5 лет назад
Shapikanda....
@vipisubi5169
@vipisubi5169 5 лет назад
Seethakuttyde fan a njn
@vaheedm.n9596
@vaheedm.n9596 5 лет назад
Nisha Nichu o
@gangadharanmeleppattu8113
@gangadharanmeleppattu8113 5 лет назад
@@vipisubi5169 Hh m .opportunity
@jibinmathewmathew3834
@jibinmathewmathew3834 4 года назад
ആരാസികന്മാർ കാഷ്ടം
@kalavenugopalan610
@kalavenugopalan610 5 лет назад
ഇന്നാണ് ഞാൻ മോളുടെപാട്ട് കേട്ടത്.. soooooper ആയിട്ടുണ്ട്.. മോൾക്ക് എല്ലാ ആശംസകളും നേരുന്നു.. God bless you molu...👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@itsmetittuz.9793
@itsmetittuz.9793 5 лет назад
Kala Venugopalan 😁😁😁😁😁😁
Далее
Classic Italian Pasta Dog
00:20
Просмотров 4,7 млн
Get 10 Mega Boxes OR 60 Starr Drops!!
01:39
Просмотров 14 млн
女孩妒忌小丑女? #小丑#shorts
00:34
Просмотров 21 млн
Thamara Kumbilallo Live | S Janaki
3:36
Просмотров 91 тыс.
JYOTSANA & NIVAS DUET | Flowers TV Awards
6:36
Просмотров 333 тыс.