Тёмный

പാട്ടിന്റെ വഴിയിൽ ശബ്ദമിടറി സീതാലക്ഷ്മി...!! | Top Singer | Viral Cuts 

Flowers Comedy
Подписаться 13 млн
Просмотров 472 тыс.
50% 1

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Развлечения

Опубликовано:

 

7 авг 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 178   
@rajithagirish1336
@rajithagirish1336 4 года назад
കണ്ണ് നിറഞ്ഞു പോയി. seetha mol നന്നായി പാടി. tension അടിക്കല്ലേ കുഞ്ഞേ. എത്ര easy യും ഭംഗിയും ആയാണ് mol പാടുന്നത്. MG sir പറഞ്ഞതുപോലെ മൂകാംബിക ദേവിയിൽ സമർപ്പിച്ച് പാടൂ. ദൈവ വിശ്വാസം ധൈര്യം തരും. All the best seetha Lakshmi.
@athiravs9072
@athiravs9072 4 года назад
ശ്രീകുമാർ സാർ പറഞ്ഞ കമെന്റ് ന് മുന്നിൽ നമിക്കുന്നു. എല്ലാം സമർപ്പിക്കുന്നതിലൂടെ ഉള്ള സമർപ്പണം ഈശ്വര കൃപ അതൊന്നു മാത്രം.
@gopalanv7943
@gopalanv7943 3 года назад
നല്ല ശബ്ദം, സുന്ദരിക്കുട്ടി ആർക്കും തോല്പിക്കാൻ പറ്റാത്ത വ്യക്തിത്വം
@anilrraghavananil2641
@anilrraghavananil2641 3 года назад
മോളേ ഞാൻ ഇപ്പോൾ ആണു മോളുടെ പാട്ടു കേൾക്കുന്നത് സൂപ്പർ ആണു മോളേ 💞💞💞🌹🌹🌹🙏🙏🙏🙏👍👍👍👍👍
@bijuv.c4389
@bijuv.c4389 4 года назад
സീതമോൾ സൂപ്പറായിട്ടുപാടി. നമ്മൾ മനുഷ്യരാണ് മോളെ തെറ്റുകൾ വരാം. ഒട്ടും പേടിക്കണ്ട. പാടുന്നതിന് മുമ്പു് ദൈവത്തെ ഓർക്കുക. പ്രാർത്ഥിക്കുക.കാരണം പ്രാർത്ഥനക്ക് അത്രമേൽ ശക്തിയുണ്ട്.ഒരുപാടു ഉയരങ്ങളിൽ മോൾ എത്തും. തീർച്ച. ദൈവം ധാരാളമായി മോളെ 'അനുഗ്രഹിക്കട്ടെ.
@radhakt5465
@radhakt5465 3 года назад
My
@sunilnbharathy2930
@sunilnbharathy2930 4 года назад
എത്ര മനോഹരമായ ആലാപനം,,, God bless you മോൾ,,,,
@sindhudevu2881
@sindhudevu2881 Год назад
എന്ത് മനോഹരമായി എത്ര അനായാസമായാണ് മോൾ പാടുന്നത് എത്ര പ്രാവശ്യം കേട്ടാലും മതി വരില്ല മോളുടെ ഓരോ പാട്ടും ❤
@sajikumar077
@sajikumar077 5 лет назад
സീതാലക്ഷ്മി, എത്ര നല്ല ശബ്ദം. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യാതെ പാടൂ. പതിനായിരക്കണക്കിന് മലയാളികൾ മോളെ കേൾക്കാൻ കാത്തിരിക്കുന്നു.
@ambikadevisadasivan9550
@ambikadevisadasivan9550 4 года назад
Malayalam dilep on Friday night
@ambikadevisadasivan9550
@ambikadevisadasivan9550 4 года назад
Malayalam songs from MALAYALAM
@ambikadevisadasivan9550
@ambikadevisadasivan9550 4 года назад
Malayalam songs from 🌏
@bavadhasandasandasan4509
@bavadhasandasandasan4509 4 года назад
,
@jayasree6995
@jayasree6995 3 года назад
Nalla kazhivulla molanu pinna enthinau tenshan molutee confidansay padanm nalloru sawravm oud kude vinayvm ethu thanne eswaranughram❤️❤️❤️
@ajith76korambath72
@ajith76korambath72 5 лет назад
എന്താണ്. മോളെ പാട്ടുകൾ വഴുതിപോകുന്നു മോളുടെ വോയിസ് സൂപ്പർ. എത്രകേട്ടാലും മതിയാവില്ല.
@diyamk4879
@diyamk4879 4 года назад
How nice beautiful voice
@thulasidharan5092
@thulasidharan5092 4 года назад
Good
@vijayanparangattil7779
@vijayanparangattil7779 4 года назад
@@thulasidharan5092 Aretha kitty you are a good singer god bless you vijayan parañgattil
@user-fy4vf5yb4n
@user-fy4vf5yb4n 4 года назад
സീതക്കുട്ടിയാണ് ഇനി കേരളത്തിന്റെ കുഞ്ഞു വാനമ്പാടി ചക്കരേ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ
@vijeshmp5736
@vijeshmp5736 3 года назад
Happened
@drrasokmenon9269
@drrasokmenon9269 4 года назад
മോളെ നിന്റെ പ്രായത്തിൽ ഈ ഗാനം പാടുക എന്നത് അത്യന്തം ക്ലേശകരമാണ്. പക്ഷേ, നീ അത് അതി സുന്ദരമായി ചെയ്തു. ഒരായിരം അഭിനന്ദനങൾ
@nandakumart.s6138
@nandakumart.s6138 3 года назад
സീതാലക്ഷ്മി ഈ പ്രോഗ്രാമിൽ പാടിയ പാട്ടുകളുടെ സെലെക്ഷൻ മനോഹരമായാണ്....
@jayakumarg6417
@jayakumarg6417 4 года назад
മോളുടെ പാട്ടു ആവർത്തിച്ചു കേൾക്കാൻ തോന്നും 👍
@harikumarv7397
@harikumarv7397 3 года назад
സൂപ്പർ അടിപൊളി
@ratheesh.
@ratheesh. 3 года назад
എത്ര തവണയായി എന്ന് അറിയില്ല വീണ്ടും വീണ്ടും ഈ വഴി വരുന്നു ആ ശബ്ദമധുരം ആസ്വദിച്ച് മടങ്ങുന്നു. സീതൂട്ടി🙏💞💕
@prathibhaprabhakaran9401
@prathibhaprabhakaran9401 3 года назад
ഞാനും ഇന്നും ❤️❤️❤️
@remeeshremeesh4342
@remeeshremeesh4342 3 года назад
മോളു ദൈവം മുത്തിനെ ഒരുപാട് അനുഗഹിക്കട്ടെ
@MusicWorld-jg2mr
@MusicWorld-jg2mr 3 года назад
സീതപ്പക്ഷി സൂപ്പർ! Nammude ടോപ് സിങ്ങർ Winner!! മോള് നന്നായി പാഡിറ്റോ! മോൾക്ക് നന്നായി പാടാൻ കഴുവുണ്ട്,clear വോയിസ് ഉണ്ട് ... അപ്പം അത് സുസിച്ചുവെക്കണം... 😊
@renjithraveendran1837
@renjithraveendran1837 3 года назад
സീതാലക്ഷ്മി ടോപ്പ് സിംഗർ സീസൺ വൺ
@shijisuzanne6497
@shijisuzanne6497 4 года назад
Onnumilla...seethakutty super ayi padii.... God bless you😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@parvathyjayamon6318
@parvathyjayamon6318 5 лет назад
സീതക്കുഞ്ഞേ... God bless u...
@krkrupanandan5285
@krkrupanandan5285 3 года назад
സാരമില്ലാ മോളെ .ചെറിയ തെറ്റു കൾ പോലും വരാതെ ശ്രദ്ധിക്കുക. മോളു വല്യ പാട്ടുകാരിയായി തീരട്ടെ.
@pradeeppn7694
@pradeeppn7694 3 года назад
എന്തോ സൂപ്പർ പാട്ട് ആണ് മോളെ സൂപ്പർ സൂപ്പർ എന്ത് പറയാൻ സുകൃതം അത്ര തന്നെ
@twinklestar218
@twinklestar218 5 лет назад
പണ്ട് (85-90 ലൊക്കെ യാണെന്ന് തോന്നുന്നു ) എന്റെ കുട്ടിക്കാലത്തു ആകാശവാണിയിൽ വൈകിട്ട് 6.30 വെക്കാറുള്ള പാട്ടായിരുന്നു. എനികിത് നൊസ്റ്റാ ൾജിക് song cum ഇഷ്ടഗാനമാണ്
@shylarishimons1738
@shylarishimons1738 3 года назад
Yenikkum
@twinklestar218
@twinklestar218 3 года назад
@@shylarishimons1738 👍
@beenamanojkumar6331
@beenamanojkumar6331 2 года назад
വാണിയമ്മ എന്റെ എക്കാലത്തെയും fvrt പാടുന്നത് കേട്ടിട്ട് അതിൽ ലയിച്ചുപോകും എന്തൊരു ലയം ആണ് പാട്ടിനു എന്തൊരു ശബ്ദം ആണ് അമ്മയുടെത്
@vishnuvishnut8003
@vishnuvishnut8003 4 года назад
മോളു കലക്കി എനിക്ക് വാണി അമ്മരെ പാട്ട് വലിയ ഇഷ്ടo
@sajeevthulasidas489
@sajeevthulasidas489 4 года назад
Seetha kutty എനിക്ക് ഒരു പാട് ഇഷ്ടമാണ് മോളുടെ പാട്ടുകൾ😃😃😃😃😃😃😃😃😃😃
@bindhumol2839
@bindhumol2839 3 года назад
I will love u every thing. God bless u .nannayi varum .sindu and bindu.
@natureisheaven6528
@natureisheaven6528 5 лет назад
Seethamol your high pitch songs are extremely infinite. So don't go for low pitch. I watch again and again your songs. Do not fall to fatalism and superstitious paths. you have a little bit of stage fear and judges fear and environmental tension. But don't worry God has blessed you with infinite voice. We don't mind your mistakes. be courageous. I am praying for you.you will never make such mistakes.
@hrudhyareji8159
@hrudhyareji8159 4 года назад
my favorite singer aanu..☺☺ God bless youda
@madhum7967
@madhum7967 4 года назад
എം ജി സാർ സിത ക്കുട്ടിക്കി ഒരു തെറ്റ് പറ്റിയതിന് നിങ്ങൾ പണിക്കൻ മാർ പറയുന്നത് മാതിരി പറയരുത് എല്ലാവർക്കും മുക ബികയിൽ പോകൻ കഴിയില്ലാ നല്ലം പടുന്ന കുട്ടിയാണ് ടെൻഷൻ ഇല്ലാതെ പാടണം എന്ന് പറഞ്ഞു കൊടുക്കു
@vasanthimohan5628
@vasanthimohan5628 Год назад
എല്ലാർക്കും പോകാൻ പറ്റുമോ ഇല്ലയോ എന്നൊന്നും അല്ല പറഞ്ഞത് എല്ലാം ദേവിയിൽ അർപ്പിക്കണം എന്നാണ് ഉദ്ദേശിച്ചത്
@jayas1392
@jayas1392 3 года назад
Ponnumol very good singar 😃😃😃😃😃😃😃💜💜
@shajinellickal8421
@shajinellickal8421 3 года назад
ഈ പാട്ട് തുടങ്ങുന്നതിനു മുൻപ് അവതാരിക കുട്ടി നെറ്റിയിലെ പൊട്ടു നേരെയാക്കിയപ്പോൾ സീത ക്കുട്ടിയുടെ മനസ് ഒരു നിമിഷം മാറിയതു പോലെ തോന്നി. അതിൻ്റെ പ്രതിഫലനമാണുണ്ടായത്.
@lekhabaiju9149
@lekhabaiju9149 4 года назад
Seethoos othire eshtapettu God bless you
@MadhuMadhu-sp8vq
@MadhuMadhu-sp8vq 4 года назад
സീത മോളുടെ പാട്ട് കേൾക്കുവാ ഞാൻ.
@jayasree6995
@jayasree6995 3 года назад
Chakkare superrr eniym uyaraghal kizhadakum 👍👍❤️💐💐🌹 god bless you ❤️
@petervarghese2169
@petervarghese2169 3 года назад
The route is difficult. Never mind. The sound is perfect. 🥰🥰
@bijualayil2555
@bijualayil2555 3 года назад
Sundara ശബ്ദം, super
@deepnair4855
@deepnair4855 4 года назад
Molu you are getting excellent support from all judges. Keep it up.
@sivaprasad7630
@sivaprasad7630 4 года назад
എന്റെ കുഞ്ഞിന് ഒന്നുമില്ല തിരിച്ചു വാ
@sureshnair1776
@sureshnair1776 4 года назад
Molu super dont worry you are great singer. God bless you.
@sreekalakpillai464
@sreekalakpillai464 4 года назад
Seethakutty M. G sir paranjathu valare pradhanapetta കാര്യം anu. Molu nalla oru saraswathy kirthanam padichu Devi sannidhiyil padanam. Amma anugrahikkum mole.
@jamsheenajamshi564
@jamsheenajamshi564 4 года назад
Nalla sound moluu ...god blss uuu
@amyeipe
@amyeipe 4 года назад
Seethakutty 💝💝💝💝👍💝
@_kunjyz_world_3617
@_kunjyz_world_3617 5 лет назад
God bless you seethakuttyy
@aneeshasuresh7861
@aneeshasuresh7861 5 лет назад
Don't worry seethakutty. God bless you
@vimalajain2494
@vimalajain2494 3 года назад
Super song mol you sung beautifully seethu. nothing to worry from the mistakes only you can improve your carrier. Don't worry be happy God bless you mol
@matkuris
@matkuris 5 лет назад
hi seethalekshmi, mg sreekumar already noticed something is going with you . if it is one time it is a mistake. but if it is continuing that means something else is happening and that is why he suggested to go to the temple and do something. mol you are a wonderful singer. go and do what mg sreekumar sir told you and the bad oman get away from you. I am one of your fan who is residing in florida, from the beginning of your audition. put yourself on the feet of your god/goddess who you believe, and everything will be alright.
@vijeshmp5736
@vijeshmp5736 3 года назад
Atlast she scores
@Mohankumar-dj2rv
@Mohankumar-dj2rv 3 года назад
At first I congratulate for your good comments.Such comments are definitely a comfort to these so young contestants.Thank you once again for the comments made even in your busy life in florida.But certain judges are for something else, just to make negetive comments to certain contestants, once again only to certain contestants for their silly mistakes.
@alexanderphilip1484
@alexanderphilip1484 4 года назад
Seetha Lakshmi is only one excellent singer in this programe. Nobody can sing like her. Rest all can sing only. Excellent singing always.
@geetham7615
@geetham7615 3 года назад
Godblessmole..kannupattaathe rakshikkaname yesuappaaa ennu njan prarthikunnu. Daivam anugrahichuuyarthatte ennum prarthikunnu. Prarthana samayam moludepaattukelkukayanu njanipol.athrakishtamanu.
@deepnair4855
@deepnair4855 4 года назад
God bless you Seetha Molu.
@sujatharamanan4682
@sujatharamanan4682 4 года назад
Super 👌👌♥️👌 Milu you are going to be a great play back singer What a voice
@iamhere8859
@iamhere8859 5 лет назад
Fst like and fst comment ,, its my fst chance
@thresiakuttyjosekaithamatt6905
@thresiakuttyjosekaithamatt6905 3 года назад
ഒട്ടും അഹങ്കാരമുള്ള കുട്ടിയല്ല. ദൈവമുണ്ടെങ്കിൽ അങ്ങേരു തടസ്സപ്പെടുത്തുന്ന ആളാവാൻ തരമില്ല
@sebastianvarghese7884
@sebastianvarghese7884 3 года назад
Seethalakshmi made the breakthrough just because she has extraordinary qualities like humility, likeability, consistency, and an unusual amount of talent with an excellent voice. The judges gave a hard time to Seetha. In the end, it may be beneficial for her to develop some thicker skin, even if that was not the Judge's intention. Prejudices like color, caste, wealth & social influences are pretty subtle, sometimes even direct - just an observation. One may not even be aware of one's own hypocrisy. I hope I am wrong.
@sr.anittasebastiansebastia5431
God Bless You , All the Best .
@archanaps5021
@archanaps5021 4 года назад
You are the best
@sv-hv3bp
@sv-hv3bp 4 года назад
SithaLaskhmi ur a great singer as sowparnika devi also Devi parvathi bless u very much
@ajanthajayaprakash9122
@ajanthajayaprakash9122 2 месяца назад
ഇnnum❤കേട്ടു
@nisharavindran4838
@nisharavindran4838 4 года назад
Chitra chechiye pole thannneeee superrrrr 💘💘💘💘
@samuelkanayathu5279
@samuelkanayathu5279 3 года назад
Nice voice, nice singing
@ajuu4320
@ajuu4320 3 года назад
ithokey oru thettano.... seetha brilliant alle..... my favorite singer.....
@sudhakarannair8929
@sudhakarannair8929 3 года назад
മോളെ അവിടെ ഇ രിക്കുന്നവർക്കും തെറ്റും വിഴമിക്കണ്ട
@girijasasi5299
@girijasasi5299 4 года назад
Great voice!
@akshayasasikumar526
@akshayasasikumar526 5 лет назад
🎶🎶🎶🎵
@prakassanpk2600
@prakassanpk2600 4 года назад
In a running competition one may fall down in the track. It is possible. Even though she is the best.
@radhakrishnanpk7230
@radhakrishnanpk7230 4 года назад
ശ്രോതാക്കളുടെ കണ്ണു കിട്ടിയതുകൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നതു്??
@sujatharamanan4682
@sujatharamanan4682 4 года назад
May be She is a super star 😍👌♥️🙌
@radhakrishnanpk7230
@radhakrishnanpk7230 4 года назад
@@sujatharamanan4682 She deserves it...no doubt.....
@rajankuyyadiyil4762
@rajankuyyadiyil4762 3 года назад
അതെ
@gireeshp151
@gireeshp151 4 года назад
Sita very good mole
@shreeharisunil4090
@shreeharisunil4090 4 года назад
Hi molu God bless you
@saudijubail8116
@saudijubail8116 3 года назад
Super great excellent most hand some mol
@rajeshfrancis4598
@rajeshfrancis4598 3 года назад
Super. Appreciate. Your Classic cal. Song. Well. Done.
@rajeshfrancis4598
@rajeshfrancis4598 3 года назад
Good voice. Excellent.
@shajichekkiyil
@shajichekkiyil 3 года назад
നന്നായി പാടി മോളെ
@sunishpk2283
@sunishpk2283 3 года назад
മൈക്കിൾ ജാക്സൺ മൂകാ.ബികയിൽ 3 വട്ടം പോയി രക്ഷപ്പെട്ടതാ
@subhash....
@subhash.... 3 года назад
അയാൾ അവിടത്തെ ഏതെങ്കിലും മൂകാoബിക യിൽ പോയിട്ടുണ്ടാവും. അയാളുടെ രീതിയിൽ... ഇങ്ങളോട് പറയാൻ വിട്ടു പോയതാ..
@reshmiramdas2398
@reshmiramdas2398 3 года назад
U r graceful dear... Love u a lot......
@benoym.a2359
@benoym.a2359 4 года назад
God bless u
@shinysabu826
@shinysabu826 4 года назад
Seetha lakshmi, good singer
@deepasunil6052
@deepasunil6052 Год назад
Great mole
@TheMeenakumari
@TheMeenakumari 3 года назад
We can feel the difference when we hear original track by vani jayram madam
@sreelekha3064
@sreelekha3064 3 года назад
Super 💞💓
@mjkochumon7848
@mjkochumon7848 3 года назад
Njangalude moloottikku nannayi padan daivam krupa tharatteyennu prarthikkunnu...
@rijinvarghese16
@rijinvarghese16 3 года назад
Amazing
@dia6976
@dia6976 3 года назад
MG SREE SIR UR WORDS R GREAT
@reethajacob3790
@reethajacob3790 3 года назад
Supper
@sureshkk9341
@sureshkk9341 4 года назад
You 're great Seetha
@gokulkrishanab425
@gokulkrishanab425 4 года назад
Super
@sivasankaranpu2526
@sivasankaranpu2526 3 года назад
Seethakutty adichupolichu thettukal varum saramilla nannayipadikkoloo
@sruthisivankutty
@sruthisivankutty 3 месяца назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kksaraswathy9992
@kksaraswathy9992 4 года назад
Very good
@jayarajanbhargavan3096
@jayarajanbhargavan3096 2 года назад
നല്ല സെലക്ഷൻ പാട്ട്
@gamingwithyk4336
@gamingwithyk4336 3 года назад
MG sir mookambikadeviyude dàasan adehathinte elimayanu vijayam kodi namaskàram
@geethaxavier4257
@geethaxavier4257 4 года назад
Top Singer പാടുന്ന 21 കുട്ടികളുടെയും ശബ്ദം ഇടറി എല്ലാവരും സ്തംഭിച്ചു നിന്ന്‌ പിന്നെയും, പിന്നെയും a same പാട്ടിൽ തെറ്റുകൾ വരുത്തിയിട്ടുണ്ട്.. പിന്നെ എന്തിന് സീതയുടെ മാത്രം Episode കാണിച്ച് ശബ്ദം ഇടറി എന്ന് Caption കൊടുത്തിരിക്കുന്നത്.. വേറെ പണി ഒന്നും ഇല്ലേ? A മുത്ത്‌ എത്ര നന്നായി, മനോഹരമായി പാടി അവസാനിപ്പിച്ചു . Caption കൊടുക്കുന്നതിനും oru പരിധി ഉണ്ട്.. God bless You Muthe.. U r the best.. ആ മീനാക്ഷി സീതക്കുട്ടിയെ എന്ന് തോറ്റാലും കൊച്ചിന്റെ പാട്ട് തെറ്റും.. 😡😡😡
@laitharaman1637
@laitharaman1637 3 года назад
Yes meenakshy is not good simply she comments n spoil the floor n kids
@ajithaajitha4432
@ajithaajitha4432 3 года назад
😍😍😍
@josethattil3469
@josethattil3469 4 года назад
Don,t worry seethakutty. Be optimistic !..........
@nisharavindran4838
@nisharavindran4838 4 года назад
Mokku kannu kollum Athrakkum sweet anu
@ajanthajayaprakash9122
@ajanthajayaprakash9122 Год назад
Oh what a sweet soud
@jayakumarn6083
@jayakumarn6083 4 года назад
Athonnum kuzhappamilla molu judges parayum pole Ella divsavum orupole avanamennilla. Molu an excellent singer.
@reenaroymusicalmix7752
@reenaroymusicalmix7752 Год назад
Beautiful
@muhamedsalimkh389
@muhamedsalimkh389 3 года назад
Vijayathinte vazhi sangirnaanu...don'worry...all the best
@muraleedharanraghavan504
@muraleedharanraghavan504 4 года назад
Good
@valentinerose6628
@valentinerose6628 4 года назад
Hey seethalakshmi believe in yourself and pray to God
@rejithmanikuttan9100
@rejithmanikuttan9100 4 года назад
good
@MuhammadHussain-op4wu
@MuhammadHussain-op4wu 4 года назад
Top singer sedadiev
@rudrani4987
@rudrani4987 Год назад
Verysweet sound
Далее
Comedy Utsavam│Flowers│Ep# 117
42:16
Просмотров 1,1 млн
🚘 когда купил себе полик
0:35
Просмотров 3,1 млн