Тёмный

താമരശ്ശേരി ചുരമെന്ന വന്മരം വീണു..!! | kolli hills | കൊല്ലിമല | kolli hills malayalam | salem 

You map traveller
Подписаться 133 тыс.
Просмотров 305 тыс.
50% 1

In this video talking about a tourist destination 'Kolli hills' in tamilnadu. Kolli hills situated in around 90km from salem town. The main attraction of the place is that 70 hairpin bends so the bike riders and tourists will more attract the place.
#kollihills
#kollimalai
#busjourney
#bustravel
#bus
#travelvlog

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 458   
@Umaptraveller
@Umaptraveller 2 года назад
Facebook page കൂടി ഒന്ന് ഗൗനിച്ചേക്കണേ.. facebook.com/You-map-traveller-107185195139221/
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 года назад
ഗൗനിച്ചു
@leelaka9187
@leelaka9187 2 года назад
Athra sundaramayakazchakal salam bai🙏👍👍👌🌹😂
@thilakanak9980
@thilakanak9980 2 года назад
Lllll
@ravindranathm854
@ravindranathm854 2 года назад
@@anoopthodupuzhakerala2837 a Li
@sunnyp.s6712
@sunnyp.s6712 2 года назад
@@anoopthodupuzhakerala2837 qqqq1
@mohamednoufal1
@mohamednoufal1 2 года назад
കുറച്ചു കൂടി ബാസ്സ് കൂട്ടിയാൽ ഇന്ദ്രജിത്തിന്റെ ശബ്ദമാകും
@shameershashameersha2187
@shameershashameersha2187 2 года назад
Ys
@muhammedmammu4112
@muhammedmammu4112 2 года назад
Super
@mcqueenmaterhero621
@mcqueenmaterhero621 2 года назад
സത്യം
@AB-.FOREST3972
@AB-.FOREST3972 Год назад
sathyam👍🏻
@bhavadaspurushothaman2528
@bhavadaspurushothaman2528 2 года назад
സേലത്തെ കുറിച്ചുള്ള കാഴ്ചപ്പാട് ആകെ മാറി. ഇതിനോട് കിടപിടിക്കുന്ന town കേരളത്തിൽ ഉണ്ടോ? ഒരു ജനതിരക്കുമില്ല.
@rameshm1465
@rameshm1465 2 года назад
താങ്കളുടെ ഈ effort ന് എ൯രെ ഹൃദയം നിറഞ്ഞ ആശംസകൾ🍰🎉🎇
@MuhammedAnees-zx2jn
@MuhammedAnees-zx2jn 3 месяца назад
കേരളത്തിൽ ഉള്ളതിനേക്കാൾ നല്ല സ്ഥലങ്ങളും റോഡുകളും തമിഴ് നാട്ടിൽ ഉണ്ട് ❤️❤️❤️
@midhu4264
@midhu4264 2 года назад
ഇനി എന്ത് വന്നാലും.. താമരശ്ശേരി ചുരത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും..
@shamseer.asharuf
@shamseer.asharuf 5 месяцев назад
കൊള്ളിമല സ്റ്റേ ചെയ്യാൻ ഉള്ള ഫെസിലിറ്റി ഉണ്ടോ ബ്രോ?
@joyxavier6902
@joyxavier6902 2 года назад
ഇതുവരെ കണ്ടതിൽ വെച്ചേറ്റവും നല്ല വീഡിയോ
@nebuaugustine5552
@nebuaugustine5552 2 года назад
നമ്മുടെ കേരളവും തമിഴ്നാടും തമ്മിലുള്ള വ്യത്യാസം തമിഴ്നാട് ടൂറിസത്തെ എത്രമാത്രം പരിപാലിക്കുന്നു എന്നതാണ് അതിനുള്ള ഏറ്റവും നല്ല തെ ളിവാണ് നല്ല റോഡുകൾ എന്നത് കേരളത്തി ൽ മെയിൻ ടൂറിസ മൊഴികെ ബാക്കിയെല്ലായിടത്തു വളരെ മോശം റോഡുകളാകളാണ് തമിഴ്നാട്ടിൽ ഏറ്റവും ചെറിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ചെന്നാൽ പോലും നല്ല റോഡുകളാണ്
@Umaptraveller
@Umaptraveller 2 года назад
അതെ 100% ശരിയാണ്.🤝
@sachinsachuz798
@sachinsachuz798 2 года назад
ഇത് കൊള്ളാല്ലോ സ്ഥലം ഒക്കെ. Evide one day ponam kanich thanna chettanu thnq ❤️
@shainkb3320
@shainkb3320 3 месяца назад
കൊല്ലിഹിൽസിൽ നിന്ന് തിരിച്ച് ഇറങ്ങാതെ വേറേ എങ്ങോട്ടാണ് പോകാൻ സാധിക്കുന്നത്
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 года назад
സൂപ്പർ വീഡിയോ 👌. ഞാൻ 32 വർഷമായി കൊല്ലിമലൈയിലൂടെ യാത്ര ചെയ്യുന്ന ആളാണ്.
@Umaptraveller
@Umaptraveller 2 года назад
കിടുക്കി..
@iqbalmattarhur7308
@iqbalmattarhur7308 2 года назад
wild animals undo
@sahaworldofcooking2542
@sahaworldofcooking2542 2 года назад
Conductor aano
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 года назад
@@sahaworldofcooking2542 No ,I am a traveller . I am a subscriber of your channel
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 года назад
@@iqbalmattarhur7308 Yes
@sobhagopi3819
@sobhagopi3819 Год назад
In kolli hills around 3 waterfalls are there. This is aagaya gangai waterfalls. We have to take nearly 1200 steps down to reach the waterfall... It's place is marvellous.... No words to say...
@ashokkumar-lu9se
@ashokkumar-lu9se Год назад
Hw r u ji hw is gopi anna
@AnjanaTarpaulins
@AnjanaTarpaulins 2 года назад
Nice journey bro....👍👍👍👍❤️❤️ From namakkal
@aneeshanirudhan6883
@aneeshanirudhan6883 2 года назад
😮😮
@sydjaferjafer8216
@sydjaferjafer8216 2 года назад
സേലം എന്ന് കേൾക്കുമ്പോൾ വല്ലാതെ താരും ഭയമാണ് കാരണം എന്റെ 55 ലക്ഷം രൂപ മലയാളികൾ തട്ടിയെടുത്തതാണവിടുനന്
@prasadkaramel2861
@prasadkaramel2861 2 года назад
ഞാൻ പോയിട്ടുണ്ട് .... വർഷങ്ങൾ മുൻപ് ....നല്ല ഭംഗിയുള്ള സ്‌ഥലo ആണ്.
@happy_soul3235
@happy_soul3235 2 года назад
Kollam kundarayil ninnan njan. Kollath kananulla places ethokkayaan enn search cheythapola, chettanta vlog kandath.. Othiri santhosham.. Good efforts..✨
@malluboys88
@malluboys88 Год назад
Oru rakshayum illa indrajithinte sound ...ith yenikku mathramano thoniyath arkelum thonniyengil comments below frds
@UNJOBER
@UNJOBER 2 года назад
Subscribed... നമ്മുടെ താമരശ്ശേരി ചുരത്തിനെ വെല്ലാൻ ആയിട്ടില്ലാ... 🥰🥰🥰
@amminiani5988
@amminiani5988 2 года назад
ആരെയെങ്കിലും കൂട്ടുകാരെ കൊണ്ടുപോകണം വഴിയിൽ എന്തെങ്കിലും ആവശ്യം വന്നാൽ എന്തു ചെയ്യും
@shan2865
@shan2865 2 года назад
രമിക്കാൻ പറ്റിയ സ്ഥലം പോക ണമെന്ന് ആഗ്രഹ മുണ്ട്
@krishnanveppoor2882
@krishnanveppoor2882 2 года назад
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. താങ്കളുടെ വിവരണം അസ്സലായി. വളരെ ചുരുക്കി കൃത്യമായി കാര്യങ്ങൾ പറത്തു. പിന്നെ മറ്റൊരു കാര്യം താങ്കളിൽ നല്ലൊരു ഛായാഗ്രഹകനുണ്ട്. ❤️
@MohamedFazilM
@MohamedFazilM 2 года назад
Most Awaited Brother But Miss Our Video…🥲
@haridask1447
@haridask1447 2 года назад
താമരശ്ശേരി ചുരം വന്മരം മറ്റു ചുരങ്ങൾ കാണാത്തവർക്ക്
@kb.kottoor2403
@kb.kottoor2403 2 года назад
സഹോ... ഈ താമരശേരി ചുരം ഉണ്ടല്ലോ...ഇന്നോ ഇന്നലെയോ ഉണ്ടായതല്ല... അത് കൊണ്ട് തന്നെ... ഇത് ഒരു വികാരം ആണ്...
@shazliyaz2727
@shazliyaz2727 2 года назад
Ithum innum innaleyum undayathalla bro
@luckyman5454
@luckyman5454 2 года назад
ഞാനൊക്കെ എത്രയോ വർഷം മുൻപ് പോയ സ്ഥലമാണ്..... ഇവിടുന്നാണ് നാമക്കൽ, സേലം, ഈ റോഡ് മുതലായ സ്ഥലങ്ങളിൽ പച്ചക്കറികൾ എത്തുന്നത് ....എന്തായാലും കൊള്ളാം ...👍👍
@Saisangeethck
@Saisangeethck 2 года назад
ഇവിടെ നിന്ന് ട്രിച്ചി ക്ക് കൊറേ പോകാൻ ഉണ്ടോ
@luckyman5454
@luckyman5454 2 года назад
@@Saisangeethck നാമക്കൽ ബസ്റ്റാന്റിൽ വന്നാൽ ട്രിച്ചിക്ക് പോകാൻ അടുത്താണ് 70 / 80 K M നടുത്ത് വരും ....
@santhoshng1803
@santhoshng1803 2 года назад
അടിപൊളി വീഡിയോ കൂട്ടുകാരാ.പിന്നെ ഒരു കാര്യം 72..വലിയ ഹെയർപിൻവളവ് കാ ണിച്ചിലലോ.
@bennychittadiyil
@bennychittadiyil 2 года назад
അതാണ്‌ ഈ വീഡിയോയുടെ പരാജയം. പകുതി പോലും കാണിച്ചില്ല. കൊല്ലിമലയുടെ ഹൈലൈറ്റ് ആ ചൂരമാണ്. കണ്ടന്റ് പാരാജയപെട്ടു...
@Jabeen_jb
@Jabeen_jb 2 месяца назад
Kolli hills video tappi vannatha appol video kande nice nannayttundu❤❤
@divyadiya3113
@divyadiya3113 2 года назад
Nice video 🥰🥰😍😍🥳🥳🥳🥳👏👏👏👏
@TravelingDiaries2021
@TravelingDiaries2021 2 года назад
Thamarassery churam allelum cheruthalle bro.. Thamarassery churathine adikkan pollachi valparai root thenne dharalam
@mdbasheer100
@mdbasheer100 2 года назад
സുഹൃത്തേ താമരശ്ശേരി ചുരത്തെ വീഴ്ത്തണ്ട, കൊള്ളിമലയെ അങ്ങു പൊക്കിയാൽ പോരെ,
@madhsong4519
@madhsong4519 2 года назад
കാന്തപുരം ഉസ്താദിന്റെ സിറ്റി കണ്ടോ ചൂരത്തിൽ നിന്ന്
@Chinnachinna-hd4zz
@Chinnachinna-hd4zz 2 года назад
all kerala Vikas fans association. kollam unit💥💥💥
@Umaptraveller
@Umaptraveller 2 года назад
Machaaa
@binukannankara6124
@binukannankara6124 6 месяцев назад
വികാസ് എന്നാണ് പേരല്ലേ?
@muhammedshafi1820
@muhammedshafi1820 2 года назад
യാത്ര time full എത്രവേണമെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല
@Umaptraveller
@Umaptraveller 2 года назад
3hours മതി.
@aromalronaldo255
@aromalronaldo255 2 года назад
Kidukaaachi presentation..... More over.... Hats off your effort machaaaa keeep going 🔥🔥🔥🔥🔥🔥👍🏻👍🏻👍🏻
@Umaptraveller
@Umaptraveller 2 года назад
Thank you machaa❤
@luxonjohn8525
@luxonjohn8525 Год назад
Nice വീഡിയോ ഭായ്.. നിങ്ങളുടെ വോയിസ്‌ നന്നായിട്ടുണ്ട്.
@sreerekha6134
@sreerekha6134 2 года назад
Adipoli presentation, ottum boring alla, for common people ethu pole ulla travelogue aanu vendathu...
@kgvaikundannair7100
@kgvaikundannair7100 2 года назад
പോകുന്ന സ്ഥലങ്ങളും കാണുന്ന കാഴ്ചകളും കുറച്ചുകൂടെ വിശാലമായി അറിവ് ഉണ്ടാകണം പല സാധനങ്ങളുടെയും പേരും വിശദീകരണവും തെറ്റായിയാണ് പറയുന്നത് അത് ശ്രദ്ധിക്കണം ബാക്കി വീഡിയോ എല്ലാം സൂപ്പർ ആണ്.❤
@Umaptraveller
@Umaptraveller 2 года назад
@ajmalkareem2910
@ajmalkareem2910 2 года назад
കൊള്ളാം ബ്രോ all ഓവർ സൂപ്പർ 👍🏻👍🏻👍🏻
@subhashsalini7012
@subhashsalini7012 2 года назад
,😄😄😄😄എങ്ങനെയാ ഇറങ്ങുന്നേ പൊളിച്ചു മച്ചാനെ കൊല്ലക്കാരൻ ഉയിർ 🤝🤝🤝👍👍💕💕💪💪💪💪
@Umaptraveller
@Umaptraveller 2 года назад
🤝🤝🤝
@naveennaga679
@naveennaga679 2 месяца назад
அருவியின் பெயர் ஆகாயகங்கை, கோவிலின் பெயர் அரப்பல்லீஸ்வரர், [கொல்லிமலை சிவன் கோவில்]
@rajannairk2316
@rajannairk2316 5 месяцев назад
ഞാൻ പോസ്റ് കണ്ടപ്പോൾ അങ്ങു പേടിച്ച് പൊയി സിബിഐ ക്ക് വയനാട്ടിൽ വരാൻ പറ്റാതെ തിരിച്ചു പോയോ എന്ന് വല്ല പണിയും ചെയ്തു ജീവിയ്ക്കാൻ നോക്ക് ബംഗാളി വന്നു പണി എടുക്കും നീയെല്ലാം മനുഷ്യരെ പറ്റിച്ച് ജീവിയ്ക്കും
@bajaj111222
@bajaj111222 2 года назад
ഞാൻ നാമക്കൽ ഡിസ്ട്രിക്ട് ആണ് പഠിച്ചത് അപ്പൊ പറയേണ്ടല്ലോ കൊള്ളി മല ഉയിർ 😃😃🔥
@naijukv7455
@naijukv7455 2 года назад
സുഹൃത്തിൻറെ ശബ്ദം ഇന്ദ്രജിത്ത് നിൻറെ ഏതു പോലെയുണ്ട് പോല
@shafeektntn4405
@shafeektntn4405 Год назад
കൊല്ലം ത്തു നിന്ന് യാത്ര ചെയ്യുന്ന കാര്യം മാത്രം പറയുന്നു ഞാൻ എറണാകുളം ആണ് എനിക്ക് യാത്ര ചെയ്യാൻ എളുപ്പം മാർഗം പറയു എല്ലാ ജില്ല യും ഉൾപെടുത്തുക
@shibukumart5260
@shibukumart5260 2 года назад
ഹെയർപിൻ വളവുകളുടെ എണ്ണം കൊണ്ടല്ല താമരശ്ശേരി ചുരം പ്രശസ്തമായത്.അതൊരു വികാരമാണ് സുഹൃത്തേ.
@dasd5410
@dasd5410 2 года назад
ഒരു ചുരത്തെ പുകഴ്ത്താൻ, മറ്റൊരു ചുരത്തെ ഇകഴ്ത്തുന്നു,
@yenveeyes707
@yenveeyes707 2 года назад
അന്നേരം കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന type വിഡിയോ ചെയ്യുന്ന ഈ പുല്ലന് എന്ത്‌ താമരശ്ശേരി ചുരം....
@shabeerpt9074
@shabeerpt9074 2 года назад
മഴ ഉള്ള സമയത്തു പോണം പൊളി വൈബ് ആണ് kollihils yerkad ഇത് രണ്ടും 😍😍
@sampathvenkatachalam9427
@sampathvenkatachalam9427 2 года назад
No
@ksrtckl15
@ksrtckl15 2 года назад
അത് ശരി ആണ് ലോ
@ananthuprasad4866
@ananthuprasad4866 День назад
Bro.. I love your videos.. I have travelled to most of the places you show. But still your videos are enjoyable.. and you make me regret not recording the trips I have been to
@nisarkaakwtt6161
@nisarkaakwtt6161 9 месяцев назад
ബ്രോ ഈ അവസാന സ്റ്റോപ്പായ അമ്പലത്തിനടുത്തു റൂം കിട്ടുമോ
@poonsiomn7451
@poonsiomn7451 2 года назад
Pooo,Avidunnu Nammuda Swntham (Valave Alliyo Thamarashary Valave) Kolli Thamiz Natteil Alliyo Agana Parayaruthu . 💖💖
@raufzah5607
@raufzah5607 2 года назад
Bro avide yercad miss cheythu.. 32 km olloo... Lalaettante olimbyan anthoni adham shoot cheytha school okke und
@Umaptraveller
@Umaptraveller 2 года назад
Next time തീർച്ചയായും പോകാം🤝
@viveksuresh5892
@viveksuresh5892 3 месяца назад
Adipoli bro next week pokanam but erode erangi , rasipuram nus pidich pokunnata elupppam , Salem pokenda aavishyam ellaaa
@Drooks09
@Drooks09 2 года назад
മച്ചാനെ അവിടെന്നു ഒരു 50 rs മീൻ മേടുക്കു അത് വച്ചു എന്തേലും ഉണ്ടാക്കുന്ന വീഡിയോ യും എട് 🤗🤗🤗🤗
@mathewsunil6258
@mathewsunil6258 2 года назад
Yercaud poyi noke.Salethinde thotaduthullu oru hill station aane .Nalla bangiyula sthalam aane
@surendrankr2382
@surendrankr2382 2 года назад
Beautiful scenery Bro. 🙏👌👍🥰❤️
@ayaanmuhammad6550
@ayaanmuhammad6550 2 года назад
ബ്രോയുടെ വീഡിയോ കണ്ടാൽ ബോറടിക്കില്ല 💯💯ഉറപ്പ് ❤️
@ramoji567
@ramoji567 Год назад
Salem is not town brother,it is one of the biggest city in Tamil Nadu
@binukannankara6124
@binukannankara6124 6 месяцев назад
Fifth city
@ramoji567
@ramoji567 6 месяцев назад
@@binukannankara6124 s
@myjvc3589
@myjvc3589 2 года назад
70 hair pin allee
@nandubalakrishnan6346
@nandubalakrishnan6346 9 месяцев назад
Bro salem okke aadyavaitt kekkane pole.... Its ithe 5 th biggest corporation in tn
@aswathyabhilash4036
@aswathyabhilash4036 2 года назад
സൂപ്പർ ചേട്ടാ നമ്മളെയും കൂടെ കൊണ്ട് പോയത് പോലെയുണ്ട് 👌👍
@tvknair6062
@tvknair6062 2 года назад
ഒന്ന് വേഗം പറഞ് തീർക്കെട വെറുതെ വലിച്ചു നീട്ടാതെ
@jitheshptk4442
@jitheshptk4442 2 года назад
അടിപൊളി തീർച്ചയായും കാണാൻ പോകും
@janardhananpillai8951
@janardhananpillai8951 Год назад
ഉഗ്രൻ ഡെസ്റ്റിനേഷൻ.കഷ്ടപ്പെട്ട് വീഡിയോവിലാക്കിയതിന് പ്രത്യേകം അഭിനന്ദനങ്ങൾ.
@Umaptraveller
@Umaptraveller Год назад
🤝🤝🤝
@shajank1306
@shajank1306 2 года назад
ഞാൻ ആദ്യമായിട്ട് കാണുന്ന വീഡിയോ ആണ് അടിപൊളി
@itsmeguru3485
@itsmeguru3485 2 года назад
Bro love from salem TN yercaud vanga bro😊
@athiaman877
@athiaman877 2 года назад
மிக.அருமையான.காணொலி.வாழ்த்துக்கள்
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 года назад
நீங்க எந்த ஊர்?
@bhimaandkittosworld219
@bhimaandkittosworld219 4 месяца назад
ഞാനും സുഹൃത്തുക്കളും കൂടി പോയിട്ടുണ്ട് Super സ്ഥലം Stay ചെയ്യണം. ഊട്ടിയേക്കാൾ തണുപ്പാണ് ചില സീസണിൽ.
@Jabeen_jb
@Jabeen_jb 2 месяца назад
Avde aduthu stay cheyyanulla facilities undo
@prajishakthantp9753
@prajishakthantp9753 Год назад
ഞാൻ 4 പ്രാവിശ്യം പോയി ബൈക്കിൽ ആണ് പോയത്
@harikrishnan5705
@harikrishnan5705 2 года назад
Super cute and funny video is 👌👌👍👍🌹🌹😃✅
@kevinrajesh5304
@kevinrajesh5304 2 года назад
அண்ணா கொல்லிமலை எங்க ஊரு பக்கத்துல தான் னா, வருசத்துக்கு 2தடவ போயிருவோம்னா, செம்மையா இருக்கும் னா. ❤❤❤
@kevinrajesh5304
@kevinrajesh5304 2 года назад
Yes bro.
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 года назад
ஓ அப்படியா ❤️❤️ ரொம்ப மகிழ்ச்சி தம்பி
@nishadnishad3360
@nishadnishad3360 2 года назад
ഊത്തുമ്പിൽ എല്ലാം ആയി ഇനി ആകാശത്തിന് പെയന്റടിയും കടൽ വെള്ളം ചൂ ടാകുന്നതും ആയ വീഡിയോ ഉടൻ വരും 🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒 കേരളം ബംഗാളി വിഴുങ്ങി 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@jibinmangalathu9301
@jibinmangalathu9301 Год назад
Pakka ...Kollam Slang ...Uyir.... ❤️
@SanthoshTc-g2e
@SanthoshTc-g2e 11 месяцев назад
ശരിയാണ് താമരശ്ശേരി ചുരം ഒന്നുമല്ല ഞാൻ ഇതിലെ ആംബുലൻസുമായിട്ട് കൊള്ളി മലയ്ക്ക് പോയിട്ടുള്ളതാണ് ചുരം എന്ന് പറഞ്ഞാൽ അതാണ് ചുരം ഏറ്റവും ഡെയ്ഞ്ചർ വഴികൾ വളരെ ശ്രദ്ധയോടുകൂടി ഡ്രൈവ് ഡ്രൈവ് ചെയ്യേണ്ട സ്ഥലങ്ങൾ
@sanalkumar7673
@sanalkumar7673 2 года назад
അവരോടൊക്കെ മലയാളം പറഞ്ഞാൽ മതി.. Thsmizh 😆പറഞ്ഞാൽ അവർക്ക് മനസ്സിലാവില്ല 😆😆😆😆😆😆😆😆🤠😆🤠
@pgragigopi
@pgragigopi Месяц назад
10:21 aa pachamarunnu vilkunna kada...😅😅😅
@itsmejk912
@itsmejk912 2 года назад
First time.. ഇജ്ജ് പൊളിയാ മോനെ...I like you
@Umaptraveller
@Umaptraveller 2 года назад
❤❤
@Jraoofpannur
@Jraoofpannur Год назад
വട്ടപ്പേര് പറയെടാ😄ഇന്ദ്രജിത്ത്
@rideonroadviewsbabusivan7991
@rideonroadviewsbabusivan7991 2 года назад
പൊളിച്ചുട്ടോ ചേട്ടായി ❤️👌
@stevegeorge4580
@stevegeorge4580 Год назад
Ath neeyanno Thirumanikuvva....
@rolex8577
@rolex8577 Год назад
ഇഡ്ഡലി കഴിക്കുന്ന സീനിൽ മുടി കണ്ടപ്പോൾ Havels പരസ്യത്തിലെ ചെക്കനെ ഓർമ്മ വന്നു
@VijayKumarBNair
@VijayKumarBNair 2 года назад
very good & beautifull..
@nithishkumar8315
@nithishkumar8315 21 день назад
How clean the roads and railway station 😮
@sneshlallal1626
@sneshlallal1626 2 года назад
The first comment for your video. very nice 😃
@josekj7168
@josekj7168 2 года назад
Kolli hills 53 hair pin curves against 9 hairpin curves in Thamarassery and 28 hairpin curves in Sathymangalam
@shazliyaz2727
@shazliyaz2727 2 года назад
Its not 53 bro more than 70 hairpin
@dinuudk21
@dinuudk21 2 года назад
70 kollihills
@melodyvoice8982
@melodyvoice8982 Год назад
ചിന്ന കൊളുന്തെ 👍👍അതായത് ഉത്തമാ കൊച്ചുമോൻ 😄😄👍👍കേരളാവിൽ അപ്പടി സൊല്ലാം 😄
@muhammedshereef1005
@muhammedshereef1005 6 месяцев назад
ഇരുപത് കൊല്ലം മുൻപ് ഞാനീ കൊല്ലിമല ഭംഗി ആസ്വദിച്ചു നിർവൃതി കൊണ്ടിട്ടുണ്ട്.
@MalammalshajiVkShaji
@MalammalshajiVkShaji 2 года назад
കത്തി ഇച്ചിരി കൂടിപ്പോയോ എന്നൊരു.... ആവശ്യത്തിന്നും അനാവശ്യത്തിനും ഉള്ള കത്തി
@Umaptraveller
@Umaptraveller 2 года назад
കുറഞ്ഞു പോകുവോന്ന് പേടി ഉണ്ടായിരുന്നു.. ഇപ്പം happy ആയി.. 🤝😂
@vincentjohnson2088
@vincentjohnson2088 2 года назад
വളരെ മനോ ഹരം നല്ലൊരു വിനോദ യാത്ര അടിപെളി വഴിയൊരകാഴകൾ അടിപെളി മാഷേ 👍
@Umaptraveller
@Umaptraveller 2 года назад
Thank you
@muhammedshereef1005
@muhammedshereef1005 6 месяцев назад
ഇരുപത് കൊല്ലം മുൻപ് ഞാനീ കൊല്ലിമല ഭംഗി ആസ്വദിച്ചു നിർവൃതി കൊണ്ടിട്ടുണ്ട്.
@shibum4072
@shibum4072 2 года назад
അണ്ണാ ഞാനും ഒരു കൊല്ലംകാരൻ ആണ് ചിറ്റുമല.. അണ്ണന്റെ വീട് എവിടാ..
@ushamk9802
@ushamk9802 Год назад
അനിയാ നിങ്ങൾ പോയിരിക്കുന്ന കൊല്ലിമല അമ്പലത്തിന്റെ പേര് അർ പ്ലീശ്വരർ കോവിൽ എന്നാണ്
@renjut1249
@renjut1249 2 года назад
പച്ച മരുന്ന് കട പൊളി 😂
@thesecret6249
@thesecret6249 Год назад
മുകളിൽ ഹോട്ടൽ ഇണ്ടോ താമസം
@diwakrm521
@diwakrm521 7 месяцев назад
Kolli malai Easy rout Erode. Namakkal ..rout 1 TRICHY thuraiyur to namakkal...rout 2
@BalaMani-y6h
@BalaMani-y6h 3 месяца назад
Okay anna I am kollihills very nice .
@BalaMani-y6h
@BalaMani-y6h 3 месяца назад
Okay anna I am kollihills very nice .
@BalaMani-y6h
@BalaMani-y6h 3 месяца назад
Okay anna I am kollihills very nice .
@sachinsachuz798
@sachinsachuz798 2 года назад
Kollallo poli 😀❤️🔥
@shafeekmobile
@shafeekmobile 2 года назад
കൊല്ലിഹിൽസ് പോയതാണ് 🙏എന്റെ പൊന്നെ ഒന്നും കാണാനില്ല അവിടെ
@sulaimansuli1717
@sulaimansuli1717 2 года назад
നിങ്ങളെ വിശപ്പ് നാട്ടുകാരോട് പറയുന്നത് എന്തിനാ അവതരണം മഹാ ബോർ ആണ്
Далее