Тёмный

ബസിൽ പോയാൽ toilet എവിടെ..?? | KSRTC Chalakkudy to malakkappara bus trip | you map traveller 

You map traveller
Подписаться 126 тыс.
Просмотров 596 тыс.
50% 1

In this video talking about Chalakkudi to malakkappara KSRTC bus trip and the facilities like restaurants, home stay and toilet etc..
#ksrtc
#chalakkudy
#malakkapara
#malakkappara
#busjourney
#bustrip
#travel

Опубликовано:

 

28 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 259   
@Thuvvakkade
@Thuvvakkade 2 года назад
ഡ്രൈവർ സൂപ്പറാ..... ചേട്ടായി പാസാഞാരോട് നല്ല രീതിയിൽ ആണ് പെരുമാറ്റം.... ആ ചേട്ടയുടെ വണ്ടിയിൽ യാത്ര ചെയ്യാൻ അവസരം കിട്ടികന്ന്..... എല്ലകാര്യങ്ങളും വിവരിച്ചുതരും... 👍
@najmunaju7695
@najmunaju7695 Год назад
Ee കാട്ടിൽ മഴകാലം തുടങ്ങി 2 ആഴ്ച വരെ മിന്നാമിന്നി കൂട്ടത്തിന്റെ പ്രതേക കാഴ്ച ഉണ്ട്. പോകുന്നവരിൽ 5% പേർക്ക് മാത്രം കിട്ടുന്ന സൗഭാഗ്യം. വിവരിക്കാൻ കഴിയാത്ത വിധം നയന സുന്ദരമാണ്. അത് കാണാൻ സാധിച്ചതിൽ ഇന്നും ഞാൻ വളരെ സന്തുഷ്ട്ടാനാണ് 😍😍
@footballareena2756
@footballareena2756 2 года назад
ഡ്രൈവർഏട്ടൻ പൊളി നല്ല സ്വഭാവം തങ്കപ്പെട്ട മനുഷ്യൻ ❤️❤️❤️❤️ ഓർക് എപ്പോഴും ഈ സുന്ദരമായ വഴിയിലൂടെ സഞ്ചരിച്ചു ടെ ഭാഗ്യം
@jaseenasibinu8359
@jaseenasibinu8359 Год назад
ഡ്രൈവെറിന്റെ പേരും തങ്കപ്പെട്ടന് എന്നാണ്😁😁
@footballareena2756
@footballareena2756 Год назад
@@jaseenasibinu8359 🤣
@thomaspaulkulirma9354
@thomaspaulkulirma9354 2 года назад
Congratulations 🎊 Thankfully watched all your enjoyable programs
@rejimolayil9036
@rejimolayil9036 2 года назад
നന്നായിട്ടുണ്ട്, പക്ഷേ പോകുന്ന സ്ഥലത്തെക്കുറിച്ച് കുറച്ചുകൂടി പഠിച്ചിട്ട് അവതരിപ്പിച്ചാൽ നന്നായിരിക്കും 😊
@suniltd1122
@suniltd1122 Год назад
ങങങുഉങ
@heyndays
@heyndays Год назад
👍👍
@Vishnu-sz9wl
@Vishnu-sz9wl 2 года назад
👌👌👌👌👌👌👌😍😍😍😍😍 adi powli chetta
@sajithunni
@sajithunni 2 года назад
Chetta pwoli vdos ahnei ♥️
@ravanstrainworld7118
@ravanstrainworld7118 2 года назад
Adipoli video bro ❤️
@anasanu9777
@anasanu9777 2 года назад
Eee Busil thanne yaani njanum poyath . Driverude aduth boxinmeel irunnu . Adipoli aayinnu
@anshuanshuKollam
@anshuanshuKollam 2 года назад
Kidu video pwoli ❤️❤️❤️❤️
@Umaptraveller
@Umaptraveller 2 года назад
Bro❤❤
@fathimamary8596
@fathimamary8596 2 года назад
Thank you brother nice explain Very happy 🙏
@dasappannair1152
@dasappannair1152 Год назад
Beautiful scenery. Thanks
@mithunmanohar8329
@mithunmanohar8329 2 года назад
Bikele malakapara solo tip adicha njan...... Powli vibe.....
@ansafnachuvlogs1506
@ansafnachuvlogs1506 Год назад
Vidyo പോളി ആണ് 👍💖
@vineethsatraveller6722
@vineethsatraveller6722 2 года назад
Man pwoli👍👍.
@tomypc8122
@tomypc8122 Год назад
ഈ വഴി ഞാൻ കാറിലും, ബസ്സിലും, ബൈക്കിലും യാത്ര ചെയ്തിട്ടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ബൈക്ക് യാത്രയാണ്. അതുവഴി വാൽപ്പാറ ആനമല പോയി.ബസ്സ് മാത്രമേ അതുവഴി പോവുകയുള്ളൂ എന്ന താങ്കളുടെ അറിവ് തെറ്റാണ്.
@karthikpkd4472
@karthikpkd4472 2 года назад
Superb bro 👍👍
@nathkv1628
@nathkv1628 2 года назад
Good one and very informative
@Gopan4059
@Gopan4059 4 месяца назад
വീഡിയോ പൊളിച്ചു ❤️❤️❤️
@poklaidiaries7817
@poklaidiaries7817 2 года назад
ഞാനും poyirunnu🥰
@salulaser8565
@salulaser8565 2 года назад
കാട്ടിലൂടെ പോകുന്ന ksrtc ബസ് ഇതുമാത്രമല്ല ഗെവി റൂട്ട് 👍👍
@jaink5372
@jaink5372 2 года назад
ഒരു ദിവസം ഗവി റൂട്ടിൽ ഒന്ന് പാള്.... 180KM പത്തനംതിട്ട to കുമളി... കമോൺ ഹബീബി കം ടു പത്തനംതിട്ട 😄😄😄
@heyndays
@heyndays Год назад
​@@jaink5372 👍👍👍
@KunjisVlog
@KunjisVlog 2 года назад
Bro super😍😍🥰
@AMIGOTROLLS2
@AMIGOTROLLS2 Год назад
ella days um ee vandi kanuna njan 🥰
@justin-George
@justin-George 2 года назад
Numma chalakudy 😍
@kingmaker-pn9yh
@kingmaker-pn9yh 2 года назад
Driver conductor 🙏😎 what a cool reply
@subins8454
@subins8454 Год назад
Informative vedio💯💯
@savadshabu4828
@savadshabu4828 2 года назад
Ith kandit ksrtc yil pokan thonnunu...feel nyc
@Travel.Loving
@Travel.Loving 2 года назад
Samsaram kurach kurakamairunnu ennu thoni...pratheykich driving time...video powliyanu👍
@ARUNSAGAR2255
@ARUNSAGAR2255 2 года назад
*ഞാനും ഖത്തറിൽ 🥰🥰🥰*
@muhammedmuneer1573
@muhammedmuneer1573 2 года назад
മണിച്ചേട്ടന്റെ ചാലക്കുടി ❣️
@harikuttan1167
@harikuttan1167 Год назад
സൂപ്പർ അടിപൊളി ✨️
@shabeeb533
@shabeeb533 Год назад
പോവുകാണേൽ 12.50PM ന്റെ ബസിനു പോവാ, Tuesday, Friday and sunday ആ ദിവസങ്ങളിൽ വരുന്ന conductor ഉം driverum ഉം അടിപൊളി ആണ്, തിരിച്ചു വരുമ്പോ ഒരു അടിപൊളി ട്രിപ്പ്‌ കഴിഞ്ഞു വന്ന feel ഉണ്ടാകും
@thanseem87
@thanseem87 Год назад
Driver Rajesh...?
@aswathy172
@aswathy172 Год назад
Ksrt KSRTC Ksrt
@sadsasdi3475
@sadsasdi3475 6 месяцев назад
Sunday 12:50 ന് ഉള്ള ബസിനു തിരക്ക് ഉണ്ടാകുമോ epo അത് മലകപ്പാറ എത്തും
@navaneethss22
@navaneethss22 Год назад
നമ്മടെ chalakudy ❤️
@aneezmuhammed4654
@aneezmuhammed4654 2 года назад
ആനവണ്ടി അതൊരു വികാരമല്ലേ ❤️🙌
@muralis9243
@muralis9243 Год назад
Excellent 👍
@PicasaCanadianMalayali
@PicasaCanadianMalayali Год назад
Interesting video :)
@abhilashabhilash4305
@abhilashabhilash4305 2 года назад
Kollam kollam
@dasappannair1152
@dasappannair1152 Год назад
Sirji, Thanks for chalakudy to malakkappara video. Really enjoyed. Good luck
@Umaptraveller
@Umaptraveller Год назад
Bro🤝🤝
@dasappannair1152
@dasappannair1152 Год назад
@@Umaptraveller Good morning and thanks bhai.
@bijud.s5916
@bijud.s5916 2 года назад
Super 👍👍👍👍
@vishnuvishnu215
@vishnuvishnu215 2 года назад
ചാലക്കുടിക്കാരൻ ചങ്ങാതി 💞
@fathimamary8596
@fathimamary8596 2 года назад
God bless you very happy
@user-pf3ex9bb5z
@user-pf3ex9bb5z 2 года назад
Aanavandi 😍
@bobanbhaskaranbhaskaran335
@bobanbhaskaranbhaskaran335 2 года назад
Pattiye hello ennu vilicha blogger kollaammmm.
@korean_foot_traveler8655
@korean_foot_traveler8655 2 года назад
Driving view in the woods looks wonderful. Awesome!😀👍👍
@Umaptraveller
@Umaptraveller 2 года назад
❤❤
@iam__vengeance886
@iam__vengeance886 2 года назад
Kim jon un 😇
@manojk3735
@manojk3735 2 года назад
Supper bro
@AnilKumar-ip2sg
@AnilKumar-ip2sg Год назад
സൂപ്പർ 👍❤️
@VichuzMimics
@VichuzMimics 2 года назад
Nice 😍😍
@ramredliverpool
@ramredliverpool 2 года назад
ബ്രോ നന്നായി പാടുന്നുണ്ടല്ലോ😃😃👌👌
@Umaptraveller
@Umaptraveller 2 года назад
ശാസ്ത്രീയം😂
@nithinpoulose2050
@nithinpoulose2050 2 года назад
ആളു മുൻപ് കുയിൽ ആയിരുന്നു അതാ നന്നായി പാടുന്നത്
@thakku.7
@thakku.7 2 года назад
Adipoli
@Rohit1032
@Rohit1032 Год назад
Thanks👍👍👍👍
@manuchly6695
@manuchly6695 2 года назад
ചാലക്കുടി വന്നിട്ട് ചാലക്കുടി സുരഭി തീയേറ്റർ ഒന്ന് എക്സ്പീരിയൻസ് ചെയ്യ് ബ്രോ..😊
@BRO-iw6tz
@BRO-iw6tz 2 года назад
Endin
@binoybaby8150
@binoybaby8150 2 года назад
Athoke pandarnu eppo yelladithum release but athoru feel arnu surabhi kanchais
@sparks12
@sparks12 2 года назад
Valare mosham sound system ayirunnu ee idak meppadiyan kanan poyappol. Pinne oru vrithi illa chavaru koonayil irikunna feel anu. very bad experience
@manummadhu5729
@manummadhu5729 2 года назад
7.8 year munpe kurrachu experience cheythatha.. ipo set aayi kaanum🤩🥳
@galaxyfood9710
@galaxyfood9710 2 года назад
Polialle
@Hi5...
@Hi5... 2 года назад
Bro your voice super
@shafidp6757
@shafidp6757 2 года назад
അവിടെ താമസ സൗകര്യം ,റേറ്റ്, എന്നിവകൂടി പറയമായിരുന്നു
@achuvysakh2324
@achuvysakh2324 2 года назад
💥♥️⚡️
@unnikrishnan4165
@unnikrishnan4165 2 года назад
ബസ് ന്റെ time പറഞ്ഞില്ല...
@sasankankk3181
@sasankankk3181 Год назад
Thank you
@sharajithp5788
@sharajithp5788 Год назад
Santhosh geogrg kulagarayum egane ayrunil mukam kanich super ayene 🥰🥰🥰🥰🥰
@sajeeshsajeesh6901
@sajeeshsajeesh6901 Год назад
👍
@varunrajm5290
@varunrajm5290 Год назад
Vlog super bro thrissur bus standeennu ethra service undu samayam eppazhakka
@vishnuviswanath7890
@vishnuviswanath7890 2 года назад
Driver anilkumar 👌👌
@12travel98
@12travel98 Год назад
Super
@divyaj7046
@divyaj7046 2 года назад
Adipoli 🤩🥳🥰views clear Camera eatha🤩
@Umaptraveller
@Umaptraveller 2 года назад
Camera❤
@ramudhanvesh8767
@ramudhanvesh8767 2 года назад
any low budget lodges at Atherapalli water falls near?
@movieintheatre8193
@movieintheatre8193 2 года назад
Ente nadd Malakkappara
@mspakb
@mspakb 2 года назад
Poli route
@anoopthankachan3937
@anoopthankachan3937 2 года назад
KSRTC busel poyalatge oru vikaram aanu😇
@dragonguys__
@dragonguys__ 2 года назад
Pwoliyey
@maheshmahesh-im3np
@maheshmahesh-im3np 2 года назад
Kattavalippu parachil
@anuantony9656
@anuantony9656 Год назад
Ee busilanu njgalum poyath Nice aanu❤❤
@josephantony8766
@josephantony8766 2 года назад
👍👍👍
@melvinthomas6499
@melvinthomas6499 2 года назад
Chalakudy surabhi 4k....video cheyoo
@karthikeyancheriyillath6475
Njan caril poyittund mazha time
@sumodvm629
@sumodvm629 2 года назад
👌👌👌
@samsonabraham1606
@samsonabraham1606 2 года назад
ബ്രോ വീഡിയോ എടുക്കുന്നത് ഫോണിൽ ആണോ അതോ gopro?
@amjadamju0746
@amjadamju0746 Год назад
ആ ഫ്രണ്ടിലെ ബ്ലാക്ക് ഗ്രിൽ എന്തിനാണെന്ന് വെച്ചാൽ ഹൈറേഞ്ച് ഓടുന്ന വണ്ടി ആയതുകൊണ്ട് എൻജിൻ തണുപ്പിക്കാൻ എൻജിന്റെ അകത്തേക്ക് എയർ കിട്ടാൻ വേണ്ടിയാണ്
@lavinapatil8061
@lavinapatil8061 2 года назад
👍👍👍👍
@rono2op269
@rono2op269 Год назад
💚❤️
@Gamingwithcarrom
@Gamingwithcarrom Год назад
Trivandrum to kollam vareyulla video cheyamo
@jsnpcy6015
@jsnpcy6015 Год назад
Ha ha Sunday mathram ennoka thalli marachapozek vandi nirthi🤣🤣 10 minutes dharalam...
@kirancheruvakkal2992
@kirancheruvakkal2992 2 года назад
ബ്രോ vdo ഒക്കെ കലക്കി ബോർ അടിക്കില്ല ഒരു സജഷൻ ഉണ്ട്. ഇത്തരം ഹൈ റിസ്ക് ഉള്ള യാത്രയിൽ സംശയങ്ങൾ ചോദിച്ചു ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കരുത്. ഒരു ചെറിയ അശ്രദ്ധ മതി ഒക്കെ തീരാൻ. പുള്ളിയുടെ ഫ്രീടൈമിൽ കാര്യങ്ങൾ ചോദിച്ചു മനസിലാക്കുക. പിന്നെ കുറച്ച് പോർഷൻ എഡിറ്റ്‌ ചെയ്യാമായിരുന്നു. Eg: ടിക്കറ്റ് എടുക്കുമ്പോൾ ക്യാമറ താഴ്ത്തി വയ്ക്കുന്നത്, camera shake ആകുന്ന പോർഷൻ അങ്ങനെ.. Vdo കളർ ആകണമെങ്കിൽ unwanted scenes ഒഴിവാക്കുക. എങ്കിലേ കാണുമ്പോൾ ഒരു ഗുമ്മ് ഉണ്ടാകൂ. Anyway all d best & keep going👍👍
@Umaptraveller
@Umaptraveller 2 года назад
Thank you❤
@neerajk.m3796
@neerajk.m3796 2 года назад
bro sunday ticket kittanamengil vilichu book cheyannam
@kirankl9271
@kirankl9271 2 года назад
ഞാൻ പോയിട്ടുണ്ട് Bike ൽ
@shiyafmachingal877
@shiyafmachingal877 Год назад
12.30 k chalakudy l ninnula bus eppoyan malakppara ethuka…thirich pinne eppoyaan chalakudy k bus ullad?
@arjun.nnn1700
@arjun.nnn1700 Год назад
Ith 220 wheel base bus ayirikkum (businte valippam)
@abhilashabhilash4305
@abhilashabhilash4305 2 года назад
Achankovil trip video cheyyane,ksrtc undu, private busum undu,ethilengilum mathi, video super
@fauwasmanjamala6047
@fauwasmanjamala6047 2 года назад
Kashmir ladakh ennividangalil tata busanu upayogikkunnu
@Sanchariclickz
@Sanchariclickz Год назад
Stop Ella edaku ennu paranjapoze driver nirthi- ariyathe oronnu thalluva bro. Plz review the history and tell after that 🧐
@oktechfarming6561
@oktechfarming6561 2 года назад
ഞാൻ പോയത് ആണ് അത്ര വലിയ സംഭവം ഒന്നും അല്ല എന്ന എനിക്ക് തോന്നുന്നത് മൃഗങ്ങളെ കാണും എന്ന് വിചാരിച്ചു ആരും പോവേണ്ട ചിലപ്പോൾ ഒരു അണ്ണാനെ പോലും കാണില്ല വെറുതെ കാട്ടിൽ കൂടെ പോവാം ഒരു വെള്ളച്ചാട്ടം അടുത്ത് നിന്നും കാണാം ഇതിലും നല്ല യാത്ര വയനാട് ചുരം കേറുന്നത് ആണ് .ബ്രോ നെഗറ്റീവ് പറഞ്ഞത് അല്ല കേട്ടോ വീഡിയോ നന്നായിട്ടുണ്ട്
@unaismuhammed7069
@unaismuhammed7069 2 года назад
മൃഗങ്ങളെ കാണാൻ മുത്തങ്ങ വഴി പോയാൽ മതി അടിപൊളിയാണ്
@maheshnambidi
@maheshnambidi Год назад
Chilappo oru karadi oru maan okke varum. Oru aana
@happymotoringfriends418
@happymotoringfriends418 2 года назад
Went through this route in my private car felt like should never ever come back to this route 😂 because of elephants 🐘 everywhere saw more than 20 on roads my car alone was there its highly risky route as you cannot see so many vehicles around better to take bus coz of bus noise they are moving apartfrom road if its car they won’t ever move and some even started chasing me unsafe route beginning drivers please don’t take this route…
@muzammilahmadullah887
@muzammilahmadullah887 2 года назад
പാവം ഡ്രൈവറേട്ടന്റെ ചെവി പൊന്നായിക്കാണും 😃😃
@gamingwithanandhu7232
@gamingwithanandhu7232 2 года назад
KL 64 🤩
@speedi_soul
@speedi_soul 2 года назад
HABBIBI COME TO ADUR💥
@Atxulkrixnqa
@Atxulkrixnqa Год назад
Chalakkudi uyir aalle 😂🖖🏻🍷
@rinubaby5410
@rinubaby5410 Год назад
@@aq
@gamingwithanandhu7232
@gamingwithanandhu7232 2 года назад
എന്റെ veedu അവിടെ anu bro
@rajeevdavisvadakkan1853
@rajeevdavisvadakkan1853 Год назад
👌👌👌👏👏👏👍👍👍
@adarshchikku2839
@adarshchikku2839 2 года назад
എന്നാ ബാസ്സാട ഉവ്വേ😂❤️🔥
@sharathk2211
@sharathk2211 Год назад
Bro edhu camara use chehineee
@afsalkabeer1365
@afsalkabeer1365 2 года назад
Poyaloooo☺️☺️☺️☺️☺️
@SpanMala
@SpanMala Год назад
അതിരപ്പിള്ളി💞
@Umaptraveller
@Umaptraveller Год назад
@beenai5995
@beenai5995 Год назад
Hai 🥰🥰
@suneermohd5504
@suneermohd5504 2 года назад
Chalakudy il ninnum athirapally bus undo
Далее
▼ЧЁРНАЯ МАГИЯ 🔮
31:15
Просмотров 502 тыс.
▼ЧЁРНАЯ МАГИЯ 🔮
31:15
Просмотров 502 тыс.