Тёмный

താരപൊരി│Thara Pori│ഹോം സിനിമാ താര പരിചയം │(Rasak Vazhiyoram)│By: Salam Kodiyathur 

Salam Kodiyathur Movies
Подписаться 187 тыс.
Просмотров 45 тыс.
50% 1

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 329   
@usmankltmpd9332
@usmankltmpd9332 3 года назад
അപ്പോൾ നിങ്ങൾ ഹോം സിനിമക്കാർ മാത്രമല്ല സിനിമാ ഹോം കൂടിയാണല്ലേ?
@shabeerp8213
@shabeerp8213 3 года назад
🤩🤩
@thomaspalaliltharayilbiju6522
Can I get razaq vazhiyoram phone number
@saleemkps3080
@saleemkps3080 2 месяца назад
🙂 നേര്
@Health-d4m
@Health-d4m 3 года назад
റസാഖ് വഴിയോരം... ജന മനസ്സ് കീഴടക്കിയ അജയ്യനായ കലാകാരൻ 😍😍😍😍 സലാംക്കയുടെ ജേഷ്ടൻ ആണെന്ന് അറിയില്ലായിരുന്നു
@faisalworld2062
@faisalworld2062 3 года назад
സലാം കാ നിങ്ങൾ സഫിയാത്ത പരിചയപ്പെടുത്തും പരേതൻ പിരിച്ചു വരുന്നു സഫിയാത്ത
@jaseerok837
@jaseerok837 3 года назад
എനിക്ക് പറയാൻ വാക്കുകൾ ഇല്ല ഇക്ക അസ്സലാമുഅലൈക്കും ഒരുപാട് ഇഷ്ടം ഫാമിലി 💞💞💞
@zubairkalathingal1144
@zubairkalathingal1144 3 года назад
ഇന്നത്തെ പൊരിയും നല്ല TASTE ഉള്ളത്. ഇനിയും പൊരിയട്ടെ.
@shihabkbkulangara5836
@shihabkbkulangara5836 3 года назад
കാത്തിരുന്ന ആളെ കിട്ടി ...👌
@malbariindians
@malbariindians 3 года назад
എനിക്കിഷ്ടം നഷ്ടപരിഹാരത്തിലെ അറബിക് ഫോണ്‍ വിളി ആന്റ് അറബിപ്പാട്ട് അനബന്ധങ്ങൾ
@musthafamusthafa7422
@musthafamusthafa7422 2 месяца назад
@muhammedshakeel9580
@muhammedshakeel9580 3 года назад
ഹലാൽ ലവ് സ്റ്റോറി യിലെ റഹീം സാഹിബിനെ പരിചയപ്പെടുത്തൂ 👍
@raziraazchannel8492
@raziraazchannel8492 3 года назад
Ikka pudiyathu iranghanundo
@yousafmehbinyousafmehbin9661
@yousafmehbinyousafmehbin9661 2 года назад
സത്യത്തിൽ ഞെട്ടി സലാം കൊടിയത്തുരിന്റെ ജേഷ്ടനാണ് സുബൈർ എന്നറിഞ്ഞപ്പോൾ
@FayadVlogs
@FayadVlogs 7 месяцев назад
njn 12 kollam aayi UAEyil... Ennum natil pokumbol... ente umma..pengal okke thamashayk parayarund.... "KUTIKALKOKKE ORAKKAM VARUNNUND...PETTI POLICHUDUNN"😁😆
@muthusithu4971
@muthusithu4971 3 года назад
Hi
@lairasvlogs2213
@lairasvlogs2213 3 года назад
നമ്മൾ കാണാൻ ആഗ്രഹിച്ച താരം ജേഷ്ടനാണെന്ന് ഇപ്പഴാ അറിയുന്നെ
@NaseebAli-n9n
@NaseebAli-n9n 2 месяца назад
ഒരു ജെസ്സനും ക്കൂടി ഹോം സിനിമയിൽ ഉണ്ട്...
@kareemmasaar
@kareemmasaar 3 года назад
ഇഷ്ടപെട്ട അഭിനയം നല്ല കഴിവ് ഉണ്ട് പരേതൻ തിരിച്ച് വരുന്നു zubair കരയിപ്പിച്ച അഭിനയം ❤️❤️👍👍
@saleemkps3080
@saleemkps3080 2 месяца назад
😢 അതെ.വല്ലാത്തൊരു ..........
@shafipk2407
@shafipk2407 3 года назад
സഹോBരങ്ങളാളെന്ന് എനിക്ക് ആദ്യമേ അറിയാം. ജ്യേഷ്ടനാണ് ലേ. അനിയനാണെന്നാ കരുതിയത്. സുബൈർക്ക ചങ്കാണ്.
@rafimanakkaduthodyil4710
@rafimanakkaduthodyil4710 3 года назад
നിങ്ങളുടെ വിജയത്തിന്റെ രഹസ്യം ഈ വ്യക്തിയാണ് സുബൈർ ഇക്കാ,,,✌️✌️✌️
@bappunellichodekavanoor6176
@bappunellichodekavanoor6176 3 года назад
പരേതൻ തിരിച്ചു വരുന്നതിൽ സുബൈർ ഒരു ബ്രോക്കറോട് വിസ ശരിയാക്കാൻ പറയുന്ന ആളെ പരിപ്പപ്പെടുത്തണം
@ഫിറോസ്പുതിയാടം
നാസർ കറുതേനി, സുഡാനി ഫ്രം നെെജീരിയ, ഹലാൽ ലൗവ് സ്റ്റോറി സിനിമകളിലുണ്ട്.
@AbdulSamad-by7el
@AbdulSamad-by7el 3 года назад
എന്ത്യേ
@jubitk9625
@jubitk9625 3 года назад
സുബൈർ ,സലാം സാർ ന്റെ അനിയനാണെന്നാണ് വിചാരിച്ചിരുന്നത്... ഈ കലാ കുടുംബത്തിന്റെ കുലപതികളായ നിങ്ങളുടെ ഉമ്മയെയും ഉപ്പയെയും കൂടി ഒരിക്കൽ കൊണ്ടുവരണം, അതൊരു ഗുരുത്വമാണ്...ല്ലേ സലാം സർ
@noushadtv452
@noushadtv452 3 года назад
Salam kodiyathoor.... Sidhiq kodiyathoor.... Razak vazhiyoram entha angane vannath ikka....
@mediapower8470
@mediapower8470 3 года назад
ജേഷ്ഠനാണ് അല്ലെ...നിങ്ങള്‍ കുടുംബമാണോ എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. അഭിനയം മികച്ചതായിരുന്നു..
@pattalampurushu2333
@pattalampurushu2333 3 года назад
സലാംക്കയുടെ ഫാമിലി എല്ലാവരും well educated ആണല്ലോ കലയോട് താത്പര്യമുള്ളവരും....
@rafeeqrafeeq1196
@rafeeqrafeeq1196 3 года назад
സുബൈറി" നെ പരിചയപ്പെടാൻ കാത്തിരിക്കുകയായിരുന്നു. റസാഖ് വഴിയോരം ..... നല്ല കഴിവുള്ള സഹോദരൻമാർ .... വളരെ നന്ദി.....!
@muhammedsayeed942
@muhammedsayeed942 3 года назад
സലാം ഇക്കാൻ്റെ എല്ലാ ഹോം സിനിമയും ഞാൻ കണ്ടിട്ടുണ്ട്. CD കൾ ഇപ്പോഴും എൻ്റെ കൈയിലുണ്ട്.
@rahshancalicut5628
@rahshancalicut5628 3 года назад
ഒരുപാട് വൈകിയാണെങ്കിലും ആളെ മനസിലാക്കി തന്നതിന് നന്ദി
@fayizkommachi1729
@fayizkommachi1729 3 года назад
ഇതിനായിരുന്നു ഞാൻ കാത്തു നിന്നത് സലാംക്ക ഇഷ്ടം
@zayannaseeb1164
@zayannaseeb1164 3 года назад
ഞാൻ പ്രവാസി ആകുന്നതിനു മുമ്പ്..പരേതൻ തിരിച്ചു വരുന്നു. സുബൈർ നെ കണ്ടിട്ട് ഗൾഫിൽ എത്തിയത് 👍👍 👍👍 ഒരുപാട് പാഠങ്ങൾ പഠിക്കാൻ പറ്റി.. ആ ഹോം സിനിമയിൽ 👍👍
@midhlaj4194
@midhlaj4194 3 года назад
കാത്തിരുന്ന താരം അപ്രതീക്ഷിതമായി വന്നല്ലോ. THANK U
@jares5146
@jares5146 3 года назад
മാഷേ ആഗൾഫിൽ ഓട്ടോറിഷഇല്ല. എന്ന്പറയുന്നആളെഒന്ന് പരിചപ്പെടുത്താമോ
@yusafcvm513
@yusafcvm513 3 года назад
എന്റെ നാട്ടിലെ സ്കൂളിൽ മാഷ് ആയിരുന്നു കണ്ടിട്ടുണ്ട് chamravattom തിരൂർ
@greenwanderer597
@greenwanderer597 3 года назад
nazar karutheni
@shangarner307
@shangarner307 3 года назад
റസാഖ് വഴിയോരം വളരെ സുപരിചിതമായ പേര് അതിന്റെ പിന്നാമ്പുറം ഇപ്പോഴാണ് മനസ്സിലായത് സലാംകാ നന്ദി കുടുംബത്തിനും നല്ലതു മാത്രം വരട്ടെ
@manafnalakath9650
@manafnalakath9650 3 года назад
സലാം കൊടിയത്തൂർ, സിദ്ധീഖ് കൊടിയത്തൂർ.റസാഖ് മാത്രം വഴിയോരമായതെന്തേന്ന് മനസ്സിലായില്ല.
@basheerkp4449
@basheerkp4449 3 года назад
Athe.... Wonderfull Question
@sakkeerhussain5612
@sakkeerhussain5612 3 года назад
എനിക്കും ഉണ്ട് ആ ഒരു സംശയം... ഭാര്യ വീട്ടിലാണോ..താമസം....🤔🤔🤔🌹❤️
@ilyaspt7113
@ilyaspt7113 3 года назад
Veetuperane.
@abdulnazerv4397
@abdulnazerv4397 3 года назад
വഴിയോരം എന്നത് വീട്ടു പേരാണോ?
@-op1974
@-op1974 3 года назад
അനിയന്മാർ വഴിയാദാരമാക്കിയതാണോ?
@shuhaibputhan3919
@shuhaibputhan3919 3 года назад
3സഹോദരന്മാരും വലിയ കലാകാരൻ മാർ. മാഷാഅല്ലാഹ്‌.ഒരു പ്രവാസിക്കും സുബൈറിനെ മറക്കാൻ കഴിയില്ല.
@abdulnazerv4397
@abdulnazerv4397 3 года назад
സുബൈറിക്കാനെ പരിചയപ്പെട്ടതിൽ സന്തോഷം
@RaeesC
@RaeesC 3 года назад
സിദ്ധിക്ക് കൊടിയത്തൂർ നെ പാരിസിജയപ്പെടുത്തൂ.... 😂😄🤪
@shereefnattukal443
@shereefnattukal443 3 года назад
ജേഷ്ടൻ ആണെന്നറിപ്പോ nettiപ്പോയി 🤗🤗
@umarpulapatta9592
@umarpulapatta9592 3 года назад
പരേതൻ തിരിച്ചു വരുന്നു... ഒന്നൊന്നര ഫിലിം.... പറയാൻ വാക്കുകൾ ഇല്ല
@masterblaster5479
@masterblaster5479 3 года назад
റസാഖ് സർ നല്ല അഭിനേതാവ് ആണു
@ദേഅവനുംഇവനും
ഇത്രയും പെട്ടെന്ന് ഇത്ര വലിയ മാറ്റം വന്നോ Razak vazhiyoram ത്തിന്
@favas7193
@favas7193 3 года назад
അസ്സലാമുഅലൈക്കും sir ഞാൻ ഗൾഫിലാണ് എനിക്ക് നിങ്ങളെ വീഡിയോസുകൾ കാണുകയാണ് എപ്പോഴും പണി 😊. Sir ഇടുന്ന വീഡിയോക് വെയിറ്റ് ചെയ്യലാണ് എന്നും 😍👍👍👍👍
@ukthodiparamukk1630
@ukthodiparamukk1630 3 года назад
മനുഷ്യ സമൂഹത്തിന് നന്മയുടെ സന്ദേശങ്ങൾ മാത്രം പകർന്നു നല്കിക്കൊണ്ടിരിക്കുന്ന ജേഷ്ടാനുജൻ മാർക്കും കുടുംബത്തിനും ദൈവം തമ്പുരാൻ ഇനിയും ഈ മേഘലയിൽ ഒരു പാട് നല്ല സംഭാവനകൾ അപ്പിക്കാൻ കഴിയട്ടെയെന്നും ആശംസിക്കുന്നതോടപ്പം സലാം കൊടിയത്തൂരിനും റസാഖ് വഴിയോരത്തിനും പടച്ചതമ്പുരാൻ ദീർഘായുസ്സും ആരോഗ്യവും നലകി അനുഗ്രഹിക്കട്ടെ اللهم ٱمين എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു❤️❤️👍👍💪🤲🤲🤲
@yousafkk6925
@yousafkk6925 7 месяцев назад
താടിയില്ലാതെ ഫിലിമിൽ കാണുമ്പോൾ സലാംക്കന്റെ അനിയനാണെന്നെ തോന്നു
@jasnanasar1413
@jasnanasar1413 3 года назад
ഓ മൈ ഗോഡ് സുബൈർക്ക ജാഷ്ടൻ ആയിരുന്നോ ഹോ ഇപ്പഴാ അറിയുന്നത് 👍👍👍👍
@MTMuthanoor
@MTMuthanoor 3 года назад
ജിര്‍ജിര്‍ ഖാനെ വിട്ടുപോയി
@jasir2039
@jasir2039 3 года назад
ഹായിവ്വ...😂😂
@saleenselt2049
@saleenselt2049 3 года назад
അതിപ്പോ ആരാ
@MTMuthanoor
@MTMuthanoor 3 года назад
അളിനൊരു ഫ്രീ വിസയിലെ ബാപ്പുട്ടിയുടെ അളിയന്‍
@saleenselt2049
@saleenselt2049 3 года назад
@@MTMuthanoor aaa
@rafeekk5791
@rafeekk5791 3 года назад
എനിക്ക് ഒരുപാട് ഇഷ്ട്ട പെട്ട നടൻ പറയാൻ വാക്കുകൾ ഇല്ല
@hazb7887
@hazb7887 3 года назад
'പരേതനിലെ' ഹുസൈൻ അളിയനെ പൊരിക്ക് മാഷേ
@fasaluspokenfasalu7315
@fasaluspokenfasalu7315 3 года назад
His name is Raghavan purakkad
@latheef411
@latheef411 3 года назад
Visa kachavadakkaran moideene ne parijayapeduthamo, anthiyem
@MTMuthanoor
@MTMuthanoor 3 года назад
അളിയനൊരു ഫ്രീ വിസയിലെ ബാപ്പുട്ടി, കുടുംബ കലഹത്തിലെ കുഞ്ഞ്യാക്കാന്‍റെ കുട്ടി സൈനുദ്ദീന്‍. അത് പോലെ ബുദ്ദിമുട്ടാവില്ലെങ്കില്‍ ശ്രദ്ദേയ കഥാപാത്രങ്ങളവതരിപ്പിച്ച നടിമാരെ കൂടി പരിജയപ്പെടുത്തിയാല്‍ നന്നാകും.
@firozmaliyakkal7647
@firozmaliyakkal7647 3 года назад
മാഷാ അല്ലാഹ്..ഫാമിലി മൊത്തം all റൗണ്ടർ മാരാണല്ലോ
@Moviefan15
@Moviefan15 3 года назад
റസാഖ് വഴിയോരത്തെ ഹോം സിനിമയുടെ വഴിയോരത്തല്ല, പ്രധാനവഴിയില്‍ തന്നെ പ്രതിഷ്ഠിക്കേണ്ടതുണ്ട്. അഭിനയിച്ച ഓരോ റോളും പ്രേക്ഷകന്റെ ഹൃദയത്തില്‍ പതിഞ്ഞിട്ടുണ്ട്. രക്തബന്ധിതമായ ഈ കൂട്ടുകെട്ടില്‍ നിന്നും ഇനിയും അദ്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നു. റസാഖ് മാഷിന്റെ പുതിയ മുഖത്തിന് ലോക്ഡൗണ്‍ കാലത്ത് വെെറലായ മമ്മൂട്ടിയുടെ പ്രസിദ്ധമായ സെല്ഫി ഫോട്ടോയുമായി സാമ്യമുള്ളതുപോലെ! :) സലാം മാഷ് പൊരിക്കപ്പെടുന്ന കാഴ്ചകൂടി വരുമ്പോൾ ഈ പൊരി കൂടുതല്‍ പൊളിയാവും! ആശംസകള്‍
@mediapower8470
@mediapower8470 3 года назад
ഹുസെെന്‍ അളിയനെയും പരിചയപ്പെടുത്തണം
@fasaluspokenfasalu7315
@fasaluspokenfasalu7315 3 года назад
His name is Raghavan purakkad
@fasaluspokenfasalu7315
@fasaluspokenfasalu7315 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_XtXeYvyGFQ.html
@shafipk2407
@shafipk2407 3 года назад
അബുൽ അഹലയെ പരിചയപ്പെടുത്തണം
@abdulreheem9400
@abdulreheem9400 3 года назад
Pathiyatrakkoru tichette ennadile yatheem khana managsrum oru teesphoon 3 neram ennathile hm ayum ningalenne brandanakki ennathile doctor ayum abinayicha ale parijayappeduthanam
@Mujees23
@Mujees23 3 года назад
ഓരോ ഗൾഫ്കാരന്റെ മനസ്സിൽ നിന്നും മാഞ്ഞു പോകാത്ത ഒന്നാണ് പരേതൻ തിരിച്ചു വരുന്നു എന്ന ഹോംസിനിമ ..പ്രവാസിയുടെ ജീവിതം പച്ചയായി ആവിഷ്കരിച്ചു ഓരോ പ്രവാസിയുടെ മനസ്സിലും ഒരിക്കലും മായാത്ത ചില കഥാപാത്രങ്ങളെ സൃഷ്ടിച്ചു .."സ്വന്തം സമ്പാദ്യങ്ങൾ "എന്ന് തുടങ്ങുന്ന ഗാനവും വിഷ്വലും കാണുമ്പോൾ അറിയാതെ കണ്ണ് നിറയും ..ഇതുപോലെ എത്ര പ്രവാസികളുടെ ജീവിതം കടന്നു പോയിട്ടുണ്ടാകും .ഇതിലെ ഗാനങ്ങൾ രചിച്ചവരെയും ,പാടിയവരെയും ,സംഗീത സംവിധാനം ചെയ്തവരെയും കൂടി പരിചയപ്പെടുത്തണം ...ഇത് പോലെ ഉള്ള ഹോംസിനിമകൾ ഇനിയും മലയാളികൾ താങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ..
@adhila.arshidha
@adhila.arshidha 3 года назад
റസാക്ക് വഴിയോരം ഒരു പാട് പരിചയമുള്ള പേരാണ് ഇപ്പോഴാണ് ആളെ മനസ്സിലായത്
@midhlaj4194
@midhlaj4194 3 года назад
Razak kodiyathur എന്ന് അറിയപ്പെടാത്തത് എന്തുകൊണ്ട്
@FinusDoha
@FinusDoha 3 года назад
ഖത്തറിൽ ഉള്ളവർ like.പരേതന്റെ ഒരു ഭാഗം ഉപ്പാന്റെ ഷോപ്പിന്റെ മുമ്പിൽ ഷൂട്ട്‌ ചെയ്തിരുന്നു. Sharakharba
@suneersuni526
@suneersuni526 3 года назад
ജേഷ്ഠൻ ആണെന്ന് ഇപ്പോൾ അറിയുന്നത്. ഇഷ്ടമുള്ള ക്യാരക്ടർ
@haleemtvm9031
@haleemtvm9031 3 года назад
എനിക്ക് ഇഷ്ട്ട പെട്ട നടൻ സുബൈർ ക്ക പരേതനിൽ കരയിച്ചു
@harishamsavlog5343
@harishamsavlog5343 3 года назад
പിന്നെ നന്നായിരിക്കുന്നു, അപ്പോൾ നിങ്ങൾ എല്ലാവരും ഹോം സിനിമ ഫാമിലിയാണല്ലോ👍👍👍
@likealone4263
@likealone4263 3 года назад
പിടിച്ചതിലും വലുത് മാളത്തിൽ എന്ന് പറഞ്ഞപോലെ താര പുലികൾ ഇപ്പോഴും ഒളിവിൽ തന്നെ 😀 Nb -Thumbnayil ഇപ്പോഴുള്ള ഫോട്ടോ ഇടാമായിരുന്നു
@FASALUNARIYACHALIL
@FASALUNARIYACHALIL 3 года назад
ഇവരെ നിങ്ങളുടെ ജേഷ്ഠൻ ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്🌹🌹👍
@ABDULJABBAR-kc3qc
@ABDULJABBAR-kc3qc 3 года назад
Tharapporiyiloode Aan idheham thangalude jeshtananenn Manassilayadh. Well Actor , All the Best.
@asharafplanet7685
@asharafplanet7685 3 года назад
സൂപ്പർ നല്ലഅഭിനയം ഒരിക്കൽ കണ്ടിട്ട് പിന്നെയും പലപ്രാവശ്യം കണ്ട ഹോം സിനിമഗൾ സൂപ്പർ ഇക്കാ സൂപ്പർ
@hazb7887
@hazb7887 3 года назад
'പരേതനിലെ' ഹുസൈൻ അളിയനെ പൊരിക്ക് മാഷേ
@fasaluspokenfasalu7315
@fasaluspokenfasalu7315 3 года назад
His name is Raghavan purakkad
@fasaluspokenfasalu7315
@fasaluspokenfasalu7315 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_XtXeYvyGFQ.html
@fasaluspokenfasalu7315
@fasaluspokenfasalu7315 3 года назад
Itha linkil kayaru ....u can see Hussain aliyan ...mr Raghavan purakkad
@ഹക്കീംസിപൂക്കിപ്പറമ്പ്
ജേഷ്ഠൻ എന്താ വഴിയോരം എന്ന പേരിൽ അറിയപ്പെടാൻ കാരണം... (സലാം കൊടിയത്തൂർ, സിദ്ധീഖ് കൊടിയത്തൂർ)
@sainudeenkoya49
@sainudeenkoya49 3 года назад
റസാഖ് സാഹിബിനെ പരിചയപ്പെടുത്തിന് നന്ദി. റസാഖിനെ ഓർക്കുമ്പോഴൊക്കെ പരേതൻ തിരിച്ചു വരുന്നു എന്ന ഫിലിമിലെ അന്ത്യരംഗവും ഒപ്പം കണ്ണുനീരും.
@ദേഅവനുംഇവനും
സ്ത്രീ കഥാപാത്രങ്ങളെ കൂടി പരിചയപ്പെടുത്തും pls
@hezzagroup
@hezzagroup 3 года назад
Salam ka ningalude familiye konuvaranam
@shabeefathi6898
@shabeefathi6898 3 года назад
സലാം കൊടിയത്തൂർ സിദ്ദീഖ് കൊടിയത്തൂർ പക്ഷെ റസാഖ് മാത്രം വഴിയോരം ആയി അതെന്താ അതിന്റെ പിന്നിലെ കഥ വീഡിയോ ചെയ്യുമോ
@ASARD2024
@ASARD2024 3 года назад
അത് ഇൻറർവ്യൂ തന്നെ പറഞ്ഞില്ലേ മൂന്ന് സിനിമകൾ തുടർച്ചയായി പൊട്ടിയപ്പോൾവഴിയോര മായതായിരുന്നു ഇപ്പോൾ എല്ലാം പൊളി 😎
@muhammedriyas523
@muhammedriyas523 3 года назад
Home cinema pravasikalude jeevitham mansilakunnathinum nalla postivaya maatangal avarude kudumpangalil undakanum kurachokke sahahichittund. Ei aashayathinu thudakam nalakiya salam kodiyathoorinum Rasak vazhiyorathinum Abinandanagal
@haridasanvadakkath9117
@haridasanvadakkath9117 3 года назад
ലാസ്റ്റ് മരിച്ച സീൻ കാണിക്കേണ്ടായിരുന്നു. സത്യത്തിൽ എന്തോ ഒരു വിഷമം.
@abdulmalikpurayath4502
@abdulmalikpurayath4502 3 года назад
വഴിയോരം എവിടന്ന് വന്നതാ?( റസാഖ് )
@hezzagroup
@hezzagroup 3 года назад
Naser karutheniye kondvaranam
@vinuvk7252
@vinuvk7252 3 года назад
Salam kka ee episode cheyyendiyirunnath igane allayirunnu,,, Siddique kodiyayhurine koodi ulpeduthamayirunnu👍👍
@kunjharkc5333
@kunjharkc5333 3 года назад
ശർക്കര vidyarude കൂടെ ഉള്ള ആ chanthu pottine porikku
@muhammedyousufyousufchalav3497
@muhammedyousufyousufchalav3497 3 года назад
അല്ലാഹു നിങ്ങൾക്ക് എല്ലാവർക്കും ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ
@SunnySingh-tu6xc
@SunnySingh-tu6xc 3 года назад
ഹോ . ഇക്കാന്റെ ജേഷ്ട്ടനാണല്ലേ ?റസാഖ് വഴിയോരം സൂപ്പറാട്ട -ആൾ
@harishamsavlog5343
@harishamsavlog5343 3 года назад
സലാംക്ക, ഈ റസാഖ് ഇക്ക മാത്രമെന്താ വഴിയോരമായത്????
@Homecinemadirector
@Homecinemadirector 3 года назад
വീട്ടുപേര്
@muhammedsayeed942
@muhammedsayeed942 3 года назад
@@Homecinemadirector അത് ശരി
@true2393
@true2393 3 года назад
Kanaan kaathirunna thaaram
@muhammedfasalfasalkkd8049
@muhammedfasalfasalkkd8049 3 года назад
Salam air polichu Ivarude kazhivine varnikkan vakkkukal kittunnilla Zubair enna kadjapathram manasil ninnum maayikkan kazhiyunnilla Orkumbol ippozhum sankadam Varunnu All the best
@റഹിംകെ.മുഹമ്മദ്
ചില പൊരിക്ക് അപ്രതീക്ഷിത ടേസ്റ്റാണ്. വെൽഡൺ ♥️👍
@wanderdohak4s1m17
@wanderdohak4s1m17 3 года назад
Enthu kondu. Rasak vazhiyorem ,Salam kodiyethoor. Sahodarengalude perenthaanu deffrent
@asifpilathethvlogs
@asifpilathethvlogs 3 года назад
ഒരു ദിർഹം കൂടി എന്ന ഫിലിമിലെ റൗഫ് എവിടെ
@jafarvengara1650
@jafarvengara1650 3 года назад
സുബൈർ മനസ്സിൽ എന്നും മായാതെ നിൽകും
@muhammedafsal9019
@muhammedafsal9019 3 года назад
സിദ്ദീഖ് കൊടിയത്തൂരാണ് ഇത് വിജയിക്കാനുള്ള കാരണം. അദ്ധേഹത്തെ താര പൊരിയിൽ കൊണ്ടുവരൂ
@ajmalchanthveettil
@ajmalchanthveettil 3 года назад
സിദ്ദിഖ് ഇക്ക ഇവരെ സ്വന്തം അനിയന്‍ ആണ്, parijaya peduthitunde, സലാംക്കന്റെ വീഡിയോ ഫുൾ കാണൂ അപ്പൊ കാണാം
@fasaluspokenfasalu7315
@fasaluspokenfasalu7315 3 года назад
Hussain aliyan Hussain aliyan ennnu ini arrum comment cheyyyandaa.... addeham January I'll varum..... Ragahavan purakkad.- Hussain aliyan
@rasheedparambat6913
@rasheedparambat6913 3 года назад
Salaamkaa,, Veetil ninnum oru pori koodiyundallo , atheppozhaa ?😊😍
@mohammedali-yy2gu
@mohammedali-yy2gu 3 года назад
സുബൈറിനെ പരിചയ പെടുത്തിയതിൽ സന്തോഷം .ജെസ്ട്ടൻ ആണെന്ന് ഇന്നാണ് അരിഞ്ഞത്
@hudarifu1500
@hudarifu1500 3 года назад
ഇനിയും ഇത് പോലെ ഹോം സിനിമ കൾ പ്രതീക്ഷിക്കുന്നു. എല്ലാവരെയും പരിചയപ്പെടുത്തണം.
@jihadcrandathani6836
@jihadcrandathani6836 3 года назад
ലാസ്റ്റ് സീൻ കരയിപ്പിച്ചു....😪😪😪😪 സൂപ്പർ......
@shabeefathi6898
@shabeefathi6898 3 года назад
ഇത്രയും വർഷം ആയിട്ട് എനിക്ക് അറിയില്ലായിരുന്നു സുബൈർ ആണ് റസാഖ് വഴി യോരം എന്ന് നമ്മുടെ മനസ്സിൽ എന്നും കുട്ട്യാലിക്കന്റെ സുബൈർ ആണ് 😍😍
@fathimaritha3401
@fathimaritha3401 3 года назад
താരാ പൊരിയിൽ സ്ത്രീ കഥ പാത്രങ്ങളെ പരിചയ പെടുത്തതാദ് എന്താ
@immuskitchen6249
@immuskitchen6249 3 года назад
ഞാൻ വിചാരിച്ചു സലാംക്ക യുടെ അനിയൻ ആണെന്ന്. അപ്പോൾ ജേഷ്ടൻ ആണ് ലേ. എന്തൊരു സ്നേഹമുള്ള കുടുംബം. മാഷാഅല്ലാഹ്‌
@masterpkworld2590
@masterpkworld2590 3 года назад
E yal produc cheyid potti potti anno e yal vayihoram ayyad Salam. Kakka
@noushadkp6971
@noushadkp6971 3 года назад
ഏട്ടനും അനിയനും എല്ലാം കലാകാരൻമാർ. മികച്ച വ്യക്തികൾ .അഭിനന്ദനങ്ങൾ
@muhammadessa5501
@muhammadessa5501 3 года назад
റസാക്ക് വഴിയോരം, ഒരുപാട് കേട്ടിട്ടുണ്ട്, സലാം ക്കായുടെ ജേഷ്ടൻ ആണോ, പരേതൻ തിരിച്ചു വരുന്നു എന്നതിലെ കഥാപാത്രം ഒരിക്കലും മറക്കില്ല,, ഞാനും ഖത്തറിലാണ്,
@sqvlog9851
@sqvlog9851 3 года назад
Inikkum animation padikkanamnnd. Nadaakko Aavo
@rashibinas2207
@rashibinas2207 3 года назад
masha allah anghane subairkkane koode kanan patti ♥♥♥♥♥♥
@StarMedia_Shiby_
@StarMedia_Shiby_ 3 года назад
കുബ്ബൂസിലെ സൂപിനെ പരിചയപ്പെടുത്തണേ....
@arshfasil2847
@arshfasil2847 3 года назад
ഞാൻ ആദ്യമായി കണ്ട ഹോം സിനിമ, മനസ്സിനെ വല്ലാതെ സ്വാധീനിച്ചതും ഇത്‌ തന്നെ
Далее
Это нужно попробовать
00:42
Просмотров 437 тыс.
Шоколадная девочка
00:23
Просмотров 289 тыс.
Airpod Through Glass Trick! 😱 #shorts
00:19
Просмотров 196 тыс.