#FlowersStarMagic #viralcuts കോഴിക്കോട് സംഗീതക്കടലാകുന്നു - Flowers dB Night On February 9 ടിക്കറ്റുകൾ BookMyShow -ൽ ലഭ്യമാണ് : bit.ly/DBnights-calicut
ഈ എപ്പിസോഡ് ഞാൻ മൊബൈലിൽ ഹെഡ്സെറ്റ് വെച്ചു കണ്ടതായിരുന്നു അന്ന് , ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി, രാത്രി 12 മണിക്ക് ഉറങ്ങിക്കിടന്നിരുന്ന ഉമ്മ അപ്പുറത്തെ റൂമിൽ നിന്നും ഓടി വന്നു എന്താ സംഭവിച്ചതെന്നറിയാതെ..☺
എടോ 250,300, രൂപയാണ് അന്ന് ഒരു പരിപാടിക്ക് കിട്ടുന്നത്. ആലുവക്ക് അന്ന് 50,80രൂപയേ ഉള്ളു. പക്ഷേ പിഷു പറയുന്നുണ്ട് കാക്കിലോ ആലുവയാണ് വാങ്ങിയത് എന്ന് അന്ന് അതൊക്കെ വലിയ തുക ആണ്
കഷ്ടം.. ഇത്രയും വികൃതമായ മനസ്സുള്ളവർ ഇപ്പോഴും ഉണ്ടല്ലോ! ഒരു മനുഷ്യനെ പൊതുവേദിയിൽ എത്രക്കും അപമാനിക്കാമോ അത്രയും അപമാനിച്ചു. ഇപ്പൊ അങ്ങേരെ എവിടെ കണ്ടാലും ചൊറിച്ചിൽ ഉള്ള നീയൊക്കെ എന്താണെന്ന് സ്വയം ഒന്ന് ചിന്തിച്ചു നോക്ക്... നിർത്തിക്കൂടെ.. പുണ്ണ് കുത്തി രസിക്കുന്ന ഇവരെയൊക്കെ എന്ത് പറഞ്ഞിട്ടെന്തിനാ..
പിശു സുഖല്ലേ അന്ന് തൃശൂർ നടത്തിയ കോമഡി ഒന്ന് കൂടെ പറയാമോ പറ്റുമെങ്കിൽ ചെറിയ മാറ്റം കരുതിക്കോ സുധാകരൻ ന്റെ story യും സതീശന്റെ സ്റ്റോറി യും കൂടെ പെടുത്തിക്കോ എന്തെ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂കാരണം ആ മോൺസൺ ന്റെ കഥ നിങ്ങൾക്ക് ഒരു നല്ല ശരിപ്റ്റ് ആകാം 😂😂😂😂😂