Тёмный

താലി പെണ്ണിന് മാത്രമെന്തിന് ? : Dr. Arun Kumar 

biju mohan
Подписаться 208 тыс.
Просмотров 82 тыс.
50% 1

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 544   
@velayudhanm6422
@velayudhanm6422 2 года назад
ഡോക്ടർ അരുൺകുമാർ താങ്കളുടെ പ്രഭാഷണം ഈ കാലഘട്ടത്തിന്റെ ഇന്നത്തെ നമ്മുടെ സമൂഹത്തിൽ ആവശ്യമായിരിക്കുന്നു താങ്കൾ തുടർന്നുകൊണ്ടിരിക്കും ആ താങ്ക്യൂ താങ്ക്യൂ താങ്ക്യൂ
@meenakumari7886
@meenakumari7886 2 года назад
അരുൺ സർ , താങ്കൾ kidu👏👏👌👌👌👌 പറയാതെ വയ്യ. എല്ലാം സത്യം ആണ്.
@anupriyababy3370
@anupriyababy3370 2 года назад
പല വീടുകളിലെയും സ്ത്രീകളുടെ അവസ്ഥ കാണുമ്പോൾ എനിക്ക് തോന്നിട്ടുണ്ട്. വീട്ടിൽ വളത്തുന്ന പട്ടിയുടെ കഴുത്തിൽ belt റ്റും ചങ്ങലയും ഇടുന്നതു പോലെയാണ്. കഴുത്തിൽ താലി മാല ഇട്ടു വളർത്തുന്ന സ്ത്രീകൾ. യജമാനനെ അനുസരിച്ചു ആട്ടും തുമ്പും അടിയും കൊണ്ടിട്ടും വീട്ടിൽ നിന്നും വിട്ടു പോകാതെ അവിടതന്നെ കിടക്കുന്ന. നിസഹായ അവസ്ഥ.
@jayanth405
@jayanth405 2 года назад
അത്‌ സ്വന്തം വീട് പോലെ ആണ് എല്ലാവീടും എന്ന് കരുതിയിട്ടാണ്. സ്വയം പട്ടിയായി തോന്നുന്നത് നിങ്ങളുടെ മാത്രം തെറ്റാണു
@kairalimail
@kairalimail 2 года назад
അമ്മയുടെ കാര്യമാണോ ഉദ്ദേശിച്ചത്?
@anupama7033
@anupama7033 2 года назад
Yes nammade mikka ammamarum eghane aan 💔
@jithuudhayasree1723
@jithuudhayasree1723 2 года назад
Njanal poy pani nokkan parayum
@abdulnassereh7601
@abdulnassereh7601 2 года назад
താലി ഇപ്പോൾ പണയം വെച്ച് കുപ്പി മദ്യം വാങ്ങാനുള്ള വഴി മാത്രം.
@lekhar8527
@lekhar8527 2 года назад
ഹാൻ സാ മേത്ത .... ഒരു ക്ലാസിലും പഠിക്കാത്ത അദ്ധ്യായം.... ഡോ.അരുണിനൊപ്പം❤️🤝
@hardcoresecularists3630
@hardcoresecularists3630 2 года назад
ഇദ്ദേഹം എങ്ങനെ അസിസ്റ്റന്റ് പ്രൊഫസർ ആയി വെല്ലു കൂടി നല്ല മനസ്സോടുകൂടി ഒന്ന് തിരക്കി നോക്ക് 🙏 പ്രബന്ധങ്ങളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ അതും താങ്കൾക്ക് ശരിക്കും അന്വേഷിച്ചാൽ മനസ്സിലാകും മാർക്കറ്റിൽ വില പോകുന്ന ബുദ്ധിജീവികൾ എങ്ങനെ ഉണ്ടാക്കിയെടുക്കുന്നു 1 എന്ന് 🙏
@karunakaranm8948
@karunakaranm8948 2 года назад
@@hardcoresecularists3630 what you mean?
@hardcoresecularists3630
@hardcoresecularists3630 2 года назад
എന്താണ് താങ്കൾ ഉദ്ദേശിച്ചത് എന്നു വ്യക്തമല്ല
@hardcoresecularists3630
@hardcoresecularists3630 2 года назад
ഇത്തരത്തിൽ ആൾക്കാരെ അനാവശ്യമായി ബ്രാൻഡ് ചെയ്യുന്നതിൽ നിന്നും താങ്കൾ പിൻമാറണം. 🙏
@sreekb3146
@sreekb3146 2 года назад
ഞാൻ ഉറക്കെ പറയാൻ ആഗ്രഹിച്ച വാക്കുകൾ. മക്കളെ സ്വർണം കൊടുത്ത് വിടാതെ അവരെ സ്വന്തം കാലിൽ നിൽക്കാൻ ആക്കിയാൽ താലിയുടെ ആവശൃം ഇല്ല മറിച്ചാണെങ്കിൽ അവൾക്കെ ന്നും ഭർത്താവിന്റെ ഇടിയും കുത്തും
@tinoyviolakkomben8255
@tinoyviolakkomben8255 2 года назад
ഭാര്യ എന്ന വാക്കിന്റെ അർത്ഥം - ഭരിക്കപ്പെടുന്നവൾ ഭർത്താവ് എന്ന വാക്കിന്റെ അർത്ഥം - ഭരണകർത്താവ് ഈ വാക്കുകൾ മാറ്റി ജീവിതപങ്കാളികൾ എന്നാക്കണം.
@Lisa07-s
@Lisa07-s 2 года назад
Ithoke ippo aaru nokkunn???? Ippozhathe couples Ellam bestfriends aayi jevvikunn
@Joslet123
@Joslet123 2 года назад
@@Lisa07-s only in comments
@anoopanu6989
@anoopanu6989 2 года назад
Ys true🥰
@SS-kg1dc
@SS-kg1dc 2 года назад
💯
@johnyv.k3746
@johnyv.k3746 2 года назад
യഥാർത്ഥ അർത്ഥത്തിൽ അങ്ങനെയാവാൻ കാലം കുറേയെടുക്കും. എന്നാലും ആവുക തന്നെ ചെയ്യും. മുൻ തലമുറയേക്കാൾ ഒരുപാട് മാറിയിട്ടുണ്ട് ഇപ്പോഴത്തെ തലമുറ. ഭാഷ തന്നെ പുരുഷ കേന്ദ്രീകൃതമാണ് . കന്യക എന്ന സ്ത്രീ ലിംഗ പദത്തിന് തുല്യമായ പുല്ലിംഗ പദം ഏതെങ്കിലും ഭാഷയിലുണ്ടോ ? പുരുഷന് ആ ഗുണം വേണ്ടതില്ലെന്നല്ലേ അതിനർഥം?
@MyGreatpartner
@MyGreatpartner 2 года назад
താലി ഇട്ടിരുന്നു. ഇപ്പോൾ ഇടാറില്ല. ഒരു താലിയിലല്ല വിവാഹ ജീവിതത്തിന്റെ അടിത്തറ എന്ന് വളരെ വൈകിയാണെങ്കിലും മനസ്സിലാക്കി. താലിയും സിന്ദൂരവും അണിഞ്ഞു തോന്നിയ പോലെ നടക്കുന്ന പലതിനെയും അറിയാം. വിവാഹത്തിന് ഞാൻ ഭർത്താവിന് ഇട്ടു കൊടുത്ത ചെയിനും എന്റെ പേരെഴുതിയ മോതിരവും അദ്ദേഹം ഇടാറില്ല. അതേ പോലെ തന്നെയല്ലേ ഞാനും. ഇനി വിവാഹം കഴിഞ്ഞെന്നു നാട്ടുകാരെ അറിയിക്കാൻ ഇതെല്ലാം വേണം എന്ന് ഉണ്ടെങ്കിൽ, ആണിന്റെ വിവാഹം കഴിഞ്ഞെന്ന് നാട്ടുകാരെ അറിയിക്കണ്ടേ.. ഇതാ ഇപ്പോൾ നീളത്തിൽ സിന്ദൂരവും വലിയ താലിയുമൊക്കെ ഇട്ട് ഉത്തമ ഭാര്യയായി നടന്ന ഒന്നിനെ ഹണി ട്രാപ് കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നു
@Ammusree968
@Ammusree968 2 года назад
I totally agree with you..ഞാനും അങ്ങനെ തന്നെയാണ്..👍👍👍
@MyGreatpartner
@MyGreatpartner 2 года назад
@@Ammusree968🙂🙂
@treesapjpj8096
@treesapjpj8096 2 года назад
ഞാനും ഈയിടെ ഊരി വച്ചു ഇനി ഇടണോ വേണ്ടയോ എന്ന് ചോദിക്കണം
@jow1882
@jow1882 2 года назад
@@treesapjpj8096 aarod
@LithuAshok
@LithuAshok 2 года назад
ഇതൊക്കെ പറയുന്നത് പുരുഷന്മാരാണെന്നു എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഇതൊന്നും അംഗീകരിക്കാത്ത ഒരുപറ്റം പുരുഷന്മാരെ മാത്രം കണ്ടു വളർന്നതുകൊണ്ട് എനിക്കത്ഭുതം തോന്നുന്നു.
@kairalimail
@kairalimail 2 года назад
ചേട്ടൻ കല്യാണവും കഴിച്ച് ആ സുഖാന്ദരീഷത്തിൽ നിന്നു കൊണ്ടാണ് ഗീർവാണം മുഴക്കുന്നത് ഈ മെട്ടയാണ് യഥാർത്ഥ woke ന് ഉദ്ദാഹരണം!!!
@kristhom1662
@kristhom1662 Год назад
@@kairalimail nee nallavan anallo
@kairalimail
@kairalimail Год назад
@@kristhom1662 നീ WOKE ആണോടാ ?
@ramcharantheenar1912
@ramcharantheenar1912 Год назад
താങ്കൾ സ്ത്രീയോ? പുരുഷനോ ലിതു അശോക്?? പേരിൽ അശോക് എന്നത് കണ്ടുകൊണ്ട് ചോദിച്ചെന്നു മാത്രം. :) മോതിരം മാറൽ, മാലയിടൽ എന്നിവ ലളിതമായി പറഞ്ഞാൽ കുടുംബ ജീവിതത്തിൽ വേണ്ട ഒരു ചിട്ടയുടെയും, പരസ്പര മനസ്സിലാക്കലുകളുടെയും, ധാരണകളുടെയും ഭാഗമാണ്. അതൊരു കലാകാലങ്ങളായി മാറിമറിഞ്ഞു വരുന്ന ചില ആചാരങ്ങളുടെ പ്രതീകങ്ങൾ മാത്രം. സ്വത്തിനെയും, എന്റെ, നിന്റെ എന്ന ചിന്താഗതികളെയും അതുമായി കൂട്ടിക്കെട്ടാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. നിയമങ്ങളും, ചിട്ടകളും, നീതിയും കുടുംബത്തിലും, സമൂഹത്തിലും, രാഷ്ട്രത്തിലും, ലോകത്തിലും വേണം. ഇല്ലെങ്കിൽ, അതേതുമാകട്ടെ അവ തകിടം മറിയും. ലോകത്തിൽ ഒരു 10 ശതമാനം ജനങ്ങൾ മൃഗങ്ങൾക്ക് തുല്യരാണ്. ദൈവസിദ്ധമായ അവന്റെ ശക്തി രാക്ഷസീയമായി ദുരുപയോഗം ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് ഇതുപോലുള്ള ഭാഷണങ്ങൾക്ക് ഇന്ന് പ്രാധാന്യം. അത് മുൻപും ഉണ്ടായിരുന്നു. ഇന്നിപ്പോൾ സോഷ്യൽ മീഡിയ അടക്കമുള്ള മാധ്യമങ്ങളുടെ വളർച്ച ഇതുപോലുള്ള മാനസിക കച്ചവടങ്ങൾക്ക് ഒരു പ്രത്യേക പ്രാധാന്യം നൽകുന്നു. പിന്നെ, ഈ പ്രഭാഷണം നടത്തുന്ന വ്യക്തി സ്വയം ഒന്ന് വിശകലനം നടത്തട്ടെ, താൻ ചെയ്യുന്നതും പറയുന്നതുമെല്ലാം ശരിയായ രീതിയിൽ സ്വന്തം അനുഭവത്തിൽ നിന്ന് തന്നെയാണോ എന്ന്!! ഈ വ്യക്തിയെ എനിക്ക് നല്ല പോലെ അറിയാം. 🙂🙏
@kristhom1662
@kristhom1662 Год назад
@@kairalimail aliyaa oru kayyabadham.. njanum woke aanu..
@vasuck8162
@vasuck8162 2 года назад
Arun sir you are great. Big Big സല്യൂട്ട്
@mamm7403
@mamm7403 2 года назад
താലിയും സിന്ദൂരവും വണ്ടിയുടെ റജിസ്റ്റർ നമ്പർ പോലെ Registered ആണ് എന്ന് തെളിയിക്കാനുള്ള തല്ലേ ?
@kavyajayaram9645
@kavyajayaram9645 7 месяцев назад
Why men not have this registration
@harishankar1434
@harishankar1434 2 года назад
താലി അവോയ്ഡ് ചെയ്യണ്ട കാലം കഴിഞ്ഞു
@coffeethakatha1097
@coffeethakatha1097 2 года назад
താങ്കളെ പോലെയുള്ള teachers-നെയാണ് നല്ല തലമുറയ്ക്ക് ആവശ്യം ...
@merilabraham6101
@merilabraham6101 2 года назад
The bond of wedding is great, if both the partners are well educated, civilised and understanding each other! If one doesn’t have the tolerance to respect his/her partner, don’t get married!
@sajinig6555
@sajinig6555 2 года назад
It is difficult to see women who wears long gold chain as Thaali. When I was a wife, I could not wear thaali so long time so I was used to remove it to get free. It was a just symbol to create identity. This is what I feel in my life regarding this topic. Excellent talk.
@hardcoresecularists3630
@hardcoresecularists3630 2 года назад
It doesn't make sense to say that people in the past didn't wear clothes or thought that now people don't like that now people try to know the best in clothes don't they all try to know the best in clothes here woman decorates her position is a symbol of power the king wears a crown on his head
@hardcoresecularists3630
@hardcoresecularists3630 2 года назад
@@aadarshav മച്ചമ്പി അതായത് ചിഹ്നങ്ങൾ കൊടികൾ പ്രതീകങ്ങൾ എല്ലാം അത്യാവശ്യമാണ് അപ്പോഴാണ് നമുക്ക് ഒരു ക്രിയാ അല്ലെങ്കിൽ ഒരു പ്രവർത്തി പൂർത്തിയാക്കാൻ പറ്റുകയുള്ളൂ. രാജാവ് കിരീടം ധരിക്കുന്നത് പോലെ ആണ് അത്. അത് അധികാരത്തിൽ ചിഹ്നമാണ്🙏
@user-lj7im9bj7f
@user-lj7im9bj7f 2 года назад
@@hardcoresecularists3630 appo bharthaave enne kaanikkan entha chinnam olle? 🤔
@hardcoresecularists3630
@hardcoresecularists3630 2 года назад
@@user-lj7im9bj7f ദശ മൂലം അങ്ങനെ അല്ല ടോട്ടലി ബെയ്‌സ് നമുക്ക് എങ്ങനെ തള്ളാന് പറ്റും 🤔അത്‌ ഓരോ പ്രദേശത്തിനും ഉണ്ട്
@user-lj7im9bj7f
@user-lj7im9bj7f 2 года назад
@@hardcoresecularists3630 enthonne? 🙄
@archanatbalan
@archanatbalan 2 года назад
Well said Dr. Arunkumar👏👏
@sooryanidhi1662
@sooryanidhi1662 2 года назад
👌👌👌👌👌well said👍👍👍
@asmitaapardesi405
@asmitaapardesi405 2 года назад
കേരളത്തിൽ ഇന്നു കാണുന്നതു പോലെ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം വരെ കേരളത്തിന്റെ ചരിത്രത്തിൽ താലിക്കു വലിയ മഹത്ത്വമോ പ്രാധാന്യമോ ഇല്ല. വിവാഹം തന്നെ ഒരു 'പേരിനുള്ള ഏർപ്പാടു മാത്രമായിരുന്നു. സംബന്ധങ്ങളിൽ താലിയേ ഇല്ല. അതുകൊണ്ട്, നായർപ്പെണ്ണിനു താലിയില്ല. നമ്പൂതിരിസമുദായത്തിന്റെ വേളികളിൽ പിതാവ് ആണ് മകൾക്കു താലി കെട്ടുന്നത്. അതാണ് 'കെട്ടിച്ചുകൊടുക്കൽ'. 'പിന്നോക്കജാതികൾ, 'അധ:സ്ഥിതർ' എന്നൊക്കെ ഓമനപ്പേരിൽ വിളിക്കപ്പെടുന്ന മിക്ക സമുദായങ്ങളിലും ഒരു നൂറ്റാണ്ടു മുമ്പുവരെ താലികെട്ട് ഇല്ല. മലബാറിൽ മിക്ക സമുദായങ്ങൾക്കിടയിലും 'പുടവ കൊടുക്കൽ' ആണ് കല്യാണം. നെറ്റിയിൽ സിന്ദൂരം ചാർത്തലും മറ്റും പോലുള്ള 'ആഭാസങ്ങൾ' കേരളത്തിൽ വന്നിട്ട് ഒരു നൂറ്റാണ്ട് ആയതേയുള്ളൂ. ഉത്തരേന്ത്യക്കാരുടെ വിസർജ്യം ഭുജിക്കാൻ തയ്യാറായി നില്ക്കുന്ന മലയാളി എന്തു വൃത്തികേടും സ്വീകരിക്കും. അങ്ങനെയാണ്, താലി പോലെ വിനായകചതുർത്ഥിയും ഹോളിയും രാഖി എന്ന പേരിൽ ചരടുകെട്ടലും മറ്റും മറ്റും ഇന്നു മലയാളി ആഘോഷിക്കുന്നത്. വസ്ത്രങ്ങൾ പോലും (സാരി ഉൾപ്പെടെ) അങ്ങനെയാണല്ലോ. മലയാളിയുടെ (സവർണർ!?) ഓണവും വിഷുവും മറ്റാരും സ്വീകരിച്ചില എന്നു മാത്രമല്ല ചുരിങ്ങിച്ചുരുങ്ങി വരികയും ചെയ്തു. എന്നിട്ടും 'പാരമ്പര്യം', 'ആചാരം', 'കുലമഹിമ', 'തറവാട്ടുരീതി', 'പവിത്രത' തുടങ്ങിയ അശ്ലീലങ്ങൾ എഴുന്നള്ളിച്ച് അഹന്തയിൽ ജീവിക്കുന്ന അപരിഷ്‌കൃതജീവിയാണ് (ഞാനുൾപ്പെടെ) മലയാളി! ഒരു നൂറ്റാണ്ടു മുമ്പുവരെയുള്ള കേരളത്തെപ്പറ്റി നന്നായി മനസ്സിലാക്കാൻ പി. ഭാസ്കരനുണ്ണിയുടെ 'പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം', 'കേരളം- ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ'' എന്നീ രണ്ടു പുസ്തകങ്ങൾ (മാത്രമെങ്കിലും) വായിച്ചാൽ മതി. (രണ്ടും സാഹിത്യ-അക്കാദമി പ്രസിദ്ധീകരണം.) പിന്നീട് 'മലയാളി ഡാ' എന്ന അശ്ലീലം നിറഞ്ഞ അഹങ്കാരം കുറഞ്ഞോളും.
@anilpk7547
@anilpk7547 2 года назад
🙏
@sree4607
@sree4607 2 года назад
നമ്മുടെ കേരളത്തിൽ ആണ് ആചാരങ്ങളെ മുറുകെപ്പിടിച്ചു ജീവിക്കുന്നില്ലാത്തത് എന്ന് തിരിച്ചറിയുക, കർണാടക, തമിഴ്നാട്, ഗുജറാത്ത് പഞ്ചാബ് കൽകട്ട, അങ്ങനെ ഒരുപാട് സംസഥാനങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചു നോക്കു, ഇപ്പോഴും ഭർത്താവിനെ പൂജിച്ചും ഭർത്താവിന്റെ മുമ്പിൽ പോയിനിൽക്കാൻപോലും മടിക്കുന്ന സ്ത്രീകളുടെ നാടാണ്, കേരളത്തിലെ സ്ത്രീകൾക്കുള്ള സ്വാതന്ത്ര്യം പോലെ മറ്റു ഒരു സംസ്ഥാനത്തുള്ള സ്ത്രീകൾക്കും കാണുവോ എന്ന് സംശയമാണ്, ഇവുടെ ഇപ്പൊ പല പെൺകുട്ടികളും വിവാഹംകഴിഞ്ഞാൽ പല സമയങ്ങളിലും താലി ഇടില്ല, നെറ്റിയിൽ സിന്ദൂരം ചുരുക്കം ചില സമയങ്ങളിമാത്രമേകാണു, അത് ആരെയും പേടിച്ചിട്ടോ ഒന്നുമല്ല സിന്ധുരം അണിയുന്നത്, സിന്ധുരം അണിയുമ്പോൾ ഒരു പ്രത്യേക സൗന്ദര്യം തോന്നും, എന്റെ നാട് കോട്ടയം ആണ്, ഇവിടെ ചിലരിൽ മാത്രം കാണാറുണ്ട് നെറുകയിൽ സിന്ദൂരവും കഴുത്തിൽ താലിയുമൊക്കെ ഒട്ടുമിക്ക സ്ത്രീകൾക്കും അതൊന്നും ഇപ്പൊ കാണാറില്ല,ഒരു പക്ഷെ മറ്റുള്ള സംസ്ഥാനങ്ങളിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യം ഇല്ലാത്തതല്ലാരിക്കും സ്ത്രീകൾ സ്വയം അങ്ങനെ ആവർത്തിച്ചു പോരുന്നതാകും,ഞാൻ കണ്ടറിഞ്ഞ അനുഭവമാണ്,
@jyothipb9114
@jyothipb9114 2 года назад
ഈ പറയുന്നവരുടെ അമ്മയ്ക്ക് അഞ്ചു പുരുഷന്മാർ. പെങ്ങൾക്ക് അഞ്ചു പുരുഷന്മാർ മകൾക്കു ഒരു പത്തുപേർ കിടപ്പറ സുഹൃത്തുകളായുണ്ടെങ്കിൽ സന്തോഷമുണ്ടാകുമോ
@asmitaapardesi405
@asmitaapardesi405 2 года назад
@@jyothipb9114 തന്റെ അമ്മൂമ്മയ്ക്കും അവരുടെ അമ്മയ്ക്കുമൊക്കെ എട്ടും പത്തും അംഗീകൃതഭർത്താക്കന്മാർ ഉണ്ടായിട്ടുണ്ടാവും. ,(അംഗീകൃതമല്ലാതെ വേറെയും.) തന്റെ comment കാണുമ്പോൾ തോന്നുന്നത്, തന്റെ അമ്മയ്ക്കും സഹോദരിമാർക്കും അങ്ങനെ ഉണ്ട് എന്നാണ്. അല്ലെങ്കിൽ യഥാർത്ഥചരിത്രത്തെപ്പറ്റി പറയുമ്പോൾ താൻ ഇത്രയ്ക്കു വേവലാതിപ്പെടേണ്ടതില്ലല്ലോ. എന്തായാലും അവരുടെയൊക്കെ കാര്യം കൃത്യമായി ഒന്നന്വേഷിച്ചിട്ടു വരൂ. അല്ലാതെ വിവരക്കേടു പറഞ്ഞിട്ട് എന്തു പ്രയോജനം. പിന്നെ, ചരിത്രം നമ്മുടെ ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും അനുസരിച്ചല്ല നടക്കുക എന്നെങ്കിലും മനസ്സിലാക്കുക. കുറച്ചെങ്കിലും നല്ല പുസ്‌തകങ്ങൾ വായിക്കുക. WhatsApp/RU-vid university കളിൽ നിന്നു മാത്രം പഠിച്ചതിന്റെ കുഴപ്പം മാറിക്കിട്ടും, പൊട്ടത്തരവും.
@savithrirajagopalan9282
@savithrirajagopalan9282 2 года назад
.
@josesebastian5120
@josesebastian5120 2 года назад
Arun sir wonderful
@binsval2451
@binsval2451 2 года назад
ഏഴു വർഷമായി വിവാഹം കഴിഞ്ഞിട്ട്... ഇതുവരെ സിന്ദൂരരേഖ എന്ന മാങ്ങാത്തൊലി ഞാൻ വൈഫ്‌ നേ കൊണ്ട് തൊടാൻ അനുവദിച്ചട്ടില്ല...
@user-cu6nl9qt2q
@user-cu6nl9qt2q 2 года назад
'അനുവദിച്ചിട്ടില്ല' അല്ലെ. അപ്പൊ നിന്റെ അനുവാദം വേണം അവൾക് തുമ്മാൻ. 😃ഇതൊക്ക തന്നെ അല്ലേടാ അരുൺ കുമാർ ഒക്കെ കിടന്ന് കരഞ്ഞത്.
@amalsony1874
@amalsony1874 2 года назад
@@user-cu6nl9qt2q satyam
@noone-iu8es
@noone-iu8es 2 года назад
@@user-cu6nl9qt2q 🤣
@sumayya123
@sumayya123 2 года назад
@@user-cu6nl9qt2q 😄
@Sunshine-ly6sc
@Sunshine-ly6sc 2 года назад
You mean permission 😏. As she's is ur property 😉. She is an individual. Your wife also feel that way otherwise no point. 😍
@radhakrishnanmundakayamak291
@radhakrishnanmundakayamak291 2 года назад
അമ്മായി അമ്മ മരുമകളോട് ചെയ്യുന്ന ക്രൂരതകൾ എങ്ങനെ ആണ് പുരുഷാ ധിപത്യമാകുന്നത്? സ്ത്രീ യുടെ ശത്രു സ്ത്രീ തന്നെ..!!!
@athirajoy7823
@athirajoy7823 2 года назад
Marry cheythu pennu aaninte veettilekkalle pokunnath! Nere thirichallallo! So, normally there will be conflicts. Ini athu aanu aanelum, there will be conflicts! Allaathe athoru genderinte issue alla. Vallappozhum kaanunna 'ammayiappanmaare' polum pidikkaatha son in laws und. Appol, penninte veettil sthira thaamasam aakki kazhiyumbol nthaayirikkum avastha!. "Kalyanam kazhinju pennu aaninte veettil pokunnath, aaninte generationte valarchaykkaanu ennaanu history, still anginaanu." Athu male dominant societyde reethi aanu. Atha paranjath, thaangal ippo comment ittekkunna kaaryam theerthum thetttaanu ennu! Male dominant societyde victims aanu mother in lawsum, daughter in lawsum.
@aboobackerpk2710
@aboobackerpk2710 2 года назад
Vary.good.beautiful.speach 👍👌💚💯✔
@whiteandwhite545
@whiteandwhite545 2 года назад
സാംസ്കാരിക സദസ്സിൽ പ്രസംഗിയ്ക്കുന്ന എല്ലാവരും ഈ സംസ്കാരം തുടരുന്നവരാണോ?, പുതിയ തലമുറയിലെ ബുദ്ധിയുള്ള യുവജനങ്ങൾ എല്ലാം മാറ്റിയെടുക്കുന്നുണ്ട്, കാരണം കാലം എല്ലാ അസമത്വവും മാറ്റും. മാതാപിതാക്കൾക്കാണ് ക്ലാസ്സും, കൗൺസിലിംഗും വേണ്ടത്,യുവതലമുറയ്ക്കല്ല.❤️
@athirajoy7823
@athirajoy7823 2 года назад
No! Kure young generation pandatheth believe cheythu varunnu. Avarkk thanneyaanu ee class aavashyam. Valarunna generationu mulayile itharam class kittanam. Kathiril kondupoyi valam ozhichittu valya kaaryonumilla!
@Sakshi-wj5go
@Sakshi-wj5go 2 года назад
👏👏👏
@user-rk3id5yp1u
@user-rk3id5yp1u 2 года назад
പർദ്ദ എന്തിന് പെണ്ണിന് മാത്രം എന്ന് ചോദിച്ചാൽ തീരാവുന്ന പ്രശ്നമേയൂള്ളൂ...
@jayanth405
@jayanth405 2 года назад
അപ്പോൾ സാരിയോ.. സഖാ.... വേ... എല്ലാ മതത്തിലും മാല ഉണ്ട്‌
@soumyashaji1751
@soumyashaji1751 2 года назад
Sir parangath sariyane 10 lakh rs koduthu ghan oru velakkari ayi
@navamiindu5906
@navamiindu5906 2 года назад
Correct 💯💯💯
@simpleandawesome1
@simpleandawesome1 2 года назад
Congratulations
@harikrishnangp959
@harikrishnangp959 2 года назад
You can educate a younger sister now 😇
@m0t0meth
@m0t0meth 2 года назад
ഭർത്താവിന് ജോലി ഉണ്ടെൽ അയാള് കഷ്ടപ്പെട്ട് സമ്പാദിച്ച് തിന്നാൻ തരുന്നില്ലെ? അയാളുടെ സ്വത്തിൽ നിങ്ങളും പങ്കാളി ആയി.. ഇനി വേർപിരിഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്ക് തിന്നാൻ ഉള്ളതും ഭർത്താവ് തന്നെ തരണം.. ഇതൊക്കെ വച്ചു നോക്കുമ്പോൾ ഇന്നത്തെ ജീവിത സാഹചര്യത്തിൽ 10 ലക്ഷം ഒന്നും ആവില്ല...
@simpleandawesome1
@simpleandawesome1 2 года назад
@@m0t0meth anganem oru vasham und
@neenaneena5429
@neenaneena5429 2 года назад
Sir,I heard that olden days in Kerala,there was a system called pudamuri kalyanam..there was no Tali at that time...
@anithac4293
@anithac4293 2 года назад
താലി സ്ഥിരമായി ഇടാത്ത എത്രയോ സ്ത്രീകൾ ഉണ്ട്. ഞാൻ ഉൾപ്പെടെ. സിന്ദൂരം ചാർത്തലും ഇല്ല. താലിയെ ഒരു ആഭരണം ആയി മാത്രമേ കാണുന്നുള്ളൂ. ഇടയ്ക്ക് ഇഷ്ടം തോന്നുമ്പോൾ ധരിക്കും. അല്ലാത്തപ്പോൾ ഇഷ്ടമുള്ള മറ്റ് മാല കൾ ഇടും.
@selmabimS
@selmabimS 2 года назад
Sir u explained the ideologies very well. Hope you may be able to spread these messages in many more stages.
@vrajmohan3291
@vrajmohan3291 2 года назад
M.
@vrajmohan3291
@vrajmohan3291 2 года назад
Mm
@vrajmohan3291
@vrajmohan3291 2 года назад
M
@anjalirkrishna3517
@anjalirkrishna3517 2 года назад
Hats off you 👏👏👏👏👏👏 👏👏👏👏👏👏👏👏👏👏
@satheeshanshibinasatheesha1445
@satheeshanshibinasatheesha1445 2 года назад
ഡോ :അരുൺകുമാർ ❣️❣️❣️🌹
@user-fk9zh7pl6k
@user-fk9zh7pl6k 2 года назад
സ്ത്രീ എന്നും പുരുഷൻ ന്റെ അടിമയാണ് മരണം വരെ കാടൻമാരായ പുരുഷൻമാരെ സ്ത്രീകൾ എന്തിനു സഹിക്കണം വിവാഹം എൻറെ അഭിപ്രായത്തിൽ അനാവശ്യമാണ് സ്ത്രീയുടെ വീട്ടിൽ പുരുഷൻ എന്തു കൊണ്ട് നിൽക്കുന്നില്ല എന്റെ ഭർത്താവ് കാടനും ദുഷ്ടനും ആണ് അയാളെ ഉപോക്ഷിച്ച് എന്റെ മക്കളും ഞാനും വെറെ ആണ് താമസം നാട്ടുകാർ കേട്യോനെ ഉപോഷിച്ച് പോയവൾ എന്ന് എന്നെ പരിഹസിച്ചു. ഞാൻ ഒന്നും കണക്കാക്കിയില്ല അതെക്കെ വെറും പുല്ലാണ് എനിക്ക് ഇന്ന് ഞാനും മക്കളും അന്തസായി ജീവിക്കുന്നു' അയാൾ അപരാധം പറഞ്ഞു കൊണ്ട് നടക്കുന്നുണ്ട്
@sherinepapali1887
@sherinepapali1887 2 года назад
Thank you for this talk
@cmntkxp
@cmntkxp 2 года назад
രണ്ടു പേർക്കും ഓരോ wedding ring മതി അത് ആകുമ്പ balanced
@safnaaz__7900
@safnaaz__7900 2 года назад
Great speech 👏❤️
@saranyasaru8347
@saranyasaru8347 2 года назад
U r great sir🙏🙏
@abduljaleel8697
@abduljaleel8697 2 года назад
ഇതോന്നും വേണ്ട അഡവീശ്വസങ്ങളും അനാജാരങ്ങളും വർഗ്ഗീയതയും ജാതീഭ്രാന്തും ഉപേക്ഷിച്ച് എല്ലാവരും നല്ല മനുഷൃരാക്കുക
@sunithadeepu7142
@sunithadeepu7142 2 года назад
You are right
@shamnads1381
@shamnads1381 2 года назад
തീർച്ചയായും താലി കാലികൾക്ക് കെട്ടി കൊടുക്കേണ്ടതാണ്
@vasuck8162
@vasuck8162 2 года назад
സമൂഹത്തിൽ എല്ലാവരും തുല്യരാണ്. വേർതിരിച്ച് കാണുന്നതാണ് തെറ്റ്
@chethoosworld6370
@chethoosworld6370 2 года назад
Well said arun bro.. 👏🏼👏🏼👏🏼
@jeenajoy2496
@jeenajoy2496 2 года назад
താങ്കളുടെ വാക്കുകൾ കേട്ട് ഒരു സ്ത്രീ എങ്കിലും ഞാൻ ആരുടെയും അടിമയല്ല എന്ന് ചിന്തിച്ച്‌ ജീവിച്ചാൽ എത്ര നന്നായിരുന്നു
@soumyaabinanda4576
@soumyaabinanda4576 2 года назад
Striking speech ..!!
@prof.haridasann.c6063
@prof.haridasann.c6063 2 года назад
അധ്യാത്മ രാമായണം കിളിപ്പാട്ടിൽ സീത രാമനെ മാലചാർത്തുന്നതായേ കാണുന്നുള്ളൂ! രാമൻ സീതയക്ക് താലി കെട്ടുന്നതായോ മോതിരം അണിയിക്കുന്നതായോ മാലയിടുന്നതായോ തുഞ്ചത്ത് എഴുത്തച്ഛൻ എഴുതിയിട്ടില്ല!! എന്നിട്ടും താലിച്ചെയിൻ പൊട്ടിപ്പോയാൽ ദോഷപരിഹാരം തേടി ജ്യോതിഷക്കാരന്റെ അടുത്തേക്ക് ഓടുന്ന കുടുംബാംഗങ്ങൾ! കള്ളന്മാർ പോലും താലിച്ചെയിനിൽ നിന്ന് താലി അവിടെ തന്നെ ഉപേക്ഷിച്ച് മാലമാത്രം കൊണ്ടുപോയി താലിമാഹാത്മ്യത്തിന്റെ 'പവിത്രത' കാത്തു സൂക്ഷിക്കുന്നവരോടൊപ്പം നിലയുറപ്പിക്കുന്നു!! 😁
@meenakumari7886
@meenakumari7886 2 года назад
ചെറിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയണം. കഴിയും
@anithasomarajan9129
@anithasomarajan9129 2 года назад
Please Upload full
@Life_of_Hariii
@Life_of_Hariii 2 года назад
Well said.... 👌🏻👌🏻👌🏻👌🏻❤
@yathrakadhavlogs4142
@yathrakadhavlogs4142 2 года назад
പുതിയ പെൺകുട്ടികളുടെ കഴുത്തിൽ താലിയും നെറ്റിയിൽ സിന്ദൂരവുമില്ല മറിച്ച് സ്വന്തം കാലിൽ നിൽക്കാൻ ഉള്ള ത്രാണിയാനുള്ളത് : അല്ലെങ്കിൽ ഉണ്ടാവേണ്ടത് 😊
@ansukutty509
@ansukutty509 2 года назад
Thali mathramalla wedding ring ozhivakkanda Kalam kazhinnu..athupole sthreekal marriage kazhinnu husband inte last name il lekke mattunna paripadi nirthanam..it just means the lady is the man's property..when there is equality why the need to change names..men don't change last names after marriage do they?thaliyilo ringilo alla karyam..if two partners adjust and can live as a family it means a lot
@aan70
@aan70 2 года назад
Well said..... Arun
@pokkattubaby2889
@pokkattubaby2889 2 года назад
So far i believed he, Dr Arunkumar was a so called ugly media person, like an anchor in newd 24. Now i salute him
@ratheedevi6640
@ratheedevi6640 2 года назад
Correct Dr🙏🙏
@mohananm.k9002
@mohananm.k9002 Год назад
ലെവൻ കുടുംബ വ്യവസ്ഥിതി തകർക്കാനായി ഉണ്ടായ താന്തോന്നിയാണ്. താലി അണിഞ്ഞ എത്രയോ സ്ത്രീകൾ വളരെ സന്തോഷത്തോടെ കുടുംബ ജീവിച്ചു പോരുന്നു. കമ്യൂണിസമാണെങ്കിൽ ഒരു പഴം ങ്കതയായി . ലെവനു വേണ്ടത് m0rally degraded society യാണ്
@rajimolkr4985
@rajimolkr4985 2 года назад
Super talk
@harishankar1434
@harishankar1434 2 года назад
Good speech
@shenuanand
@shenuanand 2 года назад
Kalyanam thanne enthinaanu? Ithokke personal choice alle? Enth cheyyanam engane cheyyanam ennu constitutionullil ninnum ororutharkkum theerumaanikkaanulla freedom innathe societykko governmentino kodukkaan patto??
@athirajoy7823
@athirajoy7823 2 года назад
Izhttam vere, aacharathinte perilulla nirbandhangal ( eg. Thaali) vere. Seems like, u didn't get it! Pinne, legally advisable aaya kaaryangal aarkkum cheyyaam, govt. gives that freedom. Ennittum society adichelppikkunna allel, so called samskkarathinte bhaagam aanennum paranju kondu nadakkunna vendaatha chila kaaryangal und ( eg, thaali, that's not an imp thing actually! Athu oru gothra samskkarathinte bhaagam aanu. Society developed aakumbol maarenda reethi aanu.) Laws okke change aayi. But societal norms and mind set remains the same. That's the pbm here. Athaanu ee ques thaangal comment idaan thanne kaaranam (govt kodukkunnund, Societye pedichaanu pala legal freedovum illaathaavunnath).
@shenuanand
@shenuanand 2 года назад
@@athirajoy7823 government freedom kodukkunnu ennu parayunnathil enth kaaryam,societiyude idapedalukal niyanthrikkaano thiruthaano kaalaanusrithamaaya maatathino vendi enth karuthalaanu government eduthittullath? Government policies are all depends on the vote bank. E cast,religion,rituals ellaam promote cheyyunnathil oru political gain und.
@shaijulalm.s3160
@shaijulalm.s3160 2 года назад
Nice 🤗
@rajeeshrajeesj7903
@rajeeshrajeesj7903 Год назад
Excellent 👍
@user-js4do8mc7f
@user-js4do8mc7f 2 года назад
സത്യം
@reshmak4984
@reshmak4984 2 года назад
Our Arun sir😊😊
@santhoshkumar-ub9oo
@santhoshkumar-ub9oo 2 года назад
അഭിവാദ്യങ്ങൾ
@HomeTechKerala
@HomeTechKerala 2 года назад
Bharya enna vaaku thannea thettallea.
@ezhuthukuthukal..........2719
@ezhuthukuthukal..........2719 2 года назад
Arun sir....News channelil kanathathyl vishamam aayirunu......ipol kandathyl santhosham......
@mgvishnu1192
@mgvishnu1192 2 года назад
👌👌👌
@vinoypppp3023
@vinoypppp3023 7 месяцев назад
Polichu
@aswathivijayan9177
@aswathivijayan9177 2 года назад
👍🏻👍🏻
@prakashanayodan595
@prakashanayodan595 2 года назад
👍
@aswathivijayan9177
@aswathivijayan9177 2 года назад
തീകനൽ കൊണ്ട് കൊരുത്തൊരു താലി ബന്ധ നം ഇന്നും കണ്ണിരീ ലാണെന്ന് വാസ്തവം
@anishaa5540
@anishaa5540 2 года назад
Well said
@smithasuresh2045
@smithasuresh2045 2 года назад
👍👍👍👍
@ajus1577
@ajus1577 2 года назад
Mm പെണ്ണുങ്ങൾ എല്ലാം കെട്ടിതൂക്കി ഇട്ടോണ്ട് നടക്കണം ... ആഭരണമേ അണിയാത്ത വർക്ക് ഇതൊന്നും no പ്രോബ്ലം.. പിന്നൊരു രഹസ്യം.... ഇമിറ്റേഷൻ ഇട്ടിട്ട്..ഈ സാനം പണയം വയ്ക്കാം എന്നല്ലാതെ യാതൊരു പ്രയോജനവും ഞാങ്കാണുന്നില്ല
@prakashmuriyad
@prakashmuriyad 2 года назад
Dr.arunkumar 🧡🧡🧡🧡🧡🎉🎉🎉🎉🎉heavy 🧡
@ajus1577
@ajus1577 2 года назад
പതി എന്ന് വച്ചാൽ പതുങ്ങി ഇരുന്ന് ആക്രമിക്കുന്നവൻ.... അടിമ മുതലാളി 😄👍🏼
@geethajayaprakash9585
@geethajayaprakash9585 2 года назад
Super 👌🏼👌🏼👏🤚👍🙏🙏
@jishap7141
@jishap7141 2 года назад
🌹🌹🌹
@CITYTIGERS225
@CITYTIGERS225 2 года назад
*The three Knots of Thali* The first knots of "Thali' tied by the groom signify the commitment of the couple. The second knot symbolizes the commitment between the two families, the third knot tied by the groom's sister signifies further commitment by the groom’s family to care for the bride’s well-being.(Now a days the third knot is tied by groom him self) THESE ARE ALL JUST BELIEFS. To an outsider it's just a thread and metal piece. You have the right to practice it and not to practice it..So please don't disrespect the belief of people
@kusumakumari4525
@kusumakumari4525 2 года назад
കറക്ട്
@anupama7033
@anupama7033 2 года назад
So why does boys doesn’t need this thaali and knot??
@CITYTIGERS225
@CITYTIGERS225 2 года назад
@@anupama7033 If a boy wish wish to wear a thali and believe in it ,there is no harm in it(recently i had read a news were a man prefer to wear a thali.Its his personal belief and choice. you dont have a say in it. ).I meant the belief is important here.Certain communities in north india, where married men wear toe rings as part of their belief.
@aishu8392
@aishu8392 2 года назад
@@CITYTIGERS225 so for women also, it’s choice
@CITYTIGERS225
@CITYTIGERS225 2 года назад
Exactly..it's individual choice.Women who believe in it do have the right to wear it,and its not fair to disdain the belief of someone.
@PSCAudioclasses
@PSCAudioclasses 2 года назад
👌👌👌❤️
@deenammamarkose3066
@deenammamarkose3066 2 года назад
താലി മറ്റുള്ളവർക്ക് കാണാൻ അല്ലേ ? reserved ആണെന്ന് തെളിയിക്കാൻ
@meera3850
@meera3850 2 года назад
Correct
@cnw24x7news9
@cnw24x7news9 2 года назад
Correct
@Joslet123
@Joslet123 2 года назад
husbands reserved aaakande madam??
@CITYTIGERS225
@CITYTIGERS225 2 года назад
Husband inu wedding ring undaloo..it means he is partner of someone
@CITYTIGERS225
@CITYTIGERS225 2 года назад
Thali is just part of Indian culture.you can mock at it from an outsider point of view... Around the world people have different customs and practices related to marriage.it my seem funny and weird to an outsider and those who look up to western culture,and think it's the right and best for people.its ethnocentrism. There is no right culture..
@Sunshine-ly6sc
@Sunshine-ly6sc 2 года назад
Thali onnum illathe thanne other County yil alukal ജീവിക്കുന്നു 🤣🤣🤣 Oro dirty beliefs.
@KiDS-so4yk
@KiDS-so4yk 2 года назад
♥️💙
@ibrahim4771
@ibrahim4771 2 года назад
നമിക്കുന്നു....
@nesmalam7209
@nesmalam7209 2 года назад
Present...
@picassoff7723
@picassoff7723 2 года назад
Sir thatn Or gold Smith ithra mosam amo?
@sreedevipappan2499
@sreedevipappan2499 2 года назад
Super
@siddharthakollam1576
@siddharthakollam1576 2 года назад
ഇവയെല്ലാം ഒരു കാലകഘട്ടത്തിെന്റെ സംസ്കാരങ്ങൾ ആണ് . സംസ്കാരം എന്നതിന് നല്ലത് എന്നർത്ഥമില്ല. നല്ല സംസ്കാരവും ചീത്ത സംസ്കാരവും ഉണ്ട് അത് ആപേക്ഷികമാണ്. സമൂഹവും കുടുംബവും വ്യക്തികളും ഓരോ കാലത്തും ഒരു പൊതു ധാരണയുടെ പുറത്ത് സൗകര്യത്തിനായി അനുഷ്ടിച്ചു പോന്നവയാണ് ഇവ. സ്വന്തം ചിന്താ ശക്തി കൊണ്ട് ഒരുവനിത് മറികടക്കാം. അതില്ലാത്തവന് മതിലുചാടാം ..... നിയന്ത്രണങ്ങൾ അങ്ങനെ ചിന്താശക്തിയില്ലാത്തവൻ മതിലുചാടുന്നത് ഒഴിവാക്കാൻ വന്നതാ.....
@johnyv.k3746
@johnyv.k3746 2 года назад
👌😏
@bibinabinubibinabinu1405
@bibinabinubibinabinu1405 2 года назад
Arun Sir🤗🤗🤗🤗💯
@kannankannappy3183
@kannankannappy3183 2 года назад
9:54👌
@kabeerseena5181
@kabeerseena5181 2 года назад
🤝🤜🤛👏👏💯❤
@rafeeq__rafi6443
@rafeeq__rafi6443 Год назад
👍👍👍👍❤❤❤🙏
@sajnafiroz2893
@sajnafiroz2893 2 года назад
👍👍👍👍👍
@preethiraj4441
@preethiraj4441 2 года назад
ഇഷ്ടമുള്ളവർ ഇടട്ടെ ഇഷ്ടമില്ലാത്തവർ ഇടേണ്ട... Simple...ഈ വിഷയം സമൂഹത്തിനു ഒരു പുരോഗതി യും ഉണ്ടാക്കുന്നതല്ല...... അവനവന്റെ ഇഷ്ടങ്ങൾ പ്രാവർത്തികമാക്കാൻ ഇന്നൊക്കെ ഏകദേശം പേരും പ്രാപ്തരാണ്.....
@girijamd6496
@girijamd6496 2 года назад
Eatavum സ്രീ പീഡനം നടക്കുന്നത് കുടുംബത്ത് തന്നെയാണ് പ്രാകൃത കാലം തന്നെ.വിവാഹം വഴി ജാതീയത ഊട്ടി ഉറപ്പിക്കാൻ സാധിക്കുന്നുണ്ട്.ഇനിയും സമൂഹം marenddathund. ഭർത്താവ് മരിച്ചതിന് ശേഷം പലരും ദീർഘ ശ്വാസം വിട്ട് സ്വസ്ഥയോടെ കിടന്നു ഉറങ്ങുന്നു ഹ ഹ ഹ 😀😅
@nishagayathri7302
@nishagayathri7302 2 года назад
✨️✨️🔥🔥🔥🔥
@amrkarn1961
@amrkarn1961 2 года назад
Thali?what the heck is that.
@johnyv.k3746
@johnyv.k3746 2 года назад
കേരളത്തിൽ ചില സമൂഹങ്ങളെങ്കിലും കുടുംബത്തിലെ സ്ത്രീമേൽക്കായ്മയിൽനിന്നും പുരുഷ മേൽക്കോയ്മയിലേക്ക് മാറിയിട്ട് ഒരുനൂററാണ്ടുപോലുമായിട്ടില്ല .
@akhileshnr9806
@akhileshnr9806 2 года назад
ഈ പറയുന്ന കുടുംബങ്ങളിൽ പുരുഷന്മാർ അടിമത്വം സഹിച്ച് കഴിയുകയല്ലായിരുന്നല്ലോ. പുരുഷന്മാർ ithpole പല ഇടങ്ങളിൽ പോയി കുടുംബങ്ങൾ സൃഷ്ടിക്കുക ആയിരുന്നല്ലോ.
@johnyv.k3746
@johnyv.k3746 2 года назад
@@akhileshnr9806 അവിടെയും അടിമതന്നെയായിരുന്നു. പുറത്ത് മെതിയടിയോ ഓലക്കുടയോ കണ്ടാൽ പ്രവേശനമുണ്ടായിരുന്നില്ല.
@sumadevits4972
@sumadevits4972 2 года назад
താലി ഇട്ടില്ല എന്ന് വച്ച് ആരെങ്കിലും അടിക്കുമോ
@user-lj7im9bj7f
@user-lj7im9bj7f 2 года назад
Vaaakond thallum...
@sarathsk75
@sarathsk75 Год назад
കെട്ടുതാലി വിറ്റ് കള്ള് മോന്തുക. നവോത്ഥാനം ത്വരിതപ്പെടുത്തുക.
@sivasankar8235
@sivasankar8235 2 года назад
സർ... ഇപ്പോൾ 24ന്യൂസ്‌ ചാനലിൽ കാണുന്നില്ലല്ലോ.... Plz reply
@jayanth405
@jayanth405 2 года назад
ജാതി വ്യവസ്ഥ മാറണമെങ്കിൽ കീഴ്ജാതിയിൽ പെടുന്നവരും ശ്രദ്ധിക്കണം. സർക്കാർ ഒരുപാട് കാര്യങ്ങൾ അവർക്കു വേണ്ടി ചെയ്തു കൊടുക്കുമ്പോളും അത്‌ ഉപയോഗിക്കാതെയോ ദുരുപയോഗം ചെയ്തോ നശിപ്പിക്കുകയാണ്. നല്ല ഒരു സംസ്കാരം രൂപപ്പെടുത്തിയെടുക്കുക ആണ് അവർ ചെയ്യേണ്ടത്. വൃത്തി ഒരു പ്രധാന ഘടകം ആണ്. വൃത്തി ഉള്ള കീഴ്ജത്തിക്കാരനെ എല്ലാവരും അംഗീകരിക്കും. അഭിമാനത്തോടെ ജീവിക്കുന്ന കീഴ്ജാതി ക്കാരനെ ആരാണ് അംഗീകരിക്കാത്തത്. പഠിച്ചു ജോലി വാങ്ങി നല്ല സ്റ്റാറ്റസ് ഉണ്ടാക്കുന്ന കീഴ്ജത്തിക്കാരനെ ആരാണ് തള്ളുക... വൃത്തി ഇല്ലാതെ വീടും പരിസരവും കൊണ്ട് നടന്നാൽ കള്ളും കുടിച്ചു എല്ലാ തോട്ടി സ്വഭാവവും കൊണ്ടു നടന്നാൽ നായരും നമ്പ്യാറും പുലയനും കുറിച്യറും ഒക്കെ കണക്കാണ്. വൃത്തിയും സംസ്കാരവും പരസ്പര ബഹുമാനവും സർക്കാർ നൽകുന്ന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി നല്ലരീതിയിൽ ഉയർന്നു വന്നാൽ ഇവിടെ ജാതി ആർക്കും പ്രശ്നം അല്ല. വൃത്തി ഇല്ലാതെ.. നല്ല ഒരു സംസ്കാരം ഇല്ലാതെ ജീവിക്കുന്ന ആരെയും മറ്റുള്ളവർ സഹിക്കേണ്ടതില്ല.
@jow1882
@jow1882 2 года назад
Thangal parayunnath mukkal bhagavun correct aanu.. Ennal vrithiyulla keezh jathi ennu parayunnavare ee so called mel jathi angeekarikkum ennu parayunnathinod viyogip thanne aanu.. Avde avark veed, dress , parisaram athonnum alla matter jathi aanu prashnam...
@jayanth405
@jayanth405 2 года назад
@@jow1882 അല്ല. ആ ചിന്ത മേൽ ജാതി ക്കാരന് മാറണമെങ്കിൽ അവരെക്കാളും വൃത്തി ആയും വെടിപ്പയും സംസ്കാരത്തോടെയും ജീവിക്കുന്നത് കീഴ്ജത്തിക്കാരൻ ആണ് എന്ന ബോധം മനസ്സി വരും. കലക്രമേനെ അത്‌ മാറും. നാളെ തന്നെ മാറും എന്ന് ഞാൻ പറയുന്നില്ല.
@sobhil1936
@sobhil1936 Год назад
വൃത്തി എന്ന വാക്ക്. പലതരം വൃത്തികളുണ്ട്. എന്റെ അറിവിൽ ജീവിത പങ്കാളിയെ പറ്റിക്കുന്ന വഞ്ചിക്കുന്ന സ്ത്രീകൾ ഞങ്ങളിൽ കുറവായിരിക്കും. ഇതിനെ ഏറ്റവും നല്ല വൃത്തി എന്നു ഞാൻ പറയും.
@legendarybeast7401
@legendarybeast7401 2 года назад
ആണുങ്ങൾ താലി കെട്ടിയാൽ ആണോ, താലിബാൻ ആകുന്നത്?. അതോ താലി ban ആക്കിയത് കൊണ്ടാണോ?
@saryak8250
@saryak8250 2 года назад
ഒരൊറ്റ ചോദ്യം?? ചോദ്യം ചോദിച്ചയാളും ഉത്തരം പറഞ്ഞയാളും ഇട്ടിരിക്കുന്ന വസ്ത്രം സ്വയം അലക്കിതേച്ചതാണോ ?? സ്വന്തം കാര്യങ്ങൾ ചെയ്യാൻ , നിങ്ങൾക്കു കഴിയുന്നുണ്ടോ? ഉത്തരം Yes എന്നാണെങ്കിൽ equality യെക്കുറിച്ച് പറഞ്ഞതത്രയും ഉള്ളുതൊട്ടെന്ന് ഉറപ്പ് , അതല്ല മറിച്ചാണെങ്കിൽ നിങ്ങളും സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ സ്ത്രീയെ അടിമയായി കരുതുന്ന ഒരു പെട്രിയാർക്കിയൽ സൊസൈറ്റിയുടെ ഭാഗമാണ്..
Далее
Новый хит Люси Чеботиной 😍
00:33
лучшая покупка в моей жизни
00:41