Тёмный

താഷ്‌കന്‍റ്; 1920 ഒക്‌ടോബര്‍ 17 - എം.എന്‍. റോയിയുടെ കമ്യൂണിസ്റ്റ് സഞ്ചാരങ്ങള്‍ | Sunil P. Ilayidam 

truecopythink
Подписаться 190 тыс.
Просмотров 15 тыс.
50% 1

Watch Full Video: • Sunil P Ilayidam | Com...
1920 ഒക്‌ടോബര്‍ 17ന് താഷ്‌കെന്റില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ ആദ്യ യോഗം നടന്നിട്ട് നൂറുവര്‍ഷം തികയുന്നു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു പ്രാരംഭരൂപം നിലവില്‍ വരുന്നത് ഈ യോഗത്തോടെയാണ്. ഈ സന്ദര്‍ഭത്തില്‍, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം ചര്‍ച്ച ചെയ്യുകയാണ് എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭദശ മുതല്‍ ആരംഭിച്ച സാമൂഹിക പരിവര്‍ത്തനങ്ങള്‍ എങ്ങനെ കേരളത്തില്‍ കര്‍ഷകപ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിലേക്കും നയിച്ചെന്നും നവോത്ഥാനത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏത് തരത്തില്‍ മുന്നോട്ട് കൊണ്ടുപോയെന്നും വിശകലനം ചെയ്യുന്നു.
#Truecopythink
Follow us on:
Website: www.truecopythi...
Facebook: / truecopythink
Instagram: / truecopythink

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@rajeshmandapathil7998
@rajeshmandapathil7998 4 года назад
സാറിന്റെ പ്രഭാഷണം മാക്സിമം കേൾക്കാൻ ശ്രമിക്കാറുണ്ട് പാർട്ടിയുടെ ഒത്തിരി പഴയ കാര്യങ്ങൾ മനസിലാക്കാൻ പറ്റി എന്നുള്ളത് ഒരു വലിയ കാര്യമാണ്. ഇനിയും ഇത് പോലെയുള്ള കാര്യങ്ങൾ പറയുമെന്ന് പ്രതീക്ഷിക്കുന്നു. സാറിന് ഒരു വാട്സ് ആപ്പ് ഗ്രുപ്പ് ഉണ്ടായിരുന്നെങ്കിൽ ഇടയ്ക്കു സംശയങ്ങൾ ചോദിച്ചറിയാമായിരുന്നു 🚩🚩🚩✊️✊️✊️👍👍👍👍👌👌👌👌❤️❤️❤️❤️
@sabumuhamma
@sabumuhamma 4 года назад
ഇതുപോലുള്ള സംവാദങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.. അഭിവാദ്യങ്ങൾ...
@aarathimg3836
@aarathimg3836 4 года назад
അത്യന്തം വിഞാനപ്രദമാണ് അങ്ങയുടെ ഓരോ പ്രഭാഷണവും.
@agharigp
@agharigp 3 года назад
ചുരുക്കി പറഞ്ഞാൽ 2025 ൽ 100 വർഷം തികയുന്നത്, ചില സാങ്കേതിക കാരണങ്ങളാൽ 2020 നവംബർ 17 ന് ആഘോഷിച്ചു 😂😂😂😂👌👏👏👏
@azeesazees4153
@azeesazees4153 3 года назад
ആദ്യം വീഡിയോ മൊത്തം കാണെടാ സങ്കി 🤦‍♂️😬
@agharigp
@agharigp 3 года назад
മാർസ്സിന്റെ ആശയങ്ങളെ മൊത്തം കുഴിച്ചു മൂടിയിട്ടല്ലെ ലെനിന്റെ സിന്ദാന്തം പിന്നെ എങ്ങനെയാ ആശയങ്ങൾ ഒരു പോലെ എന്നു പറയുന്നു, കോമഡിയാ കേട്ടോ 😂😂😂😂
@Beenapatteri
@Beenapatteri 2 года назад
അതെപ്പോ കുഴിച്ചുമൂടി
@janakiramdamodar
@janakiramdamodar 7 месяцев назад
സത്യഭക്ത ആരായിരുന്നു അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് എന്തിന്.
@bhupeshmb9912
@bhupeshmb9912 3 месяца назад
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) അഥവ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി. 1925 ഡിസംബർ 26 ന് കാൺപൂരിലാണ് സി.പി.ഐ രൂപീകരിച്ചത്.
@agharigp
@agharigp 3 года назад
ഇൻഡ്യയിൽ നിന്നും അവർ എന്തിനു തുർക്കിലേക്കും അഫ്ഘാനിലേക്കും 30 പേർ വഴി തെറ്റി താഷ്ഘണ്ടിലേക്കും എന്തിനു പോയി എന്നതിലാണ് രസം 😂😂 അത് പറയൂ...
@shyamKumar-wv3tm
@shyamKumar-wv3tm Год назад
അപഥ സഞ്ചാരങ്ങൾ
@ramachandrankalpakasseri3725
@ramachandrankalpakasseri3725 4 года назад
What haopened to Sarojini Naidu"s brother later? Can you explain?
@secularsecular1618
@secularsecular1618 4 года назад
താഷ്കന്റ് പൊളിക്കും
@mtj6123
@mtj6123 6 месяцев назад
@ShahShau-ie2bh
@ShahShau-ie2bh 6 месяцев назад
Royi da athartha pareande sr 3:09
@jyothishrajineesh2189
@jyothishrajineesh2189 4 года назад
Anusyitham vellam pole ozhukunna angayude prasangam kelkaananu enikishtam. Asayaparamaayi yojippillenkilum athukondaanu onnupolum vidathe kaanunnathum. So nokky parayunnath ozhyvakkiyal nannayrunnu.
@rajeshk3941
@rajeshk3941 3 года назад
താങ്ക്സ്
@santhoshkumar-ub9oo
@santhoshkumar-ub9oo 2 года назад
അഭിവാദ്യങ്ങൾ
@unnikrishnan7745
@unnikrishnan7745 4 года назад
What an enlightening lecture.
@hareek3745
@hareek3745 9 месяцев назад
പിൻവാതിലിടം 😂😂
@reshmabalagopal3204
@reshmabalagopal3204 2 года назад
കള്ളം കമ്മികൾ കേരളീയം വായിക്കുക സത്യം മനസ്സിലാക്കാം
@alameen6096
@alameen6096 3 года назад
👍👍👍
@jokinmanjila170
@jokinmanjila170 4 года назад
കമ്മ്യൂണിസ്റ് ആശയങ്ങളുട അടിസ്ഥാനം സർവദേശീയത ആണ്, സങ്കുചിത ദേശീയത സംഘി ആശയം ആണ്, എന്തിനു ക്യാപിറ്റലിസം പോലും സർവദേശീയത ആണ്,
@justinejacob6137
@justinejacob6137 4 года назад
കമ്മ്യൂണിസത്തിൽ ലും സോഷ്യലിസത്തിലും സ്വകാര്യ സ്വത്തു അനുവദനീയം അല്ല. നമ്മുടെ വീടും പറമ്പും എല്ലാം സർക്കാരിന്റെ വക ആവും. ഇത് വല്ലോം അറിയാമോ? ക്യാപിറ്റലിസം ആണ് നല്ലത്
@justinejacob6137
@justinejacob6137 4 года назад
കമ്മ്യൂണിസത്തിൽ ജനാധിപത്യത്തിന് സ്ഥാനം ഇല്ല. അതാണ് എല്ലാ കമ്മ്യൂണിസ്റ് രാജ്യങ്ങളും പൊട്ടി പൊളിഞ്ഞു പോയത്
@ar_leo18
@ar_leo18 4 года назад
@@justinejacob6137 poda manda
@justinejacob6137
@justinejacob6137 4 года назад
@@ar_leo18 നീ സ്കൂളിൽ പോയി നോക്കു മണ്ടാ.. പാർട്ടി ക്ലാസ്സിൽ പോയിട്ട് ഇറങ്ങിയേക്കുവാ
@World-war-0
@World-war-0 4 года назад
@@justinejacob6137 😄 കമ്മ്യൂണിസ്റ്റ്‌ സമൂഹം എന്നത് ഒരു ഭരണ ക്രമം അല്ല. വിപ്ലവം നടന്നാൽ കമ്മ്യൂണിസ്റ്റ്‌ സമൂഹം ആയി എന്നും അർഥം ഇല്ല. ചൈന യുടെ ccp പറയുന്നത് 2030 ഓടെ ആണ് ചൈന സോഷ്യലിസത്തിലേക്ക് കാല് വെക്കു എന്നാണ് അതൊരു brhathaaya പരിപാടി ആണ്. അല്ലാതെ സ്വകാര്യ സ്വത്തു ഒക്കെ ഭരണകൂടം വിപ്ലവം നടന്നു പിടിച്ചു കൊണ്ട് പോകുക ഒന്നും ഇല്ല. സോഷ്യലിസത്തിന്റെ അവസാനത്തിൽ ആണ് സമൂഹം കമ്മ്യൂണിസ്റ്റ്‌ സമൂഹത്തിലേക്ക് പോകുക ഉള്ളു. Abcd പോലും അറിയാതെ വല്ലോം വിളിച്ചു കമ്മ്യൂണിസത്തിൽ വെച്ചു കെട്ടരുത് 🙏🙏🥴
@AJISHSASI
@AJISHSASI 4 года назад
👍👍👍👍
Далее
WHICH SODA CAN FLY THE HIGHEST?
00:48
Просмотров 9 млн