Тёмный

Sunil P Ilayidam | Communism in India - 1 | ആ യോഗം കണ്‍വര്‍ജന്റ്‌സ് പോയിന്റ് ആയിരുന്നു. 

truecopythink
Подписаться 181 тыс.
Просмотров 40 тыс.
50% 1

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം ചര്‍ച്ച ചെയ്യുന്ന പരമ്പരയുടെ ആദ്യ ഭാഗം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭദശ മുതല്‍ ആരംഭിച്ച സാമൂഹിക പരിവര്‍ത്തനങ്ങള്‍ എങ്ങനെ കേരളത്തില്‍ കര്‍ഷകപ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിലേക്കും നയിച്ചെന്നും നവോത്ഥാനത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏത് തരത്തില്‍ മുന്നോട്ട് കൊണ്ട് പോയെന്നും വിശകലനം ചെയ്യുന്നു.
1937 സെപ്തംബറില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട്, പി.കൃഷ്ണപിള്ള, കെ. ദാമോദരന്‍, എന്‍.സി ശേഖര്‍, എസ്.വി ഘാട്ടെ എന്നിവര്‍ ഒത്തുചേര്‍ന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ ഘടകത്തിന്റെ രൂപീകരണം ചരിത്രത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ സംഭവിച്ചതാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം വിശദീകരിക്കുന്നു.
#sunilpilayidom #sunilpilayidomspeech #sunilpilayidomlatest
...
......
Website: www.truecopythink.media
Facebook: / truecopythink
Instagram: / truecopythink

Опубликовано:

 

7 апр 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@mridulmanoj24
@mridulmanoj24 3 года назад
ചരിത്രസംഭവങ്ങൾവിശകലനംചെയ്ത് വിശദമായിസംസാരിക്കുമ്പോൾഒരുപക്ഷവുംപിടിക്കാതെഇത്രയുംസത്യസന്ധമായുംഅതിസൂക്ഷ്മമായുംഅവതരിപ്പിക്കാൻകഴിയുന്നമറ്റൊമലയാളിഇല്ല,ഉണ്ടായിട്ടുമില്ല,ഹൃദയംഗമമായആശംസകൾ,നമസ്കാരം
@JayanPulluvazhy
@JayanPulluvazhy 4 года назад
വളരെ മികച്ച അറിവുകൾ പകർന്ന് നൽികിയ സുനിൽ സാറിന് നന്ദി
@divyac8848
@divyac8848 8 дней назад
Excellent
@Mr_key_shor_30
@Mr_key_shor_30 3 года назад
Sunil sir future il Kerala thinde CM aaayal .... wawww peacefull keralam ❤️❤️🤝☺️💯💯
@nijoyjohn4366
@nijoyjohn4366 7 месяцев назад
His insight and knowledge should be appreciated far more
@gibinbabu27
@gibinbabu27 3 года назад
I like this channel 👍. Keep on making such good talk shows.
@manafggn
@manafggn 4 года назад
Informative. Please continue your efforts
@learning6094
@learning6094 4 года назад
Nannayittund💗
@adv.leninpsukumaran6581
@adv.leninpsukumaran6581 4 года назад
Great
@gokulmg4056
@gokulmg4056 2 года назад
Youth Needs more episodes like this Proud of you TrueCopyThink Media
@hrsh3329
@hrsh3329 4 года назад
🌻🌻🌻
@snehak6773
@snehak6773 4 года назад
💕
@santoshcm3852
@santoshcm3852 Год назад
Great 👍
@prathyooshc2121
@prathyooshc2121 4 года назад
❤️
@bindhus.1004
@bindhus.1004 3 года назад
👍👍👍❤️
@abdulvajid2009
@abdulvajid2009 Год назад
💞
@SarathSarath-xt9tc
@SarathSarath-xt9tc 5 месяцев назад
Sunil maash
@Mohandas1957
@Mohandas1957 4 года назад
Like to know the version of this genius on Variamkunnan. He will come up with something VK would have never imagined in his wildest dreams!
@makhboolt1358
@makhboolt1358 4 года назад
Indeed he is a genius, but not someone who comes with made up stories.
@jithinsajeev8752
@jithinsajeev8752 3 года назад
സുനിൽ മാഷ്❣️
@Vijay-pe4mo
@Vijay-pe4mo 7 месяцев назад
മാഷേ മദ്ധ്യ വർഗ്ഗത്തിലുള്ളവർക്ക് പാർട്ടിയോടുള്ള സമീപനം എന്താണ് പൊതുവായി, ആ സമീപനം ഉണ്ടാവാനുള്ള കാരണം...
@abhilashpaul2248
@abhilashpaul2248 3 года назад
മാഷ് വാസ്തവത്തിൽ ഇന്നത്തെ ഇന്ത്യ മുഴുവൻ അവശ്യം കേൾക്കേണ്ട സംവദിക്കേണ്ട ഒരു ചിന്താപദ്ധതിയാണ്. പക്ഷേ മലയാളിക്ക് തന്നെ കഷ്ടിയായിട്ടാണ് മനസ്സിലാകുന്നത് എന്നതാണ് കഷ്ടം. അപാരമായ ചരിത്രബോധം . ഇന്ത്യ എന്ന ആശയത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ മഹത്വകരമായ പ്രസക്തിയും കേരളം എന്ന ആശയത്തിൽ നവോത്ഥാനത്തിന്റെ നിസ്തുലമായ പങ്കും മാഷിന് വളരെ ഹൃദ്യമായി പകർന്നു നൽകുന്നതിന് സാധിച്ചിട്ടുണ്ട്. ചുരമിൽ ആണിയടിച്ച് തൂക്കിയിരുന്ന ഫ്രെയിമുകളിൽ നിന്ന് ഗാന്ധിജിയെയും ഗുരുവിനെയും മോചിതരാക്കി നവീന മലയാളി സമൂഹത്തിന് മുമ്പിൽ സമ്മതിച്ചു കൊടുക്കേണ്ട ധാർമ്മിക മൂല്യമായി അവരെ കൊണ്ടുവന്നു നിറുത്തി എന്നത് അഭിനന്ദനമർഹിക്കുന്ന ഒരു കാര്യം തന്നെയാണ് 🙏
@noblemottythomas7664
@noblemottythomas7664 3 года назад
nammude schoolukalil nammude makkall padikkandath namukk vendi kashtapetta nammude EMS Krishnapilla, AKG Narayanaguru enne navothananethakanmarre alle allathe eth okkyo hindikarr undakiya avarude history ano?????????????????????
@machan8643
@machan8643 3 года назад
എപ്പിസോഡുകൾ ആയി അക്കമിട്ടു വീഡിയോ അപ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ കുറച്ചുകൂടി നല്ലതായിരുന്നു..
@smithp3529
@smithp3529 3 года назад
Thump Nail നോക്കു
@raheemvengara2205
@raheemvengara2205 4 года назад
ലാൽ സലാം
@FaisalFaisal-vv1io
@FaisalFaisal-vv1io 4 года назад
Vengara yil enthu communism bro
@raheemvengara2205
@raheemvengara2205 4 года назад
@@FaisalFaisal-vv1io ഫാസിലിന്റെ പ്രശ്നം എന്താണ്
@babukannempilly3017
@babukannempilly3017 4 года назад
അതിഗംഭീരം, ലാൽ സലാം സർ
@RamforDharma
@RamforDharma 2 года назад
മാഷ്❤️
@letsstudypsc2347
@letsstudypsc2347 4 года назад
Sunil p ilayidom ennum ishtam..
@sargakumari7825
@sargakumari7825 2 года назад
Polemics ie outright falsehoods, are acceptable to communists ; quoted from Sunil p ilayidom
@bijulallal2441
@bijulallal2441 4 года назад
KV patrose?
@sreeharissreedhar7191
@sreeharissreedhar7191 3 года назад
Sunil P Ilayidam 👏👏
@camcommune
@camcommune 2 года назад
po thayoli
@user-ve4qw4ve3l
@user-ve4qw4ve3l 2 года назад
തന്ത ഇല്ലാത്തവൻ 😏
@jeesugeorge4834
@jeesugeorge4834 3 года назад
എന്ത് ബോറൻ പ്രസന്റേഷനാണ്. എന്തിനാണ് ഇത്ര വലിച്ചുനീട്ടൽ?🤷🏻‍♂️
@user-ve4qw4ve3l
@user-ve4qw4ve3l 2 года назад
എന്നാൽ താൻ കേൾക്കാൻ നിൽക്കുന്നത് എന്തിനാ. സാറിന്റെ സംഭാഷണം കേൾക്കാൻ ഇഷ്ട്ടപെടുന്ന ഒത്തിരി പേരുണ്ട്. താൻ ആണ് ഇപ്പൊ വെറുപ്പിക്കൽ. ഒന്നു മിണ്ടാതെ ഇരുന്നൂടെ നായ്ക്കാട്ടേ..😏
@mridulmanoj24
@mridulmanoj24 3 года назад
ചരിത്രസംഭവങ്ങൾവിശകലനംചെയ്ത് വിശദമായിസംസാരിക്കുമ്പോൾഒരുപക്ഷവുംപിടിക്കാതെഇത്രയുംസത്യസന്ധമായുംഅതിസൂക്ഷ്മമായുംഅവതരിപ്പിക്കാൻകഴിയുന്നമറ്റൊമലയാളിഇല്ല,ഉണ്ടായിട്ടുമില്ല,ഹൃദയംഗമമായആശംസകൾ,നമസ്കാരം
@adv.leninpsukumaran6581
@adv.leninpsukumaran6581 4 года назад
Great
@santoshcm3852
@santoshcm3852 Год назад
Great 👍
@mushfin7317
@mushfin7317 4 года назад
❤️
@Vijay-pe4mo
@Vijay-pe4mo 7 месяцев назад
മാഷേ മദ്ധ്യ വർഗ്ഗത്തിലുള്ളവർക്ക് പാർട്ടിയോടുള്ള സമീപനം എന്താണ് പൊതുവായി, ആ സമീപനം ഉണ്ടാവാനുള്ള കാരണം...
@elizabethsam733
@elizabethsam733 3 года назад
Great
@ajithprabhakar1425
@ajithprabhakar1425 3 года назад
❤️
@shannazar1996
@shannazar1996 3 года назад
❤️
@asish72
@asish72 3 года назад
❤️
@ashwinpayyeri
@ashwinpayyeri 2 года назад
❤️
Далее