4:13 അത് വെറുതെയാ അമ്മേ അടിച്ചോട്ടെ പാറുട്ടൻ ❤ പാറു അങ്ങനെ പറഞ്ഞപ്പോ എന്തോ പെട്ടന്ന് ഒറ്റമകൾ ആയ എൻ്റെ കണ്ണ് നിറഞ്ഞു... എന്തോ ഞാൻ എനിക്ക് അനിയനോ അനിയത്തിയോ ഉണ്ടായിരുന്നെങ്കിൽ പറയാൻ കൊതിച്ചത് പാറു പറഞ്ഞത് പോലെ തോന്നിപ്പോയി!!!❤️❤️
കാശിക്കുട്ടൻ ജനിച്ച ആ ഒരു ടൈംയിൽ ആരോ വന്നു ഒരു നെഗറ്റീവ് കമന്റ് ഇട്ടില്ലേ... അല്ലു.. അയിനു എന്ത് ക്യൂട്ടാ... ഈ കാശിയെ എന്തിനു കൊള്ളാന്നു... 🥺🥺..... But ഇപ്പൊ ഈ കമന്റ് സെക്ഷൻ ഫുൾ കാശിക്കുട്ടൻ എന്ത് ക്യൂട്ടാ എന്നുള്ള കമന്റ്സ്.. 😍😍😍😍😍😘😘 അന്ന് ആ നെഗറ്റീവ് കമന്റ് ഇട്ടവർ ഇതൊക്കെ ഒന്ന് കാണട്ടെ 😼😼😼😼😼Lub youuu familyyyy😘😘😘😘❤️🔥❤️🔥❤️🔥
It is standing line not one so teach parukutty like that otherwise later when writing alphabet it will be confusing . Love you kashikuttan and parukutty