അനിയത്തീടെ വീട്ടിൽ പോയി ഇത്ര സന്തോഷത്തോടെ അടിച്ചു പൊളിക്കുന്ന ഏട്ടൻ ആണ് ഞങ്ങടെ ഹീറോ ..... ഭാര്യവീടിൽ പോവാൻ മടിയുള്ളർ ഇത് കണ്ടു പഠിക്കു.... ചേട്ടൻ ചൂപ്പറാ....
എന്നെങ്കിലും എവിടെങ്കിലും വച്ചു നിങ്ങളെ കാണാൻ പറ്റണം എന്ന് ഇണ്ട് 🥰അങ്ങനെ നടന്ന കാശികുട്ടനെ എടുക്കാൻ തരോ? എനിക്ക്. പാറുക്കുട്ടി സുന്ദരി കുട്ടി 🥰അല്ലുനേം അയ്നുനേം ഒത്തിരി ഇഷ്ടം ആണ്❤️പ്രതേകിച്ചു അവരുടെ smile 😘😘😘 അവരെനേം എടുക്കണം എന്ന് ഇണ്ട് 🥰ഞൻ കീതു ചേച്ചിയോട് comment ഇട്ടപ്പോൾ ഒന്നും മിണ്ടില്ല 😔എടുക്കാൻ തരുമോ ചേച്ചിയേ?
Valare correct aanu ente molum ingane thanne aanu avalk ipo 3 years old veetil irikumpo ready aakan bhayangara interest aanu but purath pokuna timil paru ne pole thanne🥰
എന്റെ കുഞ്ഞാവക്ക് പേര് ഇട്ടിനില്ല. പേര് തപ്പി നടക്കുന്നതിനിടയിൽ "നിനവ് "കണ്ടു ഒത്തിരി ഇഷ്ട്ടായി.. എന്റെ മൂത്ത മോന്റെ പേര് abhinav എന്നാണ്. അവനു ചേരുന്ന പേര് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. Abhinav... ninav.. Ok