Тёмный

തിരക്ക് കണ്ടു വണ്ടി നിർത്തി കഴിച്ചു നോക്കിയതാ വേറെ ലെവൽ വെറുതെയല്ല ആളുകൾ തിക്കി തിരക്കുന്നത് 

Hakkeem's Vlog
Подписаться 195 тыс.
Просмотров 165 тыс.
50% 1

തിരക്ക് കണ്ടു വണ്ടി നിർത്തി കഴിച്ചു നോക്കിയതാ വേറെ ലെവൽ വെറുതെയല്ല ആളുകൾ തിക്കി തിരക്കുന്നത്

Опубликовано:

 

11 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 74   
@Lakshmi-dn1yi
@Lakshmi-dn1yi 2 года назад
ഇക്കാ ഇക്കാന്റെ വർത്താനം പൊളിയാണുട്ടോ., " എന്താ ഇവിടെ ഇത്ര തിരക്ക് ഇവിടെ വല്ലതും വെറുതെ കൊടുക്കുന്നുണ്ടോ "
@DipuC-bb3hz
@DipuC-bb3hz 2 года назад
ഉടമ്പുക്ക് നല്ലത് കമ്പ് കമ്പ് തരും ചെമ്പ് 👍 സൂപ്പർ ഡയലോഗ്
@Lakshmi-dn1yi
@Lakshmi-dn1yi 2 года назад
റാഗി കൂൾ ഇത് വയറിനു വളരെ നല്ലതാണ്. ഇത് ഒരു ഹെൽത്തി ഫുഡ്‌ കൂടി ആണ് നട്ടുച്ചക്ക് കഴിക്കണം. വേനൽക്കാലത്തു വീട്ടിൽ ഉണ്ടാക്കി കഴിക്കുന്നത് ശരീരത്തെ തണുപ്പിക്കാനും ജലാശം നിലനിർത്താനും കണ്ണിന്റെ കാഴ്ചശക്തിക്കും വളരെ നല്ലതാണ്
@binu9120
@binu9120 2 года назад
എത്ര പേര് കാശു കൊടുക്കാതെ മുങ്ങുന്നുണ്ടോ ആവോ തിരക്കല്ലെ .. എന്തെല്ലാം തരം പാനീയങ്ങൾ ,ഇക്ക പൊളി തന്നെ ...
@sncreation9701
@sncreation9701 2 года назад
അങ്ങിനെ കഴിച്ച അത് വയറ്റിൽ കിടക്കോ
@skyfinder5872
@skyfinder5872 2 года назад
വീഡിയോയുടെ descriptionil ഇങ്ങനത്തെ സ്ഥലങ്ങളുടെ location add ചെയ്താൽ ആവശ്യക്കാർക്ക് അത് വളരെ ഉപകാരം ആവും.
@galaxyforce.123
@galaxyforce.123 2 года назад
Correct
@hasheebmecheri7038
@hasheebmecheri7038 2 года назад
Yes bro
@savetalibanbismayam7291
@savetalibanbismayam7291 2 года назад
Yes
@fg4513
@fg4513 2 года назад
Etra paranjalum cheyilla ideham
@muhammadnizam729
@muhammadnizam729 2 года назад
@@fg4513 alukalku prayojanam akatey ennonnum ulla attitude pullikku illarikum.
@Diyanvlog
@Diyanvlog 2 года назад
തുടക്കത്തിൽ തല തിരജു നോക്കേണ്ടി വന്നു 🤩
@praveenchand8035
@praveenchand8035 Год назад
ഹക്കിംക്കാ ഏറെ സ്നേഹം ഏറെ സന്തോഷം 👍
@naushadverygoodkareem159
@naushadverygoodkareem159 2 года назад
🙏 പൊളി ഇക്ക മനസ്സിൽ തട്ടി 💕🙏👍
@mohananambalavalli2977
@mohananambalavalli2977 2 года назад
ഒന്നും പറയാനില്ല എല്ലാ വീഡിയോകളും സൂപ്പർ . 👍👍
@Dileepdilu2255
@Dileepdilu2255 2 года назад
പൊളിച്ചു ഇക്കാ💚💚❤️❤️😍✌️👍👍💞
@sobhandas9774
@sobhandas9774 2 года назад
Body become cool in summer...no sugar...very healthy..bajra( pearl millet)
@abhilashkerala2.0
@abhilashkerala2.0 2 года назад
Tamilnadu inda healthy drink aanuu... No chemical.. 100% healthy.. Kerala thill edhu yendhanu polum ariyilla...
@jamshi3862
@jamshi3862 2 года назад
Kanditt pwoliyaaa kudikkaan taste undoo
@reemkallingal1120
@reemkallingal1120 2 года назад
first time kanunnu.tasty & healthy😋🙏💖
@sureshs3687
@sureshs3687 2 года назад
Kambam.kool.thamil.nattile.oruhelthyfoodanu.ikka.video.supper👍👍👍👍👍👍👍👍👍👍
@nithinn408
@nithinn408 2 года назад
നമസ്കാരം ഇക്കാ 🙋‍♂️
@traveltaxi9466
@traveltaxi9466 2 года назад
തിരുപ്പൂരിൽ ജോലി ചെയ്തിരുന്ന സമയത്ത് കുടിച്ചിരുന്നു. ചൂട് കാലത്ത് ശരീരത്തിന് നല്ലതാണ്. അവിടെ ഇതിന്റെ കൂടെ കഴിക്കാൻ പൊരിച്ച മുളക്, മാങ്ങാ അച്ചാർ ഒക്കെ ഉണ്ടായിരുന്നു
@ajeshrs
@ajeshrs 2 года назад
Eee kambu sugar patient best, rice ഒഴിവാക്കി ഇത് kazhichal vearay level, keralathil kambu കിട്ടുന്ന shop undagil onnu msg ayakku
@anilkumaranil9418
@anilkumaranil9418 2 года назад
കുറച്ചു നേരം ചേട്ടന്റെ തലതിരിഞ്ഞു പോയി
@aneezs6032
@aneezs6032 2 года назад
Vara level ane njn regular ayi kazhikkunade
@rajiraghu8472
@rajiraghu8472 2 года назад
Super👌
@harispatdyharis1699
@harispatdyharis1699 2 года назад
പൊളി 👍
@hasheebmecheri7038
@hasheebmecheri7038 2 года назад
Masha allha
@sameesart2618
@sameesart2618 2 года назад
👍👍👍
@bijumaya8998
@bijumaya8998 2 года назад
കൊള്ളാം ഇക്ക
@anishsasindran8938
@anishsasindran8938 2 года назад
👌👌👌👌👍
@hashimjamal1812
@hashimjamal1812 2 года назад
😍
@noorunooravlogs9681
@noorunooravlogs9681 2 года назад
പൊളിച്ചു 😍😍😍🌹👍
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 2 года назад
👍
@aswinc3428
@aswinc3428 2 года назад
💥
@harshvlog8438
@harshvlog8438 2 года назад
🔥🔥
@laluaveth2631
@laluaveth2631 2 года назад
👌
@sabiviog6323
@sabiviog6323 2 года назад
നല്ല തിരക്കാണല്ലോ
@muhammedazlamazlam890
@muhammedazlamazlam890 2 года назад
Price
@saboonasaboona3211
@saboonasaboona3211 2 года назад
ഇത് ശരീരത്തിന് ഒരുപാട് നല്ലത കബ്ബം കൂൾ ഞാൻ ഉണ്ടാക്കി കഴിച്ചിട്ടുണ്ട്
@priyamvadam.c1248
@priyamvadam.c1248 2 года назад
എങ്ങനെ ആണ്‌ ഉണ്ടാക്കുക?
@manjulaleela5057
@manjulaleela5057 2 года назад
Kollaaam
@lokeshgowda1813
@lokeshgowda1813 Год назад
What is this Drink ??
@yathrikan4270
@yathrikan4270 2 года назад
ഇദ്ദേഹത്തിന്റെ പല വിഡിയോസും കണ്ടിട്ടുണ്ട്😍😍
@abooaboo796
@abooaboo796 2 года назад
Hai Hakkem.👍
@aneezs6032
@aneezs6032 2 года назад
Enga area Coimbatore powerhouse (ghandipuram)
@ranjukunji875
@ranjukunji875 Год назад
ഇക്ക 😘
@retnasaju7307
@retnasaju7307 Год назад
😍😍💪💪💪
@kingofkerala5425
@kingofkerala5425 2 года назад
100.feet.road.kovai
@kingofkerala5425
@kingofkerala5425 2 года назад
Athkku.pakkam
@saharastudio5968
@saharastudio5968 2 года назад
Super 👍👍
@shemirafeesh6187
@shemirafeesh6187 2 года назад
Hai ikka
@jameelashaji9393
@jameelashaji9393 2 года назад
Nallatha ithu thamil fooda
@funwithmelodies3364
@funwithmelodies3364 2 года назад
ഇത് എന്തൊക്കെ ആണ് ഇടുന്നത് ഇക്ക നല്ലത് ആണോ
@pradeeshpradhi2482
@pradeeshpradhi2482 2 года назад
ഇത് എന്തൊക്കെ സാധനം
@sujithsujithrajan6386
@sujithsujithrajan6386 2 года назад
ഞാൻ കഴിച്ച ട്ടുണ്ട്
@dis_play9291
@dis_play9291 2 года назад
Thala thiriyunnallo😁
@mohammedsuhail8110
@mohammedsuhail8110 2 года назад
Machine thott povum
@user-ku7rz2qt3d
@user-ku7rz2qt3d 2 года назад
My house near shop
@24muhammedsafeer9c7
@24muhammedsafeer9c7 2 года назад
Which Place?
@saijucherian9375
@saijucherian9375 2 года назад
corona inium koodum
@mariyammaliyakkal9719
@mariyammaliyakkal9719 2 года назад
വയറു.കുളമായോ
@afnasafnas9600
@afnasafnas9600 2 года назад
ടേസ്റ്റ് നമ്മൾക്ക് ഇഷ്ടവുമൊ 🤔 ഇക്കാ എങ്ങനെ ഉണ്ട്. 😍🥰
@user-fv2oz2qj3y
@user-fv2oz2qj3y 2 года назад
ഫസ്റ്റ് ടൈം ഉണ്ടാവില്ല, സ്ഥിരം കുടിച്ചാൽ പിന്നെ പ്രശ്നം ഇല്ല.
@Oo-ng2jm
@Oo-ng2jm 2 года назад
ഇത് കുടിക്കുന്നതിനു മുൻപ് അവിടെ ഒരു റൂം രണ്ട് ദിവസത്തേക്ക് എടുക്കണം തൂറി കൊണ്ട് ഓടും.. പണ്ട് തമിഴ്നാട്ടിൽ പോയി അഫ്ഗാനി കുടിച്ചു 😂😂🤭🤭
@Lakshmi-dn1yi
@Lakshmi-dn1yi 2 года назад
താങ്കൾ കുടിച്ചത് ഇതായിരിക്കില്ല വേറെ വല്ല മാലിന്യവും കലർന്ന വെള്ളവും ആയിരിക്കും. റാഗി കൂൾ കഴിച്ചിട്ട് ഇന്ന് വരെ ആരും തൂറാൻ വേണ്ടി റൂം എടുത്തിട്ടില്ല. എടുക്കേണ്ടി വരും ഇന്റർനാഷണൽ ഹോട്ടലിൽ നിന്നും 5 കൊല്ലം ഫ്രീസറിൽ സൂക്ഷിച്ച ബിരിയാണിയും കൂൾ ഡ്രിങ്ക്സും കഴിക്കുന്നവർ. റാഗി കൂൾ പണ്ട് കാലം മുതലേ വീടുകളിൽ ഉണ്ടാക്കി കുട്ടികൾക്ക് കൊടുത്തിരുന്ന ഒരു ഹെൽത്ത് മിക്സ്‌ ആണ്... ഒരു ഗുണവും ഇല്ലെങ്കിലും ഇങ്ങനെയും ഉണ്ട് കുറെ എണ്ണങ്ങൾ ആ പാവം ജീവിച്ചു പോകുന്നത് സഹിക്കുന്നില്ല
@humans_call_me_vasu
@humans_call_me_vasu 2 года назад
@@Lakshmi-dn1yi 🤣🤣🤣🙏🏻🙏🏻🙏🏻
@ayshaashraf9699
@ayshaashraf9699 2 года назад
@@Lakshmi-dn1yi well said🤝
@muhammadshareef5530
@muhammadshareef5530 Год назад
ഇത് ഏത്താ സാധനം എക്കമേ ---
@saraths1410
@saraths1410 Год назад
😍
Далее
Lions Tackle Raging River 😲
00:23
Просмотров 2,4 млн
Я ВЫЖИЛ ПОСЛЕ УКУСА ЗМЕИ!
22:56
Просмотров 890 тыс.
Lions Tackle Raging River 😲
00:23
Просмотров 2,4 млн