Тёмный

'തിരച്ചിൽ തുടരുന്നു.. നമ്മുടെ സ്റ്റേറ്റല്ല, മറ്റൊരു സംസ്ഥാനമാണ്; ചില കാര്യങ്ങളിൽ വിയോജിപ്പുണ്ട്' 

Mathrubhumi News
Подписаться 5 млн
Просмотров 20 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@asarasar5867
@asarasar5867 3 месяца назад
ആർജ്ജവമുള്ള നേതാവ് എംകെ അഷ്‌റഫ്‌
@firotec8393
@firotec8393 3 месяца назад
മലയാളി നന്മകൾ ആണ് ഏകെ അഷ്റഫ് എന്ന എംഎൽഎ
@madhusudhananp2369
@madhusudhananp2369 3 месяца назад
സ്റ്റേറ്റ് വേറെയാണെങ്കിലും ജീവൻ നമ്മുടെതാണ്
@ashrafuv623
@ashrafuv623 3 месяца назад
Very good Mr ASHRAF SAHIB
@gafoorkamali6419
@gafoorkamali6419 3 месяца назад
അഷ്റഫ് എം എൽ സജീവം
@jithindas2264
@jithindas2264 3 месяца назад
സ്റ്റേറ്റ് ബരണം അവസാനിപ്പിക്കണം .
@Mr.MachuOfficial
@Mr.MachuOfficial 3 месяца назад
DIFFETRENT STATE BUT SAME ALLIANCE...
@abdulrahimankumbala4792
@abdulrahimankumbala4792 3 месяца назад
Good❤
@aslammongam967
@aslammongam967 3 месяца назад
അതു സൈന്യം ചെയുന്നത് മാധ്യമങ്ങൾ വഴി ലീക് ആവാതിരിക്കാൻ അവർ കണ്ടിഷൻ വെക്കും അതു അവർ പോലീസ് നോട് പറയും പോലീസ് നു അതു ചെയേണ്ടി വരും അതുപോലും മനസിലാക്കാൻ മനസിലാക്കാൻ അറിയില്ല... പത്രത്തിലും tv യിലും മുഖം വരാനുള്ള കളി.. എന്തിനും ഇപ്പുറം വന്നു കുറ്റം പറയുക 😏...
@mass0022
@mass0022 3 месяца назад
ലീക്ക് ആകാതെ സൂക്ഷിക്കാൻ എന്ത് അന്താരാഷ്ട്ര രഹസ്യമാണ് അവിടെ ഉള്ളത്.
@abdulrashid6097
@abdulrashid6097 3 месяца назад
Ashraf,,,,,,,,m,l,a,,,super
@shihabmohammed1024
@shihabmohammed1024 3 месяца назад
AKM❤
@naaztlk5174
@naaztlk5174 3 месяца назад
Akm😊😊
@AnasAli-eu2jo
@AnasAli-eu2jo 3 месяца назад
Kammi uttanmar ethio..
@anilganga3328
@anilganga3328 3 месяца назад
നമ്മുടെ സ്റ്റേറ്റ്റ്റിൽ ഇപ്പോഴും ദവളപ്പാറയിൽ കിട്ടാതെ മണ്ണിനടിയിൽ കിടക്കുന്ന 12 ബോഡികൾ ഉണ്ട് m. L. A. മ്മാരെ
@leelammakurian765
@leelammakurian765 3 месяца назад
India nammudae allae
@sunilsoorya6288
@sunilsoorya6288 3 месяца назад
ചേച്ചി കർണാടക വേണ്ടതൊക്കെ ചെയ്യുന്നുണ്ട്. രക്ഷ പ്രവർത്തന വിദദ്ഗർ എന്ന് അവകാശപ്പെടുന്ന മലയാളികൾ കുത്തിത്തിരുപ്പ്കാരാണ്. രഞ്ജിത്ത് ഇസ്രായേൽ വെറും ഉടായിപ്പ് ആണ്. നമ്മുടെ ജന പ്രതിനിധികൾക്കും ആ അഭിപ്രായമുണ്ട്. പക്ഷെ പേടിച്ചു അവർ പുറത്തു പറയുന്നില്ല.4000 ton ഇൽ അധികം മണ്ണ് പതിച്ചെന്നു പറയപ്പെടുന്നു. പിന്നെ എങ്ങനെ 40 ton truck കരയിൽ നിൽക്കും?
@sunilsoorya6288
@sunilsoorya6288 3 месяца назад
ചേച്ചി കർണാടക വേണ്ടതൊക്കെ ചെയ്യുന്നുണ്ട്. രക്ഷ പ്രവർത്തന വിദദ്ഗർ എന്ന് അവകാശപ്പെടുന്ന മലയാളികൾ കുത്തിത്തിരുപ്പ്കാരാണ്. രഞ്ജിത്ത് ഇസ്രായേൽ വെറും ഉടായിപ്പ് ആണ്. നമ്മുടെ ജന പ്രതിനിധികൾക്കും ആ അഭിപ്രായമുണ്ട്. പക്ഷെ പേടിച്ചു അവർ പുറത്തു പറയുന്നില്ല.4000 ton ഇൽ അധികം മണ്ണ് പതിച്ചെന്നു പറയപ്പെടുന്നു. പിന്നെ എങ്ങനെ 40 ton truck എങ്ങനെ കരയിൽ നിൽക്കും?
@ManojFg
@ManojFg 3 месяца назад
വസീഫ് ❤
@sunilsoorya6288
@sunilsoorya6288 3 месяца назад
കർണാടക വേണ്ടതൊക്കെ ചെയ്യുന്നുണ്ട്. രക്ഷ പ്രവർത്തന വിദദ്ഗർ എന്ന് അവകാശപ്പെടുന്ന മലയാളികൾ കുത്തിത്തിരുപ്പ്കാരാണ്. രഞ്ജിത്ത് ഇസ്രായേൽ വെറും ഉടായിപ്പ് ആണ്. നമ്മുടെ ജന പ്രതിനിധികൾക്കും ആ അഭിപ്രായമുണ്ട്. പക്ഷെ പേടിച്ചു അവർ പുറത്തു പറയുന്നില്ല.4000 ton ഇൽ അധികം മണ്ണ് പതിച്ചെന്നു പറയപ്പെടുന്നു. പിന്നെ എങ്ങനെ 40 ton truck കരയിൽ എങ്ങനെ നിൽക്കും?
@mohammedsuhail8110
@mohammedsuhail8110 3 месяца назад
Enthan ranjithinte labham. Avde mazayum Ellam kond enthin nilkanam. Engane enkilum kitatte enh mathram aan motive. Enthu kond Karnataka ith vare avarude sahayam thedi. Ini ith Karnataka kk munnot povan patilla. Karayil baki ullathum koodi nokki karayil undo enh urapp varuthan aan avar avde nilkunhath. Illenkil avar normal missing case aaki close cheyth road open cheyum. Karnataka um shramikunhund kittan vendiyit. Avark external pressure und. Road open cheyyanam. Pressure cheythal mathrame enthelum nadakku
@sunilsoorya6288
@sunilsoorya6288 3 месяца назад
@@mohammedsuhail8110 രഞ്ജിത്ത് ന്റെ ലാഭം എന്ന് വച്ചാൽ അവനെ നാലാള് ശ്രദ്ദിക്കണം. അത് ഇല്ലാതെ വരുമ്പോൾ അവനുണ്ടാകുന്ന മാനസിക നൈരാശ്യം ആണ് അവൻ ചാനലുകളിലൂടെ പുറത്തു വിടുന്നത്. ഈ സമയത്തു ആരെയും കുറ്റപെടുത്താതെ അവരെ അനുസരിച്ചു മുന്നോട്ടു പോവുക. എല്ലാ സജ്ജീകരണങ്ങളുമായി ഇന്ന് നമ്മുടെ സിസ്റ്റം അവിടെ വർക്ക്‌ ചെയ്യുന്നത്. അപ്പൊ ഇവൻ അവരുടെ മേക്കിട്ടു കേറി അവരെ കുറ്റപ്പെടുത്തുന്നത് ശരിയാണോ. അത് കൊണ്ട് തന്നെയാണ് ഇവൻ ഉടായിപ്പു എന്ന് പറയുന്നത്. ഇതു മലയാളികളുടെ പേരിന് കളങ്കം വരുത്തുന്നു. എല്ലാ സർക്കാരിനും വീഴ്ചകളും കുറവുകളും ഉണ്ട്. അതു മനസിലാക്കുക
Далее
진 (Jin) 'I'll Be There' Official MV
03:15
Просмотров 7 млн
Исповедь / Мася
2:47:10
Просмотров 135 тыс.
진 (Jin) 'I'll Be There' Official MV
03:15
Просмотров 7 млн