Тёмный

ദിവ്യയുടെ ബിനാമി ഇടപാടുകൾ അറിഞ്ഞു... പകക്ക് പിന്നിലെ കഥയിത് I About PP Divya and Kannur cpim 

Marunadan Malayali
Подписаться 2,5 млн
Просмотров 51 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 670   
@abhinandsthampi8900
@abhinandsthampi8900 2 часа назад
ഈ പാർട്ടിയെയും ഈ അലവലാതി യെയും വെറുക്കുന്നവർ എത്ര പേർ
@jaisammajimmy2731
@jaisammajimmy2731 Час назад
കിറ്റ് തന്ന് ഭരണം പിടിച്ചു. സ്വപ്നയും സ്വർണവും ഒന്നും ജനത്തിന്റെ കണ്ണിൽ പെട്ടില്ല.
@shajanjacob1576
@shajanjacob1576 Час назад
കമ്മികൾ ജിഹാദികൾ അടിമകൾ ഒഴികെ എല്ലാവരും
@Poppins-01
@Poppins-01 Час назад
​@@jaisammajimmy2731അത്.... സ്വയം... പ്രബുദ്ധരെന്നു... പറയുന്ന... മലയാളികളുടെ... മാ നസ്സിക... വൈകല്യത്തിന്റെ....തെളിവാണ്...
@jarishnirappel9223
@jarishnirappel9223 50 минут назад
ഇനി ഏത് പാർട്ടിയിൽ നിൽക്കണം അതു പറയൂ.അങ്ങനെ ചെയ്യാം
@jarishnirappel9223
@jarishnirappel9223 49 минут назад
ഈ പാർട്ടിയെ പാർട്ടിക്കാർ വെറുക്കില്ല. അല്ലാത്തവർ വെറുക്കും. ദിവ്യയെക്ക് രതിരെ നടപടി സ്വീകരിക്കണം സംശയം ഇല്ല
@diljo77
@diljo77 2 часа назад
ഇവൾ ജയിലിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ👍
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv Час назад
Evaluda samanathil bobbu vachupottikkanam edil edi KURANJA siksha enlla bro👊👊👊👊👊👊👊👊
@praveenjay8227
@praveenjay8227 Час назад
പോകില്ലെന്ന് അറിഞ്ഞാലും ഇവളെ വെറുക്കുന്നു
@unnikrishnannair6275
@unnikrishnannair6275 Час назад
കാരണഭൂതം ഉള്ളിടത്തോളം കാലം ഒരു ജയിലിലും പോകില്ല!
@seebaajayan5750
@seebaajayan5750 Час назад
സാരിയുടുത്ത പിണറായി ആഗ്രഹിച്ചിട്ട് കാര്യമില്ല ഇനി ജനത്തിന് മാത്രമേ എന്തെങ്കിലും ചെയാൻ കഴിയൂ
@സുരേന്ദ്രൻആര്യനാട്
​@@unnikrishnannair6275ദാസൻ ന്റെ കോടതിയല്ലേ
@JyothySasankan
@JyothySasankan 2 часа назад
ഇത്രയും നശിച്ച ഒരു സ്ത്രീ ജന്മം വേറെ ഉണ്ടോ എന്ന് സംശയമാണ്
@sureshkumarb1149
@sureshkumarb1149 Час назад
I feel pity for her.she is behaving like this just bec she firmly believes that then only she will come up in party over looking other seniors
@seebaajayan5750
@seebaajayan5750 Час назад
ആര്യ ചേച്ചിയെ മറന്നോ ?
@HameeedkkKk
@HameeedkkKk 58 минут назад
E.srheya.negal.parngath.100sadamanm.karkt
@sheeba2941
@sheeba2941 54 минуты назад
ആര്യ മേയർ
@arrows929
@arrows929 2 часа назад
സാരിയുടുത്ത പിണറായിയിക്കൊപ്പം തന്നെ മുണ്ടുടുത്ത ദിവ്യയ്ക്കും വിദേശയാത്ര ഒരു വീക്നെസ് ആണ്
@M_R_8522
@M_R_8522 2 часа назад
😂😂
@sujeevk8792
@sujeevk8792 2 часа назад
ഇപ്പോൾ കാര്യങ്ങൾ മനസ്സിലായി കാണുമല്ലോ, എങ്ങനെയാണ് ADM കൊല്ലപ്പെടാനുള്ള കാരണങ്ങൾ?
@4bhirammv781
@4bhirammv781 2 часа назад
😅😅😅😅
@anur3913
@anur3913 Час назад
Etra perku koduthu kanum....card edan vendi q ayrikum
@AbGaf-km2rh
@AbGaf-km2rh Час назад
സാരിയുടുത്ത കൊടിസുനി എന്നു പറയൂ...
@krishnadasthazhathetil3509
@krishnadasthazhathetil3509 2 часа назад
ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് ഇത്രയധികം വിദേശത്ത് പോകാൻ മാത്രം എന്താണ് പണി.....? ശക്തമായ അന്വേഷണം വേണം...... തൊഴിലാളി പ്പാർട്ടി എന്ന ലേബലിൽ നേതാക്കൻമാരുടെ അഴിഞ്ഞാട്ടം അധികനാൾ ഉണ്ടാവാൻ സാധ്യതയില്ല ....
@JosephAK-qd1nc
@JosephAK-qd1nc 2 часа назад
പണി തന്നെ
@KarthikeyanC-cc3xc
@KarthikeyanC-cc3xc Час назад
🤣🤣🤣🤣🤣🤣🤣🤣4🎉🎉🎉🎉👌👌👌👌​@@JosephAK-qd1nc
@sheebasasankan728
@sheebasasankan728 Час назад
പി പി അല്ലെ
@pradeepraman8230
@pradeepraman8230 Час назад
Pani undu mone
@ayshaaysha6157
@ayshaaysha6157 Час назад
Veryi good 👍👍👍👍uppe thinnaven vellom kudikkum madiyil kanom unde nayathiper thelikkette jenom mothom naveende kudumpa thinoppom
@helcosoft4734
@helcosoft4734 2 часа назад
നവീൻ ബാബുവിന്റെ ബന്ധുക്കളുടെ അസാന്നിദ്ധ്യത്തിൽ ധൃതി പിടിച്ച് പോസ്റ്റുമോർട്ടം നടത്തിയത് ദുരൂഹത വർദ്ധിക്കുന്നു
@joejim8931
@joejim8931 2 часа назад
ഇവരെപ്പോലെ ഒള്ളവരുടെ സ്ഥാനവളർച്ചയാണ് ചെറുപ്പക്കാരെ ഈ ക്രിമിനൽ പാർട്ടിയിലേക്ക് ആകർഷിക്കുന്നത്... 🤔
@Rajagopal.C.P
@Rajagopal.C.P Час назад
കണ്ണൂരിൽ മാത്രമല്ല, എല്ലാ ജില്ലകളിലെയും CPM നേതാക്കൾ ധനികരായി മാറി.
@5625-c1r
@5625-c1r 5 минут назад
Reasons are very clear! "Kallannu kanji vechalle" CPM parry is growing. Inquilab zindabad!!! Valarratte angane thanne VALARRATTE! 💪 👀 👁 !!!.
@EMANSGROUP971
@EMANSGROUP971 2 часа назад
ഈ പാർട്ടിയെ ഇപ്പോഴും വിശ്വസിച്ചു് ചാനൽ ചർച്ചയിൽ ഈ പാർട്ടിയെ പൊക്കി പറയുന്ന നവീൻ്റെ വീട്ടുകാരോടു് സഹതാപം മാത്രം
@rameshpn9992
@rameshpn9992 Час назад
പൊക്കി പറഞ്ഞിട്ട് ഈ ഗതി ആണെങ്കിൽ എതിർത്താൽ എന്താവും, anik spray
@Zyx139
@Zyx139 Час назад
അന്തം ആയതുകൊണ്ട് മരിക്കേണ്ടി വന്നു 😄😄
@nobleitty5203
@nobleitty5203 Час назад
നിലനിൽപ് ആണ്
@User1234-cm1qe
@User1234-cm1qe 55 минут назад
സത്യം
@radhakrishnapillai2665
@radhakrishnapillai2665 2 часа назад
എന്റെ അച്ഛന് സുഖമില്ല, മകൾ പഠിക്കുന്നു എന്നൊക്കെയുള്ള പ്പ് ദിവ്യയുടെ വാദം. നവിൻ ബാബുവിന്റെ കുടുംബത്തിന് ഈ പറഞ്ഞ കാര്യങ്ങളൊന്നും ഇല്ലേ. ഈ സ്ത്രീ ജയിൽ ജീവിതം ന്യായമായി അർഹിക്കുന്നു. അഴിമതി കണ്ടുപിടിക്കാൻ ഇവർ ആരാണ്? ഇവിടെ വിജിലൻസ് പിന്നെന്തിനാണ്.
@shajanjacob1576
@shajanjacob1576 Час назад
അപ്പോൾ അച്ഛനൊക്കെയുള്ള ആളാണല്ലേ!
@rajupunalur8309
@rajupunalur8309 Час назад
VIGILANCE FOR CHERACKKAN . EVALKKU
@sajeevjanardanan4692
@sajeevjanardanan4692 2 часа назад
ദിവ്യ ജീവിതാന്ത്യംവരെ അനുഭവിക്കും
@rameshpn9992
@rameshpn9992 Час назад
എല്ലാ സുഖങ്ങളും അനുഭവിക്കും, സംശയം ഉണ്ടോ? 2025 ഒക്ടോബർ 26 ന് നമുക്കു കാണാം
@suprabhan9204
@suprabhan9204 Час назад
സത്യമായിട്ടും അനുഭവിക്കും....മനസമാധാനം ഉണ്ടാവില്ല
@SuperMoopan
@SuperMoopan 55 минут назад
Samsayam illado.. Vrithikedu cheyyan oru system pinnil undallo.. Nyaayeekarich mezhukan kore budhi illatha anikalum​@@rameshpn9992
@gerardjoseph4777
@gerardjoseph4777 2 часа назад
സാരിയുടുത്ത പിണറായിയുടെ കൂടെ ആരെല്ലാമാണ് വിദേശ യാത്ര നടത്തിയത് എന്നറിഞ്ഞാൽ പോയതിന്റെ ഉദ്ദേശം മനസ്സിലാക്കം.
@flowers_comedy-.
@flowers_comedy-. Час назад
Adhoke porath varanamengil predipakshamolladuthalle sadhiku
@johnyjoseph9025
@johnyjoseph9025 2 часа назад
ശശിയുടെ കൂടെയാണോ വിദേശത്ത് പോയതെന്ന് തിരക്കിയാൽ അറിയാം വിവരം
@sasikumarp8839
@sasikumarp8839 Час назад
Pinu വിന്റെ കൂടെ വിദേശത്തും business ഉണ്ടാവും????
@cagappan
@cagappan Час назад
​@@sasikumarp8839ചത്ത കിളിക്ക് എന്തിന്??
@reejeshkumarpp5634
@reejeshkumarpp5634 Час назад
😂😂😂😂
@gopikaranigr6111
@gopikaranigr6111 Час назад
Hearty than K🎉🎉 Sir ഇനിയും കൂടുതൽ വിവരങ്ങൾ പുറത്തുവിടുക god bless❤
@suprabhan9204
@suprabhan9204 Час назад
അതല്ലേ പാർട്ടിയിൽ പിടിച്ചു നിൽക്കുന്നത്
@lalumalayil4824
@lalumalayil4824 2 часа назад
ഇലക്ഷൻ കഴിയുന്നതുവരെ ഇത് വലിച്ചു നീട്ടി കൊണ്ടുപോകും. ദിവ്യക്ക് ജാമ്യം നിഷേധിച്ചാൽ ഉടൻ ഹൈക്കോടതിയിലേക്ക് പോകും. ദിവ്യ ഒളിവിൽ തുടരും.
@uvaiserahman331
@uvaiserahman331 Час назад
ഒളിവിൽ ഇരുന്നും വാദ്യവുത്തി ചെയ്യും ശരിക്കും ഏകാഗ്രത കിട്ടു❤മല്ലൊ
@sajeevvenjaramood3244
@sajeevvenjaramood3244 Час назад
ഇലക്ഷൻ കഴിയും വരെ പിടിച്ചു നിന്നാൽ രക്ഷപ്പെട്ടു. 3 സീറ്റിലും ഗംഭീര വിജയം നേടും.
@rajendrababub6973
@rajendrababub6973 58 минут назад
ഞാൻ ഒരു കോൺഗ്രസ്സ് അനുഭാവിയാണു. കേരളത്തിലെ യഥാർത്ഥ പ്രതിപക്ഷനേതാവ് ശ്രീ ഷാജൻസാർ ആണന്നുള്ളതിൽ ഒരു സ൦ശയവുമില്ല. അങ്ങേക്ക് അഭിനന്ദനങ്ങൾ.
@5625-c1r
@5625-c1r 4 минуты назад
OMG!!! 🤝 🙏..."Aayirrunnenkil".
@vidyank.b.kalappurakkal263
@vidyank.b.kalappurakkal263 2 часа назад
അത്യാർത്തികളായ നേതാക്കളും അന്ധരായ അണികളും ആകുമ്പോൾ ഇതിനപ്പുറം നടക്കും
@sadanandanvp5028
@sadanandanvp5028 Час назад
ആലിബാബയും 41 കള്ളന്മാരും, കഥ തുടരും..... തുടർന്നുകൊണ്ടേയിരിക്കും.LDF വന്നു എല്ലാം ശരിയായിക്കൊണ്ടിരിക്കുന്നു തുടരും.....
@sreenivasanmadayil1488
@sreenivasanmadayil1488 2 часа назад
വാദം കേട്ടതിനു ശേഷം വിധി പറയാൻ അഞ്ച് ദിവസം. അതിൽ എന്തോ ചീഞ്ഞു നാറുന്നു.
@VijayagopalanKP
@VijayagopalanKP 2 часа назад
Background deals
@balakrishnanca2116
@balakrishnanca2116 2 часа назад
ചില്ലറ ഒപ്പിക്കാൻ. പണം കൈക്കുമോ ആർക്ക് ആയാലും
@helcosoft4734
@helcosoft4734 Час назад
അഞ്ച് ദിവസം വിലപേശാൻ വേണ്ടിയുള്ള സമയമാണ്.
@MeenuMeenu-jv6hu
@MeenuMeenu-jv6hu Час назад
അതെന്നെ
@suprabhan9204
@suprabhan9204 Час назад
വില പേശൽ ആയിരിക്കും..
@babuthomas7690
@babuthomas7690 2 часа назад
പെട്രോൾ പമ്പ്, ബാർ, പാറമട....പാർട്ടി അദാനിയേക്കാളും വളർന്നു. പാർട്ടി തളർന്നു എന്ന് ആര് പറഞ്ഞു 🇨🇳
@ExcitedDove-gl6vw
@ExcitedDove-gl6vw Час назад
പാർട്ടി നേതാക്കൾ വളർന്നു... രക്ത രക്ഷസുകൾ....😮😮
@aravindanc8989
@aravindanc8989 56 минут назад
Ingane oru nasicha aalekolli partyI Indiayil venda...itine ban cheytillengil keralam nasikum..rajyate samskaram nasikum..
@alicesunny1023
@alicesunny1023 2 часа назад
കേരളത്തിൽ ആകെയുണ്ടായിരുന്ന രണ്ട് അഴിമതികൾ നവീൻബാബുവിന്റെ മരണത്തോടെ ഇല്ലാതായി. അത് സാധ്യമാക്കിയ ദിവ്യക്ക് നല്ലൊരു ആദരമാണ് കൊടുക്കേണ്ടത്. മകളെ കുറിച്ച് ഇത്ര വേദനിക്കുന്ന അമ്മക്ക് രണ്ടു മക്കളെ അനാഥമാക്കിയതിൽ ഒന്നും തോന്നുന്നില്ലേ.😢😢 കാക്കക്കും തൻകുഞ് പൊൻകുഞ് 😡😡😡😡
@abdulazizshamsudeen
@abdulazizshamsudeen 2 часа назад
അവരുടെ നേതാക്കളുടെ അഴിമതി, അഴിമതി അല്ലേ.
@venugopalmenon5100
@venugopalmenon5100 Час назад
വളരേ നന്ദി സാർ - ഇതെല്ലാം പുറത്ത് കൊണ്ടുവന്നതിന്
@praveeshp6654
@praveeshp6654 Час назад
Super sir
@manjuambrose1408
@manjuambrose1408 Час назад
സ്വന്തം മക്കളെക്കുറിച്ച് വേദന ഉളള ഈ ദുഷ്ട സ്ത്രീ അച്ഛൻ ഇല്ലാതെ പോയ ആ കുഞ്ഞുങ്ങളുടെ കാര്യം ഓർക്കുക. ഇതിന്റെ ഫലം അനുഭവിക്കാതെ നിങ്ങൾ ഈ ലോകം വിട്ടു പോകില്ല. എന്നും സംരക്ഷിക്കാൻ ഈ പാർട്ടിയോ നിങ്ങൾ കള്ളത്തരത്തിൽ ഉണ്ടാക്കിയ ഈ സ്വത്തോ ഉണ്ടാവില്ല😢😢 കർമ്മ അത് തിരിച്ചടിക്കുക തന്നെ ചെയ്യും
@thambichemmassery4512
@thambichemmassery4512 2 часа назад
ഈ കേരള സമൂഹത്തിൽ നിലനിൽക്കുന്ന ഈ പൈശാചിക ശക്തികൾ വരും തലമുറക്ക് പ്രചോദനം ആകരുത്.
@binucherian502
@binucherian502 Час назад
ചൊവ്വാഴ്ച കേരളത്തിലെ ജനങ്ങൾ സന്തോഷിക്കുന്ന വിധി വരട്ടെ എന്ന് പ്രാർത്ഥിക്കാം..
@MeenuMeenu-jv6hu
@MeenuMeenu-jv6hu Час назад
തീർച്ചയായും
@rajagopalsukumarannair4206
@rajagopalsukumarannair4206 59 минут назад
എനിക്ക് തോന്നുന്നില്ല...😢
@PradeepKumar-vd5lw
@PradeepKumar-vd5lw 51 минуту назад
മലയാളികളുടെ ശബ്ദമായി മറുനാടൻ സാജൻ സാർ മാറുന്നു. സാജൻ സാറിൻ്റെ വാർത്ത ഒരു മണിക്കൂറിൽ 33000 പേർ യൂ ട്യൂബിൽ കണ്ടു എന്നറിയുമ്പോൾ വളരെ സന്തോഷമുണ്ട്. നീതിയുടെ ശബ്ദമായി, കാവലാളായി ഷാജൻ സാർ മാറുന്നു എന്നത് ഏതൊരു നിഷ്പക്ഷമതി യുടെയും സന്തോഷം തന്നെയാകുന്നു. ❤
@bsnair6487
@bsnair6487 Час назад
കോടതി ഇങ്ങിനെ വിധി പറയാൻ നീട്ടുന്നത്തിന് പിന്നിലും സമ്മർദ്ദം ചെലുത്തി എന്ന് സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല 😪😪
@abdulazizshamsudeen
@abdulazizshamsudeen 2 часа назад
വീട്ടിൽ പോകാനിറങ്ങിയ നവീൻ തിരികെ ക്വാർട്ടേഴ്സിൽ പോകാൻ ആരു താക്കോൽ കൊടുത്തു, കൂടെ പോയവർ ആരൊക്കെ? ഇതൊന്നും ആരും അന്വേഷിക്കാത്തത് എന്താണ്?
@CommmonMan-vd8hf
@CommmonMan-vd8hf Час назад
അനിയൻ ഈ ലോകത്തു അല്ലെ... ഇന്നു വരെ പാർട്ടി പ്രതിപട്ടികയിൽ വന്ന എതെകിലും കേസ് അന്വേഷണ പരിധിയിൽ വന്നിട്ടുണ്ടോ?? ബുർഷ പാർട്ടി ആയി മാറി... അഭിമാനവും കമ്മ്യൂണിസ്റ്റ്‌ ചിന്താഗതി ഉയർത്തി പിടിക്കുന്ന ആരെങ്കിലും ഈ പാർട്ടി യിൽ തുടരുമോ... തുടർന്നാൽ നവീൻ സംഭവിച്ചത് പറ്റും... അല്ലെങ്കിൽ ഓന്ത്‌ ആയിരിക്കണം
@MeenuMeenu-jv6hu
@MeenuMeenu-jv6hu Час назад
ആര് അന്വേഷിക്കാൻ... ഇതൊക്കെ
@JosephAK-qd1nc
@JosephAK-qd1nc 2 часа назад
അവടെ അമ്മേടെ സദുദ്ധേശം ഏറ്റവും വലിയ അഴിമതിക്കാരി ദിവ്യയാണ് സഹായം പാർട്ടിയും
@ammuaadi4204
@ammuaadi4204 Час назад
അഴിമതി നിരോധിക്കാൻ വേണ്ടിയാണ് വിദേശത്തേക്ക് പോയത്
@thomasks2745
@thomasks2745 2 часа назад
കാരണ ഭൂതത്തെ ഉൾക്കൊണ്ടുകൊണ്ടാണ് അവളുടെ പ്രവർത്തനം എന്ന് അവൾ തന്നെ പറഞ്ഞിട്ടുണ്ടല്ലോ🥰
@pradeepank548
@pradeepank548 2 часа назад
ഈ പാവം മനുഷ്യനെ കൊന്നത് തന്നെ. വിഡിയോ എടുത്തതും അതിക്ഷേപിച്ചതും ഒക്കെ മനോവിഷമം കൊണ്ട് ആത്മഹത്യ ചെയ്തതാണെന്നു നാട്ടുകാരെ അറിയിയ്ക്കാൻ വേണ്ടി.
@KomalakumariPJ
@KomalakumariPJ Час назад
Correct
@MeenuMeenu-jv6hu
@MeenuMeenu-jv6hu 56 минут назад
Yes. എന്റെ വിശ്വാസവും സെയിം
@mahamoodvp9129
@mahamoodvp9129 47 минут назад
സംഭവ ദിവസം 8.00 PM to9-07 PM വരെ ഉള്ള kannur Rly Station cctv ദ്രശ്യങ്ങളിൽ നവീൻ ബാബു ഇല്ല 🎉 9.07 ന് പുറപ്പെട്ട Malabar Express ഇൽ നവീൻ കയറിയിറ്റില്ല 😢😢😢
@bindusl4422
@bindusl4422 47 минут назад
സത്യം
@vijayanpg1727
@vijayanpg1727 Час назад
ഈ മറുനാടനെ കൊണ്ട് തോറ്റു. മഹതി വിദേശത്തുള്ള മുതലാളിമാർക്ക് Party Class എടുക്കാൻ പോയതല്ലേ . വെറുതെ തെറ്റിദ്ധരിച്ചു , ഹവാലയാണ് , ബിനാമിയാണ് എന്നൊക്കെ
@SanthoshMp-b4n
@SanthoshMp-b4n 2 часа назад
ഒരു ലക്ഷത്തിനു അടുത്ത് വരുന്ന കണ്ണാടി ഫ്രെയിം വാങ്ങിച്ചോ അതാണ്‌ അറിയേണ്ടത്. അതാണ്‌ പാരമ്പര്യം 🤣🤣🤣
@PushpaMk-ji9ts
@PushpaMk-ji9ts 2 часа назад
പ്ര ശാ ന്ത ൻ എ ന്ന ക ള്ളനെയും ചോ ദ്യം ചെയ്യുക.
@roypaul.k8800
@roypaul.k8800 Час назад
' സദുദ്ദേശം ' എന്ന വാക്കിന് ഇത്രയും ഭീകരവും വൃത്തികെട്ടതുമായ ഒരു അർത്ഥവും ഉണ്ടെന്ന് മനസ്സിലായി ..
@valsalakumari5372
@valsalakumari5372 2 часа назад
ലക്ഷ്വറി ലൈഫ് ഓഫ് പഞ്ചായത്ത് പ്രസിഡൻ്റ് ഹൗ ?
@ponnappanks4254
@ponnappanks4254 Час назад
ഇപ്പൊൾ എല്ലാ ഏതാണ്ട് 90o/o കമ്യൂണിസ്റ്‌കാരും കൊള്ളയും കൊലയും അഹങ്കാരവും മാത്രം മുതൽ. ജനങ്ങളെ സേവിക്കുന്നവർ.
@sinielzabeth2366
@sinielzabeth2366 2 часа назад
ഏതു നീതി ബോധവും നിന്നെ വെറുതെ വിട്ടാലും നവിൻ ബാബുവിന്റെ ആൽമാവ് നിന്നെ വെറുതെ വിടില്ല
@mohammedalik8222
@mohammedalik8222 Час назад
ധൈര്യത്തോടെ സാജൻ തന്നെ രംഗത്തിറങ്ങണമെന്നഭ്യത്ഥിക്കുന്നു. വിശസ്ത വിനീതൻ,
@james-bu2ky
@james-bu2ky 2 часа назад
അവൾക്ക് ഒരിക്കലും ജാമ്യം കിട്ടരുത് 😞
@MeenuMeenu-jv6hu
@MeenuMeenu-jv6hu 57 минут назад
അതെ എന്റെയും അഭിപ്രായം, ആഗ്രഹം ഇതുതന്നെ
@deepathomas7247
@deepathomas7247 Час назад
ദൈവത്തിന്റെ സ്വന്തം നാട്ടിൽ, ദൈവമില്ലെന്ന് വാദിക്കുന്ന കൂട്ടരേ, തലയിൽ കേറ്റി വച്ച നമ്മൾ ആണ് എല്ലാത്തിനും കാരണം
@manjuambrose1408
@manjuambrose1408 Час назад
Correct 💯
@jainjoseph9311
@jainjoseph9311 42 минуты назад
അഴിമതി തടയാൻ അഴിമതി ചെയ്യാത്തയാളത്തന്നെ കരുവാക്കിയ ദിവ്യക്ക് നടുവിരൽ നമസ്കാരം😊😊😊😊
@mahiram2798
@mahiram2798 2 часа назад
Support marunaadan.
@SubhashPk-t1n
@SubhashPk-t1n Час назад
ഈ കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് എന്തുകൊണ്ട് ആരും പറയുന്നില്ല?
@shivaji7749
@shivaji7749 Час назад
ദിവ്യ വായ തുറന്നാൽ ഒരുപാടു നേതാക്കന്മാരുടെ രഹസ്യങൾ പുറത്താവുമെന്ന ഭയം കൊണ്ടാവും നടപടി എടുക്കാൻ തയ്യാറാവാത്തത്...
@roopeshav2119
@roopeshav2119 2 часа назад
10 minutes, 5k views. Hats off Shajan🎉
@kunhiramanp4273
@kunhiramanp4273 Час назад
വിശദീകരിച്ചു തന്നതിന് CONGRATS SHAJAN സ്കാരിയ സാർ 🙏
@ajayunnithan6576
@ajayunnithan6576 2 часа назад
Congrats Mr,Sajan, very inmporant evidence ❤
@ashokancp2282
@ashokancp2282 47 минут назад
അന്വേഷണാത്മക പത്രപ്രവർത്തനം - സൂപ്പർ👍🙏
@vinu2072
@vinu2072 Час назад
ആ ഇറങ്ങി പോക്ക് നോക്കിയേ....സിനിമയിൽ പോലും കാണില്ല ഇങ്ങനെ ഒന്ന്.... പക്ഷേ അവസാനത്തെ പോക്ക് ആയിപ്പോയി😂
@bindhusuresh9255
@bindhusuresh9255 39 минут назад
അപ്പോൾ കളക്ടറുടെ ഒരു ഒന്നൊന്നര നോട്ടം കാണണമായിരുന്നു
@johnson.george168
@johnson.george168 Час назад
ഈ പാർട്ടി ഈ കേരളത്തിൽ നിന്നും ഒഴിഞ്ഞ് പോകാതെ നമ്മുടെ നാട് നന്നാവില്ല...
@citizenkane9222
@citizenkane9222 2 часа назад
വല്ലതും നടന്നാൽ നടന്നു എന്ന് പറയാം 😞😡😞
@tux008
@tux008 Час назад
പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിച്ച സഖാവിന് അഭിവാദ്യങ്ങൾ 💚💚💚
@rameshpn9992
@rameshpn9992 Час назад
നാണം ഇല്ലേ, അഭിവാദ്യം പറയാൻ,
@diyasmks8869
@diyasmks8869 Час назад
ഈ ബ്യൂട്ടി യുടെ എല്ലാം അവിഹിത പരിപാടി ADM. മനസ്സിൽ ആക്കി.... കലിപ്പ് ആയി ബ്യൂട്ടി അദ്ദേഹം തീർത്തു. പക്ഷേ പാളി പോയി ബ്യൂട്ട ക്സൂട്ട് ആയി
@PEOMAX-v
@PEOMAX-v 2 часа назад
ആ പാവം മനുഷ്യൻ അങ്ങനെ പറയുമെന്ന് അരിയാഹാരം കഴിക്കുന്ന ഒരാളുപോലും വിശ്വസിക്കില്ല.
@suprabhan9204
@suprabhan9204 Час назад
ഒരു പൊതു പ്രവർത്തക...അഹങ്കാരി..
@vijayalakshmiep4825
@vijayalakshmiep4825 Час назад
അവളുടെ ധിക്കാരമായ ഇറങ്ങിപ്പോക്ക് കണ്ടാൽ അറിഞ്ഞുകൂടെ അഹങ്കാരിയാണെന്നു താൻ വിജയിച്ചു എന്ന ഭാവത്തിൽ
@chirikandant8356
@chirikandant8356 Час назад
ബൂർഷാ മുതലാളിമാർക്കെതിരെ പോരാടാൻ വിദേശത്ത് പോയതാണ് ദിവ്യ 💊💊💊💊 എല്ലാരും വിശ്വസിക്കു പ്ലീസ്..
@bijuchacko7839
@bijuchacko7839 Час назад
😅
@mohankumark6259
@mohankumark6259 26 минут назад
ഇങ്ങനെ വേണം വർത്ത ചെയ്യാൻ With evidance well done kee it up
@Adk581
@Adk581 Час назад
പെട്രോൾ പമ്പ് ദിവ്യക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ ബഹുമാനപ്പെട്ട നീതി പീഠം വിധിക്കട്ടെ
@SamuelKunnumpurath
@SamuelKunnumpurath Час назад
നവീൻ ബാബുവിന്റെ കുടുംബം CPM ഇൽ നിന്നു തങ്ങൾക്കു നേരിട്ട അനീതിയും അപമാനവും പരസ്യപ്പെടുത്താൻ, CBI അന്വേഷണം ആവശ്യപ്പെട്ടു, CPM പാർട്ടിയെ ഉപേക്ഷിച്ചു പരസ്യമായി രംഗത്ത് വരണം. .. CPM ന്റെ മുഖത്തിട്ട് കൊടുക്കാൻ പറ്റുന്ന ഒരു ഉഗ്രൻ പ്രഹരം ആയിരിക്കും അതു,CPM നെ പരസ്യമായി ഉപേക്ഷിക്കൽ.
@kumarang4875
@kumarang4875 20 минут назад
ഒരായിരം ബിഗ് ബിഗ് സല്ല്യൂട്ട് സാജൻ ജി.
@sudheeshkumar6227
@sudheeshkumar6227 Час назад
ഞമ്മളെ പാർട്ടി സംരക്ഷിക്കില്ല പ😢 ക്ഷേ നമ്മുടെ പാർട്ടി വക്കീൽ സംരക്ഷിക്കും😂 അതാണ് ഞമ്മളുടെ പാർട്ടി ഇരയോടൊപ്പം നിൽക്കും വേട്ടക്കാരൻ്റെ കൂടെ ഓടും അത് നമ്മുടെ പണ്ടേ ഉള്ള പരിപാടിയ '
@vijayanb5782
@vijayanb5782 43 минуты назад
യഥാർത്ത പത്ര പ്രവർത്തകൻ ഷാജൻ സാർ ബിഗ് സല്യൂട്ട് 🎉🎉🎉🎉❤❤❤❤❤❤❤❤❤
@sivanpillaichithiraputhira9409
@sivanpillaichithiraputhira9409 4 минуты назад
താങ്ക്‌യൂ സാർ സത്യം മറനീക്കി പുറത്തു വരട്ടെ ,
@DeepaNair-n1x
@DeepaNair-n1x Час назад
നീതി കിട്ടണം ,ഒരു പാവം മനുഷ്യനെ ജീവനോടെ കൊന്നു, നീതി വ്യവസ്ഥയിൽ വിശ്വസിക്കുന്നു
@chethankumar555
@chethankumar555 2 часа назад
Why don't family ask for CBI enquiry. ?
@vinodr8750
@vinodr8750 2 часа назад
അയ്യോ പോലീസിലും പാർട്ടിയിലും പൂർണ വിശ്വാസം ആണ് പോലും. ബന്ധു ചാനലിൽ പറഞ്ഞു കേട്ടില്ലേ
@jacoblucy430
@jacoblucy430 Час назад
പറഞതെല്ലാം ശരി എന്നാൽ, വെളിയിൽ ഇറങ്ങിയാൽ ജനം ഉറപ്പായും കല്ലെറിയും
@prasannamenon3646
@prasannamenon3646 51 минуту назад
ദിവ്യയെ പോലെ ഭാഗ്യവതിയായ ഒരു സ്ത്രീയെ കണ്ടിട്ടില്ല. പ്രിതിഭാഗം, വാദിഭാഗം, സര്ക്കാര് ഭാഗം അഭിഭാഷകർ ഒറ്റകെട്ടായി ദിവ്യക്കു വേണ്ടി വാദിക്കുന്നു🫢
@raveendranputhiyakandamrav7127
സദുദ്ദേശം ദിവ്യ പഠിപ്പിച്ചു വേണൊ മറ്റുള്ളവർ മനസ്സിൽ ആക്കാൻ?.
@moideenak8388
@moideenak8388 Час назад
വിദേശ കളിപടിക്കാന് പോയതാണ് പന്ചായതതില് നടപ്പിലാക്കാന്
@Vijaytamil2002
@Vijaytamil2002 11 минут назад
ദിവ്യയുടെ സഹോദരന്റെ ബിനാമി ഇടപാടുകൾ, ഒരു ബിസിനസുകാരനോട് ഉള്ള ദിവ്യയുടെ ഇടപാടുകൾ,
@samarth4054
@samarth4054 2 часа назад
ചെങ്ങളായിക്കടുത്ത് മലപ്പട്ടമെന്ന പഞ്ചായത്തുണ്ട്. ഇവിടെ പ്രതിപക്ഷമില്ല. ഇവിടെ സീപീഎം ജാതികളുടെ വീട്ടിൽ ഒരാൾ സർക്കാർ ജീവനക്കാരാണ് .
@ushas6145
@ushas6145 2 часа назад
Big salute shajan sir ❤❤❤❤❤
@kairalidas6847
@kairalidas6847 Час назад
ജാമ്യം തള്ളിയാൽ സുപ്രീം കോടതി ഉത്തരവ് വരെ പോലീസ് പ്രതിയെ സംരക്ഷണം നൽകിയേക്കാം. നവീൻ ബാബു വിന് മീറ്റിംഗ് ൽ തന്നെ മറുപടി പറയാമായിരുന്നു. ഇപ്പോഴും ആദ്മഹത്യ ആകാൻ സാധ്യത കുറവ് എന്ന് വിശ്വാസം.
@sreekumarnair3515
@sreekumarnair3515 Час назад
കണ്ണൂരിൽ ആകാസത്തിനു കീഴിൽ എന്തും തീരുമാനിക്കുന്നത് CPI(M) ആണെന്നിരിക്കെ, അവർക്ക് അനുകൂലമല്ലാതെ അല്ലെങ്കിൽ അവർക്കെതിരെ ഒരില പോലും അനങ്ങുമോ???എല്ലാം വ്വറുംപ്രഹസനം മാത്രം!!!!
@anidilsreedharan1365
@anidilsreedharan1365 Час назад
യക്ഷി തോറ്റു പോകും. 😁😁😁
@babeeshlal2981
@babeeshlal2981 Час назад
കേരളം നശിപ്പിച്ചു😢😢😢
@susyphilip3263
@susyphilip3263 2 часа назад
Wait and see
@devanmk5813
@devanmk5813 Час назад
ഇതെല്ലാം രാഷ്ട്ര സേവനത്തിന് വേണ്ടിയാണ് മറ്റുള്ളവർക്ക് വേണ്ടിയാണ്
@josemathew4176
@josemathew4176 Час назад
കപ്പിത്തൻ ഉള്ളിടത്തോളം ഇവർക്കു പേടിക്കേണ്ട 😅😅😅
@premrajok6754
@premrajok6754 Час назад
പക്ഷേ ഇരുപത്തൊമ്പതാം തീയതി വരെയുള്ള ഇടവേളയിൽ പ്രതികൂലമായി പലതും സംഭവിച്ചു കൂടെ.
@saruhhhh_22
@saruhhhh_22 2 часа назад
Good information ❤
@neenakurup4220
@neenakurup4220 2 часа назад
She has to be arrested
@thomasvarghese8363
@thomasvarghese8363 2 часа назад
Basted divya
@AsokanGangadhar
@AsokanGangadhar 2 часа назад
P ശശി യുടെ സീനിയർ ആണ് വിശ്വാൻ
@shobhanashobha5611
@shobhanashobha5611 Час назад
പിശാച് ദിവ്യ പിണു മാമന്റെ വീട്ടിൽ ഉണ്ടാവുമോ, ഒരു പാവത്തിന്റെ സംശയം മാത്രമാണേ 😮😮
@aravidakshanv6515
@aravidakshanv6515 36 минут назад
ഒരന്വേഷണവുമുണ്ടാവില്ല. തെരഞ്ഞെടുപ്പു വരെ ശക്തമായ.......
@bhargavik4443
@bhargavik4443 2 часа назад
മലയാളി അറിയൂന്ന ഒന്നും പാർടി അറിയുന്നില്ല.
@vijayanThandilam
@vijayanThandilam Час назад
വിദേശത്തു പോയി വ്യഭിചരിച്ചാൽ പ്രതിഫലം രൂപയായല്ല അവിടത്തെ കറൻസിയായാണ് ലഭിക്കുക. കിട്ടുന്നതിൽ ഒരു വിഹിതം പാർട്ടിക്ക്.നാണം കെട്ടും പണം നേടിക്കൊണ്ടാൽ... നാണക്കേടാപണം.........
@Flavourfulkitchen9
@Flavourfulkitchen9 16 минут назад
ഗ്രാമത്തിലുള്ള ചെറിയ പാർട്ടി പ്രവർത്തകർക്ക് വരെ 5 കോടിയിൽ നിന്നു മുകളിലേക്കാണ് ആസ്തി 😡 മൊത്തം അഴിമതി 😡
@Rajagopal.C.P
@Rajagopal.C.P 2 часа назад
Mr. ഷാജൻ, നിങ്ങൾ വാനോളം പുകഴ്ത്തിയ ADGP മനോജ്‌ എബ്രഹാം എന്തുകൊണ്ട് ദിവ്യയെ കസ്റ്റഡിയിൽ എടുക്കാൻ മുതിരുന്നില്ല??!! ADGP അജിത് കുമാറും ഇയാളും തമ്മിൽ എന്ത് വ്യത്യാസം?? 🤔🤔
@ravindrannair2830
@ravindrannair2830 Час назад
ഗവർമെന്റിന്റെ അനുമതിയില്ലാതെ അയാൾ എന്ത് ചെയ്യാൻ
@swrp124
@swrp124 Час назад
Aal adutha DGP aakan nilka😄
@ramesanthankappan4011
@ramesanthankappan4011 31 минуту назад
അടിപൊളി മെസ്സേജ് 👍
@chandrikamadhavikutty9948
@chandrikamadhavikutty9948 49 минут назад
സത്യം തെളിയിക്കണം.🎉
@gigy7895
@gigy7895 3 минуты назад
നിങ്ങൾ സൂപ്പെർ ആണ് 👌👍
@JennysFoodDiary
@JennysFoodDiary Час назад
കൊള്ളാല്ലോ
@deepavarma8233
@deepavarma8233 15 минут назад
Super information
@devadasanpn
@devadasanpn 54 минуты назад
ടി. രേഖകൾ സഹിതം കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർക്ക് കൈമാറ്റം ചെയ്യു സാ ജ്യ
@MuhammadnizarNizar.K
@MuhammadnizarNizar.K Час назад
നവീൻ സാബുവിനെ കൊല്ലിപ്പിച്ചതാണ്.
@pkindia2018
@pkindia2018 2 часа назад
വെറുത്തു കൊണ്ട് സ്നേഹിക്കുക! കാത്തിരുന്നു കാണുക.
@sadanandanvp5028
@sadanandanvp5028 Час назад
വെറുത്തു, പൊറുത്തു, കാത്തിരുന്നു,കറുത്തു
@SP-nb4rc
@SP-nb4rc Час назад
BJP ഇന്ത്യയെ അമേരിക്കയുടെ മുന്നിൽ കാണാൻ ആഗ്രഹിക്കുന്നു 😊കോൺഗ്രസ് ഒരു വേശ്യേയും മകനെയും ഭരണം കൊടുക്കാൻ ആഗ്രഹിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ കൾക്ക് ആഗ്രഹം ഒരുപാടായി പക്ഷെ പ്രവർത്തിക്കുന്നത് നേരെ വിപരീതം 🤣
@PEOMAX-v
@PEOMAX-v Час назад
ദിവ്യയുടെ പാസ്പോർട്ട്‌ പരിശോധിച്ചാൽ മനസ്സിലാആകുമല്ലോ
Далее
He went ALL in 😭
00:12
Просмотров 1,8 млн