Тёмный
No video :(

തിരിച്ചടിച്ച് അമേരിക്ക; അഫ്‍ഗാനില്‍ ഡ്രോണാക്രമണം, കാബൂള്‍ ആക്രമണത്തിന്‍റെ സൂത്രധാരനെ വധിച്ചു 

asianetnews
Подписаться 10 млн
Просмотров 413 тыс.
50% 1

#asianetnews #asianetnewslive
America attacked Afghanistan killed kabul blast head
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • AMMA Live | Hema Commi...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 950   
@abin2thosth
@abin2thosth 3 года назад
ഒരു കുഴപ്പവും ഇല്ല. സന്തോഷമേ ഉളളൂ😂😂😂🙏🙏
@noufalbinzainudheen5633
@noufalbinzainudheen5633 3 года назад
😅😅
@rejinr2368
@rejinr2368 3 года назад
Athre ullu
@sid1334
@sid1334 3 года назад
അത് പൊളിച്ചു......ഇനി ആ താലിബാനെ കൂടി.....
@shuhaibch8946
@shuhaibch8946 3 года назад
താലിബാൻ അമേരിക്ക ഫ്രണ്ട്
@innale.marichavan
@innale.marichavan 3 года назад
Heyy.... അവരെ ഇല്ലാതാക്കിയാൽ അമേരിക്കയുടെ ആയുധങ്ങൾ ഒക്കെ ആര് വാങ്ങും 🤣
@mktvm3839
@mktvm3839 3 года назад
@@shuhaibch8946 this are all Amercan strategy, they wanted wipe out corrupted afgan goverment, next they need "final solution" for talibaan for that they need to bring everyone one in lime light .. the first target is achieved, the fate of talibaan is crystal clear, after sometime us will attack them by saying that they didnt follow the terms in the agreement .. the same old strategy they used against iraq..the fool sudappis are clapping now without understanding this , pitty fellows 😂😂😂
@sid1334
@sid1334 3 года назад
@@shuhaibch8946 ആണോ മൊയന്തേ
@shuhaibch8946
@shuhaibch8946 3 года назад
@M O S S A D ♥️ I D F തനിക്കു എന്തിന്റെ കയപ്പാണ് മോനെ തന്നെപ്പോലുള്ള വൃത്തികെട്ടന്മാരാണ് ഈ ലോകത്ത് നടക്കുന്ന സകല തീവ്രവാദ പ്രവർത്തനങ്ങൾക്കും പിന്നിൽ ആദ്യം തന്നെ കൊല്ലണം
@Deadlyknightz695
@Deadlyknightz695 3 года назад
Ohh രാവിലെ തന്നെ സന്തോഷം ഉള്ള വാർത്ത!! 😇😇🔥🔥🔥🔥🔥🔥
@sagar5ag
@sagar5ag 3 года назад
Spotil തിരിച്ച് കൊടുക്കാൻ അമേരിക്ക തന്നെ..in hours പണി കൊടുത്തു...
@faslurahmano9050
@faslurahmano9050 3 года назад
@M O S S A D ♥️ I D F 😏
@tomjoseph4054
@tomjoseph4054 3 года назад
@@faslurahmano9050 😆🤣 സാരില്യ കുട്ട്യേ 😂😅
@faslurahmano9050
@faslurahmano9050 3 года назад
@@tomjoseph4054 ജന്തു വിറ്റാ ഡോ 😀
@thaliberalhindu7430
@thaliberalhindu7430 3 года назад
@@faslurahmano9050 കരയണ്ട മേത്ത 😂
@deepam.t459
@deepam.t459 3 года назад
@@thaliberalhindu7430 😂
@vlogjet2.7
@vlogjet2.7 3 года назад
അമേരിക്ക മാസ്സ് ആണ്
@faslurahmano9050
@faslurahmano9050 3 года назад
കാര്യം പറ 😀
@yyllyylll3502
@yyllyylll3502 3 года назад
@@faslurahmano9050 മാസ്സ് അല്ല മരണ മാസ്സ്🔥😏
@user-gu9eu5uy9m
@user-gu9eu5uy9m 3 года назад
@@faslurahmano9050 🤣🤣🤣🤣 koya ku kondu
@MYTECHVLOGS
@MYTECHVLOGS 3 года назад
@@faslurahmano9050 muriandi 😂😂
@faslurahmano9050
@faslurahmano9050 3 года назад
@@MYTECHVLOGS ചാണാണ്ടി 😌
@abin2thosth
@abin2thosth 3 года назад
19 താലിബാൻ dislikes ഉണ്ട്. ഈ dislikes തമാശയ്ക്ക് എടുക്കാനും പറ്റില്ല🙏supporters നമ്മുടെ ഇടയിൽ തന്നെ ഉണ്ട്
@hulfathmuhammad1249
@hulfathmuhammad1249 3 года назад
Ipo 32
@AH-qc6ko
@AH-qc6ko 3 года назад
I agree you but youtube dislike illatha video onn kanikavo
@ajmal_aju
@ajmal_aju 3 года назад
🤣🤣
@muhammedali-jr4gz
@muhammedali-jr4gz 3 года назад
@@AH-qc6ko അത് പോയിന്റ്.
@rishad766
@rishad766 3 года назад
@@AH-qc6ko 🤣🤣👍👍👍
@salomyvarghess5216
@salomyvarghess5216 3 года назад
തീവ്രവാദം നശിക്കട്ടെ അവരെ ഉന്മൂലനം ചെയ്യപ്പെടട്ടെ👍👍👍👍
@faslurahmano9050
@faslurahmano9050 3 года назад
ബൈഡൺ ഇന്ത്യയിലും വന്ന ഡ്രോൺ camera ആക്രമണം നടത്തണംഇവിടെ ഒരുപാട് തീവ്രവാദ ശാഖകളുണ്ട് 😀😀
@vivekv5194
@vivekv5194 3 года назад
@@faslurahmano9050 അങ്ങിനെ താങ്കൾക്ക് തോന്നിയത്കൊണ്ട് കാര്യമില്ലല്ല്. അമേരിക്കയ്ക്ക് അങ്ങിനെ തോന്നുന്നില്ല.
@shareeftirur2911
@shareeftirur2911 3 года назад
അപ്പൊ ഗോമാതാക്കളെ ആര് സംരക്ഷിക്കും
@vivekv5194
@vivekv5194 3 года назад
@@shareeftirur2911അതിന് വെളിയിൽനിന്നും ആരുടെയും തന്നെ സഹായം ആവശ്യമില്ല.
@faslurahmano9050
@faslurahmano9050 3 года назад
@@vivekv5194 ഒത്തുകളിക്കുകയാണെന്ന് അല്ലേ തോന്നിയിട്ടില്ല കാണാത്തത് പോലെ അഭിനയിക്കുകയ
@user-xw6cz3hq9e
@user-xw6cz3hq9e 3 года назад
മത ഭ്രാന്തൻമാർ അല്ലാത്ത എല്ലാ മുസ്ലിംങ്ങളും ഈ വാർത്തയിൽ സന്തോഷികും.. താലിബാനെ ഈ ഭൂമിയിൽ നിന്ന് തുടച്ച് നീക്കണം അതിൽ ആരാണോ ഉള്ളത് അവരെ support ചെയ്യണം.
@lalitham7113
@lalitham7113 3 года назад
10 % perke happy akuu .baky full..
@navaspsheriff4887
@navaspsheriff4887 3 года назад
1 ശതമാനം മാത്രമേ ഉള്ളൂ ഹാപ്പി ബാക്കി എല്ലാവരും ത താലിബാനെയും iss നേയും എതിർക്കുന്നു
@rishad766
@rishad766 3 года назад
@@lalitham7113 baki full talibane support cheyyunnu ennano..ningal aan yetharthathil vargeeyatha parathunnath💯💯 oru theliv polum illathe veruthe comment mathram idaan ariyam 🙏🙏🙏🙏
@sreesree2739
@sreesree2739 3 года назад
4 ഡിസ്‌ലൈക്സ് ഫ്രം ബിസ്മയം fans
@arunkumara3125
@arunkumara3125 3 года назад
😂😂🤣🤣🤣🤣
@ajithkumarangana8097
@ajithkumarangana8097 3 года назад
Kerala model
@msiraj854
@msiraj854 3 года назад
ഇപ്പൊ 247 ആയി
@jkm2298
@jkm2298 3 года назад
ഒരാളെ കൊന്നിട്ട് എന്തു കാര്യം, താലിബാനെയും ഐ സ് നെയും തീർക്കണം
@mayakannan6943
@mayakannan6943 3 года назад
Taliban thodilla karanam China, Pakistan, Russia support und paksha isis is in black list athkond avare attack cheythalum arum chodikilla
@biogreenanakkara1940
@biogreenanakkara1940 3 года назад
Pottan biden
@mayakannan6943
@mayakannan6943 3 года назад
@@biogreenanakkara1940 Pakistan president imran Khan evida poyi oru anakavum illalo
@jyothymuth1657
@jyothymuth1657 3 года назад
ഇന്ന് രക്ഷപ്പെട്ടോടാൻ വെമ്പുന്ന ഓരോ അഫ്ഗാനികളിലും ഒരു താലിബാൻ ഉറങ്ങിക്കിടപ്പുണ്ട്.. അന്ധവിശ്വാസം ഉപേക്ഷിക്കാത്ത ഒരു ജനത ഉള്ളിടത്തോളം കാലം താലിബാൻ അവിടെത്തന്നെ ഉണ്ടാകും..
@Sky56438
@Sky56438 3 года назад
@@mayakannan6943 പാകിസ്ഥാൻ മാത്രം ആണ് സഹോദരാ സപ്പോർട്ട്.... ബാക്കി രാജ്യങ്ങൾ അവരെ അംഗീകാരിച്ചു എന്ന് മാത്രമേ ഉള്ളു...ചൈന മത തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കില്ല...ചൈനയിലെ പള്ളികളിൽ പോലും അവർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് ..മത ആഘോഷങ്ങൾക്ക് വിലക്കും ഉണ്ട്...ചൈന പിന്നെ അവരെ താങ്ങുന്നത് അഫ്ഗാനിലെ ഖനനം മുന്നിൽ കണ്ടാണ്...ലിഥിയം,സ്വർണം വലിയ ശേഖരം അഫ്ഗാൻ മല നിരകളിൽ ഉണ്ട്.....പാകിസ്ഥാനിൽ ഇപ്പോൾ ചൈനയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്..
@KAZROBOY
@KAZROBOY 3 года назад
ബൈഡൻ ഉസ്സാർ ആക്കുന്നണ്ട് 🔥💪💪💪💪
@jithuchandranindian1062
@jithuchandranindian1062 3 года назад
എന്നും അമേരിക്ക തന്നെ ആണുങ്ങൾ 👍👍👍
@molzangel476
@molzangel476 3 года назад
Correct
@mayakannan6943
@mayakannan6943 3 года назад
Appo china
@molzangel476
@molzangel476 3 года назад
@@mayakannan6943 രണ്ടും കെട്ടത്
@liveyourlife1867
@liveyourlife1867 3 года назад
Naml ennum neutral Thane aanu..athanu namude rajyathinu nalathum
@abin2thosth
@abin2thosth 3 года назад
@@liveyourlife1867 yaa man. USA യ്ക്ക് അങ്ങനെ ചെയ്യാം. നമുക്ക് nuetral രീതി ആണ് നല്ലത്👍👍
@Haashly_
@Haashly_ 3 года назад
ഏതു യുദ്ധത്തിലും ബലിയാടാകുന്നത് ഒന്നുമറിയാത്ത പാവപെട്ട മനുഷ്യരായിരിക്കും
@newstatistics2540
@newstatistics2540 3 года назад
Thudangi.... 😂😂😂
@lalitham7113
@lalitham7113 3 года назад
Madani ye polulla mula pal kudikuna sisukal alle
@mcfury6689
@mcfury6689 3 года назад
നിനക്ക് ഞാനൊരു bucket whitewash മേടിച്ചു വെച്ചട്ടുണ്ട്. വേഗം അടിച്ചട്ട് പൊക്കോ
@toharihar
@toharihar 3 года назад
Ennalum problem illaa sudappikal lokathinu venda
@kirang5068
@kirang5068 3 года назад
Enthinanu ingane karangi mookil thodunath...?
@cuttingman007
@cuttingman007 3 года назад
ഡിസ്‌ലൈക്ക് ചെയ്തവർ താലിബാൻ ബിസ്മയം ആണെന്ന് കരുതുന്നവരാണ്
@pradeesh7586
@pradeesh7586 3 года назад
കേരളത്തിലെ സുഡാപ്പികൾക്ക് ഇന്ന് ദുഃഖചരണം 🤣🤣🤣🤣
@faslurahmano9050
@faslurahmano9050 3 года назад
അതെങ്ങനെ
@user-gu9eu5uy9m
@user-gu9eu5uy9m 3 года назад
@@faslurahmano9050 🤣
@halalcoconutoilformadhrsap7528
@halalcoconutoilformadhrsap7528 3 года назад
@@faslurahmano9050 Mumbai terrioste attack chyathavane thooki konnapol ekm thil thukacharanam nadathiyathu arijille
@faslurahmano9050
@faslurahmano9050 3 года назад
@@user-gu9eu5uy9m😅😅😅😅😅😅
@faslurahmano9050
@faslurahmano9050 3 года назад
@@halalcoconutoilformadhrsap7528 ഗുജറാത്ത് കലാപത്തിലെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടപ്പോൾ ഉത്തരേന്ത്യയിൽ മിന്നൽ ഹർത്താൽ നടത്തിയിരുന്നു 😊😊😊
@spmtr6309
@spmtr6309 3 года назад
മുട്ടനാടുകൾ തമ്മിൽ മുട്ടുമ്പോൾ ദൂരെ നിന്നും ചിരിക്കുന്ന ഒരു ചെന്നായ ഉണ്ട്.. ചൈന
@mathewkl9011
@mathewkl9011 3 года назад
ഉന്മൂല നാശം വരുത്തണം. ലോകത്തിന് മുഴുവൻ ഭീഷണി ആണ് ഈ കാട്ടാളന്മാർ.
@swalieeye3197
@swalieeye3197 3 года назад
സമാധാനം ആണ് മെയിൻ
@hskr8128
@hskr8128 3 года назад
ഈ കിഴങ്ങനു പകരം ട്രമ്പ് ആയിരുന്നെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു
@sdart1098
@sdart1098 3 года назад
Correct 👍bro
@AmallNambiar
@AmallNambiar 3 года назад
Aa Trump aan withdraw cheyyan aadyam theerumaanichath, Afghanis chaavatte Enna nilapaad aan Trump Inu,Bhedam aan Biden
@adarshgopiadarshgopi1155
@adarshgopiadarshgopi1155 3 года назад
തേങ്ങ ആണ് അഫ്ഗാൻ വിടാൻ അയാക്ക് തിടുക്കം ആയിരുന്നു
@jeembooombaaa8515
@jeembooombaaa8515 3 года назад
Afghanil ninu military withdrawn sign cheyathathu trump aanu
@mktvm3839
@mktvm3839 3 года назад
@@AmallNambiar @Shuhaib CH this are all Amercan strategy, they wanted wipe out corrupted afgan goverment, next they need "final solution" for talibaan for that they need to bring everyone one in lime light .. the first target is achieved, the fate of talibaan is crystal clear, after sometime us will attack them by saying that they didnt follow the terms in the agreement .. the same old strategy they used against iraq..the fool sudappis are clapping now without understanding this , pitty fellows 😂😂😂
@ajithkumarangana8097
@ajithkumarangana8097 3 года назад
പാടത്തു ജോലി വരമ്പത്തു കൂലി 👍👌👏👏
@RashidRashid-fq4ow
@RashidRashid-fq4ow 3 года назад
ബൈഡൻ ഇപ്പോഴെകിലും നല്ല ബുദ്ധി തോന്നിയല്ലോ 🔥🔥
@ipodbadar899
@ipodbadar899 3 года назад
ഇന്ത്യക്കാരടക്കം പല രാജ്യങ്ങളിലുള്ളവർ ഒഴിഞ് പോവൻ സമയം കൊട്ടക്കാതേ തിരിച്ചടിച്ചാൽ നഷ്ട്ടം ആർകാ'
@athiraa4695
@athiraa4695 3 года назад
Nannayi 💥America🥳🥳
@ROY777WILD
@ROY777WILD 3 года назад
ബൈഡണ്ണൻ ഉയിർ ❤️
@muhammedshaji7463
@muhammedshaji7463 3 года назад
ലേകരെ ബോദ്യപെടുത്താൻ മാത്രം US താലിബാനും ഒന്നാണ്
@kochuthresiav.k7396
@kochuthresiav.k7396 3 года назад
@@muhammedshaji7463 what about Pakistan
@BlackBoardCOM
@BlackBoardCOM 3 года назад
Trump ayirunnel Talibante thanne kadha kazhichene..🤣🤣
@anithamanoj2017
@anithamanoj2017 3 года назад
Chiripikkalle...
@sshepardcommander1801
@sshepardcommander1801 3 года назад
@@abhay4139 complete withdrawal cheythath biden ann. Biden press conference okke kand nokk ayal verum oru puppet ann oru pottan
@vichu1244
@vichu1244 3 года назад
@@abhay4139 ഒരു മയത്തിൽ തള്ള്
@LJ-qe9vl
@LJ-qe9vl 3 года назад
@@abhay4139ente arivil afgan president avsyapettittundayirunnu americayod afgan il ninnum military ne pinvalikkanam enn.. Gattam gattam aaayi pinvalikkum enn Trump urapp koduthu but biden pettannu pinvalichu... Athaanu scene aaayath.. Biden pora... Obama aaanu better🔥🔥
@prem9501
@prem9501 3 года назад
Trump കഴിഞ്ഞ 5 വര്‍ഷം അവിടെ തന്നെ ഉണ്ടായിരുന്നു. എന്നിട്ട് കഥ ഒന്നും കഴിച്ചു കണ്ടില്ല
@indiantiger8024
@indiantiger8024 3 года назад
ഇങ്ങനത്ത നല്ല വാർത്ത ഇനിയും വരട്ടെ 🤗🤗🤗
@lakshminarayanan3730
@lakshminarayanan3730 3 года назад
നല്ല സന്തോഷമുള്ള വാർത്ത!!!
@onemanarmy3310
@onemanarmy3310 3 года назад
പാക് ഫുണ്ട : കിട്ടിയോ????😬 താലിബാൻ ഫുണ്ട : ഇല്ല... ചോദിച്ചു വാങി 😪
@goahead7125
@goahead7125 3 года назад
കാലത്ത് ഒര് ന്യൂസ് രാത്രി അതുമായി ബന്ഡമില്ലാത്ത കുറേ ന്യൂസുകൾ കേരള മാമകൾക്ക് നല്ല ചാകര കാലം
@nixongeorge5174
@nixongeorge5174 3 года назад
മറക്കില്ല പൊറുക്കില്ല അമേരിക്ക സൂപ്പർ 🙏🏻👍
@muhammadaltf
@muhammadaltf 3 года назад
Pinnalla...e karyathil okke America super aanu..
@JJ-rn8wd
@JJ-rn8wd 3 года назад
ഇന്ത്യൻ ആർമിയെ ചൊറിഞ്ഞാൽ ഇന്ത്യക്കാർക്കു പൊള്ളുന്നപോലെതന്നെ അമേരിക്കൻ ആർമിയെ ചൊറിഞ്ഞാൽ അവര് വേര് അടക്കം പറിക്കും .ഒരുപാട് ഇഷ്ടം Indian army and us army 🇮🇳🇺🇸💪💪💪
@barizz5543
@barizz5543 3 года назад
ജനവാസ മേഖല ഒഴിവാക്കി താലിബാൻ ഭരണം നടക്കുന്ന കെട്ടിടങ്ങളും അവരുടെ ആയുധങ്ങളും താലിബാനെയും നശിപ്പിക്കുക. സാദാരണക്കാർക്ക് അപകടം വരാതിരിക്കട്ടെ
@muhammadfasil.p7792
@muhammadfasil.p7792 3 года назад
My master Biden big salute ❤️
@arshaque1993
@arshaque1993 3 года назад
ഇപ്പോഴാണ് ആശ്വാസം ആയത് 🤩
@noyelgeorge999
@noyelgeorge999 3 года назад
Come on Biden🔥🔥🔥
@maneeshappoos7826
@maneeshappoos7826 3 года назад
Well done
@grandprime7397
@grandprime7397 3 года назад
വളരെ സന്തോഷം എക്സ്ട്രാ രണ്ടു മിസൈൽ കൂടെ ഇട്ടോളൂ
@Aneesh-D
@Aneesh-D 3 года назад
യാ അള്ളാ ഞമ്മളിത് എങ്ങനെ സഹിക്കും.. അവരുടെ ഖബറ് കലൂര്‍ സ്റ്റേഡിയം പോലെ വിശാലമാക്കി കൊടുക്കണേ നാഥാ 😁🤣
@elohimhashem1846
@elohimhashem1846 3 года назад
😂😂
@elohimhashem1846
@elohimhashem1846 3 года назад
മരിച്ചു കഴിഞ്ഞു ഇത് വിശാലമാക്കി കൊടുത്തിട്ടു എന്ത് കാര്യം എന്ന് പിടികിട്ടുന്നില്ല. 🤣
@Aneesh-D
@Aneesh-D 3 года назад
@@elohimhashem1846 72 ഹൂറികളുടെ കൂടെ കളിക്കാന്‍ സ്ഥലം വേണ്ടേ 😀
@elohimhashem1846
@elohimhashem1846 3 года назад
@@Aneesh-D 😂
@abhilashtp5883
@abhilashtp5883 3 года назад
അമേരിക്കയുടെ നാടകം
@happyhappy7083
@happyhappy7083 3 года назад
ഇറങ്ങി വാടാ. എനിക്ക് അമേരിക്കിൽ മാത്രമല്ലടാ കാബൂളിൽ ഉണ്ടട പിടി
@BATMAN-yw1nq
@BATMAN-yw1nq 3 года назад
Come on everybody Shave Thaliban
@sachu23804
@sachu23804 3 года назад
Ella rajyavum onnich ninn thalibane muzhuvan vadhichirunnenkil😢😢😢
@midhunshoranur1562
@midhunshoranur1562 3 года назад
സ്വന്തം രാജ്യം പാകിസ്ഥാനിൽ തിരിച്ചടി നടത്തിയത് വിശ്വസിക്കാത്ത വിസ്മയം ഫെൻസ് ഇതും വിശ്വസിക്കാൻ പോവുന്നില്ല
@thahir-ta3330
@thahir-ta3330 3 года назад
വളർത്ത് പാമ്പ് തിരിച്ചു കോത്തുന്നു....
@aestheticworld9819
@aestheticworld9819 3 года назад
Vedhanicho? 😏
@anoopspillai1
@anoopspillai1 3 года назад
Correct... മരിച്ച ഭൂരിഭാഗം എണ്ണവും സമാധാന മതക്കാര്‍ തന്നെ അല്ലെ
@babujose4422
@babujose4422 3 года назад
☹️☹️☹️☹️
@muhsinamuhsina6147
@muhsinamuhsina6147 3 года назад
പാകിയും വളർത്തിയിട്ടുണ്ട്
@kuttujithu417
@kuttujithu417 3 года назад
ഇന്ത്യ ആണെങ്കിൽ ഇപ്പോഴും തിരിച്ചടിക്കാൻ ആലോചിക്കുന്നതെ ഉണ്ടാവൂളൂ... 😄😄🤣🤣
@Suryajith522
@Suryajith522 3 года назад
India tirichadichal aadhyam ningalokke proof chodikkumallo.... Adikkunnatu india kku oru valiya karyamalla. But ningalyokke wiswasipikkenda oru gathi kedaaa kashattam
@kuttujithu417
@kuttujithu417 3 года назад
@@Suryajith522 ഇത്‌ ന്ത്‌ മലയാളം 😳🤦‍♂️
@Suryajith522
@Suryajith522 3 года назад
@@kuttujithu417 kaaryam manasilayille??? Utharam muttiyal konjanam kuttuka ennu kettitundo
@kuttujithu417
@kuttujithu417 3 года назад
@@Suryajith522🤣🤣🤣🤣🤣🤣
@kuttujithu417
@kuttujithu417 3 года назад
@@Suryajith522 കേന്ദ്രം ബിജെപി ആണല്ലോ ഭരിക്കുന്നെ... അപ്പോൾ പ്രൂഫ് ചോദിക്കാതെ നിർവാഹം ഇല്ലല്ലോ...... 🤣🤣🤣
@innale.marichavan
@innale.marichavan 3 года назад
അവിടുത്തെ പാവം ജനങ്ങളെ ജീവൻ കളയാതെ ബാക്കി ഉള്ള എല്ലാത്തിനെയും എന്ത് വേണേലും ചെയ്തോ 😒😒
@rishitn58
@rishitn58 3 года назад
Let them change their mind set
@Thodupuzhatravel
@Thodupuzhatravel 3 года назад
ട്രമ്പ് ആശാൻ... സന്തോഷം ആണോ സങ്കടം ആണോ..... Jo beidden 👏👏👏👏
@sree4103
@sree4103 3 года назад
Good...
@muhammedrayif6087
@muhammedrayif6087 3 года назад
Nice🔥❤
@installallah7427
@installallah7427 3 года назад
കിഴങ്ങ് ബൈഡൻ 😅🤣
@godsownmedia7932
@godsownmedia7932 3 года назад
Thaliban Krimikale ellam Theerthal sandosham🙏👍
@shuhaibch8946
@shuhaibch8946 3 года назад
സൂപ്പർ എല്ലാ ഐ സ് ടീമിനെ എല്ലാത്തിനെയും കൊല്ലണം
@Anand_Ram
@Anand_Ram 3 года назад
പറഞാൽ പറഞ്ഞത് ചെയ്യും ബൈഡൻ ഇങ്ങനെ ഉള്ള നേതാവിനെ അണ് വേണ്ടത് അല്ലാതെ തള്ളു അല്ല
@damodarannambiar5303
@damodarannambiar5303 3 года назад
നമ്മുടെ ചിന്നു കുട്ടി അമ്മു കുട്ടി യെ കാത്തു കൊള്ളുക
@abdhulnazerpalamadathil1320
@abdhulnazerpalamadathil1320 3 года назад
നമ്മൾ സ്വന്തം കാര്യം കണ്ണടച്ച് മറ്റുള്ളവരുടെ നോക്കി നടപ്പാണ് ഇന്ത്യ സ്ത്രീ സുരക്ഷയും മനുഷ്യവക സവും ലേകത്ത് എത്ര സ്ഥാനത്താണ്,, അഫ്ഖാൻ 19 നൂറ്റാണ്ടിൽ ബ്രിട്ടനും 20ന്നൂറ്റാണ്ടിൽ റഷ്യയും 21 നൂറ്റാണ്ടിൽ അമേരിക്കയും തകർക്കാൻ നോക്കിട്ട് പരാജയമായിരിന്നു, ഭൂമിയിൽ 60% ഭരിച്ച കമ്യൂണിസം തകർന്നപ്പഴും മുസ്ലിം രാജ്യങ്ങൾ അഞ്ചണ്ണം ശക്തി ഉണ്ടായി, അമേരിക്കയിലും മറ്റു പാക്ഷ്യത്യൻ രാജ്യങ്ങളിലും മുസ്‌ലിങ്ങൾ വളർച്ച ഉണ്ടാകുന്നു, നമ്മൾ തകർക്കാൻ വിജാരിച്ചാലും തകരാത്ത സക്തി ആകുകയണ് അവർ വൻ ശക്തിൾ കെല്ലുന്നതിന് അനുശരി ച്ച് വിശ്വസക്തി ആകുന്നു
@viralsvision846
@viralsvision846 3 года назад
ഈ താലിബാൻ ഉണ്ടാക്കിയത് അമേരിക്ക തന്നെയാണ് എന്ന്‌ എത്ര പേർക്ക് അറിയാം
@razaloden5404
@razaloden5404 3 года назад
Superb America ❤️
@RedRed-py8wd
@RedRed-py8wd 3 года назад
America mass ellathine thattanam 🥰
@MindMusicMagic
@MindMusicMagic 3 года назад
ബഹുഭൂരിപക്ഷം ആളുകളും ഒരേ മതത്തിൽ വിശ്വസിക്കുന്ന ഒരു രാജ്യത്ത്, അവരുടെ സ്വപ്നങ്ങളുടെ മതപരമായ ഭരണം യാഥാർത്ഥ്യമാകുമ്പോൾ ആളുകൾ എന്തിനാണ് പലായനം ചെയ്യുന്നത് ?? നിങ്ങൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ആശയങ്ങൾ പൂർണ പരാജയമാണെന്ന് ഇത് സൂചിപ്പിക്കുന്നു. താലിബാൻ ഒരു വലിയ തെറ്റാണ്, ഇന്ത്യക്ക് അവരെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു..
@riyasmuhammed781
@riyasmuhammed781 3 года назад
തീവ്രവാദം തുലയട്ടെ.. ഇന്ന് കേട്ട നല്ലൊരു വാർത്ത. എല്ലാ തീവ്രവാദികളും ചാവട്ടെ.. പാവപെട്ട ഒരു മനുഷ്യരുടെ ചോരയും പൊടിയാതിരിക്കട്ടെ.. 🙏🏼
@babithmk7752
@babithmk7752 3 года назад
Polichu makkale polichu
@athulmathew377
@athulmathew377 3 года назад
Adipoli😍😍🥰😍😍
@abdusamad8184
@abdusamad8184 3 года назад
ഇനിയും തിരിച്ചടികള്‍ പ്രതീക്ഷിക്കുന്നു
@thamupk1193
@thamupk1193 3 года назад
താലിബാനെ ക്കൂടി അങ്ങ്...🙏🙏🙏pls
@samueljacob882
@samueljacob882 3 года назад
Samrajathwam samrajathwam nnu paranjalum America polulla oru Rajyam lokathu undayillel...democracy samrakshikkan agrahikkunna aarkkum aaa jeevitham anubhavikkan kazhiyilla...
@pradeepchandran255
@pradeepchandran255 3 года назад
IPO കരച്ചിൽ തുടങ്ങും
@funnyamusinganimals
@funnyamusinganimals 3 года назад
ഇന്ത്യ കൂടി ഇറങ്ങി ശക്തി കാണിക്കണമെന്നാണ് ഓരോ ഇന്ത്യൻ പൗരന്റെയും ആഗ്രഹം
@JohnWick-qp4ok
@JohnWick-qp4ok 3 года назад
എന്തിനു ഇന്ത്യൻ സമ്പത്ത് പാഴാക്കണം ഇപ്പൊ തന്നെ എത്ര ബില്ല്യൺ ഡോളർ നഷ്ടം ആയി
@vineethv9140
@vineethv9140 3 года назад
അമേരിക്ക ആണ് ഏക ആശ്രയം.വേറെ ഒരു രാജ്യവും അവിടെ തൊടാൻ ധൈര്യപ്പെട്ടില്ല.എന്തിനു..കളിപ്പാട്ടം UN പോലും..🤢🤢
@rathindas461
@rathindas461 3 года назад
യൂസ് fire❤
@riyask6263
@riyask6263 3 года назад
സൂപ്പർ
@hashimhussain7773
@hashimhussain7773 3 года назад
അത്‌ നന്നായി ഇത്തരം തീവ്ര.. ഭീകരൻ മാരെ ഇല്ലായ്മ ചെയുക തന്നെ വേണം.. അതിന് ഞങളുടെ എല്ലാം പൂർണ്ണ പിന്തുണ ഉണ്ട്.. ഇത്തരം ക്രൂരൻമാരുടെ പ്രവർത്തനം മൂലം ഒരു സമുതായം തന്നെ ലോകത്തിനു മുന്നിൽ സംശയത്തിന്റെ നിഴലിൽ നില്കുന്നു.. പിന്നെ അമേരിക്ക അത്ര പുണ്യാളൻ മാർ ആകാൻ നോക്കേണ്ട അവർ ഒരുപാട് പാവങ്ങളെ കൊന്നൊടുക്കിയ ചരിത്രം ഉണ്ട്.. ഇ ഭീകരൻ മാരെ എല്ലാം അമേരിക്ക വളർത്തും അവസാനം അവരെ നേരെ തിരിയുമ്പോൾ അവർ അതിനെ അടിച്ചു ഒതുക്കും അതാണ് രീതി.. സദാം ഹുസൈൻ നെ വച്ചു കുവൈത് യുദ്ധം വരെ നടത്തിച്ചു o. മറ്റും അമേരിക്ക കാട്ടി കൂടിയ തോന്നിവാസങ്ങൾ എല്ലാം നമുക്ക് അറിയാം പിന്നെ ആ അമേരിക്ക തന്നെ സദാം നെ തൂക്കിലേറ്റി..😜
@rahulr.l6461
@rahulr.l6461 3 года назад
നമ്മൾ ഇന്ത്യക്കാർ സഹോദരങ്ങളെ പ്പോലെ കഴിയുമ്പോൾ കൂടെ നിന്ന് ചിരിച്ചുകൊണ്ട് ഇന്ത്യയുടെ മണ്ണിൽ ചവിട്ടി ഇവിടുത്തെ ചോറും ഭീകരവാദത്തോട് കൂറുമുള്ള പന്നിയുടെ വയറ്റിൽ ജനിച്ച വെറും നപുംസകങ്ങളായി മാറിക്കൊണ്ടിരിക്കുന്ന നേർക്കുനേർ നിന്ന് പോരാടാൻ ഒട്ടും തന്നെ ധൈര്യം ഇല്ലാത്ത പുറകിൽ നിന്ന് കുത്തുന്ന പന്നിക്കുട്ടികളോട് ഒരു കാര്യം പറയുന്നു. ധൈര്യം ഉള്ളവരാണെങ്കിൽ indian പട്ടാളക്കാരോട് നേർക്കുനേർ നിന്നുകൊണ്ട് പോരാടുക................ അതിന് പേടിയാണെങ്കിൽ ഇന്ത്യ വിട്ടു പോകുക. വിങ് cammander അഭിനന്ദൻ വർദ്ധമാൻ അങ് പാകിസ്ഥാനിൽഅകപ്പെട്ടിട്ട് നെഞ്ചും വിരിച്ചു വന്ന വീര ജവാനാണ്. 40 ൽ അധികം CRPF ജവാന്മാരെ പച്ചയ്ക്ക് കത്തിച്ച ഇവർക്ക് ഈ ജവാന്മാരോട് നേർക്കുനേർ നിന്ന് fight ചെയ്യാൻ കഴിയുമോ? അതിന് പന്നിയ്ക്ക് ഉണ്ടായിട്ട് കാര്യമില്ല. ഒറ്റ തന്തയ്ക്കു ജനിക്കണം. ഇത് പറയുമ്പോൾ നമുക്കിടയിലെ ചില ജിഹാദി കൾക്ക് അഥവാ രാജ്യദ്രോഹികൾക്ക് അല്പം പ്രയാസം തോന്നിയേക്കാം............... പക്ഷെ എന്തു ചെയ്യാനാ പുള്ളെ..... 😂 Proud to be an Indian........... ജയ് ഹിന്ദ്‌............ 💪💪💪💪
@feckscene6853
@feckscene6853 3 года назад
Santhsham aaaaayi 😍😍😍😍
@varghesejohn5511
@varghesejohn5511 3 года назад
മുപ്പത്തിയൊന്നാം തീയതി അവസാന വേദിയായി നിശ്ചയിച്ചത് താലിബാൻ ഭീഷണി മൂലം അല്ലേ
@sangeethsoman8447
@sangeethsoman8447 3 года назад
സന്തോഷം ❤️❤️❤️
@irshaddervesh
@irshaddervesh 3 года назад
Alhmdulillah Save those innocent peoples 💔😢
@nandhukrishna1724
@nandhukrishna1724 3 года назад
ഇതാ വീണ്ടും തുടങ്ങുകയായി സൂർത്തുകളെ... shave afghanistgan.. സാമ്രാജ്യത്വം തുലയട്ടെ☺️.. നാളെ ഹർത്താൽ ഉണ്ടാകുമോ ആവോ??
@showkkathshowkkath6387
@showkkathshowkkath6387 3 года назад
Allenkilum sangibharam raajyathe motham koothu valeduthille ini enthina harthal
@Abc-qk1xt
@Abc-qk1xt 3 года назад
ഈ "ഡ്രോൺ" ഇത്രകാലം കയ്യിൽ ഇല്ലായിരുന്നോ. പോകുമ്പോൾ ഇനി അതും അവിടെ ഇട്ടിട്ടു പോകുമോ ആവോ.. 😜😜
@littlefab5389
@littlefab5389 3 года назад
കുറച്ചാളുകൾ ഡിസ് ലൈക്ക് അടിക്കുക എന്നിട്ട് ഡിസ് ലൈക്ക് അടിച്ചവർ തന്നെ വന്ന് ഡിസ് ലൈക്ക് അടിച്ചവരേ സൂക്ഷിക്കണം എന്ന് പറയുക. കൊള്ളാം
@AFKARIMEDIA
@AFKARIMEDIA 3 года назад
വേട്ടയാട്ടണം വേട്ടയാട്ടണം..... കോടി കോടി മനുഷ്യരുടെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി ഇവന്മാരെ ചാമ്പൽ ആക്കണം.,... അവിടെ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരെയും രക്ഷപ്പെടുത്തിയതിന് ശേഷം.... അവിടെ നിൽക്കുന്ന താലിബൻ അനുഭാവികൾ + താലിബാൻ ഭീകരൻ മാരെയും.... ചാമ്പലാക്കി കളയണം തകർത്തു തരിപ്പണമാക്കി കളയണം ലോകരാജ്യങ്ങൾ എല്ലാംകൂടി ഒത്തുചേർന്ന് പിന്നീട് അഫ്ഗാനിസ്ഥാനെ റീബിൽഡ് ചെയ്താൽ മതി........ അഫ്ഗാനിസ്ഥാനെ ഇത്രത്തോളം ഉയർത്തിക്കൊണ്ടുവരാൻ ഇന്ത്യ അടക്കമുള്ള മറ്റു രാജ്യങ്ങൾ ശ്രമിച്ചിട്ടുണ്ട്... എങ്കിൽ അത് തകർക്കാനും നമുക്ക് അറിയണം...... എന്നിട്ട് നമുക്ക് അവരുടെ നല്ലതിനുവേണ്ടി വീണ്ടും ഉണ്ടാക്കി കൊടുക്കണം.... പക്ഷേ ഒരു ഭീകരരും ഉണ്ടാവരുത്... ഒരു ഒരുത്തനും ഭീകരൻ ആവാൻ തല പോക്കരുത്.... ടെററിസ്റ്റ് ആവാൻ പേടിക്കണം......... നാമാവശേഷം ആകണം........ ഇന്ത്യയിൽ ഒക്കെയുള്ള താലിബാൻ അനുഭാവികളെ തെരഞ്ഞു കണ്ടുപിടിച്ച തീർത്തു കളയണം...... താലിബാൻ അനുഭാവികൾ അല്ലെങ്കിൽ ഭീകരവാദത്തിന് കൂട്ടു നിൽക്കുന്നവർ എന്ന തോന്നൽ ഏതെങ്കിലും ആളുകൾക്ക് ഉള്ളതായി തോന്നിയാൽ... അപ്പോൾ നോട്ട് ചെയ്തോളൂ......
@joshicharan4968
@joshicharan4968 3 года назад
This is what makes US the suspect. If they had this capability why did they allow Taliban to grow in strength even when they were there for a long time.
@happysoul8147
@happysoul8147 3 года назад
Exactly... Americ simply ruined the lives of afganisthan civilians.
@mktvm3839
@mktvm3839 3 года назад
this are all Amercan strategy, they wanted wipe out corrupted afgan goverment, next they need "final solution" for talibaan for that they need to bring everyone one in lime light .. the first target is achieved, the fate of talibaan is crystal clear, after sometime us will attack them by saying that they didnt follow the terms in the agreement .. the same old strategy they used against iraq..the fool sudappis are clapping now without understanding this , pitty fellows 😂😂😂
@athuldominic
@athuldominic 3 года назад
So you think America spoiled the life of there 2500 soldiers purposefully... They ll never do it!!
@rosefrancis100
@rosefrancis100 3 года назад
Issue is you can only kill people not the ideology. Many of the afgan soldiers itself joined taliban and now killing other soldiers. Nothing will change and US can't do anything unless basic ideologies change a little
@muhammedrafi8179
@muhammedrafi8179 3 года назад
ജോ ബൈഡൻന്. ഒരു കുതിരപ്പവൻ, ആ താലിബാനെയും അങ്ങ് തീർത്തേക്ക്.
@tms7833
@tms7833 3 года назад
എനിക്ക് ഒന്നും മനസിലാകുന്നില്ല താലിബാൻ അഫ്ഗാനികളെ കൊല്ലുന്നു. താലിബാനികളെ വേറെ ചിലർ കൊല്ലുന്നു 🤔🤔
@Rajesh.Ranjan
@Rajesh.Ranjan 3 года назад
Athanu bismayam...😕
@AK-up7ez
@AK-up7ez 3 года назад
ഇപ്പോൾ ആണ് പ്രസിഡന്റ്‌ പ്രസിഡന്റ്‌ ആയത് 👍
@girishchandran2027
@girishchandran2027 3 года назад
അവൻമാര ശക്തി കേന്ദ്രങ്ങൾ അറിയാമെങ്കിൽ അത് നേരത്തെ തകർത്താൽ പോരായിരുന്നോ ഇങ്ങോട്ട് കിട്ടിയാൽ മാത്രം അങ്ങോട്ട് കൊടുക്കുന്ന ശീലം മാറ്റി അവന്മാരെ മൊത്തമായി അങ്ങ് തീർത്തുടെ
@cypa3458
@cypa3458 3 года назад
korraaa american ads kandu sponsored anno ?
@mobinsibichan4467
@mobinsibichan4467 3 года назад
പൊളിച്ചു...പൊളിച്ചു...🔥🔥🔥🔥🔥🔥🔥
@Rahul-kr9vv
@Rahul-kr9vv 3 года назад
Good news from America ❤
@shahiash3571
@shahiash3571 3 года назад
വിശ്വസിക്കാതിരിക്കാൻ ഇത് 56 ഇഞ്ച് ജി allaa😂
@showkkathshowkkath6387
@showkkathshowkkath6387 3 года назад
😀😀😀
@rebecasaji4383
@rebecasaji4383 3 года назад
❤️❤️❤️america
@akashakashmp7261
@akashakashmp7261 3 года назад
America uyir
@jaleelkallayil
@jaleelkallayil 3 года назад
ഇത് ഞാനും അങ്ങ് വിശ്വസിച്ചു.
@fevin619
@fevin619 3 года назад
അഫ്‌ ഗാനിസ്ഥാൻ ആപ്പുകൾ ഉടൻ അമേരിക്ക നിരോധിക്കണം😝😝
@prasanthvs3000
@prasanthvs3000 3 года назад
Happy news ആണല്ലോ
@nabeel5765
@nabeel5765 3 года назад
Ollathaaya mathiyarnn😑
@rayzi4747
@rayzi4747 3 года назад
175 താലിബാൻ ഫാൻസ്.. dislike
@emperor9314
@emperor9314 3 года назад
Nice reply 👍
@afsalappuzz8615
@afsalappuzz8615 3 года назад
സന്തോഷം....🤗🤗
@Tom-yc8kp
@Tom-yc8kp 3 года назад
കപിരുകളെ ചാപോട് ചെയുന്നോ 😡😡
@afsalappuzz8615
@afsalappuzz8615 3 года назад
@@Tom-yc8kp nthonn.....🙄
@sibystephen3677
@sibystephen3677 3 года назад
Kali Americayodu Venda
@rageshmonravi6032
@rageshmonravi6032 3 года назад
പണ്ട് സോഷ്യൽ സ്റ്റഡിസ് കെട്ടിട്ടുള്ളതല്ലാതെ ഞൻ യുദ്ധം കണ്ടിട്ടല്ല പടച്ചോനെ നിങ്ങൾ കാത്തോണേ
@binadam5081
@binadam5081 3 года назад
ചുരുക്കിപ്പറഞ്ഞാൽ അഫ്ഗാൻ ജനതക്ക് സമാധാനതോടെ ജീവിക്കാൻ കഴിയുന്ന നാളുകൾ സ്വപ്നം മാത്രമായി അവശേഷിക്കും , കഴിഞ്ഞ 20 വർഷം അമേരിക്ക എന്താണ് അവിടെ ചെയ്തുകൊണ്ടിരുന്നത് .സൂത്രധാരനെ വധിച്ചു എന്നൊക്കെ പറയുന്നത് തൽക്കാലം ജനരോഷം അടക്കി നിർത്താനുള്ള ബൈഡൻ്റെ ഒരു അടവ് മാത്രമായിരിക്കാം !!
Далее
💀СЛОМАЛ Айфон за 5 СЕКУНД😱
00:26