Тёмный

തിരുത്തൽ ജനമറിഞ്ഞോ? | DEBATE WITH SMRUTHY PARUTHIKAD | CPIM 

REPORTER LIVE
Подписаться 2,5 млн
Просмотров 6 тыс.
50% 1

തിരുത്തൽ ജനമറിഞ്ഞോ? | DEBATE WITH SMRUTHY PARUTHIKAD
Debate With Smruthy Paruthikad: Controversies About Internal Correction in CPIM
Guest Panel: Jinto John From Congress, Adv. S Jayasuryan From BJP, M Prakashan From CPIM, N M Pearson
Moderator: Smruthy Paruthikad, Executive Editor, Reporter TV
#debatewithsmruthyparuthikkad #CPIM #MVGovindhan #Pinarayivijayan
--------------------------------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

7 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 29   
@jrdewa1233
@jrdewa1233 Месяц назад
ഒരു തെറ്റും അംഗീകരിക്കാത്ത ഇവർ എന്താണ് തിരുത്തുക 😂
@m-tlac7913
@m-tlac7913 Месяц назад
തോൽവിയുടെ നെല്ലിപ്പടി തൊട്ടുനിൽക്കുന്ന ആൾക്കാരെ കുറിച്ചായിരിക്കും കൂടുതൽ ആനുകാലിക സംസാരങ്ങൾ ബാക്കിയുള്ളവർക്ക് എല്ലാം നേരിയ അഡ്ജസ്റ്റ് മെൻറ് കളെ കൊണ്ട് അവരെ തിരുത്താം
@JosephXavierT-ry1oe
@JosephXavierT-ry1oe 27 дней назад
അടിക്കാൻ പോയാൽ ചിലപ്പോ അടി കിട്ടിയെന്നിരിക്കും
@SHAJUPM1
@SHAJUPM1 Месяц назад
NM Pearson നെ പോലെ രാഷ്ട്രീയ വിവരം ഉള്ളവരെ നാം കേൾക്കണം.
@woodpeckerart65
@woodpeckerart65 Месяц назад
വിനയം തൊട്ടു തീണ്ടാത്ത ഇതുപോലെയുള്ള മാസ്റ്റർമാരെ ജനത്തിനേ തിരുത്താൻ പറ്റു. സംസാരത്തിൽ ധാഷ്ട്യം ഉയർന്നുനിൽക്കുന്നു. 😡😡😡ഇനിയും തോൽക്കും... ഉറപ്പാണ്.
@binuamos5789
@binuamos5789 Месяц назад
ഒരു കേരളീയ സമൂഹ സഭ നടത്തും ഞങ്ങൾ സെൻട്രൽ ഗവണ്മെന്റ് തരാനുള്ളതു തരട്ടെ ഇതു നടത്തി ജനങ്ങളോട് ഞങ്ങൾ വിളിച്ചു പറയുന്നുണ്ട് കേട്ടോ
@vinodkumarpola5856
@vinodkumarpola5856 Месяц назад
ഇലക്ഷൻ കഴിഞ്ഞിട്ടു മാസം ആകാറായി ഇപ്പോഴും മാധ്യമങ്ങൾ സിപിഎം നെ തിരുത്തൽ നിർത്തിയില്ല 😁😁😁 നാണം കുറച്ചൊക്കെ വേണം മാപ്രകളെ
@nivedar9827
@nivedar9827 Месяц назад
കുറച്ചു കൂടി മാന്യത കാണിക്കണം സ്മൃതി...
@user-kp9ob3ol7l
@user-kp9ob3ol7l Месяц назад
പ്രകാശൻ ഒരു സത്യ പറഞ്ഞു
@vinodkumarpola5856
@vinodkumarpola5856 Месяц назад
പരുതിക്കുരു നിങ്ങൾക്കു എന്താ സിപിഎം നോട് ഇത്ര പുച്ഛം വല്ല മുരികുന്മേൽ കേറൂ, സിപിഎം തിരുത്തും തിരിച്ചു വരും
@sudhakarant5189
@sudhakarant5189 28 дней назад
വാദ്ധ്യാരിൽ ഇത്ര വിവരദോഷിയോ?
@vijayanmk1665
@vijayanmk1665 Месяц назад
സിപിഎം നന്നാകില്ല എന്ന് ഉർപ്പിക്കുകയാണ് പ്രകാശൻ സഖാവ് ധിക്കാരത്തിന്റ ഭാഷയേ അറിയൂ
@sunilt.k1718
@sunilt.k1718 Месяц назад
നികേഷ് പോയപ്പോൾ ഇടതിന്റെ ചാനൽ തിരിഞ്ഞോ?
@mohanchanassery7866
@mohanchanassery7866 Месяц назад
ആളുകൾക്ക് മനസ്സിലായതാ 19 എണ്ണം തോറ്റത്
@jrdewa1233
@jrdewa1233 Месяц назад
ഇവർ എങ്ങനെ തിരുത്തും.. ചാനൽ ചർച്ചയിൽ വരുന്നവർ പോലും പിണറായിയെ ന്യായികരിക്കുകയല്ലേ... സ്വന്തം പാർട്ടിക്കുവേണ്ടി സംസാരിക്കു..മാഷെ
@SatheesanPv-yb5gd
@SatheesanPv-yb5gd Месяц назад
പിയേ സൺ ശരിക്കും നിങ്ങളാണ് രാഷ്ട്രീയ നിരീക്ഷകൻ
@rahulshashidharan9915
@rahulshashidharan9915 Месяц назад
ഗോവിന്ദനും പേടിയാണല്ലോ ഗോവിന്ദ 😂 മുഖ്യമന്ത്രിയുടെ കാര്യം ചോദിക്കുമ്പോ ബ ബ ബാ 😂 ഇയാള് പറയുന്നത് കേട്ടാൽ സാധാരണക്കാരായ പ്രവർത്തകർ ആണ്‌ തിരുത്തേണ്ടത് എന്ന് തോന്നുമല്ലോ.... നക്കന്മാർ കാണിക്കുന്ന തോന്യാസത്തിനു സാധാരണ പ്രവർത്തകർ എന്ത് പിഴച്ചു 🤦‍♂️
@udaynb7060
@udaynb7060 Месяц назад
75 വയസ്സ് കഴിഞ്ഞാൽsmruthy അച്ഛനെ മാറ്റി കൊച്ചച്ചനെ അച്ഛൻ ആക്കുമോ
@subhashpillasserilkochukun1060
@subhashpillasserilkochukun1060 Месяц назад
ഒന്ന് പോണേ സ്മൃതി' നിങ്ങൾ ചർച്ചിച്ച് അരിവാങ്ങി വേവിച്ച് തിന്നുന്നു അതാണ് മാധ്യമ പ്രവർത്തകരിൽ ചിലരുടെ നേട്ടം.
@faisalthayyil5222
@faisalthayyil5222 Месяц назад
ആ നിങ്ങൾ നല്ല തിരക്കിയിട്ടുണ്ട് പ്രകാശം മാഷേ അതിന്റെ ഒരു ഉദാഹരണമാണ് കെഎം മാണിയും മരിച്ചതിനു ശേഷം കെഎം മാണിയെ കുറ്റം പറഞ്ഞ് നിങ്ങൾ കെഎം മാണിയുടെ നോട്ടുനിന്ന മെഷീനും കെഎം മാണിയുടെ മകനെയും പാർട്ടിയെയും എകെജി സെൻട്രൽ കൊണ്ട് കുടിയിരുത്തിയത് അത് നിങ്ങൾ ജനങ്ങളോട് പറഞ്ഞു ഏറ്റവും വലിയ മാപ്പുപറയലും തെറ്റ് തിരുത്തലും ആണെന്ന് ഇതോടെ വിശ്വസിക്കാം കെ പി ചന്ദ്രശേഖരനെ കൊന്നത് സിപിഎമ്മാണ് എന്ന് ഇതുവരെ നിങ്ങൾ സമ്മതിച്ചിട്ടുണ്ടോ എന്തിനാ അധികം പുറകോട്ട് പോകുന്നു ഈ കഴിഞ്ഞ ഇലക്ഷനിൽ കാഫിർ പ്രയോഗത്തിൽ ഷാഫിയെ കുറ്റം പറഞ്ഞു നടന്ന നിങ്ങൾ ആ തിരിച്ചടി നിങ്ങൾ ഏറ്റുവാങ്ങിയത് നിങ്ങൾ മറന്നു അക്കാഫിർ എന്ന് സ്ക്രീൻഷോട്ട് പടച്ച ഉണ്ടാക്കിയതും പരത്തിയതും ആരാണെന്ന് ഇതുവരെ കണ്ടുപിടിക്കാൻ ഈ സർക്കാരിന് പിണറായി വിജയന്റെ പോലീസിന് കഴിഞ്ഞിട്ടുണ്ട് എന്നിട്ട് ചെലക്കലൊക്കെ
@jijeshcu4877
@jijeshcu4877 Месяц назад
സുജയാ അന്തം കമ്മിയാവുന്നു
@anuragprem5305
@anuragprem5305 Месяц назад
എം പ്രകാശൻ 💪
@ആൽവിൻ
@ആൽവിൻ Месяц назад
ഇവൾടെ ഒക്കെ ചർച്ചക്ക് ഇടതു നേതാക്കളും ഇടതുപക്ഷ അനുഭാവികളും ഒന്നും പോകരുത്. അന്നേരം സൂക്കേട് തീർന്നോളും
@vinodkumarpola5856
@vinodkumarpola5856 Месяц назад
ഇലക്ഷൻ കഴിഞ്ഞിട്ടു മാസം ആകാറായി ഇപ്പോഴും മാധ്യമങ്ങൾ സിപിഎം നെ തിരുത്തൽ നിർത്തിയില്ല 😁😁😁 നാണം കുറച്ചൊക്കെ വേണം മാപ്രകളെ
@vinodkumarpola5856
@vinodkumarpola5856 Месяц назад
ഇലക്ഷൻ കഴിഞ്ഞിട്ടു മാസം ആകാറായി ഇപ്പോഴും മാധ്യമങ്ങൾ സിപിഎം നെ തിരുത്തൽ നിർത്തിയില്ല 😁😁😁 നാണം കുറച്ചൊക്കെ വേണം മാപ്രകളെ
Далее
Я тоже так могу
00:12
Просмотров 1,4 млн
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18