Тёмный

വഖഫ് ബില്‍ മതസ്വാതന്ത്ര്യത്തിലെ കൈകടത്തലോ? പരിഷ്കാരം ആര്‍ക്കുവേണ്ടി? | Counterpoint 

Manorama News
Подписаться 10 млн
Просмотров 27 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 174   
@useryoutube2471
@useryoutube2471 2 месяца назад
എന്റെ ഭൂമിയിൽ ആരെങ്കിലും അവകാശം ഉന്നയിച്ചാൽ , അവകാശം ഉന്നയിച്ച ആളുടേതാണെന്നു പ്രൂവ് ചെയ്യുന്നതിന് പകരം, ഭൂമി എന്റേതാണെന്നു തെളിയിക്കാൻ എന്റെ കാശും കൊടുത്തു ഞാൻ സുപ്രീം കോടതി കയറിയിറങ്ങണം. സാധാരണക്കാർ സുപ്രീം കോടതിയിൽ ലക്ഷങ്ങൾ കൊടുത്തു പോവട്ടെ എന്നാണ് ഇവിടത്തെ മതേതര കോൺഗ്രസ് പറയുന്നത്?. ഇവിടെ ഒരു മതത്തിനും പ്രേതെക നിയമം ഒന്നും വേണ്ട . UCC വേഗം കൊണ്ട് വരട്ടെ.
@shines3411
@shines3411 2 месяца назад
സുപ്രീം കോടതിയിൽ പറ്റില്ല waqf ട്രിബൂനലിൽ മാത്രമേ പറ്റു, അവരുടെ വിധിയ്ക്ക് മുകളിൽ ഒരു സിവിൽ കോടതിയിലും അപ്പീൽ പോകാൻ പറ്റില്ല. എന്ത് തോന്നിവാസം ആണ് എന്ന് നോക്ക്.
@krishnadasc4647
@krishnadasc4647 2 месяца назад
6th Century laws should be eliminated... it will darkened our modern society...this type fake 'religious freedom' will not be allowed as a special right anymore... This should be ended by new laws.... Religion is not above The state.... 👍👍👍👍
@prathyushmatrix7755
@prathyushmatrix7755 2 месяца назад
ചെറായി മുനമ്പം മേഖഖലയിലെ 100 ഏക്കർ ഭൂമി ആണ് വഖഫ് അവകാശവാദം ഉന്നയിച്ചിട്ടുള്ളത്. അവിടുത്തു കാർക്ക് സ്ഥലം വില്കാനോ, വായ്പ എടുക്കാനോ കഴിയുന്നില്ല.. അവിടുത്തെ പള്ളീലച്ചൻ പറയുന്ന വീഡിയോ യൂടൂബിൽ സെർച്ച് ചെയ്താൽ കിട്ടും
@shibilinaha5055
@shibilinaha5055 2 месяца назад
​വഖഫ് ബോർഡിന് മേൽ ഹൈക്കോടതി ഉണ്ട്. രാജ്യത്തെമ്പാടും ആയിരക്കണക്കിന് ഏക്കർ ഭൂമി വഖഫ് ചെയ്യപ്പെട്ടിട്ടുണ്ട്. അത് സംരക്ഷിക്കേണ്ടത് നിയമപരമായ ബാധ്യതയാണ്. ചുളുവിൽ അതെല്ലാം അടിച്ചു മാറ്റാൻ ശ്രമിക്കുന്ന കുതന്ത്രം മാത്രമാണ് ഈ ഭേദഗതി. മന്ത്രി മസ്ജിദ് ഇപ്പോൾ മാർക്കറ്റ് ഇല്ലാതായ വിഷയമാണല്ലോ? സിഎഎ- എൻ ആർ സി യിൽ തൊട്ട് കൈ പൊള്ളിയത് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ ഭരണകക്ഷികൾ ക്ക് ബോധ്യപ്പെട്ടിരിക്കുന്നു! മഫ്തയും നിക്കബും കൈവിട്ടുപോയി! ഇനി വഖഫ് ആണല്ലോ ഒരു തുരുപ്പ് ചീട്ട് ആയി കയ്യിൽ കിട്ടിയത്. ഭരണഘടനയുടെ 25 മുതൽ 30 വരെയുള്ള അനുച്ഛേദങ്ങൾ ഒന്നു വായിക്കുക
@babuitdo
@babuitdo 2 месяца назад
ചെറായി കേസ് ഉണ്ടെങ്കിൽ അത് വേറെ വിഷയമാണ്. അവർക്ക് ലോൺ എടുക്കണമെങ്കിൽ അവരുടെ കയ്യിൽ അതിൻ്റെ പ്രൂഫ് ഉണ്ടെങ്കിൽ ബേങ്കിൽ നിന്ന് ലോൺ കിട്ടും. അത് പറഞ്ഞ് ഇവിടെ വേല ഇറക്കുന്നതിൻ്റെ കാര്യം മനസ്സിലായി. രാജഭരണകാലത്ത് രാജാവ് പണിതതും മറ്റു സ്വത്തുക്കളെല്ലാം അത് രാജാവിൻറെ പള്ളി ആയാലും അമ്പലം ആയാലും സ്വാതന്ത്ര്യാനന്തരം സർക്കാരിൽ നിക്ഷിപ്തം ആകും. ഇത് സംരക്ഷിക്കാനാണ് വഖഫ് ബോർഡും ദേവസ്വം ബോർഡും. എന്നാൽ സ്വാതന്ത്ര്യത്തിനുമുമ്പ് വ്യക്തികൾ പണിതതും കുടുംബങ്ങൾ പണിതതും ഏതെങ്കിലും കുടുംബ /ട്രസ്റ്റുകൾ പണിതതും വ്യക്തിപരമായ സ്വത്തുക്കളാണ്. അത് വ്യക്തിപരമായി /പാരമ്പര്യമായി തന്നെ തുടരും .അതാണ് വ്യത്യാസം. അല്ലാതെ എല്ലാ ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ അല്ലെങ്കിൽ എല്ലാ പള്ളികളും മുസ്ലിങ്ങളുടെ അങ്ങനെയൊന്നുമില്ല ഹേ. അപ്പോൾ മനസ്സിലാക്കി കോളു വ്യക്തികൾ അല്ലെങ്കിൽ ട്രസ്റ്റുകൾ ഭരിക്കുന്ന ക്ഷേത്രങ്ങളും പള്ളികളും ഉണ്ട് സർക്കാർ ഭരിക്കുന്ന പള്ളികളും ക്ഷേത്രങ്ങളും ഉണ്ട്. ശബരിമലയും ദില്ലി ജുമാ മസ്ജിദും എൻറെയോ നിങ്ങളുടെയോ അപ്പൻ അപ്പൂപ്പന്മാർ ഉണ്ടാക്കിയതല്ല അപ്പൻ അപ്പൂപ്പൻ മാരുടെ സ്വത്തും അല്ല നമുക്കത് യാതൊരു അവകാശവും ഇല്ല ഒരു ആരാധനാലയം എന്ന നിലയിൽ ജനങ്ങൾക്ക് ഉപയോഗിക്കാൻ സർക്കാർ അനുവാദം തരുന്നു എന്ന് മാത്രം. എന്നാൽ അത് പ്രദേശത്ത് കുടുംബപരമായും നാട്ടുകാർ കൂട്ടമായി പണപ്പിരിവ് നടത്തി പണിയിച്ചതും വ്യക്തിപരമായി പണിയിപ്പിച്ചതുമായ ക്ഷേത്രങ്ങളും പള്ളികളും അങ്ങനെ തന്നെ നിലനിൽക്കും സർക്കാരിന് ഇടപെടാൻ കഴിയില്ല. ഇങ്ങനെയുള്ളത് നമ്മുടെ നാട്ടിൽ ഇഷ്ടംപോലെയുണ്ട്.
@GireeshT-qr4is
@GireeshT-qr4is 2 месяца назад
ശങ്കുട്ടി ഭാസ് പോയന്റുകൾ മാത്രം പറഞ്ഞു മറ്റുള്ളവർ രാഷ്ടീയം മാത്രം പറഞ്ഞു നന്ദി ശങ്കു ജനം എല്ലാം അറിയട്ടെ👍👍👍
@noufalpm1816
@noufalpm1816 2 месяца назад
Kodam😂
@ViswaGuru-qy2ux
@ViswaGuru-qy2ux 2 месяца назад
ഒരു സംഘിയും ജീവിതത്തിൽ ഇന്നേ വരെ സത്യം പറഞ്ഞിട്ടില്ല. കളവു പറയുന്നതിനും ഫേക്ക് ന്യൂസ് പ്രചരിപ്പിക്കുന്നതിനും വല്ലാത്ത പൂതി അവർക്കുണ്ട്.
@faizalvk9223
@faizalvk9223 2 месяца назад
Coppanu
@noufalpv1847
@noufalpv1847 2 месяца назад
ശക്കുട്ടി എല്ലാം അറിയാം അത് ആണ്
@Bharth-madha
@Bharth-madha 2 месяца назад
Shadditt das vargeeyavadhi
@rajpurushothaman9681
@rajpurushothaman9681 2 месяца назад
ചർച്ച കാണുന്നവർക്ക് കാര്യങ്ങൾ മനസ്സിലാവുന്ന രീതിയിൽ ശങ്കു സംസാരിക്കുമ്പോൾ നിഷ തടസ്സപ്പെടുത്തികൊണ്ടേയിരിക്കുന്നു. എന്താ മാപ്രേ ഇങ്ങനെ? ദേവസ്വം ബോർഡ്‌ എന്നും പറഞ്ഞിരിക്കുന്നു. വിവരവും വെള്ളിയാഴ്ചയും ഉള്ള അവതാരകർ ഇല്ലേ മനോരമേ?
@CITIZEN-y5j
@CITIZEN-y5j 2 месяца назад
Pinnee bayangaram alle...shanku..😂😂..Enna pinne..devasamn boardil...Muslim kaleyum christianikaleyum ...jainanmaryum...membership kodukk monee...😂😂😂...chumaaa bla bla blaa blaa...paranchu...tammil adippikkuka...
@thomasthomasphilp4393
@thomasthomasphilp4393 2 месяца назад
Good move by BJP
@CITIZEN-y5j
@CITIZEN-y5j 2 месяца назад
Yess...good move for...hate and agenda election...avanavanthe..trowser. Itta mathi mattulavarude kaaryam avar nokatte
@santoshvarma3165
@santoshvarma3165 2 месяца назад
കടലാസ് ഇല്ലാത്ത ഭൂമി സർക്കാരിന്റെ തന്നെ എന്താ സംശയം
@CITIZEN-y5j
@CITIZEN-y5j 2 месяца назад
Kadalass tappi poyaaa...ividee elarudeyum...kadalass tappandi varum......😂😂...onnu tappi nokl
@syamkrishnansyamkrishnan5527
@syamkrishnansyamkrishnan5527 2 месяца назад
അത് കൊള്ളാമല്ലോ നിഷാപ്പി വഖഫ്ബോർഡ് വന്നിട്ട് എന്റെ ഭൂമി അവർക്ക് ഉള്ളത് ആണ് എന്ന് പറഞ്ഞാൽ ഞാൻ കോടതിയിൽ പോയി തെളിയിക്കണമോ... ആ കോടതിചിലവ് മാമൻമാപ്പിളകൊടുക്കുമോ?
@gautham8956
@gautham8956 2 месяца назад
Shanku T Das 🔥🔥🔥🔥🔥
@upasanacreations2436
@upasanacreations2436 2 месяца назад
ശങ്കു T ദാസ് യാഥാർഥ്യം മുൻ നിർത്തി സംസാരിച്ചു.. രാഷ്ട്രീയത്തിനു അതീതമായി നിയമ വശങ്ങൾ മാത്രം സംസാരിച്ചു. 🔥🔥🔥
@GireeshT-qr4is
@GireeshT-qr4is 2 месяца назад
കോൺഗ്രസ് എന്നോ സെക്യുലർ അല്ലാതായി വോട്ടിനു വേണ്ടി മാത്രം
@bashidmachinghal3906
@bashidmachinghal3906 2 месяца назад
സംഘി കളേ കുറിച്ച് കൂടി പറയു
@rekhars6667
@rekhars6667 2 месяца назад
ഒരു സംശയം വഖഫ് കൊടുക്കുന്ന വിശ്വാസി പേരിൽ എഴുതി രെജിസ്റ്റർ ചെയ്ത പോരെ പ്രമാണം വേണ്ടേ വഖഫ് ഭൂമിക്ക്? മുത്തങ്ങ യിൽ ആൾക്കാരെ ഒഴിപ്പിക്കാൻ എന്താണ് കാരണം? വെട്ടി പിടിച്ചു പ്രമാണം ഇല്ല എന്നാണെന്നു തോന്നുന്നു എങ്കിൽ വഖഫ് ന് എന്ത് പ്രത്യേക നിയമം ഇത് ഇന്ത്യ ആണ് പ്രമാണം ഇല്ല, രെജിസ്റ്റർ ചെയ്തില്ല എങ്കിൽ ഭൂമി കണ്ട് കെട്ടണം ഗവണ്മെന്റ് രാജ്യത്ത് വഖഫ് ന് ഒരു നിയമം ഹിന്ദു വിന് ഒന്ന്, ക്രിസ്ത്യാനി k ഒന്ന് അത് വേണ്ട 👍
@abhilashns1792
@abhilashns1792 2 месяца назад
💯👍
@prasannakumar-o5e
@prasannakumar-o5e 2 месяца назад
തമിഴ്നാട്ടിൽ തിരുച്ചിറപ്പള്ളി ജില്ല മുഴുവൻ വഖഫ്‌ പ്രോപ്പാർട്ടി ആണ് പോലും! 😂😂😂😂😂
@Sillver1234
@Sillver1234 2 месяца назад
@@prasannakumar-o5e വീടും സ്ഥലവും രജിസ്റ്റർ ചെയ്യുന്ന പോലെ അല്ലാ... വഖഫ് ചെയ്യുന്നത്😀 ആദ്യം അത് മനസ്സിലാക്കി വാ
@s4ewu
@s4ewu 2 месяца назад
​@@Sillver1234 മത നിയമം കയ്യിൽ വച്ചാൽ മതി. പോയി ജനാധിപത്യ നിയമങ്ങൾ പഠിക്ക്
@Sillver1234
@Sillver1234 2 месяца назад
@@s4ewu ഇന്ത്യ മതേതര ജനാധിപത്യ റിപ്പബ്ലിക്ക് ആണ് 👍 അല്ലാതെ ഫാസിസ്റ്റ് റിപ്പബ്ലിക് അല്ല 👍 നിന്റെയൊക്കെ മനസ്സിലിരിപ്പ് കയ്യിൽ വെച്ചാൽ മതീ
@mnpnair1189
@mnpnair1189 2 месяца назад
Yes it is correct
@mohanasundaramsundaram4738
@mohanasundaramsundaram4738 2 месяца назад
അസഫ് ആലി കളക്ടർ അന്വേഷിച്ച് റിപ്പോർട്ട് ചെയ്യും അത്രയേ ഉള്ളു മാഷേ
@luxleocor
@luxleocor 2 месяца назад
"നിഷാ, ഈ വഖഫ് നിയമ ഭേദഗതിയുടെ മുകളിൽ ഒരു അക്കാദമികമായ ചർച്ചയ്ക്കും പ്രസക്തിയില്ല" - മുസ്ലിം ലീഗ് പ്രതിനിധി. ചുരുക്കി പറഞ്ഞാൽ, സംഭവത്തിന്റെ മെറിറ്റ് പറഞ്ഞു പിടിച്ചുനിൽക്കാൻ പറ്റില്ല എന്ന് കാക്കാപക്ഷത്തിനു നന്നായിട്ട് അറിയാം 😂😂😂😂
@smart123735
@smart123735 2 месяца назад
കോയമാരുടെ പ്രശ്നങ്ങളിൽ മാത്രം കോൺഗ്രസിന് അതീവ താല്പര്യം ആണ്, ചാടി വീഴും 😂😂😂
@ViswaGuru-qy2ux
@ViswaGuru-qy2ux 2 месяца назад
ഒരു സംഘിയും ജീവിതത്തിൽ ഇന്നേ വരെ സത്യം പറഞ്ഞിട്ടില്ല. കളവു പറയുന്നതിനും ഫേക്ക് ന്യൂസ് പ്രചരിപ്പിക്കുന്നതിനും വല്ലാത്ത പൂതി അവർക്കുണ്ട്.
@sivakumar-f6o
@sivakumar-f6o 2 месяца назад
രേഖയില്ലാതെ ഒരു ഭൂമിയും ആരും കൈവശം വയ്ക്കേണ്ട. അങ്ങനെയുള്ള ഭൂമി സർക്കാർ ഏറ്റെടുക്കണം. അത് സർക്കാർ ആവശ്യത്തിനല്ലാതെ മറ്റു ആവശ്യങ്ങൾക്ക് ആരും ഉപയോഗിക്കേണ്ട
@BabugBabug-hi9tb
@BabugBabug-hi9tb 2 месяца назад
ഒരു തെറ്റുധരണയും ഇല്ല എങ്ങോട്ടാണ് വിരൽ ചുണ്ടുന്നതെന്ന് മനസിലാകും ജനങ്ങൾ വിഡ്ഢിയാണെന്നു ധരിക്കരുതേ
@sarath_babu
@sarath_babu 2 месяца назад
നിഷേ , നിനക്ക് മനസിലാകുന്ന രീതിയിൽ ഒരു example പറയാം: ഒരു ഉസ്താദ് വന്നു പറയുന്നു, നിഷയുടെ മോൾ അയാളുടേതാണെന്ന്. നിങ്ങളുടെ മോൾ നിഷേധിച്ചാൽ കൂടെ അവർക്ക് ഉസ്താദിന്റെ കൂടെ പോയെ പറ്റു. മോളേ തിരിച്ചു കിട്ടണമെങ്കിൽ നീ ഉസ്താദിന്റെ അടുത്ത് പോയി അയാളെ തെളിവുകൾ കാണിച്ചു convince ചെയ്യിക്കണം. അയാൾ convince ആയാൽ മോളേ കൊണ്ടുപോകാം. ഇതാണ് waqf നിയമം. നിഷ : Property owner മോള് : Property ഉസ്താദ് : Waqf board
@ajithvishnukumar1276
@ajithvishnukumar1276 2 месяца назад
ഇതിലും clear ആയി explain ചെയ്യാൻ പറ്റില്ല.
@ഭാരതീയൻ
@ഭാരതീയൻ 2 месяца назад
100%
@sujithmathewabraham9961
@sujithmathewabraham9961 2 месяца назад
Appo Thrissur poorom davasom bord aanalo nadthunne appo davasom bordil bord member aayi. Sareef aslam, Mohammad usaf. Joseph kuriyan. Mathew Abraham ennivarem ulkollikkamo indayile Ella ambalangaludel commetiyil nyunapakshathey kettamo ... Ee niyamom vannal equal right alle seculerizum sanghi
@bashidmachinghal3906
@bashidmachinghal3906 2 месяца назад
സംഘി സംസ്കാരം
@bijugeorge6200
@bijugeorge6200 2 месяца назад
അങ്ങനെ ആണോ waqf? ഞാൻ മനസ്സിലാക്കുന്നത് നിഷ മകളെ ഉസ്താദിന് കൊടുക്കണം എന്ന് തീരുമാനിക്കുന്നു. മകൾക്കോ നിഷക്കോ പിന്നീട് മാറ്റി പറയാൻ പറ്റില്ല. അങ്ങനെ അല്ലേ?
@santhoshkarikkanthara3845
@santhoshkarikkanthara3845 2 месяца назад
ചുരുക്കി പറഞ്ഞാൽ രേഖകളില്ലാത്ത എല്ലാ ഭൂമിയിലും അവകാശം ഉന്നയിക്കാം.. അതു ചോദ്യം ചെയ്യാൻ ആർക്കും അധികാരമില്ല... അവർക്ക് അതിനു യാതൊരു രേഖയും കൊടുക്കേണ്ട... നല്ല നിയമം...😂😂
@surjiththottangal1188
@surjiththottangal1188 2 месяца назад
മഞ്ഞരമ
@jayakumarkurup2642
@jayakumarkurup2642 2 месяца назад
ഇന്ത്യയിലെ എല്ലാ ഭൂമിയും ഇന്ത്യ ഗവൺമെൻ്റ് അധികാരത്തിൽ ഉള്ളതാണ്. തൽക്കാലം പൗരൻ മാർ use ചെയ്യുന്നു എന്ന് ഉള്ളൂ.
@rajeshsivadasan3383
@rajeshsivadasan3383 2 месяца назад
Sanku T das👍👍👍👏👏
@cryptopawn4808
@cryptopawn4808 2 месяца назад
Sudapi DGP old koya 😂
@salambaseer
@salambaseer 2 месяца назад
തനിക്കു് എന്ത് യോഗ്യതയാണ് ഉളളത്. വാർക്ക പണി ആയിരിക്കും
@ക്രിക്കന്മാർ
@ക്രിക്കന്മാർ 2 месяца назад
​@@salambaseer എന്തായാലും പൊട്ടി തെറിക്കുന്നവരല്ല... വാർക്ക പണിക്ക് അതിലും അന്തസ്സുണ്ട് 💩
@sujithmathewabraham9961
@sujithmathewabraham9961 2 месяца назад
​@@ക്രിക്കന്മാർaal amme okiyalum bjpku votu kodukunnavara😂😂
@bashidmachinghal3906
@bashidmachinghal3906 2 месяца назад
@@ക്രിക്കന്മാർമലേഖവ് സ്ഫോദന കേസ് പ്രതിയെ പാർലിമെന്റ് ഇൽ എത്തിച്ച സംഘി കളെക്കാൾ മെച്ചം ആണ്
@Dharma.win.always
@Dharma.win.always 2 месяца назад
​@@sujithmathewabraham9961 സ്വന്തം കാര്യം വിളിച്ച് പറയാതെ .. ammaye parayippkan unadaya vanam..ante ammaye orthu dukhikkunu 😢🙏
@SujithaPp-rw7zh
@SujithaPp-rw7zh 2 месяца назад
എതെങ്കിലും ഒരു പാവപ്പെട്ട ഒരു മുസ്ലിമ് എന്തെങ്കിലും ഗുണം ഉണ്ടാ ഇത് കൊണ്ട്
@prakashv.v.prakash9164
@prakashv.v.prakash9164 2 месяца назад
ആസിഫ് അലി 🤣😂😂കള്ളത്തരം പറയുന്നു സുടാപ്പി
@krishkichulechu
@krishkichulechu 2 месяца назад
നാളെ ഞാൻ ലുലുമാൽ എന്റെ യാണ് എന്ന് പറഞ്ഞാൽ സമ്മതിച്ചു തരുമോ 😂
@Sughamthanne
@Sughamthanne 2 месяца назад
Ee Bill nallath ann❤. Athineyum vimarshikunna kuree****
@bashidmachinghal3906
@bashidmachinghal3906 2 месяца назад
എന്നാ ദേവസ്വം ബോർഡ് ഇൽ അന്യ മതസ്ഥരെ വെക്കേടോ
@YALE..
@YALE.. 2 месяца назад
​@@bashidmachinghal3906attinu kettunna varumaanam sarkarnann pnne,ninte palli kittunna varaman koya fedreation clubilum pookum,onne poode
@Taylordurden9658
@Taylordurden9658 2 месяца назад
devasam sarkarnte controll il aaado wakf angne aaano??​@@bashidmachinghal3906
@Sughamthanne
@Sughamthanne 2 месяца назад
@@bashidmachinghal3906 illa vekkilla enthu cheyum?
@bashidmachinghal3906
@bashidmachinghal3906 2 месяца назад
@@Sughamthanne അതാടാ പറഞ്ഞത് സംഘി മുസ്ലിം മതസ്ഥരുടെ വക്ഫ് ഇൽ ഇടപെടാൻ വരണ്ട ന്
@mohanasundaramsundaram4738
@mohanasundaramsundaram4738 2 месяца назад
എന്റെ ലിജു അപ്പോ ശങ്കു ടീ ദാസ് പറഞ്ഞത് മനസ്സിലായല്ല അല്ലേ
@Sreenish.M
@Sreenish.M 2 месяца назад
ശങ്കു ടി ദാസ് 🔥🔥🔥
@shajishaji.m9328
@shajishaji.m9328 2 месяца назад
എന്തോ എവിടെയോ നാറ്റം മണക്കുന്നു 😢
@DemiGod974
@DemiGod974 2 месяца назад
Shanku T das spitting Truth 😅
@sivakumar-f6o
@sivakumar-f6o 2 месяца назад
ശങ്കു ശരിയായി കാര്യങ്ങൾ പറഞ്ഞു. കോൺഗ്രസ്‌ ലീഗ് ഒക്കെ കാര്യം വരുമ്പോൾ ഒന്നാണ് എന്ന് വീണ്ടും തെളിയിച്ചു.
@SujithaPp-rw7zh
@SujithaPp-rw7zh 2 месяца назад
എത് മതമായാലും പാവ പ്പെട്ടവന്ന് ഇത് കൊണ്ട് ഒന്ന് കിട്ടില്ല ഇത് ഒരെ മതത്തിന്റെ മുന്നിൽ നിൽക്കുന്ന വർക്ക് മത്രം ഗുണം ഉണ്ടാക്കുകയുളളൂ
@gkannan18
@gkannan18 2 месяца назад
Nishaykku karyam manasilavathathu kondalla. Preeranam ennale rating kittu😡😡😡😡
@deepash4853
@deepash4853 2 месяца назад
വകഫ് ഒരു ഭൂമിയിൽ അവകാശം ഉന്നയിക്കുന്ന രേഖ ഒന്നും വേണ്ട അത്‌ തെളിയിക്കാൻ ഭൂമി നഷ്ട പെടുന്ന ആൾ കോടതി കയറണം നല്ല നിയമം കൊണോത്തിലെ നിയമം എടുത്തു ആറ്റിൽ കളയുക ഇത്രയും വേഗം
@mohanasundaramsundaram4738
@mohanasundaramsundaram4738 2 месяца назад
ഇങ്ങിനെയാണെങ്കിൽ ഒരു മുസ്ലീം നമ്മുടെ സ്വത്ത് അവരുടെയാണെന്ന് പറഞ്ഞാൽ പിന്നെ നമ്മൾ വക്കഫ് ബോർഡിൽ കേസിന് പോകണം അല്ലെ ഈകാര്യം പറഞ്ഞാൽ എല്ലാ മുസൽമാനും ഒന്നാണ്
@AbdulmakeedMajeed
@AbdulmakeedMajeed 2 месяца назад
നാട്ടിൽ എത്രയോ ജനകീയ വിഷയങ്ങൾ നിത്യോപയോഗ സാധന വിലവർധന പെട്രോളിയം ഡീസൽ പാചക വില വർധന പയറുവർഗങ്ങൾ മാസ്യം മത്സ്യം മരുന്നുവില വർധന ഇതിനെ കുറിച്ചൊന്നും ചർച്ച ചെയ്യാൻ സമയമില്ല മുസ്ലീം മിൻ്റെ നെഞ്ചത്ത് തന്നെ കുതിരകേരി കൊണ്ടിരിക്കുന്നത്തിൻ്റെ ഉദ്ദേശം എന്താണ് മറ്റു മതസ്ഥരുടെ കാര്യങ്ങളിൽ ഒരു താൽപര്യം കാണിക്കാത്തത് എന്താണ് ബിജെപി സര്ക്കാര്
@binoypk5615
@binoypk5615 2 месяца назад
0
@shines3411
@shines3411 2 месяца назад
വില കൂട്ടിയത് സംസ്ഥാന സർക്കാരുകൾ ആണ്. പെട്രോളും ഡീസലും വില കേരളം മാത്രം കുറച്ചില്ല. ഇപ്പോൾ 7rs വെത്യാസം ഉണ്ട് ഒരു ലിറ്ററിൽ. കർണാടകയിൽ khangress ഒറ്റയടിക്ക് 3.50 rs ആണ് ഒരു ലിറ്ററിന് കൂട്ടിയത്. മറ്റുള്ള സംസ്ഥാനങ്ങളിൽ എല്ലാം വില കയറ്റം നിയത്രണത്തിൽ ആണ് ഏറ്റവും കൂടുതൽ കർണാടകയിൽ ആണിപ്പോൾ
@lissydevassya8290
@lissydevassya8290 2 месяца назад
Bjp support from Congress man
@mohanasundaramsundaram4738
@mohanasundaramsundaram4738 2 месяца назад
ഇപ്പോൾ കാര്യം ഏകദേശം മനസ്സിലായി ഇതിന്റെ ഉറപ്പിലാണ് 2040 ൽ ഇഡ്യ മുസ്ലീം രാജ്യമാക്കുമെന്ന് പറയുന്നത് അല്ലെ
@mohanasundaramsundaram4738
@mohanasundaramsundaram4738 2 месяца назад
അങ്ങനെ നിങ്ങടെ ഇഷ്ടപ്പെട്ട മാതിരി ഇനി നടക്കില്ല അസഫ് ആലി സാർ ആധാരം ഉണ്ടെങ്കിൽ നിങ്ങൾക്ക് അല്ലെങ്കിൽ ഗവർമെന്റിന്
@jestinthattil159
@jestinthattil159 2 месяца назад
BJP 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@palollathilfamilygrup
@palollathilfamilygrup 2 месяца назад
good
@sudheer9786
@sudheer9786 2 месяца назад
കോൺഗ്രസ്‌ മുസ്ലിം സമുദായത്തിന്റെ കൂടെ അല്ലാതെ പിന്നെ ആരുടെ കൂടെയാണ് നിൽ കേണ്ടത്. കഴിഞ്ഞ തിരിഞ്ഞടുപ്പിൽ സംഘടിതമായി വടകരയിൽ വൻ വിജയം നൽകിയത് നാം കണ്ടതല്ലേ. മുരളീധരനെ ബ ലികൊടുത്താണെങ്കിലും ഷാഫിയെ വിജയിപ്പിക്കാൻ അതുമൂലം കഴിഞ്ഞു 🙏
@PabloPablo-sv8hq
@PabloPablo-sv8hq 2 месяца назад
BJP ❤❤❤❤
@mohanasundaramsundaram4738
@mohanasundaramsundaram4738 2 месяца назад
അപ്പോ മ്മ്ടേ നെഹ്റു ഒപ്പിച്ചുവെച്ച പണിയാണ് അല്ലേ അങ്ങോര് മുസ്ലിം ആണെന്ന വിവരം മറച്ച് വെച്ച ആളല്ലേ
@artech1714
@artech1714 2 месяца назад
മൊട്ട ലിജു🔥🔥🔥🔥
@3737.
@3737. 2 месяца назад
4 പേര് കു ഉരൽ
@laljivasu8500
@laljivasu8500 2 месяца назад
VENUGOPAL IS CRYING ... FOR VOTE BANK OF MUSLIMS ....WHY SHOULD WE SHOUT FOR WAQF JUST SHOW BUSINESS ONLY ...FOR SYMPATHY AND VOTE BANK OF MUSLIMS, The Sachar Committee was a seven-member high-level committee established in March 2005 by former Indian Prime Minister Manmohan Singh.
@indiaindia4457
@indiaindia4457 2 месяца назад
ഫൈസൽ ബാബു എന്ത പറയുന്നേ രാഷ്ട്രിയം അണ്ണോ
@PurushothamanKc-mh3hq
@PurushothamanKc-mh3hq 2 месяца назад
Mr liju tomorrow I will tell you , your property is not you it is me, what you do, you going to court, or wakkamboard
@hamzac.k4080
@hamzac.k4080 2 месяца назад
Faisal Babu good speech
@MrSayeedkp
@MrSayeedkp 2 месяца назад
ബാബരി വിഷയത്തിൽ ഇനി മുതലെടുപ്പ് സാധ്യത കുറവാണല്ലോ. അതിനാൽ ധ്രുവീകരണത്തിന് പുതിയ വിഷയങ്ങൾ കൊണ്ടുവരുന്നു.പുതിയ കടന്നു കയറ്റം. ഇസ്ലാം വിശ്വാസത്തിൻ്റെ പേരിൽ ദാനം ചെയ്തതിൽ കൈകാര്യം ചെയ്യേണ്ടത് മുസ്ലിങ്ങളല്ലേ.അത് വിശ്വാസ സ്വാതന്ത്ര്യത്തിൻ്റെ ഭാഗമാണ്. ഇസ്ലാമിക നിയമപ്രകാരം വാക്കാൽ പോലും വഖഫ് ചെയ്യാറുണ്ട്. അങ്ങിനെയുള്ള ഭൂമി സർക്കാർ എറ്റെടുക്കുന്നത് ശരിയല്ല.
@JibinJoseVlogs
@JibinJoseVlogs 2 месяца назад
മാസ്സ് ഡയലോഗ് കൊപ്പന്ന്
@Dharma.win.always
@Dharma.win.always 2 месяца назад
സംസ്കാരം😂
@Samadaminas
@Samadaminas 2 месяца назад
ബിജെപി പ്രതിനിധി ഷാൻകുട്ടി ദാസ് നിങ്ങൾ പറയുന്ന അടിസ്ഥാനത്തിൽ ഇന്ത്യ മൊത്തം waqaf ആയിട്ട് മാറും 😂....ഷാൻകുട്ടി ദാസ് ഇസ്ലാം പ്രകാരം സ്വത്തുള്ള famaly ധാനമായി കൊടുക്കുന്ന ഭൂമിയും ഒരു പ്രദേശത്തു മസ്ജിദ് ഇല്ലെങ്കിൽ അവിടത്തെ ജനങ്ങൾ ജമാഅത് നമസ്കരിക്കാൻ വേണ്ടി അവിടത്തെ ജനങ്ങൾ ഒന്നിച്ചു ഒരു ഭൂമി വാങ്ങുകയും അവിടെ മസ്ജിദ് ഉണ്ടാകുകയും ആ മസ്ജിദ് waqaf നു സര്മാപിക്കുകയും ചെയ്തിട്ടാണ് വകഫിനു ഭൂമി കിട്ടുന്നത് അല്ലാതെ മറ്റുള്ളവരെ കൈട്ട് മാന്തിയല്ല. .അന്യ സമുദായത്തെ തെറ്റിദ്ധരിപ്പിക്കരുത്. ...
@gkannan18
@gkannan18 2 месяца назад
Do, Liju, proofs illathe valachidan shramikkunnathine kurichu parayado
@Samadaminas
@Samadaminas 2 месяца назад
why modi touch only islamic subject. ...modi want our country by religous fitting hindu muslim. ..waqaf getting land muslim famaly giving for hadiya land waqaf only. ..why modi looking waqaf
@Sajith-hl9cl
@Sajith-hl9cl 2 месяца назад
Kerala malayali 😢😢😢😢😅😅😅😅😅
@basheerbasheerpothiyil9257
@basheerbasheerpothiyil9257 2 месяца назад
ഇന്ത്യയിൽ ഒരു എംപി പോലും മുസ്ലിം സമുദായത്തിൽ നിന്ന് മത്സരിക്കാൻ പോലും അവസരം കൊടുക്കാത്ത ബിജെപി മുസ്ലിം സമുദായത്തിന്റെ മേൽ കടന്നുകയറ്റം അല്ല എന്ന് ഏതെങ്കിലും ഒരാൾക്കു പറയാൻ പറ്റുമോ
@ഗ്രീൻപീസ്
@ഗ്രീൻപീസ് 2 месяца назад
Malappurathu nirthiya aale jeyippicho ? Ennittu pattiye pole mongunno ?
@YALE..
@YALE.. 2 месяца назад
Atinu nee aadhyam bjp kk vote chey,alla malapprath nirthayirnallo,ethe jaypokkande😂
@luxleocor
@luxleocor 2 месяца назад
ബിജെപി മുസ്ലിംകളെ മത്സരിപ്പിച്ചിരുന്നു, നീയൊക്കെ ജയിപ്പിക്കാഞതുകൊണ്ട് എംപി ഇല്ലാതായി എന്നുമാത്രം. ഇനിയിപ്പോ മാറിയിരുന്നു മോങ്ങിക്കോ
@gautham8956
@gautham8956 2 месяца назад
Congress inde Muslim preenanam velichathu konduvaruka
@ShermiShermi-x1n
@ShermiShermi-x1n 2 месяца назад
Vella pokkam,urul pottal undayal reka nashttam aayaal enda cheyuka????!!!!!¡
@lissydevassya8290
@lissydevassya8290 2 месяца назад
Andi kunnkl oombum😅😅
@P91699
@P91699 2 месяца назад
വഖ്ഫ് നിയമ ഭേദഗതി പാർലമെൻ്റിൽ ഇന്ത്യാ സഖ്യം വോട്ടു ചെയ്തു തോൽപ്പിക്കും. അവരുടെ ശക്തി അപാരമാണ്.
@pam4840
@pam4840 2 месяца назад
Orally madarassyil mathi ..india yil.venda..
@Sillver1234
@Sillver1234 2 месяца назад
ലക്ഷ്യം.... വഖഫ് സ്വത്തുക്കൾ അടിച്ച് മാറ്റുക എന്നതാണ് 👍👍
@YALE..
@YALE.. 2 месяца назад
😂😂😂eda koyye ninte vargangalk 1947 india murich tannata,ann nattal illatha sarkar waqaf nirodikkade vechond irunnath ninte okke fagyam,ith verum oru audharya mayott kandaal mati,eth avakasham alla.
@luxleocor
@luxleocor 2 месяца назад
അടിച്ചുമാറ്റുക എന്നുള്ളതല്ല, തിരിച്ചുപിടിക്കുക എന്നുള്ളതാണ് . അത് ഞങ്ങൾ ചെയ്യുകയും ചെയ്യും
@pam4840
@pam4840 2 месяца назад
Natha ellavarum adikku 😂aanaloo
@PurushothamanKc-mh3hq
@PurushothamanKc-mh3hq 2 месяца назад
T asafali you don't foolish to public we know about you and your family anf community, so you don't make foolish to Hindu,
@beerankuttymuhamed2997
@beerankuttymuhamed2997 2 месяца назад
cahnakamsssss
@abdulmajeedmp
@abdulmajeedmp 2 месяца назад
ശംഖുവരയൻദാസ്
@sujithmathewabraham9961
@sujithmathewabraham9961 2 месяца назад
South india muzhuvan hindu tempulkale adhikarathilum muslim christani varanom
@beerankuttymuhamed2997
@beerankuttymuhamed2997 2 месяца назад
Modani cahnakam sangi
@pam4840
@pam4840 2 месяца назад
ഉത്തരം മുട്ടി 😂😂
@nazarpanikaveetil856
@nazarpanikaveetil856 2 месяца назад
ശംകുട്ടി പറയ്യുന്നത് തീർത്തും തെറ്റ് ആണ് ശംകുട്ടി നിങ്ങളുട അമ്പലങ്ങളും കുറെ അംന്യ ആളുകളുടെ സ്ഥാലങ്ങൾ കുറെ വീട്ടിപിടിച്ചു അമ്പലത്തിനോട് ചേർട്ടിയിട്ടുണ്ട്
@ഗ്രീൻപീസ്
@ഗ്രീൻപീസ് 2 месяца назад
Ottakam arabiye kuttam parayunnu.
@andy_dufresne19
@andy_dufresne19 2 месяца назад
കേസ് കൊടുക്കണം പിള്ളേച്ചാ. അങ്ങനെ ഉണ്ടെങ്കിൽ ജനങ്ങൾ അറിയട്ടെന്നെ.
@jacobgeorgejohn8929
@jacobgeorgejohn8929 2 месяца назад
Modani wanted fight
@abubakers.m9903
@abubakers.m9903 2 месяца назад
ശങ്കുട്ടി ദസിനു എന്തണ് വഖഫ് എന്ന് പോലും അറിയാത്ത ആളാണ്.
@abdullakuttypm6984
@abdullakuttypm6984 2 месяца назад
നല്ല നിയമം ദേവസ്വം ബോർഡിൽ,, മുസ്ലിം ആളുകളെ നിയമിക്കുക ദേവസ്വത്തിൽ ഉള്ള കോടി കണക്കിന് സ്വത്ത്‌ പാവപെട്ട ഹിന്ദു കൾക്ക് കൊടുക്കുക
@rekhars6667
@rekhars6667 2 месяца назад
ലിജു ശങ്കു എന്താണ് പറഞ്ഞത് ജില്ല കളക്ടർ ടെ കാര്യം താങ്കൾ എന്താണ് പറഞ്ഞത് ഷെയിം ഹമസോളി
@PurushothamanKc-mh3hq
@PurushothamanKc-mh3hq 2 месяца назад
Mr,Liju, maximum extra maximum you can support to muslim community, but your natural you selling to muslim community for your dur
@PurushothamanKc-mh3hq
@PurushothamanKc-mh3hq 2 месяца назад
Mr. Asaf Ali, you know about the Tamil Nadu Trichy , so don't foolish ,
@sujithmathewabraham9961
@sujithmathewabraham9961 2 месяца назад
Thrissur poorathinu christianidem musliminte panom vanom ini thrissurpoorom commotiyil chistiayinum muslimum kadannu varanom athunu badal aayi samarom undakkanom bjp ethanu prayogikunnathu athinte opposite reethiyil india munnani cheythal avide theerumbjode kazhappu
@Samadaminas
@Samadaminas 2 месяца назад
ബിജെപി പ്രതിനിധി ഷാൻകുട്ടി ദാസ് നിങ്ങൾ പറയുന്ന അടിസ്ഥാനത്തിൽ ഇന്ത്യ മൊത്തം waqaf ആയിട്ട് മാറും 😂....ഷാൻകുട്ടി ദാസ് ഇസ്ലാം പ്രകാരം സ്വത്തുള്ള famaly ധാനമായി കൊടുക്കുന്ന ഭൂമിയും ഒരു പ്രദേശത്തു മസ്ജിദ് ഇല്ലെങ്കിൽ അവിടത്തെ ജനങ്ങൾ ജമാഅത് നമസ്കരിക്കാൻ വേണ്ടി അവിടത്തെ ജനങ്ങൾ ഒന്നിച്ചു ഒരു ഭൂമി വാങ്ങുകയും അവിടെ മസ്ജിദ് ഉണ്ടാകുകയും ആ മസ്ജിദ് waqaf നു സര്മാപിക്കുകയും ചെയ്തിട്ടാണ് വകഫിനു ഭൂമി കിട്ടുന്നത് അല്ലാതെ മറ്റുള്ളവരെ കൈട്ട് മാന്തിയല്ല. .അന്യ സമുദായത്തെ തെറ്റിദ്ധരിപ്പിക്കരുത്. ...
@Samadaminas
@Samadaminas 2 месяца назад
why modi touch only islamic subject. ...modi want our country by religous fitting hindu muslim. ..waqaf getting land muslim famaly giving for hadiya land waqaf only. ..why modi looking waqaf
Далее
Team Spiderman True Or False Mask,nono #Shorts
00:37