ഈ ചരിത്രസ്മരണയീണർത്തിയ ചടങ്ങ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. തമ്പുരാട്ടി നീണാൾ വാഴട്ടെ. മറവപ്പടനായകന്മാർ നീണാൾ വാഴട്ടെ. എല്ലാവർക്കും ആദികേശവപ്പെരുമാളിന്റെ അനുഗ്രഹമുണ്ടാവട്ടെ. ആദികേശവപ്പെരുമാളെ, ശ്രീപത്മനാഭാ ഏവരെയും രക്ഷിക്കണേ.🙏🙏🙏
ഇവിടെ വെച്ചല്ലേ തമ്പുരാട്ടിയുട പൂർവിക ആയ ഉമയമ്മ മഹാറാണിയും കേരള വർമയും മുഖൾ സൈന്യത്തെ പട പൊരുതി തോൽപിച്ചു നാടിന്റെ മാനവും മണ്ണും പൊന്നും പെണ്ണും കാത്തു രക്ഷിച്ചത് ❤❤❤❤❤❤❤❤❤