Тёмный

തിരുവനന്തപുരം കാരിയും കാസർഗോഡ് കാരനും തമ്മിൽ ചേർന്നപ്പോൾ 

Amrita TV Shows
Подписаться 2,1 млн
Просмотров 1,2 млн
50% 1

തിരുവനന്തപുരം കാരിയും കാസർഗോഡ് കാരനും തമ്മിൽ ചേർന്നപ്പോൾ
Comedy Masters | Mon - Wed @ 9.00 pm | AmritaTV
#Comedymasters #AmritaTV #Comedyshow #MalayalamComedy #comic
#comedian #Comedy #Funny #Memes #Jokes #Comedians #Funnyvideos #funnyvideos #comedyvideos #funnymemes #comedyshow #comedyclub #malayalamtvshow #Nadhirsha #GuinnessPakru #AlinaPadikkal #Maniyanpillaraju #MaheshMimics #MaheshKunjumon
Subscribe Amrita TV Reality Shows ► bit.do/amritare...
RU-vid ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 244   
@divyavinod-be4dj
@divyavinod-be4dj 7 месяцев назад
ഞാൻ വർഷങ്ങളായി പാറശ്ശാലയിൽ താമസിക്കുന്ന വ്യക്തിയാണ് ഞങ്ങളാരും ഇത്തരത്തിൽ സംസാരിക്കാറില്ല. തിരുവനന്തപുരം സ്ലാങ്ക് കേൾക്കുമ്പോഴേ മറ്റുള്ള ജില്ലക്കാർക്ക് ചിരിയാണ് വരുന്നത് കളിയാക്കളും ഒരുപാട് അനുഭവിച്ചിട്ടുള്ളവരും ഒരുപാടുണ്ട് പക്ഷേ ഞങ്ങളുടെ നാട്ടിൽ മറ്റുള്ള നാട്ടിൽ നിന്നും അതായത് തിരുവനന്തപുരത്തിന് പുറത്തുനിന്നുള്ള ജില്ലക്കാരാണ് തിരുവനന്തപുരത്ത് വന്നതെങ്കിൽ അവർ പറയുന്ന സ്ലാങ്ങ് കേട്ട് ഞങ്ങൾ ചിരിക്കാറുണ്ട്. കാരണം ഞങ്ങൾ പറയുന്നതിനിന്നും തികച്ചും വ്യത്യസ്തമായാണ് അവിടുത്തെ ചില വാക്കുകൾ ഉപയോഗിക്കുന്നത്. തിരുവനന്തപുരത്തുകാരെ കാണുമ്പോൾ മറ്റുള്ള ജില്ലക്കാർക്ക് ചിരിയാണ് വരുന്നത് ഞങ്ങൾ അങ്ങനെ സംസാരിക്കുന്നവരാണെന്ന് വിചാരിച്ചിട്ട് പക്ഷേ എല്ലാവരും അങ്ങനെയല്ല. സ്കൂളിൽ നിന്നും മറൈൻ ഡ്രൈവിലേക്ക് ടൂർ പോയ സമയത്ത് അവിടെ കുടിക്കാനായി വെള്ളമില്ലാത്തതുകൊണ്ട് ഒരു ഷോപ്പി ൽ കയറി കുടിക്കാനായി മിനറൽ വാട്ടർ ചോദിച്ചു അണ്ണാ ഒരു കുപ്പി വെള്ളം തരുമോ എന്ന് ചോദിച്ചതിന് ആ ഷോപ്പിലെ ജീവനക്കാരൻ ഞങ്ങളെ കളിയാക്കി പക്ഷേ കൊല്ലത്തുകാരും അങ്ങനെ അണ്ണൻ വിളിക്കുന്നത് കേട്ടിട്ടുണ്ട് അവർ ഭർത്താവിനെയും അണ്ണാ എന്നാണ് വിളിക്കുന്നതെന്ന് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ തിരുവനന്തപുരത്ത് ഉള്ളവർ തന്നെ പാറശാലക്കാരെ കളിയാക്കാറുണ്ട് ഞങ്ങൾ എന്ത് തെറ്റ് ചെയ്തു ഇങ്ങനെ കളിയാക്കാൻ. ഞങ്ങളെക്കാളും കോമഡി ആയിട്ട് സംസാരിക്കുന്ന മറ്റു ജില്ലക്കാർ ഉണ്ട് അത് നിങ്ങൾക്കറിയാഞ്ഞിട്ടാണ്
@balachandranreena6046
@balachandranreena6046 6 месяцев назад
വിഷമിക്കണ്ട കേരളത്തിൽ ഓരോ 10 കിലോമീറ്ററിലും സ്ലാങ് മാറും..100 കിലോമീറ്ററിയിലും ഭക്ഷയ്ക്ക് ഡ്രസ്റ്റിക് ചേഞ്ച്‌ ഉണ്ട്... എല്ലാo രസമല്ലേ..
@Aman-cx6ou
@Aman-cx6ou 4 месяца назад
कोस कोस पर बदले पानी चार कोस पर बानी
@SanthoshKollam-ek4lo
@SanthoshKollam-ek4lo Месяц назад
അണ്ണൻ എന്ന് ആലപ്പുഴ പകുതി വരെ വിളിക്കും അതിൻ്റെ അർത്ഥം മറ്റു ജില്ലക്കാർക്ക് അറിയില്ല. നമ്മൾ സ്വന്തം സഹോദര സ്ഥാനികളെ അണ്ണൻ എന്ന് വിളിക്കും. അതിനൊരു സ്നേഹക്കൂടുതൽ ഉണ്ട്. പക്ഷേ നമ്മൾ ചേട്ടൻ എന്നും വിളിക്കും. ചേട്ടത്തിയുടെ ഭർത്താവിനെ ചേട്ടൻ എന്ന് വിളിക്കും. അൽപ്പം അകന്ന ആൾക്കാരെയും ചേട്ടൻ എന്ന് വിളിക്കും. അത് ബന്ധങ്ങളുടെ ആഴം അനുസരിച്ച് വിളിക്കും. അല്ലാതെ എല്ലാവരെയും ഒരേ അളവിൽ ചേട്ടാ ചേട്ടാ എന്നു നമ്മൾ വിളിക്കാറില്ല.
@ajuzz9460
@ajuzz9460 Год назад
എഞ്ച്യേപ്പ നിങ്ങോ പറീന്നെ..നമ്മളെ കാസ്രോട്ടെ ശൈലി ഇങ്ങനെയാ...😂😂
@shakkibaai2140
@shakkibaai2140 Год назад
തിരുവനന്തപുരം ഭാഷയും കാസർഗോഡ് ഭാഷയും നിങ്ങൾ കണ്ടിട്ടില്ല കേട്ടിട്ടില്ല എന്തായാലും സ്കിറ്റ് കൊള്ളാം പക്ഷേ ഭാഷ ഇതാണെന്ന് പറയരുത്
@SURESHBABU-hi2jf
@SURESHBABU-hi2jf 3 месяца назад
@sasidharankadavath
@sasidharankadavath Год назад
മാത്രമല്ല ഇപ്പോൾ സീരിയലിലും ഷോയിലും അവതരിപ്പിക്കുന്ന കാസർഗോഡ് ഭാഷ ശരിക്കും വടക്കൻ കാസർഗോഡ് ഭാഷയാണ്. കന്നഡ/ തുളു ഭാഷ സ്വാധീനമുള്ള മേഖലകളിലെ ഭാഷ
@meghna3623
@meghna3623 Год назад
സത്യം പറഞ്ഞാല് ഈ തിരുവനന്തപുരവും കാസർഗോഡും...ഏകദേശം ഒരേ ടോൺ..😂
@mohandasc1088
@mohandasc1088 Год назад
U
@fathimathraihana9856
@fathimathraihana9856 11 месяцев назад
Currect
@mr_paradox_MWC
@mr_paradox_MWC 3 месяца назад
തിരുവനന്തപുരം ഭാഷ എന്നുപറയുന്നത് സുരാജ് വെഞ്ഞാറമൂട് പറയുന്നതാണെന്ന് ധരിച്ചുവച്ചിരിക്കുന്ന വിഡ്ഡികളെ.ഞാനീ ടൈപ്പ് ചെയ്തിരിക്കുന്നതാണ് തിരുവനന്തപുരം ഭാഷ.
@mhd-e9m
@mhd-e9m 29 дней назад
Onnum alla ivide ulla ellavarum ingane aanu samsarikune aake kurach rich allengil viteshathu ulla alkaar mathramanu ningal paranja pore samsarikune
@fathimathraihana9856
@fathimathraihana9856 11 месяцев назад
കാസർഗോഡ് ഭാഷ ഇതല്ല ഞാനും കാസര്ഗോടാണ് വെറുതെ കാട്ടിക്കുട്ടൽ 😀😀😀
@funwithcomputer5279
@funwithcomputer5279 10 месяцев назад
Ninakku tvm language ariyo
@redarmy6815
@redarmy6815 5 месяцев назад
Kasargod basha ithe alla
@anseerizzath7879
@anseerizzath7879 3 месяца назад
ഈ പ പ ഇത് yednn കിട്ടിയേ . ഞങ്ങോ ഇങ്ങനെ മുണ്ടലൊന്നും ഇല്ല. എന്നെ bilchinank njan ബെർടിഞ്ഞല്ലോ eenate chelile മുണ്ടാൻ
@binuramesh899
@binuramesh899 День назад
അയാൾക് അറിയില്യായിരിക്കും ❤
@sreejank2204
@sreejank2204 Год назад
ആക്ടിങ് കൊള്ളാം... ഈ ശൈലി ഇത് തിരുവനന്തപുരം അല്ല... കാസറഗോടുമല്ല 👍👍👍👍👍
@prasannagovindan8287
@prasannagovindan8287 Год назад
Chilathu mathram
@jayavinayakam8662
@jayavinayakam8662 Год назад
കാസർഗോഡ് "എടീ" ഇല്ല
@gamingwithathex9025
@gamingwithathex9025 Год назад
@@jayavinayakam8662എടി ഇല്ല പകരം പോണേ എന്നാണ്.
@Priyanezhome
@Priyanezhome Год назад
.
@benoyabraham9311
@benoyabraham9311 Год назад
athe, aene enna vilikkuva
@ncb441
@ncb441 9 месяцев назад
Njan kasaragod.language ithalla. But skit adipoli
@sudheerag1972
@sudheerag1972 Год назад
തകർത്തു,രണ്ടു പേരും..നല്ല ഒഴുക്ക് ഉണ്ടായിരുന്നു, presentation..congrats,both🥰🌹🧐✌🏽
@riyaskt8003
@riyaskt8003 9 месяцев назад
ട്രിവാൻഡ്രം കാരൻ കാസർഗോഡ് ഭാഷ പറഞാൽ ഇങ്ങനെ ഇരിക്കും.. ഇത് കാസർഗോഡ് ഒന്നും അല്ല
@vinijoseph5280
@vinijoseph5280 8 часов назад
ഞാൻ തിരുവനന്തപുരം ജനിച്ച് കോട്ടയം വിവാഹം ചെയ്തു കൊണ്ടു പോയി. പാലക്കാട് സെറ്റിൽ ചെയ്തു ജീവിക്കുന്നു. ഞാൻ ട്രിവാൻഡ്രം ജനിച്ചതും വളർന്നതും ആണ് പക്ഷെ എൻ്റെ സംസാര രീതി ആദ്യമേ കോട്ടയം ശൈലി ആണ്. ഞാൻ പഠിച്ചത് പട്ടം സെൻ്റ് മേരീസ് സ്കൂളിലാണ്. എൻ്റെ വീട്ടിൽ ഡാഡിയും മമ്മിയും സംസാരിക്കുന്നതും കോട്ടയം ശൈലി ആണ്. എൻ്റെ അയൽക്കാരും ഏകദേശം ഞങ്ങളുടെ സംസാര ശൈലി തന്നെയാണ്. പക്ഷെ കളിയിക്കാവിള പോകുവാണേൽ ഏകദേശം ഇതേമാതിരി സംസാര ശൈലി കേൾക്കാം.
@NandakumarJNair32
@NandakumarJNair32 7 месяцев назад
ഇത് കാസർഗോഡല്ല, പാറശാല ഭാഷ പോലുണ്ട്. 😃
@maansher2042
@maansher2042 10 месяцев назад
രണ്ടു സ്ലാങ്ങും പോരാ... പക്ഷേ പെർഫോമൻസ് കൊള്ളാം
@sasidharankadavath
@sasidharankadavath Год назад
ഇത് കാബർഗോഡ് ഭാഷയല്ല. ഇതൊരു അവിയൽ ഭാഷ
@MajeedVeliyil-wo3jw
@MajeedVeliyil-wo3jw Год назад
തിരുവനന്തപുരം v/s കാസർകോട് ഭാഷ കൊണ്ടുള്ള അങ്കം പ്രതീക്ഷിച്ചപ്പോൾ തിരുവനന്തപുരം വെറും വയലന്റ് ആക്ഷനാണല്ലോ കാണുന്നത്.
@muzammil.k4836
@muzammil.k4836 10 месяцев назад
ഒന്ന് പറഞ്ഞാൽ രണ്ടാമത്തേതിന് അടി ഇതാണോ ഫസ് നൈറ്റ് കോമഡി ആണെകിലും ഹസ്ബന്റിനെ അടിക്കൽ 😏
@ramesht452
@ramesht452 Год назад
ഇത് കയ്യിന്ന് പോയി ഇതു രണ്ടും ഒരേ മാതിരി
@AnjuNishad-ru6cx
@AnjuNishad-ru6cx 10 месяцев назад
ഞാൻ തിരുവനന്തപുരം എന്റെ ഭർത്താവ് കാസർഗോഡ്. ഈ സ്കിറ്റ് കണ്ടപ്പോൾ ശരിക്കും ഞങ്ങളുടെ ജീവിതം ഓർത്തുപോയി 😂😂😂😂😂
@Najmunniyas_KSD
@Najmunniyas_KSD Год назад
കാസറഗോഡ് ഭാഷ അല്ല. എങ്കിലും ചിരിച്ചു മരിച്ചു
@MuhammedMuhammed-dt1tg
@MuhammedMuhammed-dt1tg Год назад
അപ്പ അപ്പ പറഞ്ഞ കാസർഗോഡ് ഭാഷ ആവുമോ
@ashrafchappu3527
@ashrafchappu3527 Год назад
ഡബിൾ മീയിനിങ് ഉണ്ടക്കൽ മാത്രം വിജയ്ക്കുന്ന skitയുകൾ ആയി മാറി ഇന്നത്തെ ടെലിവിഷൻ ഷോസ്
@subash8844
@subash8844 10 месяцев назад
ഏതു ഭാഷ ആയാലും. അടിപൊളി ആയി
@athiraashok4914
@athiraashok4914 Год назад
കാസർഗോഡ് തന്നെ എല്ലാ സ്ഥലത്തും ഒരേ ശൈലി അല്ല. കാഞ്ഞങ്ങാട് മുതൽ ശൈലി മാറും. പ്രോപ്പർ കാസർഗോഡ് പിന്നെ ബോർഡറിലും ആണ് ഈ ടൈപ്പ് ഭാഷ.
@jishnugs3268
@jishnugs3268 Год назад
തിരുവനന്തപുരം ഭാഷ അല്ല
@aravindnandakumar6983
@aravindnandakumar6983 Год назад
രണ്ടു പേരും തകർത്തു 😂😂😂😂😂😂😂😂😂😂😂😂😂😂
@meerafoodproducts6048
@meerafoodproducts6048 Год назад
Kasargod um illa TVM um alla
@ShajiVarghese-jq5cm
@ShajiVarghese-jq5cm Год назад
Trivandrum slang super
@bibisnehatheeram4463
@bibisnehatheeram4463 Год назад
ചിരിക്കാനുള്ള വക എവിടെയാ
@vineethak3298
@vineethak3298 Год назад
രണ്ട് പേരും പൊളിച്ചു 👍
@lamaneshv6235
@lamaneshv6235 Год назад
ഇത് ഏത് കാസർകോട് ഭാഷയാണ്
@sasidharankadavath
@sasidharankadavath Год назад
മൂഡ് എന്ന വാക്ക് കാസർഗോഡ് ഇല്ല. പക്ഷെ മുഖത്തിന് മീട് എന്ന് പറയാറുണ്ട്
@farook28
@farook28 Год назад
മൂഡ് എന്ന് പറയാറുണ്ട് മൂടിന് വേറൊരു അർത്ഥം ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായെ
@SRJK-up8dp
@SRJK-up8dp Год назад
മുസ്ലിംസ് മൂഡ് എന്നും ഹിന്ദുസ് മീട് എന്നും പറയുന്നത് കേട്ടിട്ടുണ്ട്
@funwithcomputer5279
@funwithcomputer5279 10 месяцев назад
​@@SRJK-up8dpoh pinne evideya,emmathi language okke kakka mara parayunne
@sruthisruthi4625
@sruthisruthi4625 Год назад
Spr performance drz❤
@webakeu6543
@webakeu6543 Год назад
കൊള്ളാം പൊളിച്ചു കുറച്ചു കൂടെ തിരോന്തോരം വേണം ആയിരുന്നു
@AbdulGafoor-hn3gy
@AbdulGafoor-hn3gy 9 месяцев назад
കാസർഗോഡ് എത്തിയിട്ടില്ല കാസർഗോഡ് അതിർത്തിയിലെ എത്തിയിട്ടുള്ളൂ
@safooramohammed3928
@safooramohammed3928 9 месяцев назад
ഇത് എന്തി കാസർഗോഡ് ഭാഷ. കാസറഗോഡ് കാരിയായ ഞാൻ 😢
@UshaUsha-u9r
@UshaUsha-u9r 7 месяцев назад
Njjhanum
@cityrocks4jose
@cityrocks4jose 4 месяца назад
I'm from Trivandrum, we don't also talk like this.
@Soul-5510
@Soul-5510 Год назад
Eda polichedaaa super🎉🎉🎉🎉🎉🎉🎉🎉
@pranav_ka
@pranav_ka Год назад
Sohan bro 😍😍😍
@garginandu631
@garginandu631 Год назад
Good performance.... Good starting...... Don't worry about the negative comments, as we are just starting.... Go on... Hard Work always gets paid... All the best achu❤sohan❤
@fazifazi9943
@fazifazi9943 Год назад
എല്ലാ wrdsilum പ്പ ചേർക്കാറില്ല....കാസർഗോഡിൽ.. ചില സന്ദർഭത്തിൽ മാത്രം...
@funwithcomputer5279
@funwithcomputer5279 10 месяцев назад
Oh Spanish onnum allolo,etra mosham slang😏
@Premji001
@Premji001 Год назад
Sohan alia😍❤ powli
@aswathym3641
@aswathym3641 Год назад
Chechi super💓💓💓❤️❤️❤️🌹🌹🌹
@MaluAp5568
@MaluAp5568 11 месяцев назад
Chettante sound prathwirajinte pole
@padiyodinair1040
@padiyodinair1040 Год назад
ഇത് കാസർഗോഡ് ഭാഷ അല്ലാ
@guptamishal
@guptamishal Год назад
Super 👍👍👍👍😍😃
@bismiasalam7716
@bismiasalam7716 Год назад
Sohan Super😍😍
@SiyadSinger
@SiyadSinger Год назад
Evanteth ano kasargod bhasha?????kollam...vruthi ketta programmukal......
@leninps987
@leninps987 Год назад
കൊള്ളാം.. രസം
@safvanu8311
@safvanu8311 Год назад
Sohan...athigambheeram
@meghna3623
@meghna3623 Год назад
Super ❤❤❤❤❤
@kallu8706
@kallu8706 Год назад
മണിയനും രമയും തകർത്തു❤️❤️❤️ അടുത്ത നിങ്ങളുടെ പ്രോഗ്രാമിന് വേണ്ടി കാത്തിരിക്കുന്നു
@niyazatm
@niyazatm Год назад
Superb ❤ randuperum
@abhiramsajay485
@abhiramsajay485 Год назад
Sohan bro❤
@sathyaprakashgbz9150
@sathyaprakashgbz9150 Год назад
ഇത് കാസർഗോഡുമല്ല, തിരുവനന്തപുരവുമല്ല😬
@sohannajeeb
@sohannajeeb Год назад
Eney kondu patunnathreyum padichu cheythu. Njan kollahnu. 4perey ravum pakalum shalyapeduthi padicheya. Entey bhagathu thetindel sorry
@S4Stitching
@S4Stitching 10 месяцев назад
തിരുവനന്തപുരം ഭാഷ എനിക്കറിയില്ല ഞാൻ കാസറഗോഡ്കാരിയാണ് കാസറഗോഡ് ഭാഷ ഇങ്ങനെ അല്ല
@thadikkaranmallurapper1620
@thadikkaranmallurapper1620 Год назад
Soha...❤❤❤
@rohithjayakumar1011
@rohithjayakumar1011 Год назад
Pwoli pwoli
@athirarajesh4777
@athirarajesh4777 Год назад
Achu supr molu❤
@vishnunair7013
@vishnunair7013 Год назад
Sohaaaa theeeee🔥🔥🔥🔥🔥🔥🔥🔥
@AjeethAzad-yu3hd
@AjeethAzad-yu3hd Год назад
RU-vid Innu rathri kondu hang avvumm Sohansir Arrives
@shibinsiva9741
@shibinsiva9741 Год назад
Al sohan😂😂❤️
@bijikala7949
@bijikala7949 Год назад
മുഖം മൂട് അല്ല മീട് ആണ് പറയുന്നത്
@devooty7074
@devooty7074 Год назад
Arsha chechiiii❤🥰🔥🔥😍🫶💗🙌🙌🙌Rendu perum thakarthuuuuu😂🎉♥️👍👍👍💫
@rugminiamma6217
@rugminiamma6217 Год назад
Super
@kalandharshabeeba1618
@kalandharshabeeba1618 7 месяцев назад
ALLAAAH....Njaaan parayunna kasrod bisyo....
@Critiqueone
@Critiqueone Год назад
Powlichu🔥
@gafurb5160
@gafurb5160 Год назад
ഒലക്ക ഇതിപ്പ ത്രോന്തരോ ഇല്ല കാസ്രോടും ഇല്ല ഇതേത് ബാസ പ്പാ
@sreerajrs7832
@sreerajrs7832 Год назад
Sohaaa aliyaaa masss🔥🔥🔥
@gokulsuriya48
@gokulsuriya48 Год назад
Aliya poli sadanam Soha Aliya polichuu💞💞💞💞💞
@vikramannair6445
@vikramannair6445 9 месяцев назад
അടിപൊളി ആയി.. ബോര് പൊളിഞ്ഞു.... ഒരൂ ദിവസം...
@jinijose3607
@jinijose3607 Год назад
Mood alla kasargod faceinu. Meed ennanu
@lailamuhammed9288
@lailamuhammed9288 Год назад
Super👍🏽
@user-fe4qd9kt9p
@user-fe4qd9kt9p 9 месяцев назад
കാസർഗോഡ് slang ഇങ്ങനെയൊന്നും അല്ല
@rop5231
@rop5231 Год назад
പൊളി 😂😂
@salmans8876
@salmans8876 Год назад
😄😀😀super
@nachunaaz5971
@nachunaaz5971 Год назад
Kasrod poi ..tiruvandapuram aaya.. But comedy indaain..
@farook28
@farook28 Год назад
കോമഡി നന്നായിട്ടുണ്ട് പക്ഷെ കാസ്രോട് ഭാഷ എന്ന് പർഞ്ഞിറ്റ് നീ എന്ത് പ്പാ പ്പ പ്പാ പറീന്നെ
@jabirjabishastha1455
@jabirjabishastha1455 Год назад
poli 😂
@manojkumar-jr7ff
@manojkumar-jr7ff Год назад
Anchor sound എന്തോ not good enough. Rest ok
@mariyamsheikali7323
@mariyamsheikali7323 Год назад
Ideally kasaragod
@ashrafkm7091
@ashrafkm7091 3 месяца назад
ഏറ്റില്ല... 😊😂
@filimiitalkies8800
@filimiitalkies8800 Год назад
Shohan bro natural acting. malayalathinu eni oru puthiya nayakan koodi🎉❤
@savetheworld4693
@savetheworld4693 9 месяцев назад
വൃത്തികെട്ട രീതിയിലുള്ള അവതരണം ആയിപ്പോയി
@bfathimafathima2748
@bfathimafathima2748 11 месяцев назад
Sambhavam poli awe pakshe ille ith kasrod bisyo alla 😅
@joyous764
@joyous764 Год назад
Performance നന്നായിരുന്നു. ഭാഷ ശരിയായില്ല
@jasimashii9900
@jasimashii9900 9 месяцев назад
Idh kasrod alla😂
@habeebhabi7630
@habeebhabi7630 9 месяцев назад
Ithano kasrod slang?😂
@manukrishnasadhak1320
@manukrishnasadhak1320 11 месяцев назад
കളിയികവിള പോലും ഇങ്ങനെ സംസാരിക്കുന്ന ആരെയും കേട്ടിട്ടില്ല.. ജയനെ മിമിക്രി കാണിച്ചു വെറുപ്പിച്ചു രായമാണിക്യം മുതൽ സുരാജ് തുടങ്ങിയത് clinge
@Aadithyan2
@Aadithyan2 7 месяцев назад
കൊള്ളാം
@ksurendranpallipuzha930
@ksurendranpallipuzha930 9 месяцев назад
ഇത് കാസറഗോഡ് എല്ലാ
@ashrafbollur867
@ashrafbollur867 2 месяца назад
Ith kasaragod slang alla
@user-ld3wk9tq1p
@user-ld3wk9tq1p Год назад
Supar
@skumar4986
@skumar4986 Год назад
ഇത് കാസർഗോഡ് ഭാഷയല്ല
@aneesrahman8205
@aneesrahman8205 Год назад
ഞാനും അത് പറയാൻ വരുകയായിരുന്നു
@gireeshkhd3569
@gireeshkhd3569 10 месяцев назад
കാസറഗോഡ് ഭാഷ അല്ല ഇത്.
@lailag120
@lailag120 Год назад
Thirukaspuramcode
@krishnanivas5820
@krishnanivas5820 Год назад
👍👍👍👍
@salgathomas3452
@salgathomas3452 Год назад
Kasarkod ithalla basha ivarkariyilla otum
@harishpalakunnu6570
@harishpalakunnu6570 Год назад
മൂഡ് അല്ല മീട്
@DaywithShanShakkeer
@DaywithShanShakkeer Год назад
super😢😢😢😢😢😢😂😂😂😂😂😂
@meghna3623
@meghna3623 Год назад
വടക്ക് - തെക്ക്❤
@leelammajose6235
@leelammajose6235 Год назад
" മോറ് "കേട്ടിട്ടുണ്ട് കാർന്നോരോക്കെ പറഞ്ഞു കേട്ടിട്ടുണ്ട് കോട്ടയത്തും, മുഞ്ഞി എന്നൊരു word ഉണ്ട് മുഖത്തിന്‌, മുഖം sanskrit ആണ്, പക്ഷേ മൂട് ആദ്യമായി കേൾക്കുന്നു
@Orupraja
@Orupraja Год назад
മീട് എന്ന് പറയുന്ന അമ്മൂമ്മമാരെ നാട്ടിൻപുറങ്ങളിൽ കണ്ടിട്ടുണ്ട്
@orukazrodanruchi8728
@orukazrodanruchi8728 Год назад
Correctan angane parayunne facin
@farook28
@farook28 Год назад
Thallaakkumbo moottekk kuthu yennaan parayaar
Далее
A small kitten was dumped #cat #kitten #cutecat
00:41