Тёмный

തിരുവനന്തപുരത്തു മാത്രം കിട്ടുന്ന കാരാവട ! Karavada, Venkadesa Bhavan Hotel, West Nada, Trivandrum 

Wanderingg Foodie
Подписаться 663 тыс.
Просмотров 1,3 млн
50% 1

തിരുവനന്തപുരത്തു മാത്രം കിട്ടുന്ന ഒരു ഐറ്റം ഉണ്ട്.. കാരാവട വേറെ ഒരിടത്തും ഞാൻ കണ്ടിട്ടില്ല.. 65 വർഷം ആയിട്ടുള്ള വെങ്കടേഷ ഭവൻ ! Karavada
.
Location : Venkadesa Bhavan, West Nada Temple, Trivandrum
+91 471 247 2767
goo.gl/maps/nsEAwRMW37jNBSnB6
#karavada #trivandrum #trivandrumfood

Опубликовано:

 

14 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 467   
@Arts_____corner1010
@Arts_____corner1010 2 года назад
തിരോന്തരം കാരുണ്ടോ🔥
@UnniKrishnan-qj2ks
@UnniKrishnan-qj2ks 2 года назад
ഒണ്ടെ
@mjsliberiangirl8335
@mjsliberiangirl8335 2 года назад
🙋‍♀️
@user-tj1je5jv5b
@user-tj1je5jv5b 2 года назад
🙋
@chithrasuresh7405
@chithrasuresh7405 2 года назад
🙋
@armygirl-ik5je
@armygirl-ik5je 2 года назад
🙋‍♀️
@anandusvlog
@anandusvlog 2 года назад
Presentation 🤩❤️
@_EYEN.-X_
@_EYEN.-X_ 2 месяца назад
Kandpadi😂
@El_dorado_44
@El_dorado_44 2 месяца назад
Allatha ninna pola aana😂
@_EYEN.-X_
@_EYEN.-X_ 2 месяца назад
@@El_dorado_44 😂😂
@aminsha2380
@aminsha2380 2 месяца назад
ആരു പറഞ്ഞു പേരു പോലും കേട്ടിട്ടുണ്ടാവില്ല എന്ന് കാര വട എന്ന കേട്ടിട്ടുണ്ട് ഇത് തമിഴ് നാട്ടുകാരുടെ പ്രധാനപ്പെട്ട പൊരിപലഹാരങ്ങളിൽ ഒന്നാണ്
@sajidmajeed4229
@sajidmajeed4229 Месяц назад
ഈ vlog ചെയ്യുന്ന ആൾ മലബാർ മേഖലയിൽ ഉള്ള ആളാണ്. അവിടെ ഇതൊന്നും ഇല്ല
@jerrypie2002
@jerrypie2002 2 года назад
കാരാവട 😁😁😁 കിടു But actually the കാരാവട we eat is not like this it's a crispy one തിരുവനന്തപുരം സ്വദേശം😇
@creativepinkpanther9504
@creativepinkpanther9504 2 года назад
Athe
@AkshayVA
@AkshayVA Год назад
Yeah yeah
@raghiunnivlogs740
@raghiunnivlogs740 10 месяцев назад
Ys true.
@abhinavmadhav9074
@abhinavmadhav9074 2 месяца назад
Correct
@mr_ghost_419
@mr_ghost_419 2 месяца назад
Tamilnadile oru main snack aanu
@aalbinssamuelcs28yearsand
@aalbinssamuelcs28yearsand 2 года назад
പരിചയപ്പെടാം നമ്മൾക്ക് aaha..pwoliii😍🔥
@santhinireveendran6821
@santhinireveendran6821 2 года назад
ഞങ്ങളുടെ favrt കട ആണ്. സൂപ്പർ food ആണ്
@akbarsha5420
@akbarsha5420 2 месяца назад
ഇന്ന് രാവിലേ കൂടെ 2 എണ്ണം കഴിച്ചു 😋😋😋
@krvnaick2022
@krvnaick2022 2 года назад
kaara vada aanu..KAARAA VADAYALLA KAARAM IN TAMIL MEANS SPICY HOT.
@sreejithanad1590
@sreejithanad1590 2 года назад
കരമന ഭാഗത്ത് ഒരു കൊച്ച് കട ഉണ്ടായിരുന്നു അവിടെ നല്ല അടി പോളി കാരവട കിട്ടും ആയിരുന്നു
@SruthiMr
@SruthiMr 21 день назад
കരമന ആണ്ടിയിറക്കം
@mr_ghost_419
@mr_ghost_419 2 года назад
Tamilnadile main items il onnaa ee kaara vada..
@jijeshfrancis1875
@jijeshfrancis1875 2 года назад
Thanks for the video man … this is a nostalgia .. my home town is Trivandrum… The hotel has amazing veg food
@VASSUANNAN-lc7ls
@VASSUANNAN-lc7ls 2 года назад
I am from kollam. എന്റെ വീടിന്റെ അടുത്ത് കാരവട കിട്ടും .. അമ്മയ്ക്ക് ഇഷ്ടപ്പെട്ട സ്നാക്ക് ആണ്...
@haneeshlal.h997
@haneeshlal.h997 2 года назад
Evde
@vishnuakhil2417
@vishnuakhil2417 Месяц назад
കൊല്ലംത്തു എവിടെ കിട്ടുക
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 25 дней назад
Appekalkke .valare eshttama
@minnal_dude
@minnal_dude 2 года назад
ഉഴുന്ന് വട പരിപ്പ് വട എന്നൊക്കെ കേട്ടിട്ടുണ്ട് കാരാവട ഇത് വരെ കേട്ടിട്ടില്ല 💥❤😍
@SruthiMr
@SruthiMr 21 день назад
യഥാർത്ഥ സുഖിയൻ ആരെങ്കിലും കണ്ടിട്ടുണ്ടോ മോദകം ആണോ സുഖിയൻ
@niteshraj678
@niteshraj678 2 года назад
Ente kuttikalathu ammumede koode shethrathil vannitt poghumbo, ammuma vangi tharum aayirunnu... Love this place
@aswinzzworld2237
@aswinzzworld2237 2 года назад
Njan ividann kazhichittund poliya❤❤❤❤😍😍😍🥰🥰🥰🥰🥰🥰🥰
@bot-smoki
@bot-smoki 2 года назад
എന്റെ വീടിന്റെ അടുത്തുള്ള കടയിൽ ഇതു കിട്ടുമല്ലോ🙄
@user-os6pl6wl2e
@user-os6pl6wl2e 2 месяца назад
Evideyum kittum, Anchal Kollam❤
@vrscorp
@vrscorp 2 месяца назад
Pandu achan joli kazhinju varumbo kondu varunna palaharangalil enikku ettavum ishttam undairunna sadhanam aayirunnu ithu...athupole eppozhengilum aa bhagath pokunundengil urappayittum avida keri masala dosa kazhikkum.. irangumbo kaaravada parcel aakum...enta jeevithathile ettavum nalla ormakal...
@AlluloolBook
@AlluloolBook Месяц назад
ഞാനും കേട്ടിട്ടു കൂടിയില്ല. കായംകുളം....
@gokulsh3322
@gokulsh3322 2 года назад
Ohhh mahn... Nostalgia... Ennum vaikit chaya kudikan vendi ivde vann oru 6 Vada ang medikum... Athinte koode Ulla AAA chutney undalloooo nte mwoneeeeee 😍💥🔥🔥🔥🔥🔥
@aravindms8416
@aravindms8416 Год назад
My place....lot of love TVM
@user-kc1vg7sg9k
@user-kc1vg7sg9k 2 года назад
Thiruvananthapurath mathram kittunna foodsaann boli resavada ithpolullathokke😋
@mickeymouse7689
@mickeymouse7689 2 года назад
ഇത് തമിഴ്നാട് കാരവടയാണ്...! കേരള കാരവട വേറെയാണ്. അതൊന്നും കണ്ടീട്ടില്ലാത്തത് കൊണ്ടാ...!🤣
@reshmareshuss8065
@reshmareshuss8065 2 года назад
Correct 😂
@ajithms3032
@ajithms3032 2 года назад
Correct
@user-tj1je5jv5b
@user-tj1je5jv5b 2 года назад
Yes bro
@achuaadhi8398
@achuaadhi8398 2 года назад
😂😂😂
@Unknown66665
@Unknown66665 2 года назад
Yes
@ratheeshr2555
@ratheeshr2555 2 месяца назад
തൃപ്പൂണിത്തുറയിൽ കിട്ടും എറണാകുളം ജില്ലായിൽ
@apoosmuthu1943
@apoosmuthu1943 10 месяцев назад
യെസ് നമ്മുടെ പടിഞ്ഞാറേക്കോട്ടെയിൽ ആണ് വെൻഗടേഷ ഭവൻ my favourite aanu
@vibinps1399
@vibinps1399 2 года назад
കാര വട പാലക്കാട് ഹരിഹരപുത്ര ഹോട്ടലിൽ ഉണ്ട്
@sreehari3127
@sreehari3127 2 месяца назад
അവിടെ പോയിട്ട് try ചെയ്യാം ഇത് കണ്ടിട്ട് കൊതി ആയിട്ട് പാടില്ല🤤
@sarithav.r779
@sarithav.r779 2 года назад
സൂപ്പർ കഴിച്ചിട്ടുണ്ട്
@nimeshkm2724
@nimeshkm2724 2 года назад
വീഡിയോസ് ഒക്കെ അടിപൊളി👏
@sdzya9220
@sdzya9220 2 года назад
Pwlli yannn mone😋😋🤤🤤🤤😍
@Aquarius_one
@Aquarius_one 2 года назад
Yes.... Aviduthe kesari must try item aanu...💗✨
@abhingopi4416
@abhingopi4416 2 года назад
എന്റെ നാട്... നല്ല രുചി ആണ്‌.. പടിഞ്ഞാറെ നട ആണ്....😋
@xqfparagodyt4831
@xqfparagodyt4831 2 года назад
Good presentation
@rekhaanil7098
@rekhaanil7098 2 месяца назад
Njan kazhich tvmill ninnu superrrrrr
@shamnaskukku208
@shamnaskukku208 2 года назад
Ine trivandram povumpo nthayalum try cheyyanam💞
@maheshml8257
@maheshml8257 2 месяца назад
This one of my favorite shop ❤ Idly chutney awesome ❤❤❤❤❤❤❤❤❤❤❤❤❤
@thomasjohn32
@thomasjohn32 2 месяца назад
കണ്ടിട്ട് തന്നെ കൊതി ആകുന്നു.. ❤ from കോട്ടയം
@aswinc2722
@aswinc2722 2 года назад
ഒന്ന് ഒന്നര tasty item. Fillings vere level
@sajinsomarajan
@sajinsomarajan 2 года назад
ഇത് തമിഴ്നാട്ടിൽ എല്ലായിടത്തും ഉണ്ട് കാരവട....
@krishna_Vaishna
@krishna_Vaishna 2 года назад
Pakshee ith oru vere level ruchi aanu monee 🔥🔥 chatni mukki kazhicha pinne swargam 🤍✨️
@sambukirans4944
@sambukirans4944 2 года назад
Poli aannu must try
@ajmalkhan7126
@ajmalkhan7126 2 года назад
Bro paranjan kara ozhike backing ellam kollam..
@aravinda4723
@aravinda4723 2 года назад
Pwoli sanam ann...😋
@user-ef6pe4ru1c
@user-ef6pe4ru1c 2 месяца назад
Nice presentation
@ajeena8104
@ajeena8104 2 года назад
Good presentation bro keep going
@faihasvlogcooking465
@faihasvlogcooking465 2 месяца назад
തിരിന്തരമ് മുതൽ തമിഴ്നാട് വരെ
@sangeethraveendran5898
@sangeethraveendran5898 2 года назад
Super item aanu njan kuraye kazhichittu , tamilnadu kanyakumariyil ninnum chekkeriya oru palaharam aanu super taste aanu
@shamnaskukku208
@shamnaskukku208 2 года назад
Ithokke parayane kettitollu kandattilla kollam bro nice 💞💞💞💞🤤🤤🤤🤤
@sujithudayakumar5145
@sujithudayakumar5145 2 года назад
Yes !you are in right place
@indyvlogs1325
@indyvlogs1325 2 года назад
ഇത് അണ്ണന്മാരുടെ ചായക്കട എവിടെയൊക്കെ യുണ്ടോ അവിടെ എല്ലായിടത്തും കിട്ടും......
@ShajahanShajahan.E
@ShajahanShajahan.E Год назад
അതെ 👍👍
@faisalnp5625
@faisalnp5625 Год назад
Stayed my childhood opposite this restaurant ( find the building with concord flight on top)
@sherryjohn1676
@sherryjohn1676 2 года назад
നാഗേർകോവിൽ പഠിക്കുന്ന സമയത്ത് എന്നും ഹോസ്റ്റലിൽ നിന്ന് കിട്ടുന്ന പൊളി സാധനം 🥰. നൊസ്റ്റു 🥰
@dreammedia502
@dreammedia502 2 года назад
eth collegeil ayerunnu
@SruthiMr
@SruthiMr 21 день назад
രാമൻ പുതൂർ കോണം ഇൻജീയറിംഗ് കോളേജ് ക്യാൻറ്റീൻ കമ്പിപ്പാലം റോഡ്
@positivemedia5809
@positivemedia5809 2 года назад
നല്ല കട ആണ് ❤❤
@kassaliakassalia6045
@kassaliakassalia6045 2 года назад
Evide aanu ith tvm il
@moslinmanohar8896
@moslinmanohar8896 2 месяца назад
its casual in chennai karavada
@simpletechno2036
@simpletechno2036 2 года назад
uzhunnum vadapparippum....mix cheythu aaatti eduthu undaakkunna sadanama..... Trivandrum mikka edathum kittum
@omanajessyjessy8132
@omanajessyjessy8132 2 месяца назад
Super.aa.❤❤❤😊
@sprasanth867
@sprasanth867 2 года назад
Pinnalah adipoli alle
@sunejsanju7305
@sunejsanju7305 2 года назад
Ividuthe curd vada superb aanu
@vaisakhabhi9254
@vaisakhabhi9254 2 года назад
Namude nada..... Set food anu 🔥
@rahulraj_sfc
@rahulraj_sfc 2 года назад
Pwoli item aanu😌
@ajmalalmanarajmalalmanar2818
@ajmalalmanarajmalalmanar2818 2 года назад
Adipoli
@Handballer
@Handballer 2 года назад
Poli taste ann must try😋
@ardrasudan7658
@ardrasudan7658 2 года назад
അടിപൊളിയാ☺️
@haristech2708
@haristech2708 2 года назад
Poli
@shyams4316
@shyams4316 2 года назад
Bro ithu ente sthalathum indu.... Peru മെതു ബോണ്ട....athe saanam thanne aanu👍🏻
@sreejasreeja2996
@sreejasreeja2996 2 года назад
Njan kazhichitundu 😋
@sreeammu2568
@sreeammu2568 2 года назад
Njan kazhichu poli
@nishavijayan94
@nishavijayan94 2 года назад
Very testy
@prasanths2283
@prasanths2283 2 года назад
തമ്പാനൂർ ബസ് സ്റ്റാൻഡിൻ്റെ അടുത്ത് നല്ല കാരവട കിട്ടും . ഇത് വേറെ എന്തോ വടയാണ് . കാരവടയ്ക്ക് നല്ല കട്ടിയുണ്ട്
@NandakumarJNair32
@NandakumarJNair32 2 месяца назад
ഇത്, തുള വട ആയിരിക്കും. 😃😃
@reji1rajan
@reji1rajan 2 месяца назад
My favorite 😊
@abhinav5054
@abhinav5054 2 года назад
Idhente Amma indakitharaar ind idhinte peeru Amma paranjadhu vella kara ennanu njan thrissur aane🐘✨️
@mmphilip6924
@mmphilip6924 2 года назад
ബാംഗ്ലൂർന്ന് ഞാൻ ഇത കഴിച്ചിട്ടുണ്ട്
@Richusworld25
@Richusworld25 2 года назад
Super
@farzanasudheer8885
@farzanasudheer8885 2 месяца назад
Kaaravada ernakulam kittum tvm mathram alla, kochi kadavanthra -silverline hospital aduth oru annatey tea stall ind ,nalla thirakk aanu avide super taste aanu,avide Eve tymil live aayit chood karavada kitum
@muhammadalfasansar9209
@muhammadalfasansar9209 2 года назад
Karavada 👌🏻👌🏻 poli aanu
@ratheeshvava5064
@ratheeshvava5064 2 месяца назад
തമിഴ്നാട്ടിൽ ഇത് നേരത്തെ ഉണ്ട് ഇതിന്റെ അവിടെ പേര് കാരവടൈ കുറെ തിന്നിട്ടുണ്ട്
@adithyarajkp9092
@adithyarajkp9092 2 года назад
Super😋😋
@titanasif1624
@titanasif1624 2 года назад
Ente sthiram hotel
@stagss
@stagss 2 года назад
Karavada is common in tamilnadu
@ramblermenage422
@ramblermenage422 2 года назад
ട്രൈ ചെയ്തിരിക്കും
@febinalexander7494
@febinalexander7494 2 года назад
Got to Tamil Nadu.. the item very fimilar ... You will get everywhere
@sreeramkv634
@sreeramkv634 2 года назад
Venkatesha ഭവൻ കിടു ഹോട്ടൽ ആണ് ഈ may ഇൽ പോയിരുന്നു. മസാല ദോശ, പൂരി മസാല, ഉഴുന്നു വട, coffee എല്ലാം കിടു
@sharjinashaheed6660
@sharjinashaheed6660 Год назад
Tvpm Vattiyoorkkavu chukkinte Kada(swaraj hotel) il und.... The very tastiest ever.....😋
@nishadnishad3141
@nishadnishad3141 2 месяца назад
ബ്രോ അവിടെ നല്ല കച്ചവടവും ഉണ്ട് കൊള്ളാം പക്ഷേ ഒറിജിനൽ കാരാവട അതല്ല അത് കഴിക്കണമെങ്കിൽ വട്ടിയൂർക്കാവിൽ ചുക്കിന്റെ കടയിൽ വരണം ആയിരുന്നു എന്നാലും ഇപ്പോൾ വട്ടിയൂർക്കാവിൽ ഒരു വടക്കട എന്ന് പറഞ്ഞ് ഒരു കടയുണ്ട് അവിടെ വന്ന് കാരാവ കഴിച്ചു നോക്കൂ രായും പകലും വ്യത്യാസമുണ്ട്
@mrtrollan5981
@mrtrollan5981 2 года назад
Super bro
@hemands4690
@hemands4690 2 месяца назад
Adyam onnilum dip cheyyathe kazhikanam ennalalle aa sadanathinte real taste kitukayollu
@travelandeat7556
@travelandeat7556 2 года назад
Poliyanu 😍😍😍😍
@empty7480
@empty7480 3 месяца назад
Poli ❤
@alankarvijay3828
@alankarvijay3828 2 года назад
Bro balaji hotel le karavada um must try thanne
@josephjoy5685
@josephjoy5685 2 года назад
തൃപ്പൂണിത്തുറ യിൽ കിട്ടും Moopansil കിട്ടും
@Ashikmjose
@Ashikmjose 2 года назад
Njan kazichittund
@tucoramirezz1001
@tucoramirezz1001 2 года назад
Ith kollathum kittumallo.. ethelm tamil tea shop il poyi nokku.
@jithinkkr
@jithinkkr 2 месяца назад
Since childhood its an emotion for trivians
@mayookhazhikode7713
@mayookhazhikode7713 2 месяца назад
Oru rakshyilla
@Jayan-fm8os
@Jayan-fm8os 2 месяца назад
തൃപ്പുണ്ണിത്തുറയിൽ എറണാകുളം ജില്ല
@nilacnair4946
@nilacnair4946 2 года назад
Appo pinna nalla thanna ang kazhichekkam😉🤤
@v.igaming7040
@v.igaming7040 2 года назад
Namada area..... collage kazijal namuda main hotel
@AjithKumar-fs9rd
@AjithKumar-fs9rd 2 года назад
Hotel Annapurna alla athinodu chernulla oru hotel anu Venkatesh bhavan ,annapurnayokoe ippo vanna hotel anu
@txichunt9135
@txichunt9135 2 месяца назад
Kaaram means erivu in tamil , thinnittundu
@ahilraj4537
@ahilraj4537 2 месяца назад
Tripunitra undu bro kunjunni nair hotel
Далее
Kaavile oon❤️ chavkkad#meals#vintage#keralafood
1:05