Тёмный

തിരുവാതിര നക്ഷത്രക്കാർ മാത്രം കാണുക... കലിയുഗ ജ്യോതിഷൻ 

DR. SANTHOSH NAIR
Подписаться 122 тыс.
Просмотров 103 тыс.
50% 1

തിരുവാതിര നക്ഷത്രക്കാർ മാത്രം കാണുക കലിയുഗ ജ്യോതിഷൻ mob. 9746560562 വെസ്റ്റ് ഫോർട്ട് തിരുവനന്തപുരം

Опубликовано:

 

15 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 172   
@krishnakichus7593
@krishnakichus7593 Год назад
ധനത്തിനോട് ഒരു തേങ്ങേം ഇല്ല.പണത്തിനോടൂം സ്വത്തിനോടും യാതൊരു പ്രതിപത്തിയും ഇല്ല.വെര്‍തേ തള്ളി വിടരുത്.സര്‍വ്വത്ര അപവൊദ ആരോപണങ്ങള്‍ ആണ്..പിന്നേ തിരുവാതിര ആരില്‍ നിന്നും ഔദാര്യം സ്വീകരിക്കില്ലാ..ആകെ കൂടെ ഒരു ഓഞ്ഞ നക്ഷത്രമാണ്.നെഗറ്റീവല്ലാണ്ട് ഒന്നും പറയാനില്ലേ..
@saseendranet2298
@saseendranet2298 Год назад
ശരിയാണു ഇവർക്കു ഒരു കാമാസക്തിയും ഇല്ല ആർത്തിയും ഇല്ല മക്കളെക്കൊണ്ടു ബുദ്ധിമുട്ടുണ്ട് കല്യാണം . കഴിഞ്ഞു 9 വർഷമായി തിരിഞ്ഞു നോക്കുന്നില്ല ഗൃഹനില കൃത്യമായി അറിയാത്തവർ എന്തു ചെയ്യണം അനുഭവിക്കുക വേറെ വഴി ഇല്ലല്ലോ
@vijayalakshmit1223
@vijayalakshmit1223 Год назад
Rrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr4rrrrrrrrrrrr4r
@shajithkappacheri6051
@shajithkappacheri6051 Год назад
Athe
@rakeshkarumathil523
@rakeshkarumathil523 Год назад
Sathyam
@pinartstudio9381
@pinartstudio9381 Год назад
Ente hus um ullathu ellarkum koduthu .ellavarku.m shathruthayumayi
@abhisheela9404
@abhisheela9404 Год назад
നമസ്കാരം സാർ 🙏🙏🙏 എന്റെ മഹാദേവ എല്ലാപേരെയും കാത്തുകൊള്ളണമേ 🙏🙏🙏
@Mbabugvrtsr
@Mbabugvrtsr Год назад
Medical store, medicine distribution ചെയ്യാൻ നല്ലതെന്ന് പറഞ്ഞത് കറക്റ്റ് correct... പിന്നെ, ഉദരരോഗം, ഞെരമ്പ്, ശിരസ്സ് രോഗം, ദേഷ്യം, very correct. അസാമാന്യ ഓർമശക്തി ഉള്ളവരാണ് എന്ന് അനുഭവം ഉണ്ട് എനിക്ക്. അത് മാത്രം പറഞ്ഞില്ല... ഓംനമഃശിവായ 🙏
@ramakrishnankakkattil9583
@ramakrishnankakkattil9583 18 дней назад
75 ശതമാനം ഒത്തുവരുന്നുണ്ടു' ശനിദശയുടെ സ്വാപഹാരകാലവും കേതു ദശാകാലവും എന്നേ സംബന്ധിച്ചു വളരെ ദുഃഖകരമായിരുന്നു
@victoriamathew1826
@victoriamathew1826 Год назад
ഞാൻ തിരുവാതിര... വളരെ അധികം സാമ്പത്തിക ബുദ്ധിമുട്ടിലാണ്..കുറെപേർപണംകടഠ വാങ്ങി.. തരുന്നില്ല...അത് കിട്ടുവാൻ വേണ്ടി എന്നെസഹായിക്കണം🙏🙏😌😌
@radhathamaravelil3263
@radhathamaravelil3263 Год назад
Om Namah shivaya swamiji🙏🙏 Thiruvathira star Nannayi Parannu..valare sandhosham swamiji🙏🙏
@mayadevigopinath4564
@mayadevigopinath4564 Год назад
സാർ പറഞ്ഞത് കുറച്ച് ഒക്കെ ശരി ആണ്, എന്റെ ഭർത്താവ് തിരുവാതിര ആണ് , ഭയങ്കര ദേഷ്യം കൂടുതൽ സത്യം
@ajith.vengattoorajith.veng4575
@ajith.vengattoorajith.veng4575 8 месяцев назад
മിണ്ടാതെ ഇരുന്നാൽ മതി..
@resajresaj4426
@resajresaj4426 Год назад
പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ മറന്നു പോയി. ഇരുപത്തിയെഴു നക്ഷത്രങ്ങളിൽ അഭിവൃദ്ധിക്കുറവും, ഭാഗ്യക്കുറവും ഉള്ള ഏക നക്ഷത്രമാണ് തിരുവാതിരയെന്ന് ജ്യോതിഷത്തിൽ പറയുന്നുണ്ട്. അതായത് കഷ്ട്ടകാലത്തിന്റെ കൂടെ കുഷ്ട്ട രോഗവും കൂടി വരുമെന്നാണ്.....
@sceneri779
@sceneri779 Год назад
വെറുതെ ആണ് ഇവിടെ ഒരു മാഷ് ഉണ്ട് തിരുവാതിര പണം കൊണ്ട് വെക്കാൻ സ്ഥലം ഇല്ല
@ajithpadmam8012
@ajithpadmam8012 Год назад
എല്ലാം കറക്റ്റ് ആണ്, ഞാനും ധനു മാസത്തിലെ തിരുവാതിര ആണ്, എന്ത് പറഞ്ഞിട്ടെന്താ എപ്പോഴും ജീവിത പ്രശ്നങ്ങൾ തന്നെ
@radhashylendran8220
@radhashylendran8220 Год назад
🙏🙏🙏 നമസ്കാരം , thankalude samsarasudhi kelkumbolthanne manassu nirayum🙏🙏🙏
@ardradevi9284
@ardradevi9284 Год назад
ഞാൻ തിരുവാതിര നക്ഷത്രം - ധനുമാസത്തിലെ തിരുവാതിര - December 25-1950- അസുഖം ശരിയാണ് - എല്ലാം കൊടുക്കുന്ന സ്വഭാവം - സ്നേഹം കിട്ടണമെന്ന് ആഗ്രഹം - അത് കിട്ടാറില്ല - പറഞ്ഞതിൽ - രോഗം സത്യമാന്ന് - Nerve ന്റെ - ഇനി എങ്ങനെയാകും എന്നറിഞ്ഞാൽ കൊള്ളാം -
@knarayanan7758
@knarayanan7758 Год назад
എൻറെ നാട് തിരുവാതിരയാണ് ഇതിൽ ഒരു ചുക്കും നിങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നില്ല കാശ് ഉണ്ടാക്കാൻ പൊതുജനം ചെപ്പടി വിദ്യകൾ അവതരിപ്പിക്കും
@sandeeptp649
@sandeeptp649 Год назад
100%👍
@santhshuc5309
@santhshuc5309 Год назад
സാർ ഞാൻ സന്തോഷ് സൗദി അറേബ്യ നാട്ടിൽ തൃശൂർ അങ്ങയുടെ ഒരു ആരധകൻ ആണ് അങ്ങ് പറഞ്ഞത് പോലെ തന്നെ നടക്കുന്നു ലോകത്തിൽ അങ്ങ് കേരളത്തിൽ ജെനിച്ചതിൽ ഞങ്ങൾ അഭിമാനം കൊളുന്നു
@ambikap7192
@ambikap7192 Год назад
എന്റമകൾ. തിരുവാതിര രണ്ടു കാര്യം ഒഴികെ ബാക്കി മുഴുവൻ ശരിയാണ് ശംഭോ mahadev🙏🙏🙏🙏🙏
@santhikp7879
@santhikp7879 Год назад
Sir paranjathu valara sarianu enta monum thiruvathrayanu
@geethabnair9020
@geethabnair9020 Год назад
Hari om 🙏 Sir ente aniathi Thiruvaathira anu valare adhikam correct anu paranjathu
@prasanthprasanth2120
@prasanthprasanth2120 Год назад
Sir pranamam 🙏 manjju thiruvathira 🙏🙏🙏🌹🌹🌹🌹
@NirmalaDevi-ds3ly
@NirmalaDevi-ds3ly Год назад
പ്രണാമം സർ 🙏🙏🙏 തിരുവാതിരാ 97% വും correct. എന്റെ അനിയത്തി തിരുവാതിര അവൾ കോടീശ്വരി.
@resajresaj4426
@resajresaj4426 Год назад
എങ്കിൽ തീർച്ചയായും പുണർതം ആയിരിക്കും.... 😄
@mylittleworld708
@mylittleworld708 Год назад
Njn ariyunna kure thiruvathirkkar nalla nilayil anu. Avark oke govt job ond
@lathikasvlog5616
@lathikasvlog5616 2 месяца назад
ഞാൻ തിരുവാതിര നക്ഷത്രം ഇതുവരെ കഷ്ട കാലം വിവാഹം പരാജയമാണ് ഒരുവീടില്ല
@anasooyajayakumar438
@anasooyajayakumar438 Год назад
നമസ്തേ സാർ🙏🙏🙏🙏🙏🌹
@jayasreekr6607
@jayasreekr6607 Год назад
കുറച്ചു സത്യം ആണ് ഞാനും ഒരു തിരുവാതിര ക്കാരിയാണ് 🙏👍👍
@radhathamaravelil3263
@radhathamaravelil3263 11 месяцев назад
Namaskaram Thirumeni Paranjathokke shariyane swamiji🙏🙏Thiruvathira Status karkku ethokke Nakshthramae cherunnathe swami🙏🙏☘️☘️
@princejosephjoseph5558
@princejosephjoseph5558 10 месяцев назад
തിരുമേനി എന്റെ നാള് ചോതിയാണ് 🙏🙏🙏 ഞാൻ ജനിച്ചത് രാത്രി 10,30pm തിരുമേനി എനിക്ക്വേണ്ടി പാർത്ഥികേണേ 🙏🙏🙏
@mallikadevi8785
@mallikadevi8785 Год назад
Namaskaram sir🙏🙏🙏
@rajannarayanan2759
@rajannarayanan2759 Год назад
ഇപ്പറഞ്ഞത് തെറ്റാണു സ്വാത് ഉപേക്ഷിച്ചു വന്നവരാണ് മിക്കവാറും വെറുതെ അടിച്ചോളൂ കേൾക്കാം
@radhathamaravelil3263
@radhathamaravelil3263 6 месяцев назад
Swami Namasthe Ji🙏🙏Njyan Radhadevi Hyd Njyan Thiruvathira Anu..swami 🙏🙏
@anoopdevadas4527
@anoopdevadas4527 Год назад
Oum hriym namashivaya 🙏🙏🙏🙏
@manjumadhav2844
@manjumadhav2844 Год назад
Njan dhanumasathile thiruvathira🙏😃 lady Shivan 🙏
@sujathaskumar9314
@sujathaskumar9314 Год назад
Bijulal Lakshmanan,Thiruvathira,17/1/1993. Guruji ente elaya brother aanu ethuvareyum vivaham nadannilla undakkiya ella panavum nashtamayi oru upayum undo guruji 🙏🙏🙏🙏🙏🙏🙏 om namashivaya 🙏🙏🙏🙏🙏
@smith_vlogz
@smith_vlogz Год назад
ഓം നമശിവായ.🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@jiminshibts381
@jiminshibts381 6 месяцев назад
ശെരിയാണ് sir 🙂പലകാര്യങ്ങൾക്ക് ഒരുത്തി ഞങ്ങളുടെ കുടുംബം തന്നെ തല്ലി കെടുത്തി.. കുടുംബത്തിനെ നശിപ്പിക്കാൻ നോക്കി ആ കുരുത്തം കെട്ടവൾ 🙂തിരുവാതിരകാരനായ എനിക്ക് ആണ് ആ ഒരു അവസ്ഥ വന്നേ 🙂.. Family memberil oraal thanne
@indiradevidevi1408
@indiradevidevi1408 Год назад
Very very corrrct
@suma2380
@suma2380 Год назад
ഞാനും ധനുമാസത്തിലെ തിരുവാതിര..🙏🙏🙏
@jubiraj9915
@jubiraj9915 Год назад
ഞാനും
@baijusivanandan4645
@baijusivanandan4645 Год назад
ഞാനും
@user-og4wk8og9g
@user-og4wk8og9g 10 месяцев назад
ഞാനും 12/1/ 1979
@neeshNair
@neeshNair Год назад
🙏🙏🙏🌹🌹🌹🥰🥰🥰 Ohm namah shivay 🙏
@krishnant1341
@krishnant1341 Год назад
🙏🙏
@vivekminikvvivekminikv726
@vivekminikvvivekminikv726 Год назад
വിവാഹബന്ധം സത്യം ആണ് വേർപിരിഞ്ഞു,എന്റെ റീലേഷനിൽ ഒരാളുണ്ട് പിശുകൻ, എനിക്ക് പണം ധാനം ചെയ്യാൻ ഇഷ്ടമാണ്
@manannpachayilnedumangad9197
@manannpachayilnedumangad9197 3 месяца назад
Bro THIRUVATHIRA anno
@Gk60498
@Gk60498 8 месяцев назад
My son Rahul thiruvathira, 26 age btechEEE passed, now bank coaching pokunnu joli kittumo sir?
@sudhavijayan4656
@sudhavijayan4656 Год назад
My son is of this star. He's still a bachelor and jobless. He is now 37 years old. Sir, I want your help. Very anxious about my son.
@rejanisankar2397
@rejanisankar2397 Год назад
Thanks paranjathumayi enikku 25% mathrame bandhamullu, Ente adya viviana bandham thakarthathum oru thiruvathirayanu
@mylittleworld708
@mylittleworld708 Год назад
Thiruvathira nakshathra kkarude mrd life success alla ennu palarum paranj kettu. Appol ath sathyamano
@FaizalKoladi
@FaizalKoladi 8 месяцев назад
Sathiyam bro
@tooncorner
@tooncorner Год назад
Super Sir
@geetharajeev5134
@geetharajeev5134 Год назад
Correct 100%
@prameelasasikumar3551
@prameelasasikumar3551 Год назад
Namaskaram sir
@soubhagyamnair9589
@soubhagyamnair9589 Год назад
നമസ്കാരം സാർ 🙏🙏🙏🙏🙏🌹
@thankammajyothy7753
@thankammajyothy7753 Год назад
Óhm namashivaya
@resajresaj4426
@resajresaj4426 Год назад
1982 november 05 time 05:50pm തിരുവാതിരയാണോ നക്ഷത്രം. എങ്കിൽ പാദം ഏതാണ് ഒന്ന് പറയുമോ സർ....?
@user-og4wk8og9g
@user-og4wk8og9g 10 месяцев назад
തിരുമേനീ ഞാൻ ധനു മാസത്തിലെ തിരുവാതിര നക്ഷത്രമാണ്. 12/ 1/ 1979
@maheshuma9990
@maheshuma9990 Год назад
💜💛💚💜
@ajithamohanan5195
@ajithamohanan5195 Год назад
Crct🙏
@jishanandhan1954
@jishanandhan1954 Год назад
Good
@shilumolbhasybhasy4017
@shilumolbhasybhasy4017 Год назад
Nalla arivinu Nandi sir. Ante brotherinte makal Thiruvathira "Anu .paranjathu mikkathum correct anu...God bless you sir 🙏
@sreebhaskar2861
@sreebhaskar2861 Год назад
പ്രണാമം സാർ 🙏🙏🙏
@prasanthnair250
@prasanthnair250 Год назад
പുണർതം വെയ്റ്റിംഗ് ജി 🙏🙏🙏
@radhathamaravelil3263
@radhathamaravelil3263 9 месяцев назад
🙏🙏🙏
@pradeepnair5751
@pradeepnair5751 Год назад
appo oonamokke alle santhoshe oru thiruvathira kali kalichu kanikkumo...appo mahadevan santhosh nte aaranna paranje? enikkathu manassilayilla...
@jithink7723
@jithink7723 Год назад
❤️🌹🙏
@prasannamk5867
@prasannamk5867 Год назад
Swamy punartham karkadakakoorinte bhalangal ezhuthane. Njan Prasanna.M.K. punartham karkadaka koor.
@jayatamillakshmi384
@jayatamillakshmi384 Год назад
Njanthruvathira ellamseriyano
@ambilikv8846
@ambilikv8846 Год назад
നമസ്കാരം സാർ
@edwinbyju2949
@edwinbyju2949 Год назад
👍
@rajeevc.rthiruvathira7697
@rajeevc.rthiruvathira7697 Год назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@gopalguruvayoor3222
@gopalguruvayoor3222 10 месяцев назад
Super. 100%
@zakkeerhussain.007
@zakkeerhussain.007 5 месяцев назад
Sir ഞാനും എന്റെ വൈഫും തിരുവാതിര ആണ് ❤
@Nandhuttyy-lo9
@Nandhuttyy-lo9 Год назад
Correct
@rithinrithikavlogs5187
@rithinrithikavlogs5187 Год назад
Ennum kashtapadanu oru gvt job kittumo
@krishnakumari6152
@krishnakumari6152 Год назад
Sir.njan.thiruvathira.ane.paranjathe.kurachokke.seriyane.
@Gk60498
@Gk60498 8 месяцев назад
❤❤❤❤❤❤🙏
@indiramuralidharan925
@indiramuralidharan925 Год назад
കലിയുഗ ജോതിഷ പ്രവാചകന് പ്രണാമം🙏🙏🙏
@ravipalolli1498
@ravipalolli1498 Год назад
ആള് മരിച്ചോ 😆😆
@soniyadinesh1966
@soniyadinesh1966 Год назад
ഇയാൾ പറഞ്ഞത് ഒന്നുപോലും എന്നെ സംബന്ധിച്ച് ശരിയല്ല
@rajisharajagopal7355
@rajisharajagopal7355 Год назад
Enne sambandhichum
@mayadevigopinath4564
@mayadevigopinath4564 Год назад
പ്രണാമം സാർ
@beenaparu4622
@beenaparu4622 11 месяцев назад
Kidukkal undu vangal illa asukam onnumilla family paranjath ok
@user-jz7gc6xw1t
@user-jz7gc6xw1t 7 месяцев назад
60 വയസ്സ് കഴിഞ്ഞു സന്തോഷം അനുഭവിക്കാനുള്ളഭാഗ്യം ഇതുവരെ ലഭിച്ചിട്ടില്ല 20വർഷം ഗൾഫിൽ ആയിരുന്നൂ മക്കളും ഇല്ല വീടും ഇല്ല ഇതുവരെ ഇനി എത്രയും പെട്ടെന്ന് വിളിച്ചാൽ അത്രേം നല്ലത് എങ്ങനെയൊക്കെ ജീവിച്ച് പൊന്നു നാളെ നോക്കുമ്പോൾ എങ്ങനെ കഴിഞ്ഞു പോകും എന്നറില്ല...
@ambilim8943
@ambilim8943 Год назад
സാർ ഞാൻ അമ്പിളി തിരുവാതിര നക്ഷത്രം മലപ്പുറം താമസം അല്ലാതെ ദുഃഖത്തിലാണ് പ്രാർത്ഥിക്കുന്നു എനിക്ക് വേണ്ടി
@DKMKartha108
@DKMKartha108 Год назад
ഋണ നാശന സ്തോത്രം . ധ്യാനം .. സിന്ദൂര-വർണ്ണം ദ്വിഭുജം ഗണേശം ലംബോദരം പദ്മ-ദളേ നിവിഷ്ടം . ബ്രഹ്മാദി-ദേവൈഃ പരിസേവ്യമാനം സിദ്ധൈര്യുതം തം പ്രണാമി ദേവം .. .. മൂല-പാഠം .. സൃഷ്ട്യാദൗ ബ്രഹ്മണാ സമ്യക് പൂജിത: ഫല-സിദ്ധയേ . സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ .. ത്രിപുരസ്യ വധാത് പൂർവ്വം ശംഭുനാ സമ്യഗർച്ചിത: . സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ .. ഹിരണ്യ-കശ്യപ്വാദീനാം വധാർത്ഥേ വിഷ്ണുനാർച്ചിത: . സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ .. മഹിഷസ്യ വധേ ദേവ്യാ ഗണ-നാഥ: പ്രപൂജിത: . സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ .. താരകസ്യ വധാത് പൂർവ്വം കുമാരേണ പ്രപൂജിത: . സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ .. ഭാസ്കരേണ ഗണേശോ ഹി പൂജിതച്ഛവി-സിദ്ധയേ . സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ .. ശശിനാ കാന്തി-വൃദ്ധ്യർത്ഥം പൂജിതോ ഗണ-നായക: . സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ .. പാലനായ ച തപസാം വിശ്വാമിത്രേണ പൂജിത: . സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ .. ഇദം ത്വൃണ-ഹര-സ്തോത്രം തീവ്ര-ദാരിദ്ര്യ-നാശനം, ഏകവാരം പഠേന്നിത്യം വർഷമേകം സമാഹിത: ദാരിദ്ര്യം ദാരുണം ത്യക്ത്വാ കുബേര-സമതാം വ്രജേത് //
@maavlogs9085
@maavlogs9085 Год назад
ഞാൻ തിരുവാതിര എന്റെ ഭർത്താവ് ചിത്തിര, ഞങ്ങൾ കുഴപ്പമില്ലാതെപോകുന്നു
@saparyasudhakaran1349
@saparyasudhakaran1349 Год назад
Verde parayanda...kannu vekkun
@aryarenjith1655
@aryarenjith1655 7 месяцев назад
Enikku oru govt job kittumo Janmasamayam 13/8/85...5.50 am
@sheelasasidharan770
@sheelasasidharan770 Год назад
നമസ്തേ സാർ. തിരുവാതിരക്കരുടെ കാര്യം തീർത്തും സാർ പറഞ്ഞു തന്നത് നൂറു ശതമാനം ശരിയാണ്. സാമ്പതികത്തിന് വേണ്ടി എൻ്റെ കുടുംബം നശിപ്പിച്ചവൾ thiruvathirakkariyanu sir 🙏
@jeenadilip5969
@jeenadilip5969 Год назад
Sir paranjathellam valare correct aanu
@jeenadilip5969
@jeenadilip5969 Год назад
Ente husband thiruvathira njan vishakam anubhavikkan onnumilla
@jeenadilip5969
@jeenadilip5969 Год назад
Deshyam maran enth cheyyum
@ratheeshmithra657
@ratheeshmithra657 Год назад
Thiruvathira birth Starinte Devan mahadev Swantham Ammaykkum Suhurthukkalkkum Priyapettavar Sathrukkalu polum Apathu varumbol Avare Sahayikkan manasukanikkunna Naksthram Basmasuranu varam koduthapole sahayichvar polum thalliparayunm.Rahudevan Devan Deshanathan ethukondu Shathrukal parayapeduthanulla kazhiyum Bhudadevan Rashinathankondu Kalayilum Vidhayilum bhudhiyilum Athinipunar.Pakshe Koodeullavar Evarude kazhivinu ettante varumbol avarkku senhikkunna sthanagal kodukkarilla Shipra persadikalum shiprakoopikalum.Dr BR Abethakar. SONIYAGNDHI. SREYAGOSHAL.KAVYA MADHAVAN.NAGARJUNA.SATHISAI BAVA.VIJAY DEVARKONDA. KAJAL AGARWAL.P JAYACHANDRAN.SUJATHA MOHAN Elle Thiruvathira birth Stars Thiruvathira birth Avarekurichu Astrologyer Adikaum Vekthamayi Kariyagal Parayirilla Athanu sathiyam
@elephantchannel5904
@elephantchannel5904 Год назад
എൻറെ പേര് ബിബിൻ ഡേറ്റ് ഓഫ് ബർത്ത് time 1.30 am 14/11/1975 ഭാര്യയുടെ പേര് രേണു 17/ 10/ 1986 സർ പ്രേമവിവാഹം ആയിരുന്നു കുട്ടികളില്ല ഇപ്പോൾ പരസ്പരം പിരിഞ്ഞു താമസിക്കുന്നു മൂന്നുമാസമായി ഇടയ്ക്ക് തലയിൽ ഒരു ഓപ്പറേഷൻ ഉണ്ടായിരുന്നു ശ്രീചിത്ര ഹോസ്പിറ്റലിൽ ഓപ്പറേഷൻ കഴിഞ്ഞിട്ട് ഒരു വർഷം ആകും ഇപ്പോൾ ഞാൻ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നത് കഴിയുമെങ്കിൽ ഒരു മറുപടി തരണം
@ramshadkhan7184
@ramshadkhan7184 Год назад
Thalayil nth surgeryanu nadannath?
@user-oz5xs7pn1h
@user-oz5xs7pn1h 6 месяцев назад
തിരുവാതിര നക്ഷത്രം 47 വയസ്സ് അമ്പിളി ആണ് 😢😢😢😢😢
@sanjeevkumarkarmpil672
@sanjeevkumarkarmpil672 Год назад
Thank you sir
@prabhabhavathybharathy34
@prabhabhavathybharathy34 Год назад
ഞാൻ തിരുവാതിര എനിക് ഒന്നും ശരി അല്ല
@aruna9761
@aruna9761 Год назад
1.deshyam illa 2.panam aarthiyilla 3.selfishalla 4.asugangalilla 5.vivaham maatram areella
@sumeshsubrahmanyansumeshps7708
🙏
@user-oz5xs7pn1h
@user-oz5xs7pn1h 6 месяцев назад
😢😢😢😢 സാർ..പറഞ്ഞ്എല്ലാംശെരിആണ്....😢😢😢😢
@VishnuThilakan-rv4kl
@VishnuThilakan-rv4kl Год назад
🖐️
@bindumohan7377
@bindumohan7377 11 месяцев назад
ഇതെങ്ങിനെയ മഹാദേവന്റായ നാൾ ആയി... മഹാദേവൻ അത്യാഗ്രഹി aano
@jithinraj6847
@jithinraj6847 Год назад
മ കീരമല്ല ക്ണാപ്പാ, മകീര്യം എന്നു പറ / ബഹ വാനല്ല - ഭഗവാൻ -
@udayakumarayalloor4604
@udayakumarayalloor4604 Год назад
Om namashivaaya
@sandeeptp649
@sandeeptp649 Год назад
താങ്കളുടെ നക്ഷത്രം ആരേലും ചോദിച്ചായിരുന്നോ🤔 😁🤣
@jinuv5505
@jinuv5505 Год назад
Jinu thiruvathira
@mridhul2015
@mridhul2015 7 месяцев назад
ഒരു സംശയം തമ്പുരാനെ.. തിരുവാതിരക്കാരുടെ നെഗറ്റീവ് മാത്രമാണോ പറയുന്നത്. നല്ലത് പുറകെ ഉണ്ടോ?. അതോ ശത്രുവിന്റെ നക്ഷത്രം തിരുവാതിരയണോ..?.. (ഭാര്യ...?)
@sasibrothersotp8939
@sasibrothersotp8939 Год назад
എന്താണ് 9 ലഗ്നം
@shalinireghunath6102
@shalinireghunath6102 Год назад
Ayilyam star cheyytho cheyyho
@shanmahasm1422
@shanmahasm1422 Год назад
27/10/1979
@mohanmohanancv666
@mohanmohanancv666 Год назад
Kaliyuga knaappan
@ajith.vengattoorajith.veng4575
@ajith.vengattoorajith.veng4575 8 месяцев назад
ധനു മാസത്തിലെ തിരുവതിര ഞാൻ
@rajigopinath9089
@rajigopinath9089 Год назад
Ente makan dhanu masathile thiruvathira Ellam seriyanu
@abhinav.k7118
@abhinav.k7118 Год назад
ഞാൻ തിരുവാതിര ഭർത്താവ് പുണർതം കുഴപ്പമില്ലാത്തെ പോകുന്നു എല്ലാവരും പറയുന്നു കുടുംബ ജീവിതം അത്ര സുഖമല്ല എന്ന് പക്ഷേ ഞങ്ങൾക്ക് അങ്ങനെയല്ല തിരുവാതിരയും പുണർതവും യോജികുന്ന നക്ഷത്രമണോ 1
@prabhakarano4686
@prabhakarano4686 Год назад
അഞ്ചു ജോൽസ്യൻമാരും 10 തരത്തിൽ പറയുന്നു
@rajeshta6586
@rajeshta6586 Год назад
Paranjathu onnum sheriyalla.....
@narayanankm4419
@narayanankm4419 11 месяцев назад
മഹാപണ്ഡിതൻ തന്നെ....
@vijeshak55
@vijeshak55 Год назад
സർ.. എം ജി ശ്രീകുമാർ: സാറിൻ്റെ .ജാതകം ഒന്നു വിശകലനം ചെയ്യാമോ...
@linyabraham7155
@linyabraham7155 Год назад
😂😂
@deviprasad3808
@deviprasad3808 Год назад
പറഞ്ഞതിൽ കൂടുതലും തെറ്റ് ആണ്
@deviprasad3808
@deviprasad3808 Год назад
പണത്തിന് ആർത്തി ഇല്ല.97%ശരി അല്ല 😅പറഞ്ഞത്
@lathamurali17
@lathamurali17 Год назад
Sir theru vatira barani um cherumo
@nutbolt1321
@nutbolt1321 7 месяцев назад
Entho thegayada poora parayunnay
@karthoosworld8008
@karthoosworld8008 Год назад
ഒന്നും correct അല്ല പൊതു ഫലങ്ങൾ പറഞ്ഞതിൽ
Далее